എല്ലാ ദിവസവും പ്രാർത്ഥന കഴിയുമ്പോൾ ഹസ്ബന്റ് എന്റടുത്തു വന്നു നിൽക്കും ഉടമ്പടി തൈലം ചെവിയിൽ തേച്ചു

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 189

  • @meenarajan2638
    @meenarajan2638 4 месяца назад +3

    അമ്മേ മാതാവേ ഇന്ന് വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണേ

  • @sarithasaritha649
    @sarithasaritha649 4 месяца назад +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് മാസത്തിൽ വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 4 месяца назад +3

    അമ്മേ ഞങ്ങള്ൾളുടെയും ജീവിതത്തിലേക്ക് കടന്നു വരണമേ നഷ്ടപ്പെട്ടു പോയ കുടുബ ജീവിതം തിരിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ

  • @sindhusouriyar7251
    @sindhusouriyar7251 4 месяца назад +2

    അമ്മേ എൻ്റെ മക്കൾ ഞങ്ങളെ മനസിലാക്കി പെരുമാറാനും ഞങ്ങളെ എല്ലാ കാര്യത്തിലും സഹായിക്കാനും അവരുടെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @mahithatk7971
    @mahithatk7971 4 месяца назад +3

    അമ്മേ നാളത്തെ പരീക്ഷയിൽ എന്റെ മോളെ സഹായിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 4 месяца назад

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sajithaanju959
    @sajithaanju959 4 месяца назад

    ജീവിതത്തിലെ തടസ്സങ്ങളൊക്കെ നീക്കി തരണമേ എന്റെ മകളുടെ ജർമൻ പരീക്ഷയിൽ പാസാക്കി തരണമേ 🙏🙏🙏🙏

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ അമ്മയുടെ ഹാർട്ട് അസുഖവും മാറ്റി തരേണമേ

  • @clarammasimon1112
    @clarammasimon1112 4 месяца назад +11

    അമ്മേ മാതാവേ നിതിൽ എന്ന മകൻ ബ്രെയിൻ സ്ട്രോക്ക് ആയി മാൾട്ട് എന്ന് രാജ്യത്തു ഒരു ഹോസ്പിറ്റലിൽ ആണ് ബോധം ഇല്ലാതെ 31 ദിവസം ആയി ഈശോയെ ഈ നിമിഷം അമ്മ മാതാവേ ആ മകനെ പുതു ജീവൻ നല്കി അവന്റെ 6 മാസം പ്രായം ഉള്ള കുഞ്ഞിനെ പേര് വിളിച്ചു അവളെ എടുത്തു കൊച്ചിക്കാൻ അനുഗ്രഹം കൊടുക്കണേ ആമേൻ.. 🙏🙏🙏

    • @nimaniljo8366
      @nimaniljo8366 4 месяца назад +1

      🙏🙏അമ്മ കാത്തുകൊള്ളും

    • @aryamathew1573
      @aryamathew1573 3 месяца назад +1

      Amme anugrahickane 🙏🙏

  • @ABINVINOVS
    @ABINVINOVS 4 месяца назад

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ഒരു നഴ്സ് ആകാൻ മനസ്സ് തരണമേ കടം തീർത്തു തരേണമേ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 4 месяца назад +3

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @sumabenadict
    @sumabenadict 4 месяца назад +5

    എന്റെ ഇളയമകന്റെ ദുബായിലുള്ള ഓഫർ ലെറ്റർ ഇന്നോ നാളെയോ കിട്ടുവാൻ സഞ്ചാരി അമ്മ ഇടപെടണമേ. നാളെയെങ്കിലും കിട്ടിയെങ്കിലേ സൗദിയിലുള്ളത് വേണ്ടായെന്നു വയ്ക്കാൻ പറ്റു. അമ്മ അത് നാളെ തന്നെ എത്തിച്ചുതരുമെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ രണ്ടാമത്തെ ഉടമ്പാടി എടുക്കുന്നതിനു മുൻപ്(ജൂൺ 11) അവന് പോകാനുള്ള വഴി അമ്മ നൽകണമേ. കൈവിടല്ലേ അമ്മേ ആമേൻ 🌹🌹🌹🙏🙏🙏🌹🌹🌹

  • @Gisha107
    @Gisha107 4 месяца назад +18

    അമ്മേ മാതാവേ..... എന്റെ വീടിന്റെ പണി തടസ്സങ്ങൾ കൃപാസന മാതാവേ മാറ്റി തരണേ........ 🙏🙏🙏

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 4 месяца назад +3

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

  • @aneeshps8917
    @aneeshps8917 4 месяца назад

    അമ്മ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ🙏

  • @alphonsajoy6053
    @alphonsajoy6053 4 месяца назад +1

    Amme mathave ente makante mudikozhichal mattane essoye aaradana hallelujah hallelujah hallelujah hallelujah ammen

  • @star-xm3sq
    @star-xm3sq 4 месяца назад +1

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @ABINVINOVS
    @ABINVINOVS 4 месяца назад

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @kavithakabitha5388
    @kavithakabitha5388 4 месяца назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ അമ്മയുടെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @clarammachandy7719
    @clarammachandy7719 4 месяца назад +3

    Amme vidheshathum സ്വദേശത്തുമുള്ള ente priyappettavare viswasathil urappikename....Ammayude സ്ഥാനത്തുനിന്ന് അവരെ കൈ പിടിച്ചു നടത്തണമേ.

  • @aneeshps8917
    @aneeshps8917 4 месяца назад

    മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ ഏറ്റെടുക്കണമേ🙏

  • @alinababy9247
    @alinababy9247 4 месяца назад +1

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ 🩸🙏🏻✝️🕊

  • @ValsaNaigi
    @ValsaNaigi 4 месяца назад +17

    അമ്മ മാതാവേ എൻറെ മകൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹക്കണമേ മാതാവേ❤❤❤❤❤❤❤

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +1

      അമ്മേ മാതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leenasiju9412
    @leenasiju9412 4 месяца назад +2

    അമ്മേ മാതാവേ മനസ്സിൽ ഭയങ്കര സക്കടം ആണ് ചുവടെ ഉണ്ടായിരിക്കണമേ

  • @Aparna-c8i
    @Aparna-c8i 4 месяца назад +5

    Ente kreupasanam ammmaa mathavee eppoyum koode undakenama 🙏🙏🙏🙏🙏🙏🙏🙏🙏✨♥️❤️😢😢😢

  • @shinyjoseph6998
    @shinyjoseph6998 4 месяца назад +1

    ദൈവനാമത്തിന് മഹത്വം ജോസഫിന് സ്ഥിര വരുമാനമുള്ള ജോലി ലഭിക്കാൻ പ്രാത്ഥിക്കിന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aparna-c8i
    @Aparna-c8i 4 месяца назад +4

    Ente kreupasanam mathavee ente prashnaghalil vishamaghalil ninnu oru viduthal nalkenama😢😢😢😢😢😢😢🙏🙏🙏🙏🙏😭😭

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 4 месяца назад +1

    Ente krepasanam amme maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.ente amme krepasanam maatahve ente ee eliya niyogangal ok angu seekarichu angu enikku ithu angu enikku angu ithu saadichu angu taraname amen.

  • @RamaRama-fx1zz
    @RamaRama-fx1zz 4 месяца назад +2

    Amme swakyam thannanugrahikanam amen 🙏🙏🙏🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 4 месяца назад +1

    ആമേൻ 🙏🙏🙏🙏അമ്മേ മാതാവ് 🙏🙏🙏🙏

  • @JaimolSaji-n5p
    @JaimolSaji-n5p 4 месяца назад +1

    Kreupasana mathave ave maria 🙏🙏🙏🙏🙏🙏🙏💙💙💙💙💚💚💚💚💚🌹🌹🌹🌹ente amme ente makkale kaividalle amme 🙏🙏🙏🙏💙💙💙💙💙💚💚💚💚🌹🌹🌹🌹🌹🌹🌹

  • @simonabraham9645
    @simonabraham9645 4 месяца назад +1

    Amme njangalude amme daivamathave kadabharam neekki samadanam tharename amme ente unniyude parishramangale amme innu sadichu tharename sabhalamakkename anugrahikename 🌷🌹👏👏🙏💔😢✝️✝️✝️

  • @sajithaanju959
    @sajithaanju959 4 месяца назад

    പരിശുദ്ധ അമ്മ മാതാ എന്റെ കുടുംബത്തോട് കൂടി അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയായി ഉയർത്തെണ 🙏🙏🙏

  • @ancyancy1144
    @ancyancy1144 4 месяца назад +5

    അമ്മേ എന്നെ കാത്തു രക്ഷിക്കേണമേ, ഒരു പ്രശ്നങ്ങളും എന്റെ വീട്ടിൽ ഉണ്ടാകാതെ അമ്മ കാത്തു കൊള്ളേണമേ

  • @ABINVINOVS
    @ABINVINOVS 4 месяца назад

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ 5:43

  • @SachuChristabel
    @SachuChristabel 4 месяца назад +1

    Eeshoye nanni eeshoye ellarayum anugrahikkaname eeshoye ennayum ellarayum kaathu anugrahikkaname

  • @RajanRajan-sz2is
    @RajanRajan-sz2is 4 месяца назад +4

    അമ്മേ പരിശുദ്ധ അമ്മേ എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടി വന്നു എന്റെ ഈ ജീവനും ജീവിതവും അകന്നു പോയ കുടുംബജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും സാധിച്ചു തരുവാനും വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 4 месяца назад

    അമ്മേ സഞ്ചാരി അമ്മേ കരുണയുണ്ട കണെ അമ്മേ🙏🙏🙏🙏🌹🌹🌹😭💚

  • @janetgeorge5351
    @janetgeorge5351 4 месяца назад +4

    അമ്മേ മാതാവേ എനിക്കും ഭർത്താവിനും ആരോഗ്യവും ദൈവഭയവും ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @sruthyadhilachu2688
    @sruthyadhilachu2688 4 месяца назад +1

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻 ente makkale nokkanulla arogyam enik tharane

  • @Sony-h7t
    @Sony-h7t 4 месяца назад +15

    അമ്മേ സിജേട്ടന്റെ മദ്യപാനം മാറ്റി സമാധാനം നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏.

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +7

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @AnilKumar-kb4uv
    @AnilKumar-kb4uv 4 месяца назад +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ

  • @jijigeorge5551
    @jijigeorge5551 4 месяца назад +1

    Praise the Lord 🙏Ave Maria 🙏🙏🙏

  • @magijames9727
    @magijames9727 4 месяца назад +2

    Amme Esoye MakkaleKatthurekshikkanam Manaseekabhudhimutt Madyapanalehari Duseelam Kafakkett Thalavedhana Alla Rogham Sughappedutthanam Veedinte No Amma Edapedanam Alla Thadassam Neekkanam Kudumbhatthil Samadhanam Tharanam Karunathonnanam Jismi Vishnu Niya Mamodheesa Seekarikkan Amma Anugrahikkanam Karuna Thonnanam Amme Ave Maria

  • @bijuthoppil1474
    @bijuthoppil1474 4 месяца назад

    Amen amen amen amen amen amen ❤❤❤❤

  • @achusachu8930
    @achusachu8930 4 месяца назад +19

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എപ്പോഴും കൂടെ ഉണ്ടാകണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ മക്കളുടെ ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി തരേണമെ വിശ്വാസം വർത്തിപ്പിക്കണമെ സാമ്പത്തിക തകർച്ച യിൽ അമ്മേ ഇടപെടേണമെ ഭർത്താവിന്റെ വിഷമങ്ങൾ അമ്മ കാണണമെ ഇടപെടേണമെ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 4 месяца назад

    Amma mathave Ante vivaha thadasam matename Amen

  • @elcylawrence9358
    @elcylawrence9358 4 месяца назад +4

    അമ്മേ.....കൃപാസന൦പരിശുദ്ധഅമ്മേ...എന്റെനിയോഗങ്ങൾടെമേൽകരുണയാകണമേ...അമ്മേ...എന്റെഅപേക്ഷകേൾക്കണമേ....എന്നെഉപേക്ഷിക്കല്ലേ....മാതാവേ....😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @sreekala9038
    @sreekala9038 4 месяца назад

    Amma anugrehikkaname amen njangalkarumilla Amma Kay vidalle koode undakaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😭😭😭😭😭😭😭🕯🛐🙏

  • @annajoseph8704
    @annajoseph8704 4 месяца назад +1

    മാതാവേ

  • @shajimmajoseph8767
    @shajimmajoseph8767 4 месяца назад +9

    അമ്മേ മാതാവേ melvin രണ്ടാമത്തെ സെമെസ്റ്റർ പരീക്ഷയിൽ വിജായിപ്പിക്കണമേ

  • @ParasparaSneham
    @ParasparaSneham 3 месяца назад

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @rejifrancis8971
    @rejifrancis8971 4 месяца назад +1

    ❤❤❤ Alleluia ❤❤❤ Alleluia ❤❤❤Thankyou Jesus ❤❤❤ AVE MARIA ❤❤❤❤

  • @mariammaluka403
    @mariammaluka403 4 месяца назад +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤❤🎉🎉🎉🎉🎉

  • @stephenbinu1528
    @stephenbinu1528 4 месяца назад +2

    ആമ്മേൻ

  • @sheltonantony9968
    @sheltonantony9968 3 месяца назад

    അമ്മേ എന്റെ വേദന കൂടി വരുന്നു അമ്മേ ഒരു വഴി കാണിച്ചു തരണമേ അമ്മേ ഫിസിയോ ചെയ്യുന്നവർക്കു അമ്മേ പറഞ്ഞു കൊടുക്കണമേ മാസങ്ങൾ ഫിസിയോ ചെയ്തു അമ്മേ വലിയ ഒരു മാറ്റവും കാണുന്നില്ല അമ്മേ എത്രയോ ഫിസിയോ ഹോസ്പിറ്റലിൽ കിയറി ഇറങ്ങി അമ്മേ ഒരു സ്ഥലവും ശരിയാകുന്നില്ല ഇനി പോകാൻ ഒരുടവും ഇല്ല അമ്മേ രക്ഷിക്കാൻ ഈശോക്കും അമ്മയ്ക്കും മാത്രമേ കഴിയത്തുള്ളൂ ഇപ്പോൾ വേദന സഹിക്കുന്നില്ല അമ്മേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 4 месяца назад +2

    അമ്മയുടെ സന്നിധിയിൽ വന്നു ഇനി ഉടമ്പടി പുതുക്കാൻ വരുമ്പോൾ സാധിക്കണെ

  • @sajithaanju959
    @sajithaanju959 4 месяца назад

    എന്റെ മനസ്സിന് സമാധാനം നൽകി ആശ്വാസമേ ഏകണം ങ്ങളും വരണമേ

  • @jessymolmathew9239
    @jessymolmathew9239 4 месяца назад

    അമ്മേ മാതാവേ അയർലണ്ട് work പെർമിറ്റ്‌ അമ്മയുടെ ഇഷ്ടം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കൂടെ ഉണ്ടാകേണമേ എല്ലാ തടസങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @meenarajan2638
    @meenarajan2638 4 месяца назад +1

    എന്റെ മകൾക്ക് ഇത്തവണ കെ tet പരീക്ഷ പാസ്സാക്കാനുള്ള കൃപ ഉണ്ടാകണമേ അമ്മേ

  • @Blessanbaiju
    @Blessanbaiju 4 месяца назад +7

    എന്റൈ പരിശുദ്ധ അമ്മേ എനിക്കും അടുത്ത മാസം ഒരു സാക്ഷ്യം പറയാനും ഓഗസ്റ്റിൽ ഉടമ്പടി പുതുക്കാൻ എന്നൈ അനുഗ്രഹിക്കണം 🙏🕯️. ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🙏🕯️

  • @shajimmajoseph8767
    @shajimmajoseph8767 4 месяца назад +6

    യേശുവേ മാതാവേ എന്റെ സ്ഥാലം may31 നകം വിറ്റു തരണമേ

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +4

    എൻെറ പരിശുദ്ധ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ ഉടബടി സാഷി എന്നെ ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @shajimmajoseph8767
    @shajimmajoseph8767 4 месяца назад +5

    യേശുവേ നന്ദി ആരാധന

  • @JancyGeorge-jt6by
    @JancyGeorge-jt6by 4 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ബലഹീനതകൾ പൊറുക്കേണമേ അവരുടെ ആഗ്രഹങ്ങൾ സാധിച്ച് തരേണമേ സഞ്ചാരി മാതാവേ അനുഗ്രഹിക്കണമേ

  • @jojigeorge8683
    @jojigeorge8683 4 месяца назад +6

    ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
    ജറെമിയാ 32 : 27

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 месяца назад

    അമ്മേ.. എന്റെ മാതാവേ 🥹🥹എന്റെ യേശുപ്പാ 🥹ഞാൻ 1st sem Bsc Nursing പരീക്ഷ എഴുതി ഇരിക്കുവ അമ്മേ മാതാവേ യേശുവേ 🥹🥹🙏🙏ഞാൻ ആക്കെ വിഷമത്തിൽ ആണ് അമ്മേ.. എനിക്ക് നല്ല പാടായിരുന്നു അമ്മേ 🥹🥹🙏എഴുതാനും.. വാക്കുകൾ ഒന്നും അമ്മേ 🥹🥹🥹എന്റെ അമ്മേ യേശുവേ മാതാവേ എന്റെ ഉത്തര കടലാസ് മാതാവ് നോക്കിയാൽ മതി🥹🥹🥹എനിക്ക് പാസ്സ് മാതാവേ യേശുവേ മാതാവേ അനുഗ്രഹിക്കണ്ണമ്മേ 🥹🥹🥹എന്നെ പാസ്സ് ആക്കി തരണമേ എന്റെ ദൈവമേ 🥹🥹🥹🥹🙏🙏🙏🥹🥹🥹

  • @sindhu7472
    @sindhu7472 4 месяца назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen smen amen amen amen ameb🙏🙏🙏🙏🌹🌹🌹🌹🎁

  • @gismful
    @gismful 4 месяца назад +1

    Amen 🙏

  • @ajithasree6337
    @ajithasree6337 4 месяца назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ക്ഷമയും നൽകണേ

  • @A_r_d_h_r_a
    @A_r_d_h_r_a 4 месяца назад +1

    Amme mathave ❤

  • @Jesus55325
    @Jesus55325 4 месяца назад +3

    Amme mathave മകന് വിദേശത്ത് പോയി പഠിക്കാനും part time ജോലിയും ഒരുക്കി tharane. ഒരു merrittum illamme 😭😭😭😭😭

  • @appubaby6625
    @appubaby6625 4 месяца назад

    Amme ente സാമ്പത്തിക പ്രശ്നങ്ങൾ അമ്മ മാതാവിനെ ഏൽപ്പിക്കുന്നു,എനിക്ക് സാമ്പത്തികഭിവൃദ്ധി undaakane മോൻ്റെ വിവാഹം പെട്ടെന്ന് തന്നെ നടത്താൻ സാധിക്കനെ,കുടുംബശ്രീയുടെ loan 30/5/24 nu adakkan kazhiyanre mathave,iniyum വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ എല്ലാം തീർത്തു തരേണമേ,അമ്മേ ആരോടും ഒന്നുംപറയനും ,കേൾക്കാനും ഇല്ല,എൻ്റെ അമ്മയെ ഞാൻ സരണം പ്രാപിക്കുന്നു

  • @shibythankachan8474
    @shibythankachan8474 4 месяца назад

    Amme mathave Aleena molude Maigrain thalavedhana matti kodukane.🙏😭😭😭🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 4 месяца назад

    Amma mathave Ante vivaham pettan nadathitharename Amen

  • @matthewpurackal2426
    @matthewpurackal2426 4 месяца назад

    Praise the Lord Amen

  • @neethusandeep7644
    @neethusandeep7644 4 месяца назад +1

    അമ്മേ എനിക്ക് ഒരു വീട് തന്നാനുഗ്രഹിക്കണമേ 🙏🙏🙏

  • @christyjose2694
    @christyjose2694 4 месяца назад

    Kreupasanam mathave nte dutyne ammaku smrpkunu amme sahayikne ntee ptne smrpkunu🙏🙏🙏

  • @sunitham386
    @sunitham386 4 месяца назад

    Ammae mathavae Enta familiya daivakripaeil jeevikkan visvasathil aazhappeduthanamae familiai pallieil pokuvan vazhiyorukkanamae 🙏❤️🙏

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +15

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വർക്ക് വിസ റെഡി ആക്കി തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ ഉടബടി സാഷി എന്നെ ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +1

      അമ്മേ മാതാവേ അമ്മേ ❤

  • @shajipaul312
    @shajipaul312 3 месяца назад

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 4 месяца назад +4

    മാതാവേ യേശുവേ melvinte എല്ലാ രോഗവും മാറ്റി തരണമേ

  • @jainjosephl690
    @jainjosephl690 4 месяца назад +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @josephpanakal9920
    @josephpanakal9920 4 месяца назад +2

    ❤❤❤ ഏശയ്യ 50:7❤❤❤

  • @jeesvarghese9898
    @jeesvarghese9898 4 месяца назад

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @ManikuttysWorld
    @ManikuttysWorld 4 месяца назад

    Amen

  • @deepajibi3474
    @deepajibi3474 4 месяца назад

    Amma mathave ella makkaleyum kathukollane

  • @coltonw4214
    @coltonw4214 4 месяца назад

    Amen.❤❤❤❤❤

  • @Annamary98
    @Annamary98 4 месяца назад +1

    Kruepasanam presadhavara mathave nte ammaye poornamayi savgyapeduthansme

  • @abhilashijo2798
    @abhilashijo2798 4 месяца назад

    Rogathal bharapedunna Ella makkalumareum soukyapeduthaname ammae

  • @plittylukose5519
    @plittylukose5519 4 месяца назад +5

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @akhilamerinthomas4593
    @akhilamerinthomas4593 4 месяца назад

    Sanchari mathave amma enku vendi Jose nte veetukarodu samaarikename ammae mathave.

  • @nikhithasingh2588
    @nikhithasingh2588 4 месяца назад

    സഞ്ചാരി മാതാവ് ഞാൻ കഴിക്കുന്ന മരുന്നിനു ഫലം തരേണ്മേ ആമേൻ

  • @NeethuPP-c4b
    @NeethuPP-c4b 4 месяца назад

    Amme anugrhikaname

  • @AmbilyShojan
    @AmbilyShojan 4 месяца назад +4

    മാതാവേ എനിക്ക് സഹിക്കുവാനുള്ള കഴിവ് നൽകണേ ഓനച്ചൻ ഞങ്ങൾ കൊടുത്ത പണം തിരികെ വാങ്ങി തരാമോ മാതാവേ ചേട്ടൻ്റെ ദുരിതം മാറ്റി കൊടുക്കണേ മാതാവേ

  • @sandhyapk448
    @sandhyapk448 4 месяца назад

    Ave Mariya….🙏

  • @Annamary98
    @Annamary98 4 месяца назад

    Kruepasanam presadhavara udambadi eduth prarthikanum udambadi prekaram jeevikanum Amma enneyum aghineyum anugrahikaname kruepasanam presadhavara mathave nteyum aghineyum Joly sonthamayi njaghalkoru veedu njaghalude vivaham ellam etom nnanayi ammayudeyum ishoyudeyum karunayal kruepayal nnadathy tharane