വാഹനത്തെ സ്ക്രാച്ച് രഹിതമായി സംരക്ഷിക്കാം, പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമിലൂടെ- Rosho | PPF Coating |

Поделиться
HTML-код
  • Опубликовано: 16 окт 2024
  • പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം മറ്റേതൊരു കോട്ടിങ്ങിനെക്കാളും വാഹനത്തിന്റെ എക്സ്റ്റീരിയറിനെ സംരക്ഷിക്കുമെങ്കിലും അതിന് ചിലവ് കൂടുതലായിരുന്നു.എന്നാൽ കൊച്ചിയിൽ കാക്കനാട്ട് മാവേലിപുരത്തെ ഓട്ടോ ഡീറ്റൈലിംഗ്‌ സെന്ററിൽ ചെലവ് കുറച്ച് PPF കോട്ടിങ് ചെയ്യാം..
    കല്ലുകൊണ്ട് ഉരച്ചാൽ പോലും കാറിന് സ്ക്രാച്ച് ഉണ്ടാവില്ല..
    Rosho The Auto Detailer
    Opp SBI, Mavelipuram, Kakkanad
    Contact :9809644444, 9809633333
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #MalayalamAutoVlog #RoshoAutoDetailingCentre #PaintProtectionFilm #PPF #CarDetailing #Kakkanad

Комментарии • 368

  • @bmshamsudeen9114
    @bmshamsudeen9114 Год назад +12

    പൂച്ച ബ്രാൻഡ് അംബാസ്സഡർ ആയിട്ടുള്ള ഒരു സ്ഥാപനം ആദ്യമായിട്ടാണ് കാണുന്നത് 👍👍👍👍

  • @rahulaj746
    @rahulaj746 Год назад +7

    ഉത്പന്നങ്ങളിൽ വ്യത്യസ്തത കൊണ്ട് വരുന്നവനാണ് വിജയി.. അത് ഈ ചെറുപ്പക്കാർക്ക് സാധിച്ചു..3 പേരുടെയും അവതരണത്തിലൂടെ പെട്ടെന്ന് പുതിയ സാധ്യതകളെ കുറിച് അറിയുവാൻ സാധിച്ചു..

  • @anilskumar1970
    @anilskumar1970 Год назад +10

    Thanks Dear Baiju.. ഞാൻ ഇന്ന് ഇവരെ സന്ദർശിക്കാൻ ഇരിക്കുക യായിരുന്നു .

  • @ginugangadharan8793
    @ginugangadharan8793 Год назад +5

    സ്വന്തം വാഹനത്തിൽ ചെയ്യാം എന്നതിനേക്കാൾഇത് നല്ല ഒരു ബിസിനസ് സംരംഭംഒരു നല്ല അഭിമുഖംആയിരുന്നു

  • @amanathali5689
    @amanathali5689 Год назад +3

    ഇങ്ങനെ ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം

  • @danielphilip7658
    @danielphilip7658 Год назад +39

    പൂച്ചയെ ബ്രാൻഡ് അംബാസിഡർ ആക്കുവാൻ ഇവർ കാണിച്ച ധൈര്യം വേറെ ആരും എടുത്തിട്ടുണ്ടാകില്ല.. എല്ലാവിധ ആശംസകളും..

    • @mohammedbasheer2133
      @mohammedbasheer2133 Год назад

      🤣ഇവന്മാർക്ക് ഫുദ്ധിയുണ്ട്🥱 കോണോത്തിലെ താര രാജറാണി മാരെ🥶 സമയം കൊല്ലി ക്രിക്കറ്റിലെ ഏതെങ്കിലും കുണ്ടൻമാരെ🥵 അംബാസഡർ ആക്കിയാൽ അവർക്ക് കോടികളാണ്😫😫 പക്ഷേ പാവം പൂച്ചയ്ക്ക് എന്നാ ന്നാ കോടി🥰🥰

    • @FahimShan
      @FahimShan Год назад

      Idilum valiya dhairyam Vodafone kanichdanu bro pattiye vechu

  • @jijesh4
    @jijesh4 Год назад +5

    വാഹനത്തെ സ്നേഹിക്കുന്നവർക്ക് ചെയ്യാം നല്ലത് തന്നെ എന്തായാലും പൊളി തന്നെ👍👍👍👍

  • @sunnyjacob7350
    @sunnyjacob7350 Год назад +24

    Paint protection is necessary in Kerala as most by lanes (small roads leading to residential areas are narrow with tall grass,weeds ,unseen twigs etc which can scratch your cars.

  • @jeweljacob
    @jeweljacob Год назад +2

    പുതിയ ടെക്നോളജികൾ അറിയാൻ കഴിയുന്നു. ഇതുപോലുള്ള വീഡിയോകൾ ഇനിയും വരട്ടെ

  • @raphi143
    @raphi143 Год назад +9

    നല്ല ഗുരുത്തമുള്ള കുട്ടികൾ..
    All the very best dear👏👏👏❤️

  • @moideenpullat284
    @moideenpullat284 Год назад +1

    Ajmal sirum jithin sirum cat roshoyum oppam baiju chettanum...poli...adipoli...nnaaalum poochaye brand ambassdr oru albutham thanneee..ith njangale munnilekk ethicha chettaaaa thanx👍👍👍👍👍👍

  • @harikrishnanmr9459
    @harikrishnanmr9459 Год назад +1

    Ppf നല്ലതുതന്നെ എന്നാലും വില കൂടുതൽ തന്നെ rosho 👍 ഇതുപോലെ ഉള്ള വാഹന വിവരങ്ങൾ കണ്ട് പിടിച്ചു പരിചയപെടുത്തുന്നതാണ് ബൈജു ചേട്ടനെയും ചാനലിനെയും വ്യത്യസ്തനാക്കുന്നത് ❤️

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം. സോറി.. 😔കാണാൻ ലെറ്റ്‌ ആയിപ്പോയി.. എന്നാലും ഞാൻ ടൈം മാറ്റി വെച്ച് കാണും. 😍♥️ബൈജു ചേട്ടന്റെ വീഡിയോ 😍👍💪ബ്രാൻഡ് അമ്മബ്ബാസഡർ 😍പൊളി ആണല്ലോ 😍ഇത് പോലെ വെറൈറ്റി കൊണ്ട് വന്ന് വണ്ടി പ്രാന്തന്മാരെ 😍♥️. മോഹിപ്പിക്കുന്ന. ടീം ആണ് എന്നും വിജയത്തിൽ എത്തും 😍. എല്ലാ വിത ആശംസകൾ 🌹😍♥️

  • @rafeeqmuhammadali
    @rafeeqmuhammadali Год назад +2

    പുതിയ സംരംഭങ്ങളെ പരിചയപെടുത്തുന്ന ബൈജു ചേട്ടന് 👍👍

  • @abhimanyuravi44
    @abhimanyuravi44 Год назад +1

    2022ൽ ഞാൻ ഏറ്റവും അധികം കണ്ട ബൈജു ചേട്ടൻ്റെ channelന് എൻ്റെ വക ഈ മെഡലും 🥇 കപ്പും 🏆

  • @pinku919
    @pinku919 Год назад +1

    Thank you Rosho team for your detailed information about PPF. Nice to know that our government is also supporting the firms by subsidies. Best of luck for your future ventures.

  • @vinodtn2331
    @vinodtn2331 Год назад +1

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു 👍ഒരുപാട് തെറ്റുദ്ധാരണ മാറാൻ ഇടയായി 😍താങ്ക് യൂ ബൈജു ചേട്ടാ 🙏

  • @prasanthpappalil5865
    @prasanthpappalil5865 Год назад +1

    5 varsham koodumbol car mattunnavar ithonnum cheyyenda avashyamilla
    Athryum naal puthiya carinte paintnu athintethaya glossiness undavum

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ചേട്ടായി.... നമസ്ക്കാരം 🙏
    കൊള്ളാം സൂപ്പർ 👌👌
    ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏

  • @roshotheautodetailer
    @roshotheautodetailer Год назад +4

    Thank you Baiju chetta,for the supports..

    • @vlogerzz3935
      @vlogerzz3935 Год назад

      ചേട്ടാ.. Contact no ഒന്ന് തരാമോ?

  • @Mottoracing93
    @Mottoracing93 Год назад

    Ethi odich vandi kanan suparayirikum👍🏼

  • @Gingerlemon754
    @Gingerlemon754 Год назад +13

    നമ്മൾ ടെക്നിക്കലി പിന്നിലായത് കൊണ്ട് ഒരു മൈക്കെ ഉള്ളൂ 😂😂

  • @allitemsinyourfingertipsat2234

    Ethokke cheythu nokkan swanthamayi oru vahanam vende

  • @jyothysudhi5117
    @jyothysudhi5117 Год назад +1

    Hai baiju chetta.. Enikku oru vandi edukkan agraham unde.... Ente optionil kia sonet htx... Nexon dark.. Automatic.....

  • @carfans9139
    @carfans9139 Год назад +5

    PPF (Paint Protection Film) is a transparent film with self-healing properties that is applied to the car bodywork to protect it from scratches and small dents. It is also known as Anti-Stone Film because it provides protection from pebbles and gravel, which can cause damage if splashed against the vehicle bodywork.

  • @kvshibuprasad
    @kvshibuprasad Год назад

    PPF Cheythaal nallathanu... pakshe vila kelkkumbol....

  • @shameermtp8705
    @shameermtp8705 Год назад +1

    Thanks Biju N Nair & ROSHO for Valuable Information about Paint Protection Film ( PPF).

  • @mohammedbasheer2133
    @mohammedbasheer2133 Год назад +8

    45,000 രൂപ ചിലവാക്കി ഇത്തരത്തിലൊരു കോട്ട് ചെയ്ത വണ്ടി റോഡ് പണിക്കാരുടെ "സ്നേഹാദരവ്"🥵 ഏറ്റുവാങ്ങി😥 ചില ഭാഗങ്ങളിലേക്ക് അവർ ഉരുകിയ താറ് തെറിപ്പിച്ച പ്പോൾ😡 അത് റിമൂവ് ചെയ്യാൻ പല സെൻററിൽ കൊണ്ടു ചെന്നപ്പോൾ അവര് പറയുന്നത് കോട്ടിങ് ഡാമേജ് ആകുമെന്ന് അതി വിദഗ്ധരായ ആളുകളെ അന്വേഷിച്ചു നടന്നു കുറച്ച് ആഴ്ചകൾക്കു ശേഷം 45001 രൂപയുടെ കോട്ടിംഗ് അടർത്തിയെടുത്തു കൊണ്ട് ടാർ കണികകൾ വിടപറഞ്ഞു.
    വണ്ടിയിൽ അങ്ങിങ്ങായി വട്ടച്ചൊറി വന്ന പാടു പോലെ 45000 രൂപ ഇന്നും ഓർമയായി നിൽക്കുന്നു😒

  • @classmates3693
    @classmates3693 Год назад

    Background music sounds kurachu edit chaithukoode…head phone upayogikkumbol budhi uttakunu chetta

  • @muhammedbilal621
    @muhammedbilal621 Год назад +1

    പൂച്ച അടിപൊളി brand ambassador 😊👍😊😊

  • @surajabraham4613
    @surajabraham4613 3 месяца назад

    PPF ottichal paint protection kittumennu manasilayi.. Pakshe aa scratch PPF mukalil kaanille... Unless u change it

  • @ramgopal9486
    @ramgopal9486 Год назад

    Poocha Brand Ambassador aya Rosho enna car detailing Centre valiya oru sthapanam Ayi valaratte

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    Valare informative aayirunnu ee video.. Especially last paranja point!!!

  • @ajithmediavlog3409
    @ajithmediavlog3409 8 месяцев назад

    Vandi accident aayal repaint cheytha bhagam warranty il veendum ottikkuo

  • @arunvijayan4277
    @arunvijayan4277 Год назад +2

    Brand ambassador ആണെന്നുള്ള കാര്യം aaa പൂച്ചയ്ക്ക് അറിയുവോ എന്തോ.. അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല.🔥

  • @hetan3628
    @hetan3628 Год назад

    പൂച്ച ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള shop ആദ്യമായാണ് കാണുന്നത്.

  • @santhoshn9620
    @santhoshn9620 Год назад +1

    Introducing Young entrepreneurs is a good job

  • @jaganskillerzs6192
    @jaganskillerzs6192 Год назад

    Enthayalum orupad kariyagl ariyan patti ppf ne kurich thanks biju chetta

  • @gopal_nair
    @gopal_nair Год назад +3

    THANK YOU BAIJU CHETTA, USEFUL VIDEO

  • @ajinrajiritty7185
    @ajinrajiritty7185 Год назад

    Sadharanakkaran ithrem vila koduth ith cheyyuoo

  • @vmsunnoon
    @vmsunnoon Год назад +1

    Yes as in my point of view ppf & other coating are expensive.

  • @kannanvava11
    @kannanvava11 8 месяцев назад

    ചേട്ടാ,
    നമ്മുടെ നാട്ടിൽ matte PPF ചെയ്യാൻ പറ്റുവോ?

  • @akhilchandran3354
    @akhilchandran3354 Год назад

    Teflon coating cheyyunnathu nallathano???

  • @ghostrider996
    @ghostrider996 Год назад +1

    ഇപ്പോൾ ഇവിടെ നോക്കിയാലും ഇത്തരത്തിലെ സ്ഥാപനങ്ങൾ തന്നെയാണ്..

  • @tharunjn9823
    @tharunjn9823 Год назад

    ബൈജു ചേട്ടാ .....
    അശോക് ലെയ്ലന്റിന്റെ ബഡാദോസ്ത് പാസഞ്ചർ വെഹിക്കിൾ റിവ്യു ചെയ്യാമോ ....

  • @jojygeorge1219
    @jojygeorge1219 Год назад

    Maruti Dzire and Maruti S Presso ഈ വണ്ടികൾക്ക് PPF cheyyan etra chilavu varum ennu parayamo

  • @nasr-faz
    @nasr-faz Год назад +1

    ഒരു പഴയ മാരുതി വാഗണർ കാറിൽ വിനേൽ കൊട്ടിങ് ചെയ്യുന്നതോ പുതുതായി റീ പൈന്റെ ചെയ്യുന്നതോ ഏതാണ് ലാപകരം

  • @parvatiajayakumar6530
    @parvatiajayakumar6530 Год назад +1

    PPF ആണോ സിറമിക്ക് ആണോ നല്ലത്? PPF ൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഡാമേജസ് കാണുന്നു

    • @jintothomas554
      @jintothomas554 Год назад

      ppF damage ഏന്തായിരുന്നു

  • @RkZ2009
    @RkZ2009 Год назад

    Maruti grand vitara / hyryder ithinu Ethra akum

  • @PetPanther
    @PetPanther Год назад

    All the best

  • @ashrafameer3267
    @ashrafameer3267 Год назад

    Mr baiju n Nair
    Car detailing information video others virity video ppf topic very interesting videos I enjoyed videos

  • @amg123ktym
    @amg123ktym Год назад

    Poocha brand ambasuder aittu kollam..nyz

  • @hydarhydar6278
    @hydarhydar6278 Год назад +3

    ഇനി ഒരു എലിയേയുo കൂടി ബ്രാൻഡ് അംബാസിഡർ ആക്കാൻ പറ്റിയാൽ പൂച്ച കൃധാഗ്നൻ ആകുമായിരുന്നു 🤪

  • @rahilrahi6132
    @rahilrahi6132 Год назад

    Veendum ppf nalladha parayunnu..

  • @savarkargalli9423
    @savarkargalli9423 Год назад

    Baiju sir Delhi expo poyille.vedios onnum kandilla

  • @thesketchman306
    @thesketchman306 Год назад

    Ceramic Coting, graphine coating, Eppoittom coating... പിന്നെയും കറങ്ങി തിരിഞ്ഞ് PPF coating... പുതിയ ഒരു സoരംഭം പരിചയപ്പെടുത്തിയതിനു നന്ദി... നല്ല എനെർജിറ്റിക് ആയ പിള്ളേർ അവരുടെ പ്രസ്ഥാനം വിപുലമാവട്ടെ 👏👏👏ഇതിന്റെ ഫിനാൻഷ്യൽ source കൂടി അവർ കൃത്യമായി പറഞ്ഞു തരുന്നു... കൂടാതെ ഗൈഡൻസ് കൊടുക്കുന്നു 👏👏👏👏മിടുക്കന്മാർ ♥️♥️താങ്ക്സ് ബൈജു ചേട്ടാ nice വീഡിയോ 👏👏

  • @arshadvp7156
    @arshadvp7156 Год назад +1

    ഞാൻ ബൈജു ജേട്ടന്റെ വീഡിയോ കണ്ടു
    എറണാകുളം Detailing mafia എന്ന സ്ഥലത്ത് നിന്ന് 115000 കൊടുത്ത് ഇത് ചെയ്തതാണ് ഇപ്പൊ 1.5 വർഷം ആയി
    ചെറിയ ഒരു മുള്ള് കൊണ്ടാൽ പോലും അത് scrach ആവും ആദ്യം ഒക്കെ scrach ഉള്ള ഭാഗം വേറെ ഒട്ടിച്ചു 😂 ഇപ്പൊ scrach വരുന്ന ഭാഗം പറിച്ചു കളയുകയാണ് ഇനി വണ്ടിയുടെ ബാക്കിൽ മാത്രമേ ഉള്ളു അങ്ങനെ എന്റെ 115000 പോയി ഇത് ചെയ്തവർ എല്ലാരും ഇതേ അവസ്ഥയാണ് വെറുതേ ക്യാഷ് കളയരുത് പിന്നെ ഇവർ പ്ലെയ്ഡ് കൊണ്ട് ഉണ്ടാക്കിയ scrach നമുക്ക് മിച്ചം

  • @anaskarakkayil7528
    @anaskarakkayil7528 Год назад +1

    Happy to be part of this family

  • @k.rantony8900
    @k.rantony8900 Год назад

    അവതരണ o തന്നെ മികച്ചത് Prod uct ഉം മികച്ചത്

  • @alone-dl7xu
    @alone-dl7xu Год назад +1

    ഓട്ടോയിൽ ചെയ്യാൻ പറ്റുമോ?

  • @mizhabali7338
    @mizhabali7338 Год назад +1

    Two wheelers ൽ ചെയ്യുന്നതിനെ കുറിച്ചും പറയാമായിരുന്നു.

  • @sivandas8169
    @sivandas8169 Год назад

    Sir എന്റെ വീട് കടൽ കരയുടെ അടുത്താണ് അതുകൊണ്ട് കാറിന്റെ അടി ഭാഗം പെട്ടെന്ന് തുരുമ്പ് പിടിക്കുന്നു, ഇതിനെ തടയാൻ under റബ്ബർ coating ചെയ്താൽ തുരുമ്പിനെ തടയാൻ സാധിക്കുമോ??

  • @VinodKumar-zd8ql
    @VinodKumar-zd8ql Год назад

    New traveller നു ചെയ്യാമോ

  • @blueitenmodularfurniture3425
    @blueitenmodularfurniture3425 Год назад

    eni scratch ellathe vahanam kondunadakkamle

  • @sajitr7781
    @sajitr7781 Год назад

    സൂപ്പർ ഐറ്റം നംബർ ഒന്ന് ട്രൈ ചെയ്യാം ❤️

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +1

    Happy to be part of this family ♥️❤️❤️

  • @sreenathpn6185
    @sreenathpn6185 Год назад

    ചേട്ടാ Auto Expo യുടെ detail ആയുള്ള വീഡിയോ ചെയ്യുമോ ....

  • @rahulvlog4477
    @rahulvlog4477 Год назад

    Oru vahanam undqyirunengil ppf cheyamayirinnu

  • @lijik5629
    @lijik5629 Год назад +1

    I think it is good for big brands. also good for who has enough money.

  • @anilcvanil7690
    @anilcvanil7690 Год назад

    ബൈജു ചേട്ടാ Suzuki Hayabusa 2023 യുടെ test drive report ഉം suzuki യുടെ കൊച്ചിയിലെ super bike show room നെ കുറിച്ചും ഒരു program ചെയ്യണം.

  • @gjothomas84
    @gjothomas84 Год назад

    Black ppf and mat ppf okke undallo

  • @manu.monster
    @manu.monster Год назад +1

    ഇത് വണ്ടിയിൽ മൊത്തമായിട്ട് അല്ലാതെ scrach വരാൻ സാധ്യതയുള്ള സ്ഥലത്തു മാത്രമായി ചെയ്ത് തരുമോ

  • @sreejeshk1025
    @sreejeshk1025 Год назад

    Versatile interview. Baiju bhai never fails with content.

  • @Hffhgcddfg
    @Hffhgcddfg Год назад +2

    കൊള്ളാം പൊളി സാനം 🔥🔥

  • @sarathkp3000
    @sarathkp3000 Год назад

    Happy to be a part of the family.

  • @RkZ2009
    @RkZ2009 Год назад

    Brezza car nu Ethra akum

  • @prasoolv1067
    @prasoolv1067 Год назад

    Brand ambassador cat spr.। Different concept

  • @networkwirelessolaya1982
    @networkwirelessolaya1982 Год назад

    How much for ppf

  • @anoopsekm
    @anoopsekm Год назад +2

    PPF kollallloo aaa RED ♥️♥️♥️👌👌👌 Bijuchettan 😍😍😍👍👍👌👌🙏🙏

  • @sreeram1449
    @sreeram1449 Год назад

    Happy to be a part of this family

  • @surajanandhu4793
    @surajanandhu4793 Год назад

    Mahindra marazzo facelift model വരുമോ ബൈജു ചേട്ടാ

  • @raazdk7181
    @raazdk7181 Год назад

    വണ്ടി എടുക്കുന്ന അന്ന് എന്തായാലും ചെയ്യണം 🔥🔥🔥

  • @mathewvj8055
    @mathewvj8055 Год назад

    Happy to be a part of this family ❤️😌

  • @rasaltv567
    @rasaltv567 Год назад +2

    Happy to participate this family 💕💕💕

  • @sammathew1127
    @sammathew1127 Год назад +1

    But.. I wish the costs come down !
    It's a bit too costly as of now

  • @sinojganga
    @sinojganga Год назад +2

    Ppf കുറച്ചു കൂടി affordable ആകാൻ പോകുന്നു

  • @visaganilkumar8076
    @visaganilkumar8076 Год назад

    നല്ലൊരു info വീഡിയോ 😍

  • @anandpaulPennywort
    @anandpaulPennywort Год назад

    Its good and Great

  • @sreerajb3100
    @sreerajb3100 Год назад

    Very nice,
    All the best 💖

  • @jamie4647
    @jamie4647 Год назад +1

    But, vinyl coating കേരളത്തില്‍ illegal ആണല്ലോ അതാണ്‌ പ്രശ്നം.

  • @user-anoymous
    @user-anoymous Год назад

    Ecosport ppf cheyyan ethra akum?

  • @binilrajkrishna7668
    @binilrajkrishna7668 Год назад

    Happy to be part of this family 💖

  • @habibkhansp
    @habibkhansp Год назад

    എന്റെ വണ്ടിയിൽ സൈഡിൽ കമ്പടിച്ച് വരപോലെ വെള്ള തെളിഞ്ഞു വന്നു... ഇത് വരാൻ ഒരുപാട് ലേറ്റ് ആയി 🙄😭

  • @sajeeshp2984
    @sajeeshp2984 Год назад

    Lane traffic 🚦 vedio chyyamo sr

  • @BurjALEmarat
    @BurjALEmarat 2 месяца назад

    XUV 3XO PPF chayan

  • @pikapika98765
    @pikapika98765 Год назад

    Waiting for FRONX video

  • @karuflix
    @karuflix Год назад

    Comment for xpulse vishnu chelavoor

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Год назад

    PPF ippozhanu correct manasilavunath
    Cat ambassador ✨

  • @MUSTHAFA-nt7ym
    @MUSTHAFA-nt7ym Год назад

    ഇതു എങ്ങനെയാ റേറ്റ് വരുന്നത്

  • @bijoybijoy999
    @bijoybijoy999 Год назад

    Hope to helpful the customer's. Best wishes. 👍👍👍👌👌👌