ഉല്ലാസ യാത്ര മലപ്പുറം to ലെഡാക്ക് എന്നാ ബോർഡ് വെച്ചു ആനവണ്ടി ചീറി പാഞ്ഞു പോകുന്ന ഒരു നാളേക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുവീൻ 🤲ആമീൻ 🤲ഈശ്വര പടച്ചോനെ കർത്താവെ 🤲
_"യാമോനെ, ഇത്തിരി നേരത്തെ ഇങ്ങട് കേറിവന്നത് കൊണ്ട് ഈ മനോഹര യാത്ര അതും മൂന്നാറിലേക്ക് മിസ് ആയല്ലോ എന്നോർക്കുമ്പോൾ...😔😔, എന്തായാലും ട്രിപ്പ് ഉഷാർ ആയിട്ടുണ്ട്, ഇത്രേം സൗകര്യങ്ങളോട് കൂടിയും ആടിയും പാടിയും പിന്നെ മൂന്നാറിലെ കാഴ്ചകളും ഓക്കെ ആയുള്ള ഈ നിമിഷങ്ങൾ എന്നും മനസ്സിൽ കുളിരായി നിലനിൽക്കുമെന്നതിൽ സംശയമില്ല"💜💜💜_
*മുന്നാറിലെ കാഴ്ചകൾ* കോടമൂടികിടക്കുന്ന മുന്നാറിലെ Topstation ruclips.net/video/TngCVNK3qAU/видео.html മുന്നാറിലെ KSRTC യിലെ താമസം ruclips.net/video/NtL3Nea9lfY/видео.html മൂന്നാർ യാത്ര എങ്ങനെ plan ചെയ്യാം ruclips.net/video/rOaHctyLyGk/видео.html
Great coverage.. Could also have included the dinner and the end of the journey... Most of the vlogs were 2-3 episodes. U covered it in a single video. Great. Keep going
Thank you bro ഞാൻ കോഴിക്കോട്കാരനാണ് മലപ്പുറത്ത് നിന്ന് ഇങ്ങനെ ഒരു യാത്ര പോകുന്നുണ്ട് എന്ന് അറിഞ്ഞത് മുതൽ ഞാനും സുഹൃത്തുക്കളും ഇതിന്റെ ടീട്ടെയിൽ അറിയാന് വേണ്ടി ശ്രമിക്കുകയായിരുന്നു ഇപ്പോ എല്ലാ കൺഫ്യൂഷനും തീർന്നു തീർച്ചയായും ഞങ്ങൾ ഉടനെതന്നെ അങ്ങോട്ട് പോകും ഇൻശാ അല്ലാഹ്..
I was there that day.. ningale ellavareyum kandirunnu... Aal illaathadinal avidunn ulla sight seeing service nadannilla... So just missed this experience..Avasaanam thera para moonnar nadann thirich ponnu.. Anyways your explanation is 👌👌
ഇതിൽ കാണിച്ച പോലെ രാവിലത്തെ ഫുഡും ഉച്ചക്കത്തെ ഫുഡും ഒക്കെ ഈ കൊടുക്കുന്ന 1000 യിൽ ഉൾപ്പെട്ടതാണോ അതോ seperate ആണോ?? കുട്ടികൾക്ക് ക്യാഷ് ഉണ്ടോ?? Plz reply
KSRTC ടൂർ എന്ന് കൂടുതൽ ബസ് ആരംഭിക്കണം. ഗവണ്മെന്റ് സ്കൂൾ, കോളേജ് ടൂർ എന്നിവയ്ക്കു ഈ ലോ ഫ്ലോർ ബസ് എടുക്കാൻ സർക്കാർ സമ്മതം നൽകിയാൽ ksrtc ലാഭത്തിൽ ആവില്ലേ?
KSRTC വാൽപാറ യാത്രയുടെ vedio ഇടണേ .. ചാലക്കുടിയിൽ നിന്നും ഉണ്ട് .. .. ഈ യാത്ര പോലെ അല്ലെങ്കിൽ ഇതിനേക്കാൾ കേമം ആയിരിക്കും അതും ... വനമേഖല കൂടുതൽ ആണല്ലോ ആ യാത്രയിൽ....
*ഒരു പാക്കേജിന്റെയോ പെർമിഷന്റെയോ ആവിശ്യം ഇല്ലാതെ നിങ്ങൾക്ക് ഗവിയിൽ പോകാൻ ആഗ്രഹം ഉണ്ടോ.. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിലേക്കും തിരിച്ചു പത്തനംതിട്ടയിലേക്കും ദിവസേന രണ്ട് ഓർഡിനറി സർവീസുകൾ ksrtc ഓടിക്കുന്നുണ്ട്.*
*Video* 👇👇👇
ruclips.net/video/6g21O3VS9W8/видео.html
പത്തനംതിട്ട - ഗവി - കുമളി ബസുകളുടെ സമയവിവരങ്ങള്‍:-
*Service - 1*
■ പത്തനംതിട്ട :- 6:30 am
■ ആങ്ങമൂഴി :- 8:30 am
■ ഗവി :- 11 am
■ കുമളി :- 12:30
*Service - 2*
■ പത്തനംതിട്ട :- 12:30 pm
■ ആങ്ങമൂഴി :- 2:30 pm
■ ഗവി :- 5 pm
■ കുമളി :- 6:30 pm
★ കുമളി - ഗവി - പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍ ★
*Service - 1*
■ കുമളി :- 5:30 am
■ ഗവി :- 6:45 am
■ ആങ്ങമൂഴി :- 9:35 am
■ പത്തനംതിട്ട :- 11:30
*Service - 2*
■ കുമളി :- 1:10 pm
■ ഗവി :- 2:20 pm
■ ആങ്ങമൂഴി :- 5:15 pm
■ പത്തനംതിട്ട :- 7 pm
For more information......
-----------------------------
*Pathanamthitta KSRTC :-*
*0468 - 2229213*
*0468 - 2222366 (SM)*
-----------------------------
*Kumily KSRTC :-*
*0486 - 9224242*
-----------------------------
ഉല്ലാസ യാത്ര മലപ്പുറം to ലെഡാക്ക് എന്നാ ബോർഡ് വെച്ചു ആനവണ്ടി ചീറി പാഞ്ഞു പോകുന്ന ഒരു നാളേക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുവീൻ 🤲ആമീൻ 🤲ഈശ്വര പടച്ചോനെ കർത്താവെ 🤲
എങ്കിൽ ഞാനും ഉണ്ടാകും..ലഡാക്ക് കാണാൻ..
@@sajan5555 👍
ആ നല്ല നാളേക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം
😍👍🏻
അധിക പേരുടെയും സ്വപ്ന യാത്രയാണ് ലഡാക്ക്
മല പുറത്ത് ന്ന് മദീനത്തേക്ക് KSRTC ഉണ്ടങ്കിൽ ആരൊക്കെ വരാൻ തയ്യാറുണ്ട്
🥰
Nan
@@sniperff6213 👍
😍👍🏻
Nan
മച്ചാ പൊളി.... നിങ്ങൾ മിണ്ടാതെ ഇരുന്നിട്ട് വിഡിയോയിൽ തകർത്തു കളഞ്ഞല്ലോ 👌👌👌👌👌👌
Thankyou machaane
ലളിതമായി എന്നാൽ വ്യക്തമായി ഭംഗിയായി പറഞ്ഞു 👍👍
Thanks for ur voice
Kure pravasham kerallathil poyitund pakshe munnaril povan pattiyila ithu kanumbo povan thonnuva thanks bro
എന്തായാലും പോകണം
നല്ല വിവരണം.... ബോർ അടിപ്പിച്ചില്ല 🤝👌👍
Thankyou 🥰🥰
സൂപ്പർ വീഡിയോ 👌 ഒരു പുതിയ അനുഭവം, അറിവ് പകർന്നു നൽകിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👌💓💓💓👍
🥰🥰🥰🥰
Video 💯 👍🏻 poli , കൂടെ ksrtc യും
Thankyou 🥰🥰
കിടിലൻ വീഡിയോ പൊളിച്ചു 🙏🙏
Thankyou 🥰
_"യാമോനെ, ഇത്തിരി നേരത്തെ ഇങ്ങട് കേറിവന്നത് കൊണ്ട് ഈ മനോഹര യാത്ര അതും മൂന്നാറിലേക്ക് മിസ് ആയല്ലോ എന്നോർക്കുമ്പോൾ...😔😔, എന്തായാലും ട്രിപ്പ് ഉഷാർ ആയിട്ടുണ്ട്, ഇത്രേം സൗകര്യങ്ങളോട് കൂടിയും ആടിയും പാടിയും പിന്നെ മൂന്നാറിലെ കാഴ്ചകളും ഓക്കെ ആയുള്ള ഈ നിമിഷങ്ങൾ എന്നും മനസ്സിൽ കുളിരായി നിലനിൽക്കുമെന്നതിൽ സംശയമില്ല"💜💜💜_
സംഭവം കിടു ആണ്
ആനവണ്ടി ഇഷ്ടം
*മുന്നാറിലെ കാഴ്ചകൾ*
കോടമൂടികിടക്കുന്ന മുന്നാറിലെ Topstation
ruclips.net/video/TngCVNK3qAU/видео.html
മുന്നാറിലെ KSRTC യിലെ താമസം
ruclips.net/video/NtL3Nea9lfY/видео.html
മൂന്നാർ യാത്ര എങ്ങനെ plan ചെയ്യാം
ruclips.net/video/rOaHctyLyGk/видео.html
Njan palakkad to munnar poyirunnu. Adipoli yatra aayirunnu
ruclips.net/video/Y0lrit0q5kI/видео.html
Please watch for videos🎥
Great coverage.. Could also have included the dinner and the end of the journey... Most of the vlogs were 2-3 episodes. U covered it in a single video. Great. Keep going
Thankz for ur voice 🥰🥰
എങ്ങെനെ book ചെയ്യാ
Super❤❤❤
😍😍
നല്ല വിവരണം താങ്ക്സ്
🥰🥰🥰
Super video bro...
Thankyou 🥰
നിങ്ങൾ ഭഗ്യവാൻ.ഞങ്ങൾ താമരശ്ശേരിയിൽ നിന്നും പോയി കുടുങ്ങിപ്പോയി.ഒന്നും കാണാനോ എവിടെയും നിർത്താൻ പോലും കഴിഞ്ഞില്ല.സൺഡേ ആയതിനാൽ വലിയ ബ്ലോക്ക് ആയിരുന്നു.
മൂന്നാർ block വന്നാൽ ഒന്നുംകാണാതെ തിരിച്ചുവരേണ്ടി വരും
ADIPOLI VERYGOOD MY DEAR THANKS 😍😍😍😍
🥰🥰
കലക്കി... നല്ല വിവരണം👍
Thankyou 🥰🥰
വളരെ മനോഹരമായ കാഴ്ചകൾ
🥰
@@travdine
I subscribed your channel
All the best
നല്ല അവതരണം
Thankyou 🥰
Adipoli 👍
Thankyou 🥰🥰
Ksrtc videos pratheeshikkunnu ❤️
Done🥰🥰
സൂപ്പർ സൂപ്പർ👍👍👍
Thankyou 🥰🥰
കബീർച്ചൻ ഉയിർ...
🥰🥰🥰🥰🤣
Thiriche Malappuram thknee bus indoo
yes
super
njangalum varunnund
ഉഷാറാക്കി വാ
Thank you bro ഞാൻ കോഴിക്കോട്കാരനാണ് മലപ്പുറത്ത് നിന്ന് ഇങ്ങനെ ഒരു യാത്ര പോകുന്നുണ്ട് എന്ന് അറിഞ്ഞത് മുതൽ ഞാനും സുഹൃത്തുക്കളും ഇതിന്റെ ടീട്ടെയിൽ അറിയാന് വേണ്ടി ശ്രമിക്കുകയായിരുന്നു ഇപ്പോ എല്ലാ കൺഫ്യൂഷനും തീർന്നു തീർച്ചയായും ഞങ്ങൾ ഉടനെതന്നെ അങ്ങോട്ട് പോകും ഇൻശാ അല്ലാഹ്..
👍👍👍👍
പോയിട്ട് experience share ചെയ്യണേ
Kollam bbro
Thankyou 🥰🥰
വീഡിയോ അടിപൊളി,
ഇത് എങ്ങനെ ഉണ്ടാവും എന്ന് അന്വേശിക്കുകയായിരുന്നു
Thankyou
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നെ contact ചെയ്യാം
@@travdine നമ്പർ pls
@@safeenasafeena6576 9744439996
nice narration bro
🥰🥰
Good video
Thankyou 🥰🥰
Super 👌
Thankyou 🥰🥰
Ith Iravikulam poville
Subscribe cheythu
🥰🥰🥰
എന്തൊരു ഫീൽ ബ്രോ 😍നിങ്ങൾ ഇൻസ്റ്റാഗ്രാം ഉണ്ടോ
Travdine
😄
Congratulations dear
🥰
Adipoli
Thankyou 🥰🥰
കബീർക്കാ, സമയത്തിനു നമസ്കരിക്കാൻ ഉള്ള സൗകര്യങ്ങൾ ഒക്കെ ഉണ്ടോ ?
പറഞ്ഞാൽ നിര്ത്തിത്തരും
ഞ്ഞാന് ചോദിക്കന് വന്നത
@@ummuhibu1080 👍
ചോറ് കഴിച്ച ഉടനെ നിസ്കാരതിന് അവസറം ഉണ്ട്
@@akbarvlrakbarvlr1757 👍
super vibe ..thanx bro
🥰🥰
ഓരോ സ്ഥലത്തും എത്ര സമയം നിർത്തിയിടു?
Nice video 🥰
Thankyou 🥰🥰
Beautiful sharing keep it up dear
🥰🥰
സൂപ്പർ
Thankyou 🥰
Njan randammathe Tripp poy sett aan adipoli
🥰🥰🥰
useful information
🥰
ഈ സർവിസ് ഇപ്പഴും ഉണ്ടോ ബുക്ക് ചെയ്യാൻ മാർഗം എന്താണ്
I was there that day.. ningale ellavareyum kandirunnu... Aal illaathadinal avidunn ulla sight seeing service nadannilla... So just missed this experience..Avasaanam thera para moonnar nadann thirich ponnu.. Anyways your explanation is 👌👌
Thankyou
കൂടെ ഉണ്ടാകണം,ഇനിയും ഒരുപാട് യാത്രകൾ വരാനുണ്ട് 😀
Fog enna vakkinu pakaram koda ennu paranjirunnel onnude aa feel kittiyene... 😊
ഇനി അങ്ങനെ പറയാം
Nice 😍😍
🥰🥰
Niskarikkalo?
Yes
Nigal e athyam kanicha bus kittan entha cheyya namber sendumo order akkan
ആ bus ഇപ്പോൾ ഇല്ല എന്നുതോന്നുന്നു
നല്ല വിവരണം.... 👌
Thankyou 🥰🥰
Great coverage ! Lots of details
Thankyou 🥰🥰
ഇതിൽ കാണിച്ച പോലെ രാവിലത്തെ ഫുഡും ഉച്ചക്കത്തെ ഫുഡും ഒക്കെ ഈ കൊടുക്കുന്ന 1000 യിൽ ഉൾപ്പെട്ടതാണോ അതോ seperate ആണോ?? കുട്ടികൾക്ക് ക്യാഷ് ഉണ്ടോ?? Plz reply
കുട്ടികൾക്ക് seat വേണമെങ്കിൽ ticket വേണം.food additional ആണ്
⚡️
@@sharbeelkaari1001 😀
ee bus ksrtc site nnu booking illallo, malappuram to munnar bus onnum kaanikkunnilla
Dippoyil vilichu book cheyyanam
11:15 Biriyani Rate ethre??
Ormayilla
Ippo undo ee pacage
S
Kabeerka ticket malapuram edukkamlle time eppo etradivasam mumb edukkam
തിരക്കിനനുസരിച്ചാണ്
Malappuram standil poyi book cheyy an patto bus eppazan edukkuka time
അവിടെപ്പോയി book ചെയ്യാം
time ഇപ്പോൾ കാലത്തു ആകിയിട്ടുണ്ടെന്നു തോന്നുന്നു
Bro ith ipppozum undo condact deatiles undo
Bro 1 day trip alle eppoya thirich Mailappuram ethale
Solo poyal companyk alukal undakuo
Tvm ഇൽ നിന്നും ഉല്ലാസയാത്ര bus ഇല്ലേ
KSRTC ടൂർ എന്ന് കൂടുതൽ ബസ് ആരംഭിക്കണം. ഗവണ്മെന്റ് സ്കൂൾ, കോളേജ് ടൂർ എന്നിവയ്ക്കു ഈ ലോ ഫ്ലോർ ബസ് എടുക്കാൻ സർക്കാർ സമ്മതം നൽകിയാൽ ksrtc ലാഭത്തിൽ ആവില്ലേ?
എല്ലാം തുടങ്ങിയല്ലോ
Athin college ilninn tourist busil aan poova
Allathe ithpoolulla oru music system poolum illatha vandiyil alla
@@thebadspirit8265 ഭാവിയിൽ ഇതെല്ലാം വരുമായിരിക്കും.ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് 1000 രൂപയ്ക്കാണ് ഇതെല്ലാം എന്നതാണ്
49 per undel 1000rs vechu eduthal toorist bus eduth poyal food & room music ellam chrth aake varilla 😂😂😂
@@tdmalayalam6348 അത് ശരിയാണ്...
പക്ഷേ അത് സംഘടിപ്പിക്കാൻ ആളുകൾ വരണം..
പിന്നെ താമസ സൗകര്യം.. ബാത്ത് റൂം
Ipoo bus povvunnudo
s
KSRTC തിരൂരിൽ നിന്നും എടുക്കുന്നുണ്ടോ
ഒന്ന് പറയോ
Undallo
Ithu ippoyum undo
Handicapped aya allk povan patttumo. Means wheelchairil
പറ്റും
Thanks for reply
@@itsmerashi8107 😃
ഇപ്പോൾ ആണ് വണ്ടി എടുക്കുക തിരിച്ചു എത്തുന്ന ത് എപ്പോ
കാലത്തു എടുക്കും . പിറ്റേ ദിവസം night തിരിച്ചെത്തും
Ith eghane book cheyyum..?
100 pravassiamayi adipoli.aadiavum avasanavum paranhal mathi.
Thankyou 🥰
ഹലോ മലപ്പുറംത്തിൽ നിന്ന് ഇന്നും മുന്നാറിൽ ലോട്ട് ksrtc ഉണ്ടോ
എന്നും ഇല്ല
കുട്ടികളെ ചാർജി എങ്ങനെയാണ് എന്നൊന്നും അറിഞ്ഞില്ല
Seat അനുസരിച്ചാകും
Itu edappal ksrtc worck shopil stop undo?
ഇപ്പൊ തീരൂർ പൊന്നാനി വഴിയാ പോകുന്നതെന്ന് തോന്നുന്നു
Oru divasathe yathra ano
2days
Good presentatiom ❤️
Thankyou 🥰
Very nice and well explained video !👌🏻
Thankyou
Super
Thankyou 🥰
Website?
50k adichu ale😍✌🏽🍫
yes 🥰🥰🥰
Kannur dippoyil ninnum undo
Undaayirunnu
ഇപ്പോൾ ഉണ്ടോ
S
ലോ ഫോറിൽ വീൽചെയർ കയറുമോ മുത്തേ ചെറിയ കുട്ടികൾക്ക് ക്യാഷ് വരുമോ ഫാമിലി ട്രിപ്പ് വരുബോൾ
ചെറിയ കുട്ടികൾക്ക് cash വരില്ല
wheelchair കൊണ്ടുപോകാം
5 vayass vare no amount
@@savadsdc 👍
Now can I go
👍
Ith ippoyum undo bro
Yes
Root വത്യാസം ഉണ്ട്
@@travdine cost ethraya bro
മാശാഅള്ളി
🥰
How we book the bus
😍😍😍👍🏻👍🏻👍🏻
🥰🥰🥰
Kozhikode ninnille
തുടങ്ങിയിട്ടില്ല
Beautiful
Thankyou
Ippolm ee service undo bro??? Night eppla thirichethaaa?
Service available aanu
Halo Ella divasavum E trip undo bro
Aazhchayil 2 dhivasam
ആശാനെ....
🥰🥰
Ethi poyavar arengilum ethil undo
ഞാൻ ഉണ്ട്
KSRTC വാൽപാറ യാത്രയുടെ vedio ഇടണേ .. ചാലക്കുടിയിൽ നിന്നും ഉണ്ട് .. .. ഈ യാത്ര പോലെ അല്ലെങ്കിൽ ഇതിനേക്കാൾ കേമം ആയിരിക്കും അതും ... വനമേഖല കൂടുതൽ ആണല്ലോ ആ യാത്രയിൽ....
ഞാൻ video ഇട്ടിട്ടുണ്ടല്ലോ
@@travdine
Ok ok..
I will check.... 🙏🙏
@@ansariansari3025 🥰
Is this available now
Yes
Mayil munnar trip kanumo
Yes
Ipo undo
A/C BUS tirurnuundo
No
Calicut undo
No