കുട്ടികൾക്ക് മൊബൈൽ കൊടുക്കുന്ന രക്ഷിതാക്കൾക്ക് അവസാന മുന്നറീപ്പ് | Arogyam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 233

  • @prathapakumar5112
    @prathapakumar5112 10 месяцев назад +6

    ഏറെ വീട്ടിലും അറിഞ്ഞു കൊണ്ട് നടക്കുന്ന ഈ പ്രശ്ന ങ്ങൾക്ക് വളര പ്രയോജനകരമായ വീഡിയോയാണ് .

  • @nishanaraneesh7434
    @nishanaraneesh7434 10 месяцев назад +161

    എന്റെ മോൾക്ക് രണ്ടര വയസ്സായി. എല്ലാത്തിനും ഫോൺ വേണം ആരുന്നു. ഫുഡ്‌ കഴിക്കാനും എല്ലാത്തിനും. അടുത്ത് ഒരു കുഞ്ഞ് ഫോൺ കണ്ടു മരിച്ചു എന്ന് ന്യൂസ്‌ വന്നപ്പോൾ തൊട്ട് എന്റെ മോൾക്ക് ഫോൺ കൊടുക്കാറില്ല ഞാൻ... അൽഹംദുലില്ലാഹ് എന്റെ മോൾ ഇപ്പോൾ ഫോൺ കളിക്കില്ല. ഞാൻ ഫോൺ എടുക്കുമ്പോൾ എന്നെ വഴക്ക് പറയും മോൾ 😘. ഫോൺ കഴിവതും ഒഴിവാക്കണം.. നാളെ നമ്മൾ കരയേണ്ടി വരരുത്... എല്ലാ മക്കളെയും കാത്തുകൊള്ളട്ടെ 🤲🏻🤲🏻🤲🏻

    • @believersfreedom2869
      @believersfreedom2869 10 месяцев назад +14

      യേശു ഏക രക്ഷകൻ!

    • @User-al657w32gh
      @User-al657w32gh 10 месяцев назад

      @@believersfreedom2869but sattupotten😂

    • @moosatk7724
      @moosatk7724 10 месяцев назад

      1111ww2wwwwwwww2wwwwwwwwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwww

    • @ashrafadhinm
      @ashrafadhinm 10 месяцев назад +6

      ninte thantha rakshakan

    • @pushpakumarikc4948
      @pushpakumarikc4948 10 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤a❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤a❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤@❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ QQ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ QQ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤a❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤ QQ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤a❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤11@11@

  • @AswathyAjayan-u8q
    @AswathyAjayan-u8q 9 месяцев назад +2

    എന്റെ മോനും ഫോൺ ആണ് പ്രാധാന്യം. വളരെ നല്ലൊരു അറിവാണ് ഡോക്ടർ പങ്ക് വെച്ചത്. വളരെ നന്ദി ഉണ്ട് doctor ❤🙏🙏🙏

  • @aflahaflu1235
    @aflahaflu1235 9 месяцев назад +3

    Thankyu madam❤ ഇത് എല്ലാ രക്ഷിതാക്കൾക്കും ഒരു പാഠ മാകട്ടെ 😊

  • @lakshmisree359
    @lakshmisree359 10 месяцев назад +12

    ഈ വീഡിയോ കുറച്ചു മുൻപേ കിട്ടിയിരുന്നെങ്കിൽ.... എന്ന് ആശിച്ചു പോയി. എന്റെ മോനും സംസാരം കുറവാണ്, Clear അല്ല. മൂന്നര വയസ് കഴിഞ്ഞു. ഇപ്പോൾ മാറ്റമുണ്ട്. ഇപ്പോൾ Phone ഉപയോഗിക്കാറില്ല... Thanku Madam.... നല്ല information തരുന്ന ഒരു വീഡിയോ ആയിരുന്നു.

    • @rizwanmansoor1787
      @rizwanmansoor1787 10 месяцев назад +1

      Eppol nallonam samsarekan thudangiyo

    • @User-al657w32gh
      @User-al657w32gh 10 месяцев назад

      @@rizwanmansoor1787kochine play schoolil vittaal thanne nalla maattam untaavum

  • @abdulshukkur2630
    @abdulshukkur2630 10 месяцев назад +19

    ആരോട് പറയാൻ ആര് കേൾ ക്കാൻ

  • @MohananKk-kp7pd
    @MohananKk-kp7pd 10 месяцев назад +6

    മനോഹരമായ motivation നന്ദി മേഡം ❤

  • @AnijamolPm
    @AnijamolPm 10 месяцев назад +8

    നല്ല വീഡിയോ. താങ്ക്സ് മാഡം🙏

  • @prakruthi508
    @prakruthi508 10 месяцев назад +25

    കൂട്ട് കുടുംബം മുത്തശ്ശൻ മുത്തശ്ശി വല്യച്ഛൻ വല്യമ്മ അച്ഛൻ അമ്മ ചേട്ടന്മാർ ചേച്ചിമാർ അവർ എല്ലാം പറഞ്ഞു കൊടുത്തിരുന്ന കഥകൾ പഴയ പ്രാചീനത രോഗത്തിൽ നിന്നും മാനസിക ഉല്ലാസത്തിലേക്ക് ഒരു തലമുറയെ വളർത്തിയെടുത്തത്.........
    ഒരു (ബാല മനുഷ്യാ) അവകാശ കമ്മീഷനും ഇല്ലാതെ

    • @joicejohn8502
      @joicejohn8502 10 месяцев назад +1

      Innu ivarellam mobile il alle

    • @leemabinu7496
      @leemabinu7496 10 месяцев назад +2

      Serial kanumbol kuttikal tv chidikkathirikkan grand parents avarude phone kanan kodukkum

  • @babyemmanuel853
    @babyemmanuel853 9 месяцев назад

    വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @ramlapa4241
    @ramlapa4241 10 месяцев назад +5

    Highly valuable infor
    mation.at the same time parents should also limit screen time especially in front of child

  • @jumailathoniyil2895
    @jumailathoniyil2895 10 месяцев назад +3

    Look like actress swetha menon

  • @peterar2218
    @peterar2218 10 месяцев назад +6

    Thank you Doctor 😊. Very much valuable information. I will share this with others.

  • @sasikalav161
    @sasikalav161 10 месяцев назад +3

    എന്റെ മൂത്ത മകൾക്ക് പത്ത് വയസ്സുണ്ട് കോവി ഡ് വന്നതിന് ശേഷമാണ് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത്. ഇപ്പോൾ എപ്പോഴും ഫോൺ വേണം പഠിക്കാൻ ആണെന്നും പറഞ്ഞിട്ടാണ് എടുക്കുന്നത്. ഇപ്പോൾ എനിക്ക് രണ്ടര മാസ്സം പ്രായമുള്ള ഒരു കുഞ്ഞുണ്ട് കുഞ്ഞിന്റെ അടുത്തിരുന്നാണ് അവൾ ഫോൺ ഉപയോഗിക്കുന്നത് എത്ര പറഞ്ഞാലും കേൾക്കില്ല കുഞ്ഞിന് എന്തേലും പ്രശ്നം ഉണ്ടാകുമാ എനിക്ക് ഇപ്പോൾ പേടി തോന്നുന്നു. ഇനി ശ്രദ്ധിച്ചോളാം

  • @fazalkumbala4501
    @fazalkumbala4501 10 месяцев назад +6

    Very valuable information ....thank u so much ❤

  • @satharparapuram2845
    @satharparapuram2845 10 месяцев назад +6

    ഇങ്ങനെ വളർത്തുന്ന മാതാ പിതാക്കൾക് മനുഷ്യാവകാശ ലഗ്ഘനതിന്ന് കേസ് എടുക്കാൻ വകുപ്പ് ഉണ്ട്

  • @SusyLeo-s7v
    @SusyLeo-s7v 10 месяцев назад +3

    മോളെ നന്ദി

  • @nicharanimuthus693
    @nicharanimuthus693 10 месяцев назад +4

    Very Good Motivation Class,
    Thank you so much madam❤

  • @colmanaugustus5808
    @colmanaugustus5808 10 месяцев назад +9

    Yes u are right, my grandson is late to speak due to this, but now we are corret him & has improved a lot. Thanks for kind information. God bless u.

  • @admina9386
    @admina9386 8 месяцев назад

    Nalla vidieo thanks meadam

  • @samsumonu7796
    @samsumonu7796 10 месяцев назад +1

    Thanks mom

  • @jamaludheensrambikkal4651
    @jamaludheensrambikkal4651 10 месяцев назад +3

    ഇംഗ്ലീഷ് ഇടക്കിട ക്ക് പറഞ്ഞാൽ സാധാരണക്കാർ ക്ക് എങ്ങനെ മനസ്സിലാവും

  • @abhisum1351
    @abhisum1351 9 месяцев назад

    Thank you madam

  • @anithasasi3408
    @anithasasi3408 9 месяцев назад

    Thank you so much for your valuable information,mam

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 10 месяцев назад +1

    Thankyou madom

  • @malu6699
    @malu6699 10 месяцев назад +8

    Valuable Information ❤ Thanks Madam

  • @varietyworld8497
    @varietyworld8497 10 месяцев назад +1

    Thank you for a lot my son see this video and dont look mobile

  • @vandhanamv5787
    @vandhanamv5787 10 месяцев назад +7

    എന്റെ ഏട്ടന്റെ കുട്ടി ക്ക് 3 വയസ്സ് കഴിഞ്ഞു ഇപ്പോഴും സംസാരിച്ചു തുടങ്ങിട്ടില്യ അവൻ ഫോൺ ഇൽ കളി കൂടുതൽ ആണ് പക്ഷെ അവൻ അല്ലാതെ യും ഓടി കളി യും കുറുമ്പും എല്ലാം ഉണ്ട് നല്ല ആക്റ്റീവ് ആണ് പുള്ളി എപ്പോഴും സംസാരിച്ചു തുടങ്ങാൻ എന്തേലും ട്രീറ്റ്മെന്റ് ഉണ്ടോ

  • @fousiyakp3152
    @fousiyakp3152 9 месяцев назад

    Very good message Class Doctor

  • @mohammedasharaf3237
    @mohammedasharaf3237 10 месяцев назад +5

    Thank you mem good massege ♥️👍

  • @surajr234
    @surajr234 9 месяцев назад

    ഹലോ ഡോക്ടർ എന്റെ മോന് വേണ്ടിയിട്ടാണ് ഞാൻ അയ്യക്കുന്നത് അവന്റെ മുഖത്തു വലത് ഭാഗത്തു ഒരു വീക്കം കാണുന്നു രാവിലെ എഴുനേൽക്കുമ്പോൾ ആണ് കാണാറ് അപ്പൊ ഞങ്ങൾ അടുത്ത് ഉള്ള ഒരു പിടിയാട്രിക് ഡോക്ടറെ കാണിച്ചു അപ്പൊ ഡോക്ടർ കിഡ്നി ഫങ്ക്ഷൻ ടെസ്റ്റിന് എഴുതി തന്നു ആ ടെസ്റ്റ്‌ ചെയ്തു അതിൽ കുഴപ്പം ഒന്നുമില്ല പിന്നെ യൂറിൻ culture ചെയ്തു അതിലും കുഴപ്പമില്ല പിന്നെ കുറച്ച് ദിവസം കഴിഞ്ഞു ആ വീക്കം പോകുകയും ചെയ്തു. ഇന്ന് രാവിലെ വീണ്ടുംമുഖത്ത് ഒരു വീക്കം കണ്ടു അവന് അപസ്മരാത്തിന്റെ മരുന്നു കഴിക്കുന്നുണ്ട് 2 നേരം ആണ് ആ മരുന്ന് levera ആണ് മരുന്നിന്റെ പേര്. രണ്ട് നേരം ആണ് ആ മരുന്ന് കൊടുക്കുന്നത് പിന്നെ inhaler അടിക്കുന്നുണ്ട്‌ അസ്തലിനും ബുടെകോർട്ടും

  • @DrMarinPrince
    @DrMarinPrince 9 месяцев назад

    Very rightly mentioned. Thanks

  • @Kannapisong
    @Kannapisong 10 месяцев назад +2

    Thank you madam♥️♥️♥️♥️♥️♥️best motivationclass

  • @Kay-ee7hi
    @Kay-ee7hi 10 месяцев назад +7

    Very informative message Thank you.

  • @shivankp9454
    @shivankp9454 10 месяцев назад +1

    ഫോൺമാത്രമോ ഭക്ഷണം ഇതൊക്കെ നല്ലതോ അത് കൂടെ പറയു

  • @ramseenaramsi5771
    @ramseenaramsi5771 10 месяцев назад +1

    Thanks dr
    good information

  • @GOPAKUMARSIVADASAN-t7b
    @GOPAKUMARSIVADASAN-t7b 9 месяцев назад +2

    ഈ വാർത്ത കൊച്ചിനെ കാണിച്ചു കൊടുക്കണമെങ്കിലും ഫോൺ വേണമല്ലോ
    പത്രത്തിലോ മാസികയിലോ ഇടാമായിരുന്നു ഈ post

  • @ktrdas
    @ktrdas 10 месяцев назад +3

    TV യിൽ അമിതമായി ചൈൽഡ് ചാനൽ കാണുമ്പോഴും ഇത്തരം പ്രശ്നം ഉണ്ടാവില്ലേ? അല്ലെങ്കിൽ പാട്ട് dance സീൻ അധികം കാണിച്ച് കുട്ടിയുടെ കഴിവ് വളരുവാൻ ഉള്ള സാഹചര്യം എന്ന രീതിയിൽ കാണിക്കുതതും തെറ്റല്ലേ

  • @durganks1308
    @durganks1308 9 месяцев назад

    ഗുഡ് വീഡിയോ.. 🥰

  • @ssc8140
    @ssc8140 10 месяцев назад +1

    Swetha menonwpole thonunnu❤

    • @NoorjahanTu
      @NoorjahanTu 10 месяцев назад

      ആശ ശരത്തിനെ പോലെയുണ്ടോ 😊

  • @murugadas.kg001
    @murugadas.kg001 10 месяцев назад +14

    എന്തിന് കുട്ടികളുടെ കാര്യം...
    വലിയവർ തന്നെ ഒരാഴ്ച ആരോടും മിണ്ടാതെ മൗനി😔 ആയി രാവും പകലും ഇരുന്നാൽ വാക്കുകളും വാചകം ങ്ങളും കുറയും ഒരു വാചാലത🤣 ഉണ്ടാകില്ല....അങ്ങനെ ഭാവനകൾ ഉണ്ടാകില്ല ആരോട് 🙄 കാര്യങ്ങൾ എങ്ങനെ പറയണം എന്നറിയില്ല..ഒരു തരം വിഷാദം.😞നമ്മളിൽ വിവേക തിന്നു പകരം അവിവേകം പ്രവർത്തിക്കും സാമൂഹിക മായി ബന്ധം ഇല്ലാതാകുമ്പോൾ യഥാർത്ഥ 👽തെ മുഖാമുഖം😪നേരിടാൻ പലർക്കും പറ്റില്ല...എല്ലാവരോടും ദേഷ്യം..വെറുപ്പ്..കുറ്റബോധം....തുടങ്ങി ദുശീലങ്ങളുടെ ഒരു പെര്മഴ കാലം ആയിരിക്കും നമ്മുടെ മുമ്പിലുള്ളത്
    പിന്നെ കുട്ടി കളുടെ 👫👬കാര്യം പറയണോ

    • @smvlog1674
      @smvlog1674 10 месяцев назад

      😂😂

    • @SSMedia-zy2tw
      @SSMedia-zy2tw 9 месяцев назад

      ​@@smvlog1674അനുഭവം ഉണ്ടോ..??😊

  • @NajiyaSiraj1234
    @NajiyaSiraj1234 10 месяцев назад +4

    ഫോൺ ഉപയോഗിക്കാതെ ഇനി ഒരു രക്ഷ യുമില്ല കുട്ടികൾ ക്ക് വേണങ്കി കൊടുക്കാതിരി ക്കാം പക്ഷെ വലിയവരായ നമ്മൾ എന്ത് ചെയ്യും 👍അപ്പൊ ഇങ്ങനെ യുള്ള ക്‌ളാസിനെക്കാൾ നല്ലത് ഇത് എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം യെന്ന ക്‌ളാസാണ് 😔കാരണം ഒരു കുട്ടി കുളത്തിൽ മുങ്ങി മരിച്ചാൽ ലോക തുള്ള മുഴുവൻ കുളവും തൂർക്കാൻ ഉത്തരവിട്ട ആൽ കാര്യമില്ല പകരം എല്ലാവരും നീന്തൽ പഠിക്കണം 😂😂😂😂😂

  • @nishasuresh7003
    @nishasuresh7003 9 месяцев назад

    Its really true, thank you dear doctor 🙏🏻🙏🏻

  • @nafikt8002
    @nafikt8002 10 месяцев назад +2

    Very valuable information

  • @radhamani783
    @radhamani783 10 месяцев назад +3

    Valuable information.

  • @sajithaavi9180
    @sajithaavi9180 9 месяцев назад

    Thankyou mam🥰🥰🥰helpful

  • @malathisukumaran2461
    @malathisukumaran2461 9 месяцев назад

    Valuable information thank u madam

  • @Resilient786
    @Resilient786 10 месяцев назад +8

    Eye-opener information for the Genext parents

  • @yjklmnop_z167z
    @yjklmnop_z167z 10 месяцев назад +3

    Eppol, food, kazhilkkatha, kuttikal mbl, kandal, ok.

  • @anilgeorge7088
    @anilgeorge7088 9 месяцев назад

    Yes yes

  • @VipinVijayan-c8d
    @VipinVijayan-c8d 8 месяцев назад

    ഫോണന്റെ ഉപയോഗം കോക്കണ്ണിന് കാരണമാക്കുമോ

  • @Surya-j4u
    @Surya-j4u 9 месяцев назад

    Ente molkk 1:30 vayas aayi monu 7 vayasum. Mol ituvareum phone kandittilla. Monu corona timeil online studykk veendi aanu aadyammayi phone use cheyyunnat. 1:30 vayas aaya ente mol odikalikkum. Amma bellam, amma paappa ennokke paraukaum cheyyum. Ituvare aval phone screen on cheytu kandittilla

  • @annammasukur9359
    @annammasukur9359 10 месяцев назад +11

    Very blessed information.🙏🙏🙌🙌

    • @niflac.v2087
      @niflac.v2087 10 месяцев назад

      ❤❤❤❤❤❤❤

    • @sreenanduks2153
      @sreenanduks2153 10 месяцев назад

      Very Very thanks mam.very blessed our babys

  • @neenusaranya8692
    @neenusaranya8692 10 месяцев назад

    എൻ്റെ മോളും ഫോൺ നല്ല പോലെ use ചെയ്തിരുന്നു.. ഫോൺ പ്രാന്ത് ആണ് നിനക്ക് എന്നു പറഞ്ഞപ്പോ ഇപ്പോ അങ്ങ് ഒഴിവാക്കി..ഇപ്പോ അംഗൻവാടിയിൽ വില്ലത്തി ആണ്.. വികൃതി കാണിക്കുലാ.. മറ്റു കുട്ടികളെ കളിയാക്കി കരയിക്കും.. അതു ഇനി എങ്ങിനെ നിർത്തണം ന്നു ആലോജിക്കാണ്..😢😢😢

  • @sathiyanathankp4050
    @sathiyanathankp4050 10 месяцев назад +3

    Parents are also like children now

  • @RakhiRakhi-xh1is
    @RakhiRakhi-xh1is 10 месяцев назад

    അത് എങ്ങനെയാണ് മനസിലാക്കുങ്ക

  • @Shaijith-e2z
    @Shaijith-e2z 10 месяцев назад +6

    Thank you so much mam for giving useful vedio.

  • @VishnuVh-ck3wu
    @VishnuVh-ck3wu 9 месяцев назад +1

    Ente makal 6th anu padikkunnath avalkk eppozhum mobile venam

  • @JincyJhonson-m1l
    @JincyJhonson-m1l 9 месяцев назад +1

    ❤👍🙏

  • @arunpaul2301
    @arunpaul2301 10 месяцев назад +1

    Thank you for this.

  • @shameemashajahan8884
    @shameemashajahan8884 10 месяцев назад +9

    Very useful video😍

  • @rajamarthantangopalan9827
    @rajamarthantangopalan9827 9 месяцев назад +1

    Great advice for parents. . 👌👌

  • @mathewsaji6542
    @mathewsaji6542 10 месяцев назад

    Thanks Doctor

  • @rajinarayanan6396
    @rajinarayanan6396 10 месяцев назад +1

    Kochine kedu varuthunnathu ammayum achanum aana.mobile koduthu padippikarutha.

  • @Jiniasok-h8g
    @Jiniasok-h8g 10 месяцев назад

    Very good class

  • @roshanvr8336
    @roshanvr8336 10 месяцев назад +1

    Madam tv cartoon kanunnathe kozhapamondo ? Korache naram .anta makanu 2yeras ayi. Food kodukumool korache naram tv cartoon sradiche erikum any person??

  • @AneeshRamachadran
    @AneeshRamachadran 9 месяцев назад

  • @aswathsdiary6347
    @aswathsdiary6347 10 месяцев назад +2

    Parents should not use phone in front of children.

  • @viswanathann315
    @viswanathann315 9 месяцев назад

    👍

  • @sivadharpana.2071
    @sivadharpana.2071 10 месяцев назад

    Good Msg

  • @shyjaaji108
    @shyjaaji108 10 месяцев назад

    Very useful message mam thanks

  • @AleyammaGeorge-wy8nh
    @AleyammaGeorge-wy8nh 10 месяцев назад +2

    Very good information Can you translate in English or Hindi

  • @molymanikkuttan-ic6pq
    @molymanikkuttan-ic6pq 10 месяцев назад

    Thank u doctor

  • @susysebastian4513
    @susysebastian4513 10 месяцев назад

    Very useful video

  • @mufseenaap1174
    @mufseenaap1174 10 месяцев назад +1

    Superb

  • @ihsanaali358
    @ihsanaali358 10 месяцев назад +2

    Mobile kotukumbo kuttikalil eye contact, vashi deshyam enniva kootum, language problams undakum

  • @HFKZORO
    @HFKZORO 10 месяцев назад

    Yes

  • @rizwazworld1704
    @rizwazworld1704 10 месяцев назад

    താങ്ക്സ് mam👌🏻

  • @Manumohan604
    @Manumohan604 10 месяцев назад +7

    Otta nottathil Swetha menon

  • @rajeshp.b.886
    @rajeshp.b.886 10 месяцев назад +1

    Thank you mem
    for this video

  • @siniyasiyad4487
    @siniyasiyad4487 10 месяцев назад +1

    Thanks a lot mam❤❤

  • @Sharmila-f7r
    @Sharmila-f7r 10 месяцев назад

    Mobile phone nill ninnu. Kuttykale purathukonduvaran endhu cheiyanam ...ennukoode parayamo..???

  • @Anurag-nm7nn
    @Anurag-nm7nn 10 месяцев назад

    ഫസ്റ്റ് സ്വന്തം കുട്ടികൾക്കു മൊബൈൽ കൊടുക്കാതെ
    നോക്ക്...ഇന്ന് ഡോക്ടർ, പ്രൊഫസഴ്‌സ് എന്നിവരുടെ മക്കൾ പക്കാ ക്രിമിനൽസ് ആണ്.....

  • @vidyamanoj1555
    @vidyamanoj1555 10 месяцев назад +2

    Hi Doctor, Good morning ende daughter eppozhum T V kanarund 8 years undu TV screen nu same problem undkkuno.

  • @shajunv9879
    @shajunv9879 10 месяцев назад

    ഇത് കണ്ടില്ലെങ്കിൽ മരണം ഉറപ്പ്

  • @sakeenacm4678
    @sakeenacm4678 10 месяцев назад

    Thanks

  • @kukruKukru-cs7ph
    @kukruKukru-cs7ph 9 месяцев назад +3

    രക്ഷിതാക്കൾ തന്നെ ഫോണിന് അഡിക്ട് ആയാലോ😂

  • @sanoojms6286
    @sanoojms6286 10 месяцев назад +3

    Mobaile poornamaayum upekshichaal sheriyaavumo ?

    • @amfear3884
      @amfear3884 10 месяцев назад

      Yes

    • @valiyaveetil
      @valiyaveetil 10 месяцев назад

      അങ്ങ് തല്ലിപൊട്ടിക്

  • @Jaasisaahi
    @Jaasisaahi 10 месяцев назад +6

    എന്റെ മോന്ക്ക്4വയസ്സ് ആവാറായി. അവൻ ഉറങ്ങി എണീറ്റ് 10മിനിറ്റ് കഴിഞ്ഞ്.കണ്ണ് മേലോട്ട് ആക്കി. വീണ്.10മിനിറ്റ് അവൻ മിണ്ടിയില്ല. പിന്നെ ശെരി ആയി. Dr കാണിച്ചു. ബാലൻസ് പ്രശ്നം ആണെന്ന് പറഞ്ഞു. പിന്നെ കുഴപ്പമില്ല. ഫോൺ കാണാറുണ്ട്. അത് കൊണ്ട് ആണോ ഇങ്ങനെ

  • @somanraman1971
    @somanraman1971 10 месяцев назад +4

    Children do not need mobile phones until they are 16 years old.

  • @jijib7263
    @jijib7263 10 месяцев назад +1

    Thank u mam

  • @FaisalTkFaizi
    @FaisalTkFaizi 10 месяцев назад

    💯 prsnt msg thankyou mam

  • @mashoormashuu8716
    @mashoormashuu8716 10 месяцев назад +1

    Tnx🎉

  • @soorajsoorajs3385
    @soorajsoorajs3385 10 месяцев назад

    Doctor is 🔥

  • @DuailyasMuhammad
    @DuailyasMuhammad 10 месяцев назад +2

    Good maam

  • @SurendranNadar
    @SurendranNadar 10 месяцев назад

    Seriyanu mam

  • @user-le6pj1ir3d
    @user-le6pj1ir3d 10 месяцев назад

    Mam tv idu pole taney aley??

  • @Lisnatijo
    @Lisnatijo 10 месяцев назад +4

    Evide haripad one week munp 6 vayasu kari marichu. Ravile kutti ammayude kude erunettu amma. Kitchen poyi a time kutti phone kandu. Kurach time kazhinu nokiyapol kunju urine pass cheythu kidanu pinne. Hospitalil poyi. Apol thanne marichu. Postmortem cheythapol phone annu ennu confirmed ayi

    • @manjumahee1301
      @manjumahee1301 10 месяцев назад +6

      Athu enthanu karnam please onu details idumo ithinu ulla reason manasilayilla

  • @meerakrishnan1792
    @meerakrishnan1792 10 месяцев назад

    Very usefull video, Thanku mam

  • @dominicson1574
    @dominicson1574 10 месяцев назад +2

    🎉