നിൻ്റെ തന്തൻ്റെ കാശിനല്ലല്ലോ🔥🤣| Santhosh Pandit Interview | Santhosh Pandit Brittas Maala Parvathi

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 240

  • @ManojManoj-zu7mh
    @ManojManoj-zu7mh 3 месяца назад +355

    ഇ ഇരിക്കുന്നവരിൽ ഏറ്റവും വിവരവും വിവേകവുള്ള മനുഷ്യനാണ് സന്തോഷ്‌

  • @itsparooos
    @itsparooos 3 месяца назад +64

    സന്തോഷ്‌ ❤❤❤💚💚💚

  • @dhaneshp6667
    @dhaneshp6667 3 месяца назад +120

    മലയാള സിനിമ കണ്ട മനുഷ്യസ്നേഹിയായ നടനാണ് സന്തോഷ്......എന്നും സ്നേഹം മാത്രം

  • @mareenareji4600
    @mareenareji4600 3 месяца назад +51

    Last ആ ചേച്ചി പറഞ്ഞതാണ് ശരി ❤❤

  • @satheesansabari2781
    @satheesansabari2781 3 месяца назад +178

    മലയാള സിനിമയില ഇപ്പോഴത്തെ യഥാർത്ഥ . പച്ചയായ നായകൻ അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരേ ഒരു പേര്... സന്തോഷ് പണ്ഡിറ്റ്❤❤❤❤❤❤

    • @ShafeekPa-b8u
      @ShafeekPa-b8u 3 месяца назад

      Enthu parayan ithu polulla my *** pinthangan ninne polulla kurayenam

    • @RamKumar-cg1is
      @RamKumar-cg1is 3 месяца назад

      Mayiru anu

    • @RamKumar-cg1is
      @RamKumar-cg1is 3 месяца назад +4

      Eathu nayakan! 😅😅

  • @bindujose1592
    @bindujose1592 3 месяца назад +39

    സന്തോഷ് very good.

  • @SadanandanNK-k5r
    @SadanandanNK-k5r 3 месяца назад +121

    പണ്ഡിറ്റ്‌ ഗുഡ് ❤️❤️❤️👍🏼👍🏼👍🏼👍🏼

  • @soorajmanoj6373
    @soorajmanoj6373 3 месяца назад +46

    Santhosh pandit 👍🏻👍🏻❤️❤️❤️

  • @sujitharajeev7471
    @sujitharajeev7471 3 месяца назад +193

    ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് സന്തോഷ്

    • @moinmoin9194
      @moinmoin9194 2 месяца назад +2

      ദൈവം ആണോ 🤣😂😂ആരാധിക്കാൻ 🤣😂😂

    • @LUCIFER-bn2xs
      @LUCIFER-bn2xs 2 месяца назад +5

      ​@@moinmoin9194ha ha ha... എല്ലാരും ചിരിക്ക് ചേട്ടൻ കോമഡി പറഞ്ഞിട്ട് ഒറ്റക്ക് ചിരിക്കണ്... വേഗം വാ 😂

    • @Leg_end___07
      @Leg_end___07 27 дней назад

      Aaradhana oralk mathram 👆

  • @prakasan-e2d
    @prakasan-e2d 2 месяца назад +23

    സന്തോഷ്‌ സൂപ്പർ ആണ്

  • @samgeorge8568
    @samgeorge8568 3 месяца назад +158

    സന്തോഷ് പണ്ഡിനെ ഈ കളിയാക്കുന്ന മാന്യന്മാർ ഒന്നോർക്കണം. അദ്ദേഹത്തിന്റെ കഴിവും. ധൈര്യവും ഈ പറയുന്ന ഒരുത്തനും ഇല്ല .പിന്നെ നല്ല ഒരു മനുഷ്യസ്നേഹിയാണ് സന്തോഷ്❤️❤️👍

    • @RamKumar-cg1is
      @RamKumar-cg1is 3 месяца назад +1

      Athe pooram kalaki gopiyum manushya snehi analo

    • @marygreety8696
      @marygreety8696 Месяц назад +1

      ​@@RamKumar-cg1iscash Ulla mashushyare mathrame snehikku ennu koode add cheyyuka

  • @ManiKsd-vd5ov
    @ManiKsd-vd5ov 3 месяца назад +71

    വിളിച്ചു വരുത്തി അപമാനിക്കുന്ന ഇങ്ങനെയുള്ള പ്രോഗ്രാമിന് പോകാൻ പാടില്ല സന്തോഷ്‌ സർ

    • @AjithKumar-eq6gk
      @AjithKumar-eq6gk Месяц назад +3

      അപമാനിതനാകുന്നത് santhosh sir അല്ല

  • @AnoopAnu-l1f
    @AnoopAnu-l1f 2 месяца назад +382

    ഇതിൻ്റെ കോമഡി എന്താണെന്ന് വെച്ചാൽ ഈ video കാണുന്ന മുക്കാൽ ഭാഗം പ്രേക്ഷകരും സന്തോഷിനെ ഇഷ്ടപ്പെടുന്നവർ ആണു 🔥

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 месяца назад +48

    Santhosh ji..... 🌹🌹🌹🌹❤️

  • @shanuseyed1717
    @shanuseyed1717 8 дней назад +2

    ഈ ഇരിക്കുന്നവരിൽ ഏറ്റവും മാന്യനും മനുഷ്യസ്നേഹിയും സന്തോഷ്‌ പണ്ഡിറ്റാണ്.. അതിൽ യാതൊരു സംശയവുമില്ല.. ♥️

  • @theerthasworld8980
    @theerthasworld8980 3 месяца назад +46

    santhosh pandit 100% correct.respect hi❤m ❤❤❤ him

  • @Charan-c2k
    @Charan-c2k 18 дней назад +4

    സന്തോഷേ,ഞങ്ങളെ സന്തോഷിപ്പിക്കുന്ന സന്തോഷ് പണ്ഡി ട്ടിന് ഞങ്ങൾ കൂടെയുണ്ട്....🙏🐅🐅🐅🐅🐅

  • @ansarikonni2941
    @ansarikonni2941 27 дней назад +3

    സന്തോഷിനോട് കളിക്കണ്ട സന്തോഷ് കയറി മാന്തും പിന്നെ നി എല്ലാം കിടന്ന് കരയും സന്തോഷിന് സപ്പോർട്ട് ,,,❤

  • @sureshks336
    @sureshks336 Месяц назад +9

    സന്തോഷ്‌ 👍🏻👍🏻🎂🔥

  • @harikumar6501
    @harikumar6501 3 месяца назад +30

    Pandit kalakki ❤

  • @rajeevraghavan4506
    @rajeevraghavan4506 17 дней назад +3

    സന്തോഷിന്റെ ഒരു സിനിമ ഹിറ്റായാൽ അതുകൊണ്ട് ജനങ്ങൾക്ക്‌ ഗുണമുണ്ട്. അല്ലാതെ അദ്ദേഹത്തിനെ വട്ടംകൂടിയിരുന്നു കുറ്റംപറയുന്ന ജീവികൾക്ക് എന്തുകിട്ടീയിട്ടും ആർക്കെന്തു ഗുണം. സന്തോഷ്‌ നന്മയുള്ള മനസ്സിനുടമയാണ്... ❤❤❤❤

  • @krishnankuttynairnair129
    @krishnankuttynairnair129 2 месяца назад +22

    ആരുടെ മുന്നിലും തല ഉയർത്തി സത്യ സന്തതയോടെ അഭിപ്രായം പറയുന്ന പ്രതിഫലം ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ❤❤❤❤❤

  • @chandranmr3383
    @chandranmr3383 3 месяца назад +38

    പണ്ഡിറ്റ്‌ ❤🙏.. ചൊറിയണ്ട ആരും മാന്തും ചറു പിറെ 😂😂

  • @Losteye-q1l
    @Losteye-q1l 8 дней назад +2

    അതിൽ ഇരിക്കുന്ന ഒരെണ്ണത്തിനു സന്തോഷിനെ പറയാൻ യോഗ്യത ഇല്ല

  • @സർഗ്ഗതരംഗിണി
    @സർഗ്ഗതരംഗിണി 10 дней назад +2

    ഇതിൽ അല്പം വിവരം സന്തോഷിനുമാത്രം 🌹

  • @sureshbhaskaran3443
    @sureshbhaskaran3443 3 месяца назад +20

    പണ്ഡിറ്റ് സൂപ്പർ എന്താ കുഴപ്പം

  • @ismailkm8730
    @ismailkm8730 3 месяца назад +15

    അവസാനം ആ ചേച്ചി പറഞ്ഞതാണ് ശരി കോടികൾ ചിലവാക്കി പടം പിടിക്കുന്നു വലിയ കോട്ടും സൂട്ടും ഇട്ട് നടക്കുന്നവർ സന്തോഷ്‌ പണ്ഡിറ്റ് ചെറിയ മുതൽ മുടക്കിൽ അവരെക്കൊണ്ട് പറ്റുന്നില്ല രീതിയിൽ പടം പിടിക്കുന്നു

  • @bipin899
    @bipin899 2 месяца назад +17

    ഈ മനുഷ്യനെ കാണാൻ തുടങ്ങിയിട്ട് കുറെ വർഷം ആയി അന്ന് തൊട്ട് ഇന്ന് വരെയും ഇയാളെ മോശമായി ഒരു കമന്റും ഇട്ടിട്ടില്ല ഞാൻ ❤

  • @shyam7535
    @shyam7535 3 месяца назад +11

    സന്തോഷ് പറയുന്നതിലെല്ലാം കാര്യമുണ്ടെന്നു പറയുന്നില്ല. പക്ഷേ, അയാൾ പറയുന്നതിൽ പല കാര്യങ്ങളുമുണ്ട്.👍

  • @beautifulnature3995
    @beautifulnature3995 Месяц назад +5

    അവസാനം സംസാരിച്ച ചേച്ചി❤

  • @jobinmannila9437
    @jobinmannila9437 3 месяца назад +53

    പണ്ഡിറ്റ് പൊളി ❤❤❤❤

  • @bkrishnabalaji
    @bkrishnabalaji 2 месяца назад +6

    Santhosh ji great

  • @cooltech4728
    @cooltech4728 Месяц назад +1

    Confidence athanu makkale santhosh.... 👌👌👌

  • @SaiedS-c8c
    @SaiedS-c8c Месяц назад +4

    കാലം തെളിയിച്ചു ഇവനും ഒരു ചെറിയെ കലാകാരൻ 👍🏽

  • @georgethampan3531
    @georgethampan3531 2 месяца назад +6

    ബുദ്ധിജീവി 😁😁😁💪

  • @suresht6989
    @suresht6989 Месяц назад +3

    ഇതൊക്ക നിർത്തിക്കൂടെ.... സന്തോഷ്‌ കടന്നുവന്ന കാലം മുതല് തുടങ്ങിയതാണ് ഈ കൂട്ടായ ആക്രമണം പക്ഷെ അന്നും ഇന്നും അദ്ദേഹം ഒറ്റയ്ക്ക് നേരിടുന്നു കൂട്ടത്തോടെ വന്ന അമിട്ടുകൾ നനഞ്ഞു കുതിർന്നു പോകുന്നു ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചൂടെ.....അതിന്റ അർത്ഥം സന്തോഷിനെ ആരെക്കൊ യോ ഭയപ്പെടുന്നു 😂😂😂😂

  • @ramesanrameshpaul5375
    @ramesanrameshpaul5375 16 дней назад +2

    ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ഇൽ പേരില്ലാത്ത ഒരേ ഒരു സിനിമക്കാരൻ തല ഉയർത്തി നില്കുന്നു എങ്കിൽ അതാണ്‌ സന്തോഷ്‌ പണ്ഡിറ്റ് 👍🌹🙏🌹🙏

  • @ponnuskk243
    @ponnuskk243 2 месяца назад +3

    I strongly support him as a real humen being❤️

  • @vinayakanvs9357
    @vinayakanvs9357 22 дня назад +1

    സന്തോഷ്‌ പൊളിച്ചു 🔥

  • @marygreety8696
    @marygreety8696 Месяц назад +2

    Santhosh Pandit is a genius. Show kanikkaan irangunna arkkum idehathinte aduthu ninnu samsarikkan ulla calibre illa .

  • @jeffia1220
    @jeffia1220 2 месяца назад +3

    Kalam theti vanna interview ipo anelu Britasum,matulla alkkarum air il ayenu,😂 santhosh ❤

  • @shimilmundprn3384
    @shimilmundprn3384 3 месяца назад +6

    Pandit is a Great man❤

  • @pushpkaran771
    @pushpkaran771 3 месяца назад +4

    Santosh pandit is a great human. Full support

  • @JoemonAbraham-f5s
    @JoemonAbraham-f5s 3 месяца назад +5

    Santhosh Pandit sir , we need more movies from you .

  • @briju007
    @briju007 3 месяца назад +3

    Genuine person ❤❤❤SP

  • @Devan-bh8rk
    @Devan-bh8rk 2 месяца назад +5

    സന്തോഷ് പണ്ഡിറ്റ നിങ്ങളാണ താരം❤❤

  • @rayarothhari
    @rayarothhari 3 месяца назад +7

    സന്തോഷ് പണ്ഡിറ്റ് ഇപ്പോളും ഇവിടെ തന്നെ ഉണ്ട് അതും കൂടുതൽ മലയാളികളുടെ അംഗീകാരത്തോടെ തന്നെ എന്നാൽ ഇ പാനലിൽ ഇരുന്നു ഒരെണ്ണം പോലും പച്ച പിടിച്ചട്ടില്ല .

  • @lissythomas158
    @lissythomas158 Месяц назад

    സന്തോഷ്‌ ❤️❤️❤️❤️❤️❤️

  • @raj__7545
    @raj__7545 2 месяца назад +4

    സന്തോഷ് പണ്ഡിറ്റ്❤❤❤❤❤

  • @RSyamala-h7o
    @RSyamala-h7o 3 месяца назад +8

    നടൻ മാർ വെറും കിഴങ്ങൻമാർ SANTHOS IS INTELLIGENT...

  • @renjithkumar7547
    @renjithkumar7547 Месяц назад

    Santhosh jiiii🔥🔥🔥

  • @SujaAMathew
    @SujaAMathew 2 месяца назад +1

    Santhosh ❤❤❤❤❤❤

  • @LinogeorgeLino
    @LinogeorgeLino 22 дня назад

    കിടിലം സന്തോഷ് 🔥

  • @O.MJoseph
    @O.MJoseph 3 месяца назад +200

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല മനുഷ്യസ്നേഹിയാണ് എന്നാൽ അദേഹത്തിന്റെ സിനിമാ സഹിക്കാൻ പറ്റില്ല 😂

    • @bobinbenny9254
      @bobinbenny9254 3 месяца назад +43

      അയാളുടെ കഴിവ് വച്ചു അയാൾ ചെയ്യുന്നു ഇഷ്ടം അല്ലെങ്കിൽ കാണണ്ട

    • @shibinshajan6009
      @shibinshajan6009 3 месяца назад +2

      E 0:36 0:37 0:38 0:38 0:38

    • @SreevishakVishak
      @SreevishakVishak 3 месяца назад +21

      സിനിമ entertainment ആണ്. അദ്ദേഹം കഴിവിനനുസരിച് ചെയ്യുന്നുണ്ട്. ആരെയും കളിയാക്കാൻ പാടില്ല.

    • @krishnadasks610
      @krishnadasks610 3 месяца назад +11

      കാണാതിരുന്നാൽ പോരെ?

    • @arunkumar.v7684
      @arunkumar.v7684 3 месяца назад +6

      Venamenkil kandal mathi

  • @sunilkumarpb3651
    @sunilkumarpb3651 17 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SVHINDILESSONSInമലയാളം
    @SVHINDILESSONSInമലയാളം Месяц назад

    Pandit🔥🔥🔥

  • @josephka5707
    @josephka5707 Месяц назад +2

    സന്തോഷ് പണ്ഡിറ്റ്👍👍

  • @KalaNairA
    @KalaNairA 3 месяца назад +3

    Santosh good man

  • @maheshpottangadi3129
    @maheshpottangadi3129 Месяц назад

    He is a gentleman having knowledge of all aspects of cinema industry which he had acquired thru his experience

  • @jibinthomas9981
    @jibinthomas9981 2 месяца назад +2

    സന്തോഷ്‌ പണ്ഡിറ്റ് അണ്ണൻ ❤🔥

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 2 месяца назад +1

    Santhosh Ji good answer against devil
    Big salute sir🙏

  • @SREEKUMARSINGER
    @SREEKUMARSINGER 3 месяца назад +7

    Santhosh 💖💖💖💖💖💖💖💖

  • @bobbykorah3606
    @bobbykorah3606 Месяц назад

    ❤❤INDEED. OUTSTANDING PERFORMANCE
    GOOD JOB SANTHOSH PANDIT.KEEP IT UP.
    HE IS A GOOD HUMAN BEING w/ a GREAT GENIUS BRAIN
    BESTWISHES.
    STAY BLESSED ALWAYS.
    🌈🌈🤝🤝🙏🙏🇮🇳🇮🇳

  • @bennarendran6688
    @bennarendran6688 Месяц назад

    SP 💖💖💖💖💖💖💖💖💖💖💖

  • @malavikaponnuzz2243
    @malavikaponnuzz2243 3 месяца назад +10

    Super 🎉🎉

  • @jainzacharias3661
    @jainzacharias3661 Месяц назад

    Santhosh pandit🔥🔥🔥

  • @nivirs402
    @nivirs402 Месяц назад +3

    100പേർ വന്നാലും അണ്ണൻ ഒറ്റയ്ക്ക് അണ്ണാക്കിൽ കൊടുക്കും 🔥💪 സന്തോഷ്‌ പണ്ഡിറ്റ്

  • @RizanAhammed-e9n
    @RizanAhammed-e9n 4 часа назад

    ലാസ്റ്റ് chechi പറഞ്ജതാണ് കറക്റ്റ് 👍

  • @AshaRajan-w1m
    @AshaRajan-w1m 3 месяца назад +9

    Pandit ........

  • @MadhuMadhu-rr8rb
    @MadhuMadhu-rr8rb 5 дней назад

    സന്തോഷിണ്ടെ വായിൽ നിന്നും ഇരന്നു വാങ്ങുന്നു

  • @MyDiaries-te2ub
    @MyDiaries-te2ub 25 дней назад

    സന്തോഷ് പണ്ഡിറ്റ്❤

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад +3

    മലം😂😂😂

  • @krishDrums23
    @krishDrums23 23 дня назад

    🥰🥰🥰🥰

  • @prasanthdoha
    @prasanthdoha 3 месяца назад +4

    Njan pottatharam kaanichath ente paisa kondaanu allathe vallavareyum kuthupaala eduppichalla.😂❤

  • @deviprasadprasad6796
    @deviprasadprasad6796 3 месяца назад +2

    🔥🔥🔥🔥🔥

  • @chackothomas8574
    @chackothomas8574 3 дня назад

  • @abdulrayis5570
    @abdulrayis5570 3 месяца назад +11

    സന്തോഷ് പണ്ഡിറ്റ് നമ്മുടെ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ കൃത്യമായ ഒരു പ്രതിഫലനമാണ്. ഏതു സബ്സ്റ്റാൻഡേർഡ്‌ കാര്യങ്ങൾക്കും ഒരുപാട് പിന്തുണകൾ, പ്രഗത്ഭർ ഒരു കാര്യം ശരിയല്ലാ എന്നു ചൂണ്ടിക്കാണിക്കുമ്പോൾ അവർക്കു നേരെയുള്ള കുരച്ചുചാട്ടങ്ങൾ. കുറച്ചു മുൻപ് തൊപ്പി എന്നുപറഞ്ഞ അശ്ലീലം പച്ചക്ക് പറയുന്ന ഒരവതാരം ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ അദ്ദേഹത്തിനെ കേൾക്കാനില്ല.
    എന്ത് ഏത് എങ്ങിനെയെടുത്താലും പലവിധ അഭിപ്രായങ്ങൾ സ്വാഭാവികം. പക്ഷേ ഏതു സ്റ്റാൻഡേർഡ് വെച്ചുനോക്കിയാലും മോശം നിലവാരം മാത്രം പുലർത്തുന്ന പണ്ഡിറ്റ് സിനിമകൾ നിങ്ങൾ വേണമെങ്കിൽ കണ്ടാൽപോരെ, താങ്കളുടെ കാശുകൊണ്ടല്ലല്ലോ, അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹിയാണ് തുടങ്ങിയ ഡയലോഗുകളിലൂടെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ തികച്ചും നിരർത്ഥകം അല്ലെങ്കിൽ വിഡ്ഢിത്തരം എന്നേ പറയാനുള്ളു. പണ്ഡിറ്റിനോട് ഡിബേറ്റിനു പോകുന്നവരോട് ഒറ്റകാര്യമേ ഓർമ്മപെടുത്താനുള്ളൂ, ഇംഗ്ളീഷിലെ ഒരു പ്രസിദ്ധമായ ചൊല്ലുണ്ട് "Never argue with stupid people, they will drag you down to their level and prove you that you are a stupid person".

    • @aparnadevi3277
      @aparnadevi3277 3 месяца назад +2

      താങ്കളോട് പൂർണ്ണമായി യോജിക്കുന്നു. ഓഫീസിൽ ശരിയായ നടപടി ക്രമം പറഞ്ഞ് കൊടുത്താൽ ഞങ്ങൾ അങ്ങനെ ആണ് ചെയ്യുന്നത് എന്ന് പറയുന്ന തലമുറ. പഞ്ച തന്ത്രം കഥയിലെ കുരുവിയെ ഓർമ വരുന്നു

  • @rajikannan9642
    @rajikannan9642 Месяц назад

    സന്തോഷ് പണ്ഡിറ്റ് 👍👍👍

  • @happiness3590
    @happiness3590 Месяц назад

    Aaa karutha shirt ittath aaraa 🤔

  • @AbilashabiAbilashabiabi
    @AbilashabiAbilashabiabi Месяц назад

    💥💥💥

  • @VasanthyGovindankutty
    @VasanthyGovindankutty 3 месяца назад +12

    പണ്ഡിറ്റ് സൂപ്പർ ഇവർക്ക് നല്ലത് കൊടുതണം

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 2 месяца назад

    Malayala cinemaye vesyalayam akki food kazhikkunna super starukal ennu vilikkunna chettakalekkal uyarathil anu royal man Santhosh pandit

  • @FaisalET-j4d
    @FaisalET-j4d 3 месяца назад +2

    👌👌👌👌👌❤️❤️❤️❤️😂😂😂😂

  • @Akshay_vasudev
    @Akshay_vasudev 2 месяца назад

    അന്ന് അയാൾ പറഞ്ഞത് എല്ലാം ഇന്ന് നോക്കുമ്പോൾ 100% കറക്ട്.

  • @RadhaDevi-ku4xr
    @RadhaDevi-ku4xr 2 месяца назад

    Santhosh bro. Youarebroll

  • @sameersha1925
    @sameersha1925 Месяц назад

    പണ്ഡിറ്റ് സൂപ്പർ

  • @lathikanair9764
    @lathikanair9764 3 месяца назад

    Ellavarelum better santhosh pandit thanneyane oru peru dhushyavum kehlppikathe munnottu pokunnudallo

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 День назад

    പണ്ഡിറ്റ് ജി ❤

  • @LiniKM
    @LiniKM 2 месяца назад +2

    കേരളത്തിൽ ഉള്ള പല രാഷ്ട്രീയ ക്കാരെയും വച്ചു നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യ സ്നേഹിയാണ്.

  • @Sbn129
    @Sbn129 11 дней назад

    ബ്രിട്ടസ് എല്ലാ ദിവസവും കൊട്ട് ഇടുന്നുണ്ടല്ലോ 😂

  • @AbilashabiAbilashabiabi
    @AbilashabiAbilashabiabi 4 дня назад

    😂😂

  • @vijayanc.p5606
    @vijayanc.p5606 3 месяца назад

    Maanyatha ulla samskaaram ulla bhaasha upayogikku.

  • @sarathsivankutty6685
    @sarathsivankutty6685 Месяц назад

    Brittas vanam

  • @ourneighbors9266
    @ourneighbors9266 Месяц назад

    ഇന്ന് ott യുടെ കാലമായി... പാർവതി 😝😝

  • @NA.4433
    @NA.4433 Месяц назад

    Santhosh 100% shariyaanu....

  • @mayansbudha4317
    @mayansbudha4317 3 месяца назад +5

    Support santhosh pandit, ഒറ്റയ്ക്ക് പോരാടുന്ന പോരാളി

  • @padmanabhapillai8294
    @padmanabhapillai8294 3 месяца назад

    Santhosh❤

  • @SureshBabu-ko4ke
    @SureshBabu-ko4ke 20 дней назад

    സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നവർ ഒന്നോർക്കണം സന്തോഷിൻ്റെ അടുത്ത് കൂടെ പോകാനുള്ള യോഗ്യതയും ബുദ്ധിയും ഈ വായ് തോരാതെ സംസാരിക്കുന്ന നിങ്ങൾക്കില്ല എന്ന യാഥാർത്യം

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 8 дней назад

    Paroonte p.....polinju

  • @shinoysunny8086
    @shinoysunny8086 2 месяца назад +1

    0:37 ambo thee🔥🔥🔥