അമ്മയെ കുറിച്ചുള്ള ഓർമ്മയും രസകരമായ നിമിഷങ്ങളും

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 193

  • @minimurali8894
    @minimurali8894 5 лет назад +27

    മിനിയെ പോലുള്ള നല്ല മരുമക്കൾ എല്ലാ അമ്മച്ചിമാർക്കും കിട്ടിയിരുന്നെങ്കിൽ ഒരനാഥാലയവും ഇവിടെ ഉണ്ടാകുമായിരുന്നില്ല

    • @MinisLifeStyle
      @MinisLifeStyle  5 лет назад +3

      അനാഥാലയംok
      പക്ഷേ വൃദ്ധസദനങ്ങൾ പാടില്ല

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Njagaludeyum avastha ithuthanne ayirunnu 😞😞

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    വീണ്ടും കാണുകയാണ് മിനി. ഞങ്ങൾക്ക് കിട്ടാതെ പോയതും ഇതാണ്. ഒരു മക്കളും അമ്മയേയും അച്ഛനേയും വേദനിപ്പിക്കാതിരിക്കട്ടെ.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Atheeee atheee 👍 dear chechiii makkals evideyanu

  • @bijisanthosh6925
    @bijisanthosh6925 5 лет назад +4

    ചേച്ചി അമ്മയുടെയും മക്കളുടെയും. സ്നേഹം കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. എന്തായാലും ചേച്ചിയുടെ മോന്റെ സഹായം ഒരിക്കൽ കണ്ടപ്പോൾ ആ സ്നേഹം മനസ്സിലായി. ചിലപ്പോൾ എല്ലാ എപ്പിസോഡും കാണാൻ ടൈം കിട്ടാറില്ല. But I love you and your family very much.😍

  • @sunilkodoor6054
    @sunilkodoor6054 5 лет назад +14

    അമ്മ 💖 അളക്കാൻ കഴിയാത്ത സ്നേഹത്തിന്റെ ഉറവിടം 💖. 👍

  • @raseenaismail757
    @raseenaismail757 5 лет назад +3

    ഹായ് ചേച്ചി
    ആദ്യം തന്നെ അമ്മ ച്ചിയ്ക്ക് പ്രണാമം. നല്ല ഭാഗ്യം ഉള്ള അമ്മച്ചി യും മക്കളും. ഇങ്ങനെ ഒരമ്മച്ചിയുടെ മരുമകൾ അല്ല മകൾ ആവാൻ കഴിഞ്ഞ തിൽ ചേച്ചി ക്ക മുജ്ജന്മ സുകൃതം ചെയ്തത് പോലുണ്ട് . അമ്മച്ചി യുടെ നല്ല ഓർമകൾ ഷെയർ ചെയ്ത ചേച്ചിക്ക് ആശംസകൾ

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you Raseena kutti.sariyaya karymanu 🙏🙏🙏🙏

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад

    ഇതാണ് നമുക്ക് വേണ്ടത് മീനി എല്ലാം കൊണ്ടും ഏവർക്കും മാതൃകയാണ്. അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എനിക്ക് വിങ്ങലാണ്. ഒന്ന് കാണാനോ ഓർമിക്കാനോ ഞങ്ങൾക്കമ്മയില്ലാ.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks chechiii saramilla ellavarum innallenghil nale ee lokathu ninnu pokanamallo

  • @sajikuriyan1531
    @sajikuriyan1531 2 года назад +1

    നല്ല ഓർമകൾ 👍👍🙏🏻🙏🏻❤️❤️

  • @babujacob4991
    @babujacob4991 2 года назад

    അമ്മച്ചിയെ ഓർക്കുന്നു 🙏
    ഒത്തിരി നന്ദി. 🙏

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +2

    ഇതുപോലെ അമ്മമാരേ
    സ്നേഹിക്കുന്ന
    മരുമക്കളെ ഈ ലോകത്ത്
    100 L 10%മാത്രം ഉണ്ടാകു
    ഇത് കേട്ട് ഞാൻ കരഞ്ഞുപോയി
    ഞാനും എന്റെ ഉമ്മാനെ
    ( അതായത് ഭർത്താവിന്റെ രണ്ടാനമ്മ )
    ഒത്തിരി ഒത്തിരി സ്നേഹിച്ചിരുന്നു
    അതൊന്നും പെട്ടന്ന് മനസ്സിൽ നിന്ന്
    മായില്ല
    മിനിമോളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you so much nammal nammude makkalku mathruka avanam alle

    • @mymoonathyousaf5698
      @mymoonathyousaf5698 4 года назад +1

      @@MinisLifeStyle അതെ
      എല്ലാ അമ്മമാരും
      ഒത്തിരികഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മക്കളെ ആണെല്ലോ നമുക്ക് ഭർത്താവ് ആയി കിട്ടുന്നത്
      അപ്പോപ്പിന്നെ
      ആ അമ്മമാരേ നമ്മൾ പൊന്നു പോലെ നോക്കണം
      അതുകണ്ടുവേണം നമ്മുടെ മക്കൾ പഠിക്കാൻ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Correct 👏👏👏👏👏👌👌😍😍💙💙💙

  • @mohankolazhy1056
    @mohankolazhy1056 5 лет назад +5

    അമ്മച്ചിയുടെ ഓ൪മ്മകളെ പറ്റി പറയുമ്പോ ഞാനു൦ എന്റെ അമ്മയെ ഓ൪ത്തുപോയി.
    ഇനി അച്ചായ൯ വരുമ്പോ എല്ലാവരു൦ കൂടിയുള്ള ഒരു വീഡിയോ ഇടണ൦.
    നിങടെ പുന്നാര നായക്കുട്ടിയെ എനിക്കവലിയ ഇഷ്ടമാണ്

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you so much 💕😍. ellavarum koodiulla video idam sramikato punnara nayakuttye ellavarkkum istama.

  • @minimurali8894
    @minimurali8894 4 года назад +2

    എന്റെ മിനി അമ്മച്ചിയെ കുറിച്ച് പറഞ്ഞ് കരയിപ്പിക്കല്ലേ എന്റെ അമ്മച്ചിയെ ഓർത്തു പോകുന്നു 'മിനിയെ പോലുള്ള 'മരുമകളെ കിട്ടിയതിൽ ഭാഗ്യവതിയായിരുന്നു അമ്മച്ചി

  • @christabeldsilva8950
    @christabeldsilva8950 5 лет назад +4

    Heart touching words. God bless you and your family.

  • @pavikp5700
    @pavikp5700 5 лет назад +2

    Chechiyude oru pidi nalla ormakaliloote enneyum pazhaya jeevitha avasthayilekk koottikondpoyi....,,,,.ammachikk pranamam....,,,,,

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      🙏🙏🙏
      Enthayalum pazhayakalam orthallo thank you so much 💕😍

  • @anithapeter8501
    @anithapeter8501 5 лет назад +7

    Ellarum engane alla
    Miniyude bhagyam

  • @sheelageorge9714
    @sheelageorge9714 5 лет назад +1

    Thank you Mini, Nalla oru kudumba kitiyathil daivam thinum nanni parayam

  • @vipinvipin6962
    @vipinvipin6962 5 лет назад +7

    മാതാപിതാക്കളെ വിഷമിപ്പിക്കാരിക്കുക .എല്ലാവരും

  • @sudhagopakumar58
    @sudhagopakumar58 4 года назад +6

    കുഞ്ഞുങ്ങൾക് അമ്മച്ചീടെ അനുഗ്രഹം എപ്പോളും ഉണ്ടാകും ..

  • @vijaydevarakonda3708
    @vijaydevarakonda3708 3 года назад

    Chechiyude vakukal kannu niranjuu...chechiyude ammaku 🙏🙏

  • @badrislearsvlog8719
    @badrislearsvlog8719 4 года назад +1

    E Video ellarkum nalla oru message avatte

  • @anuanutj4491
    @anuanutj4491 5 лет назад +2

    Hii Chachi yatay mammium Athay Chachi marumakkaloda yattavum eshttam

  • @chandramathikvchandramathi3885

    കാണുന്നുണ്ട് മിനി.

  • @skariatv6337
    @skariatv6337 4 года назад +1

    Mini god bless you..... Njan ethu..... Orkumboll...mini kareyathe angane poorthiyakii

    • @MinisLifeStyle
      @MinisLifeStyle  4 года назад

      😞😞😞pavam ammachi
      Orkumpol sanghadamanu

  • @sheenashibu3453
    @sheenashibu3453 5 лет назад +1

    Ammachikku pranamam... Minichechi orupad Nalla marumakal aanu. Ammayeyum chachaneyum okke snehikkunnathinu daivam nallsthe varuyhu... God bless you ❤❤❤💕💕💕 love you chechi

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you Sheena.🙏🙏🙏🌼
      Pinne sughanallo

  • @ravismagic9079
    @ravismagic9079 5 лет назад

    എനിക്ക് എന്റെ അമ്മാമ്മയെ ഓർമ വരുന്നു എന്റെ അമ്മാമ്മ ഇങ്ങനെ തന്നെയാണ് 1 വർഷം ഡിസംബർ 16 But ഒരു ആഗ്രഹം മാത്രം സാധിച്ചില്ല Miss u അമ്മാമ്മ

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      അമ്മാമ്മയ്ക്ക് പ്രണാമം🙏🙏🙏🙏🙏

  • @venugopalan9205
    @venugopalan9205 4 года назад

    Really touchy feeling abt yr mother

  • @sheelavinod6176
    @sheelavinod6176 4 года назад

    മിനി വളരെ touching ആയ വീഡിയോ. ഇത്ര നല്ല അമ്മച്ചിയെ കിട്ടിയലോ. തീർച്ചയായും അവരുടെട അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ഉണ്ട്. ഇപ്പോഴത്തെ കാലത്ത് മരുമകളെ മകളായി കാണുന്നവർ വളരെ കുറവാണ്. ഈ വിഡിയോയിൽ വളർന്നുവരുന്ന തലമുറക്ക് ഒരു നല്ല സന്ദേശം കൂടി മിനി നൽകി.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Sathyam anu ammachide anughraham thanneyanu Ellam
      Pavam😔

  • @aslamaboobacker2525
    @aslamaboobacker2525 5 лет назад +1

    Ente ummayeyum orkkuvan oravasaram chehi undakkithannu.umma vittupirinjhitt 3 varshamayi.avarkkuvedi prarthikkam namukk

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      അവരൊക്കെ മൺമറഞ്ഞാലും എപ്പോഴും അവരെ ഓർക്കണം എങ്കിൽ മാത്രമെ നന്മകൾ ഉണ്ടാകു.🙏🙏🙏

  • @chandra-4311
    @chandra-4311 5 лет назад

    Super sister thanks

  • @vitg7043
    @vitg7043 4 года назад

    You are a very good human being.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    ഓർക്കുന്നുണ്ട് മിനി.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Pavam ammachi

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 года назад

      @@MinisLifeStyle നമുക്കെന്നും ഓർക്കാം മീനിം അവരുടെ നന്മകൾ.

  • @kichukichzz7838
    @kichukichzz7838 5 лет назад +1

    Hi mini Ammachik pranam Teerchayayum minik Alla anugrahamodavum
    Mulakinu vazhuthankum marunu adichu nalla risalt anu Thanku mini

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you Kichu🙏🙏
      Nalla result kettathil Santhosham.share cheyan marakalle 👍💕

  • @alseaugustine9554
    @alseaugustine9554 4 года назад +1

    Blessed family

  • @jayadamodaran6798
    @jayadamodaran6798 4 года назад

    ആദരാഞ്ജലികൾ

  • @annammamathew8803
    @annammamathew8803 5 лет назад

    Ellavarkkum ingane snehikkanum ,snehikkapedanum kazhiyatte .Ammachiyude aathmavinu Nithya shanthi kittatte .. God bless you Mini chechi ...

  • @gracyjohn1024
    @gracyjohn1024 2 года назад

    MiniKuttyAmmakkuUmmmma👍👑💓💓💓

  • @jamsheerverol3866
    @jamsheerverol3866 5 лет назад +4

    അമ്മാച്ചിക്ക് പ്രാണാമം

  • @rosenarossv4ym
    @rosenarossv4ym 5 лет назад +1

    You are so lucky ma'am. You chose to stay with your mom💕💜💕👍👍

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thank you so much 💕😍 adyatte videosok kanan marakalle 👍

    • @rosenarossv4ym
      @rosenarossv4ym 5 лет назад

      @@MinisLifeStyle ok, I just shared your video (payarwala) to papa. He liked it.😀😀💜💕

  • @minip3344
    @minip3344 3 года назад

    ഹായ്‌ very good vedio

  • @bessiejanemathews9213
    @bessiejanemathews9213 4 года назад

    Othiri bahumaanavum snehavum thonni chechi

  • @shirleydaniel1821
    @shirleydaniel1821 5 лет назад +1

    You are very lucky Mini

  • @mayasnair6633
    @mayasnair6633 4 года назад

    Minichechi Ammaku Pranamam 🙏, sankadam thonnunnu,ente amma marichittu 29 yrs ayi,Achanum ,Brotherum marichupoye ,6 yrs achan marichittu, brother 5 yrs.Ellam undenkilum nammude parentsum,koodapirappum ullathupole akumo.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      😔😔Athu correct anu
      Vallathoru sanghadamane Maya

  • @haseenahaseena1571
    @haseenahaseena1571 5 лет назад +1

    Chechi oru doubt vazhuthana ethranaal nirthanm 6 masay pidikknnund ath kalanjh Vere nadano

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Kurach nal koodi nilkate onnu cut chaithu vidu Haseena 👍❤️

  • @thomasmaliakkal633
    @thomasmaliakkal633 5 лет назад +1

    God bless you

  • @stephyjohn5526
    @stephyjohn5526 5 лет назад +1

    Nalla ammachi

  • @sherlychacko6793
    @sherlychacko6793 4 года назад

    God bless you mini chechi

  • @sunnyperakam7190
    @sunnyperakam7190 5 лет назад +2

    You're the great

  • @shijas9728
    @shijas9728 5 лет назад

    so humble.prayers

  • @muhammadnazar4932
    @muhammadnazar4932 5 лет назад +1

    ammachi💐💐💐

  • @prajitharajendran9069
    @prajitharajendran9069 4 года назад

    Love u Mini.....Nalla message annu ..... God bless you

  • @habbyaravind3571
    @habbyaravind3571 4 года назад

    കാന്താരി മുളക് തൈ എവിടെ കിട്ടും?

  • @rubyjohn7110
    @rubyjohn7110 5 лет назад +1

    Pathanamthitta eppol dubaila

  • @pranavmunna7230
    @pranavmunna7230 5 лет назад

    Nalla marumakal

  • @baijuvc9224
    @baijuvc9224 3 года назад

    🙏🙏

  • @ayshakc7589
    @ayshakc7589 5 лет назад +1

    ശരിയാണ് അമ്മയില്ലാത്തപ്പോ ഴാണ് അവരുടെ വില മനസ്സിലാവു

  • @sushamaskitchen8358
    @sushamaskitchen8358 5 лет назад

    Namalku ethra paisa undayitum karyalyaethra paisa koduthalum kitathathumanu ivarudeyoke anugrahavum ee veedio adipolito ee veedio kanumbo amamare nokathavarku koodi oru mathrukayagate 👍👍🙏🙏🙏❤❤

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you dear theerchayayum matha pitha guru bhagumanam ellavarkkum undakatte

  • @sajinibrian7511
    @sajinibrian7511 4 года назад

    nice mini chachi

  • @bashajan4224
    @bashajan4224 5 лет назад

    Really great mini

  • @janeesh.e
    @janeesh.e 5 лет назад +1

    Nalla vdo

  • @sarithapnr8001
    @sarithapnr8001 5 лет назад

    Amma pranamam

  • @hazelleo2235
    @hazelleo2235 4 года назад

    Our hearty condolences 🙏

  • @anandunni2171
    @anandunni2171 4 года назад

    സകല കാര്യത്തിലും ധന്യത

  • @sheryllhomepc7571
    @sheryllhomepc7571 5 лет назад +1

    Minikutty

  • @shuhaibummer8747
    @shuhaibummer8747 5 лет назад

    Bhagyamaanu angineyoru ammaye kittiyathu.
    Pala ammayi ammamarum chindhikkatha oru karyamanu mini, kayari varunna marumakale makalaayittu kanan sramikkanam ennathu. Ayoru cheriya nilapadillayka chila veedukalil ethra Valiya prasnangalanu undakkunnathu.

  • @ayishahaneeflifestyle4578
    @ayishahaneeflifestyle4578 5 лет назад +1

    Chechide veedonnu kaanikkooo

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thiruvonathinte video onnu kandu nokku.simple anuto

  • @ayishahaneeflifestyle4578
    @ayishahaneeflifestyle4578 5 лет назад

    Paavam ammachi

  • @kmjayachandran4062
    @kmjayachandran4062 4 года назад +1

    njangal hindukkal punarjanma vishwasikala ee janmatilay mathapithakkalau iniyum kittanam ennu aagrahikkunnu Madom enthu parayunnu

  • @rubyjohn7110
    @rubyjohn7110 5 лет назад +1

    Super mini husband smmachi 5 varsham ormayillathey kidannu enikkariyam aa avastha njan nanu ammachiye nokkiyathu athinttay anugrahma enillippol ullathennu njan visvasikkunnu matha pithskkalay otikkalum vishamippikksllay athanu satyam

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Ruby Kure vishamichu alle. Thalamurakalku daivanugraham kittum.sthalam evideya.

  • @aishamilu7099
    @aishamilu7099 5 лет назад

    Ente ummayum marichitt 3 masam aayi njan chennai laanu umma nattil ayirunnu marakkan pattunnilla

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      ഉമ്മയ്ക്ക് പ്രണാമം🙏🙏🙏

  • @kmjayachandran4062
    @kmjayachandran4062 4 года назад

    Matrthataykkal valuthu mattonnum illa eppozhum smarikkendathu avarayanu

  • @avinashavi4066
    @avinashavi4066 4 года назад

    അവിനാശ് എന്റെ മോൻ ആണ് എന്റെ പേര് ഷീല

  • @majeedmajju6525
    @majeedmajju6525 4 года назад

    campost undakunnad angana

  • @minimurali8894
    @minimurali8894 5 лет назад +1

    മിനി എന്റെ പേരും മിനിയെന്നാണ് അമ്മച്ചിയുടെ കാര്യം ഓർത്ത് എനിക്കും വിഷമമാണ് എന്റെ അമ്മച്ചിയും നഷടപ്പെട്ടിട്ട് ഒന്നര വർഷമായി എനിക്കും എന്റെ അമ്മച്ചിയേ ഓർത്ത് വേദനിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you minikutti. അമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.🙏🙏🙏🙏

  • @yohannangeevarghese5532
    @yohannangeevarghese5532 5 лет назад +1

    🌹✝️🌹

  • @jennn3772
    @jennn3772 4 года назад

    😀😀

  • @avinashavi4066
    @avinashavi4066 4 года назад

    മിനി നാട്ടിൽ എവിടെയാണ്. ഞാൻ കോട്ടയം. ഇപ്പോൾ ദുബായിൽ ജോലി ചെയുന്നു

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Njan kollam
      Ok...dear thank youuuuuu safe anallo alle

  • @jossyjo4883
    @jossyjo4883 4 года назад

    ഇ ങ്ങ നെ ഉള്ള അമ്മിച്ചി യെ കിട്ടി യ തെ ഫാഗ്യം

  • @sushamaskitchen8358
    @sushamaskitchen8358 5 лет назад

    Hai mini

  • @haseenahaseena1571
    @haseenahaseena1571 5 лет назад +1

    Chechi paavanu

  • @gracyjohn1024
    @gracyjohn1024 2 года назад

    EntaAmmaEpolella

  • @sindhuks884
    @sindhuks884 5 лет назад

    Hi mini sugamano

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Hi Sindhu. 😊😊😊
      Sugam thanne... avide enna und?

  • @leelaleela5304
    @leelaleela5304 4 года назад +1

    എന്റെ അമ്മമാർക്കും അവസാനം ഓർമ്മ ഇല്ലായിരുന്നു

  • @destinydyuga8480
    @destinydyuga8480 5 лет назад +1

    ചേച്ചീ വീഡിയോ കണ്ടില്ല. പിന്നെ കാണാം. എനിക്കൊരു doubt.payar കൃഷിക്ക് പന്തൽ ഇടുന്നതിന്റെ വീഡിയോ ഒന്ന് ചെയ്യാമോ.cheythittundel ലിങ്ക് തരുമോ

    • @destinydyuga8480
      @destinydyuga8480 5 лет назад

      എനിക്ക് മാത്രം reply തന്നില്ല

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      ruclips.net/video/L_2K354F--g/видео.html

  • @mypetworld9455
    @mypetworld9455 4 года назад

    കോഴിവസന്ത വന്നാൽ നമുക്ക് എന്തൊക്കെ ചെയ്യാം

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kozhide Kure videos ittitund kanan marakandato

  • @daisyjoseph9272
    @daisyjoseph9272 5 лет назад

    Mini yude made evedayane

    • @MinisLifeStyle
      @MinisLifeStyle  5 лет назад +2

      Kollam

    • @ambilyj1252
      @ambilyj1252 2 года назад +1

      Mini checheede atheavastha njan anubhavichittund athupettannu ormavannu checheede ellaveediokalum kananishttamany thank youchechee

    • @ambilyj1252
      @ambilyj1252 2 года назад

      @@MinisLifeStyle ok

  • @Vijay-pe4mo
    @Vijay-pe4mo 4 года назад

    ആരറിയുന്നു നിയതിതന്‍ ത്രാസ്സ് പൊങ്ങുന്നതും താനേ താണു പോകുന്നതും??....

  • @bindudayanpk8798
    @bindudayanpk8798 4 года назад

    Husband pattalathilano

  • @ayishahaneeflifestyle4578
    @ayishahaneeflifestyle4578 5 лет назад +1

    Nammlokke athrayum kalam jeevikkoo aavoo

  • @abubakkarrashi5085
    @abubakkarrashi5085 3 года назад

    കരച്ചിൽ വന്ന് പോയി

  • @rajimathew1433
    @rajimathew1433 5 лет назад

    അമ്മച്ചിയുടെ അനുഗ്രഹം ഉണ്ട് ........ അച്ചയനും ചേച്ചിക്കും ജോലിയുണ്ടോ ? എന്താണ് ജോലി .......

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      തീർച്ചയായും. അച്ചായൻ Service-ലാണ്

  • @babujacob4991
    @babujacob4991 2 года назад

    🙏🙏🙏

  • @valsammap.v3098
    @valsammap.v3098 5 лет назад

    Paavam ammachi