നായ ഒരു നല്ല മൃഗം/naya oru nalla mrigam/Chandrasekhar. R
HTML-код
- Опубликовано: 28 ноя 2024
- നായ ഒരു നല്ല മൃഗം/naya oru nalla mrigam/Chandrasekhar. R
#dog #cruely
തെരുവിൽ നിന്ന് എടുത്തുകൊണ്ടു വന്നു സ്നേഹിച്ചു വളർത്തിയ മിണ്ടാപ്രാണിയായ നായയെ വാഹനത്തിൽ കെട്ടി വലിച്ചു കൊണ്ട് ഉപേക്ഷിക്കാൻ അയാളെ പ്രേരിപ്പിച്ചത് എന്തായിരിക്കും??? ലൂസി ചർച്ച ചെയ്യുന്നു....
Hosted by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Facebook Page: www.facebook.c...
വീട്ടിൽ സാധാരണ വളർത്താറില്ല. ഒരിക്കൽ എന്റെ വീടിനു മുൻപിൽ ഒരുത്തൻ 🐕 ചുമ്മാ കറങ്ങി തിരഞ്ഞു വന്ന്. ഞാൻ ഒരു ബിസ്കറ്റ് ഇട്ട് കൊടുത്തു. ഇപ്പൊ 24x7 ഇവിടുണ്ട്. 🤩വീട്ടിലേക്ക് ഇപ്പൊ ആരെങ്കിലും വന്നാൽ ആദ്യം അവന്റെ permission വേണമെന്നായി.
Bro കൊല്ലം കരിക്കോട് ആണോ? പേരിൽ കരിക്കോട് കണ്ട് ചോദിച്ചതാ
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.. ആരെയും പ്രീണിപ്പിക്കാതെ.. hats off to you sir..
DOGSന്റെ സ്നേഹം പോലെ വേറെയെത് ജീവിയാണ് മനുഷ്യനെ സ്നേഹിക്കുന്നത് 🥰
Horses and most of the animals that live as a pack or society
@@LUCYmalayalam ഡോഗ്സിന്റെ അത്രേം ഒരു attachment ബാക്കി ജീവികൾക്കുണ്ടോന്ന് സംശയം അങ്ക്.
Hi ..
Introvert, extrovert ഒരു വീഡിയോ ചെയ്യാമോ
(RUclips ല് ഒരുപാട് വീഡിയോ ഉണ്ട്. ഒരു ശാസ്ത്രീയ വിശദീകരണം പ്രതീക്ഷിക്കുന്നു
Mallu analyst is the best
നായ ഒരു നല്ല മൃഗം പക്ഷെ കോയ ഒരു നല്ല മനുഷ്യനായില്ല!
കാറിന് പിന്നില്‍ കെട്ടിവലിച്ച വ്യക്തി നിങ്ങളുടെ ഗ്രൂപ് ആണ് " ഊക്തി വാഡി " സ്വതന്ത്രമായി മദ്യവും കുടിക്കും,
@@ArabianMalayaliVlog1 അയാൾ നല്ല മുസൽമാനാണ് അതുകൊണ്ടാണല്ലോ നായയെ അകത്തു കയറ്റാതെ കെട്ടി വലിച്ചു കൊണ്ടു പോയത് കണ്ണിൽ ചോരയില്ലാത്ത മത ഭ്രാന്തൻ
@@JWATCH-b6u അപ്പോൾ അയാൾ ആപട്ടിയെ തെരുവിൽ നിന്നും എടുത്തു വളർത്തിയപ്പോൾ ഇസ്ലാമല്ല ഇപ്പോൾ ആയാതാണോ .
@@bicchi4292 അടിപൊളി ലോജിക് .. എന്റെ മക്കളെ ഞാൻ ഉണ്ടാക്കിയതല്ലേ .. എനിക്ക് എപ്പ വേണേൽ തല്ലിക്കൊല്ലാം എന്ന് പറഞ്ഞ പോലെ .. കോയ റോക്ക്സ്..
@@pran0801 ഞാൻ പറഞ്ഞത് നിങ്ങൾക് മനസിലായിട്ടില്ലെന്ന് തോന്നുന്നു .മുസ്ലിമായതു കൊണ്ടാണോ ഇയാൾ ഇങ്ങിനെ ചെയ്തത് .ബ്രൊ ..ഇസ്ലാമിൽ നായയെ ഉപദ്രവിക്കണമെന്ന് പറഞ്ഞിട്ടില്ല പുന്നെന്തിനാ ഇസ്ലാമിനെ കുറ്റം പറയുന്നത് .
Somewhere I read: dog is man's best friend because it is man's biggest innovation
പണ്ട് ബാംഗ്ലൂർ ഉള്ള സമയത്ത് എന്റെ കൂടെ ഒരു ലാബി ഉണ്ടായിരുന്നു പിന്നെ അവിടെ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ അവനെ കൊണ്ടുവരാൻ വീട്ടുകാർ സമ്മതിച്ചില്ല.. പിന്നെ അവനെ കൂട്ടുകാരന്റെ വീട്ടിലേക്ക് മാറ്റി.. ആ ഇടക്കാണ് എനിക്ക് പുറത്തേക്ക് പോവേണ്ടി വന്നത്.. പക്ഷേ എന്നെ കാണാതെ അവന് അതികം നിൽക്കാൻ കഴിഞ്ഞില്ല ഭക്ഷണം കഴിക്കില്ല അങ്ങനെ പല പ്രശ്നങ്ങൾ.. അവസാനം ഞാൻ പോയി 6 മാസത്തിനുള്ളിൽ അവൻ എന്നെ വിട്ട് പോയി.. വർഷം ഒരുപാടായിട്ടും അത് ഒരു വേദനയായി ഇപ്പോളും മനസിലുണ്ട്.. അവനെ അന്ന് കൊണ്ടുവരാൻ വീട്ടുകാർ സമ്മതിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.. കാലം മാറിയിട്ടും മാറാത്ത മത ചിന്ത ആയിരുന്നു അവരുടെ പ്രശ്നം..
I know how you feel. I had two dogies. one great dane and one labrador
@@LUCYmalayalam ഇപ്പോൾ ഉണ്ടോ?
@@Shanuhan illa last year both of them died 😟
@@LUCYmalayalam so sad ... can I get your Whatsapp number
@@Shanuhan Hey I had to delete the no. from the comment
കൊള്ളാം ഞാനും ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചാണ് വീഡിയോ ചെയ്യുന്നത് എനിക്ക് നിങ്ങളുടെ ചാനൽ വളരെ പ്രചോദനമാണ് നന്ദി.
ഉപധികളില്ലാത്ത സ്നേഹത്തിന്റെ ഉടമകളാണ് നായ്ക്കൾ. യജമാനന് മുന്നിൽ നടന്നു വഴി കാട്ടുന്നവൻ . എന്ത് കാരണം കൊണ്ടാണ് നായ വെറുക്കപെടേണ്ടി വരുന്നത് സത്യമായും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.
We lost our pet a few months back. It was very unexpected he was too young to die. He lived in the house with us. The connection we shared with him was invaluable. We were slowly trying to come back to normal life and then this incident happened. It is so devastating, especially for all those who once had a pet.
People has never had or raised a dog as a pet will never understand what you are saying.
Crystal clear explanation. Thanks❤️❤️❤️❤️
Comment vilappettathanu athukondanu palappozhum comment cheyyathath.. u r doing good job 👍 16:02
I prefer discussion, but my situation and circumstances not allowing me for that sorry. and I know it is not an easy task😊
Hope we can meet somewhere 👍
Please note This comment is not only inspired from this video 😊
2005 മുതൽ 4 തവണ പട്ടിയെ വീട്ടിൽ വളർത്താൻ കൊണ്ട് വന്നിട്ട് പരാചയപ്പെട്ടവനാണ് ഞാൻ. മതം അനുവദിക്കുന്നില്ല എന്ന ഒറ്റ പേരിൽ. 4 ആം തവണ എന്നെയും , കൊണ്ട് വന്ന നായ്കുട്ടിയെയും വീട്ടിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്.
ഇന്നു 9 വയസുള്ള ഒരു മകൾ എനിക്ക് ഉണ്ട്. അവൾക്കും എന്റെ അതെ ആഗ്രഹമാണ്.
എന്നാൽ എനിക്ക് കഴിയുന്നത് നിരാശയോടെ അവളെ നോക്കാൻ മാത്രമാണ്.
മതം വിഴുങ്ങിയ കുടുംബത്തിലെ ഒരു ഒറ്റപ്പെട്ടവൻ.
ഒരു നായ പോലുമില്ലാത്ത ഒരു സ്ഥലമാണ് ലക്ഷദ്വീപ്.. കാരണമെന്താ? ഒറ്റ കാര്യമേ ഉള്ളൂ അവിടെ 100 ശതമാനം മുസ്ലിങ്ങൾ ആണ്..
ഈ കഴിഞ്ഞ ആഴ്ച അവിടെ നടന്ന ഒരു സംഭവം നോക്കാം.. ഒരു കപ്പൽ വന്നപ്പോൾ അതിൽ എങ്ങനെയോ ഒരു നായ പെട്ടിരുന്നു. ആ നായ ദ്വീപിൽ ഇറങ്ങി.. എന്നിട്ട് ഓടിപ്പോയി.. പക്ഷേ അവിടെ നിയമപരമായിത്തന്നെ നായകളെ നിരോധിച്ചിട്ടുള്ളതിനാൽ പോലീസ് അടക്കം ഇറങ്ങി വന്യ മൃഗങ്ങളെ പിടിക്കുന്നത് പോലെ ആ നാടുമുഴുവൻ തപ്പി അതിനെ പിടിച്ച് ആ കപ്പൽ ചരക്ക് പോലും ഇറക്കാൻ സമ്മതിക്കാതെ തിരിച്ചുവിട്ടു.. എന്നിട്ടാണ് ഇവിടെ കിടന്ന് ഈ ഗീർവാണം ഒക്കെ ഇസ്ലാമിസ്റ്റുകൾ അടിക്കുന്നത്....
ദുൽക്കറിൻറേം നസ്രിയയുടെയൊക്കെ പട്ടിയുമായി നിൽക്കുന്ന ഫോട്ടോയുടെയും വീഡിയോയുടെയുമൊക്കെ അടിയിൽ മുസ്ലീങ്ങൾ അടിച്ചുവെച്ചിരിക്കുന്ന കമെന്റുകൾ നോക്കിയാലും കാണാം അവരുടെ പട്ടിയോടുള്ള മതനിലപാട്.
Avide undayirunna non muslims neyokke avar konnu kadalil thalliyittundu ennu kelkkunnu.
@@swapnasapien.7347 njan oru ex muslim ann but ith kallam because lakshadheebil adhyam ayitt kalu kuthunnath islam madham sweekarich kearalathilekk thirich vanna cheraman perumalinte oppam ullavarann
പ്രസന്റേഷ ൻ വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള ള അറിവ് പ്രതീക്ഷിക്കുന്നു
Excellent presentation.
Brilliant conclusion.✌️
Glad you think so!
ഒരു പീഢയുo ഉറുമ്പിനും വരുത്തരുതെന്ന അനുകമ്പ ശീലിക്കുക-നാരായണ ഗുരു:
(അഹിംസയാണ് പരമമായ ധർമ്മം )
ഈ ലോകത്ത് ഒന്നിനെയും കൊല്ലാതെ നിങ്ങൾക്ക് ജീവിക്കാനാകില്ല,നാരായണ ഗുരു അന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ശാസ്ത്രത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് കാണിക്കുന്നത്.
This was really informative. Thanks for this video
Glad you enjoyed it!
Perfect! Looking forward to see occasional cameos from others. Thanks.
More to come!
നന്നായി പറഞ്ഞു bro ....
Evolutionum Cancer, Blood Sugar Level Detectionum Ellam Were All New To Me... Thanks Sir... ✌️✌️
Glad you liked it
താങ്കളുടെ വിഷയാവതരണം വളരെ മികച്ചതാണ് :,,
ഗൗളി ശാസ്ത്രത്തിലെ മണ്ടത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാവോ
If this is the reason, then the real culprit is the source :) . Nice point at the end too. The basic problem need to be addressed.
Chantuvetta, kuviyeyum hachikoyeyum patti paranjappol oralude peru vittupoyi. The most heroic animal of all time ennu Time magazine visheshippicha oral- Togo.
shariyanu Togo mathramalla Shep ineyum vittu poyittundu. angane parayan anengil ella pattikaludeyum peru parayendi varum. All of them are loyal. I also had two of them one great dane and a labrador
Excellent ❤️🔥
Thanks 🔥
Well said sir👍👍👍the Culprit must be dragged similar way..why bcz the scene was heartbreaking.. 😢😢😢
There is no pointing in saying that. If we do the same we are also stooping down to that level. There are three theories for punishment. Reformative- a correctional facility to correct the criminal, Deterrent - use of punishment to deter crime and the third one Retribution- an eye for an eye, revenge. The last two has been proven ineffective and anti human. We should focus more on reformative theory.
👌👍 well said
Good keep it up
ചാനൽ ഇഷ്ടപെട്ടു Subscribed 👍🏽
Well said.❤
👍💐
ബാലൻസ് ചെയ്തത് നന്നായിട്ടുണ്ട്
പൊളിച്ച് ഈ വിഷയത്തിൽ dr shimna azeez ഇട്ട മത ന്യായീകരണത്തിന് കൂടി മറുപടി കൊടുക്കേണ്ടതാരുന്നു..
@@ArabianMalayaliVlog1 ഇസ്ലാം ആശയത്തെ പരിഹസിക്കാൻ ഉള്ളതൊക്കെ ഇസ്ലാമിൽ തന്നെ തന്നെ എഴുതി വെച്ചിട്ടുണ്ടല്ലോ, ഇസ്ലാമിൽ പറഞ്ഞത് പോലെ ജോസഫ് മാഷിനെ വെട്ടിയില്ലേ അമേരിക്കയിൽ കെട്ടിടം തകർത്തില്ലേ, ലോകം മുഴുവൻ ഭീകര ആക്രമണങ്ങൾ നടത്തുന്നില്ലേ,.. എന്നിട്ടും സമാധാന മതമാണെന്നാ പേരാ ബാക്കി
👍👌 🤝
Good presentation 👍
നന്നായിട്ട് ഉണ്ട് 👌
I love this channel
Excellent presentation.
👍
Why *CHANDRASEKAR* is famous in youtube in a quick way ... 🤷
Because he never drag ⚡ & make drama
He will shoot direct point & it will be sharp as well 🔥
Also he don give a fck
😁
Very nice
Thanks
How some species of animals evolved alongside humans is really interesting to know.👍
Didnt know that religion was behind this terrible incident! Ideologies dehumanise humans.
Sir lobo enn perulla oru wolf undayirunnu,, keattu nokane pwoli anu....
Super
Thanks
This reminds me of samuel taylor coleridge work the anciemt mariner where the protogonist kills the albatros for reasons unexplained.
🐣
ആളുകളുടെ നല്ല നടപ്പും സുരക്ഷിതത്തവും മുന്നിൽ കണ്ട് പ്രാചീന കാലത്ത് എഴുതപ്പെട്ട പല ഭരണഘടനയിൽ ഒന്നായിരിക്കും ചിലപ്പോൾ ഖുറാൻ . അന്ന് ആളുകളെ പേവിഷബാധയിൽ നിന്ന് രക്ഷിക്കാൻ ചേർത്ത കാര്യങ്ങളാകാം പിൽക്കാലത്ത് തെറ്റിദ്ധരിക്കപ്പെട്ടത്. # സാങ്കൽപ്പികം 😁
Edit : outdated ഭരണഘടന പിൻതുടരരുത് എന്ന് അപേക്ഷ
നമ്മളാരും അതൊന്നും എതിർക്കുന്നില്ല. എതിർക്കുന്നത് ഒന്നെയൊന്നിനെ മാത്രം അത് ഇതെല്ലാം എക്കാലത്തെയും മത്തൃകയാണെന്നു പറയുന്ന ആശയത്തെ മാത്രം
Content njan copy cheyuvan thanku for the information .. bukhari 5480 ale ayath.. vere endelum indo ?
Good video...how can people even think of doing something like this to these poor creatures is beyond me!!😡 and i dont think the root cause is just religious...there has to be something innately wrong with a person to do such a heinous thing!
kidilan.......
ഇത്രം മതി 💕
👍❤️
Nice presentation... Looking for more interesting topics 👍🏾
Keep watching
@@LUCYmalayalam Of course 👍🏾
Matham kaaranam aanu iyal ingane cheythathe ennu ethu sourcil ninnu aanu ningal arinjathe.dayavu cheythu onnu velipeduthanam.sunithaykke oru reply kodukkana
♥️♥️♥️♥️♥️
❤️❤️❤️👍
Underrated channel
Manushyanye swabavathekkurichu jellikkettu enna cinima nannayi kanichittundu.
Ella thenditharavum kanichu madathe nyayikarikkunnavarekkurichu enthu parayan.
👌👌👌👌👌
ലൂസി,
ഞാൻ ഒരു നായയെ വളർത്തുന്നുണ്ട്.
ഒച്ചോവ,
ഹസ്കി യാണ്. രണ്ടര വയസുണ്ട്.
രൂപത്തിൽ ഒന്നാന്തരം ചെന്നായ
ഭാവത്തിൽ പാവത്താൻ, പൊട്ടൻ, പേടിത്തൊണ്ടൻ.
ആശാന് മണ്ണു കുഴിച്ചും കരിയിലകൾക്കിടയിലുമെല്ലാം ഭക്ഷണം ഒളിച്ചു വക്കുന്ന ശീലമുണ്ട്.
സത്യത്തിൽ ഈ പ്രസൻ്റേഷൻ കേൾക്കുന്നതു വരെ ഞാൻ കരുതിയിരുന്നത് ഇവരുടെ ഈ ശീലം മനുഷ്യരെ ഇവരെ ഫോളോ ചെയ്യാനും ക്രമേണ സൗഹൃദത്തിലാകാനും സഹായിച്ചു എന്നും പിന്നീട് സെലക്ടീവ് ബ്രീഡിംഗിലൂടെ ഇന്നത്തെ നിലയിലെത്തി എന്നുമായിരുന്നു.
ആ സങ്കൽപത്തിന് ഒരു സാധ്യതയുമില്ലേ?
മനുഷ്യൻ നായ സൗഹൃദത്തെക്കുറിച്ച് മറ്റുള്ളവരോട് എൻ്റെ ധാരണ വച്ചാണ് സംസാരിക്കാറ്. തെറ്റാണെങ്കിൽ
എൻ്റെ ധാരണകളെ പരിഷ്കരിക്കേണ്ടതുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു '
No one can say for sure. chila behaviour okke domesticate cheythathil pinne sambhavichathanu. Oro breedinum athintethaya swabhavam undu. Pandu bhayangara hunters ayirunna pala pattikalum innu verum pavathan maaranu. Kaaryam pavangale select cheythu breed cheythathu kondanu. udaharanathinu great dane boar huntinginu upayogichirunnathanu ippol athu oru pavam lapdog aanu.
Hello sir, kazhinja video comments il njan oru topic cheyyamo ennu chodicharunnu...smoke therapy thattippu .. reply kandilla..Can you do?
manassil undu cheyyam. oronnayi importance anusarichu cheyyam
100% . അവസാനം ബാലൻസ് ചെയ്തില്ലരുന്നേൽ സംഘി ചാപ്പാ കുത്താൻ എളുപ്പം ആയേനെ.
ഇപ്പൊ ചപ്പാ സീസൺ ആണു 😂
njaan balance cheythathalla. ithinidayile muthaleduppu kandappol prathikarichu poyathanu
അത് ബാലന്‍സ് ചെയ്തതല്ല , സങ്ഖി അല്ല എന്നു അറിയിച്ചതാണ്
@@ArabianMalayaliVlog1 ഇസ്ലാമിസ്റ്റുകൾക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം 😂🤦♂️
👌👌
verygood
👍👍👍
Well narrated
Nice analysis
പന്നി, ചിക്കൻ, പോത്ത് ഒക്കെ എല്ലാ രീതിയിൽ കഴിച്ചിട്ട് നമ്മൾ മോങ്ങി.. നായ മകനേ, മാപ്പ് തരൂ..
Human food chain.
Okay konnu thinuu. But kollathe thinnunnath enthinu?
Neyoke oru kozhiye ithpole ketti valikkk ne oke vivaram ariyum
Ni pattiye konnu thinollu(nagaland poyi thinannam. Keralathil case edukkum) , pakshe ithra kruramayi kayaru ketti valikunathineyoke naayikarikanel ni ipozhum gothra manasinu udamayannu.
മുത്ത് പണ്ട് ചെറ്റ പോകാൻ പോയപ്പോൾ പട്ടി കടിക്കാൻ ഓടിച്ച കൊണ്ട് ആണ്.... പട്ടി ഹറാം ആയത്......
I also think the same
Basted. He killed it.
Good Job..Last Words💯
Thanks! 😃
Well you looks like Matt dillahunty
😊
Atheist experience 🙌
👌👍
English kaar sheperd dogs use cheyyunnundu
Go ahead
👍👍
Sir, Depression നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
shramikkam. Nalla psychiatrist arengilum present cheyyan kittumo ennu nokkam
💯💯👍👍
പക്ഷേ കുന്നിൻചെരുവിലെ ഈന്തപ്പന എന്നറിയപ്പെടുന്ന മഹോന്നതൻന് പട്ടിയെ ഇഷ്ടമല്ല
Ayurvedam scientific aano??
I suggest you see the three part series
ruclips.net/video/XgfCKQ_SiO4/видео.html
ruclips.net/video/xCE5PJDckto/видео.html
ruclips.net/video/xCE5PJDckto/видео.html
Please see the whole video from start to end. I have explained it in great detail so that everyone understands
🔥🔥🔥
💖💖💖
🥰🥰🥰🥰
Dr Arif Hussain ❤
ഇസ്ലാമിനോളം മനുഷ്യത്വ രഹിതമായ മറ്റൊരു മതമില്ല. ദൈവത്തെ സൃഷ്ടിക്കുന്നവന്റെ സ്വഭാവം തന്നെയല്ലേ ദൈവത്തിനും കാണൂ.
athu pradhanamayum akkalathe arabyayude oru nerchithramanu. Valare rich aya sciencilum , astronomylum okke kidilangal aya avar verum sathante kaliyanu ennu paranjappol athokke niruthiyille? athanu andha vishwasangalude kuzhappam
@@LUCYmalayalam ഒരു കാലത്ത് നല്ല കഴിവുള്ള സമൂഹം ആയിരുന്നു അവർ, പ്രത്യേകിച്ച് ഭിംഭങ്ങൾ ഒക്കെ ഉണ്ടാക്കാനുള്ള കഴിവ്.മതം വിഴുങ്ങിയതിന് ശേഷം അവർ ആകെ മാറി.
@@junoobbpa True
A great people and civilization destroyed by the the curse of religion, the religion of Islam. Persia (Iran) is another stark tragic example.
Matha thinte mathilkettinullil nilkkathe manushyatva paramayi chinthikkan namukku kazhiyum ennundenkil nammal ethu mathathil vishwasichalum kuzhappamillallo. muslim aayalum christian aayalum hindu aayalum manushyathvam manassil ullavan ennum nallavanaayirikkum.
Memories എന്ന സിനിമയിൽ പൃഥ്വിരാജ് നേടുമുടിവേണുവിന്റെ സഹായത്തോടെ യോഗ, മെഡിറ്റേഷൻ വഴി തന്റെ മദ്യാസക്തി കുറക്കുന്നുണ്ട്.
ഇതിനെ പറ്റി LUCY യുടെ അഭിപ്രായം പറയാമോ ?
Conclusive data for Meditation as a treatment of Substance use disorder (SUDs)are lacking
Please ref this link
www.ncbi.nlm.nih.gov/pmc/articles/PMC2800788/
The part you said dogs can sense humans blood sugar level, and cancer seems weird. I need to check about that.
see the link it is a double blinded study
pubmed.ncbi.nlm.nih.gov/16484712/
www.sciencealert.com/scientists-finally-know-how-dogs-sniff-out-diabetes
www.ncbi.nlm.nih.gov/pmc/articles/PMC4674474/
👏 👏 👏
Islam ordered me to go to mosque for Friday prayer on correct time. One day my pet dog kept bothering me from going and I was afraid if I could reach in time. I killed the damned dog for going to mosque in time. Religion made me do it. I support you guys !
🤬
Thaan pottan anoo ?
Karma will finds u. You have to pay it!
😳😳
You could have locked it in a room or tether it. Why kill? How can you kill a pet? Would you do the same if your child bothered you and hindered you from reaching for prayer in time?
Lucy annan insta ille 🙃
chandrasekharramesh. Not very active on social media
@@LUCYmalayalam I have few doubts to clear
All the reason goes to peace religion
Enthann parayunne enn manasilakathe oro mandan interpretation kodukunna nammalde system ann adhym change cheyande......
ഇതിനേക്കുറിച്ച് മതപണിതന്മാരുടെ വിശദീകരണം ഇങ്ങനെയായിരിക്കും:
കുറാൻ.. ചാപ്റ്റർ 5.. വെർഡ്സസ് 20...
ഇന്നത്തെ തലമുറയെ സയൻസും മതവും ഒരുമിച്ച് പഠിപ്പിച്ചിട്ട് എന്ത് കാര്യം?
സ്നേഹവും സഹാനുഭൂതിയും എല്ലാം മനുഷ്യനിൽ സ്വാഭാവികമായി ഉള്ള ഗുണങ്ങളാണ്,, അത് ഒരു മതവും പഠിപ്പിക്കേണ്ട ആവശ്യമില്ല.. എന്നാൽ ഈ ഗുണങ്ങളെല്ലാം ഉള്ള ഒരു മനുഷ്യനെ അതൊന്നും ഇല്ലാത്തവൻ ആയി ജീവിക്കാൻ മതനിയമം കാരണമാകുന്നു എന്നതാണ് ഈ സംഭവം കൊണ്ട് തെളിയുന്നത്.. ഒരു മത ജീവിക്ക് ഒരിക്കലും ഒരു നല്ല മനുഷ്യനാകാൻ സാധിക്കില്ല...
I really want a dog for my baby girl, but since my parents consider Dog is haram, there is no way I can own one.
So sad. Trust me you will never regret if you adopt one for your family.
How dog can detect Cancer and blood sugar level in humans?🤔
They can sniff out cancer. Cancer cells have a different odour than normal healthy cells and a dog"s sense of smell is 10000 to 100000(depends on the breed) times stronger than humans
Ellam bhakagalum manasilakuka...
Vekthikal thettu cheyubol mathagaley ashepikunathu sheriyano?
Matha krathagal parishothikam..
Mrikagalod karuna kanikathavarodu thakeethu nalkiyathu unnayikku...
Ennikku kurey samshayagalum, thettitharanakalum indayirunu...
Dhivam kanichu thanna krethagal padikku...
Mathagileley ekeekaranagal manasilakku...
Maraney shesham ethannu aneshikku.
Dr Zakir Naik helps me lot..
You can also self study....
Dr. Zakir Naik🤪
@@LUCYmalayalam just find answers.....
From dr zakir naik,other scholars or self understand.
@@suharamuhassin1703 zakir naiko🤣🤣🤣🤣aahe vivaramketta theevravadhiyo aah pottan parayunathu oolatharangal kelkathe vallo vivaramullaavar parayune kelku orottta chodhyam lokam srishtichathu allahu annal aah dhaivam evidunu vannu lokathinu creator ondel aah creator engane vannu thanne vannu marichu kazhinju narakathilum sorgathilum pokumo ennathinu scientific evidence ondel parayu ethelum oola scholars parayunathu blindly consume cheyathe
@@annajose5525 dr. Zakir naik padikanam ennilla, mattu scholarsiney nokam..base quran
Soyam manasilakam.
not blindly...
Quran science ethira onnumilla..
Science kandupichilla ennu matharam..
Good explanation, I have a doubt here "man has domesticated dogs 15,000 years back" is what Yuval Noah Harari has mentioned in his book Sapiens, what's your call on this? Is that 15,000 years or 30,000 years?
I said the relation started 30000 years back. At the time it was not domesticated. They just followed human settlements as grey wolfs. For evolution to take effect and to call it a dog it took 15000 yrs. In evolutionary time scale it is not a big time scale.
@@LUCYmalayalam Thanks for the clarification, Continue the good work, Kudos♥️
😍😍😍👍👍👍
Please make a video about metality of people who truly or intentionally making the argument that there is scientific knowledge in religion