ITR മായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ യൂട്യൂബിൽ കണ്ടു, അതിൽ എല്ലാം തന്നെ, ഈ മേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്നവർക്ക് മനസ്സിലാകുന്ന തരത്തിൽ ബുക്കിൽ നോക്കി വായിച്ചു പോകുന്നത് പോലെയായിരുന്നു. എന്നാൽ ഈ വീഡിയോ എന്നെപ്പോലെ ആദ്യമായി, ITR മായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. വളരെ മികച്ച അവതരണം മികച്ച വിശദീകരണം. KEEP GOING😍
@@njanarun NPS ൽ നിക്ഷേപിക്കുന്നത് നിലവിൽ Tax 50000 കുറക്കുമെങ്കിലും ഭാവിയിൽ വളരെ കുറച്ചു മാത്രം Return തരുന്ന ഒന്നല്ലേ അത്'? മാത്രമല്ല 60 വയസ്സിനു മുമ്പ് പെൻഷൻ ലഭിക്കും മുമ്പ് ഈ വ്യക്തി മരണപ്പെട്ടാൽ അടച്ച പണം മുഴുവനായി വീട്ടുകാർക്ക് ലഭിക്കുമോ??
@@hashimpadannattu3417 'വളരെ കുറച്ച്' എന്നത് ആപേക്ഷികമായ ഒരു വാക്കാണ്. കുറഞ്ഞത്10 % റിട്ടേൺസ് ആണ് NPS വാഗ്ദാനം ചെയുന്നത്. താങ്കളുടെ മനസിലുള്ള കൂടിയ റിട്ടേൺസ് എത്രയെണെന്ന് എനിക്ക് അറിയില്ല. ഇന്ത്യയിൽ നിലവിൽ NPS നു മാത്രം ടാക്സ് ഡിഡക്ഷൻ കിട്ടാനുള്ള ഒരു സെക്ഷൻ ആണിത് . ആ സെക്ഷൻ പ്രകാരമുള്ള നികുതി ഇളവ് ഇതിനേക്കാൾ കൂടുതലോ കുറവോ റിട്ടേൺസ് ഉള്ള മറ്റു നിക്ഷേപങ്ങൾക്ക് ഇല്ല. അപ്പോൾ പിന്നെ ഇതിന്റെ റിട്ടേൺസ് കുറവാണെന്നു പറഞ്ഞാലും നമുക്ക് വേറെ ഓപ്‌ഷൻ ഇല്ലല്ലോ. NPS നെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചാനലിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് അത് കണ്ടു നോക്കൂ: ruclips.net/video/aKRb4pjZLSw/видео.html
താങ്കൾ Policy ബാസ്സാറിൻ്റെ പ്രചാരകനാണല്ലേ ? കൊള്ളാം ! ഞാനൊരു LIC Agent ആണ് . ഞങ്ങൾ കക്ഷിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് നല്ല policy കൾ മുഖദാവിൽ കൊടുക്കുന്നു.
My income after deduction is rs.7,86,000/- (pension + RD interest) how much tax I have to pay in new regime of IT fy 2023-24. I am a retd KVS staff senior citizen.
സർ എനിക്ക് ഒരു വീട് ഉണ്ട് വിക്കാൻ പറ്റാത്തത് കൊണ്ട് ഒരു കൂപ്പൺ 1000 രൂപ ( നറുക്കെടുപ്പിലൂടെ ) വീട് ഒരാൾക്ക് കൊടുക്കുന്ന സംവിധാനം കൊണ്ട് വരുന്നുണ്ട് പക്ഷെ ഇങ്ങനെ അയാൾ പലേ ആളില്നിന്നും അകൗണ്ടിലേക്ക് പണം വന്നാൽ 1cr ആകും എത്ര tax വരും pls
80 CCD 1 il maximum എത്ര രൂപ വരെ NPS deduct cheyyam .40000 roopa ആണ് NPS ഉള്ളതെങ്കിൽ 35000 രൂപ 80CCD 1 ലും balance 5000 80CCD 1(b) യിലും deduct ചെയ്യാൻ പറ്റുമോ
Bast tax related video in Malayalam. Great presentation, great graphics, nice examples
Thank you so much 😊🥰
പല viedos കണ്ടെങ്കിലും വളരെ clear ആയി സ്റ്റാൻഡേർഡ് deduction നെ കുറിച്ചുള്ള doubt clear ആയിത് ഈ video കണ്ടപ്പോഴാണ് 👌🏻
Thanks🙏🏻
Thank you. This means a lot.
ഒരു പാട് ഇത്തരം വിഡിയോകൾ കണ്ടിട്ടുണ്ട് .... എന്നാൽ ഇത്രയും മനോഹരമായി മനസ്സിലാക്കിത്തരുന്ന വീഡിയോ ....നന്ദി ....🙏
Thank you. This means a lot 🥰
Well explained cheatta...❤
easy to understand 👍
Thank you 🥰
നല്ല വീഡിയോ മനോഹരമായി ചെയ്തു 👍
Thank you
ITR മായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ യൂട്യൂബിൽ കണ്ടു, അതിൽ എല്ലാം തന്നെ, ഈ മേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്നവർക്ക് മനസ്സിലാകുന്ന തരത്തിൽ ബുക്കിൽ നോക്കി വായിച്ചു പോകുന്നത് പോലെയായിരുന്നു. എന്നാൽ ഈ വീഡിയോ എന്നെപ്പോലെ ആദ്യമായി, ITR മായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. വളരെ മികച്ച അവതരണം മികച്ച വിശദീകരണം. KEEP GOING😍
Thank you so much
വളരെ നല്ല വിശദീകരണം 🥰
Thank you
Tedi nadanna topic....thanks for explaining very clearly...
Glad to be helpful 😊
😍
Super bro .. Well explained ❤Thank you very much
So nice of you
@@njanarun NPS ൽ നിക്ഷേപിക്കുന്നത് നിലവിൽ Tax 50000 കുറക്കുമെങ്കിലും ഭാവിയിൽ വളരെ കുറച്ചു മാത്രം Return തരുന്ന ഒന്നല്ലേ അത്'? മാത്രമല്ല 60 വയസ്സിനു മുമ്പ് പെൻഷൻ ലഭിക്കും മുമ്പ് ഈ വ്യക്തി മരണപ്പെട്ടാൽ അടച്ച പണം മുഴുവനായി വീട്ടുകാർക്ക് ലഭിക്കുമോ??
@@hashimpadannattu3417 'വളരെ കുറച്ച്' എന്നത് ആപേക്ഷികമായ ഒരു വാക്കാണ്. കുറഞ്ഞത്10 % റിട്ടേൺസ് ആണ് NPS വാഗ്ദാനം ചെയുന്നത്. താങ്കളുടെ മനസിലുള്ള കൂടിയ റിട്ടേൺസ് എത്രയെണെന്ന് എനിക്ക് അറിയില്ല.
ഇന്ത്യയിൽ നിലവിൽ NPS നു മാത്രം ടാക്സ് ഡിഡക്ഷൻ കിട്ടാനുള്ള ഒരു സെക്ഷൻ ആണിത് . ആ സെക്ഷൻ പ്രകാരമുള്ള നികുതി ഇളവ് ഇതിനേക്കാൾ കൂടുതലോ കുറവോ റിട്ടേൺസ് ഉള്ള മറ്റു നിക്ഷേപങ്ങൾക്ക് ഇല്ല. അപ്പോൾ പിന്നെ ഇതിന്റെ റിട്ടേൺസ് കുറവാണെന്നു പറഞ്ഞാലും നമുക്ക് വേറെ ഓപ്‌ഷൻ ഇല്ലല്ലോ. NPS നെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചാനലിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് അത് കണ്ടു നോക്കൂ: ruclips.net/video/aKRb4pjZLSw/видео.html
Well explained...❤
🥰
Informative video bro. Thanks for your effort 👏🏻
My pleasure
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തപ്പോൾ വരുമാനം കൂടുതല് കാണിച്ച് ചാർട്ട് അക്കൗണ്ട് കൂടുതൽ ടാക്സ് അടച്ചു ടാക്സ് അടച്ച പൈസ റിട്ടേൺ കിട്ടാൻ വഴിയുണ്ടോ
താങ്കൾ Policy ബാസ്സാറിൻ്റെ പ്രചാരകനാണല്ലേ ? കൊള്ളാം ! ഞാനൊരു LIC Agent ആണ് . ഞങ്ങൾ കക്ഷിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് നല്ല policy കൾ മുഖദാവിൽ കൊടുക്കുന്നു.
Well explained 👏🏻
Thank you 🙂
നല്ല അവതരണം
Informative explanation ❤
8OTTA Per year ano 10,000 ?
Yes
super video , thank you bro
Happy to hear that 😊
Very useful thank you
Glad to be helpful 😊
Thank you for your information ❤
You are so welcome!
Bro nps govt contribution prathekam add akkumo
Clear explanation sir,how wonderful the explanation
Thank you
വളരെ വ്യക്തം
Thank You
Nice video
Thank you
What about nps contribution in new tax regime
Good one❤
Thank you 😀
New budget tax details briefed please
Useful👍
Thanks a lot
There is a correction in hra amount rebate
Hra amount -(basic salary+da)10% is applicable for hra rebate
broo .. Sec 80G confusing , I think most of the tax evasion happens by using that section
Nice ❤
Thanks
Ippo oral nammude ac 10 deposit cheythu pinne ath withdraw cheythal athin tax adakkano
Good thanks
😊
കിട്ടി കൊണ്ടിരുന്ന HRA ഇപ്പോൾ കിട്ടുന്നില്ല 😢
Last sectionil section 10 hra kanikunilalo
If the house owner is reluctant to give the PAN copy, how can I claim for house rent?
Report it to the income tax department 😂 they will screw your landlord
House rent allowancin proof submitin receipt illel bank statements ayaalum mathyo?
Please reply
Thank you
🙂
Old l and new regime select cheyyunath oru yeark alle next year maatikoode
നന്നായിട്ടുണ്ട്
very useful information ......thanks
Thank you ☺️
Oro varshavum old tax regime new tax regime change cheyyan pattuvo???
S
Medical reimbursement കിട്ടിയത് new tax regime exemted ആണോ
How to make refund pl. Breif
New tax regimil education loan deduction kitumo
Very useful vedio
Thank you
@@njanarun using corporate car lease policy how will help to save tax? Could you please do a vedio on this topic.
NPS 1.5 lack il included allallo... NPS namukk extra cheyyaamallo
Ys
3 lakh vare aano or 7 lakh vare aano new regime anusarich exception kittunnad ? parayamo
7
Nammude CTC vachu aano tax calculate cheyyunnathu. 8-9 lakh ctc ullavarkku ethu regmi aanu choose cheyyendathu? Enik home loan und.
Home loan ubdekil go with old
My income after deduction is rs.7,86,000/- (pension + RD interest) how much tax I have to pay in new regime of IT fy 2023-24. I am a retd KVS staff senior citizen.
85,800
Bro 2024 il New Regime file cheyuthaal.... next year old regime iloott maraanu pattummoo
Patum
10 lakh anual salary undel etra tax varum
5 % or 20 % tds deductable
55k around new tax regime
സർ എനിക്ക് ഒരു വീട് ഉണ്ട് വിക്കാൻ പറ്റാത്തത് കൊണ്ട് ഒരു കൂപ്പൺ 1000 രൂപ ( നറുക്കെടുപ്പിലൂടെ ) വീട് ഒരാൾക്ക് കൊടുക്കുന്ന സംവിധാനം കൊണ്ട് വരുന്നുണ്ട് പക്ഷെ ഇങ്ങനെ അയാൾ പലേ ആളില്നിന്നും അകൗണ്ടിലേക്ക് പണം വന്നാൽ 1cr ആകും എത്ര tax വരും pls
10,000 rupa varshathil save cheytha madi...ennan govt parayunne 🤣veruthe alla bank il aarum panam vekathath
new regine ൻ്റെ slab നെ പറ്റി അധികമൊന്നും പറഞ്ഞില്ല.
80 CCD 1 il maximum എത്ര രൂപ വരെ NPS deduct cheyyam .40000 roopa ആണ് NPS ഉള്ളതെങ്കിൽ 35000 രൂപ 80CCD 1 ലും balance 5000 80CCD 1(b) യിലും deduct ചെയ്യാൻ പറ്റുമോ
👍🏻
🥰
👍
First pin cheayow
ചെയ്തിരിക്കുന്നു.
@@njanarunNEW regim ൽ 80CCD2 Deduction കിട്ടോ? ഓരോ financial yearilum Salary incomkark Regime മാറാൻ പറ്റുമോ?
സർ നമ്പർ please
സർ നമ്പർ തരുമോ
How to contact you
Contact number tharamo
Quite well explained😊
Thank you 🙂
Well explained 🎉
Thank you
thank you
You're welcome
Very helpful
Glad to hear that
Contact number tharamo
Very useful
Thanks a lot