''രാഹുലിന് ഈ സുവർണ്ണാവസരം ഇതിനേക്കാൾ മികച്ചതാക്കാമായിരുന്നു''; Anand Kochukudy | Prime Debate

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Prime Debate : ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാർലമെന്റിന്റെ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്വരം ഉയർന്നു കേട്ടത്. നൂറ്റൊന്നു മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം നേരിട്ട വെല്ലുവിളികൾ, പ്രതിസന്ധികളെല്ലാം രാഹുൽ അക്കമിട്ടു നിരത്തി. മതാതിഷ്ഠിത രാഷ്ട്രീയം, മണിപ്പൂർ, നീറ്റ് പരീക്ഷയിലെ അട്ടിമറി,അഗ്‌നിവീർ, തൊഴിലില്ലായമ അങ്ങനെ നീണ്ടു വിഷയങ്ങൾ. നന്ദി പ്രമേയത്തിൻമോലുള്ള മറുപടിയിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളേക്കാൾ രാഹുലിനെയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലയ്കാകത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആ വിമർശനങ്ങൾ.
    For the first time in a decade, the voice of the opposition leader was heard in the Lok Sabha of Parliament. In his one hundred and one minute long speech, Rahul enumerated all the challenges and crises faced by the country in the last ten years. Religion-based politics, Manipur, sabotage in NEET exam, fire, unemployment and so on. In his reply to the motion of thanks, the Prime Minister attacked Rahul and the Congress rather than the issues raised by the opposition. The Prime Minister's criticisms came amid incessant opposition protests.
    #primedebate #rahulgandhi #parliamentsession2024 #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 37

  • @jayachandran73
    @jayachandran73 2 месяца назад +9

    രാഹുൽ വീണ്ടും വീണ്ടും പപ്പു ആണെന്ന് തെളിയിക്കുന്നു

    • @bijoypillai8696
      @bijoypillai8696 2 месяца назад +1

      മോങ്ങി ക്ക് വളി പോയി.. 😅

    • @user-qm4pl9wo6l
      @user-qm4pl9wo6l 2 месяца назад

      Thesame nameis mostly Suitable to you

  • @user-uw2gt9bf7r
    @user-uw2gt9bf7r 2 месяца назад +4

    കുടുബ വാഴ്ച കൈ വിട്ടു പോയ പക അതാണ് ഈ കൂവൽ.

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 2 месяца назад +4

    രാഹുൽ ചോദിച്ച ചോദ്യത്തിന് തന്നെ മറുപടിയില്ല

    • @zhedge5791
      @zhedge5791 2 месяца назад

      He didn't ask any important questions other than to make a political speech. He obviously lied re agniveer and msp.

  • @jayachandran73
    @jayachandran73 2 месяца назад +5

    രാഹുൽ ഒരു പ്രതിപക്ഷ നേതാവ് ആണെന്ന് ഓർത്തില്ല

  • @deepashiju-xs5xs
    @deepashiju-xs5xs 2 месяца назад +4

    papu എന്നും papu തന്നേ എത്ര കുഴലിൽ ഇട്ടാലും ശരിയാവില്ല.

  • @AB-lg6gz
    @AB-lg6gz 2 месяца назад +2

    RAHULJI PERFORMANCE WAS EXCELLENT. ❤💯👏🏼👏🏼💪🏽💪🏽💪🏽

  • @sujithpillai1554
    @sujithpillai1554 2 месяца назад +5

    Pappu Rahul always. മോഡി ജിയുടെ പ്രസംഗം താങ്ങാനുള്ള ശക്തി ഇല്ല. അതുകൊണ്ട് കുറുക്കന്മാരെ പോലെ അലക്കാൻ അണികളെ വിട്ടു.

  • @sivaprasad5502
    @sivaprasad5502 2 месяца назад +6

    ഭൂ ലോക പപ്പു ആക്കാമായിരുന്ന്.
    ഇതിൽ ഹിന്ദു ഉണ്ടോ. നിങ്ങളുടെ
    കുടുംബക്കാരെയും ചേർത്തു
    ആണു പറഞ്ഞത്.

    • @SAFARI-v
      @SAFARI-v 2 месяца назад

      😂😂😂😂

  • @SajeevKm-lc4bn
    @SajeevKm-lc4bn 2 месяца назад +4

    Rahul.. he is a fool..and directed by venugopal

  • @sreyasn6507
    @sreyasn6507 2 месяца назад +1

    പപ്പൂ.....ഹൂയ്

  • @komalamnairvly
    @komalamnairvly 2 месяца назад +3

    മോദിജി പ്രസിഡന്റിനെ സ്വീകരിച്ചവനാണ് പുറത്താക്കിയവനല്ല

    • @bijoypillai8696
      @bijoypillai8696 2 месяца назад

      മോങ്ങിയുടെ റബർ സ്റ്റാമ്പ് പ്രസിഡൻ്റ്.

    • @sujithpillai1554
      @sujithpillai1554 2 месяца назад

      ​@@bijoypillai8696എല്ലാടത്തും ഉണ്ടല്ലോ സുടാപ്പി. Fake ID ഉണ്ടാക്കി അല്ലോ.

  • @remeshbabu9108
    @remeshbabu9108 2 месяца назад +1

    മോഹൻ വർഗീസിനോടുള്ള മതിപ്പ് പോയി. അവസരവാദിയാണെന്ന് അറിഞ്ഞില്ല

  • @sreedevipr2170
    @sreedevipr2170 2 месяца назад

    ശിവൻ്റെ കൈപ്പത്തിയാ എന്ന് സമ്മതിച്ചല്ലോ. എല്ലാ വിഭാഗങ്ങളും ഈ ചിഹ്നത്തിൽ അറിയാതെ എങ്കിലും വോട്ടു ചെയ്തു വരികയായിരുന്നു.

  • @Vishnu-ks2wf
    @Vishnu-ks2wf 2 месяца назад +1

    The Forty-fourth Amendment of the Constitution of India, officially known as the Constitution (Forty-fourth Amendment) Act, 1978, was enacted by the Janata Party which had won the 1977 general elections campaigning on a promise to "restore the Constitution to the condition it was in before the Emergency"

  • @mst1094
    @mst1094 2 месяца назад +2

    താങ്കൾ ആരെയെങ്കിലും എപ്പോഴെങ്കിലും അംഗീകരിച്ചിട്ടുണ്ടോടോ കൊച്ചു കുട്ടി..?

    • @johnsongeorge402
      @johnsongeorge402 2 месяца назад

      Ee kochu flovery mone oru semi sangiaanu

  • @user-ex9gb9wb9r
    @user-ex9gb9wb9r 2 месяца назад

    Swayam .kure.kudi.vashalanakan.pattiyene..allathendu.athu.
    Pathrs.chanalukalum.

  • @venugopalkp7816
    @venugopalkp7816 2 месяца назад

    P😊

  • @bensilalmahadeve
    @bensilalmahadeve 2 месяца назад

    It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them… What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his…

  • @rejiony8894
    @rejiony8894 2 месяца назад

    🎉 Pappu

  • @ashakumarir7563
    @ashakumarir7563 2 месяца назад

    അഭിലാഷേ..... അഭിലാഷിന്റെ അഭിലാഷം എന്താണ്. സത്യം പറ. തനിക്കൊന്നും ഒട്ടും മൂള ഇല്ലെടോ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад

    What is this Anchor on , talking rubbish.😂😂😂😂😂😂😂

  • @RCPsychics
    @RCPsychics 2 месяца назад

    Not a decent player

  • @MansaSajeev
    @MansaSajeev 2 месяца назад

    Podey anande.... Iyal aaru.... Valiya sambhavamennanu vicharam..😅😅😅

  • @abdulrazaq283
    @abdulrazaq283 2 месяца назад +1

    മോഡി ആ ഹിന്ദുക്കളുടെ ആട്ടിപ്പേർ അവകാശം എടുത്ത് വന്നപ്പോൾ. ആ പുതിയ പാർലിമെന്റ് ഉത്കടനത്തിന് പ്രസിഡന്റിനെ പടി പുരക്ക് വെളിയിൽ നിർത്തിയ ഹിന്ദു ഏതാണ് എന്ന് ചോദിക്കേണ്ടിയിരുന്നു. എന്നാ ഒന്ന് കൂടി ഉഷാർ കൂടിയേനെ 😂😂