ജീവനോടെ തിരിച്ചു വന്നത് മഹാഭാഗ്യം | Venu | Guna | Kamal Hassan | Manjummel Boys

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Veteran cinematographer and director Venu reminisces about his experience in the Guna caves while filming the Kamal Hassan cult movie 'Guna', following the success of 'Manjummel Boys'.
    #DirectorVenu #GunaMovie #ManjummelBoys #GunaCaves
    Venu | Guna | Kamal Hassan | Manjummel Boys | Director Venu | Cinematographer Venu
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Комментарии • 82

  • @max_yt4533
    @max_yt4533 6 месяцев назад +37

    digital illa. monitor illa. film roll aanu. red eye camera illa. graphics illa. full aye guna cave il shoot cheytha Venu sir num Kamal num hats off

  • @imaimaginations6130
    @imaimaginations6130 6 месяцев назад +94

    ബാക്കി ഉള്ളവരുടെ ക്രെഡിറ്റ്‌ അവർക്ക് തന്നെ കൊടുക്കുന്ന നല്ല മനസ്സ്... പലർക്കും ഇല്ലാത്തത്....

  • @user-dipu1415
    @user-dipu1415 6 месяцев назад +21

    സാബ് ജോൺ 🔥 മലയാളത്തിലും തമിഴിലും കുറച്ച് നല്ല സിനിമകൾ നൽകിയ script writer❤

    • @rajeshp5200
      @rajeshp5200 6 месяцев назад +5

      This is venu , renowned cameraman and writer

  • @pravibalakrishnan4536
    @pravibalakrishnan4536 6 месяцев назад +6

    അനാവശ്യമായ അവകാശ വാദങ്ങളില്ല,. ജാടയില്ല.പച്ചയായ മനുഷ്യൻ..
    ആർക്കും തൊടാനാകാത്ത ഒരു പിടി അവസരങ്ങളും വിജയങ്ങളും താങ്കളെ തന്നെ തേടിയെത്തിയെങ്കിൽ അത് താങ്കളിലെ നല്ല മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്.
    Hats off u sir 🙏🏼

    • @dingribeast
      @dingribeast 6 месяцев назад

      CHOODAN AANU, LIGHT BOYKKU VENDI VARE ADI UNDAKKUM, AVARKKU BHAKSHANM SAMAYATHU KODUTHILENGIL.

  • @niroopettanofficial
    @niroopettanofficial 6 месяцев назад +12

    ഭാഷയാൽ വിപജിക്കപ്പെട്ട മനുഷ്യർ ഒരു കാലത്തിനു ഇപ്പുറം കമലഹസനൽ ചേർക്കപെടുകയാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ 🔥🔥

  • @parappuparambil
    @parappuparambil 6 месяцев назад +19

    What an elegant interviewer! In an era where social media interviews have often diminished the sense of sophistication, this one stood out as truly refined. Hats off to the interviewer for maintaining a high standard. Well done!👌

  • @pachamaanga9392
    @pachamaanga9392 6 месяцев назад +16

    Interviewer did her finest part so good girl go high... Love for venu sir

  • @user-vt5wt1zp2v
    @user-vt5wt1zp2v 5 месяцев назад +4

    ❤❤❤❤❤❤ഞങ്ങളുടെ .വേണൂസാര്‍ ..സാറിന്റെ.സ്റ്റാഫ് .ആയതില്‍.ഒരുപാട് .അഭിമാനം ..അഞ്ച്.വര്‍ഷമായി.സാറിന്റെ.കിഴില്‍.ജോലി.നോകുന്ന്..നല്ലമനസ്..ഒരുപാട് .നന്ദി...സാര്‍..ഒരു.ജാടയും.ഇല്ലാത്ത.ശരിക്കും .ഫ്രണ്ടിലിമൈന്റെ്...ആണ്.ഞങ്ങളുടെ .വേണുസാര്‍.എന്ന്.അഭിമാനത്തോടെ.പറയണൂ❤❤❤❤❤❤

  • @user-qo8gj8pc8n
    @user-qo8gj8pc8n 6 месяцев назад +3

    കാലത്തിനു അതീതമായ സിനിമ... Cute heroin... Kamal sir legand...

  • @vipi024
    @vipi024 6 месяцев назад +31

    വളരെ അപൂർവം ആയ ഒരു ഗുണം ആണ് സത്യസന്ധത..അത് ഉള്ളവരിലേക്ക് ബാക്കിയുള്ളവർ വലിച്ചടുപ്പിക്കപ്പെടും..നിങ്ങളും ഞാനും ഇവിടെ എത്തിയത് അങ്ങനെയാണ്🎉

  • @shambhuvijayakumar
    @shambhuvijayakumar 6 месяцев назад +17

    Venu's sir interviews always ❤🔥🔥

  • @AVEEFILMS
    @AVEEFILMS 6 месяцев назад +51

    കു‌ടെ ഇറങ്ങിയ നായികയെ പറ്റി ആരും പറയുന്നില്ലല്ലോ...കണ്മണിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥

    • @anilkb9011
      @anilkb9011 6 месяцев назад +9

      അതെ നായിക സൂപ്പർ ആണ് ❤️

    • @mufeedac9671
      @mufeedac9671 6 месяцев назад +5

      അവർ ഗുണ എന്ന സിനിമക്ക് ശേഷം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല..😢 അവർ ഇപ്പോ എവിടെ ആണെന്ന് പോലും അറിയില്ല ആർക്കും 🙂

  • @vibins4240
    @vibins4240 6 месяцев назад +40

    ഭാഗ്യലക്ഷ്മി ഒകെ എത്ര നിസാരം ആയി ആണ് നാഗവല്ലി ഡബ്ബിങ് ക്രെഡിറ്റ്‌ അടിച്ചു മാറ്റിയത്, hatts off you sir, ചെയ്യാത്ത കാര്യം നിസാരമായി തുറന്നു പറഞ്ഞതിന്

    • @najuashir4389
      @najuashir4389 6 месяцев назад +1

      അത് ഫാസിൽ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട് ഭാഗ്യലക്ഷ്മി തന്നെ ആ യു ഡബ്ബിങ് ചെയ്തത് പിന്നെ 2 ഉം സെയിം ആയൂണ്ട് വേറൊരാളെ കൊണ്ടുവന്നതാണെന്നു. May be അവർ അറിഞ്ഞിട്ടുണ്ടാവില്ല

    • @prasanthm1510
      @prasanthm1510 6 месяцев назад +1

      അവർ അറിഞ്ഞിരുന്നില്ല അവർ dub ചെയ്ത ഭാഗം മാറ്റിയത്. വെറുതെ ഒരാളെ പരിഹസിക്കരുത്

    • @rajeev2156
      @rajeev2156 5 месяцев назад

      ​@@prasanthm1510 അവർക്ക് സ്വന്തം ശബ്ദം കേട്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണോ പറയുന്നത്

  • @manis32599
    @manis32599 6 месяцев назад +36

    4 ദേശീയ അവാർഡുകൾ അതിൽ Best Cinematographer അവാർഡിന് ഒപ്പം Best Director അവാർഡും ഒപ്പം 4 കേരള സ്റ്റേറ്റ് അവാർഡും
    എന്നിട്ടും തൻ്റെ സഹപ്രവർത്തകർ ചെയ്ത Effortകളെ പറ്റി തുറന്ന് പറയാൻ ഉള്ള മനസ്സും ❤❤ അക്ഷരം തെറ്റാതെ Legend എന്ന് വിളിക്കാം 🔥🔥

  • @nestisbeautiful
    @nestisbeautiful 6 месяцев назад +8

    Excellent interview.... Full credit to achor...... Bring legend to frame❤

  • @muhammadarshadchulliyode7959
    @muhammadarshadchulliyode7959 6 месяцев назад +13

    Kamal is an exception by all means

  • @user-v2qdfg-v53e
    @user-v2qdfg-v53e 6 месяцев назад +10

    People always compare kamal with other legends of indian cinema. Kamal is an unparallelled artist who is a master of every single facet of film making.
    Apart from Guna, he also ghost directed Anbe sivam and many other movies. he never credits his name due to distribution issues

  • @thouseefali6560
    @thouseefali6560 6 месяцев назад +12

    Very nice interview. Anchor did good job 😊

  • @attherajeevporathala1638
    @attherajeevporathala1638 6 месяцев назад +6

    кαмαℓнαѕѕαи.....എന്നും കാലത്തിനു മുൻപേ 🌹

  • @Ginochanganacherry
    @Ginochanganacherry 5 месяцев назад +2

    വേണു സാറിന്റെ കാമറ പോലെ തന്നെ മനസ്സും ഉള്ളത് ഒപ്പിയെടുക്കുന്നു അതുപോലെ ഉള്ളിലുള്ള സത്യം മാത്രം വിളിച്ചുപറയുന്നു ജോൺ എബ്രഹാം പപ്പേട്ടൻ ഭരതൻ കമൽഹാസൻ മുതലായ പ്രഗല്ഭരുടെ കൂടെ കാമറ ചലിപ്പിക്കാൻ കിട്ടിയ അഭൂതപൂർവ അവസരങ്ങൾ കിട്ടിയ പ്രതിഭാശാലി നൈർമല്യമുള്ള മനസ്സും നിഷ്കളങ്കമായ മനസ്സും ഉള്ള അപൂർവ വ്യക്തിത്വം സല്യൂട്ട്സ് സാർ

  • @aravind4989
    @aravind4989 6 месяцев назад +14

    Venu issac- sab jhon- kamalahassan❤

  • @kevindroys
    @kevindroys 6 месяцев назад +14

    ഒന്ന് നേരിട്ട് കാണണം എന്ന് തോന്നുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ 🙏🏼

  • @Sujimon1
    @Sujimon1 6 месяцев назад +10

    You are too good Venu Sir. Very very genuine and truthful talk. More over your courage and willingness to take high risk gave a wonderful result and that is “GUNA". Heard that Kamal Sir approached other cinematographers but all of them neglected to take the assignment. Since it is Kamal Sir's vision and ideas we got a most beautiful romantic film. Thanks to all of you the creators of “Guna’. Special thanks to the great Indian composer ILAYARAJA Sir for the most beautiful romantic song “Kanmani Anpodu kaathalan naan”.

  • @johnjose5826
    @johnjose5826 6 месяцев назад +6

    Good questions and excellent presentation by interviewer

  • @imaimaginations6130
    @imaimaginations6130 6 месяцев назад +23

    സാബ് ജോണിനെ കണ്ട് പിടിച്ചു ഇന്റർവ്യൂ ചെയ്യൂ....ഒരുപാട് പേർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുന്നു.

    • @jenna.7230
      @jenna.7230 6 месяцев назад

      Adaara

    • @imaimaginations6130
      @imaimaginations6130 6 месяцев назад

      @@jenna.7230 script writer ഗുണ, ചാണക്യൻ, മയിൽ‌പീലിക്കാവ്, പ്രിയം (ഇപ്പോൾ ചെന്നൈയിൽ ഒരു ഫിലിം സ്കൂളിന്റെ ഡയറക്ടർ ആണ്. ഗൂഗിളിൽ നോക്കൂ.)

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 6 месяцев назад

      ​@@jenna.7230script writer of guna

    • @Eleanor_World
      @Eleanor_World 6 месяцев назад

      @@jenna.7230 Guna script writer malayali anu

  • @Bookmytripp
    @Bookmytripp 6 месяцев назад +5

    കമൽ ഹാസൻ ❤

  • @reneemma4208
    @reneemma4208 6 месяцев назад +44

    Legends ഒരു പ്രത്യേക frequency യിൽ ആണ് ആശയകൈമാറ്റം നടത്തുന്നത്. തീ പോലെ സൂക്ഷിച്ചു കൈകാര്യം ചെയ്യുമ്പോൾ മാറ്റ് കൂട്ടുന്ന അഗ്നി തൂണുകൾ.❤

  • @amalzabraham
    @amalzabraham 6 месяцев назад +15

    Sab john സ്ക്രിപ്റ്റ് എഴുതിയ സിനിമകൾ ആയിരുന്നു ഇതെല്ലാം ചാണക്യൻ, ഗുണ ഹൈവേ, വ്യൂഹം, സില്ലിണം ഒരു കാതൽ

  • @jafarshareef4680
    @jafarshareef4680 6 месяцев назад +4

    നല്ല ഒരു മനുഷ്യൻ ❤

  • @rajeshmn8507
    @rajeshmn8507 5 месяцев назад +1

    Kamal super

  • @mimicryroy7688
    @mimicryroy7688 6 месяцев назад +5

    Venu ❤ you men .

  • @prads1000
    @prads1000 5 месяцев назад +1

    I am the biggest fan of Kamal Haasan Sir's, and he is a Visionary.
    However, an actors memorial is his movies and missing out an opportunity to work with fantastic directors like Sathyan Anthikad, Sibi Malayil, Blessy, Vetrimaaran, Mysskin, Bala, Saji Karun, Ram, Selvaraghavan etc. has resulted in Kamal Haasan missing so many great movies..
    This has been capitalized by fantastic actors like Mohanlal and Mammootty..
    Although this is just Sibi Sir's version of events that transpired, and one needs to understand Kamal Haasan version to be fair, this had been a common concern among many directors..
    Kamal Sir still has time and needs to do the necessary course correction..
    Mammootty Sir is able to do movies with such different scripts only due to not over interfering with the directors.
    Even Mammootty and Mohanlal Sir would interfere for sure. However, it would be in moderation ..

  • @abdhulrahman992
    @abdhulrahman992 6 месяцев назад +6

    venu sir

  • @josephgeorge7477
    @josephgeorge7477 6 месяцев назад +1

    Nalla anchor.. Well prepared.. Humble

  • @Nandana_yesudas2008
    @Nandana_yesudas2008 6 месяцев назад +3

    Venu sir ❤❤❤

  • @mithunraj8446
    @mithunraj8446 6 месяцев назад +9

    13:00 : akkiyathu manassilaayilla alley

  • @Mukesharchana888
    @Mukesharchana888 5 месяцев назад +2

    പുള്ളിയെ കണ്ടിട്ട് തമിഴ് നടൻ ശശികുമാർ വയസ്സായ പോലെ തോന്നിയായിരുന്നോ..?

  • @Traveldart
    @Traveldart 6 месяцев назад +6

    Ithile actress evidy ?

  • @outboxfpv4360
    @outboxfpv4360 6 месяцев назад

    Chechi ur so simple and ur presentation is so natural

  • @tmm7442
    @tmm7442 6 месяцев назад

    Venu is a gentle man

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 6 месяцев назад +2

    Intelligence 🙏

  • @nandakumart.s6138
    @nandakumart.s6138 6 месяцев назад +9

    സ്ക്രിപ്റ്റ് :സാബ് ജോൺ (ഗുണ )

  • @swaminathan1372
    @swaminathan1372 6 месяцев назад +2

    👍👍👍

  • @gafoorpt2
    @gafoorpt2 6 месяцев назад +9

    പിള്ളേര് പൊളിയാണ്

  • @mahadevanraman3003
    @mahadevanraman3003 6 месяцев назад +4

    Guna releassed along with Rajnikant s BB Thalapathi was average at box office

    • @JinanMadhavan
      @JinanMadhavan 6 месяцев назад +5

      But nobody is talking about Thalapathi now...but all discussing about Guna now and youngsters are seeing Guna in RUclips now. That's the quality of a classic. It is immortal, even if it is not financially BB.

    • @Boopathydubai
      @Boopathydubai 5 месяцев назад +1

      True ​@@JinanMadhavan

  • @royatsahamunited1991
    @royatsahamunited1991 6 месяцев назад +1

    ഇന്ത്യൻ സി നിമയിലെ മികച്ച ക്യാമറാ മാൻ .

  • @sreekumarashokan973
    @sreekumarashokan973 6 месяцев назад +2

    ❤❤

  • @RoopeshtT-pq4hb
    @RoopeshtT-pq4hb 5 месяцев назад +1

    Roshini eveda

  • @harikrishnancn3923
    @harikrishnancn3923 4 месяца назад +1

    ഒരുപാടു സമയം ദിവസങ്ങളോളം തന്നെ ആ ഗുഹയില്‍ ചെലവഴിച്ച അദ്ദേഹം, Subhash വീണ ആ കുഴി കണ്ടിട്ടില്ലേ. അതിനെക്കുറിച്ച് പറയുന്നില്ല, അവതാരക ചോദിക്കുന്നുമില്ല.

  • @user-cu7dp2vz3c
    @user-cu7dp2vz3c 6 месяцев назад

    Ithrayum beekaramaya onnayitupolum swantham kuttu karane rakshikkaan swantham jeevanpolum vendennuvechuthanne irangiya ayal anu ellathinum valiya hero

  • @midileshnp
    @midileshnp 5 месяцев назад +1

    Ingganey okkey ulla danger sthalathu poyi cinema shoott cheyyanamenggil kamal hassaney pattu. Allenggil cinemayodulla orutharam branthaanu ulakanayakanu.

  • @indian6346
    @indian6346 5 месяцев назад +2

    കമലഹാസൻ നല്ലൊരു നടനാണ്. അഭിനയം അയാളുടെ ജോലിയാണ്. പക്ഷേ എല്ലാം ഞാനങ്ങു ചെയ്തോളാം എന്ന പുള്ളിക്കാരൻ്റെ ചിന്ത മാറണം -ഗുണയിലെ Super പാട്ടാണ് ശിവകാമിയേ താലാട്ടും സാമിയേ എന്ന ഗാനം .യേശുദാസോ SPB യോ പാടിയാൽ ക്ലാസിക് അകുമായിരുന്ന ഗാനം .അത് കമലഹാസൻ പാടിചളമാക്കി -

    • @shynecastle7302
      @shynecastle7302 5 месяцев назад

      Poda Puri Mone

    • @nassarchalichal1110
      @nassarchalichal1110 5 месяцев назад

      നടൻ മാത്രമല്ല ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തെ പോലെ സിനിമയുടെ AtoZ കാര്യങ്ങൾ അറിയുന്നവർ ആരുണ്ട്.

  • @jmt1989
    @jmt1989 6 месяцев назад

    Malooty nalloru film thanne aanu

  • @AmysCookery
    @AmysCookery 5 месяцев назад +1

    ഞാനും ഗുണ ഇപ്പോൾ കണ്ടു

  • @ubzzzzzzzrahman5053
    @ubzzzzzzzrahman5053 6 месяцев назад +2

    Gentle man ❤❤

  • @pradeepak1784
    @pradeepak1784 6 месяцев назад

    ഇപ്പോ പടം ഒന്നും ഇല്ലേ സേട്ടാ, പട്ടാളക്കാരും കാട്ടിൽ പോകുന്നവരും നല്ല വിടീൽ കാരാണ് 🤭🤭🤭🤭

    • @Elijah.19
      @Elijah.19 5 месяцев назад +1

      അദ്ദേഹം അദ്ദേഹത്തിൻ്റെ ജീവിതം ആണ് പറയുന്നത്. 4 National awards കിട്ടിയ ആളാണ് Have some respect.

    • @binoimathew1
      @binoimathew1 5 месяцев назад

      എന്തൊരു ഊ... യ കമൻ്റ്. മലയാളത്തിലെ 80 -ഓളം ഹിറ്റ് സിനിമകൾക്ക് ക്യാമറ ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. അതും എല്ലാം ലജൻഡ്സ് എന്നു വിളിക്കപ്പെടുന്ന സംവിധായകർ. ക്യാമറ മാത്രമല്ല, സംവിധായകൻ, എഴുത്തുകാരൻ. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായിരുന്ന കാരൂരിൻ്റെ കൊച്ചുമകൻ. ചുമ്മാതിരുന്ന് കമൻ്റിടുമ്പോൾ ഒന്നാലോചിക്കുക..

  • @manis32599
    @manis32599 6 месяцев назад +19

    4 ദേശീയ അവാർഡുകൾ അതിൽ Best Cinematographer അവാർഡിന് ഒപ്പം Best Director അവാർഡും ഒപ്പം 4 കേരള സ്റ്റേറ്റ് അവാർഡും
    എന്നിട്ടും തൻ്റെ സഹപ്രവർത്തകർ ചെയ്ത Effortകളെ പറ്റി തുറന്ന് പറയാൻ ഉള്ള മനസ്സും ❤❤ അക്ഷരം തെറ്റാതെ Legend എന്ന് വിളിക്കാം 🔥🔥

  • @subishvaiga620
    @subishvaiga620 6 месяцев назад +1

    ❤❤

  • @BobbysGallery
    @BobbysGallery 6 месяцев назад +1

  • @adikeys
    @adikeys 6 месяцев назад +1