Daniel Poovanathil അച്ചന്റെ വ്യാജങ്ങൾക്ക് മറുപടി. Reply by. Prince Nilambur

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 92

  • @jineshjamesjjmaman8484
    @jineshjamesjjmaman8484 3 года назад +18

    വിശ്വസിക്കാൻ പറ്റിയ ഒരു പുസ്തകം ഉണ്ടെങ്കിൽ അത് സത്യവേദപുസ്തകമാണ്.

  • @gracydevasya3063
    @gracydevasya3063 3 года назад +12

    ഈ സത്യം ആരെങ്കിലും ഒന്നു പറഞ്ഞെങ്കിൽ എന്ന് ഓർത്തിരുന്നു ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏

    • @anilkripa.superfilimgodbel8149
      @anilkripa.superfilimgodbel8149 2 года назад

      Sunday ആ രാധ ന ക്കാർ എല്ലവനും സാത്താൻ കുട്ടികൾ തന്നെ

  • @aliceachankunju147
    @aliceachankunju147 3 года назад +13

    ദൈവദാസന് സ്വർഗ്ഗത്തിലെ അപ്പച്ചൻ തന്നിരുക്കുന്ന ജ്ഞാനത്തിനായി സ്തോത്രം. 🙏🙏

  • @babytdbaby6741
    @babytdbaby6741 Год назад +2

    Rspected Prince Pastor,
    എല്ലാ തിരുവെഴുത്തും
    ദൈവ svaaseeyamaakayaal
    ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തികൾക്കും
    വക പ്രാപിച്ചു തികഞ്ഞവൻ
    ആകേണ്ടതിനു, ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനം ഉള്ളതുമാകുന്നു 2Timothi 3:16,17എടുത്തു
    ആ അച്ഛനോട് വായിക്കാൻ
    പറ.

  • @nishanthmurali9778
    @nishanthmurali9778 3 года назад +6

    Good.. Thankyou Pastor... God Bless You🙏

  • @sureshsura6918
    @sureshsura6918 3 года назад +4

    ഈ അച്ഛന്മാർ എല്ലാം യഹൂദന്മാർ ആവുകയാണ് അതാണ് കുഴപ്പം, പൂവണ്ണത്തിൽ തന്നെത്താൻ ഉയർത്തുന്ന മനുഷ്യൻ.

  • @vijuvijayraj6157
    @vijuvijayraj6157 3 года назад +5

    ദൈവവചനം വായിച്ചു ജീവനുള്ള ദൈവത്തെ രുചിച്ചറിഞ്ഞ എന്നെ പോലെയുള്ള അനേകരുണ്ട്

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 Год назад +1

    For the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.
    1 Corinthians 1:18

  • @bennymtrivandram6567
    @bennymtrivandram6567 3 года назад +2

    വ്യക്തമായ മറുപടി 👍👍താങ്ക്സ് പാസ്റ്റർ
    God bless you

  • @jamesgautam6690
    @jamesgautam6690 3 года назад +4

    ആമേൻ സ്തോത്രം ഹല്ലേലുയ 🙏😭😭

  • @jamesgautam6690
    @jamesgautam6690 3 года назад +6

    God bless you pastor💯💯😃

  • @VUV1955
    @VUV1955 3 года назад +9

    അച്ഛനു സമനില തെറ്റി. മദ്ധ്യകാലമാനസീകാവസ്ഥ ഈ കാലത്തും അച്ചൻമാരിലുൻടന്നത് അപമാനമാണ്.

    • @riyabenjamin713
      @riyabenjamin713 3 года назад

      Don't you have better work

    • @anilkripa.superfilimgodbel8149
      @anilkripa.superfilimgodbel8149 2 года назад

      കല്പനയില്ലാത്ത തങ്ങൾക്കുങ്ങനെ ബൈബിൾ അടിസ്ഥാനമാവും

  • @johnypanackal600
    @johnypanackal600 3 года назад +3

    Ameen Halelluyya sthosthram YESU PAADHAM JAYAM YESUPAADHAM
    SARANAM YESUVINRAKTHAM JAYAM Halelluyya Halelluyya Halelluyya Ameen Ameen Ameen Ameen Ameen

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 года назад +1

    Very apt and befitting reply. God bless you❤🙌🙌🙌🙌 iyyalute valippu kettittu chirichu itiyanotu koote narakathilekku pokunna viddikale orthu dukhikkunnu.

  • @rosammamathew6525
    @rosammamathew6525 3 года назад +3

    ദൈവ മാതാ വന്നും /ദൈവ പുത്രൻ എന്ന വചന വും മനസിലാക്കി തന്ന pr. നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤👍🌹

  • @jollyzubair1616
    @jollyzubair1616 3 года назад +7

    Praise the Lord, അച്ചനും അതേപോലെ വ്യാജം വിശ്വസിച്ചു നശിച്ച് നരക നാശത്തിലേക്ക് പോകുന്ന എല്ലാവരുടെയും കണ്ണുകൾ തുറക്കേണമെ🙏🙏

  • @susammavarghese8912
    @susammavarghese8912 3 года назад +2

    Very good explenation. God bless you pastor.

  • @sicilysamlet2547
    @sicilysamlet2547 3 года назад +6

    അന്ത്യ കാലമല്ലേ അനേകരെ തെറ്റിക്കാൻ പിശാച് ഓടി നടക്കുന്നു. ഈ അച്ഛൻ ആരുടെ അച്ഛനാ????? ജനം വചനം വായിച്ചു രക്ഷ പ്രാപിക്കട്ടെ എന്ന് അങ്ങേർക്കു തോന്നിയില്ലല്ലോ 🤔🤔🤔🤔🤔 കഷ്ടം!

    • @mollyvarghese6773
      @mollyvarghese6773 3 года назад

      Varuthe manushare thattidaripicanda,Achen ne kettu bible ne snehikan thudagiyatha njan, Najan catholic alla

    • @eva-tk2ic
      @eva-tk2ic 3 года назад +3

      @@mollyvarghese6773 ബൈബിളിനെ സ്നേഹിക്കണം എങ്കിൽ ആദ്യം ക്രിസ്തു എന്താണന്നു അറിയണം. ക്രിസ്തുവിന്റെ. പാത അറിയണം. പിതാവാം. ദൈവത്തെ. അറിയണം.പുത്രനാം ദൈവത്തെ അറിയണം പരിശുദ്ധമാവിനെ അറിയണം. മനുഷ്യന്റെ രക്ഷയെ കുറിച്ച് അറിയണം
      റോമർ 10:9. സ്നാനത്തെ കുറിച്ച് അറിയണം റോമർ 6:3,4,5..etc മർക്കോസ് 16:16 . എല്ലാം ഗ്രഹിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ആമേൻ

    • @lissystephen2027
      @lissystephen2027 3 года назад

      Thanks

    • @anilkripa.superfilimgodbel8149
      @anilkripa.superfilimgodbel8149 2 года назад

      കല്പനറിയുമെങ്കിൽ സബ്ബത്ത് ഉണ്ട് പ്രമാണം വായിക്കണം

  • @minijacobthekakattil6427
    @minijacobthekakattil6427 5 месяцев назад

    ആമേൻ സ്തോത്രം

  • @antonygnanamuthan5109
    @antonygnanamuthan5109 2 года назад +1

    അറിവില്ലായ്മ പാപമല്ല പക്ഷേ മറിച്ച് അത് ഒര് രേഗമാകരുത് അ അച്ചൻ സഹോദരനെയോർത്ത് എല്ലാവരും പ്രാർത്ഥിക്കുക

  • @antonygnanamuthan5109
    @antonygnanamuthan5109 2 года назад +1

    Very good teaching God bless you brother

  • @kunjumoljohnson4839
    @kunjumoljohnson4839 3 года назад +4

    God bless pastor 🙏

  • @sam75723
    @sam75723 2 года назад +1

    നിങ്ങളുടെ പുസ്തകങ്ങൾ എനിക്ക് വേണം.

  • @minisamuel9372
    @minisamuel9372 3 года назад +4

    Powerful reply 🙏🙏

  • @sonysssteelwork7139
    @sonysssteelwork7139 3 года назад +4

    ബൈബിൾ മറ്റുള്ളവരുടെ കൈയിൽ എത്തിയാൽ, അവർ യേശുവിനെ അറിഞ്ഞു, സ്വർഗ്ഗത്തിന് യോഗ്യരാകും. യേശുവിൽ നിന്ന്‌ മനുഷ്യരെ അകറ്റി കളയാനുള്ള ഏക വഴി, ബൈബിൾ മനുഷ്യരെ വിശ്വസിപ്പിക്കാതെ ഇരിക്കുക, ഇത് തെറ്റാണെന്നു വരുത്തി തീർക്കുക എന്നതാണ്., ഇത് തന്നെയാണ് ഇസ്ലാമും ചെയ്യുന്നത്. ജനങ്ങളെ നരകത്തിന്, അവകാശികളാകാനുള്ള , സാത്താന്റെ തന്ത്രമാണ്, ഈ അച്ഛൻമാർ ചെയ്യുന്നത്.

  • @sreekaladas9350
    @sreekaladas9350 3 года назад +1

    Thank you brother.God bless you 🙏

  • @sonysssteelwork7139
    @sonysssteelwork7139 3 года назад +3

    വിശുദ്ധ ശവങ്ങളെയും, ഇവർ വെറുതെ വിടൂല, കണ്ണാടി കൂട്ടിൽ കയറ്റി, മെഴുകുതിരി കത്തിച്ചു ആരാധിക്കും.

  • @jamesgautam6690
    @jamesgautam6690 3 года назад +3

    Yes👍👌

    • @aleykuttyjacob4662
      @aleykuttyjacob4662 3 года назад

      ബൈബിൾ വായിച്ച തു കൊണ്ട് മാനന്തവാടിയിൽ ഒരു ധ്യാനഗുരു (അച്ഛൻ ) രക്ഷകനെ അറിയാനിടയായി.പെന്തക്കോസ്തുകാരനായി തീർന്നു.' ദൈവത്തിനസ്തോത്രം.

  • @sunnypjohn2436
    @sunnypjohn2436 3 года назад +4

    കത്തോലിക്കരുടെ അപ്പൊ ക്രിഫ യിൽ ഉൾപ്പെട്ട ഒരു പുസ്തകമായ തോബിയാബിന്റെ പുസ്തകത്തിൽ ദുരാൽ മാവിനെ ഓടിക്കാൻ പച്ച മീനിന്റെ ചങ്കും കരളും പറി ച്ചു തീക്കനലിൽ ഇട്ടു ചുടുവാൻ പറയുന്ന ഭാഗം ഉണ്ട് 😄 ചു ടുമ്പോൾ അതിൽ നിന്നും ഉയരുന്ന ഒരു തരം " ബല്ലാത്ത മണം " ഉണ്ടല്ലോ അത് കേട്ട് ദൂരാ ൽമാവ് ഓടിപ്പോകും എന്നാണ് പറയുന്നത്,!! ദൈവത്തിന്റെ നാമത്തിലാണ് ദൂരാൽമവിനെ പുറത്താക്കുന്നതെങ്കിൽ അത് അംഗീകരിക്കാമായിരുന്നു ! പക്ഷെ മീനിന്റെ കുടലും പണ്ടവും കത്തിച്ചാൽ ദുരാ ൽമാവ് പോകും എന്ന് പറയുന്ന ഭാഗം വായി ച്ചാൽ തന്നെ ആർക്കും മനസ്സിലാകും ഈ അപ്പോക്രിഫ വെറും കെട്ടു കഥ യാണെന്ന് !! ഹ... ഹ 😄😄😄

  • @varghesesamuel7526
    @varghesesamuel7526 3 года назад +2

    Amen..Prise the Lord

  • @sonysssteelwork7139
    @sonysssteelwork7139 3 года назад +3

    ഈ അച്ചന്മാർ, നേരാവണ്ണം ബൈബിൾ പഠിപ്പികുകയായിരുനെങ്ങിൽ, ഇവരുടെ പെണ്മക്കളെ ലവ് ജിഹാദികൾ കൊണ്ടുപോകുകയില്ലായിരുന്നു.

  • @annavarghese8096
    @annavarghese8096 2 года назад

    Pastor kindly read lukose 1:43....

  • @jamesgautam6690
    @jamesgautam6690 3 года назад +3

    Amen🙏👍🥰🥰🥰🙋

  • @manomathew482
    @manomathew482 2 года назад +1

    Congratulations 👍🏻❤

  • @joelthomas1369
    @joelthomas1369 2 года назад +1

    Pastor,we Pentecostals are also not living on Bible basis.Bible is fully correct,true.Those who follow will reap accordingly.

  • @johndaniel3512
    @johndaniel3512 3 года назад +3

    My God what a tragedy Achan's speech!!!

  • @omanarajan6347
    @omanarajan6347 3 года назад +1

    ദ്രവ്യാഗ്രഹവു൦ വിഗ്രഹാരാധനയാണ് എന്നാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ദ്രവ്യാഗ്രഹികളു൦ വിഗ്രഹാരാധികൾ തന്നേ.

    • @paulosenadar765
      @paulosenadar765 2 года назад +1

      So what ??
      Appol ആക്ഷരീക 👉വിഗ്രഹം ( SEE THE FIRST COMMANDMENT FROM EXODUS :22>>> )ഒന്നുമില്ലേ ?? അതോ ദ്രവ്യഗ്രഹം ഒള്ളവർ മാത്രം അതിനെ അങ്ങൂ മൂടികളഞ്ഞോ ??

  • @lathasunny4446
    @lathasunny4446 3 года назад +1

    God bless you

  • @sangeethaboby9113
    @sangeethaboby9113 3 года назад

    Praise the Lord 🙏🙏🙏🙏

  • @rosammamathew6525
    @rosammamathew6525 3 года назад +2

    ഗോഡ് ബ്ലെസ് പാസ്റ്റർ 🙏🙏🙏🙏🌹♥️♥️💕💕

  • @jaisonjacob8780
    @jaisonjacob8780 3 года назад +5

    ഈ ലോകത്ത് ഏറ്റവും അധികം വിശ്വസിക്കാൻ പറ്റിയ പുസ്തകം വിശുദ്ധ സത്യവേദപുസ്തകം ആണ്...സങ്കീർത്തനം 12:6
    യെഹോവയുടെ വചനങ്ങൾ നിർമലവചനങ്ങൾ ആകുന്നു നിലത്തു ഉലയിൽ ഉരുക്കി ഏഴ് പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെതന്നെ.
    പാസ്റ്റർനെ ദൈവം പിന്നെയും ശക്തികരിക്കട്ട... Praise The Lord..

  • @estherthomas9498
    @estherthomas9498 2 года назад

    Amenglorytogod

  • @najmalbabu552
    @najmalbabu552 2 года назад

    👍👍👍ചില മുസ്ലിയാക്കാൻ മരുടേയും ::ചില അച്ഛൻ മരുടേയും കയ്യിൽ ആണു കുറാനും ബൈബിലും എന്ന ഓരു ദാ രണ (അവർ ക് ഉണ്ട്‌ )

  • @paulosenadar765
    @paulosenadar765 2 года назад +1

    Poovanam സഹോദരൻ ഒരു പ്രസംഗത്തിൽ പറഞ്ഞു ;
    അമേരിക്കയിൽ ഒരു ലാബിൽ ഒരു
    👉 തിരുവോസ്തി പരിശോധി ച്ചൂ എന്നും , അപ്പോൾ അതിൽ മാനുഷ രക്തം കണ്ടൂ എന്നും പറഞ്ഞു കുറേ ആളുകളെ ഭ്രമിപ്പിചൂ !! ±_>¿¡....???..¿¿?...!!

  • @hemantrathod1819
    @hemantrathod1819 3 года назад

    Athukondu alle catholic penkuttikal teevravadikale kettunnatu, evarku answer undo,

  • @anexvarghese9279
    @anexvarghese9279 3 года назад +1

    Catholikarku penthakosthkare kutam parayan endu avakasamanu ullathu daivathinte kalpanakal muzhivan thallikalanja oru viswasamanu catholikarku ullathu..avar muzhuvan vigraharadikal aanu..avarku yesuvinodu endu snehamanu ullathu...avar muzhuvan pisachinte kaikalil thanne aayi...

  • @marykuttyanthony1657
    @marykuttyanthony1657 3 года назад +5

    ആടുണ്ടോ അങ്ങാടി അറിയുന്നു?

    • @liko4027
      @liko4027 3 года назад

      അതുപോലെ......പോത്തി ന് അറിയുമോ ഏത്തവാഴ....അങ്ങനേം പറയാം

  • @anexvarghese9279
    @anexvarghese9279 3 года назад +2

    Pastarine karthavaya yesu daaralamayi anugrahikate..karthavu aneethikethire chatavaru eduthitundu..athupole karthavinte dasanmarum itharam aneethikethire chatavaru edukanam...

  • @jimmythomas7384
    @jimmythomas7384 3 года назад +3

    👍👍👍👍🙏

  • @anexvarghese9279
    @anexvarghese9279 3 года назад +1

    Pastor vishamikanda nammude karthavaya yesu nadan ivanmarodu chodicholum..Sathya Veda pusthakathe ingane thallikalayunna ee kalla pathirimare daivam narakathil thallum..

  • @vijuvijayraj6157
    @vijuvijayraj6157 3 года назад +1

    മണ്ണിലുറങ്ങുന്നതിലല്ല വചനം പറയുന്നതുപോലെ ക്രിസ്തുവിനോട് സദൃശ്യനാകുന്നതാണ് എന്റെ പ്രത്യാശ

  • @rosammamathew6525
    @rosammamathew6525 3 года назад +2

    👍🙏👌♥️👏

  • @kuldeepkumarmatur4975
    @kuldeepkumarmatur4975 2 года назад

    Et parag manassilakanam

  • @josephzacharia2416
    @josephzacharia2416 3 года назад

    Wherever any idol is worshipped , satanic power will enter because Satan and his desciples are craving to be worshipped,here in a cunning way.

  • @johndaniel3512
    @johndaniel3512 3 года назад +1

    It is as clear as day light that this Achan has not read the Bible or understood the word of God.. I pity Achan it looks like the devil has taken over his mind to destroy many innocent lives.

  • @rosammamathew6525
    @rosammamathew6525 3 года назад

    🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @francisd6314
    @francisd6314 3 года назад

    സേ

  • @kunjammathomas9031
    @kunjammathomas9031 3 года назад

    Good reply.Thank u pastor.God bless you.

  • @mercytom6955
    @mercytom6955 3 года назад +1

    👍🏻👍🏻👍🏻🙏🙏🙏