Samsung Galaxy Fold 6 Malayalam Review 😳😳😳

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 171

  • @rafeekm2802
    @rafeekm2802 2 месяца назад +46

    രണ്ട് മൂന്ന് ക്യാമറ പല ഭാഗത്ത് വെച്ച് ഈ വീഡിയോ കാണുന്നവരെ എങ്ങനെ അങ്ങേയറ്റം വെറുപ്പിക്കാമോ അതൊക്കെ ചെയ്തിട്ടുണ്ട്😂

    • @rajaneesh_vk8161
      @rajaneesh_vk8161 2 месяца назад +2

      Sathym

    • @yahiyamohammed7327
      @yahiyamohammed7327 2 месяца назад +1

      thala karguna polea😢

    • @rafeekm2802
      @rafeekm2802 2 месяца назад +2

      ഇത് വല്യ സംഭവമാണ് എന്നാണ് പുള്ളിടെ വിചാരം😂

    • @rajaneesh_vk8161
      @rajaneesh_vk8161 2 месяца назад

      @@rafeekm2802 😆sathym

  • @sajeeshsg692
    @sajeeshsg692 2 месяца назад +128

    തുടക്കത്തിൽ തന്നെ നിങ്ങൾ പറഞ്ഞല്ലോ നിങ്ങളുടെ വ്യക്തി പരമായ ആവശ്യങ്ങൾക്കായി phone കാശു കൊടുത്തിട്ടാണ് വാങ്ങുന്നത് എന്ന്,അതിപ്പോ നിങ്ങൾ മാത്രമല്ല, എല്ലാവരും വ്യക്തി പരമായ ആവശ്യങ്ങൾക്കായി phone കാശു കൊടുത്തിട്ട് തന്നെ ആണ് വാങ്ങുന്നത് 😏

    • @Mixer30-w7j
      @Mixer30-w7j 2 месяца назад

      നീ പൊട്ടൻ ആണോ

    • @anandhuvijay8552
      @anandhuvijay8552 2 месяца назад +8

      Kashtam thanne

    • @sajeeshsg692
      @sajeeshsg692 2 месяца назад

      @@anandhuvijay8552 അയ്യോ പാവം, മോനു എന്റെ കമന്റ്‌ കണ്ട് കരച്ചിൽ വരുന്നുണ്ടോ, ഇരുന്ന് കരഞ്ഞോട്ടെ 😏😏

    • @BlackCat809l
      @BlackCat809l 2 месяца назад

      😅

    • @sajeeshsg692
      @sajeeshsg692 2 месяца назад

      @@BlackCat809l 😏😏

  • @me.chandur
    @me.chandur 2 месяца назад +5

    1:19nthina itream cuts😮

  • @ShahanaBand
    @ShahanaBand 2 месяца назад +7

    അല്ല പിന്നെ അങ്ങോട്ട് തകർക്ക് ചേട്ടാ ❤

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 2 месяца назад +3

    ഇത് വലിയ വിലയൊന്നുമല്ല..Honor,Huawei ഒക്കെ ഇതിലും കൂടുതൽ വിലയുള്ള ഫോണുകൾ ഇറക്കിയിട്ടുണ്ട്....

  • @harikrishnasarmapn6638
    @harikrishnasarmapn6638 2 месяца назад +7

    Vivo X Fold 3 Pro ... Aswome ❤... bought today

  • @augustinekachamkodath7902
    @augustinekachamkodath7902 2 месяца назад +9

    Z Fold 6 ന്റെ വിവരണം വളരെ താൽപ്പര്യപൂർവംകേട്ടു.പക്ഷേ അതിന്റെ ബാറ്ററി തീരെ പോര.ഇത്ര വലിയ വിലകൊടുത്ത് വാങ്ങുന്ന ഒരു മൊബൈൽ യാത്രയിൽ ഒരു ദിവസം പോലും ഉപയോഗിക്കുവാൻ കഴിയാതെ വന്നാൽ അത് വലിയൊരു പോരായ്മ തന്നെയല്ലേ...? അത് എന്നെ വളരെ നിരാശപ്പെടുത്തി.

    • @thetruthhonest2156
      @thetruthhonest2156 2 месяца назад +1

      ചിലപ്പോ i phone പോലെ ആകാൻ നോക്കുക ആയിരിക്കും....😅 ഫോണിനൊപ്പം ഒരു power bank iphone മുദ്രാവാക്യം ഇനി സാംസങ്കിലും 😂😂😂

    • @shamsudeenmp5910
      @shamsudeenmp5910 2 месяца назад

      ​@@thetruthhonest2156charge okke kittum kure modes okke und ath activate cheytha kuree okke battery kittum

  • @SamiyafasilFasil
    @SamiyafasilFasil 2 месяца назад

    Fold5 tharumo?😢😢😢

  • @mohammedthajudeen
    @mohammedthajudeen 14 дней назад

    ഈ phone complaint ആകുമോ

  • @firoskhanedappatta2185
    @firoskhanedappatta2185 2 месяца назад +1

    Thumbnail kurachoode stamderd aakkuka.. Viewers mariyath ningal arinjille

  • @Afsal-mz8hi
    @Afsal-mz8hi 2 месяца назад +2

    Gaiss ഈ ഓഫർ ടൈമിൽ 15k under best phone reply plz urgent

  • @Abhiman2753
    @Abhiman2753 2 месяца назад

    ചേട്ടാ നിങ്ങൾ യൂസ് ചെയ്യാത്ത ഒരു എൻട്രി ലെവൽ ഫോൺ എങ്കിലും എനിക്ക് തരാൻ പറ്റുമോ...?
    എന്റെ കയ്യിൽ അസ്യൂസ് ന്റെ 6 വർഷം പഴക്കം ഉള്ള മാക്സ് m2 ആണ് ഉള്ളത് സ്‌ക്രീൻ ചെറുതായി പൊട്ടിട്ടും ഉണ്ട്... ഇപ്പൊ ഒരു ഫോൺ വാങ്ങാൻ ബഡ്ജറ്റ് ഇല്ലാ...

  • @jobyjoy8802
    @jobyjoy8802 2 месяца назад +5

    കൊള്ളാം അടിപൊളി👍 പക്ഷെ വില നമുക്ക് പറ്റില്ല 😂

  • @sudheervg-h8i
    @sudheervg-h8i 2 месяца назад +1

    Ethra camera la video recording

  • @AthiraAjin-q5o
    @AthiraAjin-q5o 2 месяца назад +3

    Thanks jayaraj ,because u aree mobile purchase in our famous kadakkal our first home the great kadakkal

  • @Asthra_op
    @Asthra_op 2 месяца назад +1

    Bro place എവിടെയാ?

    • @ajithanamika1978
      @ajithanamika1978 2 месяца назад

      ചാത്തന്നൂർ

    • @ajeshkovilvila
      @ajeshkovilvila 2 месяца назад

      ശീമാട്ടി ജംഗ്ഷൻ, ജോഷ്‌ണക്കാവ്

  • @ajithSureshbabu
    @ajithSureshbabu 2 месяца назад +1

    Cheta anik oru ph free ayi tharumo use cheyan

  • @Dileepdilu2255
    @Dileepdilu2255 2 месяца назад +4

    അടിപൊളി ആവട്ടെ❤🎉

  • @joyfullbiker6935
    @joyfullbiker6935 2 месяца назад +1

    കടക്കൽക്കാർ Assemble🔥❤

  • @TITAN-ADHII
    @TITAN-ADHII 2 месяца назад +2

    *_ഈ ഒരു ഐറ്റത്തിൻ്റെ വീഡിയോക്കുവേണ്ടി വെയിറ്റിംഗ് ആയിരുന്നു ❤_*

  • @binoybruno2418
    @binoybruno2418 2 месяца назад

    Poor editing.. Kure angle camera set cheithal visual quality koodumairikkum but editing out mosham aanenkil ippo kandu video പോലെ കണ്ണ് വേദന എടുത്തിരിക്കാം

  • @BindhuSandeep
    @BindhuSandeep 2 месяца назад +1

    Bro sthalam evideya😁

    • @mubikollam
      @mubikollam 2 месяца назад

      ചാത്തന്നൂർ

    • @ajeshkovilvila
      @ajeshkovilvila 2 месяца назад

      ശീമാട്ടി ജംഗ്ഷൻ, കോഷ്ണക്കാവ്

  • @vinodb8915
    @vinodb8915 2 месяца назад

    കടയ്ക്കലമ്മയുടെ മണ്ണിൽ ജയരാജേട്ടൻ 👍🏻👍🏻👍🏻

  • @learnwithanas6952
    @learnwithanas6952 2 месяца назад +11

    ഈ AI സംഭവങ്ങൾ ഒക്കെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ലഭിക്കുന്നത് ആണ്. അതിനു ഇത്രേം വില കൊടുക്കേണ്ടതില്ല

    • @ANOKHY772
      @ANOKHY772 2 месяца назад +1

      Exactly..

    • @jithinchacko9213
      @jithinchacko9213 2 месяца назад +7

      Bruh oru 6 kollam kazhiyumbo ee AI വല്യ സംഭവം ആയി ഒന്നും തോന്നില്ല വെറും 10K വില വരുന്ന ഫോണിൽ വരെ കാണും പക്ഷെ optimization എന്നൊരു കാര്യം ഉണ്ട് അത്‌ ഏതു company നല്ലപോലെ ചെയുന്നോ അതിലാണ് കാര്യം,

    • @learnwithanas6952
      @learnwithanas6952 2 месяца назад

      @@jithinchacko9213 എന്റെ എക്സ്പീരിയൻസിൽ samsung delay-sung ആണ്. എന്നാൽ ടെക്നോളജി കൊള്ളാം

  • @KhalidKhalid-sv4gq
    @KhalidKhalid-sv4gq 2 месяца назад +1

    Samsung update line ullavar undo😢

  • @NazarCmk-ye8tk
    @NazarCmk-ye8tk 2 месяца назад

    അടുത്ത ഫോൺ കൊടുക്കുമ്പോ ഒരു വീഡിയോ ചെയ്യു bro

  • @jiffenbabu
    @jiffenbabu 2 месяца назад +1

    The best fold is honor magic v3 ,with fast charger

  • @vinod-joseph-191
    @vinod-joseph-191 2 месяца назад +7

    Paisa koduthu vangichu,,viswasichu😁😁

  • @AnasFansay
    @AnasFansay 2 месяца назад +1

    ജാൻ കടക്കൽ ഉള്ളത് ആണ് മൊബൈൽ മാള് നല്ല സർവീസ് ആണ് ഗുഡ്

  • @Homesapiens.
    @Homesapiens. 2 месяца назад

    കൊള്ളാം പക്ഷെ ഇത്രയും വില ഉള്ള ഫോണിൽ ചാർജർ കൂടി വെയ്ക്കാം ആയിരുന്നു
    ഇതിപ്പോ ആ ചാർജർ മേടിക്കാൻ തന്നെ 3000 to 4000 കയ്യിൽ നിന്ന് പോവും 😢😢

  • @PLAYoN_TOme
    @PLAYoN_TOme 2 месяца назад

    1 cam മതിയായിരുന്നു
    വീഡിയോ കാണുമ്പോഴേ മടുത്തുപോകുന്നു ചേട്ട

  • @pradeepchandranastrologer300
    @pradeepchandranastrologer300 2 месяца назад +3

    I BOUGHT 4 SAMSUNG GALAXY Z FOLD PHONES AND ALL 4 HAD COMPLAINTS WHEN I UPDATED THE SOFTWARE AND ONE COMPLETELY STOPPED WORKING

    • @Joslinjoseph-v7c
      @Joslinjoseph-v7c 2 месяца назад +2

      😂😂😂😂😂😂

    • @vigorouscomments8462
      @vigorouscomments8462 2 месяца назад

      എന്ന് ഒരു ആപ്പിൾ കൊന്തൻ ഒപ്പ്

  • @kajarahmath
    @kajarahmath 2 месяца назад +1

    അവിടെ ഇരിക്കുന്ന വാച്ച് Nothing watch pro 2 aano

  • @Wedding_Memoriez
    @Wedding_Memoriez 2 месяца назад +3

    Kadakkal aunty 🔥🔥😂

  • @neerajsunny2119
    @neerajsunny2119 2 месяца назад +1

    Samsung s23 il july security update kazhinju battery drain issue and heavy heating issue ullavar undo?? Pls reply

    • @praveenchandran1321
      @praveenchandran1321 2 месяца назад

      Und bro😢 s23 ultra

    • @praveenchandran1321
      @praveenchandran1321 2 месяца назад

      Heating ella battery drain

    • @neerajsunny2119
      @neerajsunny2119 2 месяца назад

      @@praveenchandran1321 Ithinu mumbu ethelum update il ingne vannittundo bro?

    • @malluarjun9927
      @malluarjun9927 2 месяца назад

      S 23ക്ക് മാത്രം അല്ല ഈ പ്രശ്നം ജൂലൈയിൽ വന്ന അപ്ഡേറ്റ് സാംസങ്ങിനെ ഒട്ടുമിക്ക ഫോണുകൾക്കും ഈ പ്രോബ്ലം ഉണ്ട് ഓഗസ്റ്റിൽ വരുന്ന അപ്‌ഡേറ്റിൽ ശരിയാകും

    • @neerajsunny2119
      @neerajsunny2119 2 месяца назад

      @@malluarjun9927 aano...ok bro..ithu eniku mathram vanna issue aano ennariyan chothichatharnu..

  • @RGTECHMEDIA
    @RGTECHMEDIA 2 месяца назад

    videoil unbox time olla camera swaping ottum ready ayilla

  • @shonpro
    @shonpro 2 месяца назад +39

    ഒരുമിച്ച് മുന്നോട്ടുപോകാൻ ആരൊക്കെയുണ്ട്❤❤

  • @vis_0079
    @vis_0079 2 месяца назад +1

    M35 kollam?

  • @MuthuMuthu-r9b
    @MuthuMuthu-r9b 2 месяца назад

    He siri ഉണ്ടോ

  • @vishnuks7334
    @vishnuks7334 2 месяца назад

    Polichu edukkan nikkarnu s23 ultra upgrade cheyanjathu bagyam..❤❤❤

  • @Kerala_secret_boy
    @Kerala_secret_boy 2 месяца назад

    10 camera ..100 dialogue..1000 cuts..എന്തുവാടേയ് 🙏🏽🙏🏽🙏🏽ഇതിനേക്കാൾ ബേധം സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയാണ് 😃😃🤣

  • @blackduck3127
    @blackduck3127 2 месяца назад

    Appo huawei pirakilano

  • @ebinbabuj
    @ebinbabuj 2 месяца назад +2

    Compare with vivo fold

  • @bomberhat
    @bomberhat 2 месяца назад +3

    I from kadakkal

    • @bomberhat
      @bomberhat 2 месяца назад

      @fdsssjnfe so am i

  • @jishnuganesh7539
    @jishnuganesh7539 2 месяца назад

    നിങ്ങൾ ക് റിവ്യൂ ചെയ്യാൻ കമ്പനി കൾ തന്നെ ഇഷ്ടം പോലെ ഫോൺ തരുനിലെ ഫ്രീ ആയിട്ട് പിന്നെ എന്തിന് ക്യാഷ് കൊടുത്ത് ഫോൺ മേടിക്കണം

  • @cheesy_garlic
    @cheesy_garlic 2 месяца назад +4

    കടയ്ക്കൽ ♥️

  • @saikamalsnair
    @saikamalsnair 2 месяца назад +2

    അടിപൊളി 👌

  • @hafeezmuhammad7527
    @hafeezmuhammad7527 2 месяца назад

    വളരെ ജെന്യുൻ റിവ്യൂ 👍🏻👍🏻❤

  • @pradeeppradhap6288
    @pradeeppradhap6288 2 месяца назад

    Vivo x fold good and super

  • @shihabkp2183
    @shihabkp2183 2 месяца назад +1

    വാങ്ങാൻ വന്നവനെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കോ, ആർക്കും സംശയം ഒന്നും ഇല്ലല്ലോ ല്ലെ

  • @ospadijaggu6187
    @ospadijaggu6187 2 месяца назад

    ALL FOLDING GADGETS NEVER GET ANY ATTENTION FROM ORDINERY USERS, EXCEPT RAZOR FROM MOTOROLA. SOMEHOW ITS A UNIMPRESSIVE IDEA TO HAVE FOLDING PHONE. MAY BE SAMSUNG WILL REALIZE SOONER OR LATER

  • @densonpeter3037
    @densonpeter3037 2 месяца назад +1

    ഇങ്ങോര് നല്ലൊരു കച്ചോടക്കാരനാണെന്ന് തോന്നുന്നു

  • @Dileepdilu2255
    @Dileepdilu2255 2 месяца назад +3

    പൊളിച്ചു ജയരാജേട്ടാ♥️👍🔥😍❤️❤️

  • @AshrafShereena
    @AshrafShereena 2 месяца назад

    Thanks for real review

  • @varunvsenan2707
    @varunvsenan2707 2 месяца назад

    bro eni mobile phones okke price kurayum ennu kettu sheri ano

    • @ramshidkm7828
      @ramshidkm7828 2 месяца назад

      Chance kuravan bro

    • @zyk47
      @zyk47 2 месяца назад

      Ehhh​@@ramshidkm7828

  • @travelandeat3891
    @travelandeat3891 2 месяца назад

    iphone ne kal vila alle zfold 7 iranjumbo vikkan chenna oru 50000 kittiya bhagyam

  • @lonelycat5521
    @lonelycat5521 2 месяца назад

    3:02 njanayit yadhoru bandhavum illaa ennullathanu 😂😂

  • @gofoorkt903
    @gofoorkt903 2 месяца назад

    ഇലക്ട്രിക്ക് സക്കൻ്റായി സ്കൂട്ടർ കൊടുക്കുമ്പോൾ പകുതിപോലും കിട്ടുന്നില്ല

  • @karma0045
    @karma0045 2 месяца назад

    enthakilum ek mattam vendea atha camera el photo edukupoo normal colour ayeaa

  • @shaazupdatez8584
    @shaazupdatez8584 2 месяца назад

    Thumbnail wallpaper link please

  • @HariPrasad-yd3go
    @HariPrasad-yd3go 2 месяца назад

    Oppo A 54 use cheyyunnavar

  • @binshadpk2681
    @binshadpk2681 2 месяца назад

    വാങ്ങണമെന്നുള്ള ആഗ്രഹം ഉണ്ട് പക്ഷേ ക്യാഷ് ഇല്ല 😊

  • @mohammedziyad2606
    @mohammedziyad2606 2 месяца назад

    Bro.
    Oppo reno 8

  • @shinjucheroth1606
    @shinjucheroth1606 2 месяца назад

    Aa shopinte add allla vishwasichu. Paisa koduth vaangiyathe alla aarkum samshayam onnumillalolo alle

  • @User56-i4k
    @User56-i4k 2 месяца назад

    Ithano mammokka vangiyath😮

  • @Whitemachanvlog6032
    @Whitemachanvlog6032 2 месяца назад

    ഒരു ഫോൺ കിട്ടിയാൽ കൊള്ളാമായിരുന്നു

  • @muneer369
    @muneer369 Месяц назад

    Camera man valare shokam... 😢 video kanaane thonnunnilla

  • @shanueast8924
    @shanueast8924 2 месяца назад

    അതിന് ഐഫോണിന് വല്യപൈസ ഇല്ലല്ലോ

  • @omanakuttan.c1970
    @omanakuttan.c1970 2 месяца назад

    😢ചേട്ടാ ഒരു giveaway ഒക്കെ ചെയ്യണ്ടേ....?🙂

  • @Ashmedia12
    @Ashmedia12 2 месяца назад +1

    Njn samsung phon medichapol ellam 1 year ആയപ്പോൾ complaint aayi

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 месяца назад +2

      ഞാൻ സാംസങ് 4 വർഷം ആയി ഉപയോഗിക്കുന്നു... ഒരു കംപ്ലയിന്റ് ഇല്ല

    • @BlackCat809l
      @BlackCat809l 2 месяца назад

      Angane varan chanse illallo

    • @rajaneesh_vk8161
      @rajaneesh_vk8161 2 месяца назад

      Eath phone

  • @shaheerhussain8737
    @shaheerhussain8737 2 месяца назад

    Njn vijarichu vere ethelum brand indiayil irangi ennayirunnu😅

  • @s.t.k1065
    @s.t.k1065 2 месяца назад

    കടയ്ക്കൽക്കാർ ഇവിടെ like 👍🏻

  • @dibruine646
    @dibruine646 2 месяца назад

    ithokke araadey edukkunnatg

    • @ARCxSpoidy
      @ARCxSpoidy 2 месяца назад +1

      Cash ullavar thanne

  • @Whitemachanvlog6032
    @Whitemachanvlog6032 2 месяца назад

    എനിക്ക് സ്വന്തമായിട്ട് ഫോണില്ല

  • @likhilkrishna99
    @likhilkrishna99 2 месяца назад

    Kollam

  • @MobilemallKadakkal-x5q
    @MobilemallKadakkal-x5q 2 месяца назад

    ❤❤❤❤

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 месяца назад

    Pandokke car medikkumbol ullathinekkaal pukil aanallo ippo phone medikkumbol kadakalil..😂😂😂

  • @saheedpk
    @saheedpk 2 месяца назад

    ഫുൾ നെഗറ്റിവ് ആണലോ 🤪🤪

  • @gangsterff5007
    @gangsterff5007 2 месяца назад +1

    Hlo

  • @shamseer4731
    @shamseer4731 2 месяца назад

    👍🏻👍🏻👍🏻👍🏻

  • @jollyjose8237
    @jollyjose8237 2 месяца назад

    സാറോ.... 😄😄😄😄😄😄

  • @shintothomas1429
    @shintothomas1429 2 месяца назад

    ❤👌👌👌

  • @Kakarot7314
    @Kakarot7314 2 месяца назад +2

    Nalla oombiya titlum thumbnailum. Iphoninte mood thangaan povathe Ullath athupole paranjirunnel ithinekaal view kitiyene

  • @naseeranassi7661
    @naseeranassi7661 2 месяца назад

    പെയ്ഡ് വീഡിയോ ആണ് മോനേ

  • @682T
    @682T 2 месяца назад

  • @pradeepchandranastrologer300
    @pradeepchandranastrologer300 2 месяца назад +3

    6 ലക്ഷം രൂപ കൊടുത്ത് 4 SAMSUNG GALAXY Z FOLD PHONES വാങ്ങി അകത്തെ DISPLAY പെട്ടെന്ന് COMPLAINTS ആയി SOFTWARE UPDATE ലൂടെ 4ൻറ്റെയും നടുഒടിഞ്ഞു, (അയ്യോ....അമ്മച്ചിയേ....CASH കളയരുതേ....)

    • @vigorouscomments8462
      @vigorouscomments8462 2 месяца назад +2

      കിടന്നു mongathe ആപ്പിൾ kunne

  • @Like_meemi
    @Like_meemi 2 месяца назад

    Paisa koduthu medichu.. 😂😂 athu mathram vendarunnu

  • @tinskc1541
    @tinskc1541 2 месяца назад

    Hai

  • @hazalsafwan278
    @hazalsafwan278 2 месяца назад

    😢ithu kandu maduthu

  • @nitheeshma4459
    @nitheeshma4459 2 месяца назад +2

    1k like 😢 kittumo?

  • @Embraced_Humanity
    @Embraced_Humanity 2 месяца назад +3

    കാശുകൊടുത്ത് ഫോൺ മേടിക്കാൻ പോയ ടൈം നന്നായി... മൊബൈൽ സ്റ്റോർ ഉൽഘാടനം. തികച്ചും വിശ്വസനീയം. ഓൺ പ്ലസ് ഫോൺ ഉണ്ടോ സ്റ്റോറിൽ. 😄

  • @nithink.k4533
    @nithink.k4533 2 месяца назад

    വീഡിയോ എടുക്കുന്ന ക്യാമറ ടീമിനെ മറ്റ് 🤮🤮 തലവേദന എടുക്കുന്നു

  • @shivakashi6227
    @shivakashi6227 2 месяца назад +1

    First😁❤‍🩹

  • @allwinmaxwelldas6825
    @allwinmaxwelldas6825 2 месяца назад

    Video editing is so bad

  • @ahamedmusafir9867
    @ahamedmusafir9867 2 месяца назад

    Kidillan item ❤❤❤Samsung vere leval

  • @saeedmangat9521
    @saeedmangat9521 2 месяца назад

    Jayaraj sir nte unboxing waiting ayirunnu

  • @Lacasacielo
    @Lacasacielo 2 месяца назад

    ഓൺ ട്വീഒന്റി ഇല്ലേ 🥰

  • @prakashvallullissery1231
    @prakashvallullissery1231 2 месяца назад

    Ones a king always be a king

  • @MayooghRamesh-fm3bw
    @MayooghRamesh-fm3bw 2 месяца назад

    Hai❤❤❤

  • @roshanmoose8924
    @roshanmoose8924 2 месяца назад

    First view