നമ്മുടെ WEDDING STORY 😊❤️ | ഒന്നൂടെ കല്യാണം കഴിച്ചാലോ?😜 | Wedding Highlights Aswin & Ammu 😊❤️

Поделиться
HTML-код
  • Опубликовано: 9 июн 2020
  • Z TALKS - Zameel Channel - • വള്ളിക്കെട്ട് Prank | ...
    എന്നെ Makeup ചെയ്തപ്പോള്‍ ☺ 》》 • Handcuff Challenge 😂🔥 ...
    Chat with us on instagram - / aswinkg
    Email us for suggestions, feedback & comments - realaswinvlogs@gmail.com
    Our Facebook Page: / travelkicks
    Our previous Vlogs:
    CHEATING PRANK ON WIFE 😂🔥 | • CHEATING PRANK ON WIFE...
    ഇടിവെട്ട് SURPRISE 😍🔥 | SURPRISING MY WIFE
    • ഇടിവെട്ട് SURPRISE 😍🔥 ...
    RUclipsRS നെ ROAST ചെയ്തപ്പോൾ 😂🔥
    • RUclipsRS നെ ROAST ചെയ...
    30 SECONDS CHALLENGE 😂 | പണികൾ വരുന്ന വഴി 😂
    • 30 SECONDS CHALLENGE 😂...
    ARJYOU അമ്മുനെ PRANK ചെയ്തപ്പോൾ 😂🔥 | Machaanz Vlog Roasting | ARJYOU Roasting • ARJYOU അമ്മുനെ PRANK ച...
    ഒരു HUSBAND MAKEUP CHALLENGE അപാരത 😂
    • ഒരു MAKEUP CHALLENGE അ...
    നമ്മുടെ RUclips STORY 😊 | LOVE YOU ALL❤️ | 100K SPECIAL VLOG
    • നമ്മുടെ RUclips STORY ...
    WHISPER CHALLENGE നിടയിൽ കൊടുത്ത PRANK 😂😂
    • WHISPER CHALLENGE നിടയ...
    ഇങ്ങനെയും ചോദ്യങ്ങളോ? 😨😂 | Q & A | SURPRISE WINNERS 🎁😃 • ഇങ്ങനെയും ചോദ്യങ്ങളോ? ...
    WHAT'S THE SMELL CHALLENGE 😂 | • WHAT'S THE SMELL CHALL...
    3 LAKH RUPEES PRANK ON WIFE 😂 | • 3 LAKH RUPEES PRANK ON...
    Work from Home Comedy - PART 2 Malayalam Comedy Skit
    • Lockdown Special 😂 | W...
    WHAT'S IN MY BAG അപാരത 😂 | ഇങ്ങനെയും തള്ളുമോ 🤣
    • WHAT'S IN MY BAG അപാരത...
    Q & A - രഹസ്യങ്ങൾ പുറത്തായി 😂 | Answer to all your questions
    • Q & A - രഹസ്യങ്ങൾ പുറത...
    IGNORING WIFE PRANK | • IGNORING PRANK on അമ്മ...
    ഒരു LOCKDOWN അപാരത 😂😂 | Lockdown Comedy | Work from Home Comedy | Malayalam Comedy Skit • ഒരു LOCKDOWN അപാരത 😂😂 ...
    You or Me Couple Challenge 🤣
    • CHALLENGE പൊളിച്ചടുക്ക...
    OUR LOVE STORY 😊❤️
    • OUR LOVE STORY 😊❤️ | ഒ...
    വീണ്ടും ഒരു PRANK 😂 | Couple Challenge
    • വീണ്ടും ഒരു PRANK 😂 | ...
    A Day in our life | • A DAY IN OUR LIFE 😊 | ...
    അമ്മുനെ PRANK ചെയ്തു 😂 • REACTING TO NEGATIVE C...
    Newly Married Couple 😂 | മലയാളം Skit
    • Newly Married Couple 😂...
    Annoying Couple 😂😂 | മലയാളം Skit
    • Annoying things Couple...
    GET TO KNOW US | Answer to all your questions
    • GET TO KNOW US | Answe...
    A DAY IN OUR LIFE 😊 | നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ ദിവസം
    • A DAY IN OUR LIFE 😊 |...
    Expectations Vs Reality 😂😂 | മലയാളം Skit
    • Expectations Vs Realit...
    Before and After Marriage | മലയാളം Skit 😂😂
    • Before and After Marri...
    A day with Sujith Bhakthan | Emil George | Shwetha | INB Trip
    • Tech Travel Eat Dubai ...
    Annoying things wives do | മലയാളം Skit 😂😂
    • Annoying things wives ...
    Annoying things husbands do | മലയാളം Skit😂😂
    • ഭർത്താക്കന്മാർ തരുന്ന ...
    Our Onam celebration in Dubai 2019
    • ദുബായിലെ നമ്മുടെ ഓണാഘോ...
    Gadget Collections Vs Makeup Collections - My Vlogging Setup:
    • Gadget Collections Vs ...
    24 HOURS LIVING IN OUR CAR CHALLENGE
    • 24 HOURS LIVING IN OUR...
    Our Home Tour - Apartment in Abu Dhabi അബു ദാബിയിലെ ഞങ്ങളുടെ വീട് • Our Home Tour - Apartm...
    #AswinVlogs #AmmuAswinWedding #WeddingStory #MalayalamCoupleVlog #MalayalamSkit #MalayalamCouplePrank #ADayInOurlife #ADayInMyLife #StayHome #IgnoringPrank #MalayalamComedySkit #Workfromhome #Lockdown #StaySafe #MalayalamFoodVlog #MalayalamTravelVlog #FunChallenge #ComedyChallenge #MalayalamPrank #MalayalamTikTok #StaySafe #CoupleChallenge #SurpriseToWife #CouplePrank
    Malayalam Couple Challenge | Malayalam Couple Prank | A Day in My Life Malayalam | A Day in Our Life Malayalam Vlog | Ammu Aswin Vlog | Stay Home | Stay Safe | Lockdown Comedy | SURPRISE TO WIFE |SURPRISING MY WIFE | Wedding Video Aswin and Ammu | Travel Kicks Aswin Wedding Video | Ammu & Aswin Wedding Highlights | Ammu Aswin Wedding | Ammu Aswin Marriage Video

Комментарии • 7 тыс.

  • @TravelKicksAswin
    @TravelKicksAswin  4 года назад +2042

    Wedding video യുടെ clarity കുറവാണ്, എല്ലാവരും ക്ഷമിക്കണം.. Original video കൈയിൽ illaa.. Video ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 😊❤ instagram.com/aswinkg

    • @TeenaChikku
      @TeenaChikku 4 года назад +13

      Hiiii chetta nd chechiii

    • @mubbihani9100
      @mubbihani9100 4 года назад +13

      enteyum ammunte athe character
      petten thanne karayum

    • @soumyapraveen-9
      @soumyapraveen-9 4 года назад +15

      അയ്യോ അമ്മു എന്താ ഇത് എന്നെയും കരയിപ്പിച്ചു ഞാനും കരഞ്ഞു പോയി. വീഡിയോ സൂപ്പർ ആയിരുന്നു. അമ്മു വിഷയത്തിൽ നിന്ന് ഡൈവേർട് ആയി പോയത് എന്ത് കൊണ്ടാണ് എന്ന് അച്ചുവിന് മനസ്സിലായോ. അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞപ്പോൾ വീണ്ടും വിഷമം വന്നു അപ്പോൾ കരയാതിരിക്കാൻ വേണ്ടിയാ അമ്മു വിഷയം മാറ്റിയത്.അമ്മു ഇനി കരയരുത് നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ സന്തോഷിക്ക്. ഓക്കേ 😍❤️❤️❤️🌹🌹 god bless you & your family

    • @ummulhairavadakkayil9082
      @ummulhairavadakkayil9082 4 года назад +1

      Ammude name enthnnaaa

    • @susanmini9763
      @susanmini9763 4 года назад +7

      മക്കളെ, നിങ്ങൾ രണ്ടാളും ലക്കിയാണ്. അമ്മു അല്പം കൂടി അമ്മുവിനോട് തന്നെ ബോൾഡ് ആകാൻ ശ്രമിക്കുക. അശ്വിൻ താങ്കളെ നമിക്കുന്നു. നിങ്ങൾ ശരിക്കും ഒരു ഹീറോ തന്നെ. അമ്മുവിനോട് ഉള്ള കരുതൽ അതിന് ഒരു ബിഗ് സല്യൂട്ട്. ഏതൊരു ഭാര്യയും വളരെ ആഗ്രഹിക്കുന്ന ഒരു കരുതൽ അത് നിങ്ങൾ 100ൽ നൂറു മാർക്ക്. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.💐💐💐💐💐⚘⚘⚘⚘🌷🌷🌷🌾🌾🌾🌾🌺🌺🌺🌺👏👏👏🌸🌸🍭🍭🍭🍭🍭

  • @brucewaynema
    @brucewaynema 4 года назад +3917

    Aswin ചേട്ടൻ അമ്മു ചേച്ചിയെ നല്ല careing ആണ് എന്ന് തോന്നുന്നവർ ലൈക്ക് അടി

  • @mummywithme6159
    @mummywithme6159 3 года назад +115

    ഭാര്യയെ നന്നായി മനസ്സിലാകുന്ന husband ആണ്... u r lucky ഗേൾ ammu ചേച്ചി

  • @biji4244
    @biji4244 3 года назад +199

    ആദിൽ ഇബ്രാഹിം നെ പോലെ ഉണ്ട് കാണാൻ

  • @itsmeishaan3933
    @itsmeishaan3933 4 года назад +427

    വീട്ടുകാരോട് യാത്ര പറയുന്ന ആ ഒരു നിമിഷത്തിൽ ചങ്ക് പൊട്ടുന്ന ഒരു വേദനയാണ്.അത് വല്ലാത്തൊരു feelings ആണ്.അമ്മു എന്നെയും കരയിച്ചു.😒🥰

  • @pubgcheck9159
    @pubgcheck9159 4 года назад +786

    അമ്മുച്ചേച്ചി കല്യാണ വീഡിയോയിൽ മാരക ലുക്ക് എന്ന് തോന്നിയവർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം

  • @alloption355
    @alloption355 3 года назад +213

    ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയത് ഭാഗ്യം

    • @TravelKicksAswin
      @TravelKicksAswin  3 года назад +13

      Thank you dear 😊❤

    • @_No__one__
      @_No__one__ 2 года назад

      Ammu ano 🤔🥺

    • @_daffodils_26._.
      @_daffodils_26._. 2 года назад +1

      @Half paradise
      Ayinu Ivar randupeerum Aanmaarthamaayi thanneyaanu parasparam snehikkunnath

  • @sadiqali2888
    @sadiqali2888 4 года назад +651

    അവസാനം എത്തിയപ്പോ എന്റെ കണ്ണും നിറഞ്ഞു. എന്തെന്നറിയില്ല.
    എന്തായാലും ഇനിയും ഒരുപാട് കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.

  • @rasmirairas4101
    @rasmirairas4101 4 года назад +1560

    അമ്മു കരഞ്ഞപ്പോൾ എത്ര പേർ അറിയാതെ കരഞ്ഞു ??😭

  • @zainabaks4563
    @zainabaks4563 4 года назад +279

    Ammu is really lucky to have this caring husband ..MaShaALLAH

    • @msmedea7737
      @msmedea7737 4 года назад +1

      Masha allah💞

    • @TravelKicksAswin
      @TravelKicksAswin  4 года назад +6

      Thank you so much dear 😍🙂

    • @zainabaks4563
      @zainabaks4563 4 года назад +3

      Travel Kicks Aswin to be very frank njhan aarudeyum channel subscribe aakarillaairnnu..ishtaaydh nokum, atra maatramaayrunnu...first time nha subscribe cheydhad nighalude channel aan😍after seeing ur 24hrs car challenge.. now am a big fan of travel kicks ashwin ❤️ ammu

  • @thammi_raimuthammi_raimu9350
    @thammi_raimuthammi_raimu9350 3 года назад +289

    ammu എന്ത് പാവം ... ❤️ ashwin നല്ലേ care ചെയ്യുന്നുണ്ട്

  • @unaisamolhaneena3971
    @unaisamolhaneena3971 3 года назад +134

    Childy grl + caring boy.....😍😍😍
    Enthao vallatha perfect matching couples...😘😘

  • @risvaniyafarhana4193
    @risvaniyafarhana4193 4 года назад +422

    Childish girl + matured boy = perfect match ❤️❤️❤️
    Masha allah.... Deyivam ningale anugrahikattea.... ❤️❤️❤️

  • @rahilathia6968
    @rahilathia6968 4 года назад +177

    രണ്ടാളെയും ഇപ്പഴാ കൂടുതൽ ഭംഗി

  • @jishin2092
    @jishin2092 4 года назад +781

    ചെറുപ്പത്തിൽ അശ്വിൻ ചേട്ടൻ ടോവിനോ യെ പോലുണ്ട് 😁😁

  • @afsalaslam6261
    @afsalaslam6261 3 года назад +64

    7വർഷം വിശോസിക്കാൻ സാധിക്കുന്നില്ല wish you all the best ammu chechi& achu chetta

  • @yahyayahyakp6324
    @yahyayahyakp6324 4 года назад +223

    അമ്മു കരഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം. എത്ര ക്യൂട്ടാണ് അമ്മു. I Love you Ammu

  • @sidharthsanju2714
    @sidharthsanju2714 4 года назад +171

    ജീവിതത്തിൽ ആദ്യമായിട്ട് ഒരു wedding story full ആയിട്ട് കണ്ടു......... !
    കിടിലൻ അവതരണം God bless you.......!😍😍😍

  • @sojasunny3276
    @sojasunny3276 4 года назад +346

    Enthina karayunne safe aayit ente kayyil alle vanne those words aswin chettaa ♥️♥️
    Ammu chechi Is blessed to get a caring husband like him
    May God bless you both🥰

    • @TravelKicksAswin
      @TravelKicksAswin  4 года назад +18

      Thank you dear 😊😍 Much love

    • @ciyonabee5016
      @ciyonabee5016 4 года назад +11

      സത്യം പറയാലോ അത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി..മരണം വരെ നിങ്ങള് സന്തോഷത്തോടും samaadhaanathodum ഇരിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...😘😘

    • @beast8961
      @beast8961 4 года назад +1

      @@ciyonabee5016 ❤️kind words .....

  • @_the_framer__
    @_the_framer__ 3 года назад +65

    ഇത് അമ്മു ചേച്ചി ആണ് എന്ന് പോലും പറയാതെല്ല വല്ലാത്ത മാറ്റം ആയി പോയി
    7വർഷം ayyi എന്ന് പറയാതെല്ല newly married couples na പോലെ ഉണ്ട് made for each other ❤❤❤❤❤❤❤❤

  • @ARJUN-bn2sz
    @ARJUN-bn2sz 4 года назад +409

    അമ്മുന്‍റെ ശരിക്ക് ഉള്ള പേര് ജിനിത ന്ന് ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നെ...

  • @shereenaparwin
    @shereenaparwin 4 года назад +333

    Ammuu...really lucky to have him...such a caring husband💯
    18:54 "ente kaylotale vanne...safe handsilotalle vannikunne"
    heart touching❤️
    Stay blessed & happy like this forever🤗👩‍❤️‍👨

    • @TravelKicksAswin
      @TravelKicksAswin  4 года назад +21

      Thank you so much dear😍 Much love

    • @beast8961
      @beast8961 4 года назад +2

      @@TravelKicksAswin ❤️❤️❤️lots of love...god bless you family

    • @shaayubabyofficial1202
      @shaayubabyofficial1202 3 года назад +1

      Really, kannn niranju

  • @soniyakishor4578
    @soniyakishor4578 3 года назад +62

    7yrsooo... I can't believe it.. Shoo. So cute

  • @annu9475
    @annu9475 3 года назад +95

    Can't believe this is your 7th anniversary!! You guys look like just married couples and very young!! God bless you to stay happy always!! 🙌👍

  • @user-ui4xu8dk5u
    @user-ui4xu8dk5u 4 года назад +266

    ചേട്ടനെ കാണാൻ എവിടൊക്കെയോ ടോവിനോ യെ പോലെ തോന്നിയതു എനിക്കു മാത്രമാണോ 🤔🤔

  • @snp-zya
    @snp-zya 4 года назад +187

    നമ്മടെയൊന്നും കല്യാണം കഴിയാത്തത് കൊണ്ട് ഇടയ്ക്ക് വാപ്പിടേം ഉമ്മീടേം വെഡ്ഡിംഗ് ആൽബം എടുത്ത് വെച്ച് കാണും
    അശ്വിൻ & അമ്മുക്കുട്ടി പൊളിയാട്ടോ!

    • @twalhafathima1985
      @twalhafathima1985 4 года назад +10

      Oru kalyana photo polum kayyilillatha njan😪😪

    • @muhammedshahin9272
      @muhammedshahin9272 4 года назад +14

      ശെടാ നിങ്ങൾ ഇല്ലാതെ സ്ഥലം ഇല്ലല്ലോ 😀😀😀

    • @karthikk7759
      @karthikk7759 4 года назад +5

      @@muhammedshahin9272 sathyam

    • @greeshmasyam7540
      @greeshmasyam7540 4 года назад +4

      Correct

    • @TravelKicksAswin
      @TravelKicksAswin  4 года назад +7

      Haha..Thank you bro😍

  • @salmafaisal6878
    @salmafaisal6878 3 года назад +202

    7 yr ayoo mrg kazhinjite 😳😳 nan 1 yr polum ayite illaa enne orth Erikuvayirunnuu.... Ipo mrg kazhinja couples na pole ond 2nd perum 😍😍

  • @veenalmohan7351
    @veenalmohan7351 3 года назад +41

    I've no idea from where I started getting video suggestions from this channel since a couple of days. Verthe kandu thudangi and I ended up subscribing 😅. Seeing you both gives me a special kind of happiness. And about this video. I couldn't resist crying , seeing her cry. She is as lovable, cute and innocent as a child. With love !! 🥰😘

  • @advcate7897
    @advcate7897 4 года назад +131

    അമ്മു ചേച്ചിയുടെ കരച്ചിൽ കാണുമ്പോൾ എനിക്ക് വിഷമം തോന്നി 😑😑രണ്ടുപേരും Super സന്തോഷത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞

  • @shifuworlds6395
    @shifuworlds6395 4 года назад +150

    അയ്യേ ഞാൻ എന്തിനാ karayne 😥☺️അമ്മു കരയുന്ന കണ്ടിട്ട് എന്റെ കണ്ണിന്നു 😥😥😥വരുന്നു

  • @mohandasu43
    @mohandasu43 3 года назад +28

    Congratulations to you both for preparing and for presenting the greatest events happened in your life. May God Bless you Both for a very happy married life with lots of good lucks. Our Blessings comes the United States.

  • @veer_megz
    @veer_megz 3 года назад +26

    Chechiye ippo kanana kooduthal sundari❤️❤️❤️chettanum😁

  • @DAnNYvj3007
    @DAnNYvj3007 4 года назад +75

    താരതമ്യം ചെയ്യാൻ മറ്റാരേം കിട്ടില്ല
    നിങ്ങൾക്ക് തുല്യം നിങ്ങൾ 2 പേർ മാത്രം🕵️💖👩‍🚒💯💥👍

  • @aaliyahslittlejoys
    @aaliyahslittlejoys 4 года назад +42

    *Wedding video super....❤️❤️രണ്ടാളും പൊളിച്ചു ❤️❤️..അമ്മു ഇന്ന് സാരിയിൽ സൂപ്പർ😍❤️❤️ആദ്യത്തെ ടോപ്👍👍 അന്നത്തെ കാളും രണ്ടാൽഡെയും ഇന്നത്തെ look കൂടുതൽ ഇഷ്ടായ ആരൊക്കെയുണ്ട് guys..😜😍❤️🤗🤗*

  • @anjuk.chandran2395
    @anjuk.chandran2395 3 года назад +21

    Ammoose and achoose made for each other... cute couple and very innocent love......

  • @Snacktimekerala
    @Snacktimekerala 3 года назад +14

    അമ്മു കരഞ്ഞപ്പോ ഞാനും കരഞ്ഞു കാരണം ഞങ്ങൾ രണ്ടുപേരും യാത്ര പറഞ്ഞു ഇറങ്ങിയത് ഏട്ടനെ പിടിച്ചു ആയിരുന്നു same avasatha 😁😁
    Aswin അമ്മു മാഷാഅല്ലാഹ്‌ 😍

  • @meemmediabt9151
    @meemmediabt9151 4 года назад +200

    അശ്വിൻ ചേട്ടന് ഇപ്പോ നല്ല തടിയുണ്ട്.
    അമ്മുച്ചേച്ചീടെ തടിയൊക്കെ പോയി.
    എന്നാലും രണ്ടു പേരേയും ഇപ്പഴാ കാണാൻ രസം..😊😊😍😍😍

  • @bichuzz3643
    @bichuzz3643 4 года назад +300

    ഇപ്പോഴാണ് രണ്ട് പേരെയും കാണാൻ ലുക്ക്‌ ആയത് ❤️❤️

  • @azeemmuhammed3598
    @azeemmuhammed3598 3 года назад +19

    Lovely family....
    Stay blessed dears..... 💞

  • @manushamanoharan2345
    @manushamanoharan2345 3 года назад +37

    Beautiful and caring husband..lucky girl ❤️

  • @anandhu_vetticode
    @anandhu_vetticode 4 года назад +94

    ചുമ്മാ മനുഷ്യനെ കരയിക്കരുത് അമ്മുചേച്ചി . 🤨🤨 (കഥ കേട്ടതിൽ വളരെ സന്തോഷം അശ്വിൻ ബ്രോ. 🥰)

  • @shahanafkhar3492
    @shahanafkhar3492 4 года назад +50

    അമ്മു ചേച്ചി കരയുന്നത് കണ്ടപ്പോൾsherikum സങ്കടം വന്നു, 😍😍 ഇനിയും ഒരു പാട് കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ രണ്ടുപേരും ക്യുട്ട് ആയിട്ടുണ്ട് poli 😍😍😍😍

  • @user-ge3rn8vt5u
    @user-ge3rn8vt5u 3 года назад +13

    Vdo കുറെ കണ്ടു but കമന്റ്‌ ആദ്യമായിട്ടാ ഇടുന്നെ.... super ആയി കല്യാണ vdo.... അമ്മുനെ അച്ചു നന്നായി care ചെയ്യുന്നുണ്ട്.... god bless you dears

  • @snehakb8503
    @snehakb8503 3 года назад +12

    You guys make such a lovely couple ❤️ So happy to watch you guys. God bless you both!!

  • @HIFItalks
    @HIFItalks 4 года назад +76

    അമ്മു ചേച്ചിടെ സ്വാഗതം ഇഷ്ടം ഉള്ളവർ ലൈക്‌ അടി ☺️✌️

  • @mufeedahabeeb1956
    @mufeedahabeeb1956 4 года назад +134

    നിങ്ങൾക്ക് നല്ലൊരു അടിപൊളി വാവ കൂടെ വരട്ടെ 😍

  • @sherishemisheri8371
    @sherishemisheri8371 3 года назад +53

    Adilinte oru chaaya und😊

  • @NitZ777
    @NitZ777 3 года назад +22

    Wedding story 👌👌👌❤

  • @anirudhv2132
    @anirudhv2132 4 года назад +75

    ഇനിയും ഒരുപാട് കാലം ഇതേ പോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ luv you both

  • @ShihabDusto7
    @ShihabDusto7 4 года назад +77

    Ammu sari കൊണ്ടുവന്നിനാ നാട്ടിൽ നിന്ന് അടിപൊളി
    Ammu ഏത് കാര്യത്തിലും വേഗം കരയും പിന്നെ അച്ഛൻ അമ്മ ചേട്ടൻ പറയുമ്പോൾ കരയാതിരിക്കുമോ 😘😘😘😘
    Ammu ഇപ്പോൾ പ്രായം കുറഞ്ഞോണ്ട് പോന്നത്

  • @iyelinsusanalex3482
    @iyelinsusanalex3482 3 года назад +4

    Today I saw ur vedio as recommended vedio...Ohh myy godddd it was awesome🤩 & within a day I watched most of ur vedios.🤗🤗..it was mind blowing Chetta & chechii 😍😍 keep Going🎉🎉

  • @sindhup9548
    @sindhup9548 3 года назад +34

    Achuvinte സ്നേഹം
    അമ്മൂനോട്
    അന്നും ഇന്നും
    ഒരേപോലെ
    കുറഞ്ഞുമില്ല
    കൂടീട്ടുണ്ടാവണം
    അമ്മൂസ്
    ഒത്തിരി പാവമാണ്
    ഇന്നു ഈ വീഡിയോ
    ഒന്നൂടി
    കണ്ടൂട്ടോ

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 4 года назад +88

    അമ്മു ചേച്ചി എന്നെ പോലെ പെട്ടെന്ന് കരയുമല്ലോ 😁😍✌️

  • @seenushefee5355
    @seenushefee5355 4 года назад +112

    2 aalkum നല്ല മാറ്റം ഉണ്ട്, chettan താടി വന്നു athe dffrnd ullu, bt ammu chechine manasilaakunne ഇല്ല...

  • @aarav.psanthi95
    @aarav.psanthi95 3 года назад +12

    ചേച്ചിയുടെ സ്വാഗതം കേൾക്കാൻ നല്ല രസമുണ്ട് 😍🥰🤩

  • @nemishasworld7085
    @nemishasworld7085 3 года назад +7

    I think really you both are made for each other💞

  • @mylifetube2387
    @mylifetube2387 4 года назад +93

    ചേച്ചിയെ mrg tymla മൊഞ്ച്..ഇപ്പൊ change aayi
    ചേട്ടൻ mrg tyminekkalum ഇപ്പൊ നല്ല മൊഞ്ച്😝

  • @monasinoy6478
    @monasinoy6478 4 года назад +53

    ഞങ്ങൾക്കൊന്നും കല്യാണത്തിന്റെ ബ്ലൗസ് ഇപ്പോൾ കേറൂല... അമ്മൂ അന്നും ഇന്നും ഒരു പോലെ...

  • @aniyanbavachettanbavavlog7599
    @aniyanbavachettanbavavlog7599 3 года назад +17

    ആരു കരയുന്നത് കണ്ടാലും എന്താണെന്നറിയില്ല,എന്റെ വലതു കണ്ണിൽ നിന്ന് അറിയാതെ കണ്ണീർ പൊഴിയും.

    • @TravelKicksAswin
      @TravelKicksAswin  3 года назад

      😍

    • @fathima...1879
      @fathima...1879 3 года назад

      Adhenda left kannil vellam varoole

    • @aniyanbavachettanbavavlog7599
      @aniyanbavachettanbavavlog7599 3 года назад

      @@fathima...1879 വരും,പക്ഷേ ആദ്യം കണ്ണീർ പൊഴിയുന്നത് വലതു കണ്ണിൽ നിന്നാണെന്ന് മാത്രം

  • @mohandasu43
    @mohandasu43 3 года назад +4

    Aswin and Ammu a nice well edited video. Congratulations for the success in doing so. Wishing you both a very happy long married life with lots of good lucks for the many years to come. Our Wishing comes from USA.

  • @satharahammed7520
    @satharahammed7520 4 года назад +90

    കല്യാണ വിശേഷങ്ങൾ കണ്ടു..ഒരുപാട് സന്തോഷം...
    ഇനി നിങ്ങൾക്കിടയിൽ ഒരു വാവ കൂടി വന്നാൽ ഞങ്ങള് കൂടുതൽ സന്തുഷ്ടരാകും..ദൈവം അനുഗ്രഹിക്കട്ടേ....

  • @sharanyakrishna
    @sharanyakrishna 4 года назад +43

    Made for each other💕💕💕Lots of love dearzzzz🥰🥰🥰🥰🥰lucky ammu chechii

  • @archanac8047
    @archanac8047 3 года назад +33

    പണ്ട് കാണാൻ ടോവിനോയെ പോലെ. ഇപ്പൊ സൗണ്ട് ദുൽകർ സൽമാൻഡെത് ❤️❤️❤️❤️♥️♥️♥️💫💫

  • @silpaparameswar3762
    @silpaparameswar3762 3 года назад +7

    I used to watch your videos very recently. One of my cousins suggested to watch your videos and she said you both are her fav couple... After watching 2 or 3 videos including this i too became a fan of you guys 😍 You both are just superb nd ammu chechi is very blessed to have such a caring husband like you....😍 Stay happy n young forever ✨ Go ahead wid these kinda nice videos.... Love from Thrissur ❣️

  • @snp-zya
    @snp-zya 4 года назад +47

    നമ്മടെയൊന്നും കല്യാണം കഴിയാത്തത് കൊണ്ട് ഇടയ്ക്ക് വാപ്പിടേം ഉമ്മീടേം വെഡ്ഡിംഗ് ആൽബം എടുത്ത് വെച്ച് കാണും😍
    അശ്വിൻ & അമ്മുക്കുട്ടി പൊളിയാട്ടോ!

  • @farsanathoufeeque9432
    @farsanathoufeeque9432 4 года назад +39

    ഓരോ vdeos കാണുമ്പോഴും നിങ്ങളോടുള്ള മൊഹബ്ബത് കൂടുകയാണല്ലോ.... 😘😘😘😘😘

  • @autotracer8795
    @autotracer8795 3 года назад +5

    Wedding Anniversary Wishes In Advance
    May God bless

  • @suminsumin1720
    @suminsumin1720 3 года назад +27

    17:24 അമ്മുന് ഇപ്പോഴും 25 age തോന്നിക്കില്ല 🥰😍😍😍

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 4 года назад +19

    Nice wedding video👌👌👌👌
    ഇതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരുപാടുകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @flywithpapillon6115
    @flywithpapillon6115 4 года назад +24

    Wow such a beautiful and lovely couple ❤️❤️❤️❤️❤️live long with this love👐

  • @laluvss9588
    @laluvss9588 3 года назад +18

    Cute couple 💗💗💗God bless you

  • @eezio787
    @eezio787 4 года назад +36

    Most living couples in the world ammu chehi ur in god hands❤️

  • @Sahodharis
    @Sahodharis 4 года назад +23

    Oh guys !! Thts sooo true ... the pain of a girl leaving her parents is indescribable... totally can feel Ammu and it’s great when your husband understands it 😊

  • @ayyoobkunjon7643
    @ayyoobkunjon7643 4 года назад +52

    അമ്മു അന്നും ഇന്നും മൊഞ്ചാട്ടോ... dude beard vechappo സുന്ദരൻ ആയിക്കിന് ❣️❣️😍

  • @jannu_jannath8679
    @jannu_jannath8679 3 года назад +4

    2:06 ithenth magic😮😁😁💙
    😉😉 editing 👍👍🥰😍

  • @aaliyaaysha2896
    @aaliyaaysha2896 3 года назад +9

    Massha Allah sooo cute

  • @v3_witch_523
    @v3_witch_523 4 года назад +35

    *വെറുതെ post അടിച്ചു വീട്ടിൽ ഇരിക്കുന്ന സമയത്തു നിങ്ങളുടെ videos കാണാൻ വേറെ ഒരു feel തന്നെയാണ്*
    *CUTE COUPLE* ❤️❤️😍😍👏👏

    • @TravelKicksAswin
      @TravelKicksAswin  4 года назад +2

      Thank you so much for your love and support dear ❤😊👍

  • @deepthimahesh6869
    @deepthimahesh6869 4 года назад +47

    How sweet u r aswin....wen she cried how perfectly r u making her calm...u r making some major couple goals

  • @nandana.c63
    @nandana.c63 3 года назад +3

    Hy Aswin chettah & Ammuchechi Today 26/11/2020 Happy wedding 💫💝💘🎄🏢Anniversary🎂🎀🎁 live long with more & more & more happiness👑 God bless U both🎊🎉

  • @shamrinfathima2333
    @shamrinfathima2333 3 года назад +33

    Voice of aswin 🖤🖤🖤🖤🖤🖤🖤
    Ufffff🔥

  • @snehasanthosh9321
    @snehasanthosh9321 4 года назад +15

    Such a cute vdeo✌️as usual touch wood to ths beautiful couple❤️❤️❤️

  • @asadarsh8056
    @asadarsh8056 4 года назад +29

    Pwolichu 😍😍

  • @chinnustephen1446
    @chinnustephen1446 3 года назад +11

    My favourite couples 😘😘😘🥰❤

  • @lakshmirakhesh9970
    @lakshmirakhesh9970 3 года назад +16

    Wow.. Cute couples😍... Luv frm chennai ❤❤❤

    • @TravelKicksAswin
      @TravelKicksAswin  3 года назад +1

      Thank you dear 😊❤

    • @Maria-Sahana
      @Maria-Sahana 3 года назад +1

      @@TravelKicksAswin Bro how many years over after getting married. .. because I don't know ur language😕 May God bless u and ur family members...

    • @marwamanaf2002
      @marwamanaf2002 2 года назад +1

      @@Maria-Sahana 7 years

  • @LittleThingsOfGratitude
    @LittleThingsOfGratitude 4 года назад +13

    Ysty I started watching ur videos from ur pranks ... watching this in the morning today made me cry a lot after seeing chechy cry, refreshing my memories too 🥰🥰🥰

  • @cartoons6783
    @cartoons6783 4 года назад +14

    Waiting broo😍😍😍

  • @untolddotcom2648
    @untolddotcom2648 3 года назад +17

    2:26 ath ammu chechi aanennu kanda parayilla 😲😮

  • @dinuudesika8334
    @dinuudesika8334 3 года назад +5

    Me also crying 😭😭😭
    Stay happy forever 😚😚 😍😍💖🌹🌹

  • @manoja.r8000
    @manoja.r8000 4 года назад +50

    ഇപ്പോഴത്തെ അമ്മു അച്ചു ആണ് കാണാൻ സൂപ്പർ ട്ടാ. തൃക്കാക്കര അമ്പലം എന്റെ വീടിന്റ അടുത്താണ് എന്നേം വിളിക്കാർന്നു കല്യാണം 😉.

    • @ajmalazar1210
      @ajmalazar1210 4 года назад +3

      Ayyee than ithvaee klynm kanditilee

    • @TravelKicksAswin
      @TravelKicksAswin  4 года назад +2

      Thank you so much dear😍

    • @manoja.r8000
      @manoja.r8000 4 года назад +2

      @@ajmalazar1210 പിന്നില്ലേ വിളിക്കാത്ത കല്യാണം വരെ കൂടിട്ടുണ്ട് 😂😉

    • @kingff5452
      @kingff5452 4 года назад +1

      Ha aaadi poli

  • @justdoitwithmaria3152
    @justdoitwithmaria3152 4 года назад +14

    Omg such a cute couple 😍❤️ Happy to see you happy together Chetta and Chechi ❤️

  • @amalasebastian9968
    @amalasebastian9968 3 года назад +5

    Awesome couple.. ♥♥love you guyzz

  • @jismariyadavis9202
    @jismariyadavis9202 3 года назад +2

    Aswin chetanu Anchoring cheyan nalla skill undu. Channalil try cheythude.Randu perum supr anu. Keep going. God always bless you

  • @nikhilak3711
    @nikhilak3711 4 года назад +11

    ഞങ്ങൾ എല്ലാരും കാത്തിരുന്ന വീഡിയോ 😍😍 ..Aswin chetta ❤️ Ammu chechi

  • @edveenawilson8143
    @edveenawilson8143 4 года назад +14

    🤩I'm waiting🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sreemapm2224
    @sreemapm2224 3 года назад +4

    Beautiful.... Couples😍😍🥰

  • @sree7854
    @sree7854 4 года назад +1

    Oru jaadayumilatha paavamanu ammu chechi.. 😍😘😘 Aswin broo u are soo lucky to have her... And also Aswin broo soo cares for her...💕🥰 love u both..🤗🤗🤗

  • @vishnumayapadmanabhan4403
    @vishnumayapadmanabhan4403 4 года назад +12

    കുറെ നാളായി കാണാൻ വേണ്ടി കാത്തിരുന്ന ഒരു വീഡിയോ ആണ് 😍😍😍 സൂപ്പർ ആയിട്ടുണ്ട് 🤗🤗😊

  • @meerakrishnakr9458
    @meerakrishnakr9458 4 года назад +14

    My favourite couple 😍😍 such a cute couple 💞 god bless you dears

  • @jasnanoufal2341
    @jasnanoufal2341 4 года назад +2

    Adipoliii made for each other and god bless u both.... Mashaallah

  • @devikasanthosh7598
    @devikasanthosh7598 3 года назад +2

    Kalyana video yil pakka tovino cut😲😲ippa oru adhil ibrahim intem cut ind...chechi pinne adipoli cute aanu...njan 2 days munne oru prank video kandath ippa ivade sthiraman😁😁❤🔥