ഇന്നു നമുക്കൊരു വാഴപ്പിണ്ടിത്തോരന്‍ വെച്ചാലോ..........(VazhapindiThoran)/Banana Stem Thoran
HTML-код
- Опубликовано: 7 фев 2025
- Vazhapindi Thoran
Ingredients
1. Thuvardal (just boiled) - 1 cup (approximately)
2. Vazhapindi chopped - 3 to 4 cups
3. Turmeric powder - ½ tsp
4. Salt - to taste
Masala
5. Grated coconut - 1cup
6. Green chilli - 3 to 4
7. Shallots - 3 to 4
Seasoning
8. Oil - 1 tbsp
9. Rice - 2 tsp
10. Mustard - 1 tsp
11. Red chilli - 2 to 3
12. Garnish -Curry leaves - plenty
Preparation
1. To a heated pan pour the oil& season with the ingredients.
2. Add chopped vazhapindi/ chopped banana stem, boiled tuvar dal , salt & turmeric powder and boil 5 minutes without adding water.
3. Then add the crushed masala and boil 1 to 2 minutes.
4. Open , stir well and add crushed curry leaves.
ഞാൻ ഇവിടെ അടുത്ത്ഒരു സ്കൂൾ അദ്ധ്യാപകനാണ്. അന്യം നിന്നുപോകുന്ന നമ്മുടെ ആഹാരചര്യകളെ പകർന്നു നൽകുന്നതിൽ ടീച്ചർ കാണിക്കുന്നഔൽസുക്യം.. അഭിനന്ദനങ്ങൾ..
❤❤❤❤❤❤
ഞാൻ താങ്കൾ ചെയ്യുന്നപോലെ തന്നെയാണ് ചെയ്യാറ്. ചിലപ്പോഴൊന്നും പരിപ്പ് ചേർക്കാറില്ല. പകരം ചുവന്ന പയർമണിയോ മുതിരയോ ആണ് ചേർക്കാറുള്ളത്. കണ്ടാൽ തന്നെ സൂപ്പർ ആയിട്ടുണ്ട്
ടീച്ചറുടെ പാചകവും വിവരണവും കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല Thanks teacher
ടീച്ചറേ...👌
ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.പരിപ്പ് ഇടാറില്ല പകരം അരി വറുത്തു പൊടിച്ചിടും.മറന്നു പോയിരിക്കുന്നു ഈ വിഭവം.ടീച്ചർ ഉണ്ടാക്കിയ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ .ഇതുപോലുള്ള നല്ല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
thank u teacher 😘😘
ടീച്ചറിൻ്റെ തനി നാടൻ പാചകവും , അതിൻ്റെ വിവരണവും വളരെയേറെ ഇഷ്ടപ്പെടുന്നു. വളരെ സന്തോഷം
Thankyou teacher, school life ill pragalbhayaya oru malayalam teacher undayirunnu a teacherude class veendum attend cheytha oru pratherethi thankyou somuch
Valare nalla shabdham nalla presentation um
ടീച്ചർ, cut ചെയ്യുന്നത് മുതൽ പറഞ്ഞു തന്നതു കൊണ്ട് ഉഗ്രൻ പിണ്ടിത്തോരൻ ഉണ്ടാക്കാൻ പറ്റി. വളരെ നന്ദി.
ഈ വീഡിയോ തികച്ചും പഴയ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു
തനിമയുള്ള നാടൻ വിഭവങ്ങൾ.
വളരെ ഇഷ്ടമായി ടീച്ചർ
ആദ്യമായി ഇന്ന് ഈ ചാനൽ കണ്ടു.. വീഡിയോസ് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി.. നല്ല അവതരണം. നല്ല സംസാരം.. അതിനേക്കാൾ ഉപരി ടീച്ചറിനോട് ഉള്ള ഇഷ്ടം ബഹുമാനം... അതു കൊണ്ട് ചാനൽ ഉം സബ്സ്ക്രൈബ് ചെയ്തു... 😘
നല്ല രുചിയാ ഞാനുണ്ടാക്കി താങ്ക്യൂ
നന്നായി ടീച്ചർ. വാഴപ്പിണ്ടി, വാഴച്ചുണ്ട് ഒക്കെ നമ്മുടെ പഴയ വിഭവങ്ങൾ. നഗരങ്ങളിൽ കടകളിൽ നിന്ന് വാങ്ങുന്നു. തോരൻ പരിചയപ്പെടുത്തിയതിന്, വാഴനാരിനെക്കുറിച്ചു പറഞ്ഞതിന് , ആ തട്ടിപ്പൊത്തലിനു൦ നന്ദി 🙏
വളരെ ടേസ്റ്റിയായിട്ടുള്ള വാഴ പിണ്ടി തോരൻ😊❤ വളരെ simple ആയി ഉണ്ടാക്കാൻ പറ്റും. healthy യും ആണ്. നന്ദി ടീച്ചർ🙏🏿❤
Super thoran teachre... Ente achamma cheruppathil murikunnathu nokki irikarund njan... Athoru kala thanne ayirunnu... Eniku ente achammayeyum kaipunyavum orma orma vannu... 😊😊🥰🥰
ടീച്ചർ വളരെ നന്നായിട്ടു പറഞ്ഞു തന്നു thanks
Only yesterday I thought of requesting mam to prepare this , as the new generation doesn't know how to cut this removing the thread . Thanks a lot mam.🙏🙏🙏. Feeling so homely.
ഇത് ഇന്ന് ഉണ്ടാക്കി ടീച്ചർ. വളരെ നന്നായി. നന്ദി അറിയിക്കുന്നു 🙏🙏
ചെറുപയറോ അല്ലെങ്കിൽ തുവര പരിപ്പോ ഇട്ടാൽ taste കൂടും... തേങ്ങ, വെളുത്തുള്ളി, ഇത്തിരി നുള്ള് ജീരകം ഇട്ടാണ് ഞങ്ങൾ ആലപ്പുഴകാർ ഉണ്ടാകുന്നത്.. 👌👌👌try ചെയ്യു എല്ലാരും 😍❤
ഞങ്ങളും
Njangalum
Pathanamthitta
എന്തിലും ഏതിലും വെളുള്ളി ചേർത്താൻ പച്ചക്കറികളുടെ ശരിയായ തനിമയാർന്ന taste പോകും. ചില തോരനും കറികൾക്കും വെള്ളുള്ളി ഇഞ്ചി ചേർക്കാറില്ല.
A true teacher. Very motherly in teaching elders like us also. So patiently n well explained.
Teacher, ഏതൊക്കെ വാഴയുടെ പിണ്ടി ഉപയോഗിക്കാം?
Thank you teacher. Jeevithathil aadyamayitt njan vazha pindi thoran ethra taste ayittu undakki❤❤
Thanks for the video and info. മലയാളിക്ക് പണം കൊടുത്ത് വാങ്ങത്തതിനോടെല്ലാം വലിയ പുശ്ചമാണ്. വെട്ടുന്ന വാഴക്കുലകളുടെ പിണ്ടികൾ എത്ര മാത്രം പച്ചക്കറികൾക്ക് തുല്യമാകും. എങ്കിലും തമിഴന്റെ വിഷം ചേർന്ന പച്ചക്കറികളെയാണ് നമ്മൾ മാന്യമായി കാണുന്നത്.
വളരെ ശരി.
Teacher... Nannayittundu...
Njan ippo undakkiye ullutto.. Orupadu ishtayitto teacherammee.... Njanum ente makkalum adhyayitta ithu kazhikkunnathu... Anyway thank you so much😊😊😊
Im first time watch her presentation. Super mam. Remebering my ammuma in look& talking style. She is not us. A nostalgic feel.....
Excellent, will try this
ആദ്യമെത്തന്നെ ഇതുപോലെയുള്ള നാടൻ പാചകങ്ങൾ കാണിക്കുന്നതിന് നന്ദി ! മഞ്ഞൾ ആദ്യമെത്തന്നെ എണ്ണയിൽച്ചേർത്ത് വഴറ്റുന്നതാണ് നല്ലെതെന്ന് തോന്നുന്നു. പിന്നീട് ചേർത്തപ്പോൾ മഞ്ഞളിന്റെ പച്ചച്ചുവ മാറുന്നില്ല. അതു പോലെ അരി ആദ്യം വറക്കുന്നതു കൊണ്ട് കറിയിൽ കിടന്നു വെന്തു പോകുന്നു. കടക്കാൻ കിട്ടുന്നില്ല. നന്ദി!
Suggestion nu thanks
ഞാൻ ഉണ്ടാക്കി. Soooppperrr ടേസ്റ്റ് 👌👌
വടക്കൻ മലബാറിൽ ഇതിനു കാമ്പ് എന്നു പറയും. ഇത് തേങ്ങ, പച്ചമുളക്, തൈര് ചേർത്തരച്ചു കടുകും, മുളകും, കറിവേപ്പില യം വറുത്തിട്ടാൽ നല്ല രുചിയാണ്. താങ്ക് യൂ ടീച്ചർ
Nannayitund teacher undakarund pakshe last chethachitath cheyarilla thenga veruthe ettu elakum
ടീച്ചർ
ഞാൻ ഉണ്ടാക്കി സൂപ്പർ test
Very good class...thank u very much for the best talk.
ഞാൻ സ്ഥിരം ഉണ്ടാക്കും. പാലയുങ്കോടൻ, ഏത്തവാഴ ഇതിന്റെ പിണ്ടി കൊള്ളാം. ജീരകം മഞ്ഞൾ വെളുത്തുള്ളി ഇടും പരിപ്പ് ഒന്നും ചേർക്കില്ല പിണ്ടി മാത്രം. ചൂടോടെ വെറുതെ തിന്നാൻ ഉഗ്രൻ. ടീച്ചറിന്റെ വർത്താനം ഒത്തിരി ഇഷ്ടം ആണ്. കാണാൻ എന്റെ അമ്മേ പോലെയുണ്ട്. അമ്മ കഴിഞ്ഞ മെയ്മാസത്തിൽ മരിച്ചുപോയി.
🙁🙏
👌 ടീച്ചർ,വാഴനാരിന്റെ ബാഗ് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു
Teacher, avatharanam super ⚘️⚘️
സൂപ്പർ ആണ് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾ ഉണ്ണിക്കാമ്പ് എന്ന് പറയും. ഞങ്ങൾ കപ്പയും ചെറുപയർ ചേമ്പ് ഇതെല്ലാം ചേർത്ത് പുഴുക്ക് ഉണ്ടാക്കും ചമ്മന്തിയും പപ്പടവും കൂടി ഉണ്ടെങ്കിൽ എനിക്ക് ചോറിനു വേറെ ഒന്നും വേണ്ട.
Suma teacher ezhuthiya book ente kayyilundayirunnath enganeyo miss ayrunnu.athil theeyal podi undakkunnathokke undayrunnu
Ippol youtubiloode ee karyangal direct aayi kanan pattunnathu valare nalla anubhavamanu.thank you.☺👌
എനിക്ക് ഇഷ്ടം ആണ് ഇത്
അടിപൊളി ആണ്
Njan ee thoran undakarundu.vazha nilachal adyam vazhachundum pay arum thoran pinne vazha kka kulayil ninnu muricheduthu cury undakkum bakki.mooppethumbol vetty pazhuppikkum.pindi vanpayar cherthu thoran vaykkum palayamthodan vazha ude pindi yanu kooduthal nallathu.
Amma ! I love your stories.expecting more stories.moreover we admire your matching dress the saree and the blouse.God bless you Amma..
എളുപ്പത്തിൽ ഒരു തോരൻ . Fiber rich. എനിക്ക് ഒത്തിരി ഇഷ്ടമാണ് . Thanks Teacher. Waiting for the next. Banana pinth Sarees also available
it is a pleasure to watch your videos Suma ji, you have reintroduced the traditional recipes with your own inputs only because you understand food in a very intrinsic way. I do enjoy the process of cooking, for me it is therapeutic. Another reason why I like watching your videos is to learn malayalam. you have a languid way of speaking which helps me in catching every word that you speak. I am from kannur but lived in delhi for twenty years and nearly fifty three years in Mumbai. Almost all your recipes are unique in their own way, I didn't know kottayam fish curry would be so different from the north malabar recipe, although the difference is not too much but I quite like the way you introduce the ingredients and allow their flavors to be absorbed in a homogenous way. Some day god willing I would love to meet you and shake your hand. God bless you, may you live a long and healthy life. Thank you so much.
.
.
ഇനിയും നാടൻ വിഭവങ്ങൾ ഇടണം തീർച്ചയായും
Kottayath olasayilanu ente ammayude veedu . Aa nattile ruchi, ente amma undakkunna athe ruchiyil teacher paranj tharumbol angane currykal undakkumbol amma aduthundenna thonnal undakunnu othiri sneham suma teacher
നല്ല അമ്മച്ച്യും ഉണ്ണിത്തണ്ട് തോരനും ❤അടിപൊളി ഇഷ്ടപ്പെട്ടു ഞാൻ ഇന്നാണീ അമ്മച്ചീനെ കാണുന്നെ 🥰അമ്മേ.. ഈ മോൾടെ നമസ്കാരം 🙏🤗😊
Van payarum mudira enniva vazha pindiyil cherthu undakam . Adipoli anu0
Amma voice super cute
Teacher ente office l ullavarode paranju njan ellarkum eshtamayi subscribe cheythu .Assistant Director of Agriculture KEEZHMAD. Teachere ellarkum nalla eshtamanu. Ee thoran njanum undakarund .Love uuu
ടീച്ചർ പിന്നേയും ഞങ്ങളെ കൊതിപ്പിച്ചു,സൂപ്പർ .
Super amma
അടിപൊളി ടീച്ചർ... അവതരണം സൂപ്പർ
It's very delicious. Many thanks for making this video.
Chechi I love the presentation.i started watching this channel few dys back.
Tvm , here it is vazhathada .
I like d sarees borderd blouse u wear . very special !!!
A1p2 v
ഇത് ഒരു പലകയിൽ അരിഞ്ഞാൽ എത്ര എളുപ്പം ആവും.
Well explained 🎉 . Thank you teacher🙏
Superb
Thanks so much for this recipe. Thank you for showing how to cut it. 🙂Very healthy. 👌🏿👌🏿
I admire you a lot Amma.Also you look very much similar to my mother.
Super teacher
അടിപൊളി....
Very nice explanation
Teacher amma..... pindi thoran super.... 😍😋 ammaykku sugham thanneyalle ee arivukal pakarnnu tharunna ammaykku daivam ayuraroghyam nalki anugrahikkatte🥰🥰
Super.....
അമ്മയുടെ വീഡിയ കണ്ടു ഞാൻ ആദ്യമായ് തോരൻ ഉണ്ടാക്കാൻ പോകുവാ
Very nice
Njan undakkarundu. Payaru cherthanu undakkunneee. Good
Teachere super ❤❤
Namaskaram teacher, Thankyou
Super ayitundu ❤❤👍👍👌👌🙏
Njanum mikkavarum undakkqrund
സുപ്പർ 👍❤️
Thank you 🙏
നമസ്തേ ടീച്ചറെ, നല്ല തോരൻ
Ee channel ithrayumnallitgevdepoirunnu.ellam adipoliya.tracherude samsaramkelkkan nallarasamund
Thank you teacher for reminding us about traditional dishes...this type of cutting is new to me...that kothi ariyal.... Tasteful good for stomach too..
Thank you teacher ❤❤
Teacherum cooking Ellam orupadu ishtam❤️
ടീച്ചർ അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
വാഴത്തട തോരൻ in തിരുവനന്തപുരം
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു,,,,
Thank you Teacher ❤
Nammude kottayathukarude vellam cherkkatheyulla mezhukkuperattikalude recipes ethrayum vegam idane kaathirikkum
Nurukkan oru aluppa vazhi parayam .Vattathil nurukkuka .moorchayulla vakkulla steel glass kond kutthi nurukkan .pappadakolukond chuzhaltti book kalayam
ടീച്ചർ....ഞങ്ങൾ മുതിര ചേർത്ത് ഉണ്ടാക്കാറുണ്ട്
Actualy i was waiting for this recipe ... You showed it in the right time ...thank you so much mam
ഞങ്ങളും undakarundu
teacher home tour kaanikumo. veedum parisaravum kaananam ennund..teacherde family onnu parayaamo..
ഞാൻ ട്രൈ ചെയ്യാൻ പോകുവാ മാം
Very nice thoran. Kittiyal kazhikkamayirunnu. Thank u teacher
Payarum,muthira ettu uppery undakkarund. Ethu try cheyannam.love you amma😘😘😘
വാഴപ്പിണ്ടി തോരൻ കരൾ രോഗമുള്ളവർക്ക് നല്ലതാണ്. ദഹനത്തിന് സഹായിക്കുന്ന ബൈൽ നിർമാണത്തിന് കരളിനെ സഹായിക്കുന്ന ഒറ്റമൂലിയാണ് വാഴപ്പിണ്ടി
Vazhapindi achar Edam supparau
Love you teacher amme. Remember my amma.
ഇന്ന് എനിക്കും ഉണ്ണി പിണ്ടി കിട്ടിയിട്ടുണ്ട്. നാളെ ഈ തോരൻ തീർച്ച......
സൂപ്പർ ടീച്ചർ
Awesome
Ipol videos kaanunilalo
Vazhapindi chorinu ozhichu curry engana teacher
Thank you teacher vazha pindi thoran super super
My favourite item Thank you Tr
Teacher thanks kadali vazha pindi thoranu patumo?🙏