Kathayallithu Jeevitham | Kanakamma & Govindan Case | Episode 05 | 17th Oct 2017

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 441

  • @theertharajtheerthu7895
    @theertharajtheerthu7895 4 года назад +436

    2017 le episode 2020 lockdown കാലത്ത് കാണുന്നവർ ഇവിടെ like ചെയ്യൂ ...

  • @gopikagopu6658
    @gopikagopu6658 4 года назад +654

    എന്റെ അച്ഛൻ മരിച്ചപ്പോൾ എന്റെ അമ്മക്ക് വയസ്സ് 24. എനിക്ക് 6 വയസ്സ് എന്റെ അനിയൻ 4 വയസ്സ് എല്ലാവരും പറഞ്ഞ് അമ്മയോട് വേറെ കല്യാണം കഴിക്കാൻ പക്ഷേ എന്റെ അമ്മ അത് ചെയ്തില്ല.ഒറ്റക് ജീവിതത്തോട് പൊരുതി ജീവിച്ചു എന്നെയും അനിയനും ആരുടെയും സഹായം ഇല്ലാതെ വളർത്തി വലുതാക്കി അമ്മക് തുല്യം അമ്മ മാത്രം

  • @shaletanil9474
    @shaletanil9474 3 года назад +257

    കുടിയൻമ്മാരുടെ മക്കൾ അനിഭവിക്കുന്ന വിഷമമം അവർക്കേ അറിയൂ 😔😔😔

  • @iamshaji_taif
    @iamshaji_taif 5 лет назад +481

    ഇതു കണ്ടിട്ട് ആർക്കെങ്കിലും കരച്ചിൽ വന്നു

  • @shilpajithesh3419
    @shilpajithesh3419 4 года назад +129

    കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. എന്റെ അനിയന്റെ പ്രായമേ ഇവനുള്ളൂ. ആർക്കും അമ്മയുടെ സ്ഥാനത്തു മറ്റൊരാളെ കാണാൻ കഴിയില്ല. ഈ മോന്റെ പ്രശ്നവും അത് തന്നെ..

  • @sumeshsudhakaran6536
    @sumeshsudhakaran6536 6 лет назад +407

    ആ സഹോദരന്റെ കരച്ചിൽ ഒത്തിരി വേദന ഉണ്ടാക്കി

  • @ishaastailering9420
    @ishaastailering9420 4 года назад +91

    അമ്മയെ നഷ്ടപെട്ട ഒരു മകന്റെ വേദന ആ കരച്ചിലിൽ ഉണ്ട് karanhpoyi

  • @shansan726
    @shansan726 6 лет назад +345

    അമ്മയെ സ്നേഹിക്കുന്ന അച്ഛനെയെ മക്കൾ സ്നേഹിക്കൂ .....

  • @butterflys1883
    @butterflys1883 3 года назад +40

    അമ്മ എന്നാ സ്നേഹത്തിനു തുല്യം വേറെ ഒന്നും ഇല്ല അതാണ് ആ കുട്ടിയിൽ കാണുന്ന വേദന

  • @stylishboy1138
    @stylishboy1138 4 года назад +171

    18 വയസ്സ് മാത്രം പ്രായമുള്ള ഉള്ള ഒരു പാവം കുട്ടിയെ ഇങ്ങനെ തേജോവധം ചെയ്യരുത്.. അവർക്ക് ഒരുപാട് വേദന ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് പറയില്ല...
    പ്രത്യേകിച്ച് പരിചയം ഇല്ലാത്തവരുടെ മുമ്പിൽ...

  • @mahishyam1671
    @mahishyam1671 4 года назад +134

    എനിക്ക് അറിയാം e കുഞ്ഞിന്റെ വേദന 😔😔. എന്റെ ഭർത്താവ് ഇത് അനുഭവിച്ചതാണ്. ഏട്ടന്റെ അമ്മ ഏട്ടനെ 9വയസ്സ്യുള്ള പോൾ മരിച്ചതാണ്. അമ്മ മരിച്ചു 47ദിവസം തികഞ്ഞപോൾ വേറെ ഒരു പെണ്ണിനെ കൊണ്ട് വന്നു. അവർ ഏട്ടനെ ഒട്ടും നോക്കിയട്ടില്ല. ഏട്ടന്റെ അച്ഛന്റ്റെ അനിയനും അനിയന്റെ ഭാര്യയും ആണ് ഏട്ടനെ ഇത്രയും വളർത്തിയത്. എന്തിനെ എന്റെയും ഏട്ടന്റെയും കല്യണംത്തിനെ പോലും ഏട്ടന്റെ അച്ഛൻ വന്നിട്ടില്ല. രണ്ടാമത്തെ കല്യണംത്തിനെ രണ്ട് കുട്ടികൾ ഉണ്ട്. ഏട്ടന്റെ ഒരു കാര്യത്തിനു അയാൾ ഇത് വരെ ഒന്നും ചെയ്തട്ടില്ല. ഞാൻ ഇപ്പോൾ 8 മാസം ഗർഭിണിയാണ്. എന്റെ 7മാസം ചടങ്ങ്നെ പോലും അയാളും അയാളുടെ ഭാര്യയും വന്നിട്ടില്ല. ഒരുപാട് കരഞ്ഞിട്ടുണ്ട് പാവം . എന്നും എന്നോട് പറയും എന്റെ അമ്മയുണ്ടായിരുന്നു എങ്കിൽ നിനെ അതായത് എന്നെ e ഗർഭിണിയായ സമയത്തു നല്ല പോലെ നോക്കിയന്നെ എന്ന്. ഞങ്ങളുടെ ഒളിച്ചോട്ടം ആയിരുന്നു. എന്നെ എന്റെ വീട്ടുകാർ എന്റെ വീട്ടിൽ കയറ്റിയത് എനിക്ക് 6മാസം ആയപ്പോൾ ആണ്. അത് വരെ ഞാനും ഏട്ടനും ഒറ്റക്ക്യായിരുന്നു. ഇപ്പോളും എന്നോട് പറയും. എന്റെ അമ്മയും നീയും മാത്രം ആണ് എന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്നത് എന്ന്. E കുഞ്ഞിനെ കണ്ടപ്പോൾ അറിയാതെ എന്റെ ഏട്ടന്റെ കരിച്ചിൽ ഓർമ വന്നു

    • @gowtham_krishnan
      @gowtham_krishnan 4 года назад +1

      😢😢😢😢

    • @mahishyam1671
      @mahishyam1671 4 года назад

      @@Binsu_vlogs സത്യം

    • @hafsasafeer154
      @hafsasafeer154 4 года назад +10

      ആ ഭർത്താവിന് കിട്ടാത്ത സ്നേഹം നീ കൊടുക്കണം.'

    • @harshinamkharshina9322
      @harshinamkharshina9322 4 года назад +2

      Hllo sis ningalude ettavum valiya bhagyam aavum ningalude hus theercha

    • @asharvazhayil7682
      @asharvazhayil7682 4 года назад +5

      Mahi Shyam നിങ്ങൾ ഒരു ഭാഗ്യം ചെയ്ത സ്ത്രീ ആണ് ഒരേ സമയം നിങ്ങൾ അയാളുടെ ഭാര്യയും അമ്മയുമായി മാറുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shihabkylm1434
    @shihabkylm1434 3 года назад +41

    ബിബിന്റെ ഉള്ളിലെ ആ വേദന മനസ്സിലാക്കണം.. അമ്മക്ക് തുല്യം അമ്മ മാത്രമേ ഉള്ളു മറ്റൊരാൾ ആവില്ല... സത്യത്തിൽ ബിബിന്റെ കരച്ചിൽ മനസ്സിൽ തട്ടി കണ്ണ് നിറഞ്ഞു...

  • @pgd3688
    @pgd3688 4 года назад +112

    ഇതിൽ വരുന്ന എല്ലാ കേസുകളിലും മദ്യപാനമാണ് പ്രധാന വില്ലൻ

    • @suhailshan1138
      @suhailshan1138 4 года назад +2

      Exactly

    • @asifasurumi9016
      @asifasurumi9016 4 года назад

      അതെ.. മദ്യപാനവും അവിഹിതവും..

  • @shameerismail1673
    @shameerismail1673 7 лет назад +180

    "അമ്മയെന്ന ആ സ്നേഹ കടലിനു തുല്യം അമ്മ മാത്രം" നമ്മളെ ഓമനിച്ചു വളർത്തിയ ആ അമ്മമാരേ വൃദ്ധ സധനത്തിൽ കൊണ്ട് വിടുന്ന ഓരോ മക്കളും ഇത് കാണണം. ആ സ്നേഹം മനസിലാക്കണം

    • @sindhujoshi690
      @sindhujoshi690 7 лет назад +1

      shameer ismail prasavicha udan kunjine kuppa thotiyil upekshikunathum ee paranna amma thane ale,athukond prasavichal matram pora athupole snehikukayum venam.ee episode le maricha ammaye kurichalla ende comment.

    • @shameerismail1673
      @shameerismail1673 7 лет назад +1

      എന്റെ അമ്മ ഒരിക്കലും എന്നോട് അങ്ങനെ ചെയ്തില്ല അതുകൊണ്ടു എനിക്ക് ഇങ്ങനെ പറയനേ കഴിയൂ. പെറ്റമ്മ ഒരു വേശ്യ ആണെങ്കിലും ആ അമ്മയുടെ കാലിന്റെ അടിയിലാണ് സ്വർഗം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

    • @عبدالمجيدالشمري-ط9ظ
      @عبدالمجيدالشمري-ط9ظ 7 лет назад

      sindhu joshi

    • @amrithaarun3016
      @amrithaarun3016 7 лет назад +2

      Chetta Chettan Karayanda.... daivam koode und....pinne chettante ammayude pradhanayum

    • @sajeerfous1123
      @sajeerfous1123 6 лет назад

      Shijina Chingu. Hai

  • @ashwithack874
    @ashwithack874 3 года назад +20

    It breaks my heart to see this young man crying...shameless father

  • @thenext7250
    @thenext7250 4 года назад +22

    നിങ്ങൾക്ക് മറ്റുള്ളവരുടെ വെഷമം തീർക്കാൻaneeeel ഇങ്ങനെല്ല വേണ്ടത് 🙏🙏🙏🙏🙏🙏🙏🙏🙏😰😰😢😢😢🙏😢😢😢😢

  • @rithikawrld7497
    @rithikawrld7497 3 года назад +15

    10 Amma Vannalum Pettamma Avilla❤️ Amma jeevan

  • @jayasreedevaraj356
    @jayasreedevaraj356 2 года назад +22

    കുടിയനായ അച്ഛൻ അമ്മനഷ്ടപെട്ട കുഞ്ഞാ അനുഭവിക്കുന്നവർക്ക് അതുമനസിലാകൂ ആ കുഞ്ഞിന്റെ വേദന കഷ്ടം സഹിക്കുന്നില്ല 😥

  • @vineeshlalvini3294
    @vineeshlalvini3294 6 лет назад +278

    അമ്മക്ക് തുല്യമായി ലോകത്താരും ഉണ്ടാകില്ലേ

    • @rayanzvibes116
      @rayanzvibes116 4 года назад +6

      Illaaaa amma mathram

    • @user-tx6bo1bg1r
      @user-tx6bo1bg1r 4 года назад +1

      No orikkalumilla

    • @sudhakk1793
      @sudhakk1793 4 года назад +2

      ഒരിക്കലും ഉണ്ടാകില്ല

    • @Hisir-dc5ny
      @Hisir-dc5ny 4 года назад +2

      enta ummi
      ☁💟💟☁💟💟☁
      💟💟💟💟💟💟💟
      💟💟💟💟💟💟💟
      ☁💟💟💟💟💟☁
      ☁☁💟💟💟☁☁
      ☁☁☁💟☁☁☁

  • @athisblog1427
    @athisblog1427 6 лет назад +37

    paavam kochu . God bless you mone

  • @AnithaAkhil-h5y
    @AnithaAkhil-h5y 5 лет назад +114

    മോനെ നിന്റെ മനസ്സിൽ ശരി എന്ന് തോന്നുന്നത് ചെയ്യൂ... അത് നന്മയോടു കൂടി ആയിരിക്കണം.. നന്നായി പഠിക്കുക.. ഉള്ളിൽ കനലെരിയുന്നവർക്കേ ഉയരങ്ങളിൽ എത്താൻ പറ്റുള്ളൂ..

    • @rinasrinu4039
      @rinasrinu4039 3 года назад +1

      എനിക്കും കരച്ചിൽ വന്നു വാവം മോൻ എന്റെ മോനെ പോലെയാണ് ഈ monum

  • @Angelruth35i854
    @Angelruth35i854 3 года назад +27

    ശൊ എന്റെ കണ്ണും നിറഞ്ഞു പോയി 😢😢😢😢😢പോട്ടെ മോനെ

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 года назад +11

    ആ കുട്ടിക്ക് ഒരു നല്ല clinical counselling കൊടുക്കണം. അവന്റെ insecurity feeling മാറണം

  • @merriem6155
    @merriem6155 5 лет назад +10

    Social worker says at 60-70 the man needs a companion, so what about women? Will she say the same if a 60-70 yr old woman says the same? Double standards making that poor child cry. Let him be let him study he just needs love. Watching this about 1.5 yes later wherever you are today both u and ur sister hope and wish nothing but the best. Prayers dear bro and sis!

  • @swathistar4439
    @swathistar4439 7 лет назад +19

    Eppozhulla panel super anu...pariharam kanan avar sramikunnund....pande evare konduvarendathayirunnu...

  • @ziyawin6184
    @ziyawin6184 5 лет назад +257

    അമൃത tv എന്റെ ഈ കമെന്റ് കാണുമെങ്കിലും എനിക്കു പേർസണൽ ആയി മെയിൽ തരാമോ ബിബിൻ ന്റെ അഡ്രെസ്സ് തരണം ഞാൻ സഹിയ്ക്കാം ഈ മോനെ പഠിക്കാൻ ഉള്ള ക്യാഷ്....

    • @praseethaps5438
      @praseethaps5438 5 лет назад +15

      Ningalku adress kitiyal enikum tharumo I want to help that boy

    • @Wings-fire
      @Wings-fire 4 года назад +5

      സ്ക്രീനിൽ എഴുതി കാണിക്കുന്ന നമ്പറിൽ വിളിച്ചു ചോദിക്കു

    • @vijif8852
      @vijif8852 4 года назад +8

      Ente anujathiye padippikkan sahayikkavo

    • @Wings-fire
      @Wings-fire 4 года назад +2

      @@vijif8852 evideya sthalam

    • @vijif8852
      @vijif8852 4 года назад +1

      Thiruvananthapuram

  • @masoodmemad4015
    @masoodmemad4015 5 лет назад +7

    Really Hart tuching

  • @anjalilakshmi5701
    @anjalilakshmi5701 5 лет назад +22

    I love my mom .. Only my mom

  • @rajeevanravi6061
    @rajeevanravi6061 4 года назад +6

    Chetta
    I like you Charatter
    Don't Worry Be Happy
    God Bless You

  • @sinu4468
    @sinu4468 2 года назад +30

    അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ 😔😔😔😔😔😔😔😔

  • @soniapj1513
    @soniapj1513 5 лет назад +101

    ആ കുഞ്ഞിന്റെ കണ്ണീർ വിറ്റ് കസാകുന്നു

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +12

    പാവം മോൻ
    അവന്റ കരച്ചിൽ ഒരു അമ്മയായ എന്നെ ഒത്തിരി സങ്കടപ്പെടുത്തി. എനിക്കും ഒരു മോനുണ്ട്. അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു.
    മാതാപിതാക്കൾ മക്കളെ സ്നേഹിച്ചു വളർത്തണം.
    ആ അച്ഛന്റെ മദ്യപാനം അവനെ വല്ലാതെ വേദനിപ്പിക്കുന്നു.
    അങ്ങേര് ആ മക്കൾക്കു സ്നേഹം കൊടുത്തിട്ടില്ല.

  • @runtovictory7812
    @runtovictory7812 4 года назад +26

    ആ ചെക്കനെ പറഞ്ഞു കരയിപ്പിച്ചിട്ട് കരയണ്ട എന്നു..

  • @nandu4315
    @nandu4315 6 лет назад +29

    Jeevikadamone ..neeyoru anakuttyale ..naladhuvarum

  • @servicestation2619
    @servicestation2619 4 года назад +39

    വെള്ളമടി ഒരു അലങ്കാരമോ യോഗ്യതയോ അല്ല... മനസ്സിലാക്കിയാൽ അവനവനു നല്ലത്..

  • @deepanjalilal3040
    @deepanjalilal3040 3 года назад +4

    😭😭😭😭😭😘😘😘God bless you dear vipin.........saaramilla.....enth cheyyaana . Thakarnn pogaruth jeevithathil uyarangalil ethanam....
    Jayich kaananam. Thantea Amma athaayrikkum aagrahikkunnath..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gl2606
    @gl2606 6 лет назад +46

    കുടുംബപ്രശ്നം ലോകംമുഴുവൻ കാണിച്ചാലെ പരിഹാരം കാണൂന്നില്ല. ഞാൻ ഉൾപ്പടെയുള്ളവർക്ക് കാണാൻ ഒരു സുഖമാണ്.

  • @sreelalgayathrisreelalgaya5955
    @sreelalgayathrisreelalgaya5955 3 года назад +9

    അമ്മ മരിച്ചപ്പോൾ അച്ഛൻ വേറെ കെട്ടി,ഇനി അ അച്ഛൻ മരിച്ചാൽ ആ അമ്മ എന്ത് കാണിക്കൂ, അ കുട്ടികൾ നോക്കേണ്ട അവസ്ഥ ജെഡ്ജ് എന്ത് പറയും

  • @reneemariamabraham8471
    @reneemariamabraham8471 4 года назад +4

    Paavam Bibin mon ... ithrem episodes kandadhil eee episode kanda aadhyamaayi aana ende kann niranjadha..

  • @400060
    @400060 6 лет назад +24

    kandu nilkkan pattunnilla.. lokattil inganeyum nadakkunnundo?

  • @deepapavi8527
    @deepapavi8527 2 года назад +8

    എന്റെ മോനെ നിന്റെ സങ്കടം കാണാൻ വയ്യട ❤❤❤

  • @favazkp9032
    @favazkp9032 3 года назад +11

    Amma illakil Ellam kazhiju...

  • @ambrodude9683
    @ambrodude9683 6 лет назад +14

    mother is best god

  • @fuhadsaneen8729
    @fuhadsaneen8729 4 года назад +37

    പാവം മോൻ 😢😢😢😢

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff 4 года назад +28

    പുള്ളിക് പറയാനും അത് കേൾക്കാനും ആരും ഇല്ല എന്നുള്ളതാണ് ഇതിൽ നിന്ന് manasilakunnanth

  • @suryasingam6908
    @suryasingam6908 6 лет назад +100

    ഇവനെ എനിക്ക് കാണണം . എവിടെയാ സ്ഥലം

    • @Ramyajose1985
      @Ramyajose1985 5 лет назад +8

      Help cheyhu a payhane mentaly nkilum support kittiyaal a koch rashapedum

    • @praseethaps5438
      @praseethaps5438 5 лет назад +1

      @@Ramyajose1985 ningalude same opinion aanu enikum lf u know his nmbr pls share with me

    • @koottukaaranmrk68
      @koottukaaranmrk68 5 лет назад +1

      @@Ramyajose1985 chechi ith ellaaam prashnamaanallo.

    • @vijiviji2534
      @vijiviji2534 4 года назад

      Praseetha Ps

    • @sheeba3536
      @sheeba3536 3 года назад

      @Vimal Bhasi 🤣🤣🤣

  • @rajirajikr9714
    @rajirajikr9714 2 года назад +2

    എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. പാവം മോൻ.... സാരമില്ല മോനെ

  • @rubeenarafeeqrubeenarafeeq1205
    @rubeenarafeeqrubeenarafeeq1205 6 лет назад +46

    പാവം മക്കൾ 'അമ്മ ഇല്ലാത്തയപ്പോൾ. ഒരു പാട് കഷ്ടപ്പെട്ടു. മോന്റെ അടുത്തു ഇരിക്കുന്ന. ആ സ്ത്രീ. മാത്രം അവർക്കു താങ്ങായ കുഞ്ഞുങ്ങള കൂടെ നിന്നതെ. ആ സ്ത്രീക്. ഒരു പരീതിയില്ലേ. അവർക്കു ഭർത്താവ് ഉണ്ടേ ആ മുതമാപറഞ്ഞ സ്ത്രീ ആയതു കൊണ്ട്. ആ മക്കൾക്കു.
    താങ്ങായതെ

  • @thuhra123
    @thuhra123 7 лет назад +7

    good panel...

  • @shamshadakhayoomk756
    @shamshadakhayoomk756 6 лет назад +21

    pavam....feeling sad

  • @dhilnapr569
    @dhilnapr569 3 года назад +14

    Ella makkalkum achanum ammayum avrde best heroyum herioinum ayirikum avrde sthanath verarolae oru makkalum accept cheyyilla😞😞😞

  • @statusvlog4477
    @statusvlog4477 4 года назад +4

    God bless you 😢

  • @shoneshone1631
    @shoneshone1631 7 лет назад +31

    Monu daivam kottundakum

  • @soniapj1513
    @soniapj1513 5 лет назад +7

    Poor boy god bless u

  • @shafeeqpkn416
    @shafeeqpkn416 4 года назад +15

    അവന്റെ കടം യേറ്റടുക്കാൻ 1000 ഇവിടെ ഉണ്ട്

  • @jamsheermlpm726
    @jamsheermlpm726 7 лет назад +48

    bipin mone ne rakspedum

  • @mujimujeeb9039
    @mujimujeeb9039 5 лет назад +12

    'അമ്മ.....

  • @favasp1636
    @favasp1636 6 лет назад +7

    Ummayilatha makkal marichu jeevikunnathin thulyaman

  • @shihnasirajsiraj5097
    @shihnasirajsiraj5097 6 лет назад +11

    Amma ullavarkk ariyilla amma illathathinte vishamam mone nee nallath pole padichu nee midukkan avu ninte koode daivam und

  • @febinrehiman9170
    @febinrehiman9170 5 лет назад +8

    Anchor is good but the judges not good at all

  • @kunjava9416
    @kunjava9416 4 года назад +9

    ഈ പരിപാടിയിൽ ഇരിക്കുന്ന ജെഡ്ജ് ആയിട്ടുo ഇരിക്കുന്ന ക്കാർ കഷ്ടം. ഇവർക്ക് ചാനൽ റേറ്റിംഗ് അവർക്ക് ജിവിതം

  • @blacklover1063
    @blacklover1063 3 года назад +7

    Bibin karayunnathu kand kann niranju😭😭😭

  • @babumadavan9879
    @babumadavan9879 4 года назад +16

    കരയിച്ചു കളഞ്ഞല്ലോടാ മോനേ

  • @ranjinipmenon
    @ranjinipmenon 5 лет назад +4

    Mone karayaruthu...nee padikku..valiya nilayil ethum...god bless u

  • @ranipalakkaseril1825
    @ranipalakkaseril1825 6 лет назад +12

    Bhagavane ee kunjungalkku nallath varuthane

  • @happyfamilydevu
    @happyfamilydevu 3 года назад

    Enta ammak 36 vayassullapo achan marichatha..ann enik 15 vayass aniyathik 12vayass... ammak 30 vayassullapo thott amma meen kachavadam cheythanu njangale valarthiyath.achanu jholik pokan patillayirunu..achan marichapo ellavarum ammayod vere kettan paranju..njangal 2 penkuttikal ayond amma kalyanam kazhichila..njangale noki valarthi ene oru nalla veetilek kalyanam kazhich koduthu..aniyathi nursing final year student ane...ipozhum ah ammayude makkal enu parayan oru madiyum ila..Happy ane njangal.. petammak thulyam petamma mathram

  • @shreelathashreelatha4794
    @shreelathashreelatha4794 4 года назад +3

    Pls don't make his pain severe by scolding this father.wt this father did its wrong. But now its ur duty to convince both and make them to be good dad and son.
    Id orumathiri eriyunna theeyil neyyozhachad pole.

  • @renjithks6792
    @renjithks6792 5 лет назад +16

    Pavam aa aniyan

  • @SUBAIRPothingal
    @SUBAIRPothingal 6 лет назад +13

    pAvm aa chekkan.. 😥😥😥

  • @simisreejith9929
    @simisreejith9929 2 года назад +5

    എനിക്കും 2nd മാര്യേജ് ആണ്. വേണ്ട ആയിരുന്നു പിന്നീട് ആണ് ചിന്തിച്ചേ, ഈ ലൈഫ് um കൊള്ളൂല, കുടിയും അടിയും ചീത്ത വിളിയും സഹിക്കുന്നു, കുഞ്ഞു ങ്ങൾക്കു വേണ്ടി, മരിക്കാതെ

  • @Sarath-xz8xz
    @Sarath-xz8xz 4 года назад +4

    Left side ഇരിക്കുന്ന judge നു director Siddique Lal ന്റെ ശബ്ദം

  • @sajnasaju7867
    @sajnasaju7867 2 года назад +2

    Ammayude sthanath mattoraale aalojikkaan kazhiyunnundaavilla,athoru reality aa

  • @minivinoyvinoy4284
    @minivinoyvinoy4284 2 года назад +2

    Pavam kutty.njanum karajupoyi.

  • @trollrajahee6005
    @trollrajahee6005 6 лет назад +157

    മറ്റുളവറുടെ വിഷമം നാട്ടുകാരെ കാണ്ക്കുന്ന വൃത്തികെട്ട പരുപാടിതന്നെ .. കഷ്ടം തന്നെ ...

    • @ronitparamunda6935
      @ronitparamunda6935 6 лет назад +1

      Arjun AR sathyam

    • @Stephensofceea
      @Stephensofceea 6 лет назад +16

      Arjun AR ആരും കാണാനില്ലെങ്കിൽ ഇവര് ഇതു നിർതിക്കോളും. കാണുകയും ചെയ്യും, കുറ്റം പറയുകയും ചെയ്യും

    • @ramshiramshedd8927
      @ramshiramshedd8927 5 лет назад

      Arjun AR 3 we rrrt44

    • @FoodTipsKerala
      @FoodTipsKerala 4 года назад +6

      Ingane kanunnath kond aanu sahodhara ee comment boxil help cheyyan oororuthar munnoott varunnad...Yendayaaalum nallad varatte..

    • @liji875
      @liji875 3 года назад

      Kure aalkarde karyangal avaru theerumanamakki kodukkunille....

  • @soorya-n7h
    @soorya-n7h 3 года назад +1

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @prajnasworld5944
    @prajnasworld5944 7 лет назад +18

    Aa Ammayude sneham ini evide chennal kittum....Avanta ullil aa ammayodu lla adangatha snehamanu avanta aa kannuneer....Mattonnum alla avan chindikkunnathu avare thanichakki achan mattu vivaham kazhichallo enna nombaravum...But ithu prashnam varillayirunnu aa achano allel mattarkkenkilum yadarthyangal paranju manasilakki avarekoodi koode koottan kazhiyum ayirunnu...Athinu avar sramichilla

  • @SYKOX77MP4
    @SYKOX77MP4 3 года назад +6

    Pavam chettan 🥺

  • @wilderness..1069
    @wilderness..1069 2 года назад +3

    കഷ്ടം... ആ ചെക്കനെ ഇരുത്തി കരയിക്കാണോ ... 😡😡

  • @streetlaw8732
    @streetlaw8732 4 года назад +3

    Vidhubhala is not even able to complete a sentence in English 😂

  • @തൃശൂർകാരി
    @തൃശൂർകാരി 4 года назад +13

    സ്വന്തം mathaav സഹിക്കുന്ന പോലെ ആരും സഹിക്കില്ല.. ഭാര്യ മരിച്ചാൽ പെണ്ണ് കെട്ടാൻ ഭർത്താക്കന്മാർ തിടുക്കം കൂട്ടം..😢

    • @shancutz
      @shancutz 3 года назад +1

      Brathalanmaare parayanda ellavarum anganealla

  • @suchitrasuchi239
    @suchitrasuchi239 3 года назад +3

    Sondam bharya marichappol oru nokku kanan polum varaatha eyyalk vare pennine orikkalum snehikkan kazhiyilla.avan oru aankuttyanu...avanu orikkalum ulkollan pattilla onnum...🙏

  • @aamiaami644
    @aamiaami644 2 года назад

    Bharya maricha achanmarum bharthavu marich ammamarum upekshikkapettu jivikkunna achan ammamarum ee lokath ond agane randmath oru klynm kazhikatha jivikinna ethra peranullath

  • @ubaidkanner5695
    @ubaidkanner5695 4 года назад +7

    അനിയാൻ കരയിപ്പിച്ചു

  • @mrs_nasif_nasi
    @mrs_nasif_nasi 3 года назад +1

    Pettammayude sthanavum snehavum vaalsalyavum onnum mattarkkum makkalkk kodukkan pattilla pettammak pakaram vekkn mattarkkum pattilla.

  • @rosetom4757
    @rosetom4757 7 лет назад +9

    So sad😢😢😢

  • @lekshmisajith1903
    @lekshmisajith1903 5 лет назад +1

    ee avastha anubhavichale ariyu...ithallengl mattoru reethiyil njanum anubhavichu

  • @ranjithnellikkal97
    @ranjithnellikkal97 7 лет назад +34

    "നീ അടങ്ങിയിരുന്നെ, നിനക്ക് സമയം ഉണ്ട്" വീഡിയോയുടെ അവസാന ഭാഗം അച്ഛൻ മകനോട് പറഞ്ഞ ആ വാക്കുകൾ തന്നെയാണ് സത്യം. മകനോടുള്ള സ്നേഹം ഇപ്പോഴും ആ മനസ്സിൽ ഉണ്ടെന്നു മാത്രമല്ല, പക്വമായ ആ അച്ഛനറിയാം മകൻ അറിഞ്ഞു കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും ,, ആ അച്ഛന്റെ വാക്കുകളിലെ "നിനക്ക് സമയം ഉണ്ടെന്ന വാക്കുകൾ" ശരിയായി വരുന്നത്,,,, മകന്റെ ഭാവി ജീവിത അനുഭവവം ആയിരിക്കും

    • @himavu3840
      @himavu3840 6 лет назад +7

      Ranjith Nellikkal swantham baryene nokeem illa avar marichitt vannum illa.vere ketugayum cheythu.ennit monod enth Sneham??ath pavam kuttya....avane samayam indavum achan paranjapole.ethra pennu kettyalum odukam makal thannya parents ne noka..athane Avante samayam..ath manassilakanulla vivaram achanane illath....

    • @kubusidd7366
      @kubusidd7366 4 года назад

      Ith achante prakk aan veruthe aa mone karayippichu

  • @olakedemude7471
    @olakedemude7471 5 лет назад +12

    Stop This Programme

  • @sunithaaneesh164
    @sunithaaneesh164 6 лет назад +1

    Bro Ee Lokathu Arum Arkum Sondhamalla kalaprevahathinte Ozhukuthil Allavarum Verittupovum Bandhangalallam Mayakal

  • @ns2491b
    @ns2491b 3 года назад +10

    കണ്ടിട്ട് കരച്ചിൽ വരുന്നു

  • @sulukashish1717
    @sulukashish1717 5 лет назад +2

    mone karayele allahu allam sari akum.nee nala ansan ayi jeevik sister ne nala ritiyil nok

  • @ഹരിതഅനിൽകുമാർ

    Ammakku thulyam amma mathram😃😃
    Achan kallumkudich nadannappoo chemmeen cmpnyil pooyi kashttapett paniedth njngal 3 makkale padippich nalla anthassil klynm kazhippich vittu.. ithuvareyulla ellaa kadamakalum oru kuravumillathe cheyyunnu..
    Achanu vayyathayappo kudiyum nirty😃
    Nte ammaye pole powerful mother vere aarkum kittittundakilllaa

  • @sabiraashraf6554
    @sabiraashraf6554 6 лет назад +10

    Kanan vayya.. so sad..

  • @pranavpradeep5809
    @pranavpradeep5809 5 лет назад +7

    nirthikko amritha tv nanamkketta channel

  • @noufalbasha_official
    @noufalbasha_official 7 лет назад +9

    അമ്മ !!

  • @UmeshUmesh-hm9fu
    @UmeshUmesh-hm9fu 4 года назад

    Engane ulla achante jeevitham yeduthitt eshwaranu eemonte ammaye koduthoodayirunno.amma ellathamakkale avastha orumakkalkum ellathirikkate.

  • @lekshmisarasa6745
    @lekshmisarasa6745 5 лет назад +6

    Amma amma thanne.....

    • @koottukaaranmrk68
      @koottukaaranmrk68 5 лет назад +1

      Allengilum siss amma aankuttikalkkum.penkuttikalkk achanum oru sneham thanneyaaaa😊

    • @unexpectedlife400
      @unexpectedlife400 4 года назад

      Mohammed ever araayalum veruthevidaruth Rafeeq yes

  • @remyanair4080
    @remyanair4080 7 лет назад +6

    6th episode evide

    • @sabarithakkudu411
      @sabarithakkudu411 6 лет назад

      Remya Nair ..ഞാനും നോക്കി കണ്ടില്ല..

  • @evg.aneeshpanachamoodu7592
    @evg.aneeshpanachamoodu7592 4 года назад +1

    തമിഴ് നാട്ടില്‍ solvathellam unmai എന്ന് നല്ല program ഉണ്ട് അത് ഒന്ന് കണ്ടു നോക്കൂ panal കാര്‍..... ആ kochinod അല്ല chothikanullathu അവരീ പുറത്ത്‌ aaaki സംസാരിക്കുക

  • @muhammadbasheer6191
    @muhammadbasheer6191 6 лет назад +8

    Ammak pakaramvekkan arumilla