Palakkadan വാഴപ്പിണ്ടി ഉപ്പേരി // Unnipindi upperi

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 124

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 года назад +1

    ഞാനുംവാഴതണ്ട് molagoottal/ഉപ്പേരി ഒക്കെ ഇവിടെ ദുബായിൽ ഉണ്ടാക്കാറുണ്ട്.കഴിഞ്ഞ week കൂടി lulu vil നിന്ന് വാങ്ങി.ഉപ്പെറിക്ക് അരി.. മുളക്..കുറച്ചു ജീരകം 4 മണി കുരുമുളക് വറുത്ത് പൊടിച്ച് ചേർക്കും.നല്ല വാസനയും രുചിയുമാണ്

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 9 месяцев назад

    Namude Palakkadan upperi no doubt super 👌 👌👏👏 .

  • @manjushavijayan5163
    @manjushavijayan5163 2 года назад +2

    രണ്ടു മണി കുരുമുളക് കൂടി ചേർത്ത് പൊടിക്കാറുണ്ട്.. സൂപ്പർ 👍👍👍

  • @vijikrishnakumar5335
    @vijikrishnakumar5335 3 месяца назад

    Kurumulakittu arivaruthal nalla taste aanu

  • @chithrasanthosh2143
    @chithrasanthosh2143 2 года назад +3

    Hi വിനിചേച്ചി, ചേച്ചീടെ റെസിപ്പി കളെല്ലാം try ചെയ്യാറുണ്ട്. റെസിപ്പി പഠിക്കുന്നതിനെക്കാളും തൊട്ടടുത്ത വീട്ടിൽ ചെന്ന് അടുക്കളയിൽ വളരെ അടുത്ത കൂട്ടുകാരിയോട് അല്പം സംസാരിച്ചിരിക്കുന്ന feel ആണ്, ആ feeling ആണ് ഞാൻ കൂടുതൽ ആസ്വദിക്കുന്നത് 🥰

  • @meenarajagopal995
    @meenarajagopal995 2 года назад +1

    We also like this recipe. Tnx Vini for reminding...only difference is we add a pinch of jeera abd pepper too while frying.

  • @krishnakumari.m757
    @krishnakumari.m757 2 года назад

    Thiruvilwamala side il മുളകിന് പകരം കുരുമുളക് എടുക്കും

  • @manjujayaraj5826
    @manjujayaraj5826 2 года назад

    Njangalum inganae aanu undakunathu. Entae ammayudae favourite. Nice chudhidar vazhapindhi koodae vanpayar kooti kazhichu nokku nalla taste aanu

  • @lithijewellithijewel9530
    @lithijewellithijewel9530 2 года назад +1

    Chechy sundariyaayitund tto. Unnipindi uperi super

  • @padmapriya5838
    @padmapriya5838 2 года назад +1

    Looking great dress 🤩

  • @binduau2759
    @binduau2759 2 года назад

    Super ayittundu 👌👌 njan kurumulaku cheekkum instead of vattal mulaku ....

  • @nishajayachandran5657
    @nishajayachandran5657 2 года назад +1

    വിനികുട്ടി, high neck top വിനിക്ക് നന്നായി ചേരുന്നുണ്ട്.. ബ്യൂട്ടിഫുൾ.. 💝💝💕💕 ഈ റെസിപ്പി യും ട്രൈ ചെയ്യാം കേട്ടോ.. 👍👍അമ്മക്കിളിയും happy ആയിരിക്കുന്നല്ലോ.. 😍😍

  • @specialfastkitchen5475
    @specialfastkitchen5475 7 месяцев назад

    Superpidiupery

  • @geethajayan5300
    @geethajayan5300 2 года назад

    കൊള്ളാം. ഉണ്ടാക്കി നോക്കട്ടെ 👍

  • @kanthikurup4556
    @kanthikurup4556 2 года назад

    Super

  • @nirmalagopinath4915
    @nirmalagopinath4915 2 года назад

    ഞാനും കുറച്ചു ജീരകവും കുരുമുളകും ചേർത്ത് കൊടുക്കാറുണ്ട്. പച്ച കായ കൊണ്ടും ഇതേ receipe ചെയ്‌താൽ നന്നായിരിക്കും. അമ്മക്ക് ഇപ്പോൾ എങ്ങിനെയുണ്ട്. 👍

  • @sujachandran5132
    @sujachandran5132 2 года назад

    വിനി സുന്ദരിയായിരിക്കുന്നു കറി സൂപ്പർ

  • @priyashankar3629
    @priyashankar3629 2 года назад +1

    Its a very tasty upperi...I love it with rasam..

  • @rasmikrishnamohan676
    @rasmikrishnamohan676 2 года назад

    🥰

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад

    Hi Vini superb recipe 👌 tasty and healthy 👌 👍 😋

  • @lathavijayan6863
    @lathavijayan6863 2 года назад

    Hai Vini,dress നന്നായിട്ടുണ്ട് 👍ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുക. 🎈

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Idichaka പകരം ഉണ്ണിപിണ്ടി പൊടിത്തുവൽ alle kuttye😄👌

  • @nithindas1435
    @nithindas1435 2 года назад

    Can you share the recipe of Venda curry

  • @valsalaep262
    @valsalaep262 2 года назад

    ഹായ് വിനി ടീച്ചർ മലപ്പുറം, അമ്മ വാഴപ്പിണ്ടി അരിയാൻ ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി.കുരുമുളകും, അരിയും കൂടെയാണ് ഞാൻ വറക്കുന്നത്. ഇനി ഇതൊന്ന് ചെയ്തു നോക്കാം.

  • @savithasaji9460
    @savithasaji9460 2 года назад

    Ee podi vech vere upperi vekan pato?

  • @bvskitchen1045
    @bvskitchen1045 2 года назад

    👌

  • @priyanair1848
    @priyanair1848 2 года назад

    Super
    Mom🙏🙏

  • @vinitha9350
    @vinitha9350 2 года назад

    Chechi ur intro clothes are very good, IMF de aano Or amma sugam aayadhinde aano.. It's on ur face.. U look amazing

  • @pn5437
    @pn5437 2 года назад

    How is the fibre(string) removed from unnithandu ? How is it cut? Please reply.

    • @viniskitchen9947
      @viniskitchen9947  2 года назад

      Normal cut cheya and oru stick use chydhu swirl chydha remove cheyam

  • @girijakannan5608
    @girijakannan5608 2 года назад

    The vendaka pachidi on the rice looked so appetising. Kindly share the receipe

  • @pushpakrishnan2636
    @pushpakrishnan2636 2 года назад

    പിണ്ടി തോരൻ സൂപ്പർ. നമ്മുടെ palakkad style തന്നെ... അമ്മ ഉണ്ടാക്കിയത് സ്വാദ് onnu കൂടി കുടും വിനി.. അമ്മയോട്അന്വേഷണം parayanae 🌹🌹🌹🌹

  • @binsysubrahmannian2465
    @binsysubrahmannian2465 2 года назад

    Amma ok ayo Chechi😍👍💖🌹🌷

  • @archanasyama2871
    @archanasyama2871 2 года назад

    Amma കൈ okk സെറ്റായോ.. Usharayllooo🥰

  • @Alwinjoseph36999
    @Alwinjoseph36999 2 года назад

    Hi mam, super & healthy shares 💐💐 thank you so much 🙏

  • @savithrimanniledam9506
    @savithrimanniledam9506 2 года назад

    👌👌👌

  • @minnalagru
    @minnalagru 2 года назад

    Super chechi

  • @remeshkesavapillai8572
    @remeshkesavapillai8572 2 года назад

    Ammayude ki sariyayo

  • @athiraarun296
    @athiraarun296 2 года назад

    Kothippikkalle vinichechi😂

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад

    വിനി കുട്ടി ഊണ് കഴിച്ചു കൊതിപ്പിക്കും.. Hope amma is ok

  • @jayakumari6953
    @jayakumari6953 2 года назад

    Amma. Ok.. ആയോ.

  • @madhavan1709
    @madhavan1709 2 года назад

    ചേച്ചി ക്കുട്ടി ഡ്രസ് സൂപ്പർ

  • @shobaashok7584
    @shobaashok7584 2 года назад

    Hi Vini, nice top n looking pretty too. Upperi looks yummy.

  • @sreeakavoor605
    @sreeakavoor605 2 года назад

    Thank you so much Vini...at last , you gave the dish i had requested...thank you once again 🙏

  • @nirmalanair4789
    @nirmalanair4789 2 года назад

    ഇത് നമ്മൾ പാലക്കാട്ടുകാർ ഉണ്ടാക്കാറുണ്ട്

  • @shylajasukumaran4286
    @shylajasukumaran4286 2 года назад

    Very nice receipe.Thanks vini for showing these palakkadan recipes

  • @salinimenon5860
    @salinimenon5860 2 года назад

    അമ്മകിളിടെ കൈ എങനെ ഉണ്ട് ഭേദമായോ അമ്മയെ കണ്ടതിൽ സന്തോഷം 😘❤️😘🥰🥰

  • @padmavathivenugopal9883
    @padmavathivenugopal9883 2 года назад

    Jyam Ondakkarunde❤❤❤❤

    • @viniskitchen9947
      @viniskitchen9947  2 года назад

      Thanks a lot dear ❤️

    • @padmavathivenugopal9883
      @padmavathivenugopal9883 2 года назад

      @@viniskitchen9947 Hai Vinikutti Jyaghale Eppol Sredhikkarillalo Vishamam Ayiru no Eppol Happy Ayi

  • @sidhesweriindulekha6273
    @sidhesweriindulekha6273 2 года назад

    ചേച്ചി അമ്മ അടുക്കളയിൽ കേറി പണി എടുക്കാൻ തുടങ്ങി ലെ അതു കണ്ടപ്പോൾ തന്നെ സന്തോഷം ആയി

  • @remamr44
    @remamr44 2 года назад

    Ari vattal milagu kurachu uzunnu paruppu swalpam perunkayam cherthu varuthu podichal taste koodum

  • @vasanthkmenon8065
    @vasanthkmenon8065 2 года назад

    ഞങ്ങൾ അരിയും കുരുമുളകും ചേർത്ത് വറുത്തു പൊടിച്ച് ആണ് ചേർക്കാറുള്ളത്

  • @radhagopi9297
    @radhagopi9297 9 месяцев назад

    ശകലം കുരുമുളക് ചേർക്കില്ലെ വിനി

  • @jalajashivprasad1548
    @jalajashivprasad1548 2 года назад

    vininannayittundemole

  • @aravindanmanayil2322
    @aravindanmanayil2322 2 года назад

    അമ്മയുടെ കൈ സുഖമായോ

  • @nimijoe9626
    @nimijoe9626 2 года назад

    Chundhari mani ayitundallo...

  • @sujsuja3746
    @sujsuja3746 2 года назад

    njangal ariyum kurumulakum anu varath podikkarullath.

  • @radhagopi9297
    @radhagopi9297 9 месяцев назад

    ശകലം ഒരു മുള പാ ചേർക്കല്ലെ

  • @anishjayan2087
    @anishjayan2087 2 года назад

    First like ND comment

  • @subhanishanth2282
    @subhanishanth2282 2 года назад

    Hi checheee

  • @anishjayan2087
    @anishjayan2087 2 года назад

    Hii

  • @anamikaayush3655
    @anamikaayush3655 2 года назад

    Hi vini chechi

  • @sudhavarrier6978
    @sudhavarrier6978 2 года назад

    Super

  • @cmanoj5127
    @cmanoj5127 2 года назад

    👌

  • @minijoshymb4213
    @minijoshymb4213 2 года назад

    👌

  • @deeparajeev2107
    @deeparajeev2107 2 года назад

    Super