എമർജൻസി ലൈറ്റ് സ്വന്തമായി ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 218

  • @kaumamathew9614
    @kaumamathew9614 4 года назад +10

    ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ. അതിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് കമ്പോണെന്റ്സ് rating and name താഴെ ലിസ്റ്റ് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും.

  • @jishnurj
    @jishnurj 4 года назад

    Veetil orupaad bright light pole ulla torch unde but ellam onnu allegil onnu complaint anu... Ikkayude videos ellam kidu aanu... Nigal touch inte ullil ulla ella old spare um matiyittu nammal ayit oru new torch assembly cheyyan pattumo aa torch il tanne with charger and led driver

  • @Akmsafetyglass
    @Akmsafetyglass 4 года назад +1

    Ikka, oru batteriyil work cheyyippikkavunna mini fridge undakkaan pattumo?? Pattumenkil athinte oru video cheyyumo?

  • @VENUGPL1
    @VENUGPL1 4 года назад +2

    ബാറ്ററി ഫുൾ ചാർജാകുമ്പോൾ ചാർജിംഗ് നിൽക്കുന്ന രീതിയിൽ ഒരു കട്ട് ഓഫ് സർക്യൂട്ട് കൂടി പിടിപ്പിച്ചാൽ നന്നായിരിക്കും .... അല്ലെങ്കിൽ ഫുൾ ചാർജ് ഇൻഡിക്കേറ്റർ എങ്കിലും .... കാരണം വീട്ടമ്മമാർ പലപ്പോഴും എമർജൻസി ലൈറ്റുകൾ പ്ലഗ്ഗിൽ കുത്തിയിട്ടിട്ട് പോകും .... പിന്നെ ചിലപ്പോൾ അടുത്ത മാസം വന്ന് നോക്കും... വില കുറഞ്ഞ ചൈനീസ് എമർജൻസി ലൈറ്റുകൾ ഇങ്ങനെ ഓവർ ചാർജായും മറ്റും കേടു വരുന്നുണ്ട്.

  • @Lyricsbysiraj
    @Lyricsbysiraj Год назад

    പല valuable information num കിട്ടി 🙏🙏

  • @brunanpereira6867
    @brunanpereira6867 4 года назад

    Sir, please tell me how to reduce the rpm of marble cutter. 1500watt- 16000rpm 8000rpm to be used as a wood cutter. Machine name is planet power.
    Thanks.

  • @madhavankolathur4997
    @madhavankolathur4997 4 года назад +12

    താങ്കളുടെ വീഡിയോ കാണാറുണ്ട്. ഉപകാരപ്രദം. പക്ഷേ താങ്കൾ സംസാരിക്കമ്പോൾ തന്നെ ബാക്ക് ഗ്രൗണ്ടിൽ ഒരു പാട് അപശബ്ദങ്ങൾ മിക്കവീഡിയോയിലും ഉണ്ടാകാറുണ്ട്. ശ്രദ്ധിക്കുമല്ലോ?

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 4 года назад

      വീട്ടിൽ നിന്ന് ചെയ്യും ബോൾ കുട്ടികളുടെ യും പാകം ചെയ്യുന്ന ചട്ടിയും പത്രത്തിന്റെയു ശബ്ദം undakum2

  • @shabeerks06
    @shabeerks06 4 года назад

    Charging section Corect Alla. 6.9volt oru diode vazi kerumpol 6.2volt matrame battariyil ethukayullu. Athu kondu charging volt 7.5or8v set cheyyuka. Annal matrame Corect avukayullu

  • @johnny_9633
    @johnny_9633 4 года назад

    അറിവ് ഉണ്ടാക്കുന്നതിനെക്കാൾ പ്രയാസകരമാണ് അതു അവസരോചിതമായി ഉപയോഗിക്കുന്നത്. നിങ്ങൾ അതു നല്ലതു പോലെ ചെയ്യുന്നുണ്ട്. നിങ്ങളുടെ ഈ ചെറിയ ചെറിയ കണ്ടുപിടിത്തങ്ങൾ നിങ്ങൾ ഇനിയും മോഡിഫിക്കേഷൻ ചെയ്യണം.

  • @anandunni5870
    @anandunni5870 3 года назад

    ഓട്ടോയിൽ ഒരു 220 v കിട്ടാൻ ഏത് ബോർഡ് വെക്കണം മൊബൈൽ ഫോൺ ചാർജർ വർക്ക് ചെയ്യണം

  • @cibilsunny
    @cibilsunny 4 года назад +1

    Buck boost convertor വളരെ മികച്ച ,heat loss കുറവുള്ള ഒരു voltage regulator മാത്രമാണ്.... വീഡിയോയിൽ ചാർജിംഗിന് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല
    Led ക്ക് ഒരു heat sink and led driver റും കൂടി ഉപയോഗിക്കുക. കൂടുതൽ life കിട്ടും

    • @binoopjoseph8881
      @binoopjoseph8881 4 года назад

      Ith buck boost converter aan. Ith work cheyyunnat buck modil(step down mode) aan

  • @c.veluelan6430
    @c.veluelan6430 2 года назад

    sir , buck boooster input volt change output also volt changing

  • @smstest2282
    @smstest2282 4 года назад

    ബക് ബുസ്റ്റർ ഉപയോഗിച്ച് car ബാറ്ററി ചാർ ജർ ഉണ്ടാക്കാമോ?

  • @afraniyavlog8659
    @afraniyavlog8659 4 года назад

    ബാറ്ററി പകരം capacitor ഉപയോഗിച്ച് ഒരു വീഡിയോ കണ്ടിരുന്നു.
    സോളാര്‍ പാനല്‍ chargingin ഈ capasitor ഉപയോഗിച്ച് കൂടെ

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 4 года назад

    വളരെ ഉപകാരപെട്ട വീഡിയോ .സർ

  • @anshad3760
    @anshad3760 4 года назад +6

    ഇക്കാ. ഇത് പോലെ പവർ ബാങ്ക് നിര്മിക്കാവോ.. പ്ലീസ്

  • @dinil_TCR
    @dinil_TCR 4 года назад +2

    Old Tube Emergency to Led Emergency 💡
    Simple aayi cheydu kanikoo?

    • @cibilsunny
      @cibilsunny 4 года назад

      Led is better for better visibility and battery backup

  • @veerankutty987
    @veerankutty987 4 года назад +1

    when 🔋 is full. How cut the power. Diode is there?

  • @brighttech3875
    @brighttech3875 4 года назад

    Buck convertor dc to dc convertor ആണുച്ചേട്ടാ ഓട്ടോ കട്ട്‌ ഓഫ്‌ കിട്ടില്ല. ഷോർട് circuit
    പ്രൊട്ടക്ഷൻ മാത്രം കിട്ടും ചേട്ടൻ കാണിച്ച ബോർഡ് .

  • @saleemkkl7873
    @saleemkkl7873 Год назад

    24 v inveter 12 v 1 battery engine work cheyyikam

  • @jamsheeramigo3560
    @jamsheeramigo3560 4 года назад

    Sir 6v battery alle use cheythad led kurach adikam neram kathichu vekkumbool battery over discharge aaville...ath battery life ne bathikille....pls reply....ithil over discharge protection koodi vekkamayirunnu...!!

  • @ajithprathap883
    @ajithprathap883 4 года назад

    പൊളി സാദനം🥰🥰🥰
    ഇത് 24 മണിക്കൂറും കുത്തിയിട്ടു കൊണ്ട് ഒരു മോഡത്തിന്റെ back Up UPS ആയിട്ട് ഉപയോഗിക്കുമോ

    • @LORRYKKARAN
      @LORRYKKARAN 4 года назад

      മോഡം അഡാപ്റ്റർ 12 volt അല്ലേ...? ഇത് 6 volt ഉള്ളൂ.

    • @ajithprathap883
      @ajithprathap883 4 года назад

      @@LORRYKKARAN step up use cheith 12v akkunnudallo

  • @nmcreation8614
    @nmcreation8614 3 года назад

    How to charge 4v 2Ah battery please riplay 🙏🏼

  • @rafipayyanurwindowscompute1391
    @rafipayyanurwindowscompute1391 4 года назад +1

    Ella oru frame okke akki neet ayi chayyan sramikkuka idea okke super Anu ningalude keep it up

  • @afsalpc
    @afsalpc 4 года назад +1

    Masha allah ഒരുപാട് ഉപകരിച്ചു അൽഹംദുലില്ലാഹ്

  • @nasy410
    @nasy410 4 года назад +2

    Please make a video about how to convert an old ups into invertor

  • @ztohvlogs4732
    @ztohvlogs4732 4 года назад +17

    ഞാൻ പറഞ്ഞില്ലേ നിങ്ങള് അടിപൊളിയാണ് 'എനിക്ക് ഇലക്ട്രോണിക്സ് ഒരു പാട് ഇഷ്ടമാണ്. Butസാഹചര്യം എന്നെ ഒരു ഇലക്ട്രീഷൻ അക്കി

    • @theagrilife8896
      @theagrilife8896 4 года назад

      എന്നെ ഒരു അക്കൗണ്ടന്റ് ആക്കി.. എന്നോടോ ബാലാ

    • @aiwa680
      @aiwa680 4 года назад +2

      പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

    • @ztohvlogs4732
      @ztohvlogs4732 4 года назад

      @@aiwa680 ഞൻ Subscrib അടിച്ചിട്ടുണ്ട് ട്ടോ.കട്ട സപ്പോർട്ട്

    • @tr3018
      @tr3018 4 года назад

      Eppolum avam

    • @johnny_9633
      @johnny_9633 4 года назад

      @@theagrilife8896 എന്നെ ഒരു പുല്ലും ആക്കിയില്ല.....

  • @sanjayan1526
    @sanjayan1526 4 года назад

    നിങ്ങളുടെ മനസിലെ ആ നിഷ്കളങ്കത ബഹുമാനിക്കുന്നു നാട്ടിൽ വരുമ്പോൾ കാണണം കുറച്ചു സാധനം വേണം

  • @sayedkoriyad3261
    @sayedkoriyad3261 3 года назад

    Mottorwinding.kannikkumo.

  • @denny651
    @denny651 Год назад +1

    Ithoke short avum karande bill koodum

  • @satharputhucode7161
    @satharputhucode7161 3 года назад

    Electronics lover aaya Accountaya njan Really enjoyed this 😀

  • @roshinlalck6456
    @roshinlalck6456 4 года назад +1

    5v 2.1 amp aaakanavumo

  • @sibinmadhav
    @sibinmadhav 4 года назад +1

    Diode വച്ച്തിന് ശേഷം വേണം ചാർജ്ജിങ്ങ്‌ വോൾട്ടേജ് സെറ്റ് ചെയ്യാൻ,അല്ലെങ്കിൽ Diode across .7V drop വരും

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 3 года назад

    ഹംസക്ക ഇതിൽ ചാർജ് controler കണ്ടില്ല അതില്ലാതെ ബാറ്ററി കേടാവില്ലേ. അറിയാൻ വേണ്ടി ചോദിക്കുന്നതാ

  • @sayyidnoufal786
    @sayyidnoufal786 4 года назад

    ഹംസക്ക അസ്സലാമുഅലൈക്കും ഇതിനൊരു ഓട്ടോമാറ്റിക് സിസ്റ്റം കൊടുക്കാമായിരുന്നു അതായത് അത് ചാർജിങ് സമയത്ത് ലൈറ്റ് ഓഫ് ആവുകയും കറണ്ട് പോകുന്ന സമയത്ത് അത് ഓട്ടോമാറ്റിക് തെളിയുകയും ചെയ്യുന്നു അങ്ങനെ ഒരു സിസ്റ്റം

  • @iphonefixing8643
    @iphonefixing8643 3 года назад

    Bro emargancy bordil battaryilekkulla out put ethrayanu

  • @Arunanjanam
    @Arunanjanam 4 года назад

    E buk boost 12 volt 7 ah battery charge cheyyan upayogikkamo ? 7 ah battery ku ethra ampier transformer venam sir.... Onnu paranju tharamo

    • @cibilsunny
      @cibilsunny 4 года назад

      But boost convertor വളരെ മികച്ച ,heat loss കുറവുള്ള ഒരു voltage regulator മാത്രമാണ്.... വീഡിയോയിൽ ചാർജിംഗിന് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല
      12v 7ah battery ക്ക് 14 volt or 12volt 1 Aampire transformer മതിയാകും, series ആയി ഒരുdiode or resistor ഉപയോഗിക്കുക

    • @Arunanjanam
      @Arunanjanam 4 года назад

      @@cibilsunny thanks bro..... Battery charging voltage um battery charge aayal cut off aakanum ullla soukaryam engane cheyyan pattum... Bro?

  • @indiamylife2215
    @indiamylife2215 4 года назад

    Very nice info ഇക്ക. Thank you

    • @aiwa680
      @aiwa680 4 года назад

      India Mylife പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

  • @TravellingSoldier
    @TravellingSoldier 4 года назад

    ഈ എമർജൻസി ചാർജ് ചെയ്തോണ്ടിരിക്കുമ്പോൾ യൂസ് ചെയ്യാൻ പറ്റുമോ? ചാർജ് ഫുൾ ആയാൽ ഇൻഡിക്കേറ്റർ ഉണ്ടോ?

    • @aiwa680
      @aiwa680 4 года назад

      PSCINFO പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

  • @noogamer81
    @noogamer81 4 года назад +1

    Battery പകരം capacitor use chayamooo

  • @sreejithraghavan5258
    @sreejithraghavan5258 4 года назад

    വീഡിയോയിൽ എന്തി ശബ്ദകോലാഹലങ്ങൾ

  • @muhammednaijun
    @muhammednaijun 4 года назад

    Sir, 2:00 output 5V x 2A kittum , thats ok,
    But my smartphone require 5V x 4A.
    How to set 5V with 4A in this systemm

  • @Valakkodan
    @Valakkodan 3 года назад

    ചാർജ്ഫുൾ ആയാൽ കട്ടോഫാകുമൊ.ഇക്കാ

  • @techmotors1981
    @techmotors1981 3 года назад

    Supper class ikka

  • @babum4191
    @babum4191 4 года назад

    ഇത് ഉണ്ടാക്കി നോക്കി എല്ലാം റെഡി പക്ഷെ സ്പീഡ് സാദാ ചാർജ്ജറിൻ്റെ ഇരട്ടി സമയം വേണം എന്തുകൊണ്ട്?'

  • @sekar3211
    @sekar3211 4 года назад

    Cool kakka !!! what a speech speed!!! good I love you

  • @deepakjayamohanan3529
    @deepakjayamohanan3529 4 года назад

    use socket connect chypol 7805ic connect chythal mathiyo sir

    • @binoopjoseph8881
      @binoopjoseph8881 4 года назад

      7805 ic use cheytal 1A vare mathrame current valikkan pattu. But buck boost regulator upayogichal 2A vare pattum.

  • @sreepuramshaji2562
    @sreepuramshaji2562 3 года назад

    Super..Super...

  • @vipinevm4360
    @vipinevm4360 4 года назад

    ഈ bukboost വെക്കുമ്പോൾ diod ഒന്നും വേണ്ട ഭായ് അതിലോട് റിവേഴ്‌സ് ചാർജ് ഒന്നും കേറില്ല.....

  • @abudulsalam9643
    @abudulsalam9643 4 года назад

    ഹംസക. ഇദു. പോളി ച്ചു. അടി പൊളി ചെറീയ. പയിസക്. ഉണ്ടാക്കി. എമർജൻസി. 👍👍👍

  • @WilliamKerala
    @WilliamKerala 4 года назад

    Nice project but requires good heat sink for lED.

    • @aiwa680
      @aiwa680 4 года назад

      William Kerala പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

  • @shazuworld9389
    @shazuworld9389 4 года назад +1

    Enikku oru emergency undu athinta bord poddipoyi pakaram vakkubooster vechal mathiyaakumo reply plzzz

  • @shinesa9199
    @shinesa9199 4 года назад +1

    Current limit /cut off ഈ ബോർഡിൽ ഉണ്ടൊ???

  • @naushada9262
    @naushada9262 4 года назад

    EXCELLENT HAMZA....

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 года назад

    ഞാൻ അ റിയാൻ ആഗ്രഹിച്ച അറിവ് താങ്ക്സ്

  • @physicsisawesome696
    @physicsisawesome696 4 года назад

    ഇത് ഒരു പവർ ബാങ്ക് ആയി യൂസ് ചെയ്യാൻ ഒരു 7805 റെഗുലേറ്റർ ic കണക്ട് ചെയ്താൽ പോരേ?

    • @sajidpk01
      @sajidpk01 4 года назад +1

      For 7805 , Input voltage should be in the range of 7V to 35V.

    • @cibilsunny
      @cibilsunny 4 года назад

      It's very risky for Mobile charging

    • @mithunj.s799
      @mithunj.s799 4 года назад

      7805 കൊണ്ട് സ്മാർട്ട് ഫോൺ ചാർജ് ചെയ്യാൻ പറ്റില്ല... 7805 ന് മില്ലി amp മാത്രമേ ഒള്ളു ഫോൺ ചാർജ് കേറാൻ 1 amp ഏലും വേണം

  • @jamshadhm9579
    @jamshadhm9579 4 года назад

    Buck Boost തിരൂരിൽ ലഭിക്കുമോ

  • @abhijith3041
    @abhijith3041 4 года назад

    battery full charge aayo ennu engane manasilavum

  • @cjayaramcheruvakkodan6939
    @cjayaramcheruvakkodan6939 4 года назад

    good presentation sir...congrats

  • @Ansil4422
    @Ansil4422 4 года назад

    Current povumbo thanne light kathan entha cheyya

  • @rakeshthekkath2118
    @rakeshthekkath2118 4 года назад +1

    Over charge protection undo ithil?

  • @roopamstudiopta6035
    @roopamstudiopta6035 4 года назад

    very very good

  • @ijasikku1706
    @ijasikku1706 4 года назад +3

    *💪BREAK THE CHAIN💪*
    ..stay home..stay safe
    We will survive..
    ..കമന്റോളികൾക്ക്..............ജയ്
    8493

  • @physicsisawesome696
    @physicsisawesome696 4 года назад

    3:34 Can I use 25 W iron instead of 50 w?

  • @JacobTJ1
    @JacobTJ1 4 года назад +1

    Thank you Sir

  • @razi4944
    @razi4944 4 года назад

    Ethil 6v led matre work cheyullo

  • @stephinbabu8145
    @stephinbabu8145 4 года назад

    ikka room temperature control cheyyan ac pole enthelum method undo??

    • @MK-pf3sk
      @MK-pf3sk 4 года назад +1

      Peltare ac undakiko..

    • @samjidas6748
      @samjidas6748 4 года назад

      Ss pelter .nallathaanu

  • @kannanms8179
    @kannanms8179 4 года назад

    Sir 5 Amp എന്നുവച്ചാൽ
    എത്ര milli Amp കാണും
    4000 m amp മൊബൈൽ എത്ര തവണ ചാർജ് ചെയ്യാൻ പറ്റും...

  • @yasiyasir8545
    @yasiyasir8545 4 года назад +1

    ബാറ്ററി സൂക്ഷികുക കാരണം
    ആ ചാർജിങ് module 40, 50 ഡിഗ്രി
    ചൂടാ ആകും സത്യം

    • @786islamfact
      @786islamfact 4 года назад

      ചെയ്ത് നോക്കിയോ....അതോ പ്രവാചകൻ ആണോ

  • @noogamer81
    @noogamer81 4 года назад

    Capacitor long time change nikkoo

  • @balakrishnant9367
    @balakrishnant9367 4 года назад +1

    ഇക്ക 6 വേൽട്ട് ബറ്ററിക്ക് എത്ര വില ഇതിന്റെ ഭോഡ് എവിടെ നിന്ന് കിട്ടു എത്ര വില

    • @aiwa680
      @aiwa680 4 года назад

      Balakrishnan T പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

  • @haseenavc1387
    @haseenavc1387 4 года назад

    Led യിൽ ഹീറ്റ് സിംഘ് ആവശ്യമില്ലേ

  • @kttraveler8026
    @kttraveler8026 4 года назад

    മാഷാഅല്ലാഹ് അടിപൊളി

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 2 года назад

    Assalamualikkum

  • @Hari-cg3iv
    @Hari-cg3iv 4 года назад

    Good, useful idea sir.thanks sir

  • @xs8664
    @xs8664 4 года назад

    ഉള്ളത് ശെരിയാക്കാൻ പറഞ്ഞു തരുമോ

  • @nasapvr
    @nasapvr 4 года назад +1

    ചോദ്യങ്ങൾ ഒരുപാടു ഉണ്ട്‌... ഒരു റിപ്ലൈ പോലും കൊടുകുന്നില്ലല്ലോ..

  • @deva.p7174
    @deva.p7174 4 года назад +1

    താങ്ക്സ് ഉഗ്രൻ പ്രൊജക്റ്റ്‌

  • @mbshmsph6738
    @mbshmsph6738 4 года назад

    Converter ൽ 12 v DC യെ 14 v DC ആക്കാൻ പറ്റുമോ

    • @yasiyasir8545
      @yasiyasir8545 4 года назад

      32 dc വരെ ചാർജ് ചെയാം

  • @Abdurahmannalakath
    @Abdurahmannalakath 4 года назад

    Very good very nice 👍

  • @JAZAFATHIMA-q7f
    @JAZAFATHIMA-q7f 4 года назад +2

    😢👌👌👌valere ubagaarm ulla chaanal

    • @nivedcv
      @nivedcv 4 года назад

      😢😢

  • @noushunoushar9003
    @noushunoushar9003 4 года назад

    ഇക്ക ഇലക്ട്രോണിക്സ് ബെയ്സിക് പഠിക്കണം... ഒന്നുHelp ചെയ്യുമോ

    • @aiwa680
      @aiwa680 4 года назад

      Noushu Noushar പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

  • @ahamedmanjeri8318
    @ahamedmanjeri8318 4 года назад

    super good

  • @jaisonjames7187
    @jaisonjames7187 4 года назад

    Pollichu boss super 👍🏻

  • @muraleedharankizhakkekara4509
    @muraleedharankizhakkekara4509 4 года назад

    Super

  • @shebeedhshebee8268
    @shebeedhshebee8268 4 года назад +5

    മൊത്തം 150 രൂപക്ക് മുകളിൽ ആവും എന്നാൽ ഒരു ചെറിയതോതിലിലുള്ള എമർജൻസി ലൈറ്റ് 120 രൂപക്ക് കിട്ടും

    • @tech4you527
      @tech4you527 4 года назад +4

      Battery mathram 280 roopa varum

    • @aiwa680
      @aiwa680 4 года назад

      പാഴ് വസ്തുക്കളിൽ നിന്നും emergency lamb വീഡിയോ കണ്ടു നോക്കു ruclips.net/video/SUMP0lgIsPw/видео.html

    • @mithunj.s799
      @mithunj.s799 4 года назад

      സത്യം

    • @tr3018
      @tr3018 4 года назад +1

      Aa battrykk 250thin mukalil varum

    • @rccb7503
      @rccb7503 4 года назад

      120 life ഉണ്ടാവില്ല

  • @shihab3459
    @shihab3459 4 года назад

    സൂപ്പർ ഒരു രക്ഷയും ഇല്ല

  • @jineshms989
    @jineshms989 4 года назад

    Camera man poraaato... Correct aayi parayuna sthalathu focus cheythu edukan para...

  • @sreejith510i
    @sreejith510i 4 года назад +4

    Current regulation illa..... Battery valare vegam dead akum

    • @sreejith510i
      @sreejith510i 4 года назад

      Current limiting illathe orikkalum battery charge cheiyaruth...... Battery can take more amps while charging . So over current flow ayal battery will blow...... And also it will reduce the battery life and damage the battery very quickly!

    • @786islamfact
      @786islamfact 4 года назад

      മുറി വൈദ്യൻ ആണ് അല്ലേ..... ബക്ക്‌ ബൂസ്റ്റ് converter ആഡ് ചെയ്തിട്ടുണ്ട്

  • @sirajudheennm
    @sirajudheennm 4 года назад

    Good

  • @venugopalan1945
    @venugopalan1945 3 года назад

    എമർജൻസി ലാമ്പ് എന്നാൽ കറന്റ് പോകുമ്പോൾ തന്നെ കത്തുന്ന ഒന്നാണ് . അത്തരം ഒരു പ്രവർത്തനം ഇതിൽ കണ്ടില്ല.

  • @binoopjoseph8881
    @binoopjoseph8881 4 года назад

    Ithinu over charge and over discharge protection illalo

    • @edathittayilvlogs4244
      @edathittayilvlogs4244 3 года назад

      എടൊ അതിനാണ് ബാക് ബൂസ്റ്റർ വച്ചിരിക്കുന്നത്
      നീ മണ്ടൻ ആണോ
      വീഡിയോ ഫൂൾ കാണു അപ്പോൾ മനസ്സിലാകും

  • @sharafupng
    @sharafupng 4 года назад +2

    Bukboostarinde parches link oke ettude

  • @jkj1459
    @jkj1459 4 года назад

    NICE LEARNING MATERIALS

  • @jamaludheenkk9572
    @jamaludheenkk9572 4 года назад +2

    ഇതിനു ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റ് ഒന്ന് ഇട്ടാൽ നന്നായിരുന്നു

    • @greenyshootvtm2967
      @greenyshootvtm2967 4 года назад

      😃😃

    • @786islamfact
      @786islamfact 4 года назад

      എല്ലാം കൂടി ഒരുമിച്ച് കൂട്ടി കെട്ടാൻ ആണോ

  • @naveenk8488
    @naveenk8488 4 года назад

    ഇലക്ട്രോണിക്സ് പഠിക്കുന്നവർക്ക്‌ ഇങ്ങിനെ ഡിസ്ഓർഡർ ആയി വൃത്തി ഇല്ലാത്ത അസംബ്ലിങ് ആണോ തുടക്കത്തിൽ തന്നെ പഠിപ്പിച്ചു കൊടുക്കുന്നത്

  • @jayasheelanks4622
    @jayasheelanks4622 4 года назад +1

    എല്ലാം പറഞ്ഞു കൊടുത്താൽ നമ്മളെപ്പോലെ ഈ ജോലി ചെയ്ത് ജീവിക്കുന്നവരുടെ ജോലി പോയല്ലോ

  • @shoukath8803
    @shoukath8803 4 года назад

    ടെലിഗ്രാം ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ

    • @HamzaAnchumukkil
      @HamzaAnchumukkil  4 года назад

      ആദ്യം ടെലഗ്രാം ആപ് ഇൻസ്റ്റാൾ ചെയ്യുക ശേഷം ഈ ഗ്രൂപിലൂടെ മെമ്പറാകാം

  • @muhammedsinan4580
    @muhammedsinan4580 4 года назад +1

    Link not AvaiLabel ന്നാണ് കാണിക്കുന്നത്

  • @darbulibil8079
    @darbulibil8079 4 года назад

    ഫ്‌ളോട്ടിങ് കട്ട് ഓഫ്‌ ചാർജർ എന്നാണോ പേര്