Education Loan| Financial Literacy Basics By JBITv |എന്റെ അനുഭവം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 333

  • @zarzarzar001
    @zarzarzar001 3 года назад +234

    *നിർഭാഗ്യവശാൽ ഒരു ലൈക്കും സബ്സ്ക്രൈബും കൊണ്ടും മാത്രമേ നന്ദി അറിയിക്കുവാൻ കഴിയുകയുള്ളൂ... 🙂*

    • @jbitv
      @jbitv  3 года назад +52

      😢 തോറ്റുപോയി ഞാൻ 😍😅

    • @ChihiroOgino
      @ChihiroOgino 3 года назад

      @@jbitv 💔

    • @aswanit4312
      @aswanit4312 3 года назад +5

      Vdo share cheyyu ....santhoshikku😁

    • @absalommax
      @absalommax 3 года назад +2

      send some gifts through gpay 😅

  • @aparnanayar6064
    @aparnanayar6064 3 года назад +38

    Indiayil ennu theere ellathathu financial knowledge anu..Loan eduthu jeevithavasanam vare adaikkunna friends enik und...good one..please proceed with such kind of useful contents..

    • @jbitv
      @jbitv  3 года назад +3

      sure aparna

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +23

    Good Content.. ❤️❤️

    • @jbitv
      @jbitv  3 года назад +3

      ❤️

  • @yadhukrishnav.b3509
    @yadhukrishnav.b3509 3 года назад +34

    Much needed video🙌

    • @jbitv
      @jbitv  3 года назад +1

      ❤️

  • @febindevassia333
    @febindevassia333 2 года назад +68

    പലരും പറയും പാഷൻ നോക്കി കോഴ്സ് എടുത്ത് പഠിക്കണം എന്ന്. എന്റെ അനുഭവം കൊണ്ട് പറയുവാ, അഭിരുചി മാത്രം നോക്കീട്ട് കോഴ്സ് എടുത്താൽ 18 nte പണി കിട്ടും. ജോലി കിട്ടാൻ കൂടുതൽ ചാൻസ് ഉള്ള നല്ല കോഴ്സ് എടുത്തില്ലെങ്കിൽ സാമ്പത്തികമായി വലിയ സ്ഥിതിയിൽ അല്ലാത്ത കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതം കോഞ്ഞാട്ട ആവും.

  • @drbravestone6330
    @drbravestone6330 3 года назад +39

    അധികം ആരും ചെയ്യാത്ത topic ആണ് bro..Good One.
    Please do more👍👍

  • @sonusunny2777
    @sonusunny2777 3 года назад +9

    Financial മാനേജ്മെൻ്റ് എത്രയൊക്കെ ശ്രദ്ധിച്ചാലും നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യത്തിൽ ഒരു സാധാരണക്കാരനു പ്ലാനിംഗ് തകരാതെ ജീവിക്കാൻ എളുപ്പമല്ല

  • @Meenakshiksunil
    @Meenakshiksunil 3 года назад +26

    Ee series continue cheyane❤

    • @jbitv
      @jbitv  3 года назад +6

      urappayum

  • @Thejomation
    @Thejomation 3 года назад +137

    *ലോൺ എടുത്താൽ അത് കറക്ട് ആയി തിരിച്ചു അടക്കണ൦ ഇല്ലേൽ സിബിൽ സ്കോർ ഫുൾ താഴു൦, ഭാവിയിൽ പിന്നെ വേറെ ലോൺ കിട്ടാൻ കഷ്ടപ്പെടു൦*

    • @jbitv
      @jbitv  3 года назад +20

      true 👏

    • @akheelsadath6683
      @akheelsadath6683 3 года назад +9

      എല്ലാ video അടിയിലും നിൻറെ കമൻറ് ഉണ്ടല്ലോ

    • @et8853
      @et8853 3 года назад +1

      One time settlement cheythu.. cibil scene contra aayi😤

    • @jayalekshmij7012
      @jayalekshmij7012 3 года назад +1

      @@akheelsadath6683 aann njaanum sreddhichittond. Ee vdo yude mathram alla. Matt orupad vdos nte thazhe ond.

    • @hxt2178
      @hxt2178 3 года назад

      TL;DR

  • @CT_ChristyThomas
    @CT_ChristyThomas 3 года назад +8

    A very well articulated video on a necessary topic for both the youth and their parents of today. Thank you for this. 💯

  • @anaghaprakash2666
    @anaghaprakash2666 3 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്തായാലും എന്റെ ഫ്രണ്ട്സിനു ഞാൻ ഇത് ഷെയർ ചെയ്തിരിക്കും 🥰

    • @jbitv
      @jbitv  3 года назад

      ❤️

  • @anjana208
    @anjana208 3 года назад +14

    Thank you so much bro. Ariyatha kurach karyangal okke manasilakki thannu🤗

    • @jbitv
      @jbitv  3 года назад

      ❤️

  • @aravindmnair_
    @aravindmnair_ 3 года назад +6

    ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്. എങ്ങനെയൊക്കെയോ ഒന്നിച്ചു ആ ലോൺ ക്ലോസ് ചെയ്തു. അത് കഴിഞ്ഞാണ് എനിക്കും Financial literacy ഉണ്ടായത് 😁

  • @athirasbinu7448
    @athirasbinu7448 3 года назад +16

    Loan eduthu independent aayittu padikkan aagrahikkunna aalanu njn.so this video will help me sure.Thanku brother❤️

    • @jbitv
      @jbitv  3 года назад +4

      അപ്പൊ പറഞ്ഞതൊക്കെ ഓർത്തോളൂ പിൻ ചെയ്ത കമന്റ് നോക്കിക്കോളൂ 🤗 💪ധൈര്യമായി മുന്നോട് പോവൂ

    • @athirasbinu7448
      @athirasbinu7448 3 года назад

      @@jbitv 👍💪

  • @AdwaithMBBM
    @AdwaithMBBM 3 года назад +7

    Nalloru informative video aayirunnu. ❤️❤️

    • @jbitv
      @jbitv  3 года назад

      ❤️

  • @harilovemusic
    @harilovemusic 3 года назад +16

    This is a good start for an essential skill.. keep going.. waiting for more videos in this topic..🤗😍

    • @jbitv
      @jbitv  3 года назад +1

      sure ❤️

  • @Kat_Jose
    @Kat_Jose 3 года назад +10

    Please continue this series 🙏

  • @amrithar3388
    @amrithar3388 3 года назад +5

    Thank you so much for these great contents... Highly informative. Please do more series like this🙌

  • @subinvasantha3234
    @subinvasantha3234 3 года назад +18

    Education loan nu apply cheyyan pokan nikkayirunnu..correct time il notification vannu😀😍

  • @GodchildGodmylife
    @GodchildGodmylife 3 года назад +20

    Thank you so much sir for this valuable information

    • @jbitv
      @jbitv  3 года назад

      ❤️

  • @sruthiprakash9179
    @sruthiprakash9179 3 года назад +17

    Your video contents are so informative ....Thank you for this video 🙏... keep going ❤️

    • @jbitv
      @jbitv  3 года назад +1

      ❤️

  • @ArtcornerJyothi
    @ArtcornerJyothi 3 года назад +12

    Useful vedio 👍

    • @jbitv
      @jbitv  3 года назад +1

      ❤️

  • @Thejomation
    @Thejomation 3 года назад +49

    *നല്ല സിബിൽ സ്കോർ ഇല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡ് പോലും കിട്ടില്ല*

    • @jbitv
      @jbitv  3 года назад +24

      credit card potae. oru phone emi polum
      kittilla

    • @praseedadevi
      @praseedadevi 3 года назад +19

      Credit card വേണ്ടാട്ട.. നല്ല പണി ആണ്.എന്റെ കയ്യിൽ 4 ക്രെഡിറ്റ് കാർഡ് ഉണ്ട്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് കൊണ്ട് മാത്രം അത് അടഞ്ഞു പോകുന്നു. ക്രെഡിറ്റ് കാർഡ് എടുത്തിട്ട് പണി കിട്ടിയ ഒരുപാട് പേരെ എനിക്ക് അറിയാം.

    • @praseedadevi
      @praseedadevi 3 года назад +15

      @@Thejomation അതാ പറഞ്ഞേ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ പണി കിട്ടും.

    • @Sun.Shine-
      @Sun.Shine- 3 года назад +3

      @@praseedadevi i agree !

  • @dijojobyt
    @dijojobyt 3 года назад +3

    This vedio was really very informative..Njn ente PG kk vendi education loan edukkan povukayarnnu.. Appo parents samadhichilla. Degree kk thanne avar orupad kashtapettann ente fees adachath. Avare bhudhimuttikathe independent aavallo enn karuthi aanu njn loan edukkan theerumanichath. Pakshe appayum ammayum paranju ente kalyanathinu vendi matti vacha paisa nammkk padikkan edukkann.Pinne eppo ee vedio kandathod koodi oru clarity kitti.. Thank you for this wonderful vedio👏🙌🙌

  • @swapnasandeep8281
    @swapnasandeep8281 3 года назад +2

    This is a very much needed video.. ty jbi👍🏻

  • @vishnuprasad2119
    @vishnuprasad2119 3 года назад +8

    Thankyou❤️

    • @jbitv
      @jbitv  3 года назад

      ❤️

  • @Im-hc1il
    @Im-hc1il 3 года назад +4

    നമ്മൾ മലയാളികൾക്ക് ഈ പറയുന്ന literacyകുറച്ച് കുറവാ.
    ഞാനും ഈ അടുത്ത് മാത്രമാണ് സിബിൽ സ്കോർ എന്ന ഒരു സംഗതി ഉണ്ടെന്ന് അറിയുന്നത്. അതുപോലെ തന്നെ ഈ mutual funds, SIP പോലുള്ള investment options ഉം നമുക്ക് അപരിചിതമാണ്.

  • @arjunpancharayil7884
    @arjunpancharayil7884 3 года назад +33

    CIBIL 0 to 850 in last 1 year 😜 Created a good score by taking a credit card against fd and well managed it by paying full due amount on time. Ippo loan calls nte shallyam aanu. Try to foreclose all loans as fast as possible.

    • @harilovemusic
      @harilovemusic 3 года назад +6

      Credit card nte usage. How to improve the credit scores. Kurich parayamo?

    • @arjunpancharayil7884
      @arjunpancharayil7884 3 года назад +9

      @@harilovemusic Credit card use cheyyumbol valare sradhikkanam. Eppolum credit limit nte below 40% use cheythal CIBIL positive aakum. Incase athinu mukalil usage vannal thanne bill generate aakunnathinu munp advance payment cheyth bill amount kurachal mathi. Full bill amount due date nu munp thanne adakkanam. Minimum due kazhiyunnathum cheyyaruth. Credit card anavashyamaya purchase nu upaygikkaruth. Monthly recurring aaya expenses nu use cheyyam. Angane income & expense simple aayi track cheyyam 👍

    • @jbitv
      @jbitv  3 года назад +4

      true

    • @visaghvava8143
      @visaghvava8143 2 года назад

      മുൻപ് അങ്ങനെ ആയിരുന്നു, ഇപ്പൊ manage ചെയ്യാൻ പറ്റുന്നില്ല

  • @Bijualiyans
    @Bijualiyans Год назад

    good message

  • @ammus1412
    @ammus1412 2 года назад +2

    പുറത്ത് പോയി പഠിക്കാൻ വേണ്ടി ഞാൻ ലോൺ എടുക്കാൻ നിൽക്കുവാ.. ഇത് എപ്പോഴെങ്കിലും കേട്ടത് നന്നായി

  • @kesiyafrancis4550
    @kesiyafrancis4550 3 года назад +29

    "The proof is best when men keep their authority towards their children, but not their purse"
    🖤 Francis Bacon's Of Parents and Children

    • @jbitv
      @jbitv  3 года назад

      ❤️

    • @kesiyafrancis4550
      @kesiyafrancis4550 3 года назад

      @@jbitv All the best Sir❣

    • @salmanfarizz9991
      @salmanfarizz9991 Год назад

      @@jbitv sir cma usa couse ന് education loan കിട്ടുമോ.

  • @gaganganesh5233
    @gaganganesh5233 3 года назад +1

    Thanks for information 🥰

  • @anaswaravijayan
    @anaswaravijayan 3 года назад +9

    Thank you very much sir, എന്റെ brother education loan നു വേണ്ടി apply ചെയ്യണമെന്ന് പറഞ്ഞിരുന്നു. Very informative video.❤

    • @jbitv
      @jbitv  3 года назад

      ❤️

  • @meenum7565
    @meenum7565 3 года назад +2

    Your channel is underrated one so much of quality contents in every videos 😍

  • @johnrichardthomas9828
    @johnrichardthomas9828 3 года назад +1

    Informative ❤️

  • @Qwerty-db7fd
    @Qwerty-db7fd 3 года назад +5

    Thankyou..cibil score ennokke adyamayttan kelkkunnathu thanne❣️

  • @muhammedadil3000
    @muhammedadil3000 8 месяцев назад

    Thankyou.. Prashnagalil poyi chadathirikunathin mumb kanan pattiyathil 👍

  • @A14jA12y
    @A14jA12y 3 года назад +5

    Such an important topic

    • @jbitv
      @jbitv  3 года назад

      ❤️

  • @Sun.Shine-
    @Sun.Shine- 3 года назад +1

    Surprised aayi, but great video 👏👏👏

  • @cyriljohns
    @cyriljohns Год назад

    Thank you JB for cautioning us. It was helpful

  • @johnsonpj5708
    @johnsonpj5708 3 года назад +1

    Pls continue this series.much needed info😊

  • @christeenagerard2385
    @christeenagerard2385 3 года назад

    Very informative.....Thank you so much...keep going....

  • @Sandywyn
    @Sandywyn 3 года назад +3

    Very helpful ..some companies do not take candidates with low CIBIL scores nowadays considering their inability to do financial management.

  • @vijushankar6350
    @vijushankar6350 3 года назад

    Well said sir. Thanks to this video

  • @Wedingthem-c4v
    @Wedingthem-c4v Год назад

    Bro,Thank you very much for telling me through your experience.

  • @6022gj
    @6022gj 3 года назад

    Much needed video 👍🏻

  • @nirupama2947
    @nirupama2947 3 года назад +2

    Thank you

    • @jbitv
      @jbitv  3 года назад +1

      ❤️

  • @sabuchandran3279
    @sabuchandran3279 3 года назад

    Thankyou very much♥️

  • @angrybird6597
    @angrybird6597 3 года назад +17

    Sthreedhanam kittit education loan adakunna aalukalo😅

    • @jbitv
      @jbitv  3 года назад +1

      😅ya

    • @arjun3248
      @arjun3248 3 года назад +1

      Yes I know

    • @et8853
      @et8853 3 года назад +1

      Practically anganeyokkey cheyyunnavarundu...

    • @ishoe7684
      @ishoe7684 3 года назад +1

      Angana cheyyunnore kurich kettitund

  • @lakshmibabuct
    @lakshmibabuct 2 года назад

    Well said,

  • @swathhii
    @swathhii 3 года назад

    Very informative.. thanks for doing it

  • @nitechcs
    @nitechcs 2 года назад +1

    Good topic, not taught in any college, school or home

  • @abh-77
    @abh-77 3 года назад

    Great topic selection. Very much relevant one. 👌👌👌

  • @Ranjanavp
    @Ranjanavp 3 года назад +7

    Much Needed🙌

    • @jbitv
      @jbitv  3 года назад

      ❤️

  • @aadhu_106
    @aadhu_106 3 года назад +1

    👌👌👌

  • @world_of_Jas
    @world_of_Jas 3 года назад

    Thanks for this video. Please continue the series 👍

  • @ChihiroOgino
    @ChihiroOgino 3 года назад +3

    Importance of financial education!!!

  • @Pooja_storiess
    @Pooja_storiess Год назад

    👍👍

  • @_anu_8971
    @_anu_8971 3 года назад +9

    Education loan na patti baki vdos cheynm😊

    • @jbitv
      @jbitv  3 года назад

      cheyam

  • @divyas7357
    @divyas7357 Год назад

    tnqqqqqq brooo

  • @manjabulb2469
    @manjabulb2469 3 года назад +7

    Financial literacy.. 💯

  • @praseedadevi
    @praseedadevi 3 года назад +16

    പറ്റുമെങ്കിൽ ലോൺ കൂടുതൽ അടയ്ക്കുക. കാരണം നമ്മൾ ആദ്യം അടയ്ക്കുമ്പോൾ പലിശ മാത്രമേ അവർ കുറയ്ക്കത്തുള്ളൂ മുതൽ അടയത്തില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.

    • @jbitv
      @jbitv  3 года назад +8

      അതേ ഞാൻ അങ്ങനെ ആണ്‌ തീർത്തത്

    • @praseedadevi
      @praseedadevi 3 года назад

      @@jbitv ഞാൻ തീർത്തില്ല. ഞാൻ ഒരു 1.5 ലക്ഷം ആണ് എടുത്തത്. പഠനം കഴിഞ്ഞപ്പോൾ എല്ലാവരും നമ്മളോടും പറഞ്ഞു അടയ്ക്കണ്ട എന്ന് അതും വിശ്വസിച്ച് ഞാൻ ഏകദേശം 1 വർഷത്തോളം അടച്ചില്ല. പിന്നീട് ബാങ്കിൽ നിന്ന് വിളി വന്നു പൈസ അടച്ചു തുടങ്ങി. ബാങ്കിൽ പോകാറില്ല പകരം sb അക്കൗണ്ടൽ ക്യാഷ് ഇടും അവർ ലോൺ അക്കൗണ്ടലേക് പിടിക്കും അങ്ങിനെ ഏകദേശം 2 വർഷം ക്യാഷ് ഒക്കെ ഇട്ട് smooth ആയി പോകുമ്പോൾ ആണ് ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കുന്നത് അവർ 10 മാസമായി പൈസ പിടിക്കുന്നില്ല അപ്പോൾ വീണ്ടും സാധനം മുതൽ, പലിശ കൂട്ടു പലിശ എല്ലാം ആയി പിന്നെ അടയ്ക്കാൻ വേണ്ടി അന്വേഷിച്ചപ്പോൾ അത് വീണ്ടും 1.75 ൽ തന്നെ കിടക്കുവാ. ലോൺ അടയ്ക്കുന്നവർ എന്നെ പോലെ ആകാതെ ഇടയ്ക്ക് ഒക്കെ പോയി അന്വേഷിക്കണം. ഞാൻ അടച്ച പൈസ മുഴുവൻ പിഴ പലിശയിൽ ഒക്കെ പോയി.

    • @jbitv
      @jbitv  3 года назад

      @@praseedadevi www.wishfin.com/cibil-score

    • @Mufirami
      @Mufirami 2 года назад

      @@praseedadevi enikkum inghneyaa ini emi aayi adakkan patillaannu paranju bank lnnu. One time settlement aanu patolluthre. Ninghaldethu muzhuvanayi adachu theernnoo. Enghneyaa adachath

    • @aspirant552
      @aspirant552 Год назад

      ​@@praseedadeviennit engane aanu aa loan close cheidennu parayamo ?

  • @abinthomas3673
    @abinthomas3673 3 года назад +1

    Pls do more videos on these topics

  • @Apzp-l8d
    @Apzp-l8d 3 года назад

    Good one❤️...waiting for more

  • @sayiprabhash1917
    @sayiprabhash1917 3 года назад

    Good video chetta.. Oru lonil ithrayokke karyangal undayirunno. Next episode waiting 😍👍

  • @Happysoul4
    @Happysoul4 3 года назад +6

    Njnum apply chythittund😌

    • @jbitv
      @jbitv  3 года назад

      ❤️

  • @wisetalks3073
    @wisetalks3073 3 года назад +5

    Very informative ❤️❤️❤️

    • @jbitv
      @jbitv  3 года назад

      ❤️

  • @ChihiroOgino
    @ChihiroOgino 3 года назад +3

    • @jbitv
      @jbitv  3 года назад

      ❤️

  • @junabr930
    @junabr930 3 года назад +1

    👍👍👍👍
    കാര്യമൊക്കെ കൊള്ളാം അവസാനംലോൺ അടയ്ക്കാതെ മുങ്ങാതിരുന്നാൽ മതി

  • @anittaann5767
    @anittaann5767 3 года назад +2

    👍

    • @jbitv
      @jbitv  3 года назад

      ❤️

  • @princeps722
    @princeps722 3 года назад

    💙

  • @sekharsyam163
    @sekharsyam163 3 года назад +1

    Very informative one i am also have a same situvation ....trying to find out a way to payoff my loan..
    😪😪😔😔

  • @NishasOrangeKitchen
    @NishasOrangeKitchen 3 года назад +3

    Very nice info.thanks for this

  • @NidhinChandh
    @NidhinChandh 3 года назад +2

    Financial literacy India rank 🤣🤣🤣
    Financial literacy developed country rank 🔥🔥😎😎
    Major reason : below average social security

  • @visaghvava8143
    @visaghvava8143 2 года назад

    ലോൺ എടുത്തു കറക്റ്റ് ആയി അടച്ചു വന്നതായിരുന്നു. പക്ഷെ ഇടയ്ക്ക് വെച്ച് കോവിഡ് വന്നു. അതിൽ എല്ലാം മുടങ്ങി. 😭

  • @pp-qp7jd
    @pp-qp7jd 3 года назад +3

    🤟🤟🤟

    • @jbitv
      @jbitv  3 года назад

      ❤️

  • @aparnaraju5591
    @aparnaraju5591 3 года назад +30

    Part time job cheyyan aagrahichalum Indian educational system vach part time job cheyyan valare difficult aanu.

    • @jbitv
      @jbitv  3 года назад +15

      ആണ്കുട്ടികൾക് കുറച്ചുകൂടി നടക്കും

    • @sulekhaali6621
      @sulekhaali6621 3 года назад +1

      @@jbitv njn cheyyund ✌🏻

    • @schrodingerscat7247
      @schrodingerscat7247 3 года назад +3

      @@sulekhaali6621 nthuva cheyyune

    • @Lilygirl6085
      @Lilygirl6085 3 года назад +2

      @@sulekhaali6621 entha job?

    • @gift4you2022
      @gift4you2022 2 года назад

      @@megha6856 please tell details

  • @reshmareshmajino9949
    @reshmareshmajino9949 Год назад +1

    4laks lone എടുക്കാൻ vedo കാണുന്ന ഞാൻ 😂

  • @shifanc5482
    @shifanc5482 3 года назад +3

    Yenthkondum avashyamulla video series
    Keep going 👌👏

    • @jbitv
      @jbitv  3 года назад

      sure 💪

  • @daviska9293
    @daviska9293 3 года назад +4

    Education loaninte csis subsidye kurichu video cheyyamo

    • @jbitv
      @jbitv  3 года назад

      ചെയ്യാം

  • @jC-ju1mp
    @jC-ju1mp 3 года назад +1

    Sir, business loans kurichu parayamo. From government and private, schemes, interest etc.... Please.

  • @jazeeladasthakeer1696
    @jazeeladasthakeer1696 3 года назад +1

    Innanu part 3 kandathu.very good.ellam kandu theerthu.ee series continue cheyyane...

  • @AnwarAli-kj5ow
    @AnwarAli-kj5ow Год назад

    logistics courseine kuriche paryumoo

  • @jyothi5563
    @jyothi5563 3 года назад +2

    Video informative aarunnu.
    Higher studies nu pokanamenn kureye aagraham undarunnu. Pinne jobs okke eduth kittiya paisa kootti vach padichu. Eppo course complete chythu. Result ariyunnathinu munp joli kitti.

    • @dreamer8638
      @dreamer8638 3 года назад +1

      ഏതു കോഴ്സ് ആൺ എടുത്തത്

    • @Lilygirl6085
      @Lilygirl6085 3 года назад

      Which course?

    • @twinklingstar4972
      @twinklingstar4972 2 года назад

      Ethu course aanu padichathu

  • @nchl5340
    @nchl5340 3 года назад

    Palarum education loan valare casual aayittaanu kaanunnathu. Vallaatha dhairyam thanne.

  • @neelimat336
    @neelimat336 3 года назад +1

    Njan ithine Patti onu sherik vritheel ariyanam padikanam enn alochichirn innale 😃😃😃endha timing

  • @FOOTBALL-up7ks
    @FOOTBALL-up7ks 2 года назад

    Ok

  • @jamesjoseph9558
    @jamesjoseph9558 3 года назад +4

    Hi

    • @jbitv
      @jbitv  3 года назад +2

      ❤️hi

  • @omalcv2441
    @omalcv2441 3 года назад +11

    Njan kurachu divasamyittu education loanine kurachu chindikkuvayirunnu. Kure confustions undayirunnu. Ippo nalladharana kitty.
    ❤️❤️❤️

    • @jbitv
      @jbitv  3 года назад +2

      ❤️🤗

  • @cathee2755
    @cathee2755 3 года назад

    Ith polathe information kurachum koode share cheyo

  • @bsbiswas5118
    @bsbiswas5118 3 года назад +2

    Chetta, bonds and debenture cash invest cheyumpol ulla disadvantages enthoke anuu onu parayamoo

  • @AziyaAziya-xz9dd
    @AziyaAziya-xz9dd Год назад +2

    Sir njnn nios science student anu nk bsc mlt padikkan anu udheshikkunnathu enikk loan eduthu padikkan anu any problems?

  • @pooja9810
    @pooja9810 3 года назад +2

    I once breakup with a techie man who indiscrimintely take loans,education loan,car loan and last personal ooan worth 20 lakhs for no reason.The guy was good but ,this kind of stupidities can't be afforded

  • @brightsparkk2125
    @brightsparkk2125 3 года назад

    Useful video✔️❤️❤️

  • @jithinramas2979
    @jithinramas2979 3 года назад

    Csis subsidy full details video please

  • @Mooooove2
    @Mooooove2 3 года назад +2

    സാമ്പത്തിക വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് വേണ്ടി പറ്റുമെങ്കിൽ ഇത് പോലെ ഒരു സീരീസ് ചെയ്യാമോ. പല തരം ലോണുകൾ ബാങ്കുകൾ ഇവയെ കുറിച്ചൊക്കെ

  • @arlenemarisjacob9339
    @arlenemarisjacob9339 3 года назад

    Much needed series

  • @Happy-sf6xg
    @Happy-sf6xg 3 года назад +3

    Ithu pole kure upadesam nkm kelkendi vannu. Ipo pani kitti. Ug loan ipo kidakuwanu theerkan. Nk abroad pg cheyanonum und. Ee time il nkilum video kanan patiyath nte bhagyam aayi karuthunnu. Thank you so much ❤️
    Chettan ngneyanu adachu theerthath?

  • @aleetaelizabeth4269
    @aleetaelizabeth4269 3 года назад

    Well explained.