മദ്ദള ചക്രവർത്തിയുടെ ആരും അറിയാത്ത കഥ | Cherpulassery Sivan - A Panchavadyam Exponent

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 64

  • @tsgopalakrishnan
    @tsgopalakrishnan 2 года назад +28

    🙏കളങ്കമില്ലാത്ത പ്രിയപെട്ട ആശാന് ഒരു നൂറു പ്രണാമം, ദൈവം അദ്ദേഹത്തിന് ദീർഗായുസ്സും പൂർണ ആരോഗ്യവും നൽകട്ടെ🙏 🙏

  • @indumadhu5500
    @indumadhu5500 2 года назад +19

    എന്റെ പ്രിയപ്പെട്ട കലാകാരൻ ശിവേട്ടനു എപ്പോഴും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ ..നല്ല ആരോഗ്യത്തോടെ ഉണ്ടകാൻ പ്രാർത്ഥിക്കുന്നു 💕💕💕💕💕💕❤️❤️❤️❤️💕💕💕💕💕💕

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 2 года назад +11

    സ്പുടതയോടെ വിഷയം അവതരിപ്പിച്ച അവതാരകൻ great

  • @rajanvelayudhan7570
    @rajanvelayudhan7570 Год назад +5

    കളങ്ക മില്ലാത്ത കലാകാരൻ. സുന്ദര മായി മദ്ദളം വായിക്കുന്ന കലാകാരൻ. പഞ്ചവാദ്യത്തിൽ ഇദ്ദേഹമുണ്ടെങ്കിൽ സൂപ്പർ ആകും. അഭിനന്ദനങ്ങൾ 💐💐

  • @vyshnavvijayan4935
    @vyshnavvijayan4935 2 года назад +11

    ആശാൻ എല്ലാ ഐശ്വര്യവും ഉണ്ടാവും'. നല്ല മനസ്സിൻ്റെ ഉടമയാണ്

  • @charleydomini9341
    @charleydomini9341 Год назад +2

    പഞ്ചവാദ്യത്തിലെ മുടിചൂടാ മന്നൻ..മദ്ദ്ളകുലപതി ചെർപ്പുളശ്ശേരി ശിവൻ ചേട്ടൻ മലയാളിക്ക് മറക്കാനാകാത്ത വാദ്യകലാകാരനാണ്.. സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.. ആശംസകൾ..

  • @gopivv6468
    @gopivv6468 2 года назад +5

    ഈശ്വരാ'.ഭഗവാനേ ശരണം അനുഭവത്തിൽ കൂടിയുള്ള സത്യം .ഭഗവാൻ വേണ്ടുവോളം സുഖം അനുഭവിപ്പിക്കുമാറാകട്ടെ. അതുല്യ കലാകാരൻ
    ഞാൻ എപ്പോഴും ഇദ്ദേഹത്തിൻ്റെ മദ്ദളവാദനം കേട്ട് കൊണ്ടിരിക്കുന്ന ഒരാളാണ്.
    എങ്ങിനെ നയിക്കണം എന്ന് വാദ്യകുലപതിയെ കണ്ട് പുതിയ തലമുറ പഠിക്കണം.
    പ്രവർത്തിയോടുള്ള ആത്മാർത്ഥതയും ഇദ്ദേഹത്തെ കണ്ട് പഠിക്കണം.

  • @cpjohn9948
    @cpjohn9948 2 года назад +7

    ഞാൻ ഏറെ ബഹുമാനിക്കുന്ന കലാകാരൻ..
    ഈ വർഷത്തെ മഠത്തിലെ വരവിൽ ഇദ്ദേഹത്തിൻ്റെ മദ്ദള വായന മറക്കാത്ത അനുഭവമാണ്

  • @bhavadaskavumkara3482
    @bhavadaskavumkara3482 2 года назад +4

    എല്ലാം എനിക്കെൻറെ സ്വാമി..
    എന്നെ നല്ലവനാക്കുന്ന ദൈവം.! അയ്യപ്പസ്വാമിശരണം...!

  • @krishnakumarn8453
    @krishnakumarn8453 2 года назад +3

    മദ്ദ്‌ള ചക്രവർത്തിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.

  • @priyanporkulath4090
    @priyanporkulath4090 2 года назад +10

    സാധാരണക്കാരനായ ശിവനാശാനെ
    സാഷ്ടാഗം നമിക്കുന്നു.... 🙏🙏🙏🙏

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 года назад +4

    Nammude Sivvettan Sooper

  • @vineethm8718
    @vineethm8718 2 года назад +5

    ശിവാശാൻ 😔😔😔❤❤❤

  • @nidhishirinjalakuda144
    @nidhishirinjalakuda144 10 месяцев назад

    സ്വാമി അയ്യപ്പൻ എന്നും കൂടെ ഉണ്ടാകും ആശാനെ... 🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 года назад +3

    സ്വാമി ശരണം.... മദ്ദള കുലപതി ശിവാശാന്🙏🙏🙏

  • @MohanKumar-io7fg
    @MohanKumar-io7fg Год назад

    അദ്ദേഹത്തിൻ്റെ എളിമ തന്നെ ആണ് ഒരു യഥാർത്ഥ കലാകാരനാക്കുന്നത് 🙏🙏🙏

  • @narayankutty744
    @narayankutty744 9 месяцев назад

    Great artist and very humble.

  • @haridasan5699
    @haridasan5699 Год назад +1

    Pranamam congrats 🙏🙏🙏

  • @TheKinglybeard
    @TheKinglybeard 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻 Aashaanu nooru pranaamangal.

  • @arunakumartk4943
    @arunakumartk4943 2 года назад +2

    ചേർപ്പുളശ്ശേരി എന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തി....!!
    മദ്ദള ചക്രവർത്തിയായ ചേർപ്പുളശ്ശേരി ശിവൻ ആശാൻ എന്ന മഹാപ്രതിഭയ്ക്ക് നമോവാകം.

  • @unnikrishnan7745
    @unnikrishnan7745 2 года назад +2

    ആയിരമായിരം സാഷ്‌ടംഗ പ്രണാമം 🙏🙏🙏......

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Год назад +1

    മഹാത്ഭുതം
    ശ്രീ ശിവൻ ചേട്ടൻ

  • @rajendrank5267
    @rajendrank5267 2 года назад +1

    A real legendary artist who are very few in our present generation.

  • @sudarshankumar3475
    @sudarshankumar3475 2 года назад +4

    Nnghalude sivasaan mahanubavaa🙏🙏🙏🙏🙏

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 года назад +3

    Shadhakodi pranam ,madhala chakravarthiku,

  • @chandruchandraj6359
    @chandruchandraj6359 2 года назад +2

    സ്വാമിയേ ശരണമായപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunps113
    @arunps113 2 года назад +3

    Legendor❤️❤️❤️❤️❤️

  • @rajagopalmenon6906
    @rajagopalmenon6906 2 года назад +3

    സാഷ്ടാഗ പ്രണാമം ഗുരുവേ

  • @jithinpp9699
    @jithinpp9699 2 года назад +3

    സ്വാമി ശരണം 🙏🏼

  • @santhoshk7765
    @santhoshk7765 2 года назад +1

    Pranamam ashane

  • @ShashiShashi-fv1rw
    @ShashiShashi-fv1rw 8 месяцев назад

    എന്റെഅച്ഛന്റെ അടുത്തു് ഇദ്ദേഹം3, വർഷം പഞ്ചാവാദ്യം പഠിച്ചിട്ടുണ്ട്, അച്ഛന്റെ പേര്, തിച്ചു്ർ മണിയൻപണിക്കർ 🙏

  • @rajkr4905
    @rajkr4905 2 года назад +3

    Real stalwarts of our culture

  • @sivaganeshiyer5519
    @sivaganeshiyer5519 2 года назад +4

    🙏🙏🙏

  • @vijeshmarar8918
    @vijeshmarar8918 2 года назад +2

    Saranam ayyappa

  • @aniltr9045
    @aniltr9045 Год назад +1

    Sivaasan kongadu madhu... Aaha andhassu❤

  • @JayanN-vb1ud
    @JayanN-vb1ud 2 года назад +4

    ശിവാശാന് നമസ്കാരം

  • @franciso.p7236
    @franciso.p7236 2 года назад +1

    Maddhalasree Kadavallur shivadasane kurichu aarum ezhuthi kanunnillallo. Entha aa thalabhodham aa oru thalayeduppu. Pranamam.🙏🙏🙏

  • @aramachandran5548
    @aramachandran5548 2 года назад +1

    നമസ്കാരം 🙏🙏🙏🙏

  • @KK2868-7f
    @KK2868-7f 2 года назад +4

    🙏🙏🙏🙏🙏🙏🙏

  • @sureshsm2501
    @sureshsm2501 2 года назад

    Ashanu Ennum Nallath Varatee ennu Prarthikkunnu 🙏🙏🙏

  • @unnikrishnanpm9356
    @unnikrishnanpm9356 2 года назад +2

    🙏🏻🙏🏻🙏🏻

  • @daspd8531
    @daspd8531 2 года назад +3

    വാക്കുകളില്ല... പ്രണാമം

  • @haridasa8765
    @haridasa8765 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏

  • @sauravdileepsaurav3985
    @sauravdileepsaurav3985 2 года назад +2

    🙏🙏🙏🙏🥰🥰🥰🥰

  • @nidhinambrayathe6163
    @nidhinambrayathe6163 2 года назад +3

    ഇദ്ദേഹം കൊട്ടുന്ന മദ്ധള തീരു ഇദ്ദേഹത്തിന് മാത്രം സ്വന്തം, ആ സ്റ്റൈൽ വേറെ ആരുടെ കൈയിൽ നിന്നും കണ്ടിട്ടില്ല, ഒരേ ഒരു ആശാൻ

  • @premachandranpallichadayat473
    @premachandranpallichadayat473 11 месяцев назад

    Ayyappa saranam

  • @sidkarthank6994
    @sidkarthank6994 Год назад

    Sri Sivan is a great artist,there is no any competitor.

  • @gajananapai1018
    @gajananapai1018 Год назад

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sudeepgmenon
    @sudeepgmenon Год назад +1

    🙏🏻

  • @adoftsolutionsandservices2637
    @adoftsolutionsandservices2637 Год назад +1

    പ്രണാമം ആശാന്‍..

  • @gireeshnair5283
    @gireeshnair5283 2 года назад +1

    🙏🙏🙏💕💕

  • @sreenipulikkal741
    @sreenipulikkal741 2 года назад +1

    🙏🏼🙏🏼❤️❤️❤️

  • @saileshbalakrishnan6081
    @saileshbalakrishnan6081 2 года назад +2

    😟❤️

  • @pvpv5293
    @pvpv5293 Год назад

    മഹാനായ കലാകാരൻ 'അംഗീകരിക്കുന്നു. എന്നാൽ എത്ര പുലയരും ചെറുമരും ഉൾപ്പെടുന്ന ശിഷ്യൻ മാൻ ഉണ്ട് എന്നറിയാൻ ആഗ്രഹം

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 2 года назад +2

    🙏🙏🙏🙏🙏🙏

  • @hasanarp8253
    @hasanarp8253 Год назад

    Shiveta ayappan yenum yipozhum thangaluday koodayyund

  • @aruncs2582
    @aruncs2582 18 дней назад

    🙏🏻🙏🏻🙏🏻

  • @ranganathanpv8513
    @ranganathanpv8513 2 года назад +2

    🙏🙏🙏

  • @sukusuku4225
    @sukusuku4225 7 месяцев назад

    🙏🥰

  • @bindusuresh6307
    @bindusuresh6307 2 года назад +2

    🙏🙏🙏

  • @sarathsk75
    @sarathsk75 2 года назад +2

    🙏

  • @gopivelathkarappakkutty9689
    @gopivelathkarappakkutty9689 2 года назад +1

    🙏🙏🙏

  • @deepakdevvarrier
    @deepakdevvarrier 2 года назад +1

    🙏🙏🙏