ദിവ്യയ്ക്കില്ലാത്ത മാതൃഭാവം ആര്യയ്ക്കെങ്ങനെ കിട്ടി ? l Pathirum Kathirum EP 25

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 68

  • @nandanalakshmi7310
    @nandanalakshmi7310 Год назад +40

    മേയറമ്മയും എം എൽ എ ആയ ഭർത്താവും കക്കാൻ കേറിയതാണ് കളക്ടറമ്മ അന്തസ്സായി ജോലി ചെയ്യുന്നു 👍👍👍👍

  • @asokarajannair6149
    @asokarajannair6149 Год назад +21

    മേയറമ്മ ആണ് പുതിയ ആസ്ഥാന അമ്മ. അമ്മ മോട്ടിക്കുന്നത് കുഞ്ഞ് കണ്ട് പഠിക്കട്ടെ.

  • @sijupv9991
    @sijupv9991 Год назад +23

    "ആസ്ഥാന മാതാവ്''

  • @uprm4944
    @uprm4944 Год назад +19

    നിങ്ങളിട്ടാൽ ബെർമുഡ
    നമ്മളിട്ടാൽ വള്ളിക്കളസം.

  • @josekutty7563
    @josekutty7563 Год назад +15

    ഒരു കുഞ്ഞിനെയും കൊണ്ട് തന്റെ ജോലിക്ക് കുത്തിയിരുന്ന് കാണിക്കുമ്പോൾ വലിയൊരു മഹത്വം എല്ലാവർക്കും ഇഷ്ടം തോന്ന പക്ഷേ ആര്യ രാജേന്ദ്രൻ കളിയാണ് അഹങ്കാരമാണ് കൈക്കൂലിക്കാരിയുമാണ് ഒരു സത്യസന്ധതയും ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാരി

  • @trravindranpillai2490
    @trravindranpillai2490 8 месяцев назад

    The most coreptmayor of kerala.

  • @bennysebastian8149
    @bennysebastian8149 Год назад +7

    വീട്ടിൽ.... അമ്മായി അമ്മ
    പോര്.. കാണും അതായിരിക്കും കുഞ്ഞിനയും കൊണ്ട്..വന്നത്

  • @unnikrishnank7509
    @unnikrishnank7509 Год назад +7

    തട്ടിപ്പ് രേഖകൾ ഒളിപ്പിക്കാൻ വേണ്ടിയാണ് കൈക്കുഞ്ഞുമായി മേയർ വന്നത് അല്ലാതെ ജോലിയോടുള്ള ആത്മാക്കളുണ്ടൊന്നുമല്ല. ഈ മേയർ ഇല്ലെങ്കിൽതിരുവനന്തപുരം. കോർപ്പറേഷൻ ഒലിച്ചു പോകുമോ.

  • @remizpm9899
    @remizpm9899 Год назад +1

    ഈ സർക്കാർ സംവിധാനത്തിൽ വിവിധ തസ്തികകളിൽ ധാരാളം വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം അവരുടെ മക്കളുടെ കാര്യങ്ങൾ നോക്കുന്നുമുണ്ട്.
    പൊതുപരിപാടികളിലും , ഓഫീസിലും കളക്ടറും , മേയറും അവരുടെ കുട്ടികളെ കൊണ്ടുവന്ന് ലാളിക്കുബോൾ കിട്ടുന്ന കൈയ്യടി ഒന്നും ഭൂരിപക്ഷം വരുന്ന താഴ്ന്ന ജീവനക്കാർ അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നാൽ കിട്ടില്ല. ഒരു ക്ലർക്കോ , പ്യൂണോ തങ്ങളുടെ കുട്ടിയെയും കൊണ്ട് വന്ന് ഓഫീസ് ജോലിക്ക് വന്നാൽ കളക്ടറും മേയറും സമ്മതിക്കുകയുമില്ല.
    കളക്ടർ ധരിച്ചാൽ ബർമുഡ, പ്യൂൺ ധരിച്ചാൽ വള്ളിനിക്കർ
    അത്രയേ ഉള്ളൂ.

  • @mallikamallika7505
    @mallikamallika7505 Год назад +7

    നവജാത സഖാവിനെ എല്ലാരേയും കാണിക്കാൻ വന്നതാണ് -- സാമൂഹ്യ സേവന വ്യവസായത്തിനിറങ്ങിയ അച്ഛനും അമ്മയും ചെയ്യുന്നത് കൊച്ചായിരിക്കുമ്പോളേ അറിയണം -😡

  • @prasanthraviravi195
    @prasanthraviravi195 Год назад +4

    ഡൗൺലോഡ്. അത് പൊളിച്ചു 🤣🤣🤣

  • @thomasthomas8856
    @thomasthomas8856 Год назад +1

    ഇത് ഞങ്ങളുടെ ചൊന്തമാണ്....

  • @pratheepkumar1216
    @pratheepkumar1216 Год назад +4

    ഓള്, മേയർ, നമ്മുടെ ആളാണ്. ....

  • @SreehariSree-qj1jm
    @SreehariSree-qj1jm Год назад +16

    മേയർ അമ്മച്ചിക്ക് ഇങ്ങനെയെങ്കിലും ഒരു ഷോ കാണിക്കേണ്ട. അടുത്ത വർഷവും എംഎൽഎയോ മന്ത്രിയോ ആകേണ്ടതല്ലേ?

  • @sureshkanoor7230
    @sureshkanoor7230 Год назад +5

    റെഡ് സ്ട്രീറ്റ്കൾക്ക്‌ എന്നും മുൻഗണന 😂😂😂

  • @jessymolejacob9981
    @jessymolejacob9981 Год назад

    ഇവർക്കൊക്കെ പ്രത്യേക മാനസിക സ്ഥിതി യുള്ളവരാണ് 😀😀😀😀😀😀

  • @sathyank8005
    @sathyank8005 Год назад +1

    ദൈവം തിരിച്ചടിച്ചു കാണിച്ചു കൊടുത്തു ഇന്ന് നീ നാളെ ഞാൻ അത് ആരും മറക്കരുത്

  • @Rinsi-e7p
    @Rinsi-e7p Год назад +3

    Teenage Mayor rubber stamp 😢😮 good for only theft 😁😞

  • @7800avn
    @7800avn Год назад +4

    അടുത്ത കമ്മി നാടകം, ഞങ്ങളും ജോലിക്കാരാണ്, കുഞ്ഞുങ്ങളെ വീട്ടിൽ ഏല്പിക്കും . ഫോട്ടോ ഗ്രിഫറെ വെച്ച് ഫോട്ടോ എടുത്തു നാട്ടിൽ പെറ്റകിടക്കുന്ന വിവരം അറിയിക്കുന്നു

  • @sulekhad2619
    @sulekhad2619 Год назад +2

    Correct said

  • @sudhanair8177
    @sudhanair8177 Год назад +7

    സാറേ അതിന്റെ അർത്ഥം മനസ്സിലായില്ല ആർക്കും സിപിഎം കാർ ഭയങ്കര അധ്വാനശീലമാണ് ലോകം മൊത്തം കണ്ടുകൊണ്ടിരിക്കുകയാണ്

  • @vijayang9357
    @vijayang9357 Год назад

    മേയർ സിപിഎം കാരി ആണ്. അവർക്ക് സന്തോഷം ആണ്.

  • @gandhandash9011
    @gandhandash9011 Год назад +4

    Super 👍👍💐👍🎉

  • @sasikumarappankalathil3733
    @sasikumarappankalathil3733 Год назад +7

    സഖാക്കൾക്ക് ഭ്രാന്ത് പിടിച്ചു അതാണ്

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 Год назад +4

    ആര്യ പിണറായിയുടെ പോ റ്റു മോളാണ്

  • @sanjayangeetha7071
    @sanjayangeetha7071 Год назад +3

    കുഞ്ഞിന്നലിലെ കള്ളൻ പടിപ്പിക്കുന്നു

  • @pauljoseph2811
    @pauljoseph2811 Год назад +1

    ആ കുട്ടി ഒറിജിനലാ.
    അതാ ഇത്ര ആഘോഷം.

  • @anudr.5878
    @anudr.5878 Год назад

    ബാലപീഠനത്തിനു കേസ്സ് എടുക്കണം.

  • @vasanthavijayan3155
    @vasanthavijayan3155 Год назад

    Currect

  • @MolyJohny-s7h
    @MolyJohny-s7h Год назад +4

    പബ്ലിസിറ്റിക്ക് വേണ്ടി ഏതു നാണം കെട്ട പണിയും ചെയ്യുന്ന ചില കള്ളക്കൂട്ടങ്ങൾ ഇവിടെയുണ്ട്. പണ്ടൊരു നടി പണത്തിനു വേണ്ടി സ്വന്തം പ്രസവം ലൈവായി ചിത്രീകരിച്ച് സമൂഹത്തിന്റെ മുമ്പിലേക്ക് വച്ചു കൊടുത്തത് ഓർമ്മയില്ലേ? 😄

  • @saraswathyvasu7005
    @saraswathyvasu7005 Год назад

    Valare nalla avatharanam sakakkanmarkke nalloru kottayi

  • @sanjayanp716
    @sanjayanp716 Год назад +2

    നീയിട്ടാൽ ട്രൗസർ !
    ഞാനിട്ടാൽ ബർമുഡ !!

  • @mohanannair3067
    @mohanannair3067 Год назад +1

    ഇനി കുട്ടിയെ MLA നിയമസഭയിലും കൊണ്ടുപോകുമോ

  • @valsalakumari7858
    @valsalakumari7858 Год назад

    Ullathu ullathu poley paranja thaankalku oru valiya namaskaram🙏

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Год назад +1

    എന്നിട്ട് ഇപ്പോൾ എന്തു വേണം😮

  • @radhapn6952
    @radhapn6952 Год назад +1

    നന്നായി 😂😂

  • @sudhanair8177
    @sudhanair8177 Год назад +3

    ഷാരൂഖാൻ സിനിമ 850 കോടി രജനികാന്തിന്റെ സിനിമ 600 കോടി കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് 500 കോടി നീ കളക്ഷൻ വരാനുണ്ട് ഇതൊരു ഡിസ്റ്റിക് മാത്രം

  • @sudarshanana7301
    @sudarshanana7301 Год назад +1

    ജാട എല്ലാതെ എന്ത്???

  • @rajanbabu6209
    @rajanbabu6209 Год назад

    ❤❤❤❤❤❤❤❤❤

  • @josevd3161
    @josevd3161 Год назад

    Nadakam,,,,show,,,

  • @suluc2913
    @suluc2913 Год назад

    Sthanamangal cholli kalahichu nanam kettu nadakunnithu chilar 🙏

  • @minigigi2303
    @minigigi2303 Год назад

    Enkil elavarkum kujine dutyil konduvaramalo

  • @unnikrishnanvcunni
    @unnikrishnanvcunni Год назад

    അടിമത്തം ഒരു ദുര്യോഗം. തിരിച്ചറിയാത്ത അടിമകൾ സമൂഹത്തിലെ കോമാളികൾ.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Год назад

    ഉണ്ണി വാവാവോ ഉണ്ണി വാവാവോ 😂

  • @sivangurukkal4334
    @sivangurukkal4334 Год назад

    🤔

  • @PremKumar-re7xj
    @PremKumar-re7xj Год назад

    What they say or act should be accepted, what ideology 😠

  • @sradhakrishnan4593
    @sradhakrishnan4593 Год назад

    CPM-indey selective mother worship. SHISHU Khan should take action.

  • @radhakrishnanradhu7397
    @radhakrishnanradhu7397 Год назад

    Ee mayor amma maternity leave alle pinne engine officil varanum oppidanum kazhiyum

  • @pvmuralidharan8027
    @pvmuralidharan8027 3 месяца назад

    JAI MAA DURGA KI JAI 🐅 SORRY BRO IT IS NOT A FILE IT IS A COMIDY BOOKS

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад

    Athum joke.........kunju pandu nokki koduthu enna peril....(((. Ammayude property ezhuthikodukkanam & ammayude jolie ezhuthi kodukkanam ammakku enthaano ullathu & athokke avakasham aayi......😂enthu chaiyyum???????

  • @josephkj426
    @josephkj426 Год назад

    2ndum cpim vybhichaaaaaaaara party saghathhhykal.

  • @karuns.sekhar846
    @karuns.sekhar846 Год назад

    Kunjine Vachu Kond Mosticha Kattakalude Kanakkedukkukayaanu Kammini Mayoramma🤣

  • @moideenk3429
    @moideenk3429 Год назад

    I respect karl Marx, but I hate പിണറായി

  • @anirudhnair2892
    @anirudhnair2892 Год назад

    Only show 😆

  • @velayudhanveliyath4029
    @velayudhanveliyath4029 4 месяца назад

    Appam enna chetta allengilum oru nariyalle. Mayorkku publicity aayallo

  • @sajanjosemathews7413
    @sajanjosemathews7413 Год назад

    Veruthe aalaakaan nokkiyatha .Pakshe cheetti poyi . Naanamillathavanmaar.

  • @SreekumarA-o3h
    @SreekumarA-o3h 9 месяцев назад

    Cpm pattykal

  • @sonasadanandan9926
    @sonasadanandan9926 Год назад

    Kinnaram, Punnaram, Enantham, kammikalude karyam bahu bore

  • @unnikrishnan3454
    @unnikrishnan3454 Год назад +1

    ഇങ്ങിനെയൊന്നും പറയല്ലേ, കളക്ടറുടെ കുഞ്ഞിന് മുലകുടി മാറിയതല്ലേ, മേയറിന്റെ കൊച്ചിന് മുല കൊടുക്കാതെ പറ്റുമോ, അതൊരു അമ്മയുടെ അവകാശമല്ലേ അതിനല്ലേ പെറ്റ പെണ്ണിന് 2 വർഷം വരെ അവധി കേന്ദ്രസർക്കാർ അനുവദിച്ചത്. മായർ ക്ക്‌ അങ്ങിനെ അവധി എടുക്കാൻ പറ്റുമോ, അവർക്കു മാലിന്യ നിർമ്മാർജനം മുതൽ, ലൈഫ് വീടിനായി ചുടുകട്ട, അതും ആറ്റുകാൽ പൊങ്കാലക്കാരിൽ നിന്നും കപ്പം വാങ്ങിയതൊക്കെ ചുമക്കുക വരെ വേണം, പിന്നെ എന്തോന്ന് ചെയ്യണം.

  • @velayudhanveliyath4029
    @velayudhanveliyath4029 4 месяца назад

    Ennal ivalumarokke govt. Officil kichungaleyumkondu Poyi joli cheyyatte. Metternity Leave kodukkendallo. Staffinte munpilvachu mulayoottaam. Ivaralle serikkum ......... Kal. Ennittu jeevikkan nettottamodunnavarkku aa perum.