സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസിക്ക് സസ്‌പെന്‍ഷന്‍ | Samastha
HTML-код
- Опубликовано: 9 фев 2025
- ജിഫ്രി തങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസിക്ക് സസ്‌പെന്‍ഷന്‍ | Samastha | Sayyid Muhammad Al Jifri
#samastha #Mushawara #SayyidMuhammadAlJifri
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
വളരെ നന്നായി സമസ്തയെ ശുദ്ധീകരിക്കാൻ അള്ളാഹു മഹാനായ ജിഫ്രി തങ്ങളുടെ നേത്രത്വതിനു ശക്തി നൽകട്ടെ ആമീൻ
നല്ല കാര്യം സമസ്ത ❤❤❤❤❤❤
സമസ്തക്കൊപ്പം ❤️
അനുസരണക്കേട് കാണിക്കുന്നവരെ ആളെ നോക്കണ്ട അങ്ങോട്ട്
പുറത്തേക്ക് ഇടുക അല്ലാഹു നമ്മോടൊപ്പം ഉണ്ടാകും ജയ് ജയ് ജയ് തങ്ങൾ
തങ്ങൾ
സമസ്ത 😍😍😍
Samastha ❤❤❤❤❤
Samastha☝️💐
വണ്ടി മുത്ത് നബി (സ)പഠിപ്പിച്ച റൂട്ടിലൂടെ പോവട്ടെ....യാത്രക്കാർ ആദിയം ഉള്ളവരും വഴിയിൽ നിന്ന് കയറിയവരും സ്റ്റാറിങ് തിരിക്കാൻ വരല്ലി... അല്ലെങ്കിൽ അപ്പുറത് ഒരു വണ്ടി ലക്ഷ്യസ്ഥാനത്തേക് പോവുന്നുണ്ട് എല്ലാവരും അതിൽ കയറിക്കോളൂ....❤
🎉നല്ല തീരുമാനം, സമസ്ത വേറെ രാഷ്ട്രീയം വേറെ
👍👍👍
ജിഫ്രി തങ്ങൾ ❤️
ആരുപോയലും നോ problem.സമസ്ത💪
Dismiss akkille 😢, ലീഗ് അനുകൂലികൾ ഇറങ്ങിപ്പോയതിൽ സന്തോഷം 😊 , സമസ്ത ❤❤
ജിഫ്രി തങ്ങൾ 👍👍
സമസ്ത💚💚💚ജിഫ്രി മുത്തുക്കോയ തങ്ങൾ 💚💚💚
❤❤❤സൂപ്പർ പോട്ടെ അങ്ങട്
Nalla teerumanam❤
Ennum samastha❤
തീർച്ചയായും അത് അനി വാര്യം
ഞാനും ഒരു ലീഗ് കാരൻ ആണ്. പക്ഷെ ഈ തീരുമാനം നല്ലതായി. സമസ്തക്കൊപ്പം
സമസ്തക്കൊപ്പം❤🙌🏻
സമസ്ത ❤ സയ്യിദുൽ ഉലമ ❤
പറഞ്ഞത് കറക്റ്റ്
പരസ്പരം ക്ഷമിക്കുകയും, സഹിക്കുകയും, വിട്ടുവീഴ്ച ചെയ്യേണ്ടവർ തന്നെ വേറിട്ടു നിൽക്കാതിരിക്കുക
Mustafa faisiye thirichuedukkaruthe.
Jifri thanggal neenal vazhatte ❤❤
ആദ്യം കയറിയവരും അവസാനം കയറിയവരുമല്ല വണ്ടിയുടെ ദിശ തീരുമാനിക്കുന്നത് . വണ്ടിക്ക് ഒരു പെർമിറ്റുണ്ട് ആ വഴിക്കെ വണ്ടി നീങ്ങു.
പുണ്യ സമസ്ത 🥰
നല്ല തീരുമാനം
Sulthanul Ulama AP USTHAD ZINDABAD ❤
എല്ലാ വരും അറിയാൻ നല്ല താണ്.കാലങളോളം വെളളം കോരിയർ പുറത്ത്. ബകറ്റുമായി എത്തിയവർ വെളളകകാരൻ.കോടികൾ മോഷ്ടിച്ച വരുടെ പേരിൽ നടപടിയില്ല ജമാഅതതിനെ പിഞുണകകുനനവർകക് എതിരെ നടപടിയില്ല.
സയ്യിദുൽ ഉലമ ❤❤❤
ഏത്
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
സയ്യിദുൽഉലമ പോലും. ജഹ് ലുൽഉലമ.
വിസക്കച്ചവടം!
Jai... Samastha 🥰🥰🥰🥰
സമസ്തക്കൊപ്പം
ഏത് സമസ്ത ജിഫ്രി തങ്ങൾ / മുസ്തഫൽ ഫൈസിയോ
🤭
മതവും രാഷ്ട്രീയ വും വേണ്ണും പക്ഷെ മതം കൈഞ്ഞിട്ടു രാഷ്ട്രീയ
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
ഇയാൾ എന്ത് മൊയ്ലിയാരാണ് എനിക്ക് ലീഗ് കഴിഞ്ഞേ ദീനുള്ളു എന്ന് പറയുന്ന ഇയാൾ കാരത്തോട് നിന്ന് ഐസ്ക്രീം തിന്നോ
😢
അവർ സത്യം പറഞ്ഞു…
Kashtam
ലീഗ് രാഷ്ട്രീയം. പറയട്ടെ. സമസ്ത ദീൻ പറയട്ടെ....
ഇനി ഒരിക്കലും തിരിച്ചെടുക്കരുത് ലീഗ് വേണ്ടവർക് ആ വഴിക്ക് പോകാം പിന്നെ സമസ്തയുടെ പേരും പറഞ്ഞ് രംഗത്ത് വരരുത് ഇനിയുമുണ്ട് ഇത് പോലെ കുറെ എണ്ണം എല്ലാത്തിനെയും ഇത് പോലെ ചെയ്യണം
Samstha ..❤❤❤🎉
എനിയും കുറച്ചു പേരെ കൂടി പുറത്താക്കാനുണ്ട് എന്നാലേ സമസ്ത നന്നാവുകയുള്ളു
സമസ്ത 👍🏻👍🏻👍🏻ജിഫ്രി തങ്ങൾ 💚💚💚
പോടാ
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
സ മ സ് ത യ ല്ല ഷ ജ റ. 😂😂
Good
ഏതായാലും സമസ്ത ഇപ്പോൾ എടുത്ത തീരുമാനം വളരെ നന്നായി സമസ്ത രൂപീകരിച്ചത് ഒരു രാഷ്ട്രീയപാർട്ടിയേയും വളർത്താനല്ല മറിച്ചു ദീനിന്റെ യതാത്ഥ ആശയം പ്രചരിപ്പിക്കാനും ജനങ്ങളെ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ മാർഗത്തിൽ ഉറപ്പിച്ചു നിർത്താനുമാണ്
ഇപ്പോൾ എങ്കിലും ആ ബോധം ഉണ്ടായല്ലോ?
വാല് ലീകിന്റ മൂട്ടിൽ കൊണ്ട് പോയതിന്റെ ഫലം കണ്ടില്ലേ?
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
യഥാർത്ഥ ദീനിനെ പ്രചരിപ്പിക്കാൻ എന്നുപറയരുത്
@abdulnasir793 സമസ്തയുടെ പള്ളികളും മദ്റസകളും പിടിച്ചെടുത്തു മുജാഹിദ് ചെറ്റകൾ രാഷ്ട്രീയം നടത്തുന്നു, പരനാറികൾ
മമ്മർ ഫൈസിയേ എന്ത് കൊണ്ട് ഒഴിവാക്കിയില്ല നിങ്ങളുടെ കുത്തകയാണോ സമസ്ത
"ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ"
സമസ്ത നൂറാം വാർഷിക സമ്മേളനം
വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ
2026 ഫെബ്രുവരി 4 - 8
കാസർഗോഡ്
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
എന്ത് ആദർശ വിശൂദ്ധി? പലരും മുജാഹിദുകളാണ്
@@smartcreat1 അസൂയ🤣
👍🏼👍🏼👍🏼
സമസ്തയുടെ ഫ്ലാറ്റ്ഫോമിൽ നിൽക്കുന്നവർ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ഇനി നടക്കില്ല...
വണ്ടി റൂട്ട് മാറ്റിയാൽ വൈകി വന്നവനും അഭിപ്രായം പറയും പിന്നെ സമസ്ത പണ്ഡിത സഭയാണ് അവിടെ തീരുമാനമെടുക്കേണ്ടത് മത നിയമങ്ങൾക്കനുസരിച്ചാണ് നേരത്തെ കയറിയാലും വൈകി കയറിയാലും
മുസ്തഫ അൽഫൈസി ❣️❣️
മുസ്ലിം ലീഗ് ❣️❣️❣️
ഉമർ ഫൈസി - ഉലക്കേടെ മൂട് എന്ന് പറഞ്ഞു സമുദായത്തെ സമൂഹ മധ്യത്തിൽ അപമാനിച്ചു. ❣️
ഇത് തന്നെയല്ലേ 89 ൽ ഉണ്ടായത്. ദീനിന് മേൽ രാഷ്രീയം വന്നപ്പോൾ എടുത്ത തീരുമാനം 89 ൽ. ഏറ്റവും ഉന്നതമായ നിലപാട്❤
ലീഗുകാരനായ എനിക്ക് സന്തോഷം സമസ്ത ❤❤❤❤
സമസ്ത
വണ്ടിയില്‍ നേരത്തെ കയറിയവര്‍ക്ക് മാനസിക രോഗം പിടിച്ചാല്‍ അവര് ദിശ നിച്ചയിച്ചാല്‍ വണ്ടി അപകടത്തില്‍ പെടും
Jifri.muthukoya❤❤❤❤
നന്നായി
വളരെ നല്ല നടപടി
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
Sayyidul ulama ❤❤
വളരെ നന്നായി
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
Good
ഞാനൊരു ലീഗുകാരൻ ആണ് പക്ഷേ സമസ്തയെ കുറ്റം പറഞ്ഞാൽ നോവിച്ചാൽ അത് കേൾക്കാൻ പോലും എനിക്കാവില്ല ജയ് സമസ്ത
😂😂
ഞാൻ ഒരു ലീഗ് കാരനാണ്.ഏത് സമസ്ത ആയാലും ലീഗിനെ കുറ്റം പറയുന്നവരോട് യോജിപ്പില്ല
പോടാ
നീ എന്ത് ലീഗുകാരൻ
@@kareemmeelad7258മൂരി ലീഗ് 😤😂
മതിയോ
മുജ......
അൽഹംദുലില്ലാഹ്
സമസ്ത അജയ്യം !
Samastha good work❤❤❤❤🎉🎉🎉
വല്ലാത്തൊരു കഷ്ട്ടം 😮
സമസ്തയിൽ ഉണ്ടായത് ധീരമായ നടവടി❤
MASHAA ALLHA.☝🏼☝🏼SAMASTHA..IS.A.GREAT.💎💎💎💎💎👌👌👌👌👌
പറഞ്ഞത് നൂറ് ശതമാനം സത്യം
ഫൈസി പറഞ്ഞത് വളരെ ശരിയാണ്
ഞാനും ഒരു ലീഗ് ക്കാരൻ ആണ് പക്ഷന്ക്കിൽ സമസ്തയിൽ രാഷ്ട്രിയം വയണ്ട sir 🙏🙏🙏🙏🙏🙏🙏🙏🙏🙏ജിഫ്രി തങ്ങൾ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐
നീ ലീഗ് ആവും നാഷണൽ ലീഗ് 😡
പോടാ
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
അത് നിങ്ങളാണോ തീരുമാനിക്കുന്നത്. നിങ്ങൾ മാത്രമാണ് ലീഗ്കാരൻ എന്ന ധാരണ അങ്ങ് മാറ്റിക്കളിൻ @@mohamedjowhar1684
Kuthithiripp sagave Venda venda 😂
സമസ്തയുടെ തലപത്ത് ജിഫ്രി തങ്ങൾ വന്നത് മുതലാണ് പ്രഷ്ണങ്ങൾ സമസ്തയിൽ തുടങ്ങിയത്
Jifri thagal ❤❤❤
👍👍👍👍
വണ്ടിയില് ആദ്യം കയറിയവർ ഇടയിൽ വെച്ച് ഉറങ്ങിപ്പോയി ഉണർന്നപ്പോൾ ഇവിടെ എത്തി എന്ന് അവർക്ക് തിരിഞ്ഞില്ല ഉണർന്നപ്പോൾ അവർ പറയുന്നു വണ്ടി ബംഗ്ലാദേശിലേക്ക് വിടുന്നു ബംഗ്ലാദേശിലേക്ക് പോകാനുള്ള പെർമിഷൻ ആ വണ്ടിക്ക് ഇല്ല അതുകൊണ്ടാണ് ആ വണ്ടി ഇവിടെ ബ്രേക്ക് അടിച്ചത് മുമ്പ് വണ്ടിയിൽ കയറിയവർ മുഴുവൻ ഉറങ്ങിപ്പോയി ആദ്യം സമസ്തയാണ് ഉണ്ടായത് പിന്നെയാണ് ലീഗ് ഉണ്ടായത് വണ്ടിയിൽ കയറിയവർക്ക് അത് മറന്നു പോയി വണ്ടിയിൽ കയറിയാൽ ഉറങ്ങാൻ പാടില്ല ഉറങ്ങിയാൽ തെറ്റിപ്പോകും
വണ്ടിയിൽ വൈകി കേറിയത് DTR ആണന്ന് നേരത്തെ കേറിയ യാത്രക്കാർക്ക് മനസിലായില്ല😂😂
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
വൈകലും നേരത്തെ കയറുലുമല്ല എങ്ങനെ നയിക്കണം അതാണ് പ്രധാനം പിന്നെ ഒരു നിലപാടുമില്ലാത്ത ആൾക്കാർ വണ്ടി വിട്ടാൽ ദിശ തെറ്റും അതുകൊണ്ട് സയ്യിദുൽ ഉലമ 🌹👌🏻
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ കാരെ പുകഴ്ത്തി പറയണം @@NoorM-e6k
നിലപാടില്ലാത്തയാൾ വണ്ടി വിടുന്നതുകൊണ്ടാണ് ഇപ്പോഴത്തെ ഈ അവസ്ഥ.
ഞാൻ Ap ക്കാരൻ സമസ്തക്കൊപ്പം❤❤❤❤
സമസ്ത ❤❤❤❤. നല്ല തീരുമാനം
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
@@NoorM-e6k😂എല്ല ഇടതും കന്നുണ്ടല്ലോ ബ്രോ. മുജാഹിദ് എതിരെ സംസാരിച്ചില്ലെങ്കിൽ എങ്ങനെയാ സമസ്ത തകരുന്നത് കഷ്ടം തന്നെ.
സമസ്ത ❤❤❤ പൊളിച്ച്
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
അടുത്താഴ്ച തിരിച്ചെടുക്കും
അന്തം വിട്ട വർത്താനം.. സസ്പെൻസ്... അൽഹംദുലില്ലാഹ്... നാവ് നിയന്ത്രിക്കണം
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
ലീഗുകാരനായ എനിക്ക് സന്തോഷം തോന്നി❤❤❤❤ സമസ്ത❤❤❤❤
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
ലീഗ് രാഷ്ട്രീയ പാർട്ടിയാണ് സമസ്ത നൂറ് വർഷം പഴക്കമുള്ള കേരളത്തിലെ ആദികാരിക പരമോന്നത മത സങ്കടനയാണ് ഈ യാദാർത്യം മുസ്‌തഫൽ ഫൈസി തിരിച്ചറിയണം
നീ ലീഗുകാരനാണെന്ന് എനിക്കും തോന്നി !
നല്ല തീരുമാനം
❤❤❤❤❤ സമസ്ത
വളരെ നല്ല തീരുമാനം രാഷ്ട്രീയക്കാർക്ക് വേണ്ടി മതത്തെ വിൽക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതായിരിക്കണം
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
Musthafa fise super speech
മുസ്തഫ ഫൈസി പറഞ്ഞത് സത്യമാണ്
എപ്പോ പുറത്താക്കണം 👍🏻
Samsthakoppam. Matram
സമസ്ത 👍👍👋
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
നമുക്കെല്ലാവരും വേണം. എല്ലാവരും ഒന്നിക്കണം❤
Nammel kunjalikk Oppam nilkanam 🎉 um , bhiriyaneem kittum😂
ജിഫ്രി തങ്ങളുടെ കാലം സമസ്തക്ക് കലി കാലം
സമസ്ത ഉണ്ടായി 100 തികയാറായി പലപ്പോഴും പ്രസിഡണ്ട് ആര് എന്ന് പോലും അറിയാറില്ല കാരണം അത്രക്കും സാത്യകരായിരുന്നു മുൻ പ്രസിഡണ്ടുമാർ ഇപ്പഴത്തെ പ്രസിഡണ്ട് ചാനൽ മൈക് കണ്ടാൽ പിന്നെ അത് മതി
നല്ല തീരുമാനം❤
ശരിയായ തീരുമാനം 👍
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
നല്ല തീരുമാനം. ഇനിയും ചിലരെ എടുത്തു ചാടേണ്ടതുണ്ട്. ഇത് തുടരുക തന്നെ വേണം.
ഞാനും ലീഗ്കാരനാണ്. സമസ്ത ഒന്നാമത് അത് കഴിഞ്ഞു ലീഗ് 🥰. ഇതു ഏതായാലും നല്ല തീരുമാനം..
ഉസ്താദിന്റെ ഗുരുത്തക്കേട് എത്ര വലിയ അപകടമാണ്
അൽഹംദുലില്ലാഹ് സന്തോഷം മുസ്തഫൽ ഫൈസി ഇതിന് അർഹൻ തന്നെ
നൂറാം വാഷിക o 2 ഉം ഒന്നിച്ചിട്ട് അദ്യ ഷ് ൻ AP ഉസ്താദ്❤
Ivide nireeshwara vaadhikal arangu thakarkkunna kaalam vidhooramalla ... Athinulla adjustment ellaam nadakkunnund 😊
ആദ്യം വണ്ടിയിൽ കയറിയവർ വെളിവില്ലാത്തവർ ആയാൽ, അവർ പറയുന്ന ഇടത്തേക്ക് വണ്ടി വിട്ടാൽ എങ്ങിനെയിരിക്കും..
😮😮😮😮😮😢😊😊😊😅
അഭിനന്ദനം സമസ്ത, ഇനിയും മുജാഹിദ് രാഷ്ട്രീയക്കാരെതിരെ ശബ്ധിച്ചില്ലെങ്കിൽ സമസ്ത തകരും 🔥
Samasthakk baranagadabyund...athaanu disha soochika....eppo keriyavar aayaalum
വളരെനല്ലനടപടി
പുറത്തക്കണം
Umar.faisiye.samasthayil.ninnu.purathakuga.