7000 പേരുള്ള മഹല്ലിലെ വീടില്ലാത്ത സകലർക്കും മഹല്ല് വക വീട് ;മുഹിയുദ്ധീൻ മസ്ജിദ് മാതൃകയാവുന്നു!|

Поделиться
HTML-код
  • Опубликовано: 27 дек 2023
  • #erattupetta #muhyudheenMasjid #kottayam #charity #empathy #helpingothers #helpinghands #malluMagellan

Комментарии • 553

  • @babuss4039
    @babuss4039 6 месяцев назад +71

    അവർചെയ്യുന്ന സൽകർമങ്ങൾക്ക് തീർച്ചയായും പ്രതിഫലം കിട്ടും 👏💕
    മാതൃകാപരമായ പ്രവർത്തനത്തിന് "അഭിനന്ദനങ്ങൾ "💐💐💐💐💐

    • @AbdulSalam-ii9gt
      @AbdulSalam-ii9gt 6 месяцев назад +2

      അൽഹംദുലില്ലാഹ് മഹല്ല് കമ്മറ്റി ക്ക് അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുന്നു ഇന്ശാല്ലാഹ് വിപുലമായ പ്രവർത്തനം നടത്താൻ കഴിയട്ടെ സഹായിക്കുന്ന സന്മനസ്സുകൾക് അള്ളാഹു ഹെയർ നൽകേട്ടാ ഇന്ശാല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏

    • @asharafmk8759
      @asharafmk8759 6 месяцев назад

      കമ്മറ്റിക്കാർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
      എല്ലാ ജമാഅത്തുകളും ഇതൊരു മാതൃകയാക്കണം

    • @nusaifahashim8885
      @nusaifahashim8885 5 месяцев назад

      അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹

  • @jabervision2127
    @jabervision2127 6 месяцев назад +49

    മലപ്പുറത്ത് നിന്ന് അഭിനന്ദനങ്ങൾ 🌹🌹🌹മഹല്ല് കമ്മറ്റിക്കാർക്ക്

  • @hameedk5456
    @hameedk5456 6 месяцев назад +75

    അല്ലാഹുവേ ആ മഹലിലുള്ള എല്ലാവർക്കും നീ ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ

  • @majeedmajeedtu937
    @majeedmajeedtu937 6 месяцев назад +93

    വളരെ വളരെ മാതൃകാപരമായ ഒരു പ്രവർത്തനം, പടച്ചവൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ഈ മതൃക നമ്മുടെ എല്ലാ മഹല്ലകളിലും നടപ്പാക്കാൻ-പക്ഷ ഭേദമില്ലാതെ-കഴിയുമാറാകട്ടെ എന്ന് ആശിച്ചു പോയി

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +1

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

  • @user-ty4iu8tz2p
    @user-ty4iu8tz2p 6 месяцев назад +286

    ആ മഹൽ കമ്മിറ്റിക്ക് അള്ളാഹു അർഹമായ പ്രതി ഫലം നൽകട്ടെ ആമീൻ.

    • @rafimuhammedrafi6698
      @rafimuhammedrafi6698 6 месяцев назад +6

      Ameen

    • @muhammedali4768
      @muhammedali4768 6 месяцев назад +4

      ആമീൻ

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +4

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

    • @muhammadaliv5595
      @muhammadaliv5595 6 месяцев назад

      @@rafimuhammedrafi6698.
      0

    • @shiraskb-wi2oj
      @shiraskb-wi2oj 6 месяцев назад +2

      Aameen

  • @kabeerspark
    @kabeerspark 6 месяцев назад +42

    യഥാർത്ഥ മനുഷ്യ സ്നേഹികൾ അല്ലാഹു അനുഗ്രഹിക്കട്ടെ അമീൻ🤲🏻🤲🏻🤲🏻❤❤

  • @mayah323
    @mayah323 6 месяцев назад +90

    കണ്ട് പാഠമാക്കട്ടെ മറ്റ് മഹല്ലുകൾ.മുഹിയുദ്ദീൻ പള്ളിക്കമ്മിറ്റി മെമ്പർമാർക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ.ആമീൻ

    • @beeranpeppathy
      @beeranpeppathy 6 месяцев назад +1

      Allhmdulilla,ammin

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +1

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

    • @apmkurukol836
      @apmkurukol836 6 месяцев назад

      🤲🤲🤲

    • @Thannushibi
      @Thannushibi 6 месяцев назад

      Aameen

    • @ummuummer6619
      @ummuummer6619 5 месяцев назад

      Aameen

  • @ashrafcm-ig7ss
    @ashrafcm-ig7ss 5 месяцев назад +10

    അൽഹംദുലില്ലാഹ്. ഈ പ്രവർത്തിയിൽ ഏർപെട്ടിരിക്കുന്ന എല്ലാർക്കും അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ. കൂടാതെ ഇതിന് വേണ്ടി സഹായിക്കുന്നവർക് ഇനിയും സഹായിക്കാനും നമുക്ക് എല്ലാർക്കും അതിൽ പങ്കാളിയാവാനും അള്ളാഹു അവസരം തരട്ടെ. ആമീൻ.

  • @alimon6159
    @alimon6159 6 месяцев назад +46

    അവർക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസും ആഫിയത്തും ഇതു പോലുള്ള നല്ല നല്ല കാര്യങ്ങൾ ഇനിയും ഒരുപാട് ചെയ്യാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @hamzakallianaparambil3430
      @hamzakallianaparambil3430 6 месяцев назад +1

      Aameen ...

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

  • @Rajayogi777
    @Rajayogi777 6 месяцев назад +28

    നല്ല തീരുമാനം അഭിനന്ദനങ്ങൾ നല്ല മാതൃക 👏👏👏🙏

  • @saidalavinellikottil2265
    @saidalavinellikottil2265 6 месяцев назад +31

    ആ മഹല്ല് കമ്മറ്റിക്ക് അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 5 месяцев назад +8

    എല്ലാ മഹല്ലുകൾക്കും സന്നദ്ധ സേവകർക്കും പ്രചോദനം നൽകുന്ന മുഹയിദ്ധീൻ മഹല്ല് ഭാരവാഹികൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകിഅനുഗ്രഹിക്കട്ടെ ആമീൻ..

  • @abdulgafoorvp2928
    @abdulgafoorvp2928 6 месяцев назад +66

    മാതൃകാപരം, അഭിനന്ദനങ്ങൾ, അല്ലാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +2

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

  • @hjg768
    @hjg768 6 месяцев назад +33

    എല്ലാ മഹല്ല് പ്രവർത്തനം
    പാവപ്പെട്ടവരുടെ ഭ്ക്ഷണം
    പാറപ്പിടം ഇതിലേക്ക് ഉന്നൽ കൊടുക്കണം ഈ മഹല്ല് ൻ്റെ പ്രവർത്തനം അഭിനതനതമാൻ

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +1

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

  • @Shahina_Edk
    @Shahina_Edk 6 месяцев назад +58

    ഞങ്ങളൊക്കെ എത്ര കാലമായി സ്ഥലവും വീടും ഇല്ലാതെ കണ്ണീരോടെ കഴിയുന്നു നിങ്ങളുടെ മഹല്ലിൽ താമസിക്കുന്ന പാവപെട്ടൊരോക്കെ ഭാഗ്യവാന്മാരാണ് ഈപള്ളിയുടെ കമ്മിറ്റിക്കാർക്കും നാട്ടുകാർക്കും തീർഗായുസും ആരോഗ്യവും കൊടുക്കട്ടെ ഇത് കാണുന്ന വേറെ പള്ളിയിലുള്ള ആളുകൾക്കും പാടമാവട്ടെ

  • @saidparappan2612
    @saidparappan2612 6 месяцев назад +31

    ഈ കാര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ അള്ളാഹു സ്വർഗത്തിൽ ഓരൊ കൊട്ടാരം നൽകുമാറാകട്ടെ ആമീൻ ഈ മഹല്ലിന്റെ മാത്ര ക എല്ലാ നാട്ടിലെ മഹല്ല് കമ്മറ്റികളും പിന്തുടരണം

    • @abduljaleel-bl3ii
      @abduljaleel-bl3ii 6 месяцев назад +1

      ആമീൻ യാ അല്ലാഹ്

    • @ALIKHALID-rt2hl
      @ALIKHALID-rt2hl 6 месяцев назад

    • @afru_afri_
      @afru_afri_ 5 месяцев назад

      ഇങ്ങിനെ ആ സഹായം ചെയ്ണം. എന്ന മറ്റുള്ളവരുടെ മുന്നിൽ കൈ നിട്ടട്ടി വരിൽ

  • @user-wy1tj7nf8f
    @user-wy1tj7nf8f 6 месяцев назад +20

    പള്ളിക്കമ്മിറ്റിയെന്നാൽ പാവപ്പെട്ടവർക്ക് സഹായംനൽകുന്ന സംഘടനയായിരിക്കണം..അല്ലാഹുഎല്ലാഅനുഗ്രഹങ്ങളുംനൽകി കമ്മിറ്റിക്കാർക്ക് കൂടുതൽശക്തിനൽകട്ടെ.. امين 🤲🏽

  • @mahmoodpp6741
    @mahmoodpp6741 6 месяцев назад +63

    ഈ മഹല്ലിന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എനിയും നാഥൻ അനുഗ്രഹം ഉണ്ടാവട്ടെ (ആമീൻ)

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +2

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

    • @KcsiddeekSiddeek
      @KcsiddeekSiddeek 6 месяцев назад

      ​@@advsuhailpa4443പള്ളിയുടെ ഒരു പൈസ പോലും പള്ളിയുടെ ആവശ്യത്തിനല്ലാതെ ഒരു തരത്തിലുളള ഉപയോഗം നടത്തൽഹറാം ആണ്.....😮😮

  • @user-ko3iq7je6h
    @user-ko3iq7je6h 6 месяцев назад +7

    അല്ലാഹുവേ ഇതുപോലെ എല്ലാമഹല്ലുകളിലും ഉണ്ടായിരുന്നേൽ ഞങ്ങൾക്കും വീട് കിട്ടുമായിരുന്നു വാടകക്ക് താമസിക്കുന്ന ഞങ്ങൾക്കും ഒരു ആഗ്രഹം സ്വന്തമായി ഒരു വീട് എന്നത് അല്ലാഹുത്തിനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @ashraftp6130
    @ashraftp6130 6 месяцев назад +11

    എല്ലാവർക്കും ഇത് ഒരു മാതൃക യാവട്ടെ സ്നേഹത്തോടെ നാദാപുരത്ത് കാരൻ 💚💚💚മാശാ അല്ലാഹ് 🌷🤝

  • @ashraftp6130
    @ashraftp6130 6 месяцев назад +13

    💚 മാശാ അല്ലാഹ് 💚 ഇത് കേട്ടപ്പോൾ എന്തന്നില്ലാത്ത സന്തോഷം എല്ലാ മഹല്ലിനും ഒരു മാതൃക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ നാദാപുരത്തു കാരന്റെ ആശംസകൾ ദുആ യോടെ 🌷അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ് 🤝

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 6 месяцев назад +7

    മാതൃകാപരം അള്ളാഹു കമ്മിറ്റിക്കാർക്കും ഇതുമായി സഹകരിക്കുന്നവർക്കും അർഹമായ പ്രതിഫലം നൽകട്ടെ.... ആമീൻ

  • @iqbalbabu-1705
    @iqbalbabu-1705 6 месяцев назад +57

    ഞാൻ എന്റെ നാട്ടിൽ നിന്നും നിങ്ങളുടെ മഹല്ലിലേയ്ക്ക് വന്ന് നിങ്ങളോടപ്പം കൂടാൻ ആഗ്രഹിയ്ക്കുന്നു

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад +5

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

  • @mohammedkoya6845
    @mohammedkoya6845 6 месяцев назад +8

    സുബ്ഹാനല്ലാഹ്..
    സുബ്ഹാനള്ളാ.. നിങ്ങളാണ് ദീനിന്റെ ആളുകൾ.. മഹല്ലിലെ ഈ മസ്ജിദ് കമ്മിറ്റി യെ അള്ളാഹു എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ.🤲🤲💓💓ആമീൻ യാ റബ്ബൽ ആലമീൻ

  • @Ashbasworld
    @Ashbasworld 5 месяцев назад +5

    കുടുംബത്തിൽ ഉള്ള പാവപെട്ടവർക്ക് ചീലർ കെടുക്കില്ല. മറ്റു പലയിടത്തും കെടുക്കും. അവർക്ക് ഇത് ഒരു മാത്യകയാണ്. സ്വന്തം നാട്ടിലുള്ളവരെ സ്നേഹിക്കുന്ന മഹല്ല് കമറ്റി👍🏻👍🏻👍🏻

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 6 месяцев назад +11

    എല്ലാ മഹൽ കാർക്കും മാതൃകയാവട്ടെ

  • @asmabeevi5364
    @asmabeevi5364 6 месяцев назад +13

    അൽഹംദുലില്ലഹ് അർഹമായ പ്രതിഫലം നൽകി ഈ മഹല്ല് നിവാസികളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @althafmhdpk
    @althafmhdpk 6 месяцев назад +19

    അല്ലാഹു ഇവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ...മാതൃകാപരം, എല്ലാ മഹല്ലിൽ നിന്നും ആളുകൾ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ട് ഇറങ്ങട്ടെ.

  • @basheervm3719
    @basheervm3719 6 месяцев назад +10

    ഇങ്ങനെയാവണം എല്ലാവരും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @safwanp6588
      @safwanp6588 6 месяцев назад

      മാഷ അള്ളാ നമ്മുടെ നാട്ടിൽ ഇങ്ങനെ ഉളള ആളുകൾ നമുക്ക് കിട്ടിരങ്കിൽ നമ്മൾ രക്ഷപെട്ട നെ❤❤ നമുക്ക് വിട് ഇല്ല

  • @mohzain2899
    @mohzain2899 6 месяцев назад +9

    അല്ലാഹുവേ ഇവർക്ക് അനുഗ്രഹം ചൊരിയാണെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @prpanikr2510
    @prpanikr2510 6 месяцев назад +14

    കു മ്മൽ പോലെ പള്ളികളും അമ്പലങ്ങളും ഉണ്ടാക്കുന്ന പൈസ പാവങ്ങൾക്ക് വീടുണ്ടാക്കി നൽകിയാൽ അതിനപ്പുറം ഒരു പുണ്യപ്രവർത്തി വേറെഇ ലിയ❤

  • @sarshadworld7757
    @sarshadworld7757 6 месяцев назад +2

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങൾക്കു ശാന്ദോഷമുള്ള ജീവിതം ഇരുലോഗത്തും നൽകട്ടെ ആമീൻ

  • @subaidabasheer4820
    @subaidabasheer4820 6 месяцев назад +4

    നല്ല തീരുമാനങ്ങൾ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് മറക്കാത്ത പടച്ചോനേ

  • @jaleelallu7651
    @jaleelallu7651 6 месяцев назад +2

    മാഷാ അല്ലാഹ് തബാറക്ക അല്ലാഹ് ❤അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു امين يا رب العلمين

  • @KADER999100
    @KADER999100 5 месяцев назад

    ദൈവത്തിന് സ്തുതി.
    ധാരാളം മഹല്ലുകൾ ഇതുപോലെ വിവിധ ഇടങ്ങളിൽ ഉണ്ട്.
    എല്ലാ മഹല്ലുകളും ഇതുപോലെ വരട്ടെ

  • @shajishaji469
    @shajishaji469 6 месяцев назад +8

    Masha allahഒരു വീടാവാൻ ദുആ ചെയ്യണെ

  • @sahanajamsheer9059
    @sahanajamsheer9059 6 месяцев назад +8

    മഹല്ല് കമ്മിറ്റി കാർക്ക് എല്ലാവിധ ആശംസകളും, എത്രെയോ പേര് ഉണ്ട് എന്റെ മഹല്ലിൽ വീട് ഇല്ലാത്ത ആളുകൾ ആരും shredikilla

    • @advsuhailpa4443
      @advsuhailpa4443 6 месяцев назад

      എന്റെ നാട്ടിലെ #പള്ളി കമ്മിറ്റിയിൽ
      കൈ-കാരനായ ഞാങ്ങളൊക്കെ
      #കാശ്-റോള് ചെയ്യാനാണ് പള്ളിയെ ഉപയോഗിക്കുന്നത്.+2സ്കൂൾ #ഓഡിറ്റോറിയം- കട റൂമുകൾ നല്ല ഫണ്ടുള്ള പള്ളിയാണ് ഞങ്ങളുടേത്.പണം വാരാം കമ്മിറ്റിയുടെ ഭാഗമായി നിന്നാൽ.
      ഒരു പാവങ്ങളെ പോലും കമ്മിറ്റിയുടെ ഭാഗമായി ഞങ്ങൾ സഹായിക്കാറില്ല.
      പരമാവതി ഫണ്ട് കണ്ടെത്തി - റോള് ചെയ്യുക എന്നതാണ് ലക്ഷ്യം. പള്ളിയും വളരും ഇ പ്രവർത്തനത്തിലൂടേ👍

  • @Subair-gl7bs
    @Subair-gl7bs 5 месяцев назад +2

    അള്ളാഹു അർഹമായ പ്രേതിഭലം നൽകട്ടെ ആമീൻ 🤲🤲

  • @RasheedRishal
    @RasheedRishal 6 месяцев назад +11

    എൻ്റെ ഫ്രണ്ട്.. എൻ്റെ നാട്ടുകാരൻ.. സാജിദ്...❤

    • @musthfamusthafa9730
      @musthfamusthafa9730 6 месяцев назад

      🎉🎉❤🤲🤲🤲👌👌👏👏👍👍🥀💞💕

  • @fathimasuhra5559
    @fathimasuhra5559 5 месяцев назад +2

    അള്ളാഹു ഇരു ലോക ത്തും അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.

  • @haseenatp3454
    @haseenatp3454 6 месяцев назад +2

    അല്ലാഹു അവർക്ക് ഇരുലോക വിജയം നൽകണേ 🤲🏻🤲🏻
    ഞങ്ങളുടെ മഹല്ലിനെ കുറിച്ചോർത്തു.. തല താഴ്ത്തിപോവുന്നു

  • @SONU_YT_9
    @SONU_YT_9 5 месяцев назад

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഒരുപാട് അഭിനന്ദനങ്ങൾ കമ്മിറ്റിക്ക് നൽകുകയാണ്🎉 ഇതുപോലെത്തെ മാതൃകാപരമായ കാര്യങ്ങൾ ചെയ്യുവാൻ ഞങ്ങളുടെ മഹല്ലിലും നടക്കേണം എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @sharfushanaaz4512
    @sharfushanaaz4512 6 месяцев назад +17

    masha Allah great job 🤲

  • @tomato7087
    @tomato7087 6 месяцев назад +21

    ആദ്യം ആ മഹല്ലിനും..❤
    ഭാരവാഹികൾക്കും നന്ദി..❤
    കോടികൾ മുടക്കി പള്ളിയും അമ്പലവും ചർച്ചും പണിയുന്ന രാഷ്ട്രീയകള്ളൻമാർക്ക് ഇതൊക്കെ കാണുമ്പോൾ സഹിക്കോ...ആവോ🥴

  • @saleenak4326
    @saleenak4326 6 месяцев назад +3

    Maasha Allah... നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 🤲🤲🤲

  • @abdulazeez3242
    @abdulazeez3242 5 месяцев назад

    എല്ലാ മഹല്ല് കമ്മിറ്റികൾക്കും മാതൃകയാക്കാവുന്ന നല്ല കാര്യങ്ങൾ മനുഷ്യനെ കാണാനും അവനെ ചേർത്ത് പിടിക്കാനും കഴിയുന്ന ഇതുപോലുള്ള ആളുകൾ പള്ളിക്കമ്മികളിൽ വരട്ടെ രാഷ്ട്രീയക്കാരെ മുന്നിൽ നിർത്തി പലമഹല്ലുകളും നടത്തുന്ന നാടകങ്ങൾ അങ്ങനെ അവസാനിക്കട്ടെ

  • @safiyashanavas6511
    @safiyashanavas6511 6 месяцев назад +3

    റബ്ബ് ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 6 месяцев назад

    എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകാപരമായ പ്രവർത്തനം അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ നല്ല പ്രവർത്തനം നല്ല മനസ്സിന്റെ ഉടമകൾ എല്ലാവരും

  • @Latheefalp
    @Latheefalp 6 месяцев назад +12

    മാതൃകപരമായ മഹല്ല് പ്രവർത്തനം❤

  • @woodlandmall396
    @woodlandmall396 6 месяцев назад +11

    ഈ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു

    • @User96374
      @User96374 6 месяцев назад

      എവിടെ സ്ഥലം

  • @aishashameer842
    @aishashameer842 6 месяцев назад +2

    എല്ലാവർക്കും ആയുസ്സും ആരോഗ്യവും പച്ചവൻ നൽകട്ടെ ഇനിയും ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ തോഫെക് നൽകട്ടെ 🤲🤲🤲

  • @Manavati2ndmail
    @Manavati2ndmail 6 месяцев назад +5

    ഒരു മാതൃകമഹല്ല് അൽഹംദുലില്ലാഹ്. ഭാരവാഹികൾക് അഭിനന്ദനങ്ങൾ. അതുപോലെ പാവപെട്ട പെൺകുട്ടികൾക് വിവാഹത്തിന്റെ കാര്യത്തിൽ സഹായം ഉണ്ടാവുമെന്ന് കരുതുന്നു. സ്ത്രീധനം ഇല്ലായ്മചെയ്യണം നാഥൻ അനുഗ്രഹിക്കട്ടെ.

  • @SulathaSul-in1zv
    @SulathaSul-in1zv 6 месяцев назад +1

    പടച്ചോനെ ഞങ്ങളുടെ നാട്ടിൽ ഇത് പോലെ വന്നകിൽ... എന്റെ ജേഷ്ടത്തി 14കൊല്ലമായി വാടകക്ക് നിക്കുന്നു റബ്ബേ അതിൽ നിന്ന് മാറ്റവരാണ് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. .

  • @tk.noufalnoufaltk2948
    @tk.noufalnoufaltk2948 6 месяцев назад +1

    വളരെ വളരെ അഭിമാനവും സന്തോഷവും തോന്നുന്നു ആ മഹല്ല് കമ്മിറ്റിയെ ഓർത്ത്

    • @tk.noufalnoufaltk2948
      @tk.noufalnoufaltk2948 6 месяцев назад

      തീർച്ചയായും അർഹമായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും

  • @hameednaseema9145
    @hameednaseema9145 5 месяцев назад +1

    ഇങ്ങനെ ആയിരിക്കണം ജമാഅത് ഭാരവാഹികൾ അല്ലാഹ് നിങ്ങൾക് അനുഗ്രഹിക്കട്ടെ ആാാമീൻ 👍❤️🌹

  • @maanuvalanchere9686
    @maanuvalanchere9686 6 месяцев назад +5

    ഒരുനാൾ സിയാറത്ത് വേളയിൽ ഈ പള്ളിയിൽ ഞാൻ വന്നിട്ടുണ്ട് 2016. ൽ നിങ്ങൾക്കെല്ലാവർക്കും അല്ലാഹു അതിനുള്ള പ്രതിഫലം നൽകട്ടെ ആമീൻ ദുആ ചെയ്യുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക

    • @abdulhakkim2936
      @abdulhakkim2936 5 месяцев назад

      Mashaallah yarabbalalameen ❤❤❤❤❤❤❤❤❤

  • @bksiyavudheenbk1593
    @bksiyavudheenbk1593 5 месяцев назад +1

    അള്ളാഹു തക്കതായ പ്രതിഫലം നൽകു മാറാകട്ടെ

  • @basheermaanu893
    @basheermaanu893 6 месяцев назад +12

    എല്ലാം മഹല്ലിലും ഇങ്ങനെ ഉണ്ടാവട്ട

  • @mansoormattil1264
    @mansoormattil1264 6 месяцев назад +3

    Alhamdulillah ❤Mashallah ❤
    Jazkallahu Khair 🤲 🤲 🤲
    Good initiative 👏 👍 👌

  • @ayan_malik220
    @ayan_malik220 6 месяцев назад +1

    ഈ മഹല്ല് കമിറ്റി കാർക് അല്ലാഹു താഹല ഹൈറും ബർകതും നൽകി അനുക്രഹിക്കട്ടെ👍🏻👍🏻❤️🫀

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 6 месяцев назад +6

    അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shameemporoli4686
    @shameemporoli4686 6 месяцев назад +10

    Mashaallah

  • @latheefrose8893
    @latheefrose8893 6 месяцев назад +4

    കണ്ടുപിടിക്കണം ഈ മാതൃക . ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും അറിയപ്പെടാൻവേണ്ടി മന്ദിരങ്ങൾ പണിയുന്ന നമ്മുടെ ബല്ല്യ ഉ. സ്. താ.... ദു മാരും ആട്ടു തൊട്ടിലിൽ ആടി ഉല്ലസിക്കുന്ന സമുദായത്തിന്റെ പേരിൽ രാഷ്ട്രീയ കച്ചോടം നടത്തി ജീവിക്കുന്ന തങ്ങന്മാരും. ഇങ്ങിനെയാണ് ജീവിതത്തിൽ പ്രവർത്തിക്കേണ്ടതും മാതൃക യാവേണ്ടതും. നന്മയുള്ള ഈ വാർത്തയും വീഡിയോ യും പുറം ലോകത്ത് എത്തിച്ച പ്രിയപ്പെട്ട സഹോദരന് എല്ലാവിധ അഭിനന്ദനങ്ങളും , ആശംസകളും അറിയിക്കുന്നു. ❤️❤️❤️

  • @abdullatheefqatar
    @abdullatheefqatar 6 месяцев назад +6

    മാഷാ അള്ളാ🌹അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhsinashafeeq1269
    @muhsinashafeeq1269 6 месяцев назад +9

    22. വർഷമായി. ഞാൻ. വാടക. വീട്ടിൽ.3. മക്കൾ. ഉണ്ട്. വീടില്ലെങ്കിലും. വേണ്ടില്ല. ആ. മഹല്ലിൽ. സമാധാനത്തോടെ. ജീവിക്കാൻ. പറ്റും. സ്നേഹവും. ഉത്തരവാദിത്തം. ഉണ്ടാവും. എല്ലാകാര്യങ്ങളും. നന്നായി. ചെയ്യും.

    • @shabeerwayanad5870
      @shabeerwayanad5870 6 месяцев назад

      ഇന്ഷാ അല്ലഹ് എല്ലാം ശരി avom

  • @user-yk3jw8zk9f
    @user-yk3jw8zk9f 6 месяцев назад +1

    മാതൃകാപരമായ പ്രവർത്തനം

  • @shareefchemmancheri7159
    @shareefchemmancheri7159 6 месяцев назад +12

    ഈകമ്മററിക്കാർഖ്.അള്ളാഹു.സ്വർഗ്ഗത്ഥിൽഉന്നതമായവീട്.അള്ളാഹുനൽകട്ടേ.

  • @rajakumardr.3956
    @rajakumardr.3956 6 месяцев назад +1

    Commendable service.eye opener. to all .esp governance

  • @ashraftp6130
    @ashraftp6130 6 месяцев назад +1

    🤲 💚ഇങ്ങനെ പ്രവർത്തിക്കുന്നവർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 💚 🌷🤝🤲 🌷🤝 💚

  • @abdulrahimanamariyil7567
    @abdulrahimanamariyil7567 6 месяцев назад

    Jazakalla khair va aafiya 👍👍👍

  • @thajthalavila7932
    @thajthalavila7932 6 месяцев назад +1

    ഇത് മറ്റ് മഹല്കമ്മിറ്റികളും മാതൃകയാക്കിയാൽ കുറേ പാവങ്ങൾ രക്ഷപ്പെട്ടേനെ, അള്ളാഹു ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @subaidabasheer4820
    @subaidabasheer4820 6 месяцев назад +1

    മാഷാ അള്ളാ നല്ല തീരുമാനം അനുഗ്രഹിക്കട്ടെ

  • @user-ko3iq7je6h
    @user-ko3iq7je6h 6 месяцев назад

    അല്ലാഹ് ആമഹല്ലിൽ ഇനിയും ഇത് പോലെ ഉള്ള പ്രവർത്തനം നടത്താൻ അള്ളാഹു അവർക്ക് തൗഫീഖ് നൽകട്ടെ ആമീൻ അവർക്ക് എല്ലാവർക്കും ദീർകയുസ്സ് നൽകട്ടെ ആമീൻ

  • @adlkareem
    @adlkareem 5 месяцев назад

    മാഷാ അള്ളാ മാഷാ അള്ളാ നിങ്ങളെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @HaneefarkHaneefa-bn1qp
    @HaneefarkHaneefa-bn1qp 6 месяцев назад +7

    മാഷാഅള്ളാഹ് 👍

  • @abidapadappil4278
    @abidapadappil4278 6 месяцев назад

    Mshaalla
    മാതൃകാപരമായ കമ്മറ്റി അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @ThahriNkd
    @ThahriNkd 5 месяцев назад

    അല്ലാഹു അനുഗ്രഹിച്ച മഹൽ mashaallah thabarakallah

  • @preethahareesh5718
    @preethahareesh5718 6 месяцев назад +5

    ആശംസകൾ

  • @samadabdul5918
    @samadabdul5918 6 месяцев назад

    അഭിനന്ദനങ്ങൾ

  • @sajilsaju3749
    @sajilsaju3749 6 месяцев назад +7

    മാഷാ അല്ലാഹ് 🌹🌹❤️❤️❤️❤️

  • @hamzak6665
    @hamzak6665 6 месяцев назад

    🙏 ഒരിക്കലും മറക്കാൻ പറ്റാത്ത ഉബകാരം

  • @MoosaAhmedKp
    @MoosaAhmedKp 6 месяцев назад +11

    Allah bless you all

  • @salmash9251
    @salmash9251 6 месяцев назад +1

    Masha allah

  • @user-cp5gk3bn8c
    @user-cp5gk3bn8c 5 месяцев назад

    അൽഹംദുലില്ലാഹ്
    വളരെ നന്നായി

  • @kasimtrippanachi2610
    @kasimtrippanachi2610 5 месяцев назад

    ഇത് ഒരു മാതൃക യാന് അനാവശ്യ കെട്ടിടങ്ങൾ ഉണ്ടാക്കി മഹല്ലിലുള്ള ഏറ്റവും ധരിദ്രരെയും നെക്കിപിഴിഞ്ഞ് നിർബദ്ധ പിരിവ് നടത്തുന്നവർക്ക് ഇത് മാതൃക യാന്

  • @ashrafputhoor2326
    @ashrafputhoor2326 5 месяцев назад

    Masha allah🎉

  • @UsmanA-ck3th
    @UsmanA-ck3th 6 месяцев назад

    നല്ല. മാതൃക. അള്ളാഹു ബർകത്. ചെയ്യട്ടെ

  • @SainudheenSainudheen-ow1hy
    @SainudheenSainudheen-ow1hy 5 месяцев назад

    1 മഹല്ല് കമ്മിറ്റിക്ക് ഈ മഹല്ല് കമ്മിറ്റിക്ക് അല്ലാഹു അല്ലാഹു അക്വതായ പ്രതിഫലം നൽകി പൂങ്കാവനം അനുഗ്രഹിക്കട്ടെ. അള്ളാഹുവിന്റെ എല്ലാവിധ സന്തോഷങ്ങളും ഈ കമ്മിറ്റിക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അല്ലാഹുവിൽ അർപ്പിക്കുന്നു ഈ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മറ്റുള്ളവരി മറ്റുള്ളവ മറ്റുള്ളവരിലേക്കും മാതൃകയാകട്ടെ എന്ന് ആഗ്രഹിക്കുന്നുര ആകട്ടെ അനുഗ്രഹിക്കട്ടെ

  • @basheersujeevanam6319
    @basheersujeevanam6319 5 месяцев назад

    Excellent performance of modern thought and humanity. Full support for the noble team.

  • @shabnamampad2818
    @shabnamampad2818 5 месяцев назад

    ഒരു.. പാട്... ആളുകൾ വീടില്ലാത്തവർ ഉണ്ടല്ലോ... വീടില്ലാദേ... കണ്ണീരിൽ. കഴിയുന്നദ്... റബ്ബേ... നീ വീട്. നൽകണേ.....

  • @ayshababu4500
    @ayshababu4500 6 месяцев назад

    Ee puthuvarshathilanu njanithu kandath..
    Orupaad sandhosham aayi.
    Iniyum ithinekkal kooduthal nalla karyangal cheyyan avarkku kazhiyatte.
    Ellavarkkum nanma varatte..❤❤❤ithu njangalil ethicha thankalkkumithinte gunam kittatte😊

  • @nafeesa.k8861
    @nafeesa.k8861 6 месяцев назад +1

    Masha Allah thabarakallah Allahu qabool cheyyatte aameen ya rabbal aalameen

  • @moidu20101
    @moidu20101 6 месяцев назад +1

    Masha AllaH......matirkaparam..

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc 5 месяцев назад

    ماشاء الله مبروك

  • @shiraskb-wi2oj
    @shiraskb-wi2oj 6 месяцев назад

    Mashaallah.Allahu bless you

  • @abdulsalammohamed3460
    @abdulsalammohamed3460 5 месяцев назад

    മാതൃകാപരം ❤

  • @user-gb1yi9qc5x
    @user-gb1yi9qc5x 5 месяцев назад

    മാഷാ അല്ലാഹ്

  • @abdullatheefp2174
    @abdullatheefp2174 6 месяцев назад +1

    Allahu Anugrahikkatte......

  • @fathimajas1214
    @fathimajas1214 6 месяцев назад

    Orru prevasseku veedu veakan eadhorru vishemum anu eadhu kazhettapeadunnu verry verry thanks

  • @makpoyya4755
    @makpoyya4755 6 месяцев назад

    Jazakallah