3:22 സ്പെഷ്യൽ theory ഓഫ് relativity എന്നത് general തിയറി ഓഫ് relativity എന്നു തിരിഞ്ഞു പോയിട്ടുണ്ട്..ക്ഷമിക്കുക Basic ക്ലാസുകളും എന്റെ വ്യക്തിഗത അഭിപ്രായങ്ങളും ഇടുന്ന 2nd ചാനല് കേറി നോക്കാൻ മറക്കല്ലേ ruclips.net/channel/UCO1LD_J389n3DdGKe3DbSBg
Sir Space ulpade move cheythal enganeyanu interstellar traval saadhyamavunnath🤔? ie; Spaceloode travel cheythal alle ath interstellar travel avunnulloo.
യൂട്യൂബിലെ ഒരു ചാനലിലെ വീഡോയോയും ഞാൻ ഇതുവരെ ഇങ്ങനെ ഫോളോ ചെയ്തു കണ്ടിട്ടില്ല... intresting.. informative.. astronomy is my passion.. thanks alot.. best of luck
ഇങ്ങനെയുള്ള പ്രോഗ്രാമുകളെക്കാൾ ആളുകൾക്ക് കാണാൻ താല്പര്യം സത്യത്തിൻ്റെ കണിക പോലുമില്ലാത്ത കുറേ കൂതറ പരിപാടികളാണ് എന്നതാണ് സങ്കടകരമായ വസ്തുത.,.. താങ്കൾ വ്യൂവേഴ്സിനെയും സബ്സ്ക്രൈബേർസിനെയും കൂട്ടാൻ വേണ്ടി മസാലകൾ ചേർക്കാത്തത് പ്രതീക്ഷ നൽകുന്നു. Thanks....!!
U r awesome. നല്ല അവതരണം..മലയാള ഭാഷയോട് സ്നേഹം ഉള്ള മനുഷ്യൻ..ഭൗതികശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ മലയാളത്തിൽ ഉള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് ചേട്ടാ
ചുരുങ്ങിയ സമയത്തിൽ നന്നായ് (ബോറടിപ്പിക്കാതെ തന്നെ) വിവരിച്ചു! To the objective & To the point. very Intelligent & clear !! Wish you all the best!! സന്താനഗോപാലം കഥയിൽ, കൃഷ്ണനും അർജ്ജുനനും രഥത്തിലേറി dark-energy ൽ കൂടി സുദർശനചക്രം കൊണ്ട് അതിനെ കീറി വെളിച്ചമുണ്ടാക്കി കൊണ്ട് യാത്ര ചെയ്ത് വിഷ്ണു ലോകത്തിൽ അവരെയൊക്കെ (ഭൂമിയിൽ നഷ്ടപ്പെട്ട ആ സന്താനങ്ങളെ) കണ്ടെത്തിയെന്നുണ്ടല്ലൊ! ബലരാമൻ്റെ ഭാര്യ രേവതിയും തൻ്റെ അച്ഛൻ രേവതനും അവർക്കും, പതിനായിരം വർഷങ്ങൾ മുമ്പു് ബ്രഹ്മലോകത്ത് പോയ് തിരിച്ച് വന്നപ്പോൾ അവർക്ക് വയസ്സ് പെട്ടെന്ന് കൂടാതെയും, ഭൂമിയിൽ മനുഷ്യർക്ക് അതേ സമയം അത്രയും വയസ്സ് കൂടുകയും ചെയ്തുവെന്ന് പറയുന്നു! ഇത് ശരിയാകാൻ സാധ്യതയുണ്ടോ? (മനുഷ്യൻ്റെ 4.32 million വർഷം ആണത്രെ ബ്രഹ്മാവിൻ്റെ ഒരു പകൽ, അത്രയും ദൈർഘ്യമുള്ള രാത്രിയും ചേർന്ന ഒരു ദിനം ! 100 വർഷം ആയുസ്സുണ്ട് ബ്രഹ്മാവിനു്! വിഷ്ണുവിൻ്റെ ഒരു ഉച്ഛ്വാസത്തിൽ, ഒര് പാടു് ബ്രഹ്മാക്കൾ ഉണ്ടാവുകയും അവരെല്ലാം അത്രയും സൃഷ്ടികൾ രചിക്കുകയും ചെയ്യുന്നതായ് പറഞ്ഞിരിക്കുന്നു! ശ്വസിക്കുമ്പോൾ എല്ലാം നശിക്കയും ചെയ്യുന്നുവത്രെ!
താങ്കൾ പഠിച്ച ഒരു വിഷയം താങ്കൾക്ക് എത്ര നന്നായി വിവരിക്കാൻ കഴിയുന്നുവോ അത്രത്തോളം ആ വിഷയത്തിൽ താങ്കൾക്ക് അറിവുണ്ട് അല്ലെങ്കിൽ അത്രത്തോളം ജിജ്ഞാസയോടെ താങ്കൾ ആ വിഷയത്തെ സമീപിക്കുന്നു എന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ ഒരു തലക്കെട്ട് ഗ്രാഹ്യമാം വിധം വിവരിച്ചു തന്നതിന് നന്ദി. Great effort, Good Job.
കുറച്ചു ദിവസങ്ങളായി ഞാൻ തങ്ങളുടെ വീഡിയോസ് മാത്രം കേൾക്കുളയും അതെകുറിച്ചുപടിക്കുകയുമാണ് തികാച്ചും ഇന്ട്രെസ്റ്റിംഗ് പ്രഭഞ്ചത്തിൽ നമ്മളറിയാത്ത എന്തല്ലാം ..വീഡിയോസ് കാണുമ്പോളും നമ്മളും കൂടെ പോവുന്നത് പോലെ ..തുടരുക😍
അത് ഭൂമിയുടെ ഗ്രാവിറ്റി പലരും സൂചിപ്പിക്കുന്ന പോലെ താഴേക്ക് ആണോ സ്പേസിനെ വളയ്ക്കുന്നത്.ഞാൻ മനസ്സിലാക്കുന്നത് ഭൂമി അതിന്ടെ ഗ്രാവിറ്റികൊണ്ടു സ്പേസിനെ എല്ലാവശത്തുനിന്നും ഒരുപോലെ താഴേക്ക് വളയ്ക്കുന്നു എന്നാണ്.
കഴിഞ്ഞ ദിവസം എലിയൻസ് വീഡിയോ വന്നു, ഇന്ന് warp ഡ്രൈവ് വന്നു, അതുകൊണ്ട് Star Trek First Contact എന്ന മൂവിയിൽ first കോൺടാക്ട് സംഭവിക്കുന്നത് പോലെ നടക്കട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു. ജിതിൻ ചേട്ടാ വീഡിയോ എല്ലാം വളരെ ഇൻഫൊർമേറ്റീവ് ആണ്, താങ്ക്സ്🙏. May the force be with you ✌️
Ningalu janicha Sthalam maripoyi.... Ente vaga Oru Nobel Prize.......njn tharunnu.... Dear professor ....Hope some vdo about dark energy,negative energy,
വാർപ്പ് ഡ്രൈവിനെ കുറിച്ച് പറഞ്ഞപ്പോൾ സ്പൈസ് ടൈമിനെ കുറിച്ചും ഗ്രാവിറ്റിയെ കുറിച്ചും കൂടുതൽ തെളിച്ചമുള്ള അറിവായി ഇനി ആന്റി ഗ്രാവിറ്റിയെ കുറിച്ചും സാർക്ക് എനർജയെ കുറിച്ചും പറയുമ്പോഴായിരിക്കും വാർപ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാവുക എന്ന് തോന്നുന്നു നന്ദി സാർ അഭിനന്ദനങ്ങൾക്കൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു
പ്രകാശവർഷം എന്ന ഒരു അളവുകോൽ സാധാരണയായി കാണാറുണ്ട് എങ്ങിനെയാണ് ഒരു നക്ഷത്രത്തിലേക്ക് ഇത്ര പ്രകാശവർഷം ദൂരം ഉണ്ടെന്ന് കണക്കാക്കുന്നത് ....?? ഇതിന് ഒരു വ്യക്തത ഉണ്ടോ ..??
പ്രകാശം സ്പേസിലൂടെ സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.. പ്രകാശത്തിന്റെ ബേസിക് യൂണിറ്റ് ഫോട്ടോണുകൾ ആണ്.. ഇങ്ങനെ ഫോട്ടോണുകൾ സ്പേസിലൂടെ സഞ്ചരിച്ചു വരുമ്പോൾ അവയുടെ എനർജിയിൽ കുറവ് സംഭവിക്കുന്നുണ്ട്.. അങ്ങനെ എനർജി കുറയുമ്പോൾ അവയുടെ തരംഗദൈർഘ്യം കൂടുകയും ചെയ്യും.. നമ്മൾ സ്പേസിൽ സ്ഥാപിച്ചിട്ടുള്ള ഹബ്ബിൾ ടെലിസ്ക്കോപ്പ് പോലെയുള്ള ഉപകരണങ്ങളിൽ ഉള്ള ഹൈപ്പർ സെൻസിറ്റിവ് ആയ സെൻസറുകൾ (ഫോട്ടോമൾട്ടിപ്ലയർ ട്യൂബുകൾ) അതിൽ പതിയുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കാൽക്കുലേറ്റ് ചെയ്താണ് ഈ പ്രകാശം ഇത്ര ദൂരം പിന്നിട്ടാണ് എത്തിയത് എന്ന് മനസ്സിലാക്കുന്നത്.. ഹബിളിനെ നമുക്ക് ഏതെങ്കിലും നക്ഷത്രത്തിലേക്കോ മറ്റ് ബഹിരാകാശ വസ്തുക്കളിലേക്കോ ഫോക്കസ് ചെയ്യിച്ചു വെച്ചു നിരീക്ഷിക്കാൻ കഴിയും.. അങ്ങനെ ഒരു നക്ഷത്രത്തെ/വസ്തുവിനെ സ്ഥിരമായി നിരീക്ഷിച്ചാണ് ഈ ദൂരം നിജപ്പെടുത്തുന്നത്..
Expansion speed of space is faster than light speed. So we can think and approach in that way to study more about the future possibilities in time travel.
Chetta anti-gravity , negative mass ithokke 3 diamentional space conceptil possible aanooo....pinne STRING THEORY ya kuriche oru video koode cheyyane....
@@muhammedashique4165 No. I guess. Time cannot run backward. It might be possible to access different timelines if we can discover a different dimension, where time is just another physical quantity.
@@scp-yearsago നിങ്ങളുടെ രണ്ടാമത്തെ point നോട് njan യോജിക്കുന്നു.. കാരണം അത് ഒരു chance ആണ് നിങ്ങൾ പറയുന്നത് So there could be a chance !.. But ടൈം backwards run ചെയ്യില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.,സയന്റിഫിക് പ്രൂഫും ഇല്ല . കാരണം according to ഐൻസ്റ്റീൻ.. ടൈം is റിലേറ്റീവ്... പ്രകാശതേക്കാൾ വേഗതയിൽ ഒരു object സഞ്ചരിച്ചാൽ 'time' യെന്ന barrier പിന്നേ അവിടെ ഇല്ലാതെയാവുന്നു... അപ്പൊ ആ object എത്തിപ്പെടുന്ന stage എന്ന് പറയുന്നത് 'Stillness' ആണ്.. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല.എല്ലെങ്കിൽ മുന്നോട്ടും പോവാം പിന്നോട്ടും പോവാം.. got it?. .but according to ഐൻസ്റ്റീൻ... ഒരു objectinum പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല എന്നാണ് ഇത്രയും വലിയ iq ഉള്ള വിഖ്യാത scientist ആയ അദ്ദേഹം പോലും തറപ്പിച്ചു പറയുന്നത്.. അതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ ചിന്തയുടെ length അവിടെ അവസാനിക്കുന്നു ! നിലവിലെ എല്ലാ physics lawsum അവിടെ അപ്രസക്തമാവുന്നു. അതിനപ്പുറം ചിന്തിക്കാൻ ഉള്ള ശേഷി പോലും മനുഷ്യൻ ഇല്ല എന്നർത്ഥം...അപ്പൊ പിന്നേ ആരാണ് ഈ time യെന്ന സധനത്തിനെ മുന്നോട്ടേക്ക് ചലിക്കുന്ന രീതിയിൽ timer set ചെയ്യുമ്പോലെ set ചെയ്ത് വെച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടൊ? അവുടെയാണ് ദൈവം ആരാണെന്നും ദൈവമെന്ന സങ്കല്പത്തിന്റെ വില യെന്നതാണെന്നും മനസ്സിലാക്കേണ്ടത്.. അത്കൊണ്ട് തന്നെ time backwards പോവുമോ ഇല്ലയോ എന്നൊന്നും നമുക്ക് ഇപ്പൊ പറയാൻ പറ്റില്ല.. വെറുതെ opinions പറയാം എന്നേയുള്ളു...
@@muhammedashique4165 ningal paranjathil oru 75% correct aanu. But lightinekal speedil travel cheyyan kazhiyum (relatively) but, only if wormholes existed. Basically, ippol ulla physical laws ellam thanne namukk percieve cheyyan kazhiyunnathine base cheyth ullathaan. Vere conceptsilekk kadakkumbol aa laws break cheyyappedunnu. For eg, singularity, wormholes etc. Bt then rises another possibility : the possibility of we being in a simulation. Nammalekkal higher aayittulla beings simulate cheyyunna oru simulation maathram aakam nammal. There is no proof. Yet we can't avoid such a scenario. My point is : humansinte thinking capacityum speedumaayi connection illa. In undenkil thanne, its a dimensional defect. The defect of us being trapped in the 3D world. Only 4D beings can percieve a complete 3D world. And, we as 3D beings can observe only 2D and 1D. Its the main problem that we are facing. Access to the 4th dimension, where we can access infinite time lines is the only way (The other being complete breakdown of all fundamental laws or tune to the anomalies, of which the former is absurd). So I don't agree to the part of your opinion regarding human capacity or consciousness..
Good work Jithin, scientifically proved anenkillum ,Space video's kannumbolellam ente manassil varunna oru thonnalunde, e parayunne light years distance oru illusion annenne, chilappol ithreyum dooram undavillayirikkum, ente thonnalane, with all respect to the scientific principles
Hai sir,I had written the KERALA ADMINISTRATIVE SERVICE exam (prelims).If passed,main exams are almost near.Ur videos are very very helpfull to me.Thank u sir.
കുട്ടിക്കാലത്തു ഏറെ ആവേശം കൊള്ളിച്ച ചിത്രങ്ങൾ ആയിരുന്നു സ്റ്റാർ വാഴ്സ് ....alien ....empire strikes back....ഇതൊക്കെ കണ്ടു അന്ന് space യാത്ര സ്വപ്നം കാണുമായിരുന്നു
Super cooling-ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മിനറൽ വാട്ടർ ഫ്രീസറിൽ വെയ്ക്കുമ്പോൾ ഐസാ വാതിരിക്കുകയും പുറത്തേക്ക് ഒഴിക്കുമ്പോൾ ഐസാവുകയും ചെയ്യുന്നത് എങ്ങനെയാണ്?
Finally, found a no-nonsense, well-explained science RUclips channel, so +1 subs and lots of respect to the creator.. Gravity always attracts....But the Universe itself is expanding...thoughts??? altering space, how it doesn't violates general theory of relativity You explains those stuffs in a simplified and engaging way...need more about this, we can sense you got ton of it inside.. Also try to write some sci-fi stores, which got some REAL science... As you say,the Star Trek plays a major role in the discovery of warp drive
3:22 സ്പെഷ്യൽ theory ഓഫ് relativity എന്നത് general തിയറി ഓഫ് relativity എന്നു തിരിഞ്ഞു പോയിട്ടുണ്ട്..ക്ഷമിക്കുക
Basic ക്ലാസുകളും എന്റെ വ്യക്തിഗത അഭിപ്രായങ്ങളും ഇടുന്ന 2nd ചാനല് കേറി നോക്കാൻ മറക്കല്ലേ ruclips.net/channel/UCO1LD_J389n3DdGKe3DbSBg
Sir Space ulpade move cheythal enganeyanu interstellar traval saadhyamavunnath🤔?
ie; Spaceloode travel cheythal alle ath interstellar travel avunnulloo.
*Nakul vkumar* Space and time is 4 dimensional freaky delusional concept of our tiny mind, inside light there is no time and space exist.
Njn alpam thamasichu poyi 🤔
Dam construction ne kurichum oru video cheyyummo bro.please details videos kurava youtubeil.ita a request please do bro
അല്പം കട്ടിയായിരുണ്ട്.. എങ്കിലും മനസ്സിലാക്കാൻ സാധിച്ചു...
JITHIN ETTAN FANS LIKE ADI!!!
Vaisakhan thampi,jithin,umesh ambady
യൂട്യൂബിലെ ഒരു ചാനലിലെ വീഡോയോയും ഞാൻ ഇതുവരെ ഇങ്ങനെ ഫോളോ ചെയ്തു കണ്ടിട്ടില്ല... intresting.. informative.. astronomy is my passion.. thanks alot.. best of luck
Astronomy*
Njanum
Science channelukal anganeyaanu bhai.
His channel and Arena 47 is also very well.....in scientific research explore 👌
Channel Science 4 Mass onnum
Kandittilla ennu thonnunnu
Jr മാഷേ.... പിശുക്ക് കാണിക്കരുത്... ഇത്തരം വിഷയങ്ങൾ കുറച്ചു കൂടി ടൈം എടുത്തു പറഞ്ഞു തന്നാൽ നന്നാകും.... 💪💪💪💪💪💪
Sariyann.
Video theeraruthe theeraruth enne aagrahichu kondaannn kaanunath.....
😁sure
@@jrstudiomalayalam parallel universe stories venam
ഇങ്ങനെയുള്ള പ്രോഗ്രാമുകളെക്കാൾ ആളുകൾക്ക് കാണാൻ താല്പര്യം സത്യത്തിൻ്റെ കണിക പോലുമില്ലാത്ത കുറേ കൂതറ പരിപാടികളാണ് എന്നതാണ് സങ്കടകരമായ വസ്തുത.,.. താങ്കൾ വ്യൂവേഴ്സിനെയും സബ്സ്ക്രൈബേർസിനെയും കൂട്ടാൻ വേണ്ടി മസാലകൾ ചേർക്കാത്തത് പ്രതീക്ഷ നൽകുന്നു. Thanks....!!
Sathyam
അതെ trending വീഡിയോ സ് ഞാൻ കാണാറേയില്ല
ഞാൻ request ചെയ്ത topic 😀😍
നന്ദിയുണ്ട് ചേട്ടാ ഒരുപാട് thanks 😍😍🙏🙏💞💖
ഞാൻ എന്നും ചിന്തിക്കുന്ന വിഷയം... പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുക എന്നത്
ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ അതും റെഡിയാകും
@@daysondayson4472 athuvare ivide jeevan nilaninnal mathram
bhoomiyude anthareeshathil ninnu sadyamakan sadyathayilla
@@zmediabyziyadarampulickal3025
ആ സംശയം ഉണ്ട് ..ചിന്തകൾക്ക് ഒപ്പം....
പെട്ടെന്ന് താപം ഏൽക്കാത്ത എന്തങ്കിലും ഒരു ലോഹം കണ്ടത്തിയാലോ
@@zmediabyziyadarampulickal3025 njaanum
U r awesome. നല്ല അവതരണം..മലയാള ഭാഷയോട് സ്നേഹം ഉള്ള മനുഷ്യൻ..ഭൗതികശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ മലയാളത്തിൽ ഉള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് ചേട്ടാ
Star Trek സിനിമയിലെ time warping ഓർമ വരുന്നു.. 🤩🤩
Time warping alla space warping technology ann
ഇതു സാധ്യമായാൽ തന്നെ warp drive നെക്കാൾ കൂടുതൽ speedൽ സഞ്ചരിക്കുന്ന signals ആവിശ്യമല്ലേ warp driven ന്റെ control, communication ചെയ്യുവാനും
😳 ur vision is great😍
Travel timil communication indavilla destination ethiyal pinne communication indavum ennan thonne
Very Good question ....bro if u can buy elephant 🐘 u can bought a ⛓ chain also....no worries....so solution is tere....our science are excellent 👌
വളരെ complex ആയിട്ടുള്ള ടോപ്പിക്കുകൾ വിശദമായി പഠിച്ച അവതരിപിക്കുന്ന മാഷിന് ഇരിക്കട്ടെ കയ്യടി 👏👏💖
ചുരുങ്ങിയ സമയത്തിൽ നന്നായ് (ബോറടിപ്പിക്കാതെ തന്നെ) വിവരിച്ചു!
To the objective & To the point.
very Intelligent & clear !!
Wish you all the best!!
സന്താനഗോപാലം കഥയിൽ, കൃഷ്ണനും അർജ്ജുനനും രഥത്തിലേറി dark-energy ൽ കൂടി സുദർശനചക്രം കൊണ്ട് അതിനെ കീറി വെളിച്ചമുണ്ടാക്കി കൊണ്ട് യാത്ര ചെയ്ത് വിഷ്ണു ലോകത്തിൽ അവരെയൊക്കെ (ഭൂമിയിൽ നഷ്ടപ്പെട്ട ആ സന്താനങ്ങളെ) കണ്ടെത്തിയെന്നുണ്ടല്ലൊ!
ബലരാമൻ്റെ ഭാര്യ രേവതിയും തൻ്റെ അച്ഛൻ രേവതനും അവർക്കും, പതിനായിരം വർഷങ്ങൾ മുമ്പു് ബ്രഹ്മലോകത്ത് പോയ് തിരിച്ച് വന്നപ്പോൾ അവർക്ക് വയസ്സ് പെട്ടെന്ന് കൂടാതെയും, ഭൂമിയിൽ മനുഷ്യർക്ക് അതേ സമയം അത്രയും വയസ്സ് കൂടുകയും ചെയ്തുവെന്ന് പറയുന്നു! ഇത് ശരിയാകാൻ സാധ്യതയുണ്ടോ?
(മനുഷ്യൻ്റെ 4.32 million വർഷം ആണത്രെ ബ്രഹ്മാവിൻ്റെ ഒരു പകൽ,
അത്രയും ദൈർഘ്യമുള്ള രാത്രിയും ചേർന്ന ഒരു ദിനം ! 100 വർഷം ആയുസ്സുണ്ട് ബ്രഹ്മാവിനു്!
വിഷ്ണുവിൻ്റെ ഒരു ഉച്ഛ്വാസത്തിൽ, ഒര് പാടു് ബ്രഹ്മാക്കൾ ഉണ്ടാവുകയും അവരെല്ലാം അത്രയും സൃഷ്ടികൾ രചിക്കുകയും ചെയ്യുന്നതായ് പറഞ്ഞിരിക്കുന്നു! ശ്വസിക്കുമ്പോൾ എല്ലാം നശിക്കയും ചെയ്യുന്നുവത്രെ!
എത്രയും പെട്ടന്ന് കണ്ടുപിടിക്കണം എന്നിട്ട് വേണം കുറച്ചു പേരെ നാടുകടത്താൻ 😊😄😄👍❤❤❤
യാ മോനെ പൊളി.... ടെക്നോളജി ടെ ഒരു വളർച്ച 🤩🤩🤩🤩🤩... Daily വീഡിയോ watcher ആണ് ഞാൻ... 😘😘😘
Space warp എന്ന concept നെ കുറിച്ച് കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു.Thank you
ആൻഡ്രോമീഡ ഗാലക്സി milky വേ ഗാലക്സി kootiyidiye patti ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുക
താങ്കൾ പഠിച്ച ഒരു വിഷയം താങ്കൾക്ക് എത്ര നന്നായി വിവരിക്കാൻ കഴിയുന്നുവോ അത്രത്തോളം ആ വിഷയത്തിൽ താങ്കൾക്ക് അറിവുണ്ട് അല്ലെങ്കിൽ അത്രത്തോളം ജിജ്ഞാസയോടെ താങ്കൾ ആ വിഷയത്തെ സമീപിക്കുന്നു എന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ ഒരു തലക്കെട്ട് ഗ്രാഹ്യമാം വിധം വിവരിച്ചു തന്നതിന് നന്ദി. Great effort, Good Job.
*5:58** കത്തി... കത്തി... എനിക്ക് കത്തി... കൊള്ളാം പൊളി സാനം !!! 😵😵😵🤩🤩🤩🤩🌟🌟*
ഇത് പോലോത്ത ചാനലുകളെ പരമാവധി പ്രോൽസാഹിപ്പിക്കുക
You are making the entire people aware of reality . All the best ❤️.
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. Crystal clear എന്ന് പറയുന്ന പോലെ. Good job bro 😍😍
GOOD VIDEO
njan ithpolathe videos malayalathil pratheekshichilla
PBS, kurzegsasgt, Seeker
ivarokke thanne ullu enna njan vijarichath
Explanation സ്വീകരിച്ച രീതി വളരെ ഇഷ്ട്ടപെട്ടു... keep going 🤩💗💗
കുറച്ചു ദിവസങ്ങളായി ഞാൻ തങ്ങളുടെ വീഡിയോസ് മാത്രം കേൾക്കുളയും അതെകുറിച്ചുപടിക്കുകയുമാണ് തികാച്ചും ഇന്ട്രെസ്റ്റിംഗ് പ്രഭഞ്ചത്തിൽ നമ്മളറിയാത്ത എന്തല്ലാം ..വീഡിയോസ് കാണുമ്പോളും നമ്മളും കൂടെ പോവുന്നത് പോലെ ..തുടരുക😍
പലതവണ സംശയം തോന്നിയ കമെന്റ് ഇട്ടിട്ടു ഡിലീറ്റ് ആക്കി.7-8 തവണ കണ്ടപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലായി..thanks
Etho 2 time intervel soochipichayho...5-6 o matto
അത് ഭൂമിയുടെ ഗ്രാവിറ്റി പലരും സൂചിപ്പിക്കുന്ന പോലെ താഴേക്ക് ആണോ സ്പേസിനെ വളയ്ക്കുന്നത്.ഞാൻ മനസ്സിലാക്കുന്നത് ഭൂമി അതിന്ടെ ഗ്രാവിറ്റികൊണ്ടു സ്പേസിനെ എല്ലാവശത്തുനിന്നും ഒരുപോലെ താഴേക്ക് വളയ്ക്കുന്നു എന്നാണ്.
ചെറുതായി കിളി പോയെങ്കിലും കേട്ടിരിക്കാൻ വളരെ ഇന്ട്രെസ്റ്റിംഗ് ആണ്..... താങ്ക്സ് JR
Physics etharayum interesting akunath ..presentation simple akunath kondaanu .. Amazing jithinetta
സൂപ്പർ ബ്രോ അടിപൊളി വീഡിയോ 👍ശാസ്ത്രം വളരട്ടെ
കഴിഞ്ഞ ദിവസം എലിയൻസ് വീഡിയോ വന്നു, ഇന്ന് warp ഡ്രൈവ് വന്നു, അതുകൊണ്ട് Star Trek First Contact എന്ന മൂവിയിൽ first കോൺടാക്ട് സംഭവിക്കുന്നത് പോലെ നടക്കട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു.
ജിതിൻ ചേട്ടാ വീഡിയോ എല്ലാം വളരെ ഇൻഫൊർമേറ്റീവ് ആണ്, താങ്ക്സ്🙏.
May the force be with you ✌️
ഹായ് ജിതിൻ, കോസ്മിക് സുനാമിയെക്കുറിച്ചും ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട് പ്ലീസ്
Thanks bro,ഇതൊക്കെ മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്,ആലോചിചിട്ടു ഒരു പിടുത്തവും കിട്ടുന്നില്ല,ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
പൂരത്തിനു വെടിക്കെട്ട് കഴിഞ്ഞ ഒരു പ്രതീതി ...... നല്ല അവതരണം . thankyou verymuch
ഭായീടെ dedication സമ്മതിച്ചു..,🙏
machan edutha topic valare rare alukal eduthatha
keep it up bro full support
Ningalu janicha Sthalam maripoyi....
Ente vaga Oru Nobel Prize.......njn tharunnu....
Dear professor ....Hope some vdo about dark energy,negative energy,
Ithrayum complicated aayittulla vishayangale valare vyakthamaayum kaaryakaaranangal bandappeduthi vishadeekarikkunna jithin bro ithinte pinnile aa shakthamaaya parishramathe valare bahumanikkunnu🤝👏👌
വാർപ്പ് ഡ്രൈവിനെ കുറിച്ച് പറഞ്ഞപ്പോൾ സ്പൈസ് ടൈമിനെ കുറിച്ചും ഗ്രാവിറ്റിയെ കുറിച്ചും കൂടുതൽ തെളിച്ചമുള്ള അറിവായി ഇനി ആന്റി ഗ്രാവിറ്റിയെ കുറിച്ചും സാർക്ക് എനർജയെ കുറിച്ചും പറയുമ്പോഴായിരിക്കും വാർപ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാവുക എന്ന് തോന്നുന്നു
നന്ദി സാർ അഭിനന്ദനങ്ങൾക്കൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു
Ntammoo
Enik onnum manassilaavunnilla
Buddhi korav aayittan
Ningaludeth nalla. Class aan😍😍😍
മലയാളത്തിൽ ഇങ്ങനൊരു knowledgeable explanation... uff proud of you chetto💪😍
ജിതിൻ....... തകർപ്പൻ 👏👏👏🤝🤝🤝 സങ്കൽപ്പിക്കാൻ സുഖമുള്ള മാറ്റർ
ഇതുവരെ subscribe ചെയ്തിട്ടുണ്ടായിരുന്നില്ല ഇപ്പോൾ ചെയ്തു ഇതുപോലെ തന്നെ മുന്നോട്ട് പോകുക good brother...👍👍👍
പ്രകാശവർഷം എന്ന ഒരു അളവുകോൽ സാധാരണയായി കാണാറുണ്ട് എങ്ങിനെയാണ് ഒരു നക്ഷത്രത്തിലേക്ക് ഇത്ര പ്രകാശവർഷം ദൂരം ഉണ്ടെന്ന് കണക്കാക്കുന്നത് ....?? ഇതിന് ഒരു വ്യക്തത ഉണ്ടോ ..??
അറിയേണ്ട കാര്യം ആണ്... നക്ഷത്രങ്ങളുടെ brightness ആയി ബന്ധപെട്ടു ആണോന്നു തോന്നുന്നു... എവിടെയോ വായിച്ചിട്ടുണ്ട്....
Light's speed=3*10^8m/s
E speedil one year light sanjarikunna distancean one light year
പ്രകാശം സ്പേസിലൂടെ സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.. പ്രകാശത്തിന്റെ ബേസിക് യൂണിറ്റ് ഫോട്ടോണുകൾ ആണ്.. ഇങ്ങനെ ഫോട്ടോണുകൾ സ്പേസിലൂടെ സഞ്ചരിച്ചു വരുമ്പോൾ അവയുടെ എനർജിയിൽ കുറവ് സംഭവിക്കുന്നുണ്ട്.. അങ്ങനെ എനർജി കുറയുമ്പോൾ അവയുടെ തരംഗദൈർഘ്യം കൂടുകയും ചെയ്യും.. നമ്മൾ സ്പേസിൽ സ്ഥാപിച്ചിട്ടുള്ള ഹബ്ബിൾ ടെലിസ്ക്കോപ്പ് പോലെയുള്ള ഉപകരണങ്ങളിൽ ഉള്ള ഹൈപ്പർ സെൻസിറ്റിവ് ആയ സെൻസറുകൾ (ഫോട്ടോമൾട്ടിപ്ലയർ ട്യൂബുകൾ) അതിൽ പതിയുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കാൽക്കുലേറ്റ് ചെയ്താണ് ഈ പ്രകാശം ഇത്ര ദൂരം പിന്നിട്ടാണ് എത്തിയത് എന്ന് മനസ്സിലാക്കുന്നത്.. ഹബിളിനെ നമുക്ക് ഏതെങ്കിലും നക്ഷത്രത്തിലേക്കോ മറ്റ് ബഹിരാകാശ വസ്തുക്കളിലേക്കോ ഫോക്കസ് ചെയ്യിച്ചു വെച്ചു നിരീക്ഷിക്കാൻ കഴിയും.. അങ്ങനെ ഒരു നക്ഷത്രത്തെ/വസ്തുവിനെ സ്ഥിരമായി നിരീക്ഷിച്ചാണ് ഈ ദൂരം നിജപ്പെടുത്തുന്നത്..
Parallax method vachanu aduthula nakshathrangalilek ulla dhuram kanakkakaru ethinu oru udaharanam paranjal nammade oru kanninte munbil oru viral vachit kannukal adakkukayum thurakkukayum cheythal backgroundine sambhanthich nammade veral move cheyunnathayi kanum nammal anakkiyilengilum aha move cheytha distannsum nammde kannukal thammil ulla distancum eduthal nammuk viralilek ulla distance kandupidikkan pattum pinne parallax methodinu kandupidikavunnathilum dhure ulla nakshathrangalk nammal standard candles anu upayogikkaru standard candlesil nammuk oru starum athinte brightnessum thammil bhandham ariyavunna nakshatrangale anu ulpeduthunnath athayith oru neram ulla nakshathram ethra dhure vachal ethra bright ayirikkum enn namuk ariyam appol ath vach namal orepole ulla pakshe brightness kuravulla oru nakshathrathe kandal ath ethinu athinte standard candlene kalum ethra dhure anu enn kandupidikkan pattum
ഒരുപാട് നന്ദി ജിതിൻ ബ്രോ !!! ഈ വിഷയം ചെയ്തതിനു !! God bless you bro😊❤️❤️❤️☮️
ആ..ദാ ദൈവം ഇവിടെയുംവന്നു😂ഒന്നുവിട്ട്പിടിച്ചുകൂടെ സുഹൃത്തേ....
seema ammu god bless you too😊
Thiramalakalumayulla comparison nalla reetiyil vishayam manasailaki👍👍
Surfing vachu explain cheythath valare nannai 👌
നല്ല വിഷയം.ഇത് പോലെയുള്ള ധാരാളം കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
Expansion speed of space is faster than light speed. So we can think and approach in that way to study more about the future possibilities in time travel.
5 പ്രൈവശ്യം കണ്ടു എന്നിട്ടും ഒന്നും അങ്ങോട്ട് തിരിഞ്ഞില്ല, പക്ഷെ വീഡിയോ കൊള്ളാം❤️❤️❤️
ചോയിച്ച് ന്താ അന്റെ സംശം ?
പകുതിയും മനസിലായില്ലെങ്കിലും ഫുൾ കണ്ടു....
Chetta anti-gravity , negative mass ithokke 3 diamentional space conceptil possible aanooo....pinne STRING THEORY ya kuriche oru video koode cheyyane....
എപ്പോഴും കാത്തിരിക്കുന്നു.. ചേട്ടന്റെ വീഡിയോ സിനു വേണ്ടി thank you
ശ്ശോ ആലോചിക്കുമ്പോൾ തന്നെ തല പുകയുന്നു..... anyway... ജിതിൻ bro..... ആവശ്യമായ അറിവുകൾ......
Hats off for your efforts chetta ❤ njan chettante ella videosum kanarund
Dark energy യെ കുറിച്ച് detail ആയി ഒരു വീഡിയോ cheyyamo...?
ഈ ചാനൽ കാണാൻ തുടങ്ങിയതിന്നു ശേഷം എന്റെ പഴയ ചിന്തകളൊക്കേ പൊളിച്ചെഴുതി
പഴയ ചിന്തയൊക്കെ പൊളിച്ചെഴുതി പക്ഷെ പുതിയതൊന്നും മനസിലായില്ല
Your Intro Music is Very Simple and Beautiful...
Sir one suggestion,explain this through equation for better understanding..
bro prakashathe kal vekathil sanjarikkumbol time backilott pogan sathyath undo athava undengil proxima centuriyil engana ethum
Parayunnath ellam nannayi manasilavunnund...good work
Tachyons ☺👍
Faster than Light Discovered by Indian Scientists Prof .ECG Sudharshan
Correct
Not discovered...only theorized (hypothesis)
Area 51...ithinte oru fact check cheyyumo...pls..
Whether we can travel back to past if we able travel more than the speed of light ??
Ofcource. Why not !
@@muhammedashique4165 No. I guess. Time cannot run backward. It might be possible to access different timelines if we can discover a different dimension, where time is just another physical quantity.
@@scp-yearsago നിങ്ങളുടെ രണ്ടാമത്തെ point നോട് njan യോജിക്കുന്നു.. കാരണം അത് ഒരു chance ആണ് നിങ്ങൾ പറയുന്നത് So there could be a chance !.. But ടൈം backwards run ചെയ്യില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.,സയന്റിഫിക് പ്രൂഫും ഇല്ല . കാരണം according to ഐൻസ്റ്റീൻ.. ടൈം is റിലേറ്റീവ്... പ്രകാശതേക്കാൾ വേഗതയിൽ ഒരു object സഞ്ചരിച്ചാൽ 'time' യെന്ന barrier പിന്നേ അവിടെ ഇല്ലാതെയാവുന്നു... അപ്പൊ ആ object എത്തിപ്പെടുന്ന stage എന്ന് പറയുന്നത് 'Stillness' ആണ്.. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല.എല്ലെങ്കിൽ മുന്നോട്ടും പോവാം പിന്നോട്ടും പോവാം.. got it?. .but according to ഐൻസ്റ്റീൻ... ഒരു objectinum പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല എന്നാണ് ഇത്രയും വലിയ iq ഉള്ള വിഖ്യാത scientist ആയ അദ്ദേഹം പോലും തറപ്പിച്ചു പറയുന്നത്.. അതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ ചിന്തയുടെ length അവിടെ അവസാനിക്കുന്നു ! നിലവിലെ എല്ലാ physics lawsum അവിടെ അപ്രസക്തമാവുന്നു. അതിനപ്പുറം ചിന്തിക്കാൻ ഉള്ള ശേഷി പോലും മനുഷ്യൻ ഇല്ല എന്നർത്ഥം...അപ്പൊ പിന്നേ ആരാണ് ഈ time യെന്ന സധനത്തിനെ മുന്നോട്ടേക്ക് ചലിക്കുന്ന രീതിയിൽ timer set ചെയ്യുമ്പോലെ set ചെയ്ത് വെച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടൊ? അവുടെയാണ് ദൈവം ആരാണെന്നും ദൈവമെന്ന സങ്കല്പത്തിന്റെ വില യെന്നതാണെന്നും മനസ്സിലാക്കേണ്ടത്.. അത്കൊണ്ട് തന്നെ time backwards പോവുമോ ഇല്ലയോ എന്നൊന്നും നമുക്ക് ഇപ്പൊ പറയാൻ പറ്റില്ല.. വെറുതെ opinions പറയാം എന്നേയുള്ളു...
@@muhammedashique4165 ningal paranjathil oru 75% correct aanu. But lightinekal speedil travel cheyyan kazhiyum (relatively) but, only if wormholes existed. Basically, ippol ulla physical laws ellam thanne namukk percieve cheyyan kazhiyunnathine base cheyth ullathaan. Vere conceptsilekk kadakkumbol aa laws break cheyyappedunnu. For eg, singularity, wormholes etc.
Bt then rises another possibility : the possibility of we being in a simulation. Nammalekkal higher aayittulla beings simulate cheyyunna oru simulation maathram aakam nammal. There is no proof. Yet we can't avoid such a scenario.
My point is : humansinte thinking capacityum speedumaayi connection illa. In undenkil thanne, its a dimensional defect. The defect of us being trapped in the 3D world. Only 4D beings can percieve a complete 3D world. And, we as 3D beings can observe only 2D and 1D. Its the main problem that we are facing. Access to the 4th dimension, where we can access infinite time lines is the only way (The other being complete breakdown of all fundamental laws or tune to the anomalies, of which the former is absurd). So I don't agree to the part of your opinion regarding human capacity or consciousness..
We can't according to thermodynamics 2nd law entropy
Anti mater alla exotic mater anu... Antimater warp drive nu ulla infinity energy sours anu... Good bro
Jithin sir,thankalude Ella videosum jnan kaanarund. Ellam valare kauthukakaravum aakaamshajanakavumaanu. Valare nalloru drishyavishkaaram. Athinoru HATS OFF. Thank u sir. Replay urappayum tharaneee
Thank youuu
Pls
.... ee topic iniyum video cheyyu
Kindly explain വേലിയേറ്റം, വേലിയിരക്കം on the basis of Einstein's general theory of relativity
Hawking radiation video cheyyuo
Gravity bhoomiyilum space lum oke vethyasam alle appo yeviduthe gravitik opposite ayi ulla mass Anu kandupidikuka
ഇത് മനസ്സ് ലാക്കാൻ അല്പം കഠിന മാണ് എന്നാൽ യഥാർത്ഥ മാണ്
ആഗ്രഹിച്ച ഒരു വീഡിയോ ... Thank u JR
Tackions galk prakashatekkal vegathil sanjarikkan kazhiyumallo..
Takhion കണ്ടെത്തിയിട്ടില്ല ,
വാർപ്പിന്റെ ഒക്കെ ഒരു ശക്തിയെ..💪
നല്ല ടോപിക് ബ്രോ👌❤️
Avatar film ine patti onnu parayamo
Bro enikku manasilayi.....nalla presentation...
Good work Jithin, scientifically proved anenkillum ,Space video's kannumbolellam ente manassil varunna oru thonnalunde, e parayunne light years distance oru illusion annenne, chilappol ithreyum dooram undavillayirikkum, ente thonnalane, with all respect to the scientific principles
Possible aakunna vare namukku pala reethiyil chindikkam.. Vyathyasam ayi chindichu alle valiya karyangal kandethunnath
Bro
പോളി വിവരണം 👍👍👍
സാർ എല്ലാ വിഡിയോയും സൂപ്പർ ആണ് ഞാൻ എല്ലാം കാണും
Hai sir,I had written the KERALA ADMINISTRATIVE SERVICE exam (prelims).If passed,main exams are almost near.Ur videos are very very helpfull to me.Thank u sir.
കുട്ടിക്കാലത്തു ഏറെ ആവേശം കൊള്ളിച്ച ചിത്രങ്ങൾ ആയിരുന്നു സ്റ്റാർ വാഴ്സ് ....alien ....empire strikes back....ഇതൊക്കെ കണ്ടു അന്ന് space യാത്ര സ്വപ്നം കാണുമായിരുന്നു
Very nicely explained..... Thank u JR
nemesis star നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? തമിഴിൽ ഒരു വീഡിയോ കണ്ട്... പക്ഷേ അണ്ണന്റെ വീഡിയോ കണ്ടാൽ നന്നായി മനസ്സിലാകും
Civilization types ഒരു വീഡിയോ ചെയ്യാവോ sir?
Prakashathe kal vekadheyil eghot sanjarichal ahn time travel bumiyil nadakuva
Hi jithin vishamikkalle manasilayi light, speed, space, gravity, dark energy, wrapdriving. Ellamm attaractoinumayi bandappettorikkunni. Jithinnu nalla mass und athukond attraction alpam koodutala😏
Maanju poyal prekaashathekkal vegathil sanjarikkam
Ende samshayam idanu, mattoru prapancha enna onnu illa prapancham anu ellam appol pinne prapancham eggottanu vikasikkunnad... Aaa vikasikkanna mediavum prapancham thanne aaayirikkille appo prapancham vikasikkukayanennu parayunnad eggane🤔
Appol joints ellaatha Reethiyil unddaakanam Allea?
Speed koodumbol joints elakipokillea
Appol Athintea glass High thickness Lense glass kerala
Negative energy... അതിനെപ്പറ്റി ഒരു vdo ചെയ്യാമോ..
Super cooling-ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മിനറൽ വാട്ടർ ഫ്രീസറിൽ വെയ്ക്കുമ്പോൾ ഐസാ വാതിരിക്കുകയും പുറത്തേക്ക് ഒഴിക്കുമ്പോൾ ഐസാവുകയും ചെയ്യുന്നത് എങ്ങനെയാണ്?
കാര്യങ്ങൾ അത്ര ങ്ങ് പിടികിട്ടിയില്ല എന്നാലും ഉദാഹരണം നന്നായി💖💖💖
Bro stars movingne Patti Oru video cheyyo
Simple ayitt paranj thann😍😍🤗
Iam from 2301. We are already settle in mars.. We have an 4x ligth speed machine. We have also find time machine.
അയ്നു
Finally, found a no-nonsense, well-explained science RUclips channel, so +1 subs and lots of respect to the creator..
Gravity always attracts....But the Universe itself is expanding...thoughts???
altering space, how it doesn't violates general theory of relativity
You explains those stuffs in a simplified and engaging way...need more about this, we can sense you got ton of it inside..
Also try to write some sci-fi stores, which got some REAL science...
As you say,the Star Trek plays a major role in the discovery of warp drive
Warp drive ne patti ietharayoum simple ayi manasilakan pattiyathu ie video kandapozhannu. Kure naalayi iethe patti surch cheyoune..
One of the best channel in youtube...
Proud to be Keralite.
Iniyum ithupole ulla videokal cheyyuka
സ്പേസ് expand ചെയ്യുന്നത് സ്പേസിന് പുറത്തുള്ള gravitational force കൊണ്ടയിരികുമോ ?
Eppol paryiunnu space curve chyianda oru bubble form chyithal ship move chyium puthyia padanagal parayiunnu