Colour Mixing And Teak Design Making| തേക്ക് ഡിസൈനിങ്ങും കളർ മിക്സിങ്ങും
HTML-код
- Опубликовано: 8 сен 2024
- This video teaches color mixing for drawing teak grins | This channel will teach you all the tips and tricks for drawing Wood Grains
Wood design can be done on any surface that can be painted
Base Coat: NC TEAK ( SD )
Teak Grain Colour Mixing:
Enamal Paint: brown
Golden brown
Black
Brush No: 14
8
5
Whatsapp: 9995622280
Facebook : / hafeesu.marvan
#Marvans
#Woodgrains
#Grainstutorial
Different woodgrains: • WOODGRAIN|TEAKWOOD| D...
__________________________________________
Music in this video
Learn more
Listen ad-free with RUclips Premium
Song: Fade
Artist:. Alan Walker
track: • Video
______________________________
Song:Heroes Tonight (feat. Johnning)
Artist : Janji
track. : • Janji - Heroes Tonight...
______________________________
Song : Mortals
Artist: Warriyo, Laura Brehm
track. : • Warriyo - Mortals (fea...
______________________________
Song : Spectre
Artist : Alan Walker
track. : • Video
ഇതൊരു കഴിവ് തന്നെ ആണ് 👏👏perfection ൽ ആയി വരുന്നതും എല്ലാം 👏👏
😍😍😍
Useful video 🙏🙏❤️❤️❤️❤️
😍😍🙏
Yes bro 👌👌👌👍👍💕💕💕💕
@@marvanswoodgrains good work bro 👍
Super
അണ്ണാ 👍👍സൂപ്പർ ❤️
നന്നായിട്ടുണ്ട്
marvan ,കളർ ചേഞ്ച് നന്നായിട്ടുണ്ട്👍
താങ്ക്സ്😍😍💕
Talk to english,I am bengalian.
അടിപൊളി
സൂപ്പർ
Vera leval bro super
😍😍😍🌹
Super work bro 👌
Thaks anna😍
നന്നായിട്ടുണ്ട് ബ്രോ.....
താങ്ക്സ് ബ്രോ🌹🌹🌹
അടിപൊളി ആയിട്ടുണ്ട്...പ്ലാവിൻ തടി colour ഉണ്ടാക്കുന്ന രീതി കാണിക്കണം...അത് പോലെ അറയും നിരയും സിമൻ്റ് ഭിത്തിയിൽ പ്ലാവിൻ്റെ കളരിലോ തേക്കിൻ്റെ കളറിലോ ചെയ്യുന്ന ഒരു vdo ശരിയാക്കി ഇതിലിടണം...
ചെയ്യാം ബ്രോ😍
bahut achha i likt thanks s0 much dear love you
Thanks dear😍
Good👍👍👍
Perfect and awesome work bro... Iam also @ in this feild but i cant make these perfection....
😍😍😍
Super 💕
മർവാൻ,
കളർ ചേഞ്ചിംഗ് നന്നായിട്ടുണ്ട് .
Thanks bro🌹
സൂപ്പർ 👌👌👌
Give me details for wood paint for new plywood door
Nannayittund..👍👍
Thanks bro😍
Grain master
😇😇😇
Very very grateful work. Super bro
Thanks😍😍😍
Good work..
😍🌹🌹
Beautiful wood grains sir
Thanks bro 🌹
Super anna ya
Thanks bro😍
Hai സൂപ്പർ bro
Very very good working thankyou
😍😍😍🌹
അടിപൊളി' പക്ഷേ ''' ആ
മരത്തിൻ്റെ വെള്ളയിൽ എന്തോരിത്ണ്ട്
Apaaram muttanda kidukki
Thanks bro
പൊളിച്ചു.... 🌹🌹🌹
Thank you😍🌹
സൂപ്പർ അടിപൊളി
താങ്ക്സ് ഇക്കാ😍😍😍
നല്ല Perfction ഉണ്ട്...
go ahead.....
താങ്ക്സ്😍
ഗുഡ് ബ്രോ
Thanks bro💛
Supper.vidio.brow👍👍ootty.guys
Thank you bro😍😍
മർവാൻ ബായ് സൂപ്പർ 🙏👍🌹🌹🌹🌹
Wow super 👍 Bro 💕
Hand pressing nice bro my same method 👍👍👍👍
Thank you 😍
👌👌 loose cheyyunnadh terpantain kond thanne aano
Yes
👏👏👏👏👏
🌹
Supper bro
Thanks broi
മായാജാലം
ചങ്കെ...😍😍
ഓറഞ്ചും ബ്ലാക്കും Brown ലും തേക്കു വരക്കുന്നത് നന്നാവുമോ . വീഡിയോ ഇടുമോ
👍👍👍 ഇടാം
Nice 👍 good
🥰🥰
ഒരു പീസ് വരക്കണമെങ്കിൽ എങ്ങിനെയാണ് തുടങ്ങേണ്ടത്
മാർവാനെ പൊളിച്ചു മുത്തേ സൂപ്പർ.....
ആ കളർ വേരിയേഷൻ അടിപൊളി
😍😍😍
What Putty we have to use for this durothane paint,if it is enamel makku or what tell me please
How to use brush size please
Pleas check discription😍
Base Coat matt or Glossy?
സൂപ്പർ ബ്രോ
Tank u bro😍💛
♥️♥️♥️♥️
💛💛💛
Hello bro, നന്നായിട്ടുണ്ട്. ഒരു സംശയം.
Base coat esdee paints NC teak ആണോ ?? കടയിൽ പോയി ഇതുപോലെ ചോദിച്ചാൽ മതിയോ ? ഈ പെയിന്റ് കിട്ടിയിട്ടില്ലെങ്കിൽ പകരം ഏതു കമ്പനിയുടെ പെയിന്റ് ഉപയോഗിക്കാം ?
Hi command,sunlac, ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ മതി
Redey Mix vanghiyaal colour match aavukayilla nammal mix cheithal correct aavum...😊😊😊
Chetta Vara padipickumo
👌👌👌👌👌👍🙏🙏🙏🙏❤️
👍👍👍👍
പെയിൻ്റ് ലൂസ്സാക്കാൻ എന്താണ് ഉപയോഗിയ്ക്കുന്നത് ' ഇപ്പൊ ഇറങ്ങുന്ന ടർപ്പൻ്റ് തിന്നർ ബെയ് സ് കൂടുതലായതിനാൽ പെട്ടെന്ന് ഉണങ്ങുന്നു .
മണ്ണെണ്ണ ഉപയോഗിയ്ക്കാമോ
ഉപയോഗിക്കാം👍
മഹാഗണി പെയിന്റ് ചെയ്ത വാതിലുകൾക്കും ജനലുകൾക്കും ടീക് ചെയ്യാൻ പറ്റുമോ
Cheyyam
ഈ കളറിങ്ങിൻ്റെ രീതികൾ ഇന്ന അളവിൽ ഇന്ന രീതിയിൽ ഇങ്ങനെ ചെയ്യണം എന്നൊക്കെ ഉള്ള ഒരു വിവരണം കൂടി നൽകിയാൽ ഉപകാരം ആയിരിക്കും.ചെയ്തു കാണിക്കുന്നതോടൊപ്പം പറയുക കൂടി ചെയ്യണേ...
കളർ മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട്
Ply wood , cement, ellathilum eth use cheyyamo
ചെയ്യാം👍
സ്റ്റിക്കർ റിമൂവ് ചെയ്യുപ്പോൾ അവിടെ ട്ടച്ച് ചെയ്യുക .നന്നായിരിക്കും
മനസ്സിലായില്ല ബ്രോ
3 peace aayittu feel cheyyanam athinaaa angine cheyyunnathu..
@@nazerqatar1915 കറക്റ്റ്👍
Hai
Nc ബൈസ് കോട്ട് ആണെങ്കിൽ ബ്രൗൺ ബ്ലാക്ക് g ബ്രൗൺ ഈ കളർ ആണോ? Nc അല്ലെങ്കിൽ ബ്രൗൺ yellow red ഇങ്ങനെയാണോ.. ഒന്ന് ക്ലിയർ ചെയ്തു തരുമോ
7012475551 watsp
ഇനാമൽ കൊണ്ടാണല്ലോ ഗ്രൈൻസ് വരയ്ക്കുന്നത് അപ്പോൾ അതിന്റ പുറത്തു puvo മെലാമിനോ ചെയ്യാമോ
Riplay
ഇനാമൽ👍 ഏതു പോളിഷും ചെയ്യാം
നല്ലവണ്ണം ഉണങ്ങിയത്തിനു ശേഷം ചെയ്യണം
Thinnar tarpentine മിക്സ് ചെയ്യണോ bro pls rio
No
Bro athiyam adichekkunna paint ethanu
MRF teak
മണ്ണെണ്ണ ഉപയോഗിച്ചാൽ ഗ്രൈൻസ് വരക്കാൻ നമുക്ക് കൂടുതൽ സമയം കിട്ടുമോ ഗുരുവേ നമ
Kittum
turpent venamo
Venam
Pakshe teak colour poye black kodi poi
I am interesting buying the brush, you are sending my area .I lived from West Bengal.
Brush availability is low bro 😓
@@marvanswoodgrains how much brus set ruppes and what set of brush.
@@somennath7611
Not the set, each one is different
No:14=150₹, 12=120₹ 8=80₹ etc....
@@marvanswoodgrains wood grain mein kitna brus lagega.aur jab brush available hoga tab mujhe inform kare.
14, yes👍
Hi
പെട്ടന്ന് ഡ്രൈ ആയി പോകുന്നു അങ്ങനെ ആവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
തിന്നർ മിക്സ് ഇല്ലാത്ത ടർപ്പൻറ് ഉപയോഗിക്കുക,അല്ലെങ്കിൽ മണ്ണെണ്ണ ഉപയോഗിക്കുക
Turpine ethra anupathathil anu grainsil mix cheyyunnae?
അതിന് പ്രത്യേകിച്ച് അനുപാതമൊന്നുമില്ല ആവശ്യത്തിനു ചേർക്കാം
🙏🏽🙏🏽🙏🏽🙏🏽🍉🍉🍉🍉
ഏഷ്യൻ മെലാമനിൽ വരക്കാൻ പറ്റുമോ??????
വരയ്ക്കാം, സ്റ്റൈനെർ ചേർത്ത് വരച്ചാൽ ഫെയ്ഡ് ആവും
ഏഷ്യൻ മലമിൻ ൽ മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ എനാമൽ ചേർത്ത് വരക്കാം. ഫൈഡ് ആവില്ല. സ്പീഡിൽ വരക്കാൻ പറ്റാത്തവർ ആണെങ്കിൽ ഹാർഡ്ണർ വളരെ കുറച്ചു ചേർത്താൽ മതി.
@@instylefabrications1925
👍👍
മെലാമിന്റെ മുകളിൽ pu ചെയ്യാൻ പറ്റില്ല
@@marvanswoodgrains മേലാമിന്റെ മുകളിൽ pu, MRF രണ്ടും സ്പ്രൈ ചെയ്യാം. ബ്രഷ് ചെയ്താൽ പൊള്ളിപ്പോവും.
അ സ്റ്റീൽ ട്രേ. എവിടെന്നാ മേടിച്ചേ
പാത്രങ്ങള് വിൽക്കുന്ന കടയിൽ നിന്ന്😀
@@marvanswoodgrains 👍
Pu ക്ലിയർ thinnar base അടിച്ചാൽ മൊരിയുമോ
ഇല്ല
Hii
Hi bro
@@marvanswoodgrains grains brush size
@@ffarmy8294 5,8,14
പൊന്നുചേട്ടാ നമിച്ചു
😍😍😍
എനിക്ക് പഠിക്കണം എന്നുണ്ട് ഒന്നു സഹായിക്കാമോ
👍
Dr fixit waterproof fake
ആദ്യ കമന്റ് ഇടാൻ വന്നതാ നടന്നില്ല
😄😄അടുത്തതിൽ നോക്കാം👍
👎👎👎
👍🌹
Super
അടിപൊളി
Sooper brother good job
താങ്ക്സ് ചേട്ടാ💛💛💛
Super bro
😍😍😍🌹
ഇതിന്റെ മുകളിൽ ക്ലിയർ ഏതാ അടിക്കുന്നത് PU അടിച്ചാൽ മൊരിഞ്ഞു വരുമോ
ഇല്ല ബ്രോ ഏതു ക്ലിയറും അടിക്കാം
Super
😍😍😍