വർണ്ണശബളമായ ജീവിത സ്വപ്നങ്ങളുമായി കാർത്തിക | myG Flowers Orukodi | Ep#44

Поделиться
HTML-код
  • Опубликовано: 7 окт 2021
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronline.com
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 106

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 года назад +9

    കാർത്തിക .നല്ല ഒരു മത്സരാർത്തി, മിതവും, മാന്യവുമായ സംസാരം. നല്ലതു വരട്ടെ, ആ ഗ്രഹം സഫലമാകട്ടെ ..എല്ലാവിധ ആശംസകളും

  • @anjalydas4030
    @anjalydas4030 6 месяцев назад

    ദേവിക സൂപ്പർ, realy appreciate you.

  • @sadathuismail9402
    @sadathuismail9402 2 года назад +8

    സാറേ ആദ്യമായിട്ടാണ് കോട്ടയത്ത് നിന്ന് ഒരാൾ വരുന്നത് കോട്ടയം ജില്ല എന്ന

  • @karthikmadappally2636
    @karthikmadappally2636 2 года назад +10

    രാമപുരത്തിൻ്റെ കലാകാരൻ..sonant Ramapuram 👍👍💪💪💪💪💪 Muthee Poli

  • @CODERED999
    @CODERED999 2 года назад +5

    1:06:38"United arab emirates" il okkea poyittundo ennu SKN chodichu ennittum paranjilla.....

  • @saleshsaleh6381
    @saleshsaleh6381 2 года назад +10

    ടോപ്പ്സിംഗർ സീസൺ2നിർത്തിയോ

  • @user-bf1uv4cv4k
    @user-bf1uv4cv4k 2 года назад +15

    സ്റ്റാർ മാജിക്‌ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യും വരെ ഫ്ലവഴ്സ് ടീവിയുടെ എല്ലാ പ്രോഗ്രാമും ബഹിഷ്കരിച്ചു പ്രതിഷേധം അറിയിക്കുന്നു.. സന്തോഷ്‌ പണ്ഡിറ്റ് വന്ന എപ്പിസോഡ് അദ്ദേഹത്തെ മോശം ആയി അവഹേളിച്ചത് തെറ്റായി പോയി എന്നെ പ്രേക്ഷകർ പറഞ്ഞിട്ടുള്ളു.. മറ്റു ചില യൂട്യൂബർമാർ അത് ദുർവിനിയോഗം ചെയ്തതിൽ ഭയക്കുകയല്ല വേണ്ടത്.. ഫ്ലവഴ്സ് ടീവി ഇത്രയും തരം താഴ്ന്നു പോവരുത്.. 🙏🙏എത്രയും പെട്ടെന്ന് തന്നെ സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യുക 👍👍

  • @adnanadhu1990
    @adnanadhu1990 2 года назад +7

    1:6:37.... Sir ഉത്തരം പറഞ്ഞു.... 😍🤣
    എന്നിട്ടും തെറ്റിച്ചു... 😔

  • @letuslead_yt
    @letuslead_yt 2 года назад

    Well done 👍

  • @shirazmedia
    @shirazmedia 2 года назад +2

    ❤❤

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 года назад +6

    Midukki kutty karthika 👍God bless 🙌

  • @bennyramapuram5312
    @bennyramapuram5312 2 года назад +2

    സോണറ്റ് രാമപുരം

  • @muhammedmomy4069
    @muhammedmomy4069 2 года назад +3

    Star magic upload cheyyan mathram entha problem

  • @kareemvallam8821
    @kareemvallam8821 2 года назад +2

    SKN👍🥰

  • @nandana1352
    @nandana1352 2 года назад +3

    Please upload star magic.......

  • @PetalPath24
    @PetalPath24 2 года назад +13

    ഈ എപ്പിസോഡിലെ രണ്ടാമത് വന്ന കുട്ടി ഔട്ട്‌ ആയപ്പോൾ സങ്കടമായി. വളരെ വിഷമമുള്ള ചോദ്യ മായിപ്പോയി. ചിലർക്ക് മാത്രമെന്താണ് ഈസി ആയിട്ടുള്ളത് കൊടുക്കുന്നത്. അത് വളരെ മോശമായിപ്പോയി

    • @jacobthomas6620
      @jacobthomas6620 2 года назад

      I agree with you, some people get simple and silly questions, also SKN indirectly helping them. SKN note the point

    • @DR-pq8nq
      @DR-pq8nq 2 года назад +2

      Satyam enikk person aayitt ariyavunna chechi aanu
      Enikkum sankhadam thonni

    • @vijayanj2394
      @vijayanj2394 2 года назад +3

      @@DR-pq8nq സംശയമുള്ള ചോദ്യത്തിന് സഹായിക്കാനാണ് ലൈഫ് ലൈൻ വെച്ചിരിക്കുന്നത് അല്ലാതെ വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകാനുള്ള അല്ല

  • @AbdurRahman-ef4zr
    @AbdurRahman-ef4zr 2 года назад +7

    ഈ കുട്ടിക് എങ്ങനെ ഒരു കോടിയിൽ ചാൻസ് കിട്ടി ഗുജറാത്തും അറിയില്ല ദുബായിയും അറിയില്ല

    • @user-tq6kc7we6t
      @user-tq6kc7we6t 2 года назад

      ചുമ്മാ ഓടി ചെന്ന് ചോദിച്ചു ചാൻസ് തരാമോന്ന്. അപ്പ തന്നെ ശ്രീ സാർകേറ്റി വിട്ടു.ഈ പറയുന്നവർ ഒന്നു പോയി കാണിക്കാമോ? എല്ലാം അറിയുന്ന സാറാണല്ലോ

  • @aneditz2629
    @aneditz2629 2 года назад

    Verygoods0eech altitude

  • @vishnusatheesh2296
    @vishnusatheesh2296 2 года назад +1

    sont Ramapuram super ❣️

  • @AS_TLKS
    @AS_TLKS 2 года назад +2

    കുഞ്ഞിരാമൻ fans

  • @Sebastian-te4wh
    @Sebastian-te4wh 2 года назад +2

    പ്ലീസ് സ്റ്റാർട്ട്‌ സ്റ്റാർ മാജിക്‌

  • @shuhaibmonuzz6273
    @shuhaibmonuzz6273 2 года назад +1

    ശ്രീ ശ്രീകണ്ഠൻ സാർ സ്റ്റാർ മാജിക്ക് നിങ്ങൾ ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്നുണ്ട് എന്ത് കൊണ്ട് യൂട്യൂബിൽ upload ചെയ്യാത്തത് 🤔

  • @Sebastian-te4wh
    @Sebastian-te4wh 2 года назад +14

    ഈ കുട്ടി യുടെ ആറ്റിട്യൂട് സംസാരത്തിൽ നിറച്ചുംഅറിയാം ..

    • @CODERED999
      @CODERED999 2 года назад +1

      Ethu kuttiyudea..?

  • @ahmedbasheer7640
    @ahmedbasheer7640 2 года назад +7

    Mrs. Karthika IAS still Standingലും പങ്കെടുത്തട്ടുണ്ടല്ലോ.

  • @sonijaprasad5516
    @sonijaprasad5516 2 года назад

    ❤️❤️❤️❤️

  • @prakashkt2521
    @prakashkt2521 2 года назад

    How we can participate in this show ?

  • @vinodvazayin4277
    @vinodvazayin4277 2 года назад +1

    നേപ്പാളി'എരപാളി ആണോ?

  • @fathimafathima6945
    @fathimafathima6945 2 года назад +2

    Pliz

  • @elizabethkuruvilla241
    @elizabethkuruvilla241 2 года назад

    Karthika University college നിന്നും പോകാനുള്ള കാരണം പിന്നെയും പിന്നെയും ചോദിക്കുന്നതെന്തിനാ? She evaded it skilfully

  • @amruthasuresh3154
    @amruthasuresh3154 2 года назад +5

    Karthika ente naattukaari😍

    • @sonatramapuram20
      @sonatramapuram20 2 года назад +1

      ആണോ ...അടിപൊളി
      അപ്പോൾ ഞങ്ങളു കൊള്ളവോ

  • @muhammedahaseebrv52
    @muhammedahaseebrv52 2 года назад +1

    Ithano midukki 😜🙈😀🤭

  • @shirazmedia
    @shirazmedia 2 года назад +3

    1. K അവൻ എന്നെ എല്ലാവരും സഹായിക്കുമോ

  • @Amritha_ah
    @Amritha_ah 2 года назад +4

    Innalathe star magic episode kandapol santhosham thonni 😝😂😂
    A complete episode dedicated to haters 😄😄😄🔥🔥
    Star magic istammmmm❤
    Akke oru kurave undayirunollu
    Anuchechi yum 🥺 thanku chettanum illayirunu😭

    • @shadiya0015
      @shadiya0015 2 года назад +1

      RUclipsil iraghikillalooo😖 tvil anio😞

    • @Amritha_ah
      @Amritha_ah 2 года назад +2

      @@shadiya0015 youtube il illa
      Tv ill aa kande
      Adipoli ep annu but anuchechi ila😭😭

    • @shadiya0015
      @shadiya0015 2 года назад

      @@Amritha_ah anu kutti mannm eannale poliku allellm polikuu nallum😂😻

    • @Amritha_ah
      @Amritha_ah 2 года назад

      @@shadiya0015 💞🤗
      Anuchechi ❤

  • @Shah-yj9ci
    @Shah-yj9ci 2 года назад +7

    Top singer evideee??????????????

    • @jacobthomas6620
      @jacobthomas6620 2 года назад

      Get some GK, top singer oola program 😎

  • @crazygamer-ph6nt
    @crazygamer-ph6nt 2 года назад

    സ്റ്റാർ മാജിക് എവിടെ

  • @udc1657
    @udc1657 2 года назад

    Hi

  • @thomasta6153
    @thomasta6153 2 года назад

    I A S ഇപ്പോൾ കിട്ടും, കിട്ടട്ടെ

  • @vishnuprasadmr1713
    @vishnuprasadmr1713 2 года назад

    യുവാക്കളുടെ തിരിച്ചറിവിനെ തലകീഴാക്കി മാറ്റാൻ ശ്രമിച്ചാൽ അത് വലിയ വില നൽകേണ്ടി വരും മറക്കണ്ട...

  • @Agnostic6889
    @Agnostic6889 2 года назад +15

    Star magic നിർത്തിയോ 🙄

  • @voiceofras8621
    @voiceofras8621 2 года назад +1

    *730* *avan* *sahayikkumo* *plzz* ❤️❤️💖💖 ....

  • @mubashira_zeen7585
    @mubashira_zeen7585 2 года назад +1

    Vechadi vechadi kayattam kittunna job eetha😀?'

  • @sukumaranpalakkool
    @sukumaranpalakkool 2 года назад +14

    ടോപ്പ്സിംഗർ സീസൺ2നിർത്തിയോ
    ഇനി മോൻസണ്ണൻ പറഞ്ഞാലെ തൊടങ്ങുവോ😆

  • @thomasta6153
    @thomasta6153 2 года назад

    എന്താ മാഷേ യൂറോപ് അറിയില്ലേ

  • @adhil_890
    @adhil_890 2 года назад +4

    1500 per vicharichal enikk 1555 aakum😂

  • @vishnuprasadmr1713
    @vishnuprasadmr1713 2 года назад

    9/10/2021 നടന്ന ഒരു കോടി പ്രോഗ്രാമിൽ SKN ചോദിച്ച syber phobia എങ്ങിനെ കമ്പ്യൂട്ടർ നോടുള്ള ഭയം ആവും??
    മൊബൈൽ നെറ്റ്‌വർക്ക് syber പരിധിയിൽ പെടില്ലേ??
    നെറ്റ്‌വർക്ക് സംബന്ധമായ കാര്യങ്ങളെ syber വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു.. നെറ്റ്‌വർക്ക് ഇല്ലാതെ ധാരാളം കമ്പ്യൂട്ടർ ഉപയോഗിച്ചിട്ടുണ്ട്.. അത് ഇന്റർനെറ്റ്‌ ആയി ബന്ധപ്പെടുത്തുമ്പോ ഉണ്ടാവുന്ന ഭയം എല്ലാ മാതാപിതാക്കൾക്കും അദൃശ്യമായ phobia തന്നെയാണ് ഉണ്ടാക്കുന്നത്...
    എന്തിനാണ് ജനങ്ങളെ തെറ്റധരിപ്പിക്കുന്നത്.. അതും ഒരു Infosys ജീവനക്കാരി ആർക്കുവേണ്ടിയാണ് മണ്ടൻ വേഷം കെട്ടിയത്??

  • @sarathclalr1963
    @sarathclalr1963 2 года назад +3

    ശ്രീകണ്ഠൻ നായർ, ഇന്നലെ ഒരു കുഞ്ഞി പെട്ടിക്കടക്കാരി വന്നപ്പോൾ വെറും 2000 രൂപ കൊടുത്തു വിട്ടിട്ട്, വലിയ വലിയ ആളുകൾ വരുന്ന സ്റ്റേജിൽ വെറും പെട്ടിക്കടക്കാരിക്ക് വരാൻ പറ്റിയത് വലിയ കാര്യം എന്ന് പറഞ്ഞത് കേട്ടപ്പോൾ തന്റെ ചെക്കിടത്തു രണ്ടു തരാൻ തോന്നി. ഇനി ഈ വൃത്തികെട്ട പരട്ടയുടെ പ്രോഗ്രാം കാണില്ല. പോയി ചാവാടാ വൃത്തികെട്ട ജന്മമേ

    • @lij0076
      @lij0076 2 года назад

      Tyme eppozhanu 🤔.... Ethu എപ്പിസോഡ് 🤔🤔

    • @sarathclalr1963
      @sarathclalr1963 2 года назад

      @@lij0076 മിനിഞ്ഞാന്ന്

    • @lij0076
      @lij0076 2 года назад

      @@sarathclalr1963 42epi🤔🤔

    • @devikadevu6017
      @devikadevu6017 2 года назад

      😲😔😢

    • @lij0076
      @lij0076 2 года назад

      @@devikadevu6017 ethu എപ്പിസോഡ് anu 🤔

  • @miss_nameless9165
    @miss_nameless9165 2 года назад +5

    ടോപ് സിങ്ങർ upload ചെയ്യൂ😤😡😡

  • @aifasepi5928
    @aifasepi5928 2 года назад +1

    We q

  • @geethakumari6766
    @geethakumari6766 2 года назад

    കോഹിമ പറഞ്ഞു എന്നിട്ട് S k കൺഫ്യൂഷൻ ആക്കി പിടിവള്ളി എടുപ്പിച്ചു. കഷ്ടം

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +7

    സ്റ്റാർ മാജിക് ഇടാതെ ഞങ്ങൾ പ്രേക്ഷകരെ പൊട്ടൻ കളിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി നിങ്ങൾ എത്ര പൂട്ടി വെച്ചാലും നിങ്ങൾ തന്നെ അപ്‌ലോഡ് ചെയ്യേണ്ടിവരും

    • @Amritha_ah
      @Amritha_ah 2 года назад +2

      Anoop chettan reason paranjalo 😍
      Wait varum😊

    • @shadiya0015
      @shadiya0015 2 года назад +2

      Ath technical issues kondane vemm pariharikam paranjk😩🥲 waiting coming soon😍

    • @raheemraheem9188
      @raheemraheem9188 2 года назад

      @@Amritha_ah bnb bnkkcf

  • @nishajayadevan5111
    @nishajayadevan5111 2 года назад

    Boring program

  • @allen._.varghese
    @allen._.varghese 2 года назад +3

    Fist dislike op 😂😏

  • @Latestmalayalamupdate_
    @Latestmalayalamupdate_ 2 года назад +2

    Enikku oru 200 per Akan help cheyoo

  • @anees_rahman1090
    @anees_rahman1090 2 года назад +1

    #uploadstarmagicnewep

  • @saleshsaleh6381
    @saleshsaleh6381 2 года назад +6

    ടോപ്പ്സിംഗർ സീസൺ2നിർത്തിയോ

  • @saleshsaleh6381
    @saleshsaleh6381 2 года назад +7

    ടോപ്പ്സിംഗർ സീസൺ2നിർത്തിയോ