Mahabharatham I മഹാഭാരതം - Episode 193 04-03-14 HD

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Mahabharatham I മഹാഭാരതം Episode 193 04-03-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglob...
    Subscribe to Asianet Official RUclips Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

Комментарии • 407

  • @vishnusg007
    @vishnusg007 Год назад +450

    നൂറും അഞ്ഞൂറും കോടി മുടക്കി എടുക്കുന്ന സിനിമകളേക്കാൾ എത്ര മികച്ചതാണ് ഇതിന്റെ making

    • @shijubismimanzil4776
      @shijubismimanzil4776 Год назад +9

      Satyam

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +17

      100 kodi ahn ee serial. Budget

    • @Su_Desh
      @Su_Desh Год назад +38

      ​@@TomandJerry-pn6jo but 1000 കോടിയുടെ value ഉണ്ട് ഈ സീരിയലിന്

    • @yathukrishnan882
      @yathukrishnan882 11 месяцев назад +3

      Ithinte budget 300cr

    • @harikrishnank1312
      @harikrishnank1312 7 месяцев назад +9

      ​@@yathukrishnan882 Alla. Star Plus Mahabharatinte budget 100 cr aanu. Producerum directorumaya Sidharth Kumar Tiwari paranjittund

  • @drishyadhanesh4693
    @drishyadhanesh4693 Год назад +829

    ഈ സീരിയലിനെ വെല്ലാൻ വേറെ ഒരു സീരിയലും ഇല്ല 👏👏👏👏👍👍👍👍

    • @aswathyshaji4895
      @aswathyshaji4895 Год назад +81

      Kailasanathan ❣️

    • @reshmireeji21
      @reshmireeji21 Год назад +47

      Ethu verumoru serial allaa..

    • @ebinebii2890
      @ebinebii2890 Год назад +13

      @@aswathyshaji4895 yes njan parayan poyathayirunnu 🙂🙂

    • @miniatureworld2174
      @miniatureworld2174 Год назад +31

      ഇതിഹാസത്തെ സീരിയലിനോട് ഉപമിക്കരുത്

    • @stephennedumpally2070
      @stephennedumpally2070 Год назад +5

      @@aswathyshaji4895 unda... Ithane.. best

  • @jayK914
    @jayK914 Месяц назад +31

    ദൈവം എത്ര ദുഷ്ടനും ആധർമിക്കും നന്നാകാൻ കൊടുക്കാൻ പറ്റാവുന്നതിൽ പരമാവധി അവസരങ്ങളും താകീതുകളും അവന്റെ സർവ്വനാശത്തിന് തൊട്ട് മുന്നേ വരെ കൊടുക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആണ് മഹാഭാരതം.... 🙏🏻

  • @TomandJerry-pn6jo
    @TomandJerry-pn6jo Год назад +219

    "5 ഗ്രാമം പോയിട്ടു ഒരു സൂചി കുത്താൻ പോലും ഇടം കൊടുക്കില്ല " ഇത് മലയാളം ടീച്ചർ മഹാഭാരത കഥ പറഞ് തന്നപ്പോ പറഞ്ഞത് ഓർക്കണ്❤️

    • @davakidavu3880
      @davakidavu3880 6 месяцев назад +7

      🙏🙏🙏🙏🙏 അതെ ജനങ്ങൾ കൂടുതൽ കണ്ട ഒരു സീരിയല് ഇതാണ്

    • @Neenu45
      @Neenu45 Месяц назад

      ശ്രീ കൃഷ്ണന്റെ തന്ത്രം

    • @itsmesagar3255
      @itsmesagar3255 Месяц назад +5

      Mohanlal aarunno Teacher 😂

    • @nidhin770
      @nidhin770 Месяц назад +1

      ​@@itsmesagar3255savarigirigiri 😂

    • @RohithBKMusic
      @RohithBKMusic Месяц назад

      MN Karthikeyan teacher😂❤

  • @tv67717
    @tv67717 6 месяцев назад +106

    ഇതുപോലുള്ള ദുര്യോദനന്മാർ ഇന്നും നമ്മുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും യാദേഷ്ടം വിഹരിക്കുന്നു.

    • @messiuyir5470
      @messiuyir5470 5 месяцев назад +5

      Modi

    • @sumesh86
      @sumesh86 2 месяца назад +8

      Rahul Gandhi

    • @sumesh86
      @sumesh86 2 месяца назад +7

      Rahul Gandhi

    • @sumesh86
      @sumesh86 2 месяца назад +5

      Indira Gandhi

    • @sumesh86
      @sumesh86 2 месяца назад +3

      Rajiv ghandhi

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +202

    ലോകത്തില്ല ഇതു പോലെ ഒരു കാവ്യം
    ഒരു ദേശത്തിൻ നാമവും ഭാരതം❤❤❤

    • @sumesh86
      @sumesh86 2 месяца назад +2

      A poem written from real life😊😊😊

    • @s.rational
      @s.rational 2 месяца назад

      സുഡപ്പികൾ, ക്രിസംഘികൾ ഒക്കെയും പറയുന്നത് ഇത് പോലെ അവരുടെ കിത്താബ് അണ് പോളി എന്ന്....😂😂😂😂...സത്യത്തിൽ ഇതെല്ലാം ശുദ്ദ വിവരക്കേട് മാത്രം....

  • @SANJAY-st5cc
    @SANJAY-st5cc Год назад +164

    കാണുംതോറും വീര്യം കൂടുന്ന item❤❤❤🔥🔥🔥

    • @praveencm
      @praveencm Месяц назад +2

      പഴകും തോറും വിര്യം കൂടുന്നത് അല്ലെ നമ്മുടെ പുത്രാ 🔥🔥🔥

  • @shijubismimanzil4776
    @shijubismimanzil4776 9 месяцев назад +60

    😢😢😢
    അതൊക്കെ ഒരു കാലം ഓർക്കാൻ പറ്റുന്നില്ല
    ഇനി ഇങ്ങനെ ഒരു പരമ്പര ഉണ്ടാവുകയില്ല😢😢

  • @shijubismimanzil4776
    @shijubismimanzil4776 Год назад +93

    ഇനി ഇങ്ങനെ ഒരു സീരിയൽ ഉണ്ടാവുകയില്ല
    ഒരുപാട്‌ ഇഷ്ടം❤❤

    • @praveencm
      @praveencm Месяц назад +2

      സത്യം

  • @gopakumar3240
    @gopakumar3240 Год назад +258

    ശ്രീകൃഷ്ണന്റെ ചിരി ശബ്ദം അഭിനയം/ എല്ലാവരും സൂപ്പർ തന്നെ

    • @lijopathrose.4846
      @lijopathrose.4846 5 месяцев назад +6

      കൃഷ്ണനും കർണനും ഒരു ശബ്ദം അല്ലെ കൈലാസനാതൻ മഹാദേവന്റെ vocie

    • @harikrishnank1312
      @harikrishnank1312 5 месяцев назад

      ​@@lijopathrose.4846 അതെ. പക്ഷേ യുദ്ധം തുടങ്ങുമ്പോൾ രണ്ട് പേരുടെയും ശബ്ദം മാറും

    • @vaishakudma
      @vaishakudma 5 месяцев назад +1

      Rockey Bhai as Krishnan 😎

    • @ashrafashrafc3260
      @ashrafashrafc3260 4 месяца назад +5

      അഭിനയിക്കുന്ന കാര്യം നോക്കുകയാണെങ്കിൽ ദുര്യോധനൻ ഒട്ടും മോശമല്ല

    • @MaryJoseph123
      @MaryJoseph123 3 месяца назад +3

      Ellaavarum best performers aanu. Tooooo good

  • @adithya_adhii_
    @adithya_adhii_ Год назад +47

    ശ്രീ കൃഷ്ണനോട avanthey kali 13:48 😂🔥

  • @sreekumar3067
    @sreekumar3067 7 месяцев назад +39

    8:41 കൊടുത്തിരുന്നു എങ്കിൽ ജീവനോടെ കാണുമായിരുന്നു 🤣🤣

  • @hashna7618
    @hashna7618 Год назад +51

    That smile of Krishna🥰

  • @kishorekishore7711
    @kishorekishore7711 8 месяцев назад +57

    ധൃതരാഷ്ട്രർ അന്ന് ഒരു വാഴ വെച്ചാൽ മതിയായിരുന്നു

    • @sreejiths66
      @sreejiths66 4 месяца назад +6

      വാഴ തന്നെ 😂

    • @GireeshkcGireeshkc-bn8tv
      @GireeshkcGireeshkc-bn8tv 3 месяца назад +4

      വഴക്ക് ഇപ്പോ നല്ല വില ആണ് 38 ഉണ്ട് ഇന്ന് കുലയ്ക്കു 😁

    • @saianand4778
      @saianand4778 2 месяца назад +1

      Duryodanan is right always, ahantha undenn ozhich krishnanu ath ariyam serialil typical villain aayitan kanichirikunath

    • @abhiramianilkumar6786
      @abhiramianilkumar6786 Месяц назад +4

      ​@@saianand4778what right he did.... tried to poison bheem... tried to kill Kunti n pandavas... humiliated draupadi...and what more

    • @saianand4778
      @saianand4778 Месяц назад

      @@abhiramianilkumar6786 these all done with the master brain of shakuni .duryodan is a baby doll and injected revenge by shakuni last he gone to swarglok before pandavas ..mahabharatham is not who is right whose is wrong hero or villain concept is about dharma and adharma and it's karma then lastly Krishna is get cursed by gandhari for what ? Read Mahabharat epic not depend on serial

  • @sreelakshmikr4317
    @sreelakshmikr4317 Месяц назад +9

    Outstanding serial... ഇതിനോളം മറികടക്കാൻ മറ്റൊരു സീരിയൽ ഇല്ല.

  • @Azezal502
    @Azezal502 Год назад +176

    ഭഗവാൻ കൃഷ്ണന്റെയ് ശബ്ദം ആരാണാവോ കൊടുത്തിരിക്കുന്നത് ♡♡♡

  • @remyap6117
    @remyap6117 Год назад +31

    Duryodhan's acting👏👏

  • @crazygamer1566
    @crazygamer1566 Год назад +82

    ദുര്യോദരൻ തല്ലി തീർപ്പിന്റെ ആളായിരുന്നു😁കർണനും, ഭീഷ്മരും, ദ്രോണരും കൂടെയുള്ളപ്പോൾ തന്നെ തോൽപിക്കാൻ ആർക്കും സാധിക്കുകയിലെന്നു വിചാരിച്ചു പാവം😭

    • @ebinebii2890
      @ebinebii2890 Год назад +1

      Yes

    • @anjalipramodv5395
      @anjalipramodv5395 Год назад +10

      Chadhichu tholpichu

    • @Paradisa2024
      @Paradisa2024 Год назад +22

      കൃഷ്ണൻ ആർക്കൊപ്പം അവർക്ക് വിജയം

    • @ebinebii2890
      @ebinebii2890 Год назад

      @@Paradisa2024 സത്യം 🥰🥰🥰🥰

    • @jagz9335
      @jagz9335 Год назад +9

      പറ്റില്ലായിരുന്നു. ഇന്ദ്രൻ കർണ്ണനെ ചതിച്ചില്ലായിരുന്നെങ്കിൽ.

  • @Shiningstarxthetic
    @Shiningstarxthetic 6 месяцев назад +18

    No one can beat sourabh raj as sreekrishna imo✨

  • @mammys572
    @mammys572 Год назад +60

    2:52 മഹാഭാരതത്തിലെ ഏറ്റവും വലിയ ഡയലോഗ് 👌

    • @arjunms9502
      @arjunms9502 8 месяцев назад

      🙄angane🙄പറയാൻ കാരണം 🙂

    • @wood_pecker_
      @wood_pecker_ 7 месяцев назад +4

      @@arjunms9502hence proved yudham ozhichu kudan pattilla ennu just 5 gramam chodichittu polum….😂

    • @harikrishnank1312
      @harikrishnank1312 6 месяцев назад +1

      ​@@wood_pecker_ Karnan Duryodhanante koode thanne ninnl verarudeyum avashyamilla ennoru thonnal avanundayirunnu. Avan yudham thudangiyath Karnan koode ennum undakum enna amitha athmavishwasathil thanneyanu. Pakshe pottanariyillallo Karnan nerathe thanne Kunthikk 4 Pandavare kollillenn vakk koduthu kazhinjenn😂😂

    • @Raphael-vj6kt
      @Raphael-vj6kt 5 месяцев назад +1

      ​@@harikrishnank1312കുന്തി 🤬🤬🤬ലോകത്തിൽ ഇത്രയും സ്വാർത്തയായ സ്ത്രീ ഇല്ല

    • @Simon-wt5qy
      @Simon-wt5qy 4 месяца назад

      @@Raphael-vj6kt Kunti wasn't a greedy or a selfish woman. Many don't know that it was Kunti who asked the Sun God to give Karna the divine armor and earrings made with Amrit. She was the one who literally, virtually made him an immortal. She never asked such a wish or boon from other gods who gave her 5 Pandavas.
      ‘Kunti said, “O dispeller of everything that is dark! If I obtain a son
      through you, may he have earrings and armour. May he be mighty-armed,
      brave and immensely strong.”
      ‘Surya replied, “He will be mighty-armed and possess earrings. O
      fortunate one! He will be clad in divine armour and both of these will
      originate in amrita.”
      ‘Kunti said, “If my son’s earrings and the excellent armour are created
      out of amrita, as you have said, you may beget him on me. O god! O
      illustrious one! Then I will unite with you. May he have valour, beauty
      and energy and be united with dharma, like you.”
      ‘Surya replied, “O queen! O one who has been excited! O timid one!
      Aditi herself gave me these earrings. I will give them to him, together
      with this excellent armour.”
      ‘Pritha said, “O illustrious god! O god! O lord of the cows! If my son is
      going to be as you have said, I will happily unite with you.”’
      BORI CE : Vana Parva, Section 43 - Kundala - Harana Parva, Chapter 588(291)

  • @akhilnair9326
    @akhilnair9326 7 месяцев назад +35

    ഭീഷമാർക് പണ്ടേ ഗീത ഉപദേശം കൊടുത്തിരുന്നെങ്കിൽ എല്ലാ പ്രശ്നവും തീർന്നേനെ

    • @kedhar92
      @kedhar92 6 месяцев назад +10

      എങ്കിൽ മഹാഭാരതം ഉണ്ടാവില്ലയിരുന്നു 😊

    • @gf8qu
      @gf8qu 6 месяцев назад +5

      Krishnanum vende oru entertainment

    • @deepakpudukad9887
      @deepakpudukad9887 2 месяца назад +1

      Beeshmark pande engane mithrame geethupadesham kodukka

    • @thedeviloctopus5687
      @thedeviloctopus5687 Месяц назад

      Manushyarde karmam kondaanu bhalangalum nashtangalum ondaakunnad athil bhagavan idapedanda aavashyam illalo,,,, yudhamkondu lokathinu nasham sambavikathirikan aanu krishnan idapetted

    • @arunsuresh3967
      @arunsuresh3967 Месяц назад

      Athin adhya bhaghath geetha illa

  • @vasumathikk6176
    @vasumathikk6176 Год назад +52

    കൃഷ്ണൻ 👌😘😘😘

  • @VinodKumar-kj4qi
    @VinodKumar-kj4qi 3 месяца назад +10

    സൂപ്പർ വെല്ലാൻ ഒന്നും ഇല്ല കൃഷ്ണൻ അധിമനോഹരം

  • @Visitor-xv6eb
    @Visitor-xv6eb Месяц назад +6

    വാസുദേവ കൃഷ്ണൻ എന്നാണ് നമ്മുടെ നാമം ❤❤❤

  • @sangeeths3078
    @sangeeths3078 Месяц назад +8

    Duryodhana and karna friendship🔥💯

  • @ramchand8112
    @ramchand8112 3 месяца назад +13

    സാക്ഷാൽ കൃഷ്ണൻ ആവേശിച്ച പ്രകടനം...

  • @spr683
    @spr683 Год назад +90

    Ithinte casting anu ettavum best

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +2

      Athe randamuzham, palace of illusions oke vayikumbo ivarde faces ahn kartar❤

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад

      ​@@TomandJerry-pn6jopalace of illusion nallathano?? Beginners innu readable anno?

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +1

      @@aiswaryaprabha2677 nallatan easy ahn

    • @sreelakshmividhun4465
      @sreelakshmividhun4465 6 месяцев назад +1

      Athe.. Karnan serialil ake karane mathre kollavunnathullu.... Baki oke kanakka... Ithinde music thanne eduth tone mati koduthirikunnu... Pinne katha kurachkoodi und...

  • @jalajamanyks5922
    @jalajamanyks5922 2 месяца назад +6

    What an epic,beautiful picturisation.Lord krishna is just super

  • @ajeshks5640
    @ajeshks5640 Год назад +37

    കണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SMCHAKKARAKKAL-ps1mw
    @SMCHAKKARAKKAL-ps1mw 8 месяцев назад +11

    കൃഷ്ണൻ ❤️

  • @ananthikanandhu2428
    @ananthikanandhu2428 9 месяцев назад +15

    എന്നും സൂപ്പർ ഹിറ്റ്

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 7 месяцев назад +7

    Eswaranugraham kondde maathrame e ithihaasam kaanaan pattulluuuu ❤😊😊😊

  • @ANEESHMANIKYAN
    @ANEESHMANIKYAN 13 дней назад +2

    അർജുനൻ 💪🏼💪🏼💪🏼💪🏼🧡

  • @indiankeralaasmr8114
    @indiankeralaasmr8114 Месяц назад +3

    ഇതാണ് ജീവിതം - ജീവിച്ചിരിക്കുപ്പോൾ അർക്കും കൊടുക്കാതെ കുന്നു കൂട്ടിയിട്ട് മരിക്കുപ്പോൾ ഒന്നും ഉണ്ടാകില്ല. കൊണ്ട് പോകാൻ

  • @Utharausha
    @Utharausha 5 месяцев назад +5

    18:18 that scene and the song🔥🔥

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Год назад +61

    ഈ ഭൂമിയിൽ ജനിച്ച എല്ലാവർക്കു० ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്! എന്നാൽ ഇത് നിഷേധിക്കുന്ന കൊടിയ അധർമ്മമാണ് ദുഃര്യോധനൻ
    ചെയ്യുന്നത്! അതിന് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ കർണ്ണന് കഴിയുന്നില്ല എന്ന് മാത്രമല്ല സകല അധർമ്മങ്ങൾക്ക് കൂട്ടുനിൽക്കുന്ന കർണ്ണൻ! അഭിമന്യു വിനെ ആറുപേരും ചേർന്ന് ക്രൂരമായി ചതിച്ചു കൊല്ലാനും കൂട്ടുനിന്ന കർണ്ണന്റെ മരണസമയത്ത് അർജ്ജുനനോടു०, കൃഷ്ണനോടു० കർണ്ണൻ ധർമ്മത്തെ കുറിച്ച് പറയുന്നുണ്ട്! നിനക്ക് ധർമ്മത്തെ കുറിച്ച് സ०സാരിക്കുവാൻ എന്തു യോഗ്യത യാണ് ഉള്ളതെന്ന് ഭഗവാൻ കൃഷ്ണൻ ചോദിക്കുന്നു! ഹരേ... കൃഷ്ണാ! 💕🙏💕ജയ്... അർജ്ജുനാ... 💕🙏💕

    • @aflahck319
      @aflahck319 Год назад +3

      Apo ഈ കർണനെ പല വിധത്തിൽ അപമാനിച്ചതോ 🙄

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Год назад +1

      @@aflahck319 സുഹൃത്തേ കർണ്ണനെ അപമാനിച്ചു എന്നത് കർണ്ണന്റെ ആരാധകാരായ ചിലർ എഴുതി ഉണ്ടക്കിയ കഥകളല്ലേ...? വ്യാസൻ എഴുതിയ യഥാർത്ഥ മഹാഭാരതത്തിൽ അങ്ങനെ പറയുന്നില്ല! മഹാഭാരത० സ०സ്കൃതത്തിൽ പദ്യരൂപത്തിലാണ് എഴുതിയിരിക്കുന്നത്! അത് എത്രപേർ വായിച്ചിട്ടുണ്ട്..? ഈ ശ്ലോകം അർത്ഥ സഹിതം വിവരിക്കുന്ന മഹാഭാരതം സപ്താഹത്തിന്റെ തുടക്കം വിഡിയോ ലിങ്ക് ഇടാ०! യഥാർത്ഥ വ്യാസമഹാഭാരതം കേട്ട് പഠിക്കു ruclips.net/video/bl2tH0JgTkQ/видео.html

    • @krishnapv2327
      @krishnapv2327 Год назад +3

      @@aflahck319 കണക്കായി പോയി

    • @ambarishnath6853
      @ambarishnath6853 Год назад +7

      ​@@aflahck319 യുദ്ധ സമയത്ത് കൃഷ്ണൻ കർണന് ഇതിന്റെ ഉത്തരം കൊടുക്കുന്നുണ്ട്... അത് കാണൂ...

    • @harikrishnank1312
      @harikrishnank1312 Год назад +1

      ​@@ambarishnath6853 അങ്ങനെ അങ്ങട്ട് പറഞ്ഞുകൊടുക്ക് bro🥰

  • @gopakumar3240
    @gopakumar3240 6 месяцев назад +9

    ഭഗവാൻ്റെ പുഞ്ചിരി അതിങ്ങ് കിട്ടിയിരുന്നെങ്കിൽ

  • @padmanabhana7173
    @padmanabhana7173 Месяц назад +8

    എല്ലാം അറിയുന്നവനാണ് ഭഗവാൻ ശ്രീകൃഷ്ണ്ണൻ ... ആ ശ കുനിയെ ആദ്യം വധിച്ചിരുന്നെകിൽ യുദ്ധം ഒഴിവാക്കാമായിരുന്നു.😂

    • @Dhakshina777
      @Dhakshina777 9 дней назад +1

      ശരിയും തെറ്റും ലോകം അറിയണം അതിനാണ് ഭഗവാന്റെ പിറവി

    • @RohitSharma37888
      @RohitSharma37888 6 дней назад +1

      Yudham nadakkan aanu Krishnan ee Kali muzhuvan kalichath.... Compleat cleansing

  • @wdlcrockz
    @wdlcrockz Год назад +41

    കേവലം അഞ്ചു ഗ്രാമങ്ങൾ

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn Год назад +24

    Lord Krishna and Arjunan❤❤❤❤❤

  • @ttcreationz143
    @ttcreationz143 22 дня назад +3

    ശിശു പാലനെ സുദർശനം കൊണ്ട് വധിക്കുന്നത് കണ്ടിട്ടും... കൃഷ്ണനെ ബന്ധിക്കാൻ ദുർയോദ്ദനൻ കാണിച്ച ധൈര്യം മാസ്സ് ആണ്

  • @rajeshkariz
    @rajeshkariz Год назад +31

    Rajamoli nice ayiyttu ithil ninnu copy adicha bahubali make cheythathu😅

    • @harikrishnank1312
      @harikrishnank1312 Год назад +4

      പിന്നല്ലാതെ😂😂

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад

      Enik ippo athu thonund🤭🔥

    • @dearself-be4rx
      @dearself-be4rx 8 месяцев назад +2

      Yes... Kattappa is bheeshma's symbolic

    • @Sarath-tm2iq
      @Sarath-tm2iq 7 месяцев назад

      ​@@aiswaryaprabha2677inspiration aykode

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 2 месяца назад +1

      Angane parayan pattilla...Eee lokathu nadakunnathellam mahabharatha kadhayude aavarthanangalan.......appol Bahubalikk mathramalla palathinum Mahabharathathinod samyam thonnum kadhakalil mathramalla ippol ee lokath nadakunna pala sambava vikasangalkkum itharam samyam kanam.....😊😊Mahabharatham Nadannathum ippol nadannukondurikkunnathum ini bhaviyil nadakkan pokunnathumaya kavyaman...🙏🙏🙏

  • @bindukumarissbindukumariss9613
    @bindukumarissbindukumariss9613 5 месяцев назад +7

    7:55 ദുര്യോധനന്റെ മാലയുടെ നിറം മാറുന്നു 😅😅😅😅

  • @enthumcheyyum6957
    @enthumcheyyum6957 2 месяца назад +6

    What a casting ❤

  • @carlover402
    @carlover402 Месяц назад +3

    Sakuni master mind 3:25 pulli paranjhathe correct kaaryam aane 😂😂 krishnan yudham nadathan thanne aane vannekunathe 😅

  • @vijayalakshmiputhiyat651
    @vijayalakshmiputhiyat651 Год назад +22

    Very good serial, in all aspects.

  • @jishnu1115
    @jishnu1115 Месяц назад +2

    Athvare jesttan enn vilichu pinne vasudeva Krishnan track maati 😂🔥 11:50

  • @midhunnm1987
    @midhunnm1987 Год назад +15

    Ithil kooduthal Mahabharata serials ithrayum nannakki edikkan aarkum kaziyillaa..

  • @prasobkombanal7095
    @prasobkombanal7095 Год назад +16

    നാരായണാ 🙏🥰

  • @unnisree9237
    @unnisree9237 Год назад +20

    കർണൻ ❤️❤️❤️❤️

  • @DhanushER
    @DhanushER 6 месяцев назад +3

    Still love to watch this serial episodes..

  • @sooryashaji-er5tn
    @sooryashaji-er5tn Год назад +13

    Duryodanane koottupidichatha karnanu pattiya thettu😏

    • @athulskumar9361
      @athulskumar9361 15 дней назад

      Athrem peer insult chythappo vilich Oppam nirthyathm, Karnante caste check cheyyanda accept chythathm ayal maatram aanu... He was a great king...but got blinded by ego

  • @vineethkrishnakumar7501
    @vineethkrishnakumar7501 Месяц назад +2

    ഇതിനെ വെല്ലാൻ വേറെ സീരിയൽ ഇല്ല എന്നതാണ് സത്യം..

  • @__abuu__
    @__abuu__ 22 дня назад +1

    Agayude samrtyamanu yuvarajavinde adarmathinu aadaram✨

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 2 месяца назад +3

    മായാജാലംകാരൻകണ്ണൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mohanraja8252
    @mohanraja8252 8 месяцев назад +7

    Mahabharatam serial ethra kandalum veendum ❤jananan thonnum

  • @shobas8995
    @shobas8995 Год назад +16

    All characters super acting.

  • @ashtapadikamalahasan8876
    @ashtapadikamalahasan8876 10 месяцев назад +5

    17:58 karnan❤

  • @Pranav_770
    @Pranav_770 7 месяцев назад +6

    dhuriyodhnan vijarichu krishnan verum gopalakan an enn😂

  • @aromalanamika7026
    @aromalanamika7026 13 дней назад +1

    കൃഷ്ണ അടിപൊളി🌹

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Месяц назад +2

    ഒരു രെക്ഷ ഇല്ല ❤❤❤❤👍👍👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹❤

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 7 месяцев назад +4

    Krishna🙏🙏🙏🙏

  • @sreekuttan5964
    @sreekuttan5964 2 дня назад

    Woww bhagavane namichu ijan ❤

  • @pr0139
    @pr0139 4 месяца назад +2

    Arrogance of the wicked soul has no chance in front of a Devine soul

  • @vimalm5400
    @vimalm5400 Год назад +5

    Karnnan vishwasamanu ente dharmmam❤

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep Месяц назад +1

    Dhuryodhana my favorite character

  • @sreelakshmividhun4465
    @sreelakshmividhun4465 6 месяцев назад +3

    Ithil Dhushaasanan ozhike baki ella casting adipoli aanu... Dhushaasanan orumathiri kachara koot.. Negative aanelum dhuryodhanane kollam...

    • @athulskumar9361
      @athulskumar9361 15 дней назад

      Dushyasanan over acting chyth nashicpich

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Месяц назад +1

    സത്യം 👌👌👌👌👌👌👌❤

  • @user-ub5js5du1n
    @user-ub5js5du1n Месяц назад +2

    Super❤❤

  • @dearself-be4rx
    @dearself-be4rx 8 месяцев назад +5

    കൃഷ്ണന് dub ചെയ്യുന്ന artist തന്നെ background പാടുന്നുണ്ടല്ലോ

    • @harikrishnank1312
      @harikrishnank1312 6 месяцев назад +2

      കൃഷ്ണനും കർണനും ഒരേയാൾ തന്നെയാ dubb ചെയ്തത്

    • @anandu.m242
      @anandu.m242 3 месяца назад

      ​@@harikrishnank1312alla

  • @sajithcs5911
    @sajithcs5911 Год назад +13

    ദുര്യോ, ഈ വാശി യാണ്‌
    കുലം നശിക്കുവാൻ "കാരണം"🐾

  • @appu5329
    @appu5329 Месяц назад +1

    Innum ithu kannuna njan
    What a bgm😮😮😮

  • @user-pe3le4hi8x
    @user-pe3le4hi8x Год назад +11

    Васудев Кришна ❤

  • @manoj3139
    @manoj3139 10 лет назад +7

    Only Five Village..................

    • @ajamit007
      @ajamit007 8 лет назад +5

      +manoj sp
      Shri Krishna asked for 5 Village..

  • @mohanraja8252
    @mohanraja8252 9 месяцев назад +2

    Thw best part of mahabharatam is this

  • @sangeethsivan1247
    @sangeethsivan1247 11 месяцев назад +3

    Songs 😢❤

  • @padmanabhana7173
    @padmanabhana7173 Месяц назад +1

    മഹാഭാരതം പഴയ സീരിയൽ തന്നെ സൂപ്പർ

  • @mohanraja8252
    @mohanraja8252 4 месяца назад +1

    I have seen this serial umteen times.

  • @meandmine4477
    @meandmine4477 Месяц назад

    8:54 Aa nottam 🔥🔥❤️

  • @sangeethab8411
    @sangeethab8411 Год назад +8

    Bhagavan ayathukondu ethryum kshamichu

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +16

    ദുര്യോധനൻന്റെ ശബ്ദം ആരുടേതാണ്..

    • @harikrishnank1312
      @harikrishnank1312 Год назад +3

      Dubbing artist ശ്രീകുമാർ. മൂപ്പർ കോവിഡ് ബാധിച്ചു മരിച്ചു😔

    • @devichandana1177
      @devichandana1177 10 месяцев назад

      ​Krishnante sound aaraa kodthath

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 10 месяцев назад

      ​@@devichandana1177അരുൺ കർണ്ണനും കൃഷ്ണനും ഒരാൾ തന്നേ

  • @sreeparwathy6887
    @sreeparwathy6887 Год назад +8

    Karna❤❤❤❤❤❤

  • @saneeshsanu9440
    @saneeshsanu9440 16 дней назад

    🔥🔥🔥ഇത് പോലെ ഒരു ഐറ്റം ഇനി ഉണ്ടാകില്ല 🔥🔥🔥🔥5 വർഷം വേണ്ടി വന്നൂ എപ്പിസോഡ് കാണിക്കാൻ...... ഒരു സൺ‌ഡേ മാത്രം 🔥🔥🔥🔥

  • @Suseelakp-pb9em
    @Suseelakp-pb9em 4 месяца назад +2

    He doesn't know krishnas power

  • @sheelapv-mm6wt
    @sheelapv-mm6wt 9 месяцев назад +2

    Ethu Ngagalude kadha Kanneerode Mathram.kanunna Kadha Pakaram Vekkan illatha Serial

  • @donythomas4799
    @donythomas4799 11 месяцев назад +3

    Google what is friendship
    : see this 2:00

    • @gopika6092
      @gopika6092 11 месяцев назад +9

      This friendship ruined dhuryodhana

    • @Vishnuj131
      @Vishnuj131 6 месяцев назад +3

      Then you might have not seen the friendship between Krishna and Draupadi feeling pity on you 😌

  • @kumarithankamani8452
    @kumarithankamani8452 4 месяца назад +1

    Sakuniye vaalil thookiyeduthu tharayil adikkanam

  • @renjuthiruvalla
    @renjuthiruvalla 4 месяца назад

    That cry , father love , he loved his son but all was wrong , loving dad 😢

    • @anandu.m242
      @anandu.m242 3 месяца назад +2

      That's not a pure Love...

    • @renjuthiruvalla
      @renjuthiruvalla 3 месяца назад +1

      @@anandu.m242 all was wrong

  • @noorudheen4916
    @noorudheen4916 6 месяцев назад +2

    Krishnan viswaroopam kanicha rangam inganeyalla

  • @ameyazam6379
    @ameyazam6379 8 лет назад +1

    I love syaher,,,

  • @lijojames6638
    @lijojames6638 7 месяцев назад +2

    Ithilum mikacha oru story lokathilla

  • @tamilselvanmadhav2306
    @tamilselvanmadhav2306 10 лет назад +5

    Wow

  • @Abh103
    @Abh103 8 месяцев назад +4

    Hey Krishna ❤🥰😘....

  • @nikhilas-i6d
    @nikhilas-i6d 16 дней назад

    Nice series

  • @eviesoboleva9108
    @eviesoboleva9108 8 лет назад +7

    Magnificent story of Mahabaharata. But I am a bit sad, because I cannot understand it thoroughly it cause it is a Hindi Language and Russian Dubbing I watched. And I kept looking at the English translation or english Dubbing of MAHABHARATA for my understanding it well. That if anyone can give me the site. Please Send it to me here. Dhanyavaad..Namaste.

    • @justasapien9039
      @justasapien9039 8 лет назад +4

      more than in English.... if u learn Tamil ,malayalam,Hindi....this episodes.....the dialogues ll give goosebumps to u.....its my opinion....:)

    • @eviesoboleva9108
      @eviesoboleva9108 8 лет назад

      + Sri Vatsan, I watched these episode to the Russian language and that I understand it by translated my husband. thanks for your opinion,I need to learn Russian Language first.

    • @sayoojpk5607
      @sayoojpk5607 8 лет назад

      +Evie Soboleva: You cannot find its subtitles in English...However somewhere I could see each episodes story has been elaborated in English.....

    • @sayoojpk5607
      @sayoojpk5607 8 лет назад

      +Evie Soboleva: Here below is the link to English subtitle.. Better you download the video and then open downloaded subtitle.
      mvsubtitles.com/mahabharat-subtitles

    • @eviesoboleva9108
      @eviesoboleva9108 8 лет назад +1

      +Sayooj Pk , Namaste. I am so much thankful and glad for your kindly input to send me these site. I will check it. :-) thank you

  • @rahulvisal4880
    @rahulvisal4880 8 лет назад +7

    vasudev is maya

  • @user-rv9ph6nd4z
    @user-rv9ph6nd4z 5 месяцев назад +2

    shakuni alla chukunni😂😂

  • @HeYiTzMeEagle
    @HeYiTzMeEagle 3 месяца назад +2

    ❤Serikkum Bharath thil mahabharath 🎉

  • @geethamk5088
    @geethamk5088 10 часов назад

    ❤🎉

  • @athulmk2839
    @athulmk2839 Год назад +7

    Karnan🥰