കാട്ടാനകൾ കാവൽ നിൽക്കുന്ന Forest Stay|Periyakombu log house Budget Stay |ചിന്നാർ കാട്ടിൽ താമസിക്കാം

Поделиться
HTML-код
  • Опубликовано: 2 мар 2022
  • 3 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരു താമസ സ്ഥലത്തെ കാഴ്ചകൾ..
    മറയൂർ ബസ് സ്റ്റാൻഡിൽ നിന്നും വെറും 15 കിലോമീറ്റർ അകലെയായി ദേവികുളം താലൂക്കിലെ മറയൂർ, കാന്താല്ലൂർ പഞ്ചായത്തുകളിൽ സ്ഥിതി ചെയുന്ന ചിന്നാർ വന്ന്യജീവി സങ്കേതം തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്.ഇന്ത്യയിൽ നക്ഷത്ര ആമകളുടെ ഏക പുനരതിവാസ കേന്ദ്രമായ ഈ വന്യജീവി സങ്കേതത്തിനുള്ളിൽ ആയിരത്തിൽ അധികം പൂ ചെടികൾ,35 ഇനം സസ്തനികൾ,36 ഇനം ഉരകങ്ങൾ,22 ഇനം ഉഭയ ജീവികൾ,ആന, പാന്തർ, ഗൗർ,പുള്ളിമാൻ, സാമ്പാർ, പുള്ളിപുലികൾ,മയിൽ, കാട്ട് പോത്തുകൾ, ഗ്രിസിൽഡ് ജയിന്റ് അണ്ണാൻ തുടങ്ങിയവയും ഇവിടെ കാണാൻ സാധിക്കും.ഔഷധ സസ്യങ്ങളുടെ കലവറ എന്ന നിലയിലും ഇവിടെ പ്രസിക്തമാണ്
    ചിന്നാർ വന്യജീവി സങ്കേതത്തിലെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
    Phone : 8547603199
    Www.munnarwildlife.com
    പെരിയകൊമ്പ് ലോഗ് ഹൌസിൽ ഒരാൾക്കു താമസവും ഭക്ഷണവും ഉൾപ്പെടെ 1750 രൂപ ആണ് ഫീസ്
    ചിന്നാർ വന്യജീവി സങ്കേതത്തിലെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
    Phone : 8547603199
    www.munnarwildlife.com
    പെരിയകൊമ്പു ലോഗ് ഹൌസിൽ ഒരാൾക്ക് താമസവും ഭക്ഷണവും ഉലപ്പെടെ 1750 രൂപ ആണ് ഫീസ്
    #chinnar #foreststay #villagetravelwithnoufal #munnar #loghouse #forestriver #jungle #junglesafari #trekking #travel #trekkingvlog #kerala #forestsounds #nightstay #food #chappathi #waterfall #eravikulam #kanthalloor #marayoor #elephant #watchtower #munnaraja #sandalwood #jaggery #rain #camping
    ..................................................
    വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ ഷെയർ ചെയുക.. അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ രേഖപെടുത്തുക 🥰

Комментарии • 97