ഉപ്പയ്ക്ക് വേണ്ടി ഞാൻ നന്നായി പാടുമെന്ന് ഹഫ്‌ന ഫർഹ പട്ടുറുമാലിൽ | Hafna Patturumal

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 86

  • @nilaavmedia7482
    @nilaavmedia7482 Год назад +10

    ഞങ്ങളുടെ നാടിന്റെ അഭിമാനമായ മാഷും മോളും കലക്കി . റബ്ബ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഒരു student 😊

  • @ashrafp8304
    @ashrafp8304 2 месяца назад +1

    Hafnah.❤adipoli.singer❤

  • @ashrafp8304
    @ashrafp8304 2 месяца назад +1

    ❤malappurathinte.muth.hafnah❤

  • @rasiya0324
    @rasiya0324 Год назад +3

    ഹഫ് ന മോൾ നന്നായി പാടി. റബ്ബിന്റെ അനുഗ്രഹത്താൻ ഇനിയു o പാട്ടിലൂടെ ഒരു പാട് ഉയരത്തിലെത്താൻ നാഥൻ തുണയ്ക്കട്ടെ.

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +10

    ഹഫ്‌ന മോൾ എല്ലാ വിധ ആശംസകളും, നേരുന്നു.

  • @mohdkasim3395
    @mohdkasim3395 Год назад +6

    ഹഫ്‌ന മോൾ നല്ല കുട്ടി പാട്ടുകൾ വളരെ ഇഷ്ട്ടം الله ഉയത്തിൽ എത്തിക്കട്ടെ

  • @KadeejatpKadeejatp
    @KadeejatpKadeejatp Год назад +3

    മാഷാ അല്ലാ ഹ് , ഇനി യും ഉയരങ്ങളിൽ എത്ത ട്ടെ

  • @drsafapasha3785
    @drsafapasha3785 Год назад +3

    ഉപ്പയും മോളും റൗണ്ട് മനോഹരമായി ..🎉❤ശെരിക്കും ആസ്വദിച്ചു.ഹഫ്‌നയുടെ ഉപ്പച്ചി.. ഞങ്ങളുടെ വല്യളിയൻ..pre kg പ്രായത്തിലേ അവളിലെ പാടാനുള്ള കഴിവ് കണ്ടെത്തിയതിൽ പിന്നെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും ഹഫ്‌നക്കുവേണ്ട എല്ലാവിധ സപ്പോർട്ടും ഏത് അറ്റം വരെയും എന്ത് ത്യാഗം സഹിച്ചും ചെയ്ത് കൊടുക്കുന്ന ഉപ്പച്ചി എല്ലാവർക്കും ഒരു മാതൃക തന്നെയാണ്.പാട്ടിന്റെ കാര്യത്തിൽ ഹഫ്‌നയേക്കാൾ ഒരു പടി കൂടുതൽ ആത്മാർത്ഥ ഉപ്പച്ചിക്കാണോ എന്ന് പോലും തോന്നിപ്പോകാറുണ്ട്. അതിന്റെ ഒരു റീഫ്ലക്ഷൻ തന്നെയാകണം ഹഫ്‌നയെന്ന കൊച്ചു കലാകാരിയിലൂടെ ഇന്ന് ലോകം ആസ്വദിക്കുന്നത്. പിന്നെ അറിയപ്പെടാതെ പോയ ഒരു വലിയ കലാകാരനാണ് മുഹമ്മദലി മാഷെന്നതാണ് ഏറ്റവും വലിയ സത്യം.
    ഉപ്പച്ചിക്കും മോളുനും അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിലെത്താൻ ദൈവം തുണക്കട്ടെ.🤲🏻❤👏🏻👌🏻

  • @JaseemKarakkad
    @JaseemKarakkad Год назад +2

    Vappayum molum super...HAFNA Kutti nannayi padunnund...molu theerchayaayum finalil undakum...... nalla talentulla singeraanu...Chila pattukalkk judjus markk kurakkunnund...

  • @noushad5058
    @noushad5058 Год назад +15

    നാടിന്റെ അഭിമാനം ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ. മാഷ് ഇടുന്ന effort ഒരു ഉപ്പമാരും ചെയ്യില്ല എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ❤❤

  • @waheedabhanu4497
    @waheedabhanu4497 Год назад +3

    വളരെ സന്തോഷം തോന്നി.. 👏👏👏👏

  • @noufalbabumk1424
    @noufalbabumk1424 Год назад +2

    Super, അൽഹംദുലില്ലാഹ്

  • @mohammedali3848
    @mohammedali3848 Год назад +3

    എന്റെ അധ്യാപകൻ

  • @jelusmediakvk2924
    @jelusmediakvk2924 Год назад +2

    പോളിയാണ് അഫ്‌ന 🌹🌹🌹🌹

  • @abudarruct8401
    @abudarruct8401 Год назад +4

    ഊണിലും ഉറക്കിലും യാത്രയിലും മകള്‍ക്കുള്ള പാട്ട് ചിന്തിച്ചും പാട്ടുകള്‍ ധാരാളം കേട്ടും, പാട്ടെഴുത്തുകാരുടെ പിറകെ കൂടിയും കലയുടെ വഴിയില്‍ സ‍ഞ്ചരിക്കുന്ന മുഹമ്മദലി മാഷ് വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയ ഒരു പലകലാവല്ലഭനാണ്. ഹഫ്നയും പട്ടുറുമാല്‍ ടീമും നല്‍കിയ അംഗീകാരം പലയിടത്തുനിന്നും അദ്ദേഹത്തിന് കിട്ടേണ്ടതായിരുന്നു. ഉപ്പയുടെ ആഗ്രഹത്തിനൊത്ത ഉയരത്തിലേക്കെത്താന്‍ ഹഫ്നക്ക് സാധിക്കട്ടെ. ഹഫ്നക്ക് എപ്പോഴും കൂട്ടായി നില്‍ക്കുന്ന ഈ ഉപ്പ വേദിയില്‍ വെച്ച് അവള്‍ക്ക് നല്‍കിയ ഉമ്മ ഒരു വലിയ അവാര്‍ഡാണ്.

  • @MuhammedAli-oc7gv
    @MuhammedAli-oc7gv Год назад +2

    Hafna mole super
    Uppante cheruppathil kazhivundayittum vendareethiyl pariposhippikkanavathe poyath makalilude aavishkarikkan sramikkunnu❤❤❤GREAT FATHER ...👍👍👍
    Familikk Ella anugrahangalumundavatte❤❤

  • @hadhihanan6005
    @hadhihanan6005 Год назад +4

    Hafnayum fatherum നന്നായി പാടി
    ഉയരങ്ങളിൽ എത്തട്ടെ

  • @inshaak-sx9mz
    @inshaak-sx9mz 11 месяцев назад +1

    Njangalude schoolile mash njangalude naatukaari

  • @AHafiz-qp1fq
    @AHafiz-qp1fq Год назад +6

    മാഷാ allah 👍

  • @shirazaymen4437
    @shirazaymen4437 Год назад +5

    ഫിനുവും ഉപ്പയും super👍👍👍👍
    മകളുടെ സംഗീതവഴിയിൽ കൃത്യമായ ദിശ യും പ്രചോദ നവുമായൊരു ഉപ്പ ❤❤❤❤
    GREAT👍 ഇനിയും ഉയരങ്ങളിലേക്കെത്താൻ ദൈവം തുണക്കട്ടെ 🤲🤲🤲

  • @abdulnazar4747
    @abdulnazar4747 Год назад +2

    പെൺ മക്കൾക്ക് ഉപ്പയെ എന്നും ഇഷ്ട്ടമാണ് എനിക്കും ഒരു മോളുണ്ട്🥰🥰🥰

  • @muneespk2122
    @muneespk2122 Год назад +3

    ഉപ്പയും മോളു നന്നായിട്ട് പാടി തകർത്തു

  • @sajeebktperiyambalam9180
    @sajeebktperiyambalam9180 Год назад +4

    ഉപ്പയും മോളും നന്നായി പാടി..❤
    .ഹഫ്ന വളരെ ഉയരത്തിലെത്തും.. മോള് നന്നായി പരിശ്രമിക്കുക കൂടി ചെയ്യുക.... നന്നായി സപ്പോർട്ട് ചെയ്യുന്ന ഒരു ഉപ്പയൊപ്പം ഉള്ളപ്പോൾ തീർച്ചയായും അത് നടക്കും... പ്രാർത്ഥനയിലുണ്ട്

  • @Nandhu426
    @Nandhu426 Год назад +2

    വളരെ സന്തോഷം തോന്നി..❤

  • @mohammedaskar3397
    @mohammedaskar3397 Год назад +1

    സൂപ്പർ സൂപ്പർ

  • @jumailarasheed2808
    @jumailarasheed2808 Год назад +2

    Masha allha valiya shandhosham. Nannayi. Padi. Iniyum. Uyaranghalil. Yathattey👍

  • @shabeerp641
    @shabeerp641 Год назад +6

    അഫ്ന നന്നായി പാടുന്ന നല്ല ഒരു ഗായികയാണ് .... ❤❤❤

  • @HafnaFarha
    @HafnaFarha Год назад +3

    ഉപ്പച്ചിയും മോളുവും കലക്കി 🥰🥰❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰

  • @Riya-nd5lc
    @Riya-nd5lc Год назад +2

    Mashaallah masheaa sooperaayi paadi

  • @nooranairascreations364
    @nooranairascreations364 Год назад +3

    Masha allah ende mashum molum orupad santhosham mashe mol orupad unnathiyil ethatte mash enne padippicha athe schoolil mashe koode work cheyyan bagyam enik kittiyitund ❤❤❤

  • @abdulnazerkolleni9166
    @abdulnazerkolleni9166 Год назад +14

    ഉപ്പായെറോൾ മോഡൽ ആക്കുന്ന മക്കൾ പരാചയപെടില്ല. നന്നായി പാടി

  • @asiyarazak6289
    @asiyarazak6289 11 месяцев назад +1

    ❤❤❤😊

  • @harish.8501
    @harish.8501 Год назад +2

    നല്ല മോള് ആ ഉപ്പയെ റോൾ മോഡലാക്കിയ മോൾക്ക് ജീവിതത്തിൽ വിജയം ഉറപ്പ്. എല്ലാ വിധ ആശംസകളും നേരുന്നു

  • @kn4eve6
    @kn4eve6 Год назад +2

    Greate song of My teacher & his daughter 🎉🎉🎉🎉

  • @nizarpareedh9151
    @nizarpareedh9151 Год назад +3

    👍👍💯💐💐

  • @navaskarekkad143
    @navaskarekkad143 Год назад +2

    ഞങ്ങളെ പ്രിയപ്പെട്ട മാഷ് ❤

  • @veerankutty903
    @veerankutty903 Год назад +3

    ഒരു ഉപ്പായുടെ ഏറ്റവും വലിയ പ്രതീക്ഷകളാണ് മക്കൾ, ഹഫ് നയുടെ ഉപ്പയെ കുറിച്ചുള്ള ഹൃദയത്തിൽ സൂക്ഷിച്ച സ്നേഹ തലോടലിൻ്റെ വാക്കുകൾ കേട്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു, അറിയാതെ കണ്ണ് നിറഞ്ഞു - മാപ്പിള കലകൾ ഇഷ്ടപെടുന്ന ഒരു ഉപ്പാക്ക് പ്രത്യാകിച്ച് മാപ്പിള പാട്ടിനെ താലോലിക്കുന്ന മാഷിന് ഒരു മ ക ളിൽ നിന്നും ഇതിലും വലിയ ഒരു സമ്മാനം നൽകാനില്ല, ഉപ്പായുടെ പ്രതീക്ഷകൾ പോലെ കൈരളി പട്ടുറുമാലിൻ്റെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിന്നറാവാൻ പോവുന്ന ഹഫ്നക്ക് തൻ്റെ ഉപ്പായുടെ ആഗ്രഹം നിറവേറ്റാൻ സാധിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു. ആമീൻ

  • @hannarafi7079
    @hannarafi7079 Год назад +1

    Masha allah
    Hafna molude uppa 👍🏻👍🏻👍🏻

  • @veerankutty903
    @veerankutty903 Год назад +2

    നല്ല വാക്കുകൾ❤❤❤

  • @fousiyapv-lu7bn
    @fousiyapv-lu7bn Год назад +1

    Super congratulation

  • @shahalasiraj4814
    @shahalasiraj4814 Год назад +3

    ഞങ്ങളെ നാടിന്റെ അഭിമാനം ❤❤❤

  • @abufasalpv8725
    @abufasalpv8725 Год назад +1

    Njammalude naattukaaar aaaaan. ❤❤❤. Masha allah. Super 🎉🎉🎉

  • @jasnishyjal7725
    @jasnishyjal7725 Год назад +1

    Masha Allah super

  • @ADHIL3210
    @ADHIL3210 Год назад +1

    Ente mash ❤❤❤
    Mol valare uyarangalil ethatte

  • @hamnanunu6129
    @hamnanunu6129 Год назад +2

    Masha allah 👍👍

  • @rehnabeegum9520
    @rehnabeegum9520 Год назад +1

    Super 💖

  • @rafishami5902
    @rafishami5902 Год назад +1

    Mashalhaa njmle Mashum molum...❤❤❤🎉🎉🎉🎉

  • @navaslipi6982
    @navaslipi6982 Год назад +2

    പെൺ മക്കൾക്ക് പ്രധാനമായും അച്ഛൻ വാപ്പ ഇവരായിരുക്കും ഏറ്റവും അടുത്ത സുഹൃത്തും , വഴികാട്ടിയും ,സ്നേഹ നിതിയും എല്ലാം

  • @ramlukv1492
    @ramlukv1492 9 месяцев назад +1

    ഒരു പെൺകുട്ടിയുടെ എല്ലാ വളർച്ചയിലും അവളുടെ ഉപ്പയുണ്ട് താങ്ങായി, തണലായി, കൂടെ

  • @ratheeshkarekkad2586
    @ratheeshkarekkad2586 Год назад +2

    മകൾക്ക് കൊടുക്കുന്ന സപ്പോർട്ടിനു 🌹🌹🌹🌹

  • @IrshadKh-um5zn
    @IrshadKh-um5zn Год назад +1

    Exxlent

  • @salimol9098
    @salimol9098 Год назад +1

    Adi poli sr & mol❤❤❤

  • @ayyoobayyoob1761
    @ayyoobayyoob1761 Год назад +2

    👍

  • @rasharishuworld3813
    @rasharishuworld3813 Год назад +2

    Masha allah 👏👏ഒരുപാട് സന്തോഷം തോന്നി ഉപ്പയും മോളും കൂടി പാടുന്നത് കണ്ടപ്പോ.. Afna...സൂപ്പറായിട്ടോ, നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤❤❤❤❤

  • @sreenasreedharan9708
    @sreenasreedharan9708 Год назад +1

    🎉🎉

  • @babufaisal2660
    @babufaisal2660 Год назад +1

    Very nice

  • @musthafamustahafa5872
    @musthafamustahafa5872 Год назад +1

    മാഷാ അള്ളാ പാട്ട് സൂപ്പർ🥰r

  • @rabeehPuthukkudi
    @rabeehPuthukkudi Год назад +1

    Hafnaaa super

  • @usefulforkids4920
    @usefulforkids4920 Год назад +3

    ഞങ്ങളെ mash

  • @kabeerkanhirakadavath7888
    @kabeerkanhirakadavath7888 Год назад +1

    👏👏👏

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Год назад +45

    പെണ്മക്കൾക്ക് ഹീറോ വാപ്പ തന്നെ😊😊

  • @riyasmedia1782
    @riyasmedia1782 Год назад +1

    ❤ ആശംസകൾ❤

  • @abushamil9797
    @abushamil9797 Год назад +1

    mashum moolum❤

  • @najmunnisapk7612
    @najmunnisapk7612 Год назад +2

    ഈ ഉപ്പയുടെ മോൾക്ക് വേണ്ടിയുള്ള സപ്പോർട്ടും പ്രയത്നവും വർഷങ്ങളായി നേരിട്ടറിയാം. ഒരു പരിപാടിയും നഷ്ടപ്പെട്ടുത്താതെ എവിടെയും മകളെ എത്തിക്കാൻ ഉപ്പ ശ്രമിക്കാറുണ്ട്.

  • @shajahanp648
    @shajahanp648 Год назад +1

    🥰🥰

  • @songworld3963
    @songworld3963 Год назад +1

  • @lookme8450
    @lookme8450 Год назад

    മോളെ നന്നായി പാടി പക്ഷെ വരികൾ ശ്രദ്ധിക്കണം മോളെ നീ പാടിയത് കനിവിന്റെ ഉരവാണ് എന്നാണ് മോൾ പാടിയത് അങ്ങിനെ അല്ല കനിവിന്റെ ഉറവാണ് എന്നല്ലേ ശെരിക്കും എന്തായാലും മനോഹരം അഭിനന്ദനങ്ങൾ സ്നേഹതോടെ ❤️❤️❤️അഷ്‌റഫ്‌അലി എരുമപ്പെട്ടി

  • @abdulazeez5833
    @abdulazeez5833 Год назад +1

    സ്വന്തം മക്കളുടെ കൂടെ ഇങ്ങിനെ വേദി പങ്കിടാൻ ഒരു ഭാഗ്യം വേണം

  • @housekitchen4533
    @housekitchen4533 Год назад +1

    🥰🥰👍👍🤲🤲

  • @HajaraHajaru-d3h
    @HajaraHajaru-d3h Год назад +1

    കുടുംബ ബന്ധത്തിൽ ഇക്കാക്കയും സ്കൂൾ ജീവിതത്തിൽ പ്രിയപ്പെട്ട മാഷും. എന്റെ മാഷിനും മോൾക്കും ഒരായിരം ആശംസകൾ ❤

  • @hamzainr5037
    @hamzainr5037 Год назад +1

    Mashallah

  • @shihabkottakkal9966
    @shihabkottakkal9966 Год назад +3

    Very nice

    • @alipang3464
      @alipang3464 Год назад

      വളരെ നല്ലത്

  • @hudamolevp330
    @hudamolevp330 Год назад +1

    ❤❤❤❤

  • @Aniya-q1l
    @Aniya-q1l Год назад +1

    ❤❤❤❤❤

  • @jamshijr83
    @jamshijr83 Год назад +2

    👍👍👍👍

  • @rashavlog1455
    @rashavlog1455 Год назад +1

    ❤❤

  • @aflaha4056
    @aflaha4056 Год назад +1

    👍❤️

  • @shareeummer7072
    @shareeummer7072 9 месяцев назад +1

    ❤❤❤❤❤

  • @rasheedvt814
    @rasheedvt814 10 месяцев назад +1

    ❤❤❤❤