@@KKTechs Uae ആണ് ഞാൻ ഇപ്പോൾ ഉള്ളത് സുബഹി നമസ്കാരം കഴിഞ്ഞു നിങ്ങളുടെ വീഡിയോ കാണൽ ആണ് പണി ഇപ്പോൾ ഒരുപാട് sandhosham തരുന്നു ദൈവം അനുക്രഹിക്കട്ടെ എന്നും പ്രാർത്ഥന,,,,,
എന്റെ favourite ഐറ്റം ആണ് ഞണ്ടും ചെമ്മീനും ... കാണുമ്പോ തന്നെ വായിൽ വെള്ളം വരേണു .. വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ് എത്ര ഉയരത്തിൽ എത്തിയാലും ഇത് പോലെ തന്നെ ആയിരിക്കണം എല്ലാവരോടും ...
ബ്രോ വേറെ ലെവൽ ആണ് ബ്രോ എന്താ നിങ്ങളെ കുറിച്ച് പറയുക ബ്രോ വീട്ടിൽ പ്രാവ് കൃഷി ഉണ്ടോ ബ്രോ അവിടെ വന്നാൽ നമുക്ക് ഇങ്ങിനെ ഒക്കെ ഉണ്ടാക്കി തരുമോ അടുത്ത വീഡിയോ വേഗം
Pacha kkalan njand nammada avide anganeya paraya nalla vilayulla njandayirunnu but kittan vallya pad an nammalk mada njandan kittar brown colouril irikkum😋😋
machane ee video kandonde njn 3 pacha kubbus ane kazhichathe...epppolelum nattil varumbo vannal oru cheriya njandine pidichu kari vachu tharumo ....kothi varanu....
മച്ചാനേ ഇങ്ങനെ കൊല്ലരുത്.. എനിക്കിപ്പോ ഞണ്ട് കറി വേണം...quarantine ൽ ആണ് മച്ചാനേ പാക്കറ്റ് ഫുഡ് ആണ്. അത് കഴിച്ച് മടുത്തു. നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ് കേട്ടാ .... ഇന്നിനി ഈ വീഡിയോയും കണ്ട് കൊണ്ട് ഫുഡ് കഴിക്കാം😍😋😋😋😄😄🤗🤗🤗👏👌
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ, ഡെയിലി, ഞണ്ടും, കരിമീനും, ചെമ്മീനും കഴിക്കാമല്ലോ
Lq
p
ഹലോ ഇത്രയും വലിയൊരു നാടൻ ഞണ്ട് ഞാൻ ആദ്യമായി കാണുകയാണ് പാചകവും അടിപൊളി വീഡിയോ നന്നായി അഭിനന്ദനങ്ങൾ
❤️❤️❤️❤️
സാദാരണക്കാരന്റെ പച്ചയായ അവതരണം 😋😋😍💯
ruclips.net/video/5ZnbOkDTaeM/видео.html
Yasss, 🙏😋
16:40 കൊച്ചു കൊthiവിടുന്ന കണ്ടിട്ട് ചിരി നിർത്താൻ വയ്യ.. കഷ്ടായി പോയി പാവം കൊച്ചു
ചേട്ടന് സൂപ്പർ ആണ്
എല്ലാം നല്ല പോളി വീഡിയോസ് കുറച്ചേ ആയൊല്ലു കാണാൻ തുടങ്ങിയിട്ട് നന്നായി വീഡിയോസ് ചെയുന്നു പുതിയ വീഡിയോക്ക് waiting aarunnu 💓💓
ചേട്ടന്റെ അവതരണം സൂപ്പർ നിങ്ങളു പൊളിക്ക് bro ജാഡയില്ലാത്ത മനുഷ്യൻ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം കിടിലൻ അടിപൊളി സൂപ്പർ വീഡിയോസ്
❤️❤️❤️❤️❤️
*Omkv ഉണ്ണ്യേട്ടൻ ദോശയാക്കിയ ഞണ്ടിന്റെ വല്ല്യപ്പനാണെന്ന് തോന്നുന്നു 😁🤣*
Aa njndum k&k tech kodukunnathan
😁
😂😂😂😂😂😂😂
നമ്മൾ അഞ്ചു പേരുണ്ട് ക്യാമറാമാൻ.😂😂😂 പയ്യൻ പൊളിച്ചു
😁
എടൊ മച്ചാനെ 5000 രൂപ ഉണ്ടന്ന് നമ്മൾക്കറിയാം ...ആ കറി ഉണ്ടാക്കിയപ്പോ കുറച്ച വേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ചിരുന്നേൽ ഒന്നുകൂടി സൂപ്പർ ആയേനെ ..കൊതിപ്പിക്കാനായിട്ട്
Machante വീഡിയോ ഇപ്പൊ ലൈക് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണുട്ടോ.. സംഭവം തന്നെ. Macaha.. keepitup
വീഡിയോ കാണാൻ വേണ്ടി വെയ്റ്റ് ചെയ്തവര് ആരെങ്കിലും ഉണ്ടോ.....?😍😍
ഞാൻ ഉണ്ട് മുത്തേ
Njn unde
Njanum
Undaaa
ഞാനും ഉണ്ടേ
നോക്കീ ഇരുന്നതും വായില്‍നിന്ന് വെള്ളം വന്നതറിഞ്ഞീല്ലാ....
കഷ്ടോണ്ട്ട്ടാ....ഇങ്ങനെ കൊതിപ്പീക്കല്ലേ..broooo❤️
എല്ലാ ആഴ്ചയിലും രണ്ടു 😃മൂന്നു വീഡിയോ എങ്കിലും വേണം മിസ്റ്റർ ❤❤❤❤😘😘😘😘
നിങ്ങ പൊളിയാണു മച്ചാനെ😍😍😍
ഒരു പ്രാവശ്യം പോലും ഞണ്ട് തിന്നാത്ത ഞാൻ 😞😞😞
ഇത്രേം ബെല്യ ഞണ്ടിനെ ജീവിതത്തിൽ ആദ്യമായാണ് കാണണത് മച്ചാനെ...
അടിപൊളി..
👍
"ഞമ്മൾ അഞ്ചു പേര് ണ്ട് ............Camara man "എന്ന് കേട്ടവർ ഇവിടെ common
😃❤️❤️❤️
മച്ചാനെ കിടു വീഡിയോ ആണ്.. ഇ lockdown കഴിഞ്ഞു വീഡിയോ ഇട്ടാൽ പോരെ, ഫുഡ് കണ്ടിട്ടു സഹിക്കാൻ വയ്യാത്തത് കൊണ്ടാണ്..
I like this channel.. this guy is so authentic.. mallu😍
ഒട്ടും ജാടയില്ലാത്ത ചേട്ടൻ... ചേട്ടൻ...അടിപൊളി ആണ്... 🥰
❤️❤️❤️❤️
മച്ചാനെ കഴിഞ്ഞ രണ്ട് എപ്പിസോഡായി ഞങ്ങളുടെ വായിലെ വെള്ളം എല്ലാം വറ്റിക്കുകയാണല്ലോ. കഴിഞ്ഞ തവണ കൊഞ്ച് ചുട്ടത് ഇന്ന് ഞണ്ട് സൂപ്പർ😋😋😋
❤️❤️❤️❤️❤️
Saiju kalakkiyallo .Nammude naadinte nanma. Enne valathe kothippichukalanju. Super & Superb. Thank you. Rani chechi.
ചേച്ചിയേ.... ❤️❤️❤️❤️❤️❤️
ആഹാ.. ഞണ്ട് പിടിച്ച് കറി വെച്ചു കഴിക്കുന്ന വിഡിയോ സിംപിൾ ആണെന്ന് തോന്നിയാലും, ആ ഞണ്ടിനെ പിടിക്കുന്ന കാര്യമാണ് പവർഫുൾ 😋👍❣️🤗
ഇച്ചായോ.... വൈകുന്നേരം ഞം ഞം അടിക്കാൻ പോയിട്ട് എന്താ കിട്ടിയേ... ❤️❤️
@@KKTechs ഇവിടെ കുറെ പയർ, പരിപ്പ്, കിഴങ്ങ്, തക്കാളി മുതലായ സാധനങ്ങൾ മാത്രം 🤭... മീനൊക്കെ നേരിട്ട് കണ്ട കാലം മറന്നു 🤪😁🤗
ബ്രോ നിങ്ങൾ പൊളിയാണ്.. പെരുത്തിഷ്ടം വിഡിയോസും ബ്രോയുടെ സംസാര ശൈലിയും 😍😍❣️❣️🤟🤟🤟🤟
ഞണ്ടിനെ തിന്നുന്ന വീഡിയോ നോമ്പു എടുത്ത കാണുന്ന ലെ ഞാൻ 🤐🤐
പൊളിച്ചു മച്ചാനെ.... 😍😍😍എനിക്ക് ഞണ്ട് ഇഷ്ടമല്ല പക്ഷെ ഇങ്ങടെ ആ നിഷ്കളങ്കമായ പെരുമാറ്റം... ഇഷ്ടപ്പെട്ടു... കുഞ്ഞുങ്ങൾ എല്ലാരും poli... 😍😍😍
ഈ അടുത്ത കാലത്ത്. ആണ് താങ്കളുടെ വിഡിയോ കാണാൻ തുടങ്ങിയത് നല്ല നാടൻ അവതരണo കോമിക്ക് വാക്കുകൾ ആരും കണ്ട് പോകും ഓരോ വീഡിയോ
എന്റെ സൈജു...കൊതിപ്പിച്ചു.....ഒന്നും പറയാനില്ല....അടിപൊളി....കിടിലൻ...ഞണ്ട് വീഡിയോ....
ശ്യാം ചേട്ടോ.. ❤️❤️❤️❤️
ഇതു പോലുള്ള പാവങ്ങൾ ക്കാണ് നമ്മൾ സുബ്സ്ക്രൈബേർ ആകേണ്ടത്. അല്ലാതെ ഹാരീസ് അലൈക്കും, സുജിത് ഭക്തനും അല്ല. ഇവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്..
Sujith bakthana pola boaring aaya oru Vlogera njan kanditila osil puttu adikuka comment vanghuka vara oru udasavum ella.
താനെല്ലാം ഒരു മനുഷ്യനാണോ മനുഷ്യനെ കൊതിപ്പിക്കാൻ ഓരോ സാധനം കൊണ്ടുവരും എന്തായാലും സംഭവം അടിപൊളി മച്ചു
നിങ്ങളുടെ നാട്ടിൽ മീന് നല്ല വിലയാണല്ലോ? Subscribersന് discount തരണേ
വാറ്റ് ചാരായം അന്വേഷിച്ചു നടക്കുന്ന ചേട്ടമാർക്ക് എന്റെ al the best 👍👍👍
ഞണ്ട് fans come on😍😍😋
👍☺️
മച്ചാൻ പൊളിയാണ്.. video സൂപ്പർ... lock down കാലം ✌️✌️✌️
ഇതിനെ ഏത് രീതിയിൽ ആണ് കൊല്ലുന്നത്,... ചിലർ ചൂടുവെള്ളത്തിൽ ഇടും ചിലർ ഫ്രീസ് ചെയ്യും...
വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു കൊല്ലണം
@@hariraj9230 അങ്ങനെ പറഞ്ഞു കൊടുക്ക് പിള്ളേച്ചാ 😂😂
Better is putting in ice. Flavor will not be lost
ചുറ്റിക വെച്ച് തലക്കടിക്കണം.. തലയോട്ടി പിളരണം... 😎😎
Thooki kollum
എന്റെ പൊന്നു bro.. പൊളിച്ചുട്ടോ. നമ്മൾ ഇടുക്കിക്കാർക്കു ഇതൊക്കെ അന്ന്യം ആണ്..
വീഡിയോ കണ്ടില്ല അതിനു മുൻപേ ലൈക് അടിച്ചവർ ഇവിടെ കമ്മോൺ ഫസ്റ്റ് ലൈക് എന്നിട്ടു കാണൽ ☺️
Oru sadharana karante kidilan channel... Poli machaaaane
2:46 ലെ ഞണ്ട് : Don't call me പണ്ടാരം.. call me ഞണ്ട്.. 😆😆🤪
😃😃
@@KKTechs 🤪
K&k ..Bolshevik wishess.....jangooo ....onummmm parayanilaaa...adipolii....
❤️❤️❤️❤️
ചേട്ടാ നിങ്ങൾ അവിടെ ഒരു ടൂർ ഗൈഡ് ആവൂ പ്ലീസ് ... ഞങ്ങളൊക്കെ വരുമ്പോ പറ്റിക്കപെടാതെ നല്ല ഫുഡ് അടിക്കാലോ ...
Hello I am a fan of your video's . Keep it up all good wishes for you and your family and team .
Omkv ഉണ്ണിക്ക് നിങ്ങളാണോ ഞണ്ട് കൊടുത്തത്
അതെ ബ്രോ... ❤️❤️❤️
തോന്നി...😍
@@KKTechs Uae ആണ് ഞാൻ ഇപ്പോൾ ഉള്ളത് സുബഹി നമസ്കാരം കഴിഞ്ഞു നിങ്ങളുടെ വീഡിയോ കാണൽ ആണ് പണി ഇപ്പോൾ ഒരുപാട് sandhosham തരുന്നു ദൈവം അനുക്രഹിക്കട്ടെ എന്നും പ്രാർത്ഥന,,,,,
Bro ur sthalam evidaya onnu parayavo
ഇന്ന് k&k യും omkv ഉണ്ണി ചേട്ടനും ഞണ്ടു കൊണ്ടാണല്ലോ കളി എന്തായാലും പൊളി 👍🏻
എന്റെ favourite ഐറ്റം ആണ് ഞണ്ടും ചെമ്മീനും ... കാണുമ്പോ തന്നെ വായിൽ വെള്ളം വരേണു .. വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ് എത്ര ഉയരത്തിൽ എത്തിയാലും ഇത് പോലെ തന്നെ ആയിരിക്കണം എല്ലാവരോടും ...
മച്ചാനെ മാച്ചന് ഗൾഫിലേക്ക് നല്ല ഒരു ഓഫർ ലഭിച്ചാൽ ഇവിടം വിടുമോ??
പറ്റിയ സമയം 😂
🙏🙏🙏
Ella videosum kanarumd shaijuchetta.. adipoli aanu .. njangal friends orumich aanu videos kanunnath.. ith vere njan comment onnum cheythitilla.. eppolelum chettane meet cheyyanam ennund.
Oro karyangalum detail aayit parayunnath kond chettane videos valare informative um aanu .
Puthiya videos inayi katta w8ng
👍❤️❤️❤️❤️
ഫിഷ് പോണ്ടിൽ ഇട്ട മീനുകളുടെ അവസ്ഥ ഒന്നു shere ചെയാം ആയിരിന്നു
നിങ്ങളുടെ സംസാര ശൈലി കണ്ടിട്ട് subscribe ചെയ്തു
ഇങ്ങനെതെ ഒരു ഞണ്ട് തരാമോ.പൈസ തരാം
👍
അടിപൊളി ബ്രോയ്.... നാടൻ video.
എവിടെയാ നിങ്ങളുടെ സ്ഥലം..?
ഇതുപോലത്തെ രണ്ടു ഞണ്ട് കിട്ടി . ഒരെണ്ണം ഉണ്ണിച്ചേട്ടന് കൊടുത്തു . ഒരെണ്ണം ഇത് crect അല്ലെ
അല്ല.. കിട്ടിയ രണ്ടു ഞണ്ടും നമ്മൾ കറിവെച്ചു തിന്നു... 😋😋😋.. ഉണ്ണി ചേട്ടന് രണ്ടു ഞണ്ട് കൊടുത്തു.. വേറെ...
Bro കണ്ടട്ട് കൊതിയാവുന്നുണ്ട്........ വരട്ടെ ഒരുദിവസം..........
മീൻ ഒക്കെ പിടിച്ചുതിന്ന് ആളു കൊറച്ചു തടിച്ചു കേട്ടോ 😁😁
പിന്നെ വീട് കൊള്ളാം കേട്ടോ 🏠
അസിസ്റ്റന്റ്സ്സും കൊള്ളാം...
അതെ... വെയിറ്റ് കുറക്കണം
സൂപ്പർ !
വളരെ നന്നായിട്ടുണ്ട് സൈജു .... അഭിനന്ദനങ്ങൾ !
ബൈജു ചേട്ടോ..... ❤️❤️❤️❤️❤️❤️❤️
മച്ചാനെ ഈ ഞണ്ടിനെയാണോ omkv യിൽ കണ്ടത്....
അല്ല... അത് വേറെ രണ്ടെണ്ണം ആണ്...
@@KKTechs അടുത്ത വീഡിയോക്കു വെയ്റ്റിംഗ്
Pillare pattich full kazikkaruthittaa machane
2:06 കിട്ടിയിട്ട് കാര്യം ഇല്ല. 🤔🤔 somthing fishing 😝
Well done...Veyil aayathukond brightness koodi poyi.. next tym take care of it..
മച്ചാനെ ഞണ്ടിന്റെ വില അൽപം കൂടി പൊയൊ 🙂
വിലകേട്ടിട്ട് ഞണ്ടിന്റെ ബോധം പോയിക്കാണും😉
Illa machane ...
Aa vila kurava.
എന്റമ്മോ പൊളി മച്ചാ വായിൽ വെള്ളമൂറി ഇത്ര വലിയ ഞണ്ടിനെ ആദ്യമായി കാണുകയാ യ്യോ പൊളിച്ചു 🥰🥰😘😘😘👍👍👍👍
മച്ചാനെ... ❤️❤️❤️❤️❤️
1 like pleez
👍☺️
Super taste.ithrayum valiya crab first tym aanu kanunnath njammude naattyl..puzha crabum mud crabum same aaano
പിള്ളേര് പറഞ്ഞോ ചൂട് ആക്കാൻ ? ഏദൻറെ ചോദ്യം കേട്ടു ചിരിച്ചു പോയി
😇😇😅😅
ഷൈജു മച്ചാനെ സൂപ്പർ 😍😍😍😍😍😍നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് ഇഷ്ടമാണ് എല്ലാ എപ്പിസോഡും നല്ല നിലവാരം പുലർത്തുന്നവയാണ് 😍😍😍😍 പുലർത്തുന്നവയാണ്
*ഞണ്ട് എജ്ജാധി ടേസ്റ്റ് ആണ് 😋😋പക്ഷേ കൂടുതലായി കഴിക്കരുത് ബ്രോ😑😑*
ലൈല മജ്നൂൻ കൂടുതലയി കഴിച്ചാൽ എന്താണ് കൂഴപ്പം
ലൈലാ.. ഇപ്പോൾ തന്നെ 4ഞണ്ട് ആയി കഴിക്കണത്... വല്ല കുഴപ്പവും.. 🤥🤥🤥😄😄😄😄
സൂപ്പർ video broo ഇക്ക് ഒരുപാട് ഇഷ്ട്ടായി 😍
Chettante veed evideya..
Vedio poli
machan pwoliyaaaanu🤗🤗 ingal ittekkunna ella videoyum kandu theerthittundeeee...😎
❤️❤️❤️❤️❤️
*Ingakk ethra kazhichalum madukkathath chemmmeen analle???*
ആ ചെറിയ പയ്യൻ ഞണ്ടു കഴിച്ചപ്പോൾ ഉള്ള face expression 🤣😍😍😍poli👌👌👌👌👌
Chetta Poli ayitund super 👍👍👍👍👍
Machane vides kanarund supper anetto
Kunjungal arudeya thankaludeyano.njan puthiya subscriber anu
Ningalude avatharanam poliyane. .poly sanam....
മച്ചാനെ..നോമ്പ് കാലമാണ്....കൊതിപ്പിക്കല്ലേ🤤😢
ഈ ഒരൊറ്റ ഒരെണ്ണം മതി കൂടുതൽ എന്തിന്. അടിപൊളി വീഡിയോ bro😘😘
Visakh bro.... ❤️❤️❤️❤️❤️
Kothippikkalle chettaaa😍😍😍😋😋😋😋😋
Chetta ivdedeka nandu kittanillla kandittu kothiyavunu
Bro njangale pole enikum eshtamanu njandu...polichu
ബ്രോ വേറെ ലെവൽ ആണ് ബ്രോ എന്താ നിങ്ങളെ കുറിച്ച് പറയുക ബ്രോ വീട്ടിൽ പ്രാവ് കൃഷി ഉണ്ടോ ബ്രോ അവിടെ വന്നാൽ നമുക്ക് ഇങ്ങിനെ ഒക്കെ ഉണ്ടാക്കി തരുമോ അടുത്ത വീഡിയോ വേഗം
100k ആയി.... പൊളിക്ക് ബ്രോ 🥰🥰🥰🥰
❤️❤️❤️❤️
Pacha kkalan njand nammada avide anganeya paraya nalla vilayulla njandayirunnu but kittan vallya pad an nammalk mada njandan kittar brown colouril irikkum😋😋
Machane avide vannal kurachu karimeen kittuvo
Super ningal evide place
Savaalayum ,ulliyum vere vere aano chettaaa ????
Oru onnu onnara njandaanu ithrem valuthine njan ente jeevithathil kandittilla...Curryude taste videoyiloode ariyaam... Super bro...
👍❤️❤️❤️❤️
Bro coconut varutharacha njandu curry cheyyu .aa curryde taste onnu vereya
ഞണ്ടും പിന്ന സവാള കട്ടിംഗും സൂപ്പറാക്കി മച്ചാനേ,😎😎😃😃😃
രമേശ് ചേട്ടോ... സുഖമല്ലേ.... ❤️❤️❤️❤️
@@KKTechs super
Broo..njandu curry🤤njanum varatee..😄
machane ee video kandonde njn 3 pacha kubbus ane kazhichathe...epppolelum nattil varumbo vannal oru cheriya njandine pidichu kari vachu tharumo ....kothi varanu....
ഞാൻ ഇത് വരെ കണ്ടതിൽ ഏറ്റവും വലിയ നാടൻ ഞണ്ട് പൊളിച്ചു ബ്രോ 👌👌
സൂപ്പർ
ഞണ്ട് കറി കണ്ടാൽ അറിയാം സൂപ്പറാണെന്ന്
നല്ല അവതരണം shiju all the best machaane
bro vedeos adipoli aanu mikkathum bt 5000 okke kooduthal allea coz nte veedu kollam aanu munro island aanu ningalde polathe same area
Bro... ഞണ്ടിനെ കെട്ടുന്ന ഒരു വീഡിയോ ചെയ്യുമോ...
അസിസ്റ്ററ്റ്സ് പൊളിച്ചു. ഇവർക്കും പണം കൊടുക്കണേ .
🤩 😋😋😋 Nomb time aanu bro kothippikkalle
Chettan poliyaanu 🥰 ( ath pakshe vere kaaryam )
സൂപ്പർ വെറൈറ്റി കൊള്ളാം ഇനി കൊടുമ്പുള്ളി ഇട്ടു വെച്ച് നോക്കു അടുത്തത്
മച്ചാനേ ഇങ്ങനെ കൊല്ലരുത്.. എനിക്കിപ്പോ ഞണ്ട് കറി വേണം...quarantine ൽ ആണ് മച്ചാനേ പാക്കറ്റ് ഫുഡ് ആണ്. അത് കഴിച്ച് മടുത്തു. നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ് കേട്ടാ .... ഇന്നിനി ഈ വീഡിയോയും കണ്ട് കൊണ്ട് ഫുഡ് കഴിക്കാം😍😋😋😋😄😄🤗🤗🤗👏👌
മച്ചാൻ വരുമ്പോൾ നമുക്ക് ഒരു ഞണ്ടിനെ വാങ്ങാം... ❤️❤️❤️❤️❤️
ഇത്തവണ ശെരിക്കും കൊതിപ്പിച്ചു കേട്ടോ സൈജുവേ...🤤🤤
❤️❤️❤️
Super,സൈജു നാട്ടിൽ എവിടെയാണ് ?
Ezhupunna