The preparation of murunngakka coconut milk looked so....BEAUTIFUL n obviously it will be delicious. I'll try once & again will comment. Thank you Lily amme😚
Ha ha ha, v good mam. But have you ever tested muru ga pizinga aviyal? Theeyial, sambar " GREAT AS A HOME TESTE." Ebthayalum kariye kooduthal Pattu grest. Chanalu karan kashundakki.
കടുക് പൊട്ടിച്ചിട്ടില്ല പിന്നെ രണ്ടാo പാൽ ഒഴിച്ച് ഒന്നാം പാൽ ലിൽ എന്ത് ചേർക്കണം എന്ന് പിന്നീട് പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞല്ലല്ലോ ഒന്നാം പാൽ ഒഴിച്ചതെ കാട്ടിയുള്ളു
പിന്നെ ന്യൂ ജെൻ പുള്ളേർക്ക് പൊതു വിജ്ഞാ ജ്ഞാനം തീരെയില്ലാന്നു തോന്നുന്നു. ഇത് നാടക ഗാനം ആണ്. മപ്പാസുണ്ടാക്കി. പുളിരസം ഉണ്ടായാൽ നന്നായിരിക്കുമെന്നു തോന്നി. മപ്പാസിലൊക്കെ തക്കാളിയോ , വിനാഗിരിയോ ഏതെങ്കിലും ഒന്ന് പുളിരസത്തിനായി ചേർക്കുമെന്നാണ് എളിയവളായ എന്റെ ഒരു കുഞ്ഞറിവ്.
ലില്ലി 🥰🥰അമ്മയും പാട്ടും പൊളിച്ചു🥰 തകർത്തു👍🏻❤ അടിപൊളിയാക്കി
ചേച്ചി.. മപ്പാസ് ഉണ്ടാക്കി.. സൂപ്പർ.. ആയിരുന്നു.. സിമ്പിൾ റെസിപ്പി. Thankyou 🥰
ലില്ലി ച്ചി പാട്ട് സൂപ്പർ മുരിങ്ങ കയാ സൂപ്പർ ആയിണ്ട് ഇനി ഞാൻ വെച്ചു നോക്കട്ടെ
Super ഒരു പുതിയ ഐഡിയയ്ക്ക് നന്ദി
പാട്ടും മനോഹരമായ മുരിങ്ങിക്ക മപ്പാസു
ഇത് എന്റെ അമ്മ പണ്ട് ഉണ്ടാക്കി തരുന്നത്.. ഇടയ്ക്ക് ഓർമ്മ വരുമ്പോൾ ഞാനും ഉണ്ടാക്കും ❤️❤️
ലില്ലി ചേച്ചി... you are great..👍👍💕
Lili Ammacchi A nice dish with ur no e song, neengal nannaayittu paadi. U sang well too. God bless you
അമ്മ കറി ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
First time came to know that we can make like this...
അമ്മേ ഒന്നും പറയാനില്ല കൊതിപ്പിച്ചു 🥰
ആരാധകരെ ശാന്തരാക്കുവിൻ ലില്ലി അമ്മ പൊളിച്ചു ഷിനോയ് ചേട്ടനും🥰🥰👍🏻👍🏻
നടക്കഗാനം ആണ്
കണ്ടിട്ട് കൊതിയാകുന്നു നാളെ പരീക്ഷിക്കണം
സൂപ്പർ 👌😍
ഇത് കണ്ടപ്പോൾ ഉണ്ടാക്കി കഴിക്കണം എന്ന്
കൊതിയായി പോയി 😋
അതിൽ പച്ചകശുവണ്ടി 'പറഗിഅന്ടി ചേർത്താൽ നല്ലസൂപ്പറായിരിക്കും
ഞാൻ ഉണ്ടാക്കി, നോക്കും.
Ammem super Ammede pattum super
Ammayude paattum,Muringakka mappaassum athi manoharam.🙏🙏🙏👌👌👌👌👌👌👌👌👌
മുരിങ്ങക്കാ മപ്പാസും. പാട്ടും അടിപൊളി അമ്മച്ചി...
മുരിങ്ങക്ക മപ്പാസും പാട്ടും പൊളിച്ചു അമ്മച്ചി 💕
Very good.
Muringakka mappas. Simple recipe. Great👍 taste.
Super song... Ntey achan ulapo paadi kttitund achan poyathine shesham ipo lilly amma paadi kttapo orupad santhosham... Achan aduth ullathe poloru thonnal.
Super, ഞാനും ഉണ്ടാക്കി നോക്കും
സൂപ്പർ കറി 🥰
ചക്കിട്ടപാറ...യുടെ ലില്ലി ചേച്ചി.... പൊളിച്ചു
സൂപ്പർ കറി 👌👌🙏🙏
The preparation of murunngakka coconut milk looked so....BEAUTIFUL n obviously it will be delicious. I'll try once & again will comment. Thank you Lily amme😚
My fev dish thank u for sharing 👌👍👌
Muringakka ethra valiya piece aannu. Njangal ithine iniyum paathi aakum.
Muringakka Mappas. Try cheyyanam
Ha ha ha, v good mam. But have you ever tested muru ga pizinga aviyal? Theeyial, sambar " GREAT AS A HOME TESTE." Ebthayalum kariye kooduthal Pattu grest. Chanalu karan kashundakki.
അമ്മച്ചിയുടെ മപ്പാസ് ഉഗ്രൻ
അതുപോലെ പാട്ടും. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്
mappad supper
Amma, mappas,,, aathiyitu, kanunnu,,, njan,,, ennu undakum, . Amma,, umma, by,. Beenasureshkumar,, calicut,
Super adipoli...
very good
ലില്ലിചേച്ചിയുടെ പാട്ടും മപ്പാസും അടിപൊളി.
ഇതെന്തിന്റെ കൂടെ കൂട്ടാനാണ് ചേച്ചീ നല്ലത്?
,ഗംഭീരം
Ammayum pattum polichu
Lilly Aunty, Super 👍👍👍
അമ്മേ സൂപ്പർ 🥰🥰
നാടക ഗാനം ആണ്
Superpreparation super song
അമ്മയും പാട്ടും പൊളിച്ചു
Kaduk pottunnathinu mumpano ellam idunnath
Super Ammachi💋
Lillychechy, super 🥰
Fayankara yennayallo oyichad
നല്ല അമ്മച്ചി
For mapass curry , tomato is necessary for better taste. Oil was not heated well before putting Kaduku
My mom used to add yogurt.
Nalla.pattaaa
Blessing
ചട്ടി സൂപ്പർ😍😍😍
Suuuper ayitundu 👌പാട്ട് നാടക ഗാനം ആണ് സിനിമ പാട്ടല്ല 👍
ഇതറിഞ്ഞപ്പോൾ സാമ്പാറിൽ ഇടാതെ മുരിങ്ങക്കാ ഞാൻ മാറ്റിവെച്ചു 👍🏻👍🏻🥰😊
Nice
👌👌👌👍
Egneore mugaka ariseri alla veetilum vekunnathe avideyum kanditilla
Super curry amma
Super song and recipe
ഒയ൪ത്തെണീക്കു൦ പെട്ടെന്നു😊
Sooper, patum, karo hm ammaa,
Murigaka aliserivekum palakad chituril kagan pada maholsa vathine kodiyettatine alla veetilum ore karivekum
ഞാൻ ഉണ്ടാക്കാറുണ്ട്. മമുരിങ്ങക്ക ചക്കക്കുരു മാങ്ങ ഇതെല്ലാം ttuഇതുപോലെ ഉണ്ടാക്കാറുണ്ട്
👌👌
Sooper
K.s.jorjettante song. 👍👍
Super 😘😀😘
മുരിങ്ങെക്കാപപ്പാസ് ഉണ്ടാക്കുന്ന വിതം എന്തെപറയാതെ പിനെ അമ്മച്ചി പാടിയ പാട്ട് നാടകഗാനം ആന്നു എന്നാണ് എൻ്റെ ഓർമ
നാടക ഗാനം തന്നെയാണ്.
ബസീറേ ,, സിനിമാപാട്ടാ സിനിമ ആക്കിയതാ പ൯ഡത്തേ ഒാല മേഞ്ഞ ടാക്കീസ് ഒാ൪മയിൽ
Kadukku potteyella
അടിപൊളി അമ്മച്ചി
ലില്ലി അമ്മയും പാട്ടും പൊളിച്ചു🥰
Supet👌👌👌👌👌
ചേച്ചി ഇത്രയും എണ്ണ ചേർത്ത് കഴിക്കാൻ തുടങ്ങി യാൽ വയ്യാതാകും....
മപ്പാസും പാട്ടും 👌🏼🌹
Please. Show. Again. Drumstick. Mappas
Malipodiyum masalayum ittathu kanichilla
Kaduk pottande
Adipoli 👌🏻
Enthundakkiyalum kaduk ellam pottikkazhinje enthum idavu
👍👍
Kadukupottakari
👍👍👍👍
❤❤
"Simple and humple"
അടിപൊളി 👍
Malli podium perumjeerakabum ittilla
🙏🙏👍
സുപാർ
Hello Shino
എത്ര തേങ്ങ ഉപയോഗിക്കണ൦ തേങ്ങ പാല് കിട്ടാൻ?
ഒരു തേങ്ങ
കാരിയാപ്പില നാടൻ സംസാരം ❤️❤️❤️❤️
😋💪
സൂപ്പറാണ് പക്ഷെ കടുക് പൊട്ടിയില്ല
എന്റെ അമ്മ ഉണ്ടായിരുന്നപോൾ എപ്പോഴും ഉണ്ടാകുമായിരുന്നു 👍
Nadakaganam
മുരിങ്ങക്ക മപ്പാസ് ഉണ്ടാക്കിയാൽ ഈ പാട്ട് പാടണമെന്ന് നിർബന്ധമുണ്ടോ ?
Fishboroysni
മല്ലിപ്പൊടി പെരുംജീരക കൂട്ട് ചേർത്ത് കണ്ടില്ലല്ലോ...🤔🤔🤔
അത് പാല് പിഴിയുന്നതിന് മുമ്പ് തേങ്ങയിൽ ചേർക്കണം എന്ന് പറഞ്ഞു
കടുക് പൊട്ടിയില്ല
Yes
😃😜😃
Yes😊
ശെരിയ
Haha
കടുക് പൊട്ടിച്ചിട്ടില്ല പിന്നെ രണ്ടാo പാൽ ഒഴിച്ച് ഒന്നാം പാൽ ലിൽ എന്ത് ചേർക്കണം എന്ന് പിന്നീട് പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞല്ലല്ലോ ഒന്നാം പാൽ ഒഴിച്ചതെ കാട്ടിയുള്ളു
കടുക് പൊട്ടണ്ടേ?? 🤔🤔
പിന്നെ ന്യൂ ജെൻ പുള്ളേർക്ക് പൊതു വിജ്ഞാ ജ്ഞാനം തീരെയില്ലാന്നു തോന്നുന്നു. ഇത് നാടക ഗാനം ആണ്. മപ്പാസുണ്ടാക്കി. പുളിരസം ഉണ്ടായാൽ നന്നായിരിക്കുമെന്നു തോന്നി. മപ്പാസിലൊക്കെ തക്കാളിയോ , വിനാഗിരിയോ ഏതെങ്കിലും ഒന്ന് പുളിരസത്തിനായി ചേർക്കുമെന്നാണ് എളിയവളായ എന്റെ ഒരു കുഞ്ഞറിവ്.
Super