പെൺ ഒരുമ്പെട്ടാൽ എന്തും നടക്കും | Aksharangal | Mammootty | Malayalam Movie Scene

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Presenting you a Malayalam movie scene from the movie Aksharangal.
    Aksharangal is a 1984 Indian Malayalam-language film directed by I. V. Sasi and produced by Rosamma George. The film stars Mammootty, Bharath Gopi, Seema, and Suhasini.
    Directed by - I. V. Sasi
    Written by - M. T. Vasudevan Nair
    Screenplay by - M. T. Vasudevan Nair
    Produced by - Rosamma George
    Cinematography Jayanan Vincent
    Edited by - K. Narayanan
    Music by - Shyam
    Starring - Mammootty, Bharath Gopi, Seema, Suhasini
    #AksharangalMalayalamMovieScene #AksharangalMoviescene #AksharanghalMalayalamFullMovie #AksharanghalMovie #mammootty #malayalammoviescene #malayalamfullmovie #malayalammovie
    #fullmoviemalayalam #fullmovie #romanticscene #romantic
    Subscribe Us: goo.gl/wrSGW5
    Like Us on Facebook: goo.gl/daEy6p

Комментарии • 56

  • @rahimc.t6205
    @rahimc.t6205 18 дней назад +3

    ഈ സിനിമ, എന്താ ഒരു ഫീലിംഗ്‌, MT യുടെ കഥയും ശശിസാറിന്റെ സംവ്ധാനവും പിന്നെ മമ്മൂക്കയും സീമ ചേച്ചിയും, ഒരു രക്ഷയുമില്ല! ❤👍🏻

  • @ashapradeep8482
    @ashapradeep8482 29 дней назад +7

    എന്ത് രസാണ് സീമചേച്ചിയെയും മമ്മുക്കയേം ഒരുമിച്ച് കാണാൻ💜പഴയ നമ്മുക്ക ടോവിനോയെ പോലുണ്ട് 🥰

  • @shamlashammy6951
    @shamlashammy6951 7 месяцев назад +45

    എം ടി സാറിന്റെ രചനാ വൈഭവം അപ്പാടെ പകർത്തി. മമ്മുക്കയും സീമയും. ഈ സിനിമയിലെ ഏറ്റവും സുന്ദരമായ സീൻ 🙏🙏

  • @manojkumar-kl1zs
    @manojkumar-kl1zs 6 месяцев назад +24

    മമ്മൂക്ക സീമ കോമ്പിനേഷൻ evergreen 👍🙏😍❤️🥰🥰👍👍

  • @Thinkers402
    @Thinkers402 Месяц назад +6

    മമ്മൂട്ടിയുടെ അഭിനയം super ❤❤❤

  • @noufalnoufal8521
    @noufalnoufal8521 Месяц назад +3

    മമ്മൂട്ടി റൊമാന്റിക് ആവുന്നത് കാണാൻ എന്ത് രസവാ😌

  • @neelambarimedia9773
    @neelambarimedia9773 6 месяцев назад +30

    എം ടി യുടെ സംഭാഷണങ്ങൾ, അവ മൂർച്ചയേറിയതാണ്. അതുല്യ പ്രതിഭകൾ ഒത്തുചേർന്ന ഒരു മഹത് സൃഷ്ടി. അഭിനയത്തിൽ സീമ എല്ലാവരെക്കാളും മുന്നിൽ നിൽക്കുന്നു. പ്രത്യേകിച്ചും അവസാന രംഗങ്ങളിൽ. അമ്പലമുറ്റത്ത് സുഹാസിനിയെ കാണാൻ ചെല്ലുന്ന ഒരു രംഗമുണ്ട്. സീമയുടെ അസാധു പ്രകടനത്തിനുമുന്നിൽ സുഹാസിനി "ക്ഷ റ" വരയ്ക്കുന്നത് കാണാം.

  • @user-oq8ni4cn6u
    @user-oq8ni4cn6u 7 дней назад

    പല ശബ്ദങ്ങളിൽ നിന്ന് വേറിട്ടെന്റെ ശബ്ദം❤️❤️❤️❤️❤️

  • @somarajanps4680
    @somarajanps4680 2 месяца назад +6

    മമ്മൂട്ടി സീമ ജോഡികൾ സൂപ്പർ 🎉

  • @susanrajan793
    @susanrajan793 Месяц назад +3

    മമ്മൂട്ടി സീമ സൂപ്പർ ജോഡി action also super

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo 3 месяца назад +19

    സീമച്ചേച്ചിക്ക് ഇനിയെങ്കിലും ഒരു പത്മശ്രീ കൊടുത്താദരിക്കൂ

    • @nandakumarkollery6915
      @nandakumarkollery6915 3 месяца назад

      Yes it is very late. Even Dileep got

    • @JyothyPS
      @JyothyPS 3 месяца назад

      Illallo​@@nandakumarkollery6915

  • @user-ob4io6bk8v
    @user-ob4io6bk8v 17 дней назад

    സീമ എന്തു സുന്ദരി,, ആ കറുത്ത കരയുള്ള സെറ്റ് മുണ്ട്, ചുവന്ന ബ്ലൗസ് , എന്തു ഭംഗി,, ഇവർ ഒക്കെ ഇന്നും ഇങ്ങനെ യിരുന്നു എങ്കിൽ , കണ്ടു കൊണ്ടിരിക്ക യെങ്കിലും ചെയ്യാമായിരുന്നു,, അവളുടെ രാവുകൾ എന്നെ എത്രയോ നാളുകൾ കോരിതരിപ്പിച്ചു,,, ഇന്ന് എപ്പോഴും ഇങ്ങനെ ഒരു പെണ്ണിനെ ഈ വേഷത്തിൽ ഒക്കെ കാണാൻ എന്റെ മനസും കണ്ണുകളും പരതും , പക്ഷെ സാമ്പിൾ നു പോലും ഒരാളെ എങ്ങും കാണാനില്ല ,,, എല്ലാത്തിനും ഒരു സമയം 🌹🙏🙏🙏🙏

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 2 месяца назад +5

    ഇവരൊക്കെ ഉള്ള സമയങ്ങൾ നല്ല സമയങ്ങൾ

  • @abduljaleel6337
    @abduljaleel6337 2 месяца назад +4

    നല്ല രംഗങ്ങൾ സീമ മമ്മുട്ടി

  • @moidukuniyil3696
    @moidukuniyil3696 Месяц назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എംടി മമ്മൂട്ടി സിനിമ

  • @shemeemshemeem2632
    @shemeemshemeem2632 2 месяца назад +2

    സീമ, മമ്മുട്ടി... Best ജോഡി 👍നല്ല അഭിനയം 🌹🥰

  • @saleemabdul1613
    @saleemabdul1613 5 месяцев назад +7

    ❤mammookka ❤

  • @rajeshchandran2959
    @rajeshchandran2959 4 месяца назад +3

    Mamooty Seema wow super jodii

  • @user-ob4io6bk8v
    @user-ob4io6bk8v 17 дней назад

    ഇങ്ങനെ ഒരു പെണ്ണ് കൂടെ ഉള്ളപ്പോൾ ആർക്കു വേണം കള്ളും, മയക്കു മരുന്നും ഒക്കെ,,,സീമ,മമ്മൂക്ക,,ഗോപി, എന്താ അഭിനയം,,, ജീവിതം തന്നെ, അഭിനയം അല്ല,, കൊൾമയിർ കൊള്ളുന്നു,,, എന്റെ ദൈവമേ അങ്ങയുടെ സൃഷ്ടികൾ എന്തു സുന്ദരം, 🌹🌹🙏🙏🙏

  • @AbdulRahman-mv1mr
    @AbdulRahman-mv1mr 2 месяца назад +2

    എത്ര പ്രാവശ്യം കണ്ടാലും ഓരോ വാക്കുകളും ❤💙💙

  • @thomaskannampuzha4465
    @thomaskannampuzha4465 6 месяцев назад +48

    സീരിയസ് വേഷങ്ങളിൽ സീമയെ വെല്ലാൻ ഇനിയും ഒരു നടി ജനിക്കേണ്ടിയിരിക്കുന്നു.

    • @ManojKumar-dr6kc
      @ManojKumar-dr6kc 25 дней назад

      ഭർത്താവ് കഴിവുള്ള സംവിധായകനും MTye പോലെ കരുത്തുറ്റ എഴുത്തുകാരും ഉണ്ടെങ്കിൽ ആർക്കും ഇത്തരം വേഷങ്ങളിൽ തകർക്കാം. പക്ഷെ ഇപ്പോൾ അത്തരം കഥകൾ എവിടെ?

  • @sajidalick4860
    @sajidalick4860 2 месяца назад +2

    Best everime hit from Malayalam ❤

  • @abdurahiman8267
    @abdurahiman8267 7 месяцев назад +4

    One of my favourite movie

  • @abduljaleel6337
    @abduljaleel6337 18 дней назад

    സൂപ്പർ ജോഡി

  • @user-py3ch4gc4w
    @user-py3ch4gc4w 18 дней назад

    നല്ല സിനിമ ഇഷ്ടമായി

  • @mayarajesh3075
    @mayarajesh3075 6 месяцев назад +3

    Great actress

  • @proud_indi2n
    @proud_indi2n 2 месяца назад

    MT യുടെ രചനയിൽ ഗോപി അഭിനയിച്ച ഒരേ ഒരു സിനിമയാണ് ഇത്. എന്തിനധികം, ഒന്നു പോരേ, എന്ന് ചോദിക്കുന്നതു പോലെ അസാധ്യ പ്രകടനം. Stylised Acting !!! ❤

  • @hanihani7095
    @hanihani7095 7 месяцев назад +32

    അഭിനയ ചാരുതയിൽ സീമയെ വെല്ലാൻ മലയാളത്തിൽ ആരുമില്ല.

  • @SadiqMatul
    @SadiqMatul Месяц назад

    അക്ഷരങ്ങൾ❤👍

  • @roseed8816
    @roseed8816 Месяц назад

    Amazing movie! Seema, the greatest actor of Malayalam cinema!

  • @kammukammupandikasala2419
    @kammukammupandikasala2419 7 месяцев назад +12

    മമ്മൂട്ടി സിമ

  • @nandakumarkollery6915
    @nandakumarkollery6915 3 месяца назад +2

    Yes mT MAmooka always becomes great
    See
    Vadakkan veeraghadha ,this movie also great

  • @ujwalashetty6942
    @ujwalashetty6942 Месяц назад

    Very beautiful movie

  • @sarikabinu2272
    @sarikabinu2272 6 месяцев назад +11

    മമ്മൂട്ടിക്ക് ഏറ്റവും നല്ല ജോഡി. സീമ

    • @jarishnirappel9223
      @jarishnirappel9223 5 месяцев назад +1

      അല്ല. ശോഭന

    • @sarikabinu2272
      @sarikabinu2272 4 месяца назад

      @@jarishnirappel9223മമ്മൂട്ടിയും സീമയും ജോടികൾ ആയി എത്തിയ ഓരോ സിനിമയും നോക്കിയാൽ മതി. രണ്ടു പേരുടെയും കഥാപാത്രങ്ങൾ എത്രത്തോളം ശക്തം ആണെന്ന്.. മമ്മൂട്ടി പോലും സമ്മതിച്ചിട്ടുണ്ട്.

    • @JyothyPS
      @JyothyPS 3 месяца назад

      ​@jarisathehnirappel9223

    • @JyothyPS
      @JyothyPS 3 месяца назад

      ​@@jarishnirappel9223athe.....

  • @naseercholamughath7218
    @naseercholamughath7218 6 месяцев назад +2

    Akhcharangal iv sashi

  • @shajiramachandran1029
    @shajiramachandran1029 3 месяца назад

    പൈസ തന്നെ...... പ്രദാനം.......

  • @bavyac424
    @bavyac424 23 дня назад

    Theepori dialogues

  • @2023greenmate
    @2023greenmate 7 месяцев назад +6

    ഇത്‌ ഏത് പടം?

    • @ashrafkk2824
      @ashrafkk2824 6 месяцев назад +1

      @@abcv8281 master piece of MT & uv Shashi

    • @ashrafkk2824
      @ashrafkk2824 6 месяцев назад +1

      I V Shashi & MT

    • @SadethM
      @SadethM 6 месяцев назад +1

      സ്‌കൂളിന്റെ പഡി പോലും കണ്ടിട്ടില്ലെന്ന് തോനുന്നു 😂😂😂🤣

    • @neazeertk3463
      @neazeertk3463 6 месяцев назад

      Letters

    • @pradeepkrishnan176
      @pradeepkrishnan176 5 месяцев назад

      അക്ഷരങ്ങൾ

  • @nihalm3vlogs610
    @nihalm3vlogs610 3 месяца назад

    Kooi

    • @reenakt7396
      @reenakt7396 2 месяца назад

      Mammooty yae sooper star aakiyath IV sasi remember

  • @nishanth1136
    @nishanth1136 2 месяца назад

    Seemaaaaaaaaaaaaaaaaaaaa......................................................