നഗ്നനേത്രങ്ങൾ കൊണ്ട് എത്ര ദൂരം കാണാൻ കഴിയും? | Eye Sight | Lucy | Chandrasekhar R

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 155

  • @anilsbabu
    @anilsbabu Год назад +10

    6:15 ഒരു ചെറിയ തിരുത്ത് - 25 ലക്ഷം കി.മീ. അല്ല, 25 ലക്ഷം പ്രകാശ വർഷം ആണ്.

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Год назад +78

    ശാസ്ത്രത്തെ കൂടുതൽ അറിയുമ്പോൾ ചിലർക്ക് ചില വിശ്വാസങ്ങൾ താനേ... നഷ്ടപ്പെടും 😀

    • @Muneer_Shaz
      @Muneer_Shaz Год назад +22

      ശാസ്ത്രം 1% പോലും അറിയാൻ ശ്രമിക്കാതെ പുച്ഛത്തോടെ നോക്കി കാണുന്ന ഒരു കൂട്ടം മതവിശ്വാസി സമൂഹമാണ് ഇവിടെയുള്ളത് എന്നോർക്കുമ്പോഴാണ് ദുഃഖകരം..

    • @rizwan3884
      @rizwan3884 Год назад +2

      @@Muneer_Shaz sathyam

    • @muneertp8750
      @muneertp8750 Год назад +2

      @@Muneer_Shaz true

    • @muneertp8750
      @muneertp8750 Год назад +10

      അങ്ങനെ നഷ്ടപ്പെട്ട ഒരു അനുഭവസ്ഥൻ ആണ് ഞാൻ 😃

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 Год назад +2

      @@muneertp8750 congratulations bro😍😚😘🙏💪 എല്ലാ മനുഷ്യരും മൃഗങ്ങളും തന്മയത്വം ഉള്ള വരാണ് പ്രകൃതിയെ സ്നേഹിക്കൂ
      കരുണ്യുമുള്ളവരാകൂ....

  • @freedos2220
    @freedos2220 Год назад +12

    ഇതൊക്കെ കേൾക്കുമ്പോൾ
    അല്ലേ ചിന്തിക്കുന്നത്,
    ചിന്തിക്കുമ്പോൾ അല്ലേ
    ബോധം വരുന്നത്.

  • @martinjose3055
    @martinjose3055 Год назад +4

    ഫ്ലൈറ് ലാൻഡിംഗ് ടൈമിൽ സൂര്യന്നെ കണ്ടു താഴെ എത്തുമ്പോൾ ഫുൾ dark ആകുന്നതു ഫീൽ chaythettundu പലപ്പോളും

  • @shaijulalm.s3160
    @shaijulalm.s3160 Год назад +2

    ഇത് ഞാൻ ഒരുപാട് ചിന്തിച്ച് കൂട്ടിയ കാര്യമാണ്. വ്യക്തത വരുത്തിയതിന് വളരെ നന്ദി 💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @Muneer_Shaz
    @Muneer_Shaz Год назад +7

    Andromeda Galaxy കാണാൻ വേണ്ടി ഞാൻ പാതിരാത്രി ബീച്ചിൽ പോയി നോക്കി ഇരുന്നിട്ടുണ്ട്😌

    • @md-1186
      @md-1186 Год назад

      City areas il kanan patille?
      Light pollution?

    • @Muneer_Shaz
      @Muneer_Shaz Год назад +2

      @@md-1186 Light Polution ഇല്ലെങ്കിൽ ഇരുണ്ട രാത്രിയിൽ വെക്തമായി കാണാം..
      ആ കാഴ്ച്ചയിൽ നാം തിരിച്ചറിയും മൺതരിയോളം പോലും വലുപ്പമില്ലാത്ത ഭൂമിയെന്ന് പേരിട്ടു വിളിക്കുന്ന ഈ ചിന്ന ഗ്രഹത്തിലെ മനുഷ്യരുടെ സ്ഥാനം എന്തെന്ന്🥰

    • @md-1186
      @md-1186 Год назад

      @@Muneer_Shaz 👍

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Год назад +2

    വീഡിയോ 6.18sec ...6.19sec ൽ പറഞ്ഞതിൽ ഒര് ചെറിയ തെറ്റ് പറ്റിയോ സർ... ആന്ഡ്രോമിട ഗാലക്സി നമ്മളിൽ നിന്നും 25ലക്ഷം കിലോമീറ്റർ അകലെയല്ല..മറിച്ച് മൂന്ന് ലക്ഷം കിലോമീറ്റർ per സെക്കൻഡ് സ്പീഡിൽ 2.5mln yr അഥവാ 25ലക്ഷം വർഷം പ്രകാശം സഞ്ചരിക്കുന്ന അത്രയും കിലോമീറ്റർ ദൂരെയാണ് നമ്മുടെ തൊട്ടടുത്ത ഗാലക്സിയായ ആൻഡ്രോമിടെ.. സൂര്യൻ പോലും 15കോടി കിലോമീറ്റർ ദൂരെയാണ്...സർ ന് പറഞ്ഞപ്പോൾ സംഭവിച്ച മിസ്റ്റേക്ക് ആണ്‌ അല്ലാതെ അറിവില്ലാഞ്ഞിട്ട് പറഞ്ഞതല്ലെന്നു 101% ഞാൻ വിചാരിക്കുന്നു... ഇനിയും ഇത്തരം ശാസ്ത്ര സംബന്ധമായ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. Thanks ❤❤❤❤👍👍👍

  • @gopanization
    @gopanization Год назад +2

    Meditation നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @hanihani7095
    @hanihani7095 Год назад +3

    25 ലക്ഷം കിലോമീറ്റർ അല്ല,അത് 25 ലക്ഷം പ്രകാശവർഷം ആണ്.

  • @Indian-x5m
    @Indian-x5m Год назад +2

    ശാസ്ത്രം സത്യം ❤️👍🏻

  • @thisismeinfinityfromzero7963
    @thisismeinfinityfromzero7963 Год назад +1

    Colour blindness നെ പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @rationalobjection
    @rationalobjection Год назад +1

    ഈയൊരു വിഷയത്തിൽ "steady state model" " olbers'paradox" അത് solve ചെയ്തതും എല്ലാം ചേർക്കാമായിരുന്നു.

  • @sasikumarrajan5334
    @sasikumarrajan5334 Год назад +2

    Nice information bro 👏👏

  • @Ex-MuslimKerala
    @Ex-MuslimKerala Год назад +3

    Informative ❤️

  • @sudeeppm3434
    @sudeeppm3434 Год назад +1

    Thank you Chandrashekhar 🙏

  • @gopanization
    @gopanization Год назад

    Frozen, preserved foods ne patti oru video cheyumo... Especially foreign countries il super marketil ninnu vangunna meat fish and veg

  • @radhakrishnannambiar8405
    @radhakrishnannambiar8405 Год назад +1

    There is a fallacy in framing this question. It should have been "which is the farthest object in this universe observed by naked human eyes?"
    "നമുക്ക് നഗ്ന നേത്രം കൊണ്ട് എത്ര ദൂരം കാണാൻ പറ്റും?" എന്നത് തെറ്റായ ചോദ്യമാണ്. കാരണം അത് ആപേക്ഷികമാണ്. കാണപ്പെടുന്ന വസ്തുവിന്റെ വലിപ്പം, അത് പുറപ്പെടുവിക്കുന്ന പ്രകാശം, ഏത് തരം പ്രകാശം പുറപ്പെടുവിക്കുന്നു, ദൃഷ്ടാവിന്റെ സ്ഥാനം, എന്നിങ്ങനെ ഒട്ടനവധി കണ്ടീഷനാലിറ്റിയെ ആശ്രയിച്ചിരിക്കും അത്.
    അത് കൊണ്ട് ചോദ്യം "നമുക്ക് എത്ര ദൂരം കാണാൻ സാധിക്കും?" എന്നതാവരുത്. മറിച്ച് "നമ്മൾ കാണുന്ന ഏറ്റവും ദൂരത്തുള്ള വസ്തു ഏത്?" എന്നാവണം.
    ദർശിക്കൽ അഥവാ കാണൽ എന്ന അനുഭവം വസ്തു അധിഷ്ഠിതമല്ല. അത് വ്യക്തിയുടെ ബോധത്തോടാണ് ബന്ധപ്പെട്ടത്. വസ്തുവിന് അങ്ങിനെ ഒരു പ്രോപർട്ടി ഇല്ല.

  • @00badsha
    @00badsha Год назад +1

    Thanks CR❤

  • @jijopv9683
    @jijopv9683 Год назад +2

    6:17 "light year"

  • @syamsivanandhan7701
    @syamsivanandhan7701 Год назад +4

    Sir, ബുർജ് ഖലീഫ യുടെ ഹൈറ്റ് പറഞ്ഞതിൽ ഒരു സംശയം 🤔

  • @Mini.E.R
    @Mini.E.R Год назад

    Thanks for the information . Expecting more videos 👍

  • @anoopgeorge9483
    @anoopgeorge9483 Год назад +2

    828 meters ആണ് burj khalifa height

    • @TheChintu430
      @TheChintu430 Год назад

      അത് tip വരെ അല്ലെ?

  • @sajeershahaban4606
    @sajeershahaban4606 Год назад +2

    Parayu. Thankalkk engene sadhikkunnu interesting subject matharam konduvannu tharaan?❤

  • @anandhuraj9762
    @anandhuraj9762 Год назад +1

    Very informative 🥰🥰😍

  • @mayookh8530
    @mayookh8530 Год назад +1

    Edo light vann kannil pathikkumboyalle kanan kayiyunnath
    Appo infinite alle?

  • @gwagonaddict6289
    @gwagonaddict6289 Год назад

    Waiting for the next video which you mentioned inthe end of video

  • @dn0hr9879
    @dn0hr9879 Год назад +4

    LUCY at 80k subs ♥️

  • @abhinavraj-4bsreelekshmiar59
    @abhinavraj-4bsreelekshmiar59 Год назад +2

    പ്രകാശം സഞ്ചരിച്ചു നമ്മുടെ കണ്ണിൽ എത്തുമ്പോഴല്ലേ നമ്മൾ നക്ഷത്രങ്ങളെ കാണുന്നത്. അത് കണ്ണിന്റ കഴിവാണോ ?

    • @MuhammadUvayis
      @MuhammadUvayis Год назад

      Eth vasthuvum nammall kanunnath Prakasam athil thatti verunnathanu

  • @shamnads1381
    @shamnads1381 Год назад

    അറിവുകൾ

  • @sibinvarghese7937
    @sibinvarghese7937 Год назад

    ഹായ് ചേട്ടാ... ഒരു സംശയം ക്ഷീരബല തൈലം 101 ആവർത്തിച്ചത്..എന്റെ ടീഷോപ്പിൽ ഒരു ആൾ വന്ന് ഈ മരുന്നിനെ പറ്റി ഘോരഘോരം പ്രസംഗിച്ചു സമയം കിട്ടുകയാണെങ്കിൽ ഇതിനെപ്പറ്റി ഒന്നു പറഞ്ഞു തരാമോ താങ്ക്യൂ

  • @Suhail_c.k
    @Suhail_c.k Год назад +1

    2:44 555 alla 855 annu

  • @prasanths6280
    @prasanths6280 Год назад +1

    Known is a drop unknown is an ocean ....

  • @cnw24x7news9
    @cnw24x7news9 Год назад

    അടിപൊളി

  • @soorajmandampulli
    @soorajmandampulli Год назад

    Thanks for sharing

  • @constantine369
    @constantine369 Год назад

    828 metres (2,716.5 feet) aanu Burj kalifa height. 555 metres alla...!!!

  • @naziflatheef1066
    @naziflatheef1066 Год назад +1

    Smartphone upayogam kazhchaye directly badhikkumo?

  • @ashirp4785
    @ashirp4785 Год назад +1

    ബുർജ് ഗലീഫയുടെ പൊക്കം - 828 മീറ്റർ ആണല്ലോ🤔

  • @akbarikka5818
    @akbarikka5818 Год назад

    Thankyu Sir

  • @Ashrafpary
    @Ashrafpary Год назад

    New information!!

  • @shihazshiya305
    @shihazshiya305 Год назад +1

    850m ആണ് ബുർജ് ഖലീഫയുടെ ഏകദെശം hight

  • @sujith.ssujith.s4260
    @sujith.ssujith.s4260 Год назад

    God truth...😍

  • @freethinker3323
    @freethinker3323 Год назад

    New information

  • @praveen8017
    @praveen8017 Год назад

    ഞാനും ചിന്തിച്ചിട്ടുണ്ട് 😁

  • @teslamyhero8581
    @teslamyhero8581 Год назад +2

    ❤❤👍👍

  • @travelforever9100
    @travelforever9100 Год назад

    06:19 - 25lakhs light years,not kilometres.

  • @anoopk3465
    @anoopk3465 Год назад

    👍

  • @efpl5049
    @efpl5049 Год назад

    Conclusion. It’s a relative term 👀

  • @mallutrolltown
    @mallutrolltown Год назад

    👀

  • @sumangm7
    @sumangm7 Год назад +3

    But CR, can we see ' the Andromeda' by naked eyes from all the land masses on earth?

    • @SankarGS
      @SankarGS Год назад +2

      yes we can see at clear sky without any blocking ways...at very tiny size

    • @sumangm7
      @sumangm7 Год назад

      @@SankarGS 👌👍

  • @abhijithprasad884
    @abhijithprasad884 Год назад

    sir how can I contact you ?

  • @newchn9621
    @newchn9621 Год назад +1

    തക്കാളി തോൽ കഴിച്ചാൽ കിഡ്നി സ്റ്റോൺ വരുമെന്ന് ഉള്ളതിന്റെ ഒരു വീഡിയോ ചെയ്യാമോ

    • @satheeshpriya8252
      @satheeshpriya8252 Год назад

      വിവരം ഇല്ലാത്ത ആൾക്കാർ കാലാകാലങ്ങളായി പറഞ്ഞു നടക്കുന്ന കഥകൾ മാത്രമാണ് ഈ തക്കാളി കഥയൊക്കെ...... ഏതെങ്കിലും ഒരു ആഹാരം കഴിച്ചത് കൊണ്ടൊന്നും ഇത് ഉണ്ടാവുകയില്ല...... പല കാരണങ്ങളാൽ ശരീരത്തിനകത്ത് രൂപപ്പെടുന്ന ക്രിസ്റ്റൽ വസ്തുക്കൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകാതെ അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്......

  • @samjohnsamuel1503
    @samjohnsamuel1503 Год назад

    app link pls

  • @riya-i8h
    @riya-i8h Год назад

    Aandromeda galaxy ഇനി നന്നായിട്ട് കാണാമല്ലോ? Milky way galaxy യുമായി കൂട്ടി യിടിക്കാൻ പോകുവല്ലേ

    • @dicemorgan2024
      @dicemorgan2024 Год назад

      കൂട്ടിയിടിക്കൽ അല്ല കൂടിച്ചേരൽ ആണ് bro

  • @georgepaul7456
    @georgepaul7456 Год назад

    👍👍👍

  • @Adrinalinnn
    @Adrinalinnn Год назад +1

    3rd

  • @itsmesk666
    @itsmesk666 Год назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @countryride6031
    @countryride6031 Год назад

    Lucy viewers inte kannu thurapichu

  • @musthafa4043
    @musthafa4043 Год назад

    ബുർജ് കലീഫ828

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @anilanilkumer7502
    @anilanilkumer7502 Год назад

    😇

  • @harikuttan8131
    @harikuttan8131 Год назад

    👏👏🤝🤝

  • @JamesTJoseph
    @JamesTJoseph Год назад

    🤯

  • @santhoshlalpallath1665
    @santhoshlalpallath1665 Год назад

    👍😍🔥

  • @binudinakarlal
    @binudinakarlal Год назад

    🙏👍🌹

  • @mahesh736
    @mahesh736 Год назад

    Ariyilla monu 😁

  • @25millionyears
    @25millionyears Год назад

    മച്ചാനെ " 25 lak കിലോമിറ്റർ" അകലെ എന്നല്ല 25 lak "" പ്രകാശ വർഷം"" അകലെ ഉള്ള ഗാലക്സി വരെ കാണാം!!!!!!!!!!!!!!!!!!!!!!!!!!!!! എന്ന് പറ..........
    ( പ്രകാശം 1 sec ഇൽ 300000 കിലോമിറ്റർ സഞ്ചരിക്കും )

    • @LUCYmalayalam
      @LUCYmalayalam  Год назад

      randamathu paranjappol vanna slip of tongue anu ennu athu kettal manasilakille ?

    • @25millionyears
      @25millionyears Год назад

      @@LUCYmalayalamകിലോമീറ്റർ,പ്രകാശ വർഷം തമ്മിൽ ഒരു പാട് വിത്യാസം ഉള്ള കാര്യം അറിയാത്തവർക്കു മനസിലാകില്ലലോ.... അവർ കരുതും 25 lak കിലോമീറ്റർസ് അകലെ ആണ് മ്മടെ മാക്സിമം കാഴ്ച പരുതി എന്ന്

  • @hassnalikunnath123
    @hassnalikunnath123 8 месяцев назад

    885 മീറ്റർ ബുർജ് ഖലീഫ ok

  • @susantrdg
    @susantrdg Год назад

    Burj Khalifa height...???? 🤔🤔

  • @pubggamingyt3296
    @pubggamingyt3296 Год назад

    നോമ്പ് മുറിക്കാൻ സമയം ആണ് നോക്കുന്നെ അല്ലാതെ സൂര്യ നെ അല്ല .അങ്ങനെ എങ്കിൽ അമേരിക്ക യില് പോയി . ഒന്നൂടെ മുറിച്ചേക്കാം 😂😂😅

  • @shadowboy8392
    @shadowboy8392 Год назад

    എത്ര മെകാപിക്‌സൽ ആണ് ശരാശെരി കണ്ണിന്റെ കാഴ്ച??
    ഒരു മണ്ടൻ ചോദ്യം ആയോ 😁🤭

    • @LUCYmalayalam
      @LUCYmalayalam  Год назад

      kanninte kazhcha digital alla. athukondu thanne mega pixelil parayan patilla

  • @PressMax
    @PressMax Год назад

    മൊട്ടതല സാറിനൊരു അല൦കാര൦ തന്നേ
    😸😸😸😸

  • @sajnafiroz2893
    @sajnafiroz2893 Год назад

    Thank you sir

  • @mascmylom1990
    @mascmylom1990 Год назад

    👍

  • @shinsvs3297
    @shinsvs3297 Год назад

    👍👍👍

  • @ajeshaju254
    @ajeshaju254 Год назад

    ❤️❤️❤️👍

  • @ASANoop
    @ASANoop Год назад

    ♥️💥👍🏼

  • @saifupanichakath7767
    @saifupanichakath7767 Год назад

    👍

  • @atheist9121
    @atheist9121 Год назад

    👍👍👍

  • @benz823
    @benz823 Год назад

    ❤👍👌

  • @sebinvarghese5883
    @sebinvarghese5883 Год назад

    ❤️❤️❤️

  • @PratheeshBabudxb
    @PratheeshBabudxb Год назад

    👍