PROJECT AGNI പറയാതെ പറഞ്ഞ രഹസ്യങ്ങൾ | NAVARASA | ANUNNAKI | DARKMODE ©BeyporeSultan Vlog 189

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @BeyporeSultanOnline
    @BeyporeSultanOnline  3 года назад +127

    Let's Discuss Dark on Stargram.
    stargram.in/j/beyporesultan@conference.im.stargram.in
    Download Stargram and Search for Beyporesultan
    The Secret Code: BS666
    #Getsultanified

    • @akhilkrishna.r.s3106
      @akhilkrishna.r.s3106 3 года назад +6

      @BeyporeSultan njn e video k vendi Kath erikuka ayirunnu 👍👍👍 thx

    • @mirdulamadhu320
      @mirdulamadhu320 3 года назад +2

      Sorry, I will reject the discussion option if you're using the code with 'that' number. Being divine is one kind of spirituality. Being demonic is another. No matter how innocent that number might be, once an assignated portal always a portal. And it's a demonic one.

    • @anandskumar893
      @anandskumar893 3 года назад +2

      Ee kannadikku frame mathrame ullo

    • @nvblack1898
      @nvblack1898 3 года назад +5

      Our obsession for gold started due to Anunnaki? Is gold can expedite the healing process?
      Can you make one more detailed video about Anunnaki.
      ❤️🙌🏻

    • @QWERTY-nd9pp
      @QWERTY-nd9pp 3 года назад +4

      Paranjal vishwasikkilla, ente kayyil ee episode inodu orupadu similar aayulla oru concept ind.

  • @harisankar2001
    @harisankar2001 3 года назад +260

    Project Agni - Ancient Aliens - Annunaki - Mayan Calendar
    Everything is connected

  • @shijuk982
    @shijuk982 3 года назад +442

    കേൾക്കുന്ന പ്രേക്ഷകന് രംഗങ്ങൾ മനസ്സിൽ തെളിഞ്ഞുവരും.. അതാണ് കഥ പറയുന്നവരുടെ ഏറ്റവും വലിയ വിജയം ❤️🔥🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +28

      🎈🎈🎈🎈🎈

    • @binfarshamak7395
      @binfarshamak7395 3 года назад +11

      അനുരാഗേട്ടന്റെ വീഡിയോക്ക് ഇട്ട അതേ കമന്റ് 🥰

    • @Arjun-ux3gi
      @Arjun-ux3gi 3 года назад +8

      @@BeyporeSultanOnline Sulthante Baloon Njan Pottikkum 😆😆

    • @MariyaCSali
      @MariyaCSali 3 года назад

      Yes

    • @jyothishmathew6542
      @jyothishmathew6542 3 года назад +2

      Ellathinum video'sinum ee oru commente ullo???

  • @XPLORABHAY7
    @XPLORABHAY7 3 года назад +176

    Sultanified❤️❤️🔥

  • @bilaaaaaaaal
    @bilaaaaaaaal 3 года назад +165

    *പ്രോജക്ട് അഗ്നിയിൽ അനുനാകി എന്നു കേട്ടപ്പോൾ ആദ്യം ഓർമ വന്നത് സുൽത്തനെ ആണ്*

  • @resmiaryanani
    @resmiaryanani 3 года назад +13

    എന്നെപോലെ addict ആയി പോയവർ ഉണ്ടോ? വേറെ ചാനൽ ഒന്നും കാണാൻ tonunila... ഈ ചാനൽ ആസ്വദിക്കാൻ വേറെ level thinking ഉള്ളവർക്കെ പറ്റു... Iam proud of my self

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +53

    എത്രയൊക്കെ അറിയുമോ നമ്മൾ നേടിയാലും വീണ്ടും ഒരുപാട് അറിയാൻ ബാക്കി..
    സുൽത്താൻ ഹാപ്പി ഓണം🤗

  • @afal007
    @afal007 3 года назад +58

    *ഇങ്ങനെ പോയാൽ Karthik Naren ഒരു Scientific പടം എടുക്കുമല്ലോ 🚶‍♂️...*

  • @blazeeee720
    @blazeeee720 3 года назад +19

    Why you are so underrated 🥺...... You deserve a million subs brother.....Content,Quality, Presentation......🔥.... The feel we are getting from ur videos 💯💯💯

  • @adamjohn8994
    @adamjohn8994 3 года назад +20

    ദ്വാരകയെ കുറച്ച് ഒരു വീഡിയോ ചെയ്യുവോ സുൽത്താൻ അങ്കിൾ ❤

  • @_iam.the.ak_
    @_iam.the.ak_ 3 года назад +43

    Illuminati എന്ന് കേൾക്കുമ്പോൾ മലയാളികൾ ആദ്യം മനസ്സിലേക്ക് വരുന്ന പേര്
    "സുൽത്താൻ " 🤩😍

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +6

      🎈🎈🎈🎈🎈

    • @sreejith7195
      @sreejith7195 2 года назад +3

      @@BeyporeSultanOnline ballom matram idathee enthelum para manushaaa😌

  • @sreejithsreejith1223
    @sreejithsreejith1223 3 года назад +37

    This channel is a addiction. 🔥🔥🔥🔥

  • @sAtechandentertainment
    @sAtechandentertainment 3 года назад +24

    Project agni🔥is my favorite episode. 💞

  • @rolexkaroake9636
    @rolexkaroake9636 3 года назад +30

    സുൽത്താനെ ❤"ലോകം ഭരിക്കുന്ന ജൂത കുടുംബം "എന്ന് ഒരു മലയാളത്തിൽ ഉള്ള വീഡിയോ കണ്ടു പക്ഷെ ഒന്നും മനസിലായില്ല. സുൽത്താൻ ഒരു വീഡിയോ ചെയ്താൽ പൊളി ആയിരിക്കും 💯

    • @berlin_795
      @berlin_795 3 года назад +1

      💯 👍

    • @701alenvarghese7
      @701alenvarghese7 3 года назад +2

      Rothschild family anu

    • @riyamariam4902
      @riyamariam4902 3 года назад +1

      @@701alenvarghese7 yes

    • @701alenvarghese7
      @701alenvarghese7 3 года назад +2

      @@riyamariam4902 ഇവർ മാത്രം അല്ല bohemian society, freemason, illuminati, ഇതെല്ലാം ഉൾപ്പെടും

    • @riyamariam4902
      @riyamariam4902 3 года назад +2

      @@701alenvarghese7 mmm... Njnumm kettitindd..

  • @ghostdrones
    @ghostdrones 3 года назад +72

    ഇലുമിനാറ്റിയുടെ സ്വന്തം സുൽത്താന്🤴
    ഈ ഭൂതഗണത്തിന്റെ സലാം🎈🎈🎈

  • @aravindu9578
    @aravindu9578 3 года назад +95

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈

  • @StalinHoobba
    @StalinHoobba 3 года назад +56

    സുൽത്താനും സുൽത്താന്റെ ഭൂതഗണങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️🏵️

  • @mishalmichu7376
    @mishalmichu7376 3 года назад +16

    ഇത്രെയും സപ്പോർട്ട് ചെയ്തു തന്ന എല്ലാവർക്കും ഒരായിരം സ്നേഹം താങ്ക്യൂ all🥰😇❤️😍😘😘😁😇🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 года назад +18

    സുൽത്താനും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @rameshkmgvr6911
    @rameshkmgvr6911 3 года назад +17

    നമസ്ക്കാരം സുൽത്താൻ ..... ഓണാശംസകൾ ....
    രമേശ് ഗുരുവായൂർ * **

  • @sarathv3875
    @sarathv3875 3 года назад +25

    ഇത് കേക്കുമ്പോ ഒരു കാര്യം ഉറപ്പായി 1000വർഷം കഴിഞ്ഞാലും മനുഷ്യൻ ഇവിടെ ഇണ്ടല്ലോ 😁❤ചത്താലും ആരെങ്കിലും ഒക്കെ പറയും 😌

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +2

      🎈🎈🎈🎈

    • @sojajose9886
      @sojajose9886 3 года назад +1

      ഉണ്ടാവില്ല..മറ്റു ഒരു ലോകം ഉണ്ടാവും.. മനുഷ്യർ ഇല്ലാത്ത ലോകം

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +44

    പ്രൊജക്റ്റ്‌ അഗ്നി കണ്ടപ്പോൾ തന്നെ മനസ്സിലേക്ക് ഓടി വന്നത് സുൽത്താന്റെ പേര് ആണ്.

  • @ajaysubramaniam1893
    @ajaysubramaniam1893 3 года назад +7

    17:58 min kazhinjath arinjila great presentation

  • @Chillyfiles
    @Chillyfiles 3 года назад +29

    സുൽത്താന്റെ പ്രജകൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ 🐅🌻🌺

  • @Shahulhameed.1
    @Shahulhameed.1 3 года назад +22

    ഇരുട്ടിന്റെ രാജാവ് തന്റെ മാസ്റ്റർപിസ് വിഷയവുമായി വീണ്ടും എത്തിയിരിക്കുന്നു👁️ ... അപ്പോൾ എല്ലാ ഭൂതഗണങ്ങൾക്കും ഓണാശംസകൾ ❤❤🎈🎈🎈

  • @pmaya69
    @pmaya69 3 года назад +9

    സുൽത്താനും ഫാമിലിയ്ക്കും പിന്നെ എല്ലാ ഭൂതഗണങ്ങൾക്കും പൊന്നോണാശംസകൾ.🌻🌻

  • @outdated10
    @outdated10 3 года назад +5

    സുല്‍ത്താന് ഒരായിരം ഓണാശംസകൾ❤️

  • @roguelokigaming9993
    @roguelokigaming9993 3 года назад +2

    The most underrated channel in malayalam

  • @antony9055
    @antony9055 3 года назад +3

    ഈ സിനിമ കണ്ടപ്പോളെ തോന്നിയതാ ഇത് വെച്ച ഒരു video ചെയ്യാൻ പറയണം എന്ന് 😌

  • @midhun6041
    @midhun6041 3 года назад +2

    🔥🎈❣️
    Project Agni കണ്ടപ്പോൾ ആദ്യം ഓർത്തത് സുൽത്താനെ ആയിരുന്നു.🎈🎈

  • @akhilcs1544
    @akhilcs1544 3 года назад +3

    Sulthanee...kazinja yesu nte episode ll njan comment ittarunu...ee subject cheyaavoo...ennu....Romba thanks sulthanee...enne parigenichennu...😍

  • @sachinsanthosh8117
    @sachinsanthosh8117 3 года назад +5

    1st view 😘🥰
    Sulthan" ❤️" pls

  • @midhun4797
    @midhun4797 3 года назад +8

    There is a Korean series named Signal; if you watch that closely time travel is well explained emotionally

  • @701alenvarghese7
    @701alenvarghese7 3 года назад +11

    ദൈവം ആണ് ലോകം സൃഷ്ടിച്ചത് അത് അവസാനിപ്പിക്കാനും ദൈവത്തിനു അറിയാം.

    • @ASWIN.DARKER--77TECH
      @ASWIN.DARKER--77TECH 3 года назад +5

      Appo deivathineyo🙄

    • @701alenvarghese7
      @701alenvarghese7 3 года назад +1

      @@ASWIN.DARKER--77TECH ദൈവത്തിനു അവസാനം ഇല്ല സഹോദര നിലനിൽപ്പേയുള്ളു 😊

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +2

      🎈🎈🎈🎈🎈

    • @sajinarayanankutty4360
      @sajinarayanankutty4360 3 года назад

      Which god

    • @fathimashabna7011
      @fathimashabna7011 3 года назад +2

      @@sajinarayanankutty4360 God ennal God anu. Athinu ‘WHICH’ cheroola. Palarum pala perittu vilichalum enikkishtam srashtavu ennu vilikkananu.

  • @kichukichu3048
    @kichukichu3048 3 года назад +3

    *ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർചില്ലയിലേക്ക് വീണ്ടും ഒരു ഓണക്കാലം വരവായി എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ💕*

  • @azeena204
    @azeena204 3 года назад +2

    Happyonam 🎈

  • @praveenmathew4137
    @praveenmathew4137 3 года назад +3

    സുൽത്താന് ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @snehaunmesh230
    @snehaunmesh230 3 года назад +3

    Svalpam peadi indelum rathri kaanunnavar evadea common.sulthan uyir 😻😻😻

  • @MysticWorldEntertainments
    @MysticWorldEntertainments 3 года назад +5

    Marvel eternals move പ്ലോട്ട് ലീക്കിൽ Eternals ആദ്യമായി ഭൂമിയിൽ ഇറങ്ങിയത് മെസപ്പൊട്ടാമിയൽ ആണ്.🤐

  • @divinity7851
    @divinity7851 3 года назад +3

    MH 370 കാണാതയാ മാലേഷ്യൻ ഫ്ലൈറ്റ് നെ പറ്റി ഒരു വീഡിയോ ചെയ്യൂ... The greatest mistry of aviation history 🤷‍♀️

  • @brights_up_x5948
    @brights_up_x5948 3 года назад +1

    Ithokke nammal serious ay eaduth thudangy . Very interesting. ♾

  • @anandhus8611
    @anandhus8611 3 года назад +5

    സുൽത്താന് ഹൃദയംനിറഞ്ഞ ഓണംശംസകൾ ♥️

  • @ganeshgpanicker7383
    @ganeshgpanicker7383 3 года назад +2

    സുൽത്താന് hard core fan ആയ ഈ ഭൂതഗണത്തിന്റെ ഓണാം ആശംസകൾ ❤

  • @rathul6503
    @rathul6503 3 года назад +4

    ഇനി Anunnaki അവശ്യം ആയാ Monoatomic ഗോൾഡ് വളരെ പവർഫുൾ ആയാ നമ്മുടെ ഈ silumation കൺട്രോൾ ചെയ്യുന്ന കമ്പ്യൂട്ടർ നിർമിക്കാൻ വേണ്ടി ആണെങ്കിലോ 🤔🤔

  • @psakhil3340
    @psakhil3340 3 года назад +4

    ഹാപ്പി ഓണം മിഷ്ട്ടർ സുൽത്താൻ &ഫാമിലി 🥰🎈🎈🎈

  • @hridhyaks2374
    @hridhyaks2374 3 года назад +4

    സുൽത്താന് ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️

  • @Leonardrase
    @Leonardrase 3 года назад +5

    The ETERNALS ✨

  • @David00075
    @David00075 3 года назад +3

    Sultantaa sthirum kazhchakaran present😍😍

  • @sreekalag7808
    @sreekalag7808 3 года назад +7

    മഹാഭാരതത്തെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @johnk4939
    @johnk4939 3 года назад +5

    ഈ ഭൂമിയിൽ ഇപ്പോളും നമ്മൾ അറിയാത്ത അഥവാ ശാസ്ത്രത്തിനു ഉത്തരം നൽകാൻ കഴിയാത്ത പല സംഭവങ്ങളും ഉണ്ട് 😄

  • @SarathKumar-ps7bg
    @SarathKumar-ps7bg 3 года назад +1

    സുൽത്താന്റെ ദുനിയാവിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @planetofblankpapers
    @planetofblankpapers 3 года назад +6

    ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരവുമായി വന്നിട്ട്, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാക്കി സുൽത്താൻ അങ്ങ് പോകും, പാവം ഞങ്ങൾ ഭൂതഗണങ്ങൾ

  • @anandhuunni4609
    @anandhuunni4609 3 года назад +3

    സുൽത്താനും കുടുംബത്തിനും എല്ലാ ഭൂതഗണങ്ങൾക്കും ഹൃദയം നിറഞ്ഞ ഒണാശംസകൾ ♥️♥️

  • @abbasharsha9707
    @abbasharsha9707 3 года назад +3

    Happy onam sulthaneyy🌼🌼🌻✨️ happy onam all🌼

  • @nithind5637
    @nithind5637 3 года назад +1

    താങ്കൾ pwoliyaanu. ഞൻ ellam കാണാറുണ്ട്. സയൻസ് എനിക്ക് intrest ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് വേണം. എന്റെ ഒരു doubt eee vlogil paranjathu പോലെ nammaloru കളിപ്പാട്ടം ആയിരിക്കുമോ

  • @ammus5340
    @ammus5340 3 года назад +4

    Happy onam sulthan and bhoothanganams 😍😍

  • @harisankarb0706
    @harisankarb0706 3 года назад

    Ente mone video vere level seen. Oro video kazhiyunthorum njn kaanunnath ellaam sathyam thanne aanonn thonnum hats off to you sulthan

  • @midhunpb666
    @midhunpb666 3 года назад +4

    ഇന്ന് രാവിലെ കൂടെ ഈ subject നെ പറ്റി സംസാരിച്ചതെ ഒള്ളു എന്തായാലും Sultan നും ഭൂതങ്ങൾക്കും ഹാപ്പി ഓണം...😍😍😍🎈🎈🎈...

  • @samjeeshmadhav4425
    @samjeeshmadhav4425 3 года назад

    @anurag ൻ്റെ യും @beypore sulthan ൻ്റെയും വീഡിയോ kanddirikkaan പോളി ആണ് 💓

  • @sandeeppaniken6227
    @sandeeppaniken6227 3 года назад +4

    Sultan I would like to request you to make a detailed video on flat earth theory please 🙏😊

  • @midhlajnazeer9072
    @midhlajnazeer9072 3 года назад +2

    ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨💗💗💗💗💗💗💗💗💗💗💗💗💗💗ഭൂതഗണങ്ങൾക്ക് സ്വാഗതം ഇത് സുൽത്താൻറെ ദുനിയാവ്💗💗💗💗💗💗💗💗💗✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

  • @Sgh59-j1m
    @Sgh59-j1m 3 года назад +4

    ഓണാശംസകൾ സുൽത്താനെ

  • @captainjacksparrow9741
    @captainjacksparrow9741 3 года назад +1

    എത്രകേട്ടാലും മതി വരില്ലാത്ത വിഷയങ്ങളാണ് മ്മ്‌ടെ സുൽത്താന്റെ മെയിൻ..❤️ എന്ന് ഒരു ഭൂതം 👿😍

  • @sreekalag7808
    @sreekalag7808 3 года назад +6

    സുൽത്താൻ, മഹാഭാരത യുദ്ധം നടന്നിട്ടുണ്ടോ, വീഡിയോ ചെയ്യുമോ

  • @danchris6641
    @danchris6641 3 года назад +1

    Great Video
    Happy Onam Sultan 😄

  • @mohammedshahal8012
    @mohammedshahal8012 3 года назад +7

    It's horrible when we don't know our own origin, all we have conspiracies😑

  • @madnestruth7721
    @madnestruth7721 3 года назад

    ഇത്രയും ചെയ്ത അനുനാഗികൾക്ക് എന്തിനാണ് സുൽത്താനെ മനുഷ്യന്റെ സഹായം . അനുനാഗികൾക്ക് സ്വർണത്തിന്മേൽ എന്ത് നില നിൽപ്പാണ് .

  • @Ashwatthamahatha
    @Ashwatthamahatha 3 года назад +3

    *ഞാൻ ആണേ ഫസ്റ്റ് വന്നത് കമന്റ്‌ ഇട്ടപ്പോൾ 31 മത് ആയി പോയി പിന്നാവോ ചേട്ട 🥰*

  • @sreejithmanghat6202
    @sreejithmanghat6202 3 года назад

    Superb.always supports the channel❤️

  • @amalendhu940
    @amalendhu940 3 года назад +7

    Happy Onam Guys...🔥

  • @anoopanandan8563
    @anoopanandan8563 3 года назад +2

    സംഗതി കേട്ട് പഴകിയ പുരാണ കഥകളേക്കാൾ തൃപ്തി തരുന്നുണ്ട് ചിന്തിക്കാനുള്ള വകയും. 🍬🍬🍬

  • @subinsubin2270
    @subinsubin2270 3 года назад +9

    Watching his videos is like accessing the dark web😂.. 🔥

  • @unarmedmallu
    @unarmedmallu 3 года назад +1

    Ejjathai background🔥🔥🔥🔥

  • @Randomeditsatyoservice
    @Randomeditsatyoservice 3 года назад +10

    ഭൂതഗണങ്ങൾക്ക് ഹാപ്പി കോറോണം 🥳🥳🥳🥳❤❤❤❤✌🏼

  • @Ashok-bt5jw
    @Ashok-bt5jw 3 года назад

    Super... Annunaki is favorite subject 👌👌..

  • @falgun86645
    @falgun86645 3 года назад +4

    subconcious , Mystery ഒക്കെ വിശദീകരിക്കാൻ നിങ്ങൾ കഴിഞ്ഞേ ഉള്ളു വേറെ ആരും

  • @deepakpradeep8579
    @deepakpradeep8579 3 года назад +1

    നമ്മൾ ഇങ്ങനെയൊക്കെ ചിന്തിക്കും എന്നും അവർ നേരത്തെ തീരുമാനിച്ചത് ആണെങ്കിൽ... നമ്മൾ അവരെ കാണാനുള്ള തയാറെടുപ്പ് നടത്തേണ്ടി വരും. കാരണം അവർ നമ്മക്ക് മുമ്പിൽ എത്തിച്ചേരാൻ സമയമായി എന്നല്ലേ......

  • @mymagicshop4834
    @mymagicshop4834 3 года назад +4

    Happyyy Onam All ❤❤

  • @human3531
    @human3531 3 года назад

    ambo video enna quality aa😍😍

  • @_iam.the.ak_
    @_iam.the.ak_ 3 года назад +4

    ഒരു കാര്യം പറയാൻ വിട്ടു പോയി 🏵🌼🌻💐
    ❤ 😍🏵Happy onam🏵😍 ❤

  • @starboy3918
    @starboy3918 3 года назад +1

    Sultante avatharanam Oru rekshayumilla powli

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +20

    കമന്റ്‌ ബോക്സിലെ എല്ലാ ഭൂതഗണങ്ങൾക്കും പ്രിയപ്പെട്ട സുൽത്താനും ഓണാശംസകൾ.... ❤️🎈

  • @no6lejoseph855
    @no6lejoseph855 3 года назад +2

    Spotify podcast ⚡️
    Sound Effect okke chmma🔥!!!

  • @storyteller3666
    @storyteller3666 3 года назад +1

    Sulthaaneeeey..... Njan prathekshichu.... Oro Friday um video undoonn Nookarind❣️😆😆🥀🥀🥀🥀🥀.... Njan oru Sulthan Bhakthan💖💖💖🥀🥀🥀

  • @aswinmanoharan7277
    @aswinmanoharan7277 3 года назад +5

    Drifting ennu kettapol LOST kandavarkk orma vanna oru peru - Desmond

  • @SP-rv2fb
    @SP-rv2fb 3 года назад +1

    ഓണാശംസകൾ സുൽത്താൻ & ഫാമിലി

  • @sreekalag7808
    @sreekalag7808 3 года назад +3

    Happy onam sulthan

  • @akhilraj1508
    @akhilraj1508 3 года назад +1

    Beypore sulthan⚡️⚡️⚡️💥💥💥❤

  • @ranjiniap5434
    @ranjiniap5434 3 года назад +7

    പ്രിയ്യപ്പെട്ട സുൽത്താനും ഈ വീടിയോ കാണുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ❣️❣️❣️

  • @ananthakrishnanms8091
    @ananthakrishnanms8091 3 года назад +1

    Happy ഓണം സുൽത്താൻ 🎈🎈🎈ഭൂതഗങ്ങൾക്കും ഓണംശംസകൾ 😘😘

  • @Historical.266
    @Historical.266 3 года назад +3

    Love from Alappuzha ❣️

  • @KeisukebajiTR
    @KeisukebajiTR 3 года назад +1

    Chettante pazhaya videosnokke oru prathyeka vibe aan

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +1

      🎈🎈🎈🎈🎈

    • @KeisukebajiTR
      @KeisukebajiTR 3 года назад

      @@BeyporeSultanOnline njn Chettante ellaa videos um kaanaarund a big fan of you

  • @dhanuhere
    @dhanuhere 3 года назад +3

    Sultanifield🔥🔥🔥🔥

  • @sarangsreekumaran0603
    @sarangsreekumaran0603 3 года назад

    Great video 🔥
    Want a third part for this 🙏🏻

  • @sreekalag7808
    @sreekalag7808 3 года назад +6

    മഹാഭാരത യുദ്ധം നടന്നിട്ടുണ്ടോ വീഡിയോ ചെയ്യാമോ

    • @fathimashabna7011
      @fathimashabna7011 3 года назад

      Sulthan athu cheyyumpo pulleedethaya reethiyil cheyyum. Appo pinne mumpu ‘ Yeshu jeevichirikkunnu’ enna vediokku vannathu polathe coments varum. Verutheyenthina pulliye cheetha kelpikkunnath. 😜

  • @pridhwishc47
    @pridhwishc47 3 года назад

    ബ്രോ ഒരു sci fi തിരക്കഥ എഴുതി സിനിമ എടുക്കുകണം എന്നാണ് എന്റെ അഭിപ്രായം... മലയാള സിനിമയെ വേറെ ഒരു തലത്തിൽ എത്തിക്കാൻ സുൽത്താനെ കൊണ്ട് സാധിക്കും.... Full support ✌️

  • @karthik1621
    @karthik1621 3 года назад +5

    Happy onam ❤️❤️

  • @krishnapriya6854
    @krishnapriya6854 3 года назад +1

    Navarasayile 'Project Agni' kandapol thanne enik orma vannath Beypore Sultaneyaanu.. Ente koode irunn kanda suhruthinekaal enik aa cinima manassilaakkaan saadhichu.. Ath sultan kaaranam aanu..

    • @advaid
      @advaid 3 года назад

      Enikum

  • @berlin_795
    @berlin_795 3 года назад +4

    *_🍃ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ.....ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും...✨🌺_*
    *🥰🌸🌼💞*
    💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
    *💞Happy*🌼 *Onam* 💞
    💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞💞

  • @adarsh9950
    @adarsh9950 3 года назад +1

    Project Agni ⚡some Karthick Naren things 💥💥