എൽഡിഎഫിന് ലഭിച്ചാൽ മതേതരവും യുഡിഎഫിന് ലഭിച്ചാൽ വർ​ഗീയവുമോ? |

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 242

  • @majeedpainattupady6674
    @majeedpainattupady6674 3 дня назад +105

    അച്ഛനും മകളും മരുമോനും അഴിമതിയും കൊള്ളയും നടത്തുമ്പോൾ നാടിന്റെ ഫാവി ചിന്തിക്കാറുണ്ടോ 🤣

    • @ktrdas
      @ktrdas 3 дня назад +4

      അത് ഈ തിരഞ്ഞെടുപ്പ് പറഞ്ഞുതന്നിട്ടുണ്ട്

    • @CRICKET_SPECIAL24
      @CRICKET_SPECIAL24 3 дня назад +4

      @@ktrdas ATHAYIRIKKUM SARINTE VAN VIJAYAM

    • @MoyinkuttiMoyinkutti
      @MoyinkuttiMoyinkutti 3 дня назад

      🎉🎉❤..
      😂​@@ktrdas

  • @Ramesan-q9s
    @Ramesan-q9s 3 дня назад +59

    ഞങ്ങളിട്ടാൽ ബർമുഡ
    നിങ്ങളിട്ടാൽ വള്ളി ടൗസർ😂

  • @vijayaprasad2615
    @vijayaprasad2615 3 дня назад +65

    നാട് മുച്ചുടും മുടിച്ചവന നാടിന്റെ നന്മയെ പറ്റി പറയുന്നത്....

  • @jupiteradmedia8471
    @jupiteradmedia8471 3 дня назад +39

    അയ്യോ നാടിന്റെ ഭാവിയെ കുറിച്ചു എന്തു കരുതൽ.....തോൽക്കുമ്പോൾ എന്തൊക്കെ ഡയലോഗ്... 😬😬😬

  • @shibilrehman
    @shibilrehman 3 дня назад +11

    നാടിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് കാഫിർ സ്ക്രീൻ ഷോട്ടും മാഷാ അല്ലാഹ് സ്റ്റിക്കറും ഉണ്ടാക്കുന്നത്...

  • @amanmuhammeds8992
    @amanmuhammeds8992 3 дня назад +26

    കണിച്ചേരി കിളിപോയി ഇരിക്കുമാണ്

  • @abbaschaliyam4690
    @abbaschaliyam4690 3 дня назад +49

    ഏറ്റവും അധികം വർഗ്ഗീയം പ്രസംഗിക്കുകയും അവരോട് ചേർന്ന് ഭരണം നടത്താനും cpm ന്ന് യാതൊരു മടിയും ഇല്ല. കളവ് പറയാനും മിടുക്കരാണ് Cpm നേതാക്കൾ 'അവരാണ് ഏറ്റവും കൂടുതൽ വർഗ്ഗീയവും അവസരവാദവും സ്വീകരിക്കുന്ന പാർട്ടി. ഇനി ഇത് വിട്ട് പുതിയ വല്ല നയവും പറയുക. ഇതെല്ലാം പഴകി പോയി.

    • @matpa089
      @matpa089 3 дня назад

      എന്നാലും അടിമ മലയാളി CPM നേ വോട്ട് ചെയ്യുകയുള്ളൂ..

  • @MotherFood-gq5wp
    @MotherFood-gq5wp 3 дня назад +32

    ദുർഭരണത്തിനു കിട്ടിയ തിരിച്ചടി

  • @shejath
    @shejath 3 дня назад +55

    Cpm എപ്പോള്‍ തോറ്റാലും പറയുന്ന ന്യായം ആണ് ഇതിൽ പുതുമയെന്നും ഇല്ല

  • @sreekumar1384
    @sreekumar1384 3 дня назад +13

    നമ്മുക്ക് കിട്ടിയാൽ മതേതരം നിങ്ങൾക്ക് കിട്ടിയാൽ വർഗീയത 😄

  • @smart123735
    @smart123735 3 дня назад +16

    നിങ്ങളിട്ടാൽ ബർമുഡ ഞങ്ങളിട്ടാൽ അത് വരയൻ നിക്കർ 😂😂😂

  • @hameedkoothali
    @hameedkoothali 3 дня назад +7

    എന്റെ നാട്ടിൽ ജമായത് ന്റെ രാക്ഷ്ട്രീയ പാർട്ടി ആയ വെൽഫയറുമായി സ ഘ്യ മായി സിപിഎം മത്സരച്ചിട്ടുണ്ട് എന്നിട്ടണ് ഗീർവാണം അടിക്കുന്നത് ഉളുപ്പ് ലേശം

  • @abduljaleela3758
    @abduljaleela3758 3 дня назад +21

    ശ്രീ.നിധിൻ കണിച്ചേരി വെട്ട് 51 കിടപ്പുണ്ട്😊

  • @soorajt4976
    @soorajt4976 3 дня назад +2

    എന്റെ പൊന്നേ നിതിനേ ഓര്മിപ്പിക്കല്ലേ ആ 99 സീറ്റ്‌ അതിൽ ഞാനും പ്രതിയാണ് 😂

  • @sreekumar1384
    @sreekumar1384 3 дня назад +16

    വോട്ട് പൗരന്റേതാണ് അല്ലാതെ പാർട്ടിയുടെ അല്ല

    • @yohannannm7021
      @yohannannm7021 3 дня назад

      ഞങ്ങൾക്കു ചെയ്യേണ്ട വോട്ട് നിങ്ങൾ എന്തിനാ ബിജെപി ക്കു ചെയ്യാതിരുന്നത് കാരണഭൂതത്തി൯െറ ന്യായീകരണം

  • @Kaafir916
    @Kaafir916 3 дня назад +33

    കേരളത്തിൽ ഭീകരവാദത്തിന് വിത്ത് പാകിയ മദനിയെ തോളിലേറ്റിനടന്നവരാ..ഇവർ…😇

    • @selvarajanraju8470
      @selvarajanraju8470 3 дня назад

      എടോ എന്ത് തീവ്രവാദമാണെടോ മദനി നടത്തിയത്

    • @magicframes11
      @magicframes11 3 дня назад

      മദനി ഗാന്ധി എന്നാണ് വിക്കൻ ഇ.എം.എസ് തള്ളിയത്...😂😂

  • @muhamadsirajudeen7716
    @muhamadsirajudeen7716 3 дня назад +29

    പുറൻ പിണറായി

  • @Pattarcat
    @Pattarcat 3 дня назад +4

    ചാമക്കാല.. സൂപ്പർ👍👍👍❤️

  • @psankarkk
    @psankarkk 3 дня назад +15

    നാടിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മനുഷ്യൻ'
    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ Credibility യും കളഞ്ഞ് കുളിച്ച് എല്ലാ വർഗ്ഗീയ കാർഡുകളും എടുത്ത് തരാ തരം പോലെ കളിക്കാൻ പഠിപ്പിച്ചയാളാണ് ഇപ്പോൾ ചാരിത്ര്യ പ്രസംഗം നടത്തുന്നത്

  • @FacetoFaceMedia
    @FacetoFaceMedia 3 дня назад +23

    ഇയാളെ കാണിക്കാതിരിക്കാൻ പറ്റുമോ ഏഷ്യാനെറ്റിന് 🙏

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 дня назад +13

    പണ്ട് മദനിയെ ഇവർക്ക് വേണമായിരുന്നു

  • @jaseemn06
    @jaseemn06 3 дня назад +5

    അബ്ജോത് വർഗീസ് 👌👌👌🔥🔥🔥

  • @amanmuhammeds8992
    @amanmuhammeds8992 3 дня назад +19

    cpm ന്നാണമില്ലെ വന്നിരുന്നു ന്യായികരിക്കുന്നത്

  • @kesavank1280
    @kesavank1280 3 дня назад +10

    പിണറായി വന്നപ്പോൾ എന്തായി കട്ട് മുടിച്ചു. ജെനങ്ങൾക് ദ്രോഹവും ആയി...

  • @abduljaleela3758
    @abduljaleela3758 3 дня назад +9

    ശ്രീ.നിധിൻ താങ്കളെയും, പാർട്ടിയേയും ചർച്ചക്ക് വിളിക്കുന്ന സത്യം ജനങ്ങൾക്ക് അറിയാഞിട്ടല്ല.താങ്കളെ ഇട്ട് വട്ടം കറക്കി ആക്ഷേപിക്കാനാണ്.😅 ആക്ഷേപിക്കാനാണ്.

  • @alimadappally9884
    @alimadappally9884 3 дня назад +14

    ചകാക്കൾ 😂😂മോങ്ങി നടക്കട്ടെ 😂😂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 3 дня назад +4

    തൃശൂരിലെ പോലെ പാലക്കാട് BJP യെ എന്തുകൊണ്ട് ജയിപ്പിച്ചില്ല എന്ന ചോദ്യത്തിന് മോദിയോടുള്ള പിണറായിയുടെ മറുപടി ആണിത്.
    തങ്ങൾ BJP യെ വിജയിപ്പിക്കാൻ പരമാവധി ശ്രമിച്ചു, ആ SDPI ക്കാരാണ് പണി പറ്റിച്ചത്.
    പുരുഷു അനുഗ്രഹിക്കണം

  • @vettampallil
    @vettampallil 3 дня назад +2

    ചേട്ടൻ സംസാരിച്ചപ്പോൾ ജാർഖണ്ഡിൽ ഒരു ഇലക്ഷൻ ഉണ്ടായിരുന്നു അവിടെ ആരാ ജയിച്ചെന്ന് പറഞ്ഞില്ലല്ലോ

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 3 дня назад +3

    എസ് ഡി പി ഐയുടെ ധീരനായ പോരാളി രാഹുൽ മാകുട്ടത്തിന് അഭിവാദ്യങ്ങൾ. 🙏🙏🙏🙏🙏

  • @Sreerag01
    @Sreerag01 3 дня назад +1

    workers party representative in debate holding iphone pro. not an issue, just FYI.

  • @maryjuliet5237
    @maryjuliet5237 3 дня назад +3

    കണിച്ചേരി അല്ല കെണിച്ചേരി ........ നിധിന് ലേശം ഉളുപ്പ് വേണം😮

  • @Sreerag01
    @Sreerag01 3 дня назад +1

    LDF and UDF can do any communal talks, still Kerala media calls them secular parties,
    irony is media thinking we believe all they say..🤣🤣🤣

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 3 дня назад +2

    നിതിൻ കൽക്കരി പറയുന്നദ് കേൾക്കുമ്പോൾ ചിരിക്കാത്തവർ ഉണ്ടോ??

  • @SindhuRajeev-s3s
    @SindhuRajeev-s3s 3 дня назад

    നല്ല ജേർണലിസം.നെറികെട്ട മാധ്യമ പ്രവർത്തനം

  • @അബ്ദുൽalslam
    @അബ്ദുൽalslam 3 дня назад +3

    അല്ല, ശ്രീ രാമ കൃഷ്ണൻ എപ്പോൾ എവിടെ?

  • @amanmuhammeds8992
    @amanmuhammeds8992 3 дня назад +9

    ഈ cpm ന് നാണമില്ലെ വന്നിരുന്നു ന്യായികരിക്കാൻ

  • @mindspace8533
    @mindspace8533 3 дня назад +10

    2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ LDF ൻ്റെ ക്യാപ്ഷൻ: LDF വരും എല്ലാത്തിനേയും ശരിയാക്കും.

  • @rajanpk6466
    @rajanpk6466 3 дня назад +2

    ഇടതുപക്ഷം ഇല്ലാതായി അത്രതന്നെ ഇടതുപക്ഷത്തിന്റെ മുടന്തൻ ന്യായം ഇനി വിലപോകില്ല

  • @rajanpk6466
    @rajanpk6466 3 дня назад +4

    അവരുടെ വോട്ട് പണ്ട് വാങ്ങിയപ്പോൾ എന്താണ് വിചാരിച്ചത് മദനിയെ വിളിച്ചു സ്റ്റെജിൽ കയറ്റിയപ്പോൾ എതിർത്ത ആളുടെ പേർ വി. എസ്. ഓർമ വേണം

  • @sophysebastian3275
    @sophysebastian3275 3 дня назад +5

    അപ്പോൾ ചേലക്കരയിൽ ഹിന്ദുക്കൾ മാത്രമേ ഉള്ളോ?????
    പിണറായിസം മുസ്ലിം നെ വെറുക്കുന്നു അതാണോ പിണറായി പറയുന്നത്
    അപ്പോൾ മുസ്ലിം മനുഷ്യരല്ലേ പിണറായി??????

  • @manikattikulam9715
    @manikattikulam9715 3 дня назад +11

    ഇത്രയും ആയിട്ടും പഠിക്കാത്ത ചില മനുഷ്യർ

  • @jittoputhuva8916
    @jittoputhuva8916 3 дня назад +4

    നാണമില്ലാത്ത 😂 ഒരു പാർട്ടിയായി കമ്മ്യൂണിസം മാറി കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടി.
    അതിന് പറ്റിയ പരനാറിയായി മാറ്റി കമ്മ്യൂണിസം എന്നാ ലോകം തിരസ്കരിച്ച പാർട്ടി

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420 3 дня назад +1

    Cpm ന് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് കിട്ടാതായപ്പോൾ അരിശമായി. അതാണ് സത്യം. 😅

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 дня назад +8

    Pinaryi
    Ennum
    Paranari

  • @nasarmaster6144
    @nasarmaster6144 3 дня назад

    ജ്യോതികുമാർ ചാമക്കാല നോട്ടീസുണ്ടോ എന്ന വെല്ലുവിളി നടത്തിയത് ശരിയല്ല. കാരണം അത്തരത്തിലുള്ള ഒരു നോട്ടീസുണ്ടാക്കാൻ കഴിവില്ലാത്തവരാണ് അപ്പുറത്തുള്ളത്?

  • @vettampallil
    @vettampallil 3 дня назад

    ചേട്ടാ ഞാൻ ജീവിക്കുന്ന യുകെയിലാണ് എന്നും പറഞ്ഞ് എനിക്ക് എൻറെ കേരളത്തിന് സംഭവം അറിയാനാണ് താല്പര്യം നിങ്ങൾക്ക് ഇപ്പോഴും ബിജെപി ഇപ്പോഴും അത് അറിയാനാണ് താല്പര്യം. അങ്ങനെയാണെങ്കിൽ എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട് ഇവിടെ എല്ലാം നടക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ സംസാരിക്കാനാണ്

  • @naajithnaajith351
    @naajithnaajith351 3 дня назад

    ഇതാണ് നമ്മുടെ പരനാറി ക്ണാപ്റ്റൻ .

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 3 дня назад +1

    വർഗിയ വാദികൾ ആയ കമ്മ്യൂണിസ്റ്റ്‌ പാർട്ടി,മുസ്ലിം ജനതയെ കളി ആകുന്ന പ്രസ്താവന യാണ് പിണറായി വിജയൻ നടത്തുന്നത്.

  • @shamseerabdulla1163
    @shamseerabdulla1163 3 дня назад

    തിരുവമ്പാടിയിൽ ഇവരുടെ എല്ലാവരുടെയും പിന്തുണ സ്വീകരിച്ചിട്ട് , എല്ഡിഎഫ് ജയിച്ചത് 263 വോട്ടിന് മാത്രമാണ് ☺️🏃🏻‍➡️🏃🏻‍➡️

  • @safiyack6048
    @safiyack6048 3 дня назад +2

    PARTY. MASAA ALLA. 😂😂

  • @SivarajanccCc
    @SivarajanccCc 3 дня назад

    ഇയ്യ് ഇത്ര നാൾ എവിടെ ആയിരുന്നു 😂😂😂

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 3 дня назад

    പ്രകാശ്ബാബു 👍👍👍👍

  • @joskurian6858
    @joskurian6858 3 дня назад

    നാണമില്ലാത്ത ഒരു മുഖ്യമന്ത്രിയും, പാർട്ടിയും.

  • @rasheedkp133
    @rasheedkp133 3 дня назад

    Amjod❤

  • @binud1880
    @binud1880 3 дня назад

    സൂപ്പർ

  • @jcn7052
    @jcn7052 2 дня назад

    കേരളത്തിലെ ജനങ്ങളുടെ അഭിപ്രായത്തിന്റെ മോത്തക്കച്ചവടക്കാരാണോ ചീപിഎം

  • @rasheedkp133
    @rasheedkp133 3 дня назад

    എല്ലാവരു മനുഷ്യരായാൽ മതി

  • @sebastianthomas4040
    @sebastianthomas4040 3 дня назад +1

    വോട്ടുചെയ്തവർ പൊട്ടന്മാരല്ല.

  • @shamsudheenkozhikkode
    @shamsudheenkozhikkode 3 дня назад

    CPM നേതാവ് ഇവനൊക്കെയാണ് നേതാവ് അതു കൊണ്ടാണ് കേരളം ഇങ്ങനെയായത്😂😂😂😂😂😂

  • @NazarAM-ry7zi
    @NazarAM-ry7zi 3 дня назад

    നന്നാവില്ലന്നുള്ളവനാണ് യുഡിഫിനെ നന്നാക്കാൻ നടക്കുന്നത്

  • @azadpallikal
    @azadpallikal 3 дня назад

    കാണിക്കച്ചേരിക്ക് ലേശം വെള്ളം കൊടുക്ക് നുണ പറഞ്ഞു അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്നു ..

  • @avkrcj
    @avkrcj 3 дня назад +3

    Mr Pinarayi we are watching you too, you support Hamas… we watch your politics too😮

  • @sidhumunna3610
    @sidhumunna3610 3 дня назад +1

    ഇത് പറയുന്ന പിണറായി വിജയൻ എസ്ഡിപിഐ നിരോധിക്കേണ്ട ധൈര്യമുണ്ടോ കേരളത്തിൽ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 дня назад +3

    നിങ്ങൾക്ക് കിട്ടിയാൽ പുളിക്കുമൊ

  • @valibhan78
    @valibhan78 3 дня назад

    കണിച്ചേരി വഴി തെറ്റി വന്നതാണോ...

  • @MUHAMEDALI-v6y
    @MUHAMEDALI-v6y 3 дня назад

    നോട്ടിസ് ഇല്ല നാളെമുതൽ ബക്കറ്റ് പിരിവ് ഉണ്ടായിരിക്കുന്നതാണ്

  • @Muhammedbava.pBava.p
    @Muhammedbava.pBava.p 8 часов назад

    SDPI ൻ്റെ വോട്ട് എൽ ഡി എഫ് വാങ്ങിയിട്ടില്ലാന്ന് ചങ്കുറ്റത്തോടെ പറയാമോ ?

  • @abdulkhadar1270
    @abdulkhadar1270 3 дня назад

    പിന്നെനിപറയുമ്പോൾ സമ്മതിക്കാൻ ഇരിക്കുന്നളല്ല ചമക്കാല

  • @rajuraju30
    @rajuraju30 3 дня назад +5

    നാടിനോട് േസ്നഹം ഉള്ള ഒരു മലർ മോൻ Pv

  • @mobimohan157
    @mobimohan157 3 дня назад

    ഇതു ചാനലുകാർക് ആണ് വിഷയും.... സാധാരണക്കാർക്കു കാര്യങ്ങൾ ഒക്കെ അറിയാം...

  • @bijutvm-oe7nf
    @bijutvm-oe7nf 3 дня назад

    ജർണലിസത്തിനു ഒരു ധാർമികതയും മലയാളമാധ്യമങ്ങൾ ഈ ഇലക്ഷന് കാണിച്ചില്ല, വയനാടും പാലക്കാടും മാത്രം ആയിരുന്നു. ആകാംഷയോടെ ദേശീയ വാർത്തകൾ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർ ജനം tv യിലും ന്യൂസ്‌ 18നും കണ്ടു. ബിജെപി ക്ക് എതിരെ പ്രവർത്തിക്കുന്നത് സിപിഎം ഉം കോൺഗ്രസ്സും അല്ല മലയാളം മാധ്യമങ്ങൾ ആണെന്ന് എല്ലാ ബിജെപി പ്രവർത്തകരും മനസിലാക്കണം.

  • @santhoshbargavan7615
    @santhoshbargavan7615 3 дня назад

    കോൺഗ്രസിന് ഒപ്പം നേരോടെ നിർഭയം എപ്പോഴും 😮😮😮

  • @amanmuhammeds8992
    @amanmuhammeds8992 3 дня назад +1

    കണിച്ചേരി ഷഡി ഉണ്ടോ എന്ന് നോക്ക്

  • @safiyack6048
    @safiyack6048 3 дня назад +1

    NITHIN. ULUP. VENAM. POTTAN SPEECH 😂😂😂

  • @rajeevanezhuvalath8524
    @rajeevanezhuvalath8524 3 дня назад

    നിങ്ങൾക്ക് മറ്റൊന്നും ചർച്ച ചെയ്യാൻ ഇല്ലേ? വാർത്തകൾക്കും ദാരിദ്ര്യം ഉണ്ടോ? 😮

  • @praseedkumar2484
    @praseedkumar2484 3 дня назад

    കണിചേരിക്ക് double doss capsule. ?

  • @sajukambrath7543
    @sajukambrath7543 3 дня назад +1

    എല്ലാ ജില്ലകും 😂😂 ഓരോ ജമത്തെ ഇസ്ലാമി 😂😂 അതാണ് ഇപ്പോ സിപിഎം പറയുന്നത് 😂എന്ത് പറഞ്ഞാലും 😂 ബോധം ഉള്ളവർക്കു എല്ലാം മനസ്സിൽ ആകും

  • @ShihaShamsudeen
    @ShihaShamsudeen 3 дня назад

    ഇവുടുത്തെ ചർച്ച ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ sdpi കോൺഗ്രസിനെ സഹായിചോ എന്നാണ് അതിനുള്ള ഉത്തരം നിങ്ങൾ പണ്ട് അവരുടെ വോട്ട് വാങ്ങിയില്ലേ എന്നല്ല ഉത്തരം

    • @omerpayali
      @omerpayali 3 дня назад

      അതായത് നിങ്ങൾക്ക് വാങ്ങാം അത് ചോദിക്കരുത് എന്ന് അല്ലെ 🤣🤣🤣

  • @shafreenashafreena4113
    @shafreenashafreena4113 3 дня назад

    ചേലക്കര സിപിഎം ജയിച്ചത് മാപ്രക്ക് ദഹിച്ചിട്ടില്ല 😂

  • @mbtptb3460
    @mbtptb3460 3 дня назад

    Chamakkala കിടിലൻ ❤❤

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 3 дня назад

    സാധാരണ ബാലൻ പറയാറ് വർഗീയ ശക്തികൾക്കെതിരെ LDF കോൺഗ്രസിന് വോട്ട് ചെയ്തു എന്നാണ്

  • @sijovarghese5991
    @sijovarghese5991 3 дня назад +1

    next luttapiii Kanicheriiii

  • @amanmuhammeds8992
    @amanmuhammeds8992 3 дня назад

    ഈ നിദിൻ എന്താണ് കഴിച്ചിട്ട് വന്നത് ഇവന് നാണമില്ലെ വന്നിരുന്നു ന്യായീകരിക്കാൻ ഇതാണ് CPMന

  • @faijasyousufpp6632
    @faijasyousufpp6632 3 дня назад

    മുഖ്യമന്ത്രി കരയുന്നു 😂

  • @sanilvj467
    @sanilvj467 3 дня назад

    നിധിൻ കണിച്ചേരി : അത്ഭുത പ്രതിഭ, തെരെഞ്ഞെടുപ്പ് അവലോകന വിശാരദൻ

  • @jamesgeorge8883
    @jamesgeorge8883 3 дня назад

    In Kerala, the support for non-secular parties was given only by CPM and even by other left parties.

  • @ShareefSp-w1w
    @ShareefSp-w1w 3 дня назад

    മന്ത്രിയുടെ അളിയന് തീരെ വിവരം ഇല്ല

  • @johnmerandez9344
    @johnmerandez9344 3 дня назад

    Mr. Prakash please answer to the point.

  • @AnsifFish
    @AnsifFish 3 дня назад

    വർഗീയത കളിക്കുന്നതിൽ ബിജെപിയെ വെട്ടും ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ (M)

  • @sahapadi7017
    @sahapadi7017 3 дня назад

    ആരാ ഈ കൊലപാതതെ പറയുന്നത് കൊലപാതകം ഒരു തൊഴിലാക്കിയ ഇവനൊക്കെ ഇത് പറയാനുള്ള യോഗ്യത ഉണ്ടോ ജനങ്ങൾ തീരുമാനിക്കട്ടെ....

  • @feminjacob3479
    @feminjacob3479 3 дня назад

    Nariegallil ParaNarie “PenRai Bijayan”❤❤❤

  • @bineeshtachan7152
    @bineeshtachan7152 3 дня назад

    34 വർഷം നിങ്ങൾ ഭരിച്ച ബംഗാൾന്റെ കാര്യം കൂടി പറഞ്ഞിട്ട് പോ സഖാവേ

  • @abeerabeer2315
    @abeerabeer2315 3 дня назад

    SATYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ 🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏

  • @nalakathanwar
    @nalakathanwar 3 дня назад

    ഓന്തിനേപോലും നാണിപ്പിക്കുന്ന രീതിയിലുളള വാക്ക്മാറ്റലാണ് cpm നേതാക്കൾ.

  • @vettampallil
    @vettampallil 3 дня назад

    ചേട്ടാ ഇപ്പോഴെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയോ ഇല്ലയോ എന്ന് ആദ്യം നിങ്ങൾ തീരുമാനിക്കുക എന്നിട്ട് നമുക്ക് ബാക്കി ആലോചിക്കാം

  • @rajanpk6466
    @rajanpk6466 3 дня назад

    പ്രകാശ് ബാബു പറഞ്ഞതാണ് ശരി

  • @shafeequeshfeeq5932
    @shafeequeshfeeq5932 3 дня назад

    Chaamakkaala🎉🎉🎉🎉🎉

  • @manilalcs4914
    @manilalcs4914 3 дня назад

    2024 ലെ സന്ദി പിന്നെ സ്വീകരിക്കാം തെറ്റില്ല. പക്ഷേ 33 ലെ ദേശാഭിമാനി കൊള്ളാം സതീശന്

  • @praseedkumar2484
    @praseedkumar2484 3 дня назад

    പോളണ്ട്, up, aopi, kasi, haridwar, ഹിമാലയം.... കേരളം ഏത് രാജ്യത്താ പ്രകാശേ?

  • @jamesgeorge8883
    @jamesgeorge8883 3 дня назад

    You should never criticise me but I can. I have special rights because I am CPM.