ഈ വള്ളം മുങ്ങില്ല | ഫൈബർ വള്ളം ഉണ്ടാക്കുന്നത് കാണാം | Fibre boat making | Fibre Fish boat

Поделиться
HTML-код
  • Опубликовано: 14 окт 2024
  • മുക്കിയാലും ഈ വള്ളം അങ്ങനെ മുങ്ങില്ല. പോകുന്നിടത്തൊക്കെ എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കും. അറ്റകുറ്റപ്പണികൾ ആവശ്യമില്ല, ഭാരക്കുറവ്, ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കും, ഇങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് ഫൈബർ വള്ളത്തിന്.
    ആവശ്യമെങ്കിൽ ഇവർ ഫൈബർ ഡോർ വർക്കുകളും, ഫൈബർ വള്ളങ്ങൾ ഒക്കെ ചെയ്തു തരും.
    9995221973
    Fibre vallam making
    Fibre boats manufacture
    Fibre boat building
    Fibre Fishing boat
    Fishing boat
    Fishing boat making
    How to make a fibre boat
    low cost fibre boat
    low cost fishing boat
    Fibre boat in Kerala
    Fibre boat in Alappuzha
    Fibre boat in Cherthala
    #Fibreboat
    #Fishingboat
    #Fibrefishingboat
    #Crafts

Комментарии • 184

  • @tarunkr4836
    @tarunkr4836 4 года назад +6

    Rajesh, aneesh. Supper. സത്യസന്ധമായ അവതരണം കാണുമ്പോൾ

  • @nasrudheenparaparambil3155
    @nasrudheenparaparambil3155 3 месяца назад

    Ussd aluminium boat kittan indo

  • @tarunkr4836
    @tarunkr4836 4 года назад +4

    സത്യസന്ധമായ അവതരണം കാണുമ്പോൾ, എങ്ങിനെയാണ് ലൈക്ക് തരാതിരിക്കാൻ കഴിയാതിരിക്കുക. രാജേഷ് അനീഷ് സൂപ്പർ

  • @sakeersakeer3399
    @sakeersakeer3399 4 года назад +4

    സൂപ്പർ നല്ല വീഡിയേ ഇനിയും പ്രദീക്ഷിക്കുന്നു

  • @aswathyvishnu7345
    @aswathyvishnu7345 4 года назад +1

    വള്ളം ഉണ്ടാക്കുന്നത് ആദ്യം ആയാണ് കാണുന്നത്.നല്ല ഒരു വ്ലോഗ്

  • @sivankailasam6002
    @sivankailasam6002 3 года назад

    ഇതിൽ yamaha use ചെയ്യാൻ പറ്റുമോ

  • @geethakrishnan2268
    @geethakrishnan2268 2 года назад +1

    സബ്സ്ക്രൈബ്ർ ആയി 👍

  • @lukmanlallu5326
    @lukmanlallu5326 4 года назад

    അടിപൊളി വിഡിയോ എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു ഈ വഞ്ചിക്ക് എന്ത് റെയ്‌റ്റ വരും

  • @joshy19711
    @joshy19711 4 года назад

    randu perkku kayaraavunna vallathinu enthu vila varum ? cheriya vallam mathi

  • @salimkumar9748
    @salimkumar9748 4 года назад +1

    നന്ദി

  • @shibujoseph9085
    @shibujoseph9085 4 года назад

    Good video. Very informative. iniyum ithupole video cheyyanam

  • @savithrisavi694
    @savithrisavi694 4 года назад +1

    കൊള്ളാം, സൂപ്പർ

  • @RSKARIA
    @RSKARIA 2 года назад +1

    Good video except for the jarring sound and music

  • @sajijoseph696
    @sajijoseph696 4 года назад

    Chatta e vallathinta kadaa avidayan

  • @Seln6
    @Seln6 4 года назад

    ഈ boat ആറ്റിലൊക്കെ ഉപയോഗിക്കാൻ ലൈസൻസ് വേണോ ? ..

  • @aneeshvlogz9631
    @aneeshvlogz9631 4 года назад

    Ee boatnju etho vela akum.

  • @vijith.vvijayan4115
    @vijith.vvijayan4115 4 года назад

    VDO shoot cheyyan thanne kurachu days edukkendi vannallo.... Anyway it was rocking.....

  • @ullasmk3558
    @ullasmk3558 4 года назад

    Eshita cost parayamo.

  • @pratheeshprakash6760
    @pratheeshprakash6760 4 года назад +1

    സൂപ്പർ...

  • @nalansworld1208
    @nalansworld1208 4 года назад

    Informative ,,,,,! നന്നായി ,നല്ല വീഡിയോ

  • @shamilshukkur
    @shamilshukkur 4 года назад

    Bro ee fibreglass sheet evdenna kittuka. Nn paranju tharumo. Please?

  • @nikhilkcom3
    @nikhilkcom3 3 года назад +1

    Bro ee boat inu rate egane annu

  • @vineshkumar7527
    @vineshkumar7527 4 года назад

    Thank you Brother helpful video

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад

    നല്ല വീഡിയോ.

  • @sabuthomaskorah7893
    @sabuthomaskorah7893 4 года назад

    How much cost how much length

  • @syamsankar2440
    @syamsankar2440 4 года назад

    Nice , നന്നായിട്ടുണ്ട്

  • @drivershalu433
    @drivershalu433 4 года назад

    Ethinte cheruthine vila ethrayakum

  • @avakhilvlogs5502
    @avakhilvlogs5502 4 года назад

    Adipoli chetta supper

  • @savithrisavi694
    @savithrisavi694 4 года назад +1

    കൊള്ളാം bro

  • @nailedit6430
    @nailedit6430 3 года назад

    ഒരെണ്ണം എത്ര യാണ് ചിലവ്

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад

    കൃത്യമായ അളവ്, Measuring ratio with resin ഒന്ന് പറഞ്ഞ് കൂടെ ?
    മറ്റൊർൾക്ക് ഇത് ഗുണകരമാകണം എങ്കിൽ എന്തൊക്കെ എങ്ങിനെ ഉപയോഴിക്കണം എന്ന് കൂടി ആവശ്യമുണ്ട്.
    എന്നാലും Like .

  • @AnoopKumar-um5hi
    @AnoopKumar-um5hi 3 года назад

    ചേട്ടാ ഇത് എവിടെയാ ഉണ്ടാക്കുന്നത്. സ്ഥലം ഒന്ന് പറയാമോ

    • @AnoopKumar-um5hi
      @AnoopKumar-um5hi 3 года назад

      @@vishnukandamangalam ചേർത്തലയിൽ എവിടെ

  • @vargheseootymk378
    @vargheseootymk378 4 года назад +3

    ഈ വള്ളം എത്ര അടി നീള്ളം, എത്ര വീതി ഒന്ന് പറയാമോ

  • @anilkumarmadhavananilkumar6076
    @anilkumarmadhavananilkumar6076 4 года назад

    Athrayaaa ethinte price....aathokke model nighal undaakkunnund

  • @kishorevenugopal6191
    @kishorevenugopal6191 4 года назад

    Sambhavam ellam adipoli.. 👍👍Pakshe ningal itte music um adhinde volume um onnu sradhal kollam ayirnu.. Video inde last second il ulla music kurech koode nallad aane enna ende abhiprayam..

  • @narendrankn6198
    @narendrankn6198 4 года назад

    Video kollam. Background music ozhivakuka. Ath kollila.

  • @kannan9227
    @kannan9227 4 года назад

    ചേർത്തല തൈക്കട്ട്ശ്ശേരി ആണൊ

  • @sreedutts
    @sreedutts 4 года назад

    കൊള്ളാല്ലോ...

  • @officiallyarun
    @officiallyarun 4 года назад

    Etra divasam kinda ee video cheyte?

  • @JockerRORI341
    @JockerRORI341 4 года назад

    Chilav eathra ayi bro

  • @balamus
    @balamus 4 года назад +2

    ഈ രാസവസ്തുക്കൾ ഒക്കെ ഉപയോഗിക്കുമ്പോൾ നല്ല ക്വാളിറ്റി കയ്യുറയും റെസ്പിറേറ്ററും ഒക്കെ ധരിക്കണം ബ്രോ, ഇല്ലെങ്കിൽ പല ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ കാൻസർ വരെയോ വരാം. പിന്നെ കെമിക്കലുകളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @josecv7403
    @josecv7403 4 года назад

    മ്യൂസിക് കർണകഠോരം. ചെവിക്കല്ല് കളയല്ലേ ബ്രോ.

  • @sibyjohn4013
    @sibyjohn4013 4 года назад

    രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വള്ളം ഉണ്ടോ

  • @meldypaul3923
    @meldypaul3923 4 года назад

    കൊള്ളാലോ

  • @visualsonwheelsbyvishnu3000
    @visualsonwheelsbyvishnu3000 4 года назад

    Bro it was Super .😍

  • @sabiqsadiq1477
    @sabiqsadiq1477 4 года назад

    Cost..add cheyyamairunnu

  • @bmaikkara5860
    @bmaikkara5860 4 года назад

    super video ..
    music disturbance aanu chetta ..

  • @jojovamozhichandham9774
    @jojovamozhichandham9774 4 года назад

    എവിടെ യ സ്ഥലം
    വില എത്ര യാ

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 4 года назад

    സൂപ്പർ

  • @onwheels3607
    @onwheels3607 4 года назад

    എന്ത് ചിലവ് വരും

  • @noufalparol
    @noufalparol 4 года назад

    Nice vdo..
    Sound kurav aayathinal volume kooti appol aanu bgm high volume...onnu levl cheyyane

  • @chillbow7999
    @chillbow7999 4 года назад

    id eeda sthalam oru vallad venamaayirunnu

  • @prakashambalapuzha1661
    @prakashambalapuzha1661 4 года назад

    മോൾഡിൽനിന്നും ഇളക്കി എടുക്കുവാൻ ഏത് വാക്‌സിൻ ആണ് തേക്കേണ്ടത്, ബ്രഷ് കട്ടിയാകാതെയിരിക്കുവാൻ എന്ത് ചെയ്യണം

  • @ummerfarha2676
    @ummerfarha2676 4 года назад

    ഇതിന്റെവലുത് എന്താവില.

  • @indhuchoodan5068
    @indhuchoodan5068 4 года назад +1

    കൊള്ളാം supper👌

  • @nisunisam7917
    @nisunisam7917 3 года назад

    Etran raite

  • @gayathrianil3411
    @gayathrianil3411 4 года назад

    എന്താ വില വരുന്നത്

  • @shahulbaku2058
    @shahulbaku2058 4 года назад

    Music itt chevi pottichallo pahaya

  • @gamingwithpsymunna4069
    @gamingwithpsymunna4069 4 года назад +13

    700ആം like and 101ആം കമന്റ്‌ എന്റെ ആണ് 😜

    • @onwheels3607
      @onwheels3607 4 года назад

      ഇവുടെ സ്ഥലം

  • @fishingkingsabz8894
    @fishingkingsabz8894 4 года назад +1

    Aaa padi കൂടെ ഉറപ്പിക്കുന്നത് കാണിക്കമായിരുന്നൂ

  • @jacobjohn6214
    @jacobjohn6214 4 года назад

    സ്ഥലം എവിടെ യാ

  • @ebrahim301
    @ebrahim301 4 года назад

    Nalla arive

  • @sarathg8745
    @sarathg8745 4 года назад

    ഫൈബർ അച്ചിൽ നിന്നും ഇളക്കിയെടുക്കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഏതാണ്

    • @eljualias5327
      @eljualias5327 3 года назад

      PVA.... Resin മേടിക്കുന്ന കടയിൽ കിട്ടും

  • @SOMETHING-h-9i
    @SOMETHING-h-9i 4 года назад

    ഈ വള്ളത്തിൽ എത്ര പേർക്ക് യാത്ര ചെയ്യാം

  • @skyzoommedia3634
    @skyzoommedia3634 4 года назад

    ഈ വിഡിയോയിൽ കാണിച്ച വള്ളത്തിന് എത്ര രൂപ വിലവരും....?

  • @arunp5339
    @arunp5339 4 года назад

    Rate parayamo

  • @shibu.vshibu.v6250
    @shibu.vshibu.v6250 4 года назад +2

    തങ്ങൾ വീഡിയോയിൽകാണിച്ചസൈസ് 'വള്ളം ' എന്തുവിലയാകും. അതുകൂടി റീപ്ലൈ യിൽകൊടുത്താൽ നന്നായിരുന്നു plz., എവിടെയാണ് നിർമ്മാണം?

    • @kannan9227
      @kannan9227 4 года назад

      ചേർത്തല തൈക്കട്ട്ശ്ശേരി ആണൊ

    • @santhoshkumar-ie4wo
      @santhoshkumar-ie4wo 3 года назад

      Fibre glass raw materials in low rate
      Please contact 9442013885.

  • @mohamedummer2444
    @mohamedummer2444 4 года назад

    ഡെലിവറി ഉണ്ടാകുമോ,,ആലുവ, എറന്നാകുളം ജില്ല,,, കൊറോണ തിരക്ക് കഴിഞ്ഞിട്ടായാലും മതി

  • @AnoopKumar-um5hi
    @AnoopKumar-um5hi 3 года назад

    ചേട്ടാ ഈ സ്ഥാപനത്തിന്റെ നമ്പർ തരാമോ

  • @sajeeshsivan5208
    @sajeeshsivan5208 4 года назад

    Oru vallam vangan ethra paisa

  • @eljukelias8793
    @eljukelias8793 4 года назад

    വള്ളത്തിന്റെ വില്ലി -വരിപ്പു എന്തുകൊണ്ടാണ് ഉണ്ടാക്കിയത്.. പൈപ്പ് ആണോ .. അതോ തടിയോ??

  • @nafiyakoyyam236
    @nafiyakoyyam236 4 года назад

    Atharaya cash

  • @sreyasachu6384
    @sreyasachu6384 4 года назад

    How much for this vallam?

  • @SBabu74
    @SBabu74 4 года назад

    Music volume കുറക്കണം

  • @anilanu9872
    @anilanu9872 4 года назад

    Ithinte price

  • @abhileo1843
    @abhileo1843 4 года назад

    Rate enthakum

  • @ajourneywithmahimadhav
    @ajourneywithmahimadhav 4 года назад +3

    Powlich bro 👌🏻👌🏻👌🏻👌🏻

  • @bineshsadasivan2388
    @bineshsadasivan2388 3 года назад

    Rate???

  • @zmrpoomadam3086
    @zmrpoomadam3086 4 года назад

    എത്ര വില വരും ഒരു വള്ളത്തിന്

  • @ajmalarimbra8216
    @ajmalarimbra8216 4 года назад

    Good video

  • @babyeu7509
    @babyeu7509 4 года назад +2

    ഈ വള്ളത്തിന്റെ നീളം എത്ര....
    വീതി എത്ര...
    എന്ത് വില വരും..?

    • @sakkeersakkeer2301
      @sakkeersakkeer2301 4 года назад +1

      @@vishnukandamangalam edhilum nalla vella nammuda naattil undaakkunnnd edhu not good .place in kozikkode .7558044481 cal me

  • @yousmartlive1736
    @yousmartlive1736 4 года назад +1

    What Will be approximate price for this vallam

  • @legendaryclips8087
    @legendaryclips8087 4 года назад

    Super bro

  • @ajeshkgkg7666
    @ajeshkgkg7666 4 года назад

    എന്ത് rate വരുന്നുണ്ട്

    • @ajeshkgkg7666
      @ajeshkgkg7666 4 года назад

      എനിക്കും ഒരു ചെറുവള്ളം ഉണ്ട്... തടി വള്ളം ആണ്..

  • @mylifemylife9357
    @mylifemylife9357 4 года назад

    ആ ച്ചുകപ് സാധനം ശരിക്കും എന്താണ്‌ പശ ആണോ അതോ പെയിന്റ്ആണോ ഏതൊക്കെ കെമിക്കൽ ആണ് ഉപയോഗിച്ചത് ഈമാണികാൽ എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്

    • @eljualias5327
      @eljualias5327 3 года назад

      ഫൈബർ കൊണ്ട് പട്ട ഉണ്ടാക്കി മണിക്കാൽ ഉണ്ടാക്കാം

  • @sanilkumar8904
    @sanilkumar8904 4 года назад

    സോറി .വീടിന്റെ ചോർച്ചയ്ക് ഉപയോഗിക്കുന്നത് ഇതേ മെറ്റേറിയൽ ആണോ

  • @nidhinnathvijay4066
    @nidhinnathvijay4066 2 года назад +1

    🤗🤗👌👌

  • @aneeshvs6212
    @aneeshvs6212 4 года назад

    Price of this boat

  • @gsshsgsgsvs1030
    @gsshsgsgsvs1030 2 года назад +1

    ഇതിന്റെ വില എത്യയാണ്

  • @johnmathew3389
    @johnmathew3389 4 года назад

    2 sidum water tighten box mugattate

  • @aparnasnair8008
    @aparnasnair8008 4 года назад +2

    Kollallo good video 👍

  • @sajins4469
    @sajins4469 4 года назад

    ഒരിക്കലും മുങ്ങില്ല എന്നു പറഞ്ഞ titanic vara mungiii ....😁

  • @jojijohnjohn1432
    @jojijohnjohn1432 4 года назад

    Life span.....

  • @salavuniyaniya3325
    @salavuniyaniya3325 4 года назад

    ഏകദേശം എത്ര രൂപ വരും

  • @johnmathew3389
    @johnmathew3389 4 года назад

    12 feet 5 ft diameter how much cost

  • @ajmalarimbra8216
    @ajmalarimbra8216 4 года назад

    Rate$?

  • @sanilkumar8904
    @sanilkumar8904 4 года назад +1

    ഇതേ സിസ്റ്റമാണോ ഫൈബർ വാട്ടർ പ്രൂഫ് സിസ്റ്റമാണോ ഉപയോഗിക്കുന്നത്

  • @jithinunnyonline3452
    @jithinunnyonline3452 4 года назад

    Cost please

  • @rivervlog8487
    @rivervlog8487 4 года назад

    Price ethraya

  • @praveenanappara2227
    @praveenanappara2227 4 года назад

    Fibre mat ന് എത്ര യാ വില? Square feet