Munambam Waqf | ചെറായി മുനമ്പം വഖ്‌ഫ് വിഷയത്തില്‍ കള്ളന് കഞ്ഞിവെക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുക.

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 16

  • @rameshp6933
    @rameshp6933 4 дня назад +2

    നടക്കില്ല കോയ 😂😂😂😂

  • @Crusaders21C
    @Crusaders21C 5 дней назад +6

    അല്ലയോ കോയ, 1902 ൽ ആയില്യം തിരുനാൾ മഹാരാജാവ് പാട്ടത്തിനു തന്ന വസ്തു എങ്ങനെയാണു നിങ്ങളുടെ വലിയുപ്പാക്ക് വഖ്‌ഫ്‌ ചെയ്യാൻ സാധിക്കുക, അടുത്ത വിഡിയോയിൽ ഇതിനു മറുപടി തരണേ

    • @ppmsayeed9913
      @ppmsayeed9913 2 дня назад

      1902 ആഴില്യം തിരുനാൾ പാട്ടത്തിന് കൊടുത്തതാണെന്ന് പറയുന്നതിന് എന്തെങ്കിലും തെളിവ് കാണിക്കാൻ പറ്റുമോ കുരിശ് കൃഷിക്കാര തനിക്ക്...?

  • @jacob4114
    @jacob4114 4 дня назад +1

    സാത്താൻ മത സ്ഥാപകൻ മൊഹമ്മദിന്റ(സൽ അൽ-വലതി വ സ-ശല്ല്യം) അടിമ അള്ളഹു(സ) മുസ്ലിങ്ങളെ അനുഗ്രഹിക്കട്ടെ ................

  • @Shaji4882
    @Shaji4882 5 дней назад +2

    കാലം മാറിയത് അറിയാത്ത ആൾ

  • @Crusaders21C
    @Crusaders21C 5 дней назад +2

    എത്ര വിദഗ്ദ്ധമായാണ് ഈ മനുഷ്യൻ തെറ്റിദ്ധരിപ്പിക്കുന്നത്, 1934 ൽ ഉണ്ടായ കടൽ ക്ഷോഭത്തിൽ 290 ഓളം ഏക്കർ കടൽ എടുത്തു പോയത് ഈ മനുഷ്യൻ പറയുന്നില്ല, 404 ഏക്കറിൽ ബാക്കിയുള്ള 114 ഏക്കറിൽ എങ്ങനെയാണു 200 ഏക്കറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൗണ്ഷിപ്എന്നിവ ഉണ്ടാക്കുക, അതുണ്ടാക്കാനുള്ള ചിലവിലേക്കു 200 ഏക്കർ വിൽക്കണമെന്നും പറയുന്നു, വല്ലവരും എഴുതിത്തന്നത് കാണാതെ പഠിച്ചു പറയുമ്പോൾ അല്പം ശ്രദ്ധയൊക്കെ ആകാമായിരുന്നു

  • @ginarts
    @ginarts 5 дней назад +3

    ഈ ഭൂമി രാജാവ് പാട്ടത്തിനു നൽകിയിട്ടുള്ളതാണ് അല്ലാതെ തീറാധാരം നടത്തി കൊടുത്തിട്ടുള്ളതല്ല. രാജ ഭരണം അവസാനിച്ചപ്പോൾ മാന്യമായി ഈ ഭൂമി സർക്കാരിലേക്ക് കൊടുക്കാതെ അന്യായമായി കൈവശം വച്ച് അനുഭവിക്കുകയും മറ്റൊരാൾക്ക് ദാനം കൊടുക്കുകയുമാണുണ്ടായത്.
    ഇന്നേ വരെ ആർക്കെങ്കിലും പാട്ടഭൂമിയോപണയ ഭൂമിയോ അത് എടുത്തിട്ടുള്ള വ്യക്തിക്ക് തീറ് കൊടുത്തതായി അറിവില്ല.
    തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ തൻ്റെ രാജ്യം പത്മനാഭസ്വാമിക്ക് അടിമകൊടുത്ത് പത്മനാഭദാസനായിട്ടാണ് ആ രാജപരമ്പര ഭരിച്ചിരുന്നത്.
    അങ്ങിനെയെങ്കിൽ തിരുവിതാംകൂർ മുഴുവനും ഇന്നും രാജവംശത്തിന് അധികാരപ്പെട്ടതാണെന്ന് പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി.
    യഥാർത്ഥത്തിൽ കൊച്ചി രാജാവിൽ നിന്നും പണയമെന്നു പറഞ്ഞ് വാങ്ങിയ ഭൂമി സർക്കാർ ഭൂമിയല്ലേ.

    • @ibrahimk1027
      @ibrahimk1027 5 дней назад +1

      948ൽ തീരാധാരം കൊടുത്തു രേഖ ഉണ്ട്

    • @balanbalakrishnan5643
      @balanbalakrishnan5643 5 дней назад

      അത് ഉടായിപ്പാണ്

  • @aliyarmeeran3003
    @aliyarmeeran3003 5 дней назад +2

    സത്യാവസ്ഥ കണ്ടെത്തണം, എല്ലാവരും ഒറ്റുകാരാവുകയാണോ ?

  • @sukumarank168
    @sukumarank168 5 дней назад +2

    ഈ ഭൂമി സിദ്ദിഖ് സേട്ട് പാട്ടത്തിനെടുത്ത ഭൂമിയാണെന്ന് പലചർച്ചകളിലും കേട്ടു. എന്താണ് വസ്തുത? ഇതിന് മറുപടി പ്രതീക്ഷിക്കാമോ?

  • @shamshadshamshad3486
    @shamshadshamshad3486 5 дней назад +2

    ഇവൻ ഭ്രാന്തൻ നല്ല ഇടി കൊടുക്കണം നീച്ചൻ