'എന്റെ ഉപ്പ മിസ്സായിട്ട് പത്ത് മാസായി... ആരാണ് പിടിച്ചുവെച്ചതെന്നറിയില്ല...'

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    'എന്റെ ഉപ്പ മിസ്സായിട്ട് പത്ത് മാസായി... ആരാണ് പിടിച്ചുവെച്ചതെന്നറിയില്ല...' ആട്ടൂർ മുഹമ്മദ് തിരോധാനക്കേസ്: ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ മാധ്യമങ്ങളെ കാണുന്നു
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 28

  • @raihanath6213
    @raihanath6213 18 дней назад +6

    എന്റെ അയൽവാസി ആണ് കുടുംബം വളരെ പ്രയാസത്തിൽ ആണ് എന്റെ സുഹൃത്തിന്റെ സഹോദരനാണ് നാട്ടുകാരും പ്രാർത്ഥനയിൽ ആണ് എത്ര യും പെട്ടന്ന് കണ്ടെത്താൻ പ്രാർത്ഥിക്കുന്നു

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 19 дней назад +9

    ആ മകളുടെ വേദനയാണ് പങ്ക് വെച്ചത്,,,
    ഇത്തരം സംഭവങ്ങൾ ഇന്നല്ലങ്കിൽ നാളെ തെളിയും????

  • @tsb9188
    @tsb9188 19 дней назад +3

    രഹസ്യ ഇടപാടുകൾ ഒഴി വാക്കുക, എവിടേക്ക് ആരോടൊപ്പം എന്തിന് പോകുന്നു എന്ന് ഭാര്യ യോടെങ്കിലും എപ്പോഴും പറയുക നിങ്ങളും ( ആത്മഹത്യ ചെയ്യുന്നമുമ്പ് എല്ലാം വാട്ട്സാപ്പിലൂടെ തുറന്നു പറയുക )കൂടുതൽ സൗകര്യം....

  • @aboobackervv
    @aboobackervv 19 дней назад +8

    നിങ്ങളെന്തിനാണ് വാർത്തകൾ കൊടുക്കുന്നത്. എന്ത് കാര്യത്തിനാണ് ഈ വാർത്ത സമ്മേളനം നിങ്ങൾക്കറിയുമെങ്കിൽ കേൾക്കുന്ന ഞങ്ങൾക്ക് ഇതറിയുന്നില്ലല്ലോ. തന്തയില്ലാത്ത വാർത്തകളും ബഹളങ്ങളും പിടിച്ചുവിടുക.

  • @muhammadashrafcp5304
    @muhammadashrafcp5304 19 дней назад +3

    മകളെ ഞങ്ങൾ ക്രോസ്സ് ആയി സംസാരിക്കുന്നുണ്ടോ..?
    ദീപസ്തംഭം മഹാശ്ചര്യം നമുക്ക് കിട്ടണം......... നമുക്ക് കിട്ടണംmmmm

  • @Mnp0112
    @Mnp0112 19 дней назад +9

    , 10 മാസം ആയിട്ട് ഇപ്പോഴാണ് ആക്ഷൻ counsil ഉണ്ടാക്കിയത്

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 19 дней назад +2

    മാമിക്ക് വയനാടുമായി വല്ല ബന്ധവുമുണ്ടോ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lovelysisters906
    @lovelysisters906 19 дней назад +2

    ഒരു മകളുടെ പ്രയാസം അവള് പറഞ്ഞൂ
    അവൾക് ഹെൽപ്പ് വേണം
    മീഡിയ യുടെ
    ഫാമിലിയുടെ വിഷമം ആ മോൾ ക്ക് നന്നായി അറിയാം

  • @teepee995
    @teepee995 19 дней назад +6

    ഒരേ കാര്യത്തിന് മൂന്നു ആക്ഷൻ കമ്മിറ്റികൾ, എല്ലാരും പറയുന്നു ഞങ്ങളാണ്ഒറിജിനലെന്നു

  • @4thepeople929
    @4thepeople929 18 дней назад

    ഫാമിലി ഗ്രൂപ്പിൽ പുറത്തുള്ളവരുണ്ടെങ്കിൽ ആ ഗ്രൂപ്പ് പിരിച്ച് വിട്ട് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുക. പുതിയ ആളുകളെ verify ചെയ്ത് മാത്രം ചേർക്കുക.

  • @koyattye4413
    @koyattye4413 19 дней назад

    മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്ന മഹാ സിദ്ധന്മാരുള്ള നാടല്ലേ നമ്മുടേത് ആ വഴിക്കൊന്നു നോക്കിക്കൂടേ....?

  • @anchusuliman4895
    @anchusuliman4895 19 дней назад

    നാട്ടിലെ തങ്ങൾ മാർക്കു ഒരു ചാൻസ് കൊടുത്തൂടെ

  • @AliHassan-px4po
    @AliHassan-px4po 19 дней назад

    സാധിക്കുമെങ്കിൽ പറ്റുന്നത് ചെയ്തു കൊടുക്കണം

  • @robsondoha8236
    @robsondoha8236 19 дней назад

    കുടുംബ ഗ്രൂപ്പിൽ പുറത്തുള്ളവർ എങ്ങനെ വരും അഡ്മിൻ എന്നാ സുമ്മാവ

  • @razeenrazeen-nq2iw
    @razeenrazeen-nq2iw 19 дней назад

    ആരാണ് മിസ്സ്‌ ആയത്......?
    ഒരു തലയും വാലും ഇല്ലാത്ത .....?
    വാർത്ത....?

  • @sameersameer2192
    @sameersameer2192 19 дней назад +4

    കട്ട് സ്വത്ത് ഉണ്ടാക്കിയവർ ഒക്കെ ലാസ്റ്റ് ഇത് പോലെ ലാസ്റ്റ് 😢😢😊

  • @user-nv9lr5xf1o
    @user-nv9lr5xf1o 19 дней назад

    ആദ്യം ഇവരെ പിടിച്ചു ചോദ്യം ചെയ്താൽ തന്നെ അറിയാം ഇതിൽ എന്തോ ഉടായിപ്പ് ഉണ്ട്

  • @najimu4441
    @najimu4441 19 дней назад +3

    എന്താണ് സംഭവം എന്ന് കൂടി പറയൂ...

  • @saidalviak7789
    @saidalviak7789 19 дней назад

    പുക ഇല്ലാതെ തീ ഉണ്ടാകില്ല എന്തങ്കിലും കാണും എന്തോ ആവോ❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 19 дней назад

    🤲

  • @vaazhakoomb2154
    @vaazhakoomb2154 18 дней назад

    anyhow.pls contact any thangal or muslyar....ellam ariyunna uppapamar undello

  • @user-cr7yk6kz6m
    @user-cr7yk6kz6m 19 дней назад

    👍

  • @aslamthaiparambil7223
    @aslamthaiparambil7223 19 дней назад

    പത്രക്കാരുടെ ചോദ്യങ്ങൾക്ക് എന്തിനാണ് മകൾ ഉത്തരം മുട്ടുന്നത്

  • @teepee995
    @teepee995 19 дней назад

    ഇതൊരു ഉടായിപ്പ് ഗാങ്ങണെന്ന് തോനുന്നു. ആ മകൾ വന്നത് പത്രക്കാരെ കുറ്റപ്പെടുത്തനാണെന്ന് തോനുന്നു . നിങ്ങൾ പറയുന്ന കള്ളത്തരങ്ങൾ റെഡപ്പോർട്ട് ചെയ്യാനാണോ മീഡിയകൾ

  • @junaidyunus3466
    @junaidyunus3466 17 дней назад

    ഈ കോസ് രാഹുൽ ഗാന്ധിയോട് പരാതി പറയു

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 19 дней назад +1

    Cash kittanullavar pokiyittundavum

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 19 дней назад

    Yethenkilum sambathika thattipil ulpettitundavum kadh kittanullavar pokkikannum

  • @Mnp0112
    @Mnp0112 19 дней назад

    മാപ്രകൾ cross ചെയ്ത് സംസാരിക്കുന്നു