ക്ഷേത്രത്തിൽ പോയിട്ടും ഫലമില്ലേ? ഇന്ന് മുതൽ ക്ഷേത്രത്തിൽ പോകുമ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

Комментарии • 133

  • @radhamoni7199
    @radhamoni7199 Год назад +31

    തിരുമേനി പറഞ്ഞത് എത്ര ശരി ആണ് ഞാൻ ദിവസേന അടുത്തുള്ള എൻ്റേ ഭദ്രകാളി ക്ഷേത്രത്തിൽ പോയി Lalitha Sahasranamam Devi. മാഹാത്മ്യം ഒക്കെ ബ്രഹ്മ മുഹൂർത്തത്തിൽ എണീറ്റു കുളിച്ചു പോയി തിരുമേനി പറഞ്ഞപോലെ വർഷങ്ങളായി ചൊല്ലുന്നു ഷെഡിൽ കൂടി കിടന്ന🎉 എനിക്ക് അമ്മ മാളിക തന്നു സർവ ഐസ്വേര്യവും തന്നു അമ്മയെ മനസ്സിൽ ഉൾകൺമുന യിൽ കണ്ടുകൊണ്ട്. ജപിക്കു അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @rasiyaiqbal6
    @rasiyaiqbal6 Год назад +7

    തിരുമേനി പറയുന്നത് 100/ശതമാനം സത്യം... അമ്പലത്തിൽ പോവുന്നത് ഭഗവാനെ തൊഴാനും പ്രാർത്ഥിക്കണം എന്ന് കരുതി തന്നെ യാണ്... പക്ഷെ അമ്പലത്തിൽ കയറുമ്പോഴ ചില കണ്ണുകൾ കഴുകനെ പോലെ ആവുമ്പോൾ നമ്മുടെ ഏകാഗ്രത നഷ്ടപ്പെടും... ഇപ്പോൾ ആ അമ്പലത്തിൽ എനിക്ക് പോവാൻ പറ്റുന്നില്ല... ദൈവം രക്ഷിക്കട്ടെ... 🙏🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ......🙏പ്രണാമം തിരുമേനി🙏അങ്ങയുടെ വാക്കുകൾ എത്ര ഊർജ്ജസ്വലമാണ്🥰.ഇതൊക്കെ പറയുമ്പോൾ തന്നെ എല്ലാം ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരു മനസ്സുണ്ടായി അവിടെ ഭഗവാനെ പ്രതിഷ്ഠിക്കാൻ ,എല്ലാം ഭഗവാനിൽ സമർപ്പിക്കാൻ തയ്യാറായി കഴിഞ്ഞു🙏എല്ലാവർക്കും സമർപ്പണ ബുദ്ധിയോടെ പ്രാർത്ഥിക്കാൻ കഴിയുമാറാവട്ടെ🙏

  • @radhamoni7199
    @radhamoni7199 Год назад +4

    തിരുമേനി പറഞ്ഞത് എത്ര ശരി ആണ് ഞാൻ അനുഭവസ്ത ആണ് നാമം ജപിക്കുമ്പോൾ ദേവിയിൽ മാത്രം മനസ്സ് ഉറപ്പിച്ചു ജപിച്ചാൽ അത് വേ റോരു തലം ദേവിയുടെ ഒരു രൂപം ഓരോ മന്ത്രം ചൊ ല്ലും പോഴും അർത്ഥം കൂടി മനസ്സിലാക്കി ചൊല്ലുമ്പോൾ നിർവചിക്കാൻ പ്രയാസം അമ്മ മുന്നിൽകരിമ്പും വില്ലും അമ്പും ഇക്ഷു പഞ്ചതൻമാത്ര സായക ആയി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന രൂപം ഉൾക്കണ്ണി കണ്ട് ജ്ജപിക്കു ഭലം സുനിച്ചിതം നാൻ മുൻപ് പറഞ്ഞിട്ടുണ്ട് ലളിത സഹസ്രനാമം ദേവീ മാഹാത്മ്യം yee മഹാ ഗ്രന്ഥ പാരായണത്തിൽ നിന്നും എനിക്ക് കിട്ടിയ സൗഭാഗ്യം തിരുമേനി പറഞ്ഞപോലെ ജപിക്കണം അമ്മ യെ മനസ്സിൽ ഇരുത്തി അമ്മയുടെ അതായത്. സഹസ്രാരം മുതൽ മൂലാധാരം വരെ ഒരോചക്ര ത്തെയും ഓരോ ഗ്രന്ധിയയും കണ്ടൂ വണങ്ങി പ്രാർത്ഥിച്ചു കൊണ്ട് ജെപി ക്കു അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @jesnaprashant129
      @jesnaprashant129 Год назад

      Madam പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സു നിറഞ്ഞു ❤

  • @chippu123
    @chippu123 Год назад +4

    നമസ്കാരം ഞാൻ ഇന്ന് രാവിലെ കുറച്ചു ടെൻഷൻ ആയിരുന്നു എന്റെ അനിയൻ ഗൾഫിൽ പോയി ജോലിക്ക് ഫസ്റ്റ് എക്സാം കിട്ടിയില്ല ഇന്ന് സെക്കന്റ്‌ ചാൻസ് ആയിരുന്നു രാവിലെ തൊട്ട് ഞാൻ കണ്ണനെ വിളിച്ചു അവൻ എക്സാം പാസ്സ് ആയി ഇന്ന് പറഞ്ഞു ഇപ്പോൾ സർവ്വം കൃഷ്ണൻർപ്പണമാസ്തു

  • @leelavathi5579
    @leelavathi5579 Год назад +4

    നന്ദി തിരുമേനി നല്ല അറിവ് പറഞ്ഞുതന്നതിന് തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sindhusudheer7296
    @sindhusudheer7296 Год назад +3

    തിരുമേനി നമസ്കാരം🙏🙏 100 % ശരിയാണ് ഹരേ രാമ ഹരേ കൃഷ്ണ🙏

  • @sobhanakumari5410
    @sobhanakumari5410 Год назад +1

    നമസ്ക്കാരം തിരുമേനി,
    തിരുമേനി പറഞ്ഞത് സത്യം ആണ് മനസ്സിനെ നിയന്ത്രിച്ച് നിർത്താൻ കഴിയണം. ശ്രമിക്കുന്നുണ്ട് അതിന് വേണ്ടിയും പ്രാർത്ഥിക്കുകയാണ് , 🙏🙏🙏🙏🙏🙏🙏

  • @amritganga
    @amritganga Год назад +7

    ശരിയാണ് എത്രശ്രമിട്ടംകഴിയുന്നില്ല പലചിന്തകേറിവരുന്നു

  • @ashikshabna43
    @ashikshabna43 Год назад +4

    Kshetrathil vannal polum vayum nokkunavar .💯 sathyam.thurichu nottavum ,kadha parachilum,kudumba kada vilambalum.pottichiriyum.

    • @1969R
      @1969R Год назад

      ഇത് ഏത് അമ്പലത്തിൽ ? ഞാനിതൊന്നും കണ്ടിട്ടില്ല..

    • @ashikshabna43
      @ashikshabna43 Год назад

      @@1969R kandittillenkil nallathu.

  • @sreedevi2325
    @sreedevi2325 Год назад +1

    നമസ്തേ തിരുമേനി 🙏ശംഭോ മഹാദേവാ 🙏❤️

  • @seenaaneesh5613
    @seenaaneesh5613 Год назад +1

    തൊഴിൽ നല്ല രീതിയിൽ നടക്കാനായി എന്തു വഴിപാടാണ് ചെയ്യേണ്ടത്. വ്യാപാരത്തിൽ തടസ്സം നേരിടുന്നു

  • @ushaknv5224
    @ushaknv5224 Год назад +1

    നമസ്തേ തിരുമേനി🙏 ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @Sudhasudhi123
    @Sudhasudhi123 Год назад +1

    🙏🙏🙏. Hare Krishna 🙏. Thirumeni Nanniee. Namaskaram 🙏. Sathyam. 🙏. Good Information 🥰Narayana Narayana Guruvayoorappa 🙏

  • @babypankajam9769
    @babypankajam9769 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @adithyan1278
    @adithyan1278 Год назад

    Sathiyam anu enikku anubhavam anu Mahadevane manassil prethishttichu vilichal koodenilkkum 🙏🙏🙏🙏🙏🙏🙏🙏 Ohm Namashivayaa

  • @user-fk7oy2fx6e
    @user-fk7oy2fx6e Год назад +1

    സർവ്വം കൃഷ്ണാർപ്പണമസ് തു

  • @jayaprabhav2406
    @jayaprabhav2406 Год назад +1

    Namaskaaram thirumeni

  • @likeit2022
    @likeit2022 Год назад

    മനുഷ്യൻ എല്ലാകാലത്തും കഷ്ടപ്പെടുകയാണ് . പല മതങ്ങളും പലവിധത്തിലുള്ള ഈശ്വരപ്രീതിക്കുവേണ്ടി ശ്രമിക്കുകയാണ് . സ്വന്തം ആത്മാവിൽ മനസ്സ് ഉറപ്പിച്ചാൽ മാത്രമേ മനുഷ്യൻ രക്ഷപ്പെടൂ

  • @geethasmenon7021
    @geethasmenon7021 Год назад

    Namaskaram Thirumeni manassu valere vishamathilanu thirumeniude prarthanayl anneumulpeduthanam

  • @seemaraniss6218
    @seemaraniss6218 Год назад +3

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @gopakumar525
    @gopakumar525 Год назад

    വളരെ ശരിയാണ് തിരുമേനി പറഞ്ഞത് നന്ദി🙏🙏🙏🙏🙏🙏

  • @mayaharikumar2708
    @mayaharikumar2708 Год назад

    അതി ഗംഭീരം തന്നെ തിരുമേനിയുടെ വാക്കുകൾ

  • @sreelethagopan3295
    @sreelethagopan3295 Год назад +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏♥️

  • @victorydtpphotostat-me8tc
    @victorydtpphotostat-me8tc Год назад +2

    Innu hanuman swamyikku avil nivedyam arppikkan sadhichu thirumeni...🙏🙏🙏

  • @user-jh3uj3si5c
    @user-jh3uj3si5c Год назад +2

    Thank you so much thirumeni for very good advice

  • @syams4805
    @syams4805 Год назад

    Namaskaram Thirumeni.. Allam Sathyamanu🙏🙏🙏

  • @ramanim9457
    @ramanim9457 Год назад

    Yes thirumeni nelathu onnum ayarailellea thanks thanks

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +1

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @sindhubiju5836
    @sindhubiju5836 Год назад +1

    നമസ്തേ തിരു മേനി🙏🙏

  • @jalajas718
    @jalajas718 Год назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @renjiniramesh6430
    @renjiniramesh6430 Год назад

    നന്ദി 🙏 തിരുമേനി

  • @meenasp3888
    @meenasp3888 Год назад

    Namaste valere sathosha mai thirumeni🙏🙏🙏

  • @devipriya6574
    @devipriya6574 Год назад +1

    നമോ നമോസ്തുതേ... തിരുമേനി...

  • @sathishcm285
    @sathishcm285 Год назад

    നന്ദി 🙏 Suja

  • @SubhaSubha-lx7po
    @SubhaSubha-lx7po Год назад

    Namaste thirumeni......omnamasivaya..Om gamganapathaye namaha

  • @priyanair7193
    @priyanair7193 Год назад +1

    🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏

  • @user-oj4bn6vw3x
    @user-oj4bn6vw3x Год назад

    Namaskaram Therumeni🙏"Hare Krishna"🙏

  • @radhamohan4034
    @radhamohan4034 Год назад

    Correct Thirumeni, concentration correct kittunnilla,🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 Год назад

    Sarvathra Govindha Namasangeerthanam Govindha Hari Govindha 🙏🙏🙏🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 Год назад

    Namaskaram thirumeni🙏🙏🙏🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад

    Namaskaram thirumeni 🙏🙏

  • @shailajachellamma7142
    @shailajachellamma7142 4 месяца назад

    ശരിയാണ് തിരുമേനി എൻറെ മനസ്സിൽ ഭക്തിഇല്ലായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @its_me_1930
    @its_me_1930 Год назад +2

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏

  • @sulochanakunjumol1175
    @sulochanakunjumol1175 Год назад

    Thirumeni namaskaram

  • @ranjithkr4825
    @ranjithkr4825 Год назад +1

    Ranjith -punardham
    Innathe dhivasam nirnayakamanu Thirumeni
    Karyagal nerey aayi 🙏 varan
    🙏 Prarthikkane 🙏 Thirumeni
    🙏 Jeevanu 🙏 valare
    🙏 beeshaniyanu 🙏 prarthikkane 🙏 Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kailashchandsharma845
    @kailashchandsharma845 Год назад +1

    Namaste Ji

  • @rajeswarikk3834
    @rajeswarikk3834 9 месяцев назад

    Thirumeni

  • @sreebasunil9324
    @sreebasunil9324 Год назад

    Hareeeee Krishna 🙏🙏🙏🙏❤️❤️ namaskaram thirumeni

  • @hemamalini1591
    @hemamalini1591 Год назад

    Pranam thirumeni pranam pranam humble pranams

  • @geethaaravind5814
    @geethaaravind5814 Год назад

    ഭഗവാനേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @sabineshp7606
    @sabineshp7606 Год назад

    You are great 👍

  • @santhaayyappakutty1058
    @santhaayyappakutty1058 Год назад +1

    എൻറ്റെ കുന്നതറനമപർവ്വതിപദേഹരഹരമഹദേവശരണം🙏

  • @sindhuuthaman2570
    @sindhuuthaman2570 Год назад +1

    Hare Krishnna 🙏 very true

  • @santhakumarik.v662
    @santhakumarik.v662 Год назад

    🌹🙏🙏🌹നമസ്കാരം തിരുമേനി 🌹🙏🙏🌹

  • @sreeshanair5514
    @sreeshanair5514 11 месяцев назад

    Tankaluda allam noore dathamanam sariyane

  • @shahinaaneesh6160
    @shahinaaneesh6160 Год назад

    നമസ്കാരം തിരുമേനി

  • @ranjimajayesh9419
    @ranjimajayesh9419 Год назад

    നമസ്തേ തിരുമേനി

  • @mydhilips
    @mydhilips Год назад

    Namastha thirumàni

  • @bhagyalakshmichellappan2133
    @bhagyalakshmichellappan2133 Год назад

    കലക്കി... 🙏🙏🙏

  • @user-td3mo1qp3p
    @user-td3mo1qp3p 8 месяцев назад

    Very good

  • @sindhusathyan1166
    @sindhusathyan1166 Год назад

    നമസ്തേ 🙏

  • @sudharamesh8355
    @sudharamesh8355 Год назад +1

    🙏🙏

  • @ambikapambika5376
    @ambikapambika5376 Год назад +2

    ഹരേ കൃഷ്ണ
    നമസ്കാരം തിരുമേനി

  • @thankamanimp9586
    @thankamanimp9586 Год назад +1

    Hare Narayana 🪔🪔🪔🙏

    • @padmini8664
      @padmini8664 Год назад

      നമസ്കര൦തിരീേമനി

  • @appuz723
    @appuz723 Год назад

    Thirumeni namajapathil concentration kittumnilla

  • @smithagopal5325
    @smithagopal5325 Год назад

    Hare krishna

  • @Priya.prakasan
    @Priya.prakasan Год назад

    Good

  • @swapnag8014
    @swapnag8014 Год назад +1

    🙏🙏🙏♥️

  • @makhilmakhilmadhu1464
    @makhilmakhilmadhu1464 Год назад

    Namaskaram thirumeni

  • @ramanim9457
    @ramanim9457 Год назад +1

    Namasth thirumeni 🙏🏻🙏🏻🙏🏻narayana narayana narayana

  • @UshaRNair-qd6kf
    @UshaRNair-qd6kf Год назад

    ഉമാ മഹേശ്വരായ നമ:

  • @sreejak3753
    @sreejak3753 Год назад

    Same eppol ente avastha njan eppol poojikkarilla aake oru vishamam

  • @neena8290
    @neena8290 Год назад

    🙏🏻🙏🏻🙏🏻

  • @indirapk868
    @indirapk868 Год назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 Год назад +2

    തിരുമേനി.
    വരാനുള്ളത് വരും. അത് നേരിടാനുള്ള കരുത്ത് പകരാൻ ആണു ഈശ്വര ഉപാസന. അല്ലാതെ എനിക്ക് ഇതു വന്നു അത് വന്നു എന്ന് പരാതി പറയാൻ അല്ല. എന്ത് തന്നെ വരികിലും എൻ്റെ കണ്ണൻ തരുന്ന പ്രസാദം. എനിക്ക് അറിയുന്ന ഒരു അമ്മക്ക് മകനെ ആക്സിഡൻ്റ് l നഷ്ടപെട്ടു. അമ്മ ജപിക്കത്തത്ത് കൊണ്ടല്ല. വിധിയെ തടുക്കാൻ ആർക് സാധിക്കും.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @nishababu-gq8lf
    @nishababu-gq8lf Год назад

  • @rajeshvk6506
    @rajeshvk6506 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suneeshapg1627
    @suneeshapg1627 Год назад

    🙏🙏🙏🙏🙏🙏

  • @krishnak474
    @krishnak474 Год назад

    😍😍

  • @jayachandranchandran5482
    @jayachandranchandran5482 Год назад

    Om nama shivaya: om namo narayanaya:

  • @leenanair6667
    @leenanair6667 Год назад

    Hare Krishna... Guruvayuappa.... 🙏🏻🙏🏻🙏🏻

  • @jishap6070
    @jishap6070 Год назад

    👍🙏🙏🙏🥰🥰🥰

  • @kannanunni279
    @kannanunni279 Год назад

    Prebuve nama🙏🙏🙏🙏🙏🙏

  • @user-ke6uf6gs7l
    @user-ke6uf6gs7l Год назад +2

    Pray cheyan tudangyathum kashtakalam kudy...enthanu ingane

    • @tharapanicker4759
      @tharapanicker4759 Год назад +2

      Ente hus veettil 10 perundu avaronnum vilakkum. Kathikkilla ambalathil pokathum illa ella vastuvum thetta avarde okke kannimoolayil kinarum septic tankum okkeya ellarum nalla prayavum ayi avarude okke makkal ellam nalla bendavum nalla nilayiluma jeevikkane ambalathilum poye vilakkum kathichu vasthuvum nokkiya enikka enthelum okke problem ullathu 10 perum jeevichirippundu mootha alkku 79 vayasayi

    • @user-ke6uf6gs7l
      @user-ke6uf6gs7l Год назад +1

      @@tharapanicker4759 athanu ithu onum nokathavanu oru kuzhapom Ila full time ambalam astrology vashypadum oke ayi nadakuna palavarkum Anu prashnum ithu onum nokathavarku oru prblm ilaa....kaipakasherry govindan namboodiri ithinu ans parayukayanel nalla gunam arnu

  • @geethavijay4698
    @geethavijay4698 Год назад

    തിരുമേനിയ്ക്ക് കോടി കോടി പ്രണാമം ഹരി ഓ o

  • @sudhimolps9650
    @sudhimolps9650 Год назад

    ഞാൻ കുറെ പ്രാവശ്യം വിളിച്ചു വാട്സ്ആപ്പ് msg വിട്ട് ഒരു മറുപടി ഇല്ല

  • @geethakesavan1011
    @geethakesavan1011 Год назад

    പുത്തൂര പ്പാ ശരണം 🙏

  • @jayasreem5910
    @jayasreem5910 Год назад

    തിരുമേനി ...കർക്കിടകം ആദ്യത്തെ വാവിന് പുല ആയതിനാൽ ബലി ഇടാൻ സാധിച്ചില്ല .അതുകൊണ്ട് കർക്കിടകം31ന് വരുന്ന വാവിന് വീട്ടിൽ നിന്ന് ബലി ഇടാൻ സാധിക്കുമോ

  • @lisymolviveen3075
    @lisymolviveen3075 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @geethasanthosh3397
    @geethasanthosh3397 Год назад

    നന്ദി തിരുമേനി 🙏

  • @sheelavijayan6074
    @sheelavijayan6074 Год назад

    Namaskaram thirumeni🙏🙏🙏🙏🙏

  • @aparnamohan3466
    @aparnamohan3466 Год назад

    നമസ്കാരം തിരുമേനി 🙏

  • @user-ym5uq7lx2d
    @user-ym5uq7lx2d Год назад +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

    • @BinnyJ-ws7oi
      @BinnyJ-ws7oi Год назад

      അതു പ്രസ്ജിഷ് നായർ കറക്ട് ആയിട്ട് പറയുന്നുണ്ട് ഒരുകൊച്ച് കുട്ടിയുടെ മനസ്സോടെ ആയിരിക്കണം തുടക്കം മുതൽ പറയുന്നുണ്ട്

  • @janizz4315
    @janizz4315 Год назад

    നമസ്കാരം തിരുമേനി

  • @radhac8239
    @radhac8239 Год назад

    🙏🙏

  • @vanajavijayan6233
    @vanajavijayan6233 Год назад

    🙏🙏🙏🙏🙏🙏

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Год назад

    🙏🙏❤️❤️🌹🌹

  • @vilasinidas9860
    @vilasinidas9860 Год назад +1

    നമസ്കാരം തിരുമേനി 🙏🙏

  • @sreebasunil9324
    @sreebasunil9324 Год назад

    Namaskaram thirumeni🙏🙏🙏