ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മ നക്ഷത്രമായ രോഹിണിയെ കുറിച്ച് അറിയേണ്ടതെല്ലാം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 201

  • @sinuarun848
    @sinuarun848 3 года назад +11

    മേടത്തിലെ രോഹിണി anu. വളരെ നല്ല ഭാഗ്യാനുഭവങ്ങൾ ദൈവ സഹായത്താൽ കിട്ടി. ohm നമോ നാരായണായ

  • @sachukannan5723
    @sachukannan5723 2 года назад +1

    സങ്കടങ്ങൾ, സൗഭാഗ്യങ്ങൾ...ഇവയുടെ ഒരു mix ഇതാണ് എൻ്റെ life.. ഭഗവാൻ കൂടെയുണ്ട്

  • @rohithkurup7239
    @rohithkurup7239 3 года назад +1

    സാറിന്റെ അവതരണശൈലി വളരെ നല്ലതാണ്.

  • @NarayananKv-w6n
    @NarayananKv-w6n 9 дней назад

    ഹ രോ കൃഷ്ണ്ണ ഞൻ നാരായണൻ.

  • @syamalapalakkal7800
    @syamalapalakkal7800 4 года назад +6

    ♦️♦️നമ സൂര്യായ സോമായ മംഗളായ ബുധായശ്ച ഗുരുശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ♦️♦️🙏

  • @shynimahesh265
    @shynimahesh265 2 года назад

    ഹരേ കൃഷ്ണാ... 🙏🌹വീണ്ടും കേൾക്കുന്നു ഗുരുജി 🙏

    • @leelag331
      @leelag331 Год назад

      🙏🙏🙏🙏🙏🙏🙏🙏

  • @ranil9804
    @ranil9804 Год назад

    Acharya Sree..Om Namo Narayanaya Nama 🙏🌹💚

  • @pushpajagangadharan5246
    @pushpajagangadharan5246 Год назад

    Om sree krishnaya nama 🙏🙏aarum kelkkan ishtappedunna pattane 🙏🙏krishnante ethe pattane ishtamallathathe 🙏🙏 padhanamaskkaram guruji 🙏🙏

  • @shaijuspk2323
    @shaijuspk2323 3 года назад +7

    3/2/1982 ൽ ജനിച്ചു. ഓർമവെച്ച നാൾ തൊട്ട് കടുത്ത പരീക്ഷണങ്ങൾ ഒരു പാട് അനുഭവിച്ചു. കടുത്ത മാനസികപീഡകൾ അനുഭവിച്ചു. കടുത്ത ഈഗോ, ഭയം, പരാജയങ്ങൾ അനുഭവിച്ചു. എത്ര വഴിപാടുകൾ കഴിച്ചിട്ടും, ക്ഷേത്രദർശനങ്ങൾ, ഇന്നും തുടർന്ന് പോകുന്നു. ഇന്നും ഞാൻ അവിവാഹിതനായി കഴിയുന്നു. എല്ലാം പരാജയങ്ങൾ തന്നെ. ഒരു നല്ല കാലം ഉണ്ടാകുമായിരിക്കും അല്ലേ സാർ?

    • @visionofNILA
      @visionofNILA 2 года назад +1

      Valare sheriyaanu ningal paranjathu pole thanneyaanu enteyum karyangal.. Ithu vare oru uyarchayum illa.. Pediyum bhayavum tensionum mathram...

    • @anilantony7639
      @anilantony7639 2 года назад

      If you realize, repent and do not repeat any sins from today onwards till your death all your past sins will be cancelled by God and you will live happily in this world.
      www.universal-spirituality[.]org

  • @radhamanykg1043
    @radhamanykg1043 Год назад

    ഹരി ഓം

  • @jalajas5448
    @jalajas5448 Год назад

    Namasthe Guruji

  • @ramanibai8704
    @ramanibai8704 2 года назад +1

    നമസ്തേ സർ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sujamanoj4580
    @sujamanoj4580 7 месяцев назад

    ഹരേ കൃഷ്ണാ 🙏🙏🙏

  • @sajithapoojaponnu1824
    @sajithapoojaponnu1824 Год назад

    നമസ്തേ സർ 🙏🙏

  • @geetharajesh125
    @geetharajesh125 2 года назад

    നമസ്തേ ഗുരു ജി 🌷🙏🪔

  • @shibamanoj7887
    @shibamanoj7887 4 года назад +5

    ഹരേ കൃഷ്‌ണാ...
    രാധേശ്യാം
    😍🙏🙏🙏🙏

  • @ramya5044
    @ramya5044 3 года назад +3

    Thank you sir 🥰ഞാനും rohiniya 🥰

  • @rajeshvk1552
    @rajeshvk1552 2 года назад +2

    എന്റെ നാള് അഷ്ടമി രോഹിണി.

  • @chandrikakumar2516
    @chandrikakumar2516 Год назад

    എൻറ കൊച്ചു മകൾ രോഹിണിയാണ്🙏🙏🙏🙏

  • @ajithakrishnan4282
    @ajithakrishnan4282 Год назад

    ഹരേ കൃഷ്ണ🙏🙏♥️

  • @knalini6519
    @knalini6519 Год назад

    Hare Krishna 🙏🙏🙏

  • @visionofNILA
    @visionofNILA 2 года назад

    Manoharamaya avatharanam.. Chaithanyamulla mugham... Mattu jyothisha channelil ninnum valare vyathyasthamaayi thonniyathu sathya sandhamaayum hridyamaayum karyangal thurannu parayunnu ennathaanu....... Congrats..

  • @vijayaelayath5719
    @vijayaelayath5719 3 года назад

    Thankyou sir

  • @kumarapillaip1353
    @kumarapillaip1353 4 года назад +4

    തൊട്ടതെല്ലാം പൊന്നാക്കുന്ന ഹരി ജിയുടെ ജോത്സ്യ പ്രവചനം
    കേൾക്കാൻ സാധിക്കുന്നതു തന്നെ വളരെ ഉപകാരം പ്രദം.

    • @nishamannambeth8223
      @nishamannambeth8223 3 года назад

      🙏

    • @retnammarajeevan8210
      @retnammarajeevan8210 3 года назад

      എൻ്റെ കുഞ്ഞു ഇപ്പൊൾ ഏജ് ഒത്തിരി കൂടിയ 💈💈 പോലെ. കൃഷ്ണാ ഗുരുവായൂരപ്പാ

  • @vanajasankar1442
    @vanajasankar1442 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @vijayalakshmick2004
    @vijayalakshmick2004 3 года назад +2

    എന്നും ജപിക്കുന്നുണ്ട് 🙏🙏🙏

  • @sheelabalan.mk.balan.156
    @sheelabalan.mk.balan.156 3 года назад +1

    രാധേ ശ്യാം രാധേ ശ്യാം രാധേ മിലാതേ ശ്യാം

  • @sheejababuraj94
    @sheejababuraj94 2 года назад +1

    Pranamam Sir. 🙏👍

  • @ratheshyam5919
    @ratheshyam5919 4 года назад +1

    ജയ് ശ്രീ രാധേ ശ്യാം 🙏
    അനിയത്തീടെ കുഞ്ഞാവ രോഹിണി നക്ഷത്രത്തിലാണ്..

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 3 года назад

    ഹരി ഓം 🙏🌹👌പറഞ്ഞതൊക്കെ സത്യമാണ്. എന്റെ ഫ്രണ്ട് രോഹിണിയാണ്

  • @ajithas.r7198
    @ajithas.r7198 3 года назад

    Sooper song padiyathum nannayittund

  • @lakshminair536
    @lakshminair536 2 года назад

    Namaskaram gurujiii onamokkenannayi

  • @sowmyasreeni23
    @sowmyasreeni23 4 года назад +2

    വളരെ സന്തോഷം സർ കേൾക്കാൻ സാധിച്ചതിൽ , ഞാൻ രോഹിണി നക്ഷത്രം ആണ്

  • @GODJESUS-d6k
    @GODJESUS-d6k 3 года назад

    ഞാനും

  • @geethamenon6142
    @geethamenon6142 3 года назад +1

    Namaste sir
    Very good

  • @remasoman8375
    @remasoman8375 3 года назад +1

    I.love.Brother

  • @kavitha9161
    @kavitha9161 4 года назад +1

    പറഞ്ഞത് എല്ലാം സത്യം 🙏🙏🙏

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад

    കൃഷ്ണാ....

  • @thulasijp7044
    @thulasijp7044 Год назад

    🙏🙏🙏 Sir
    ഹരേ കൃഷ്ണ. 🙏
    ഗോപിക രമണന്റെ
    കാലടി പുണരുന്ന
    ഗോകുലം കാണാൻ
    കഴിഞ്ഞെങ്കിൽ.... ആ.. ആ.. ആ
    (അഷ്ടമി രോഹിണി നാളിൽ....... 🙏

  • @siniswasthik6782
    @siniswasthik6782 4 года назад

    Sir, Thank u very much

  • @anurekharamesh6013
    @anurekharamesh6013 4 года назад +1

    ഹരേ കൃഷ്ണ

  • @syamalapalakkal7800
    @syamalapalakkal7800 4 года назад +2

    ഹരി ഹരി ബോൽ രാധേ ശ്യാം 🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 4 года назад +3

    November 30 paurnami , Monday and Rohini 🙏

  • @ushahari2404
    @ushahari2404 4 года назад

    നമസ്തേ 'ഹരീഷ് ജി.'ഓം' ശ്രീ' ഗുരുഭ്യോ നമ:

  • @subhagireesan6350
    @subhagireesan6350 8 месяцев назад

    സാർ ഞാൻ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിനത്തിൽ 12mn ആണ് ജനിച്ചത്

  • @lakshmikrishnan813
    @lakshmikrishnan813 4 года назад +1

    ഹരി ഓം സർ

  • @minichandran3894
    @minichandran3894 4 года назад +2

    Jaisairam

  • @jalajavijyan2700
    @jalajavijyan2700 4 года назад +1

    Hare krishana

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992 4 года назад

    Hare Rama hare Rama
    Rama rama hare hare
    Hare Krishna hare krishna
    Krishna krishna hare hare

  • @silcyfrancis3371
    @silcyfrancis3371 4 года назад

    Good Post Ji

  • @kmcmedia5346
    @kmcmedia5346 3 года назад

    സത്യം

  • @harithajayakumar6606
    @harithajayakumar6606 3 года назад +1

    👍👍👍

  • @resmikrishnan5545
    @resmikrishnan5545 4 года назад +3

    ഹരേകൃഷ്ണ 🙏ഭഗവാന്റെ നാൾ😍

  • @ranil9804
    @ranil9804 3 года назад +1

    Namaste ji 🙏🌹💚

  • @kunjuvava4356
    @kunjuvava4356 3 года назад

    Njanum

  • @vijayalakshmick2004
    @vijayalakshmick2004 3 года назад

    എല്ലാം ശരിയാണ് സർ 🙏🙏🙏🙏

  • @leenaprathapsingh8385
    @leenaprathapsingh8385 3 года назад

    🙏Sir.

  • @aneeshkr1547
    @aneeshkr1547 3 года назад +1

    അഷ്ടമി രോഹിണി.. ☺️👍

  • @sangeethm1056
    @sangeethm1056 3 года назад +4

    അനിഴം നക്ഷത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤️

  • @shyamalanair2193
    @shyamalanair2193 3 года назад

    🙏🙏🙏 രാധേ ശ്യാം

  • @ranil9804
    @ranil9804 3 года назад

    Hari Hari bol radhe radhe radhe syam sath Sree akhal 🙏🌹💚

  • @sureshmanoj7915
    @sureshmanoj7915 4 года назад

    Hare Krishna...
    RadheShyam
    😍🙏🙏🙏🙏

  • @vaishnavir6041
    @vaishnavir6041 3 года назад

    Namah Sooryaaya Somaaya
    Mangalaaya Budhayascha
    Guru Shukra Shanibhischya
    Raahave Kethhave Namah🙏🙏🙏🌹

  • @sreejaharilal5070
    @sreejaharilal5070 3 года назад +1

    🙏🙏🙏

  • @ashikanu4605
    @ashikanu4605 3 года назад

    God bless you sir

  • @abhilashpattathil9202
    @abhilashpattathil9202 4 года назад

    Sir very nice

  • @vijayaelayath5719
    @vijayaelayath5719 3 года назад

    Ente jenmanakshathramanu Rohini nakshathram

  • @neenavasudevan9381
    @neenavasudevan9381 3 года назад

    Radheshyam

  • @sindhuvenu9266
    @sindhuvenu9266 3 года назад

    Radhe shyam🙏🙏

  • @retnammarajeevan8210
    @retnammarajeevan8210 3 года назад +2

    Sar പറഞ്ഞത് ശെരിയാണ് എല്ലാം തന്നെ പക്ഷെ ഒരു കാര്യം പറയട്ടെ. മതവിനോടെ ഈ നക്ഷത്ര ക്കരെ snehamullavar ആയിരിക്കും എന്ന് പറഞ്ഞത് എനി ക്ക് അമ്പത്തുsathamanam യോജിപ്പ് ഉള്ളൂ ഇവർക്ക് അങ്ങോട്ട് snehamanenkilum മാതാവിനെ അത്ര സ്നേഹം കാണുന്നില്ല സർ💐💐അതെന്താണ് സർ അങ്ങനെ varunnsth🍀🍀🌷

    • @rajaniranju7359
      @rajaniranju7359 3 года назад

      Ith paranjathu seriyanu...paranjath...ente karyathilum

    • @retnammarajeevan8210
      @retnammarajeevan8210 3 года назад

      @@rajaniranju7359 pinne kaliyakkalle

    • @justforentertainment2078
      @justforentertainment2078 2 года назад

      Sathyam ഏൻ്റെ അമ്മയും 2 അമ്മ polea ആണ് ഏനോട് പെരുമാറ്റ ഒ

  • @shyamalanair6224
    @shyamalanair6224 Год назад

    എന്റെ daughter Rohini ആണ്‌

  • @silentwally8154
    @silentwally8154 3 года назад +1

    ഞാനും രോഹിണി ആണ്!!!!!

  • @salinigirish930
    @salinigirish930 3 года назад +1

    Rohini njanum 🙏🙏🙏

  • @geethamenon6142
    @geethamenon6142 3 года назад

    Namaste guruji 🙏

  • @sheesminutes6874
    @sheesminutes6874 3 года назад

    🙏ജാൻ രോഹിണി സാർ... 🙏

  • @dhevarasabha8055
    @dhevarasabha8055 3 года назад

    👋🙏🙏

  • @sajithapoojaponnu1824
    @sajithapoojaponnu1824 Год назад

    എന്റെ മകൾ, അനിയത്തിയുടെ മോളും, മോനും രോഹിണി

  • @preethababu1533
    @preethababu1533 4 года назад

    Hare krishnaaa🙏🙏🙏♥️♥️

    • @sathishibusathi1886
      @sathishibusathi1886 3 года назад

      സതി, രോഹിണി, ഷിബു, കാർത്തിക,ശരണൃ, പൂരം,ശരൺ, കാർത്തിക

  • @sarithaudayakumar862
    @sarithaudayakumar862 4 года назад +2

    എന്റെ മോൾ മിഥുന മാസത്തിലെ രോഹിണി ആണ് മോളുടെ ജാതകത്തിൽ പറഞ്ഞിട്ടുണ്ട് കണ്ണിന്റെ കാര്യം

    • @sajithapoojaponnu1824
      @sajithapoojaponnu1824 Год назад

      എന്റെ മോളും മിഥുനത്തിൽ രോഹിണി

  • @remyasabu516-k9t
    @remyasabu516-k9t 3 года назад

    Sir

  • @abindas512
    @abindas512 4 года назад +1

    🙏🙏🙏🙏🙏

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 3 года назад

    🙏🌿🙏

  • @sumahari8654
    @sumahari8654 3 года назад

    Sairam 🌹🌹🌹🙏

  • @anaswaraanu751
    @anaswaraanu751 3 года назад +3

    ഞാൻ ചിങ്ങത്തിലെ അഷ്ട്ടമി രോഹിണി

  • @sreedevisyam9661
    @sreedevisyam9661 4 года назад

    Hari haribol hariom radhesyam 🙏🙏❤️

  • @sreejasreejamol.s4259
    @sreejasreejamol.s4259 3 года назад +1

    എന്റെ നക്ഷത്രം രോഹിണി ആണ്... പറയാൻ വിഷമം ഉണ്ട് പക്ഷെ കുഞ്ഞ് നാൾ മുതൽ എനിക്ക് അമ്മയും ആയി അടുപ്പം കുറവ് തന്നെ. . അനിയത്തി ആണ് അമ്മയ്ക് എല്ലാം.. ന്റെ കുറ്റം ആണോ അറിയില്ല. ദുഃഖം ഉണ്ട് 😢😢🙏 1987.ഒക്ടോബർ 11sunday ജനിച്ചു മോർണിംഗ് 5മണി

    • @jmk8495
      @jmk8495 3 года назад

      Enik achanumayi 😢

    • @retnammarajeevan8210
      @retnammarajeevan8210 3 года назад +1

      അതാണ് corect 💜🍀💜🍀💜🍀💜🍀😁💕💕

  • @ruguminianand3482
    @ruguminianand3482 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤❤❤

  • @sumamenon2378
    @sumamenon2378 4 года назад

    Om Jai Shri Sai ram

  • @vijiv.k3969
    @vijiv.k3969 3 года назад

    ഹരേ കൃഷ്ണ
    എന്റെ ഭർത്താവിന്റെ നാൾ രോഹിണി ഞാൻ രേവതി ഒരിക്കലും ഞങ്ങൾ മനഃസമാധാനത്തിൽ ജീവിച്ചിട്ടില്ല എന്നും പ്രശ്നങൾ തന്നെ നല്ലത് കരുതി ഞാൻ എന്തു ചെയ്തോ അതെല്ലാം ആൾ നെഗറ്റീവ് ആയി കാണു

  • @deepaharison
    @deepaharison 3 года назад +1

    Sir, atham nakshatrathinne kurichu onnu parayumo??

  • @ROH2269
    @ROH2269 4 года назад

    My son my mother in law also Rohini.

  • @sheejaa6721
    @sheejaa6721 3 года назад +1

    Thiruvathira nakshthrathe kurichu parayamo

  • @sushamaparameswaran9525
    @sushamaparameswaran9525 3 года назад

    My mother& my daughter’ star is Rohini

  • @sheesminutes6874
    @sheesminutes6874 3 года назад

    🙏🏻
    ജാൻ.. രോഹിണി സാർ
    കൂഭം മാസം....15-5-1973

  • @rohinimk3742
    @rohinimk3742 3 года назад

    Hai

  • @saumyamk6633
    @saumyamk6633 3 года назад

    ഞാനും രോഹിണി നാൾ ആണ് sir, എനിക്ക് വേണ്ടി പ്രാത്ഥിക്കേണമേ 🙏

  • @KavithaKavitha-lq6fp
    @KavithaKavitha-lq6fp 3 года назад

    എൻ്റെ നാൾ രോഹിണി യാണ്

  • @ushaachuthan
    @ushaachuthan 3 года назад +1

    എന്റെ അമ്മയുടെ നക്ഷത്രം രോഹിണി ആണ്

  • @lekshmideepak5507
    @lekshmideepak5507 4 года назад

    Hari om Harish ji

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 3 года назад +1

    തിരുവോണം പറയുമോ