ഉപദ്രവിക്കും ആന ഇണങ്ങുന്ന ജീവി അല്ല അയാൾ അതിനെ അടിച്ചു മെരുകി എടുക്കും ക്യാമറ ആയത് കൊണ്ട് സ്നേഹ പ്രകടനം അത്രയേ ഉള്ളു ബുദ്ധി ഉള്ളവർ ചിന്തിക്കേണ്ട കാര്യമേ ഉള്ളു
ഇപ്പോ നന്നായി നോക്കുന്നു.. ആ ചേട്ടന്റെ സ്നേഹം.. അത് എന്നും ഉണ്ടാകട്ടെ.. മനുഷ്യന്റെ ലാഭനഷ്ടങ്ങൾ നോക്കാതെ എന്നും അവനെ ഒരു കുഞ്ഞിനെപോലെ സ്നേഹിക്കാൻ തോന്നട്ടെ 💕💕💕
അമ്മേടെ മുത്തേ.....,. ഓടിവായോ...... ഉമ്മതരാം. കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല. വിഷ്ണു വിന്റെ വാത്സല്യവും കരുതലും ശെരിക്കും മനസിലാകുന്നു. ആ സ്നേഹമാണ് അവന്റ വളർച്ചയുടെയും തിരിച്ചറിവിന്റെയും അടിസ്ഥാനം. നന്നായിവരട്ടെ വിഷ്ണു. മിണ്ടപ്രാണികൾക്ക് കൊടുക്കുന്ന സ്നേഹം ഈശ്വരൻ കണ്ട് അനുഗ്രഹങ്ങളായി തിരികെ തരും. നല്ലത് വരട്ടെ! 🙏🙏💗💗
ഒത്തിരി ഒത്തിരി ഇഷ്ടമായി. കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുവാൻ തോന്നുന്നു. മനസ്സുകൊണ്ട് ഒരായിരം ഉമ്മ . ഇത് കാണുമ്പോഴും മനസ്സ് വിങ്ങുന്നു. അരിക്കൊ മ്പൻ. പാവം. അവനും ഇതുപോലെ കുഞായിരുന്നില്ല. കുറെ വർഷങ്ങൾക്ക് മുൻപ് . ദൈവമെ ഇപ്പോ എന്തെടുക്കു ന്നാവോ.
കാട്ടിൽ വളരുന്ന ആനയും നാട്ടിൽ വളരുന്ന ആനയും തമ്മിലുള്ള വത്യാസം അതുങ്ങളുടെ ശരീരത്തിലേയ്ക്ക് നോക്കിയാൽ അറിയാം, ഈ കുഞ്ഞ് അമ്മയ്ക്കൊപ്പം കാട്ടിലാരുന്നു എങ്കിൽ നല്ല തക്കിടിമുണ്ടൻപോലെ കൊഴുത്തു മെഴുത്തു ഇരുന്നേനെ, ഈ കുഞ്ഞിന്റെ വയറൊക്കെ ഒട്ടി മെലിഞ്ഞു ഇരിക്കുന്നു, അമ്മയുടെ പാല് കുടിച്ച് വളരാഞ്ഞിട്ടാവും, പാവം കാണുമ്പോൾ സങ്കടം തോന്നുന്നു, പ്രത്യേകിച്ച് അവന്റെ അടുക്കൽ വടിയും കൊണ്ട് നിൽക്കുന്നത് കാണുമ്പോൾ, ആ പാവത്തിനെ തല്ലരുതേ, സ്നേഹം കൊടുത്ത് അവനെ അനുസരിപ്പിക്കാം, സ്നേഹത്തിനുമുന്നിൽ ഏത് മിണ്ടാപ്രണിയും മട്ട് മടക്കും, വടി കാണിച്ചു ഭയപ്പെടുത്തേണ്ട, പാവം കുഞ്ഞല്ലേ അവൻ,
അവൻ ഒന്നാം തരം നാട്ടാന ആണു്. അവൻ പാമ്പാടി രാജനെ പോലെ വരും. അതു കുട്ടാപ്പിച്ചൊത്തിരി തമ്മുടി ഉണ്ടല്ലോാ... ചീച്ചിച്ചു ചരാവൊ കുട്ടന്റെ ഇച്ചിരി തമ്മുടി??? ഹഹഹഹ
ഒരിക്കലും ഇവരെ ഉപദ്രവിക്കരുത് എന്ന ഒരു അപേക്ഷ മാത്രം, I 🙏🙏🙏
🙏❤️🙏
ഉപദ്രവിക്കും ആന ഇണങ്ങുന്ന ജീവി അല്ല അയാൾ അതിനെ അടിച്ചു മെരുകി എടുക്കും ക്യാമറ ആയത് കൊണ്ട് സ്നേഹ പ്രകടനം അത്രയേ ഉള്ളു ബുദ്ധി ഉള്ളവർ ചിന്തിക്കേണ്ട കാര്യമേ ഉള്ളു
കൊച്ചയ്യപ്പൻ നല്ല കുട്ടിക്കൊമ്പനായി വളരട്ടെ❤
🙏❤️🙏
ഇവനെ കണ്ടിട്ടും കണ്ടിട്ടും കൊതിതീരുന്നില്ല ❤
ചക്കര കുട്ടൻ കൊച്ചയ്യപ്പാ ചുന്ദരി വാവ കഴിഞ്ഞ തവണ കണ്ടതിലും നന്നായി പൊക്കവും വച്ചിട്ടുണ്ട് അവന്റെ ഒരു തല കുലക്കും സൂപ്പർ
🙏❤️🙏🙏
ഇപ്പോ നന്നായി നോക്കുന്നു.. ആ ചേട്ടന്റെ സ്നേഹം.. അത് എന്നും ഉണ്ടാകട്ടെ.. മനുഷ്യന്റെ ലാഭനഷ്ടങ്ങൾ നോക്കാതെ എന്നും അവനെ ഒരു കുഞ്ഞിനെപോലെ സ്നേഹിക്കാൻ തോന്നട്ടെ 💕💕💕
Camerada munbil
അമ്മേടെ മുത്തേ.....,. ഓടിവായോ...... ഉമ്മതരാം. കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല. വിഷ്ണു വിന്റെ
വാത്സല്യവും കരുതലും ശെരിക്കും മനസിലാകുന്നു. ആ സ്നേഹമാണ് അവന്റ വളർച്ചയുടെയും തിരിച്ചറിവിന്റെയും അടിസ്ഥാനം. നന്നായിവരട്ടെ വിഷ്ണു. മിണ്ടപ്രാണികൾക്ക് കൊടുക്കുന്ന സ്നേഹം ഈശ്വരൻ കണ്ട് അനുഗ്രഹങ്ങളായി തിരികെ തരും. നല്ലത് വരട്ടെ! 🙏🙏💗💗
അതെ, അതാണു സതൃം !!!
നല്ല കൂട്ടുകാരായി തന്നെ ഇവൻ വളർന്നു വരട്ടെ ...🥰
🙏❤️🙏
ചേട്ടാ അവനേ പൊന്നു പോലെ നോക്കണേ നല്ല കുറുംമ്പൻ സുന്ദരൻ അവനോടുള്ള സ്നേഹം എന്നും ഇങ്ങനെ തന്നേ ഉണ്ടാകട്ടെ അവനു ചേട്ടനോടൂം
🙏❤️🙏
എന്ത് രസം ആണ് നിങൾ രണ്ടുപേരും കൂടി കളിക്കുന്നത് കാണാൻ. ആ വടി വേണ്ടാ ട്ടോ.ഒന്ന് കെട്ടി പിടിക്കാൻ തോനുന്നു മുത്തെ നിന്നെ ❤❤❤❤❤❤
നല്ല മിടുക്കനായി ഇരിക്കുന്നു കൊച്ചയ്യപ്പൻ 🎉
🙏❤️🙏❤️
Pavam ഈ ചേട്ടനാണ് അതിനെ വളർത്തി ഇത്രേം ആക്കിയത് ❤
പുറകിൽ കൃഷ്ണ 🥰
🙏❤️🙏
Achodaa..❤❤❤ente chakkara kurumban❤❤❤❤😘😘😘😘😘😘
🙏❤️🙏🙏
അവൻ മിടുക്കനായി വളരുന്നുവല്ലോ. അവന്റെ പുതിയ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്.
അവന് ഇത്തിരി ഭക്ഷണം കൂടുതൽ കൊടുക്കണം ❤❤❤
കൊച്ചയ്പ്പൻ .... 👌👌👌❤❤❤❤🎉🎉🎉🎉🎉
ഞാൻ ഓർത്തതേയുള്ളു..... വീഡിയോ വന്നില്ലല്ലോ.... അവനും പപ്പനും ഇപ്പോൾ എങ്ങനെയാണെന്ന്..... വിചാരിക്കുമ്പോൾ ഉടനെ വരും 😀😀..... സുന്ദരൻ.... മിടുക്കൻ 🥰🥰🥰
🙏🙏❤️❤️
ഒത്തിരി ഒത്തിരി ഇഷ്ടമായി. കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുവാൻ തോന്നുന്നു. മനസ്സുകൊണ്ട് ഒരായിരം ഉമ്മ . ഇത് കാണുമ്പോഴും മനസ്സ് വിങ്ങുന്നു. അരിക്കൊ മ്പൻ. പാവം. അവനും ഇതുപോലെ കുഞായിരുന്നില്ല. കുറെ വർഷങ്ങൾക്ക് മുൻപ് . ദൈവമെ ഇപ്പോ എന്തെടുക്കു ന്നാവോ.
🙏❤️🙏🙏
അമ്പോറ്റിക്കുട്ടാ ഉമ്മ 🥰
അവനെ നന്നായി നോക്കുന്നത് kanupol വല്ലാത്ത സന്തോഷം
🙏❤️🙏🙏
അതെ ക്യാമറ അല്ലെ ഉള്ളത് അപ്പോ നന്നയി നോക്കും ഊളകൾ
ചേട്ടോ അരികൊമ്പന്റെ പേര് പറയെല്ലേ പാവം അരികൊമ്പനെ ഒരു വഴിക്കു ആക്കിയ കുറെ കപട ആനപ്രേമികൾ ഉണ്ട് ഇനി അവർ പാവം ആനകുട്ടിയുടെ പുറകെ പിടിക്കും
🙏❤️🙏🙏❤️
കോന്നി കൊച്ചയ്യപ്പൻ ❤️❤️
നല്ല. ചുന്ദര കുട്ടൻ ആയിട്ട് ഉണ്ട്
🙏❤️❤️❤️
വിഷ്ണു പാപ്പാൻ .... 👌👌
പുറകിൽ ഒരു ആനയുടെ തല ആട്ടി ഉള്ള കളി കണ്ടവരുണ്ടോ
unde
കാട്ടിൽ വളരുന്ന ആനയും നാട്ടിൽ വളരുന്ന ആനയും തമ്മിലുള്ള വത്യാസം അതുങ്ങളുടെ ശരീരത്തിലേയ്ക്ക് നോക്കിയാൽ അറിയാം, ഈ കുഞ്ഞ് അമ്മയ്ക്കൊപ്പം കാട്ടിലാരുന്നു എങ്കിൽ നല്ല തക്കിടിമുണ്ടൻപോലെ കൊഴുത്തു മെഴുത്തു ഇരുന്നേനെ, ഈ കുഞ്ഞിന്റെ വയറൊക്കെ ഒട്ടി മെലിഞ്ഞു ഇരിക്കുന്നു, അമ്മയുടെ പാല് കുടിച്ച് വളരാഞ്ഞിട്ടാവും, പാവം കാണുമ്പോൾ സങ്കടം തോന്നുന്നു, പ്രത്യേകിച്ച് അവന്റെ അടുക്കൽ വടിയും കൊണ്ട് നിൽക്കുന്നത് കാണുമ്പോൾ, ആ പാവത്തിനെ തല്ലരുതേ, സ്നേഹം കൊടുത്ത് അവനെ അനുസരിപ്പിക്കാം, സ്നേഹത്തിനുമുന്നിൽ ഏത് മിണ്ടാപ്രണിയും മട്ട് മടക്കും, വടി കാണിച്ചു ഭയപ്പെടുത്തേണ്ട, പാവം കുഞ്ഞല്ലേ അവൻ,
Njn kazinja day poyarunu vishnu pappane parichayapettu
Pradeep ettante kariyam njn chothicharunu kochayyapan adipoliyaaa atren peten thanne kariyagal padikunu
So cute 😊
🙏❤️🙏🙏
Junior surendran ❤
Super video kochayappan so cute 🥰 Vishnu looks after him so nicely. 🙏
🙏❤️🙏❤️🙏
Kochu mone love you muthe🥰🥰🥰🥰😘😘😘😘
🙏❤️🙏🙏
അവൻ ഒന്നാം തരം നാട്ടാന ആണു്. അവൻ പാമ്പാടി രാജനെ പോലെ വരും.
അതു കുട്ടാപ്പിച്ചൊത്തിരി തമ്മുടി ഉണ്ടല്ലോാ...
ചീച്ചിച്ചു ചരാവൊ കുട്ടന്റെ ഇച്ചിരി തമ്മുടി???
ഹഹഹഹ
🙏❤️🙏❤️
@@VMPRADEEP
Thnk u
Hai Kunjusay Umma.
അരികൊമ്പനെ ഇവിടെ കൊണ്ട് വരാമായിരുന്നു
🙏❤️❤️🙏
Nalla oru Anna kutty❤
Thanks 🙏
Ayyo ethra veygham video kazhinju poyallo pradeep. Kochayyappanum vishnuvum video adipoli aakki. Paavam aana kunju. 🐘💕💓💓💞💞💞💓💕💕💕💓💓💞💞💓💕💕💓💞
അച്ചോടാ ചക്കരമുത്ത് 😘😘😘😘❤️❤️❤️❤️❤️
🙏❤️🙏❤️🙏
Hi muthe chakkare ummaaaaaaaaasssss god bless you money ❤❤❤❤❤❤❤❤❤❤❤❤
🙏❤️🙏
Midukkan kochayyappan😘😘😘😘purakil chekkante thalaaattal🥰🥰
🙏❤️❤️❤️
നല്ലകുട്ടിയാ പൊന്നുപോലെ നോക്കണേ
നല്ലരസമുണ്ടെ..കുറബ്ബ്.മാറി.!😂❤
🙏❤️🙏
Very good video thank you so much 👍👍👍👍👍
🙏❤️🙏🙏
അതിനെ ഉപദ്രവിക്കരുത്. കുറച്ച് കൂടി കഴിഞ്ഞാൽ അതിന് സ്വാതന്ത്ര്യം കൊടുക്കു
🙏❤️🙏
അടുത്ത കാണാൻ കൊതി ഉണ്ട് കള്ളനെ ഈകുട്ടനെ
🙏
how sweetly he is taking care of him , great
❤️❤️❤️❤️
Aaaana ishttam❤❤❤
🙏❤️🙏🙏
😍😍😍😍😍😍😍🐘❣️❣️❣️
❤❤❤💝🙏 manushyante ajnakal anusarikkan vidhikkappettavan.santhoshavum swathanthryavum illathe bendhanathil🙏kaattil jeevikkan avane padippikkan pattille
Adipoli video
Thanks 🙏
Bavkgroundil ഒരാള് ഡാൻസ് കളിക്കുന്നെ കാണാം 🙏😂 1:37
Chundharan ❤❤❤
🙏🙏
എനിക്കൊരു പേടി ഉള്ളൂ വളർന്നു വലുതാകുമ്പോൾ സുരേന്ദ്രനെ മുത്തങ്ങയിൽ കൊണ്ടു പോയ പോലെ ഇവനെ ഞങ്ങൾക്ക് നഷ്ടമാകരുത്
🙏🙏🙏🙏
👍💞
❤❤❤❤❤🥰🥰🥰
🙏❤️🙏
❤❤❤❤😍😍😍😍
🙏❤️🙏
❤❤❤❤
🙏❤️🙏
E vaavakunjine kanumpol. Innum sreekutty e ormavarunnu
Powlii
❤️❤️❤️
വിഷ്ണു നല്ല സ്നേഹം ഉള്ള ആളാണ്
കൊച്ചയ്യപ്പനും വിഷ്ണുവിനും
വേണ്ടി പ്രാർത്ഥിക്കുന്നു
🙏🙏
Hai muthe umma
🙏🙏🙏
💕👍💕
❤️❤️😘😘😘
🙏❤️🙏
❤❤❤
😘❤️👍
🙏❤️🙏🙏
Aana vilikkaruthu snehathode kochayappa annu vilikku annum sneham undavum
🙏🙏🙏
Njan ennala konni anakottilel poyee njan aana kandu kochu ayyappan , Krishna , nelakandan , Meena , peena 2 pare kuda unde total 6 aana unde beautiful place
Anike kochu ayyappan ana ishta pattu❤❤❤❤
🙏❤️🙏🙏
❤
❤❤❤❤❤❤
ഇനിയെങ്ങാനും ഇവൻ സുരേന്ദ്രന്റെ മോൻ ആണോ 🤔🤔🤔
👍👍👍👍🙏❤️
😂 Surendran ithe praayathil ividethiyathaanu. Chilappo ivante ammaavan aavum ...
❤❤❤❤❤❤❤❤❤❤❤
🙏🙏🙏
♥️❤
🙏❤️🙏🙏
സുരേന്ദ്രന് 2.0 ♥
🙏❤️🙏🙏
👍👍👍🥰🥰
🙏❤️🙏❤️🙏
Konnykkarude muthanu Ayyappan kunju
🙏❤️🙏🙏
🥰🥰🥰
🙏❤️🙏
❤❤
🙏❤️🙏❤️🙏
👍👍👍👍
🙏❤️🙏❤️🙏
😊😊
🙏❤️❤️
❤️❤️❤️❤️
🙏❤️🙏🙏
ഇവൻ തന്നെ ആണോ കണ്ണൻ എന്ന ആനകുട്ടി. കണ്ണൻ എന്നൊരു കുട്ടി ആന അവിടെ ഉണ്ടായിരുന്നു
Yes
❤️❤️🙏👍🏽
🙏❤️🙏🙏
Ganesh kumarinte sound pole und 😮
പക്ക് വെക്കില്ല ആനയുടെ ശരീര പ്രകൃതി വച്ചിട്ട്....
🙏
😮
🙏❤️🙏
Makkale ponnu nee Krishna chettane kandu kuruthakedu padikkalle
Entjinanu aane ennu vilikunne ayyapan enne peru vilichal pore.
ആതൊന്നു വളർന്നോട്ടെ അതിനു ശേഷം തീരുമാനിക്കാം
🙏❤️🙏🙏🙏
Enthu nokkunu athineyoke kaattil kondu vidu
Ellam kollam kurachoode aakumpo muthangakku vidathirunnal mathy
🙏❤️❤️
Kunjine thllalle plz 🙏🙏🙏
🙏🙏🙏
അരികൊമ്പനെ മയക്കി അല്ലെ പിടിച്ചത്. അല്ലാതെ ആരും അവന്റെ 7അയലത്തെ പോലും വരില്ല
Kombethima ketana ashanea enikyu kombenu paranja sangathinvarteyashanea
Appol mattullavar aanakale othiri thallarundalle?
🙏❤️🙏🙏
Vishnu allakaryvum parayalle nammude kunjinu kannukittum
🙏❤️🙏🙏
Chein eda de vallarthanum
🙏❤️🙏
ഗുരുവായുർ മുകുന്ദൻ്റെ ഒരു വീഡിയോ ചെയ്യുമോ
👍👍
Avan midukkanayi valarate
🙏❤️🙏🙏
Ath aara oraal avide circus cheyyunnath ...😂🙄kochayyappanu Vishnunte vadi pediyano ...😂
Chakkara kunjuvava
🙏❤️🙏❤️🙏
എനിക്ക് തരുമോ