മതപരിവർത്തന ശക്തികളെ എതിർക്കുക തന്നെ വേണം വിദ്യാസാഗർ ഗുരുമൂർത്തി |Vidyasagar Gurumoorthi|Erivum

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 27

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 26 дней назад

    വളരെ ശരിയാണ്🎉🎉🎉

  • @praseedpg
    @praseedpg 4 года назад +1

    വളരെ വിലയേറിയ അറിവുകൾ , താങ്കൾ കൃപയാ സമയം എടുത്തു മുഴുവൻ കാര്യങ്ങളും പറഞ്ഞു തരണം .ധന്യവാദം

  • @saudasan.k.kkannath5984
    @saudasan.k.kkannath5984 Месяц назад

    Very attractive narration.

  • @Handler777
    @Handler777 4 года назад +1

    Gurumoorthy Ji very much insightful. Your voice is a source of strength to Hindu community. Conversion of Hindus is an evident truth , Their is urgent need to restore Ignorant mindset of Hindus. No act of conversion should be encouraged . 🙏🙏🙏

  • @ganesanganesan1627
    @ganesanganesan1627 15 дней назад

    Swami saranam

  • @mtrnair6660
    @mtrnair6660 4 года назад

    Yes

  • @gokulgokulgk6935
    @gokulgokulgk6935 4 года назад

    Namaste Jai sreram

  • @sweetheart2895
    @sweetheart2895 4 года назад +3

    മതപരിവർത്തനത്തിനെ എതിർക്കുന്നതിക്കാൾ ഹിന്ദു മതത്തിലുള്ളവർക്ക് മത ബോധം വരുത്തുന്നതല്ലേ നല്ലത്.എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണ് പറയുന്നത്. ഞാൻ ഒരു ഹിന്ദുവാണ്. ആ സംസ്ക്കാരത്തിൽ ഉറച്ചു വിശ്വസിക്കുകയും , ആചാരങ്ങൾ പാലിക്കുകയും, ചെയ്യുന്നുണ്ട്. അത് എന്റെ വീട്ടിൽ നിന്നും കിട്ടിയ സംസ്കാരമാണ്. എന്നാൽ ഞാൻ ഒരു സ്കൂൾ ടീച്ചറാണ്. ക്രിസ്ത്യൻ കോൺവെന്റിലാണ് പഠിപ്പിക്കുന്നത്. അവിടെ വരുന്ന മിക്ക കുട്ടികളും ക്രിസ്തു മത വിശ്വാസമുള്ള കുട്ടികളാണ്. ഹിന്ദുക്കൾ വരെ പള്ളി വിശ്വാസികളാണ്. ഇന്റർവെല്ലിനു ബെൽ അടിച്ചാൽ പ്രാത്ഥനയുണ്ട്, ഉച്ചക്ക് ഭക്ഷണ സമയത്ത് പ്രയർ ഉണ്ട്. സ്കൂൾ വിടാനുള്ള ബെൽ അടിച്ചാലും പ്രയർ ഉണ്ട് എല്ലാകുട്ടികൾക്കും ഈ പ്രയറെല്ലാം കാണാതെ കിട്ടും. ഡെയിലി അത് ചെയ്യുന്നതുകൊണ്ടാണത്. ഒരു ക്രിസ്ത്യൻ കുട്ടിക്ക് വീട്ടിൽ ചെന്നാലും ഒരേ സമയം അവർ പ്രാർത്ഥിക്കുന്നു. ബൈബിളിലെ എന്ത് ചോദ്യങ്ങൾ ചോദിച്ചാലും അവർ പറയും. എന്നാൽ ഒരു ഹിന്ദു കുട്ടിക്ക് ഒരു നാമങ്ങളോ, ഹിന്ദു ഗ്രന്ഥങ്ങളെ കുറിച്ചോ ഒന്നും അറിയില്ല. കുട്ടികളാണെങ്കിൽ ക്ലാസ്സിൽ നമ്മൾ ചെന്നാൽ പരിചയപ്പെടുമ്പോൾ ആദ്യം നമ്മോട് ചോദിക്കുന്നത് teacher അമ്പലമാണോ, പള്ളിയാണോ.. എന്നാണ്. അതിന് അവരോട് ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. ഇപ്പോഴത്തെ കാര്യങ്ങൾ അങ്ങിനെയാണ്. അത് കാണുമ്പോൾ സങ്കടം വരും ശരിക്കും ഇവിടെ നിന്നും കുട്ടികളുടെ മനസ്സിൽ വർഗീയത തുടങ്ങുകയാണ്. അതുപോലെ ഹിന്ദുക്കൾക്കും ജാതി ഭേതമെന്ന്യേ അവരെപ്പോലെ കെട്ടുറപ്പുള്ള പല സംഘടനമാറ്റി ഒരു സംഘടനയാക്കണം. അതിന് ഹിന്ദുക്കളുടെ ഉള്ളിൽ തന്നെയുള്ള ജാതി വ്യവസ്ഥ മാറ്റി വെച്ച് എല്ലാ ഹിന്ദുക്കളെയും ഒരു സംഘടനക്ക് കീഴിൽ കൊണ്ട് വന്ന് കുട്ടികളെ ചെറുപ്പം മുതൽ തന്നെ വേദങ്ങളും, പുണ്യ ഗ്രന്ഥങ്ങളും പഠിപ്പിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം

  • @rajeevkavungal8465
    @rajeevkavungal8465 4 года назад

    കേൾക്കുന്നുണ്ട്

  • @satheeshkwt4215
    @satheeshkwt4215 4 года назад +3

    പണ്ട്‌ പരിവർത്തനം ചെയ്തവർ തന്നെയാണ് ഇന്നും പരിവർത്തനം ചെയ്യപ്പെടുന്നത്. കാലം മാറിയതനുസരിച്ച് ഉപാധിയിലും വ്യത്യാസം വന്നിട്ടുണ്ട്. അല്ലാതെ വേദ ഗ്രന്ഥങ്ങൾ പഠിച്ച് ആകൃഷ്ടരായി കേരളത്തിൽ ആരുംതന്നെ മതം മാറിയിട്ടില്ല.

  • @Biblical-f9n
    @Biblical-f9n 4 года назад

    സൃഷ്ടിച്ച ദൈവത്തെ ആന്തരികമായി മനുഷ്യൻ അന്വേഷിക്കുന്നത്‌ പ്രകൃതിദത്തമായ പ്രവണതയാണ്. മ..തം എന്നത്‌ മനോഹിതം അതായത് മനസ്സിന്റെ ഹിതം എന്നതിൽ നിന്ന് രൂപപ്പെടുത്തിയ ഒറ്റവാക്കാണ്‌. അതിനാൽ അത്‌ ഒരാൾ അറിവിൽ വളരുമ്പോൾ കൈകൊള്ളുന്ന വ്യക്തിപരമായ സ്വതന്ത്രൃത്തിന്റെ കാര്യം ആണ്‌. ഉദാഹരണത്തിന് യഥാർത്ഥത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഒരു ക്രിസ്ത്യാനിപോലുമല്ല. ഇനിയെങ്കിലും ആർക്കും ആരെയും ശരിയായ അർത്ഥത്തിൽ മതപരിവർത്തനം ചെയ്യിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുക.

  • @gokulgokulgk6935
    @gokulgokulgk6935 4 года назад

    Enik angayod onnu samsarikanam

  • @patrioticvlog1732
    @patrioticvlog1732 Год назад

    സനാതന മതത്തിൽ നിന്നും ഉള്ളവരെ ചതിച്ചും വഞ്ച്ചിച്ചും കൊണ്ടുപോ യവരേ തിരിച്ചു കൊണ്ടുവരണം....ഇനി മതം മാറാൻ അനുവദിക്കരുത്

  • @clxskeditz645
    @clxskeditz645 4 года назад

    is this akimbo snake shot after patch

  • @amar6847
    @amar6847 4 года назад

    Fantastic..Hopefully the Hindu will first take his eyes off his parota and beef plate or whatever Crap/shit S/he is eating these days and rise and show what a real Sanatani/Hindu
    S/he is

  • @omanabhaskar5966
    @omanabhaskar5966 Месяц назад

    ഗുരുജീ അങ്ങയെപ്പോലുള്ളവർ ഗ്രാമങ്ങൾ തോറും സഞ്ചരിക്കേണ്ടതാണ് ഒന്നുമറിയാത്ത, അറിയാൻ ആഗ്രഹം ഒട്ടുമില്ലാത്ത ഹിന്ദുക്കളിൽ അറിവിന്റെ പ്രകാശം കൊളുത്തേണമേ എന്നാണാഗ്രഹം. സപ്താഹയജ്ഞങ്ങൾ കൊണ്ട് പ്രായമായ കുറച്ചുപേർക്കേ മാറ്റം വന്നിട്ടുള്ളൂന്നു തോന്നുന്നു. കുട്ടികൾക്ക് അറിവ് കൊടുക്കാൻ എന്താണ് മാർഗ്ഗം.

  • @shabeer9669
    @shabeer9669 4 года назад

    മതപരിവർത്തനം എന്നത് എതിർക്കേണ്ട കാര്യം എന്താണ്, ഒരാൾ അയാൾക്കു ഇഷ്ടമുള്ള മതം പഠിച്ചു അത്‌ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്നതിൽ ആർക്കാണ് ഇവിടെ ചൊറിച്ചിൽ ഉള്ളത് , ഇന്ത്യ മതേതര രാജ്യമാണ്, ഇവിടുത്തെ നിയമം മതേതര സ്വഭാവം ഉള്ളതാണ് , ആ നിയമ പ്രകാരം ഇവിടുത്തെ പൗരന് ഇഷ്ടമുള്ള മതം സ്വീകരികാം അത്‌ അനുസരിച്ചു ജീവികാം , അതാണ് മത സ്വാതന്ദ്ര്യം എന്ന് പറയുന്നത് , ജനാതിപത്യം , മതേതത്വവും എന്നൊക്കെ പറയുന്നത് , ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാൻ പറ്റാത്തവർക് ഇന്ത്യ വിട്ടു പോകാം , ഇവുടെ മത പരിവർത്തനവും മറ്റും ഒകെ കണ്ടു ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം ജീവിച്ചാൽ മതി

    • @gokulgokulgk6935
      @gokulgokulgk6935 4 года назад

      Ningal swantam ammayem achaneyum kalanj mattorammaye tiranjedukuo ini angane jeevikumpol ariyam asvastata

    • @padmanabhannairg7592
      @padmanabhannairg7592 Месяц назад

      Edo athu muslimine hindu akki convert cheyyumbozhum ithokkethanne parayanam. Anneram minority ennum paranju karanjuvararuthu.

  • @Kannans-zv4rd
    @Kannans-zv4rd Месяц назад

    Yes