ആസിഫ് അലിയെ പച്ചക്ക്അപമാനിച്ചു😤 പൃഥ്വിരാജിനെയും🥶| Ramesh Narayanan Asif Ali award Issue | Prithviraj

Поделиться
HTML-код
  • Опубликовано: 24 авг 2024
  • #asifali #prithviraj #rameshnarayan

Комментарии • 212

  • @shrpzhithr3531
    @shrpzhithr3531 Месяц назад +82

    ഇവന്റെ നാവിലൂടെയും
    വിരലിലൂടെയുമൊക്കെയായിരുന്നു പവിത്രമായ സംഗീതംപുറത്തു വന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിക്കുന്നു.. 🙏
    ഒരു 100 ക്യാമറയുടെ എങ്കിലും മുൻപിൽ പരസ്യമായി അപമാനിച്ചിട്ടും ഒന്ന് മുഖം കറുപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, ഇറങ്ങിപ്പോക്കോ നടത്താതെ ആസിഫ് അലി എന്ന മനുഷ്യൻ എത്ര ഭംഗി ആയിട്ടാണ്
    ആ സിറ്റുവേഷൻ ഡീൽ ചെയ്തത്...
    ആ ചെറിയ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ മനുഷ്യൻ്റെ മറുപടി...
    അത്രയും വലിയ വേദിയിൽ അപമാനിതൻ ആയതും, സ്വയം ചെറുതായതും രമേഷ് നാരായണൻ മാത്രമാണ്... രമേശ് നാരായണൻ ഇപ്പൊൾ പറഞ്ഞ മാപ്പ് പോലും വെറും പ്രഹസനം ആയി മാറിയിട്ടുണ്ട്... തൊട്ടടുത്ത് ഇരുന്ന ആസിഫ് അലിയെ പെട്ടെന്ന് കണ്ടില്ല എന്നൊക്കെ പറയുന്നത് ഊള ന്യായീകരണം ആയി മാത്രമേ പൊതുജനം കാണു 😡
    ആസിഫ് അലി ഒരിക്കലും സഹതാപമല്ല അർഹിക്കുന്നത്... കയ്യടിയാണ്... 👏 👏
    ഇജ്ജാതി മനുഷ്യൻ 🔥🔥
    #Asifali ഒരുപാട് സ്നേഹം 🥰❤️

  • @simsimadubai3510
    @simsimadubai3510 Месяц назад +43

    ആസിഫ് ആണ് യഥാർത്ഥ ജനപ്രിയ നായകൻ... ജനങ്ങളുടെ മനസ്സിൽ ഉന്നതങ്ങളിൽ ആസിഫ് 👍👍👍👍great

  • @miniashok8366
    @miniashok8366 Месяц назад +48

    ഋതു മുതൽ കെട്യോളാണെന്റെ മാലാഖ വരെ ഒന്ന് കാണാൻ അദ്ദേഹത്തിന് സമയം കണ്ടെത്തിയാൽ താൻ ആരെയാണ് അപമാനിച്ചത് എന്ന് സ്വയം മനസ്സിലാവും .... എന്തിനു ഒറ്റ film മതി കെട്യോളാണെന്റെ മാലാഖ ഒന്ന് കണ്ടുനോക്കട്ടെ ഈ വ്യക്തി

  • @suryaa2809
    @suryaa2809 Месяц назад +56

    അസിഫ്. നീയാണ് സൂപ്പർ നിന്റെ ചിരി അതാണ് അവിടെ നിറഞ്ഞത് ആയാള് പേക്കാൻ പറ

  • @AMmUuuuuu
    @AMmUuuuuu Месяц назад +53

    ആസിഫ്ക്ക എത്ര പക്വതയോടെയാണ് ആ സീൻ ഹാൻഡ്‌ൽ ചെയ്തത്...!!!തന്നെക്കാൾ ഇരട്ടിപ്രായവും വകതിരിവ് വട്ടപ്പൂജ്യവും ഉള്ള ആ മാടമ്പി മ്യാമനെ ഒറ്റ ചിരിയിൽ അദ്ദേഹം കൊന്നുകളഞ്ഞില്ലേ??😂🔥#AsifAli#ഒരുപാട് സ്നേഹം.❤️

  • @ambikapadmavati4218
    @ambikapadmavati4218 Месяц назад +10

    രമേഷ് നാരായൺ, താങ്കൾ എങ്ങനെ ഞങ്ങളുടെ മനസ്സിൽ മായാതെ നിന്നുവോ, എത്രമേൽ ആരാധിച്ചിരുന്നു അത്രമേൽ വെറുപ്പ് തോന്നുന്നു.
    ആസിഫ്, ഒരിക്കലും വിഷമിക്കരുത്. ആസിഫിന്റെ സിനിമ കാണാറുണ്ട്, അഭിനയം ഇഷ്ടമാണ്. ആസിഫ്....കുട്ടീ....ഈ എളിമ ഉയരങ്ങളിൽ എത്തിക്കും.
    ആസിഫ്.... തീർച്ചയായും നന്മ വരും ❤🙏

  • @kammukammupandikasala2419
    @kammukammupandikasala2419 Месяц назад +28

    ആസിഫ് 🧡🧡🧡🧡🧡🧡💯💯💯

  • @PP0681
    @PP0681 Месяц назад +54

    Boycut രമേശ് നാരായൺ മ്യൂസിക്.അഹങ്കാരി ഇവനെ വെച്ച് പുറപ്പിക്കരുത്

  • @user-fp1iz7pl8f
    @user-fp1iz7pl8f Месяц назад +8

    രമേശിന് അഹന്ത, ജയരാജ് വിവരദോഷി, ആസിഫലി താങ്കൾക്ക് എൻ്റെ ബിഗ് സല്യൂട്ട് ❤❤❤😂 ആസിഫിൻ്റെ ചിരി പണ്ടേ ഇഷ്ടമാണ് 😂😂😂 മാണിക്യം കുപ്പയിൽ കിടന്നാലും തിളങ്ങും....❤❤❤

  • @TMRArtist
    @TMRArtist Месяц назад +60

    വൃത്തികെട്ടവൻ അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവനൊരു അഹങ്കാരിയാണ് ഞാനും മ്യൂസിക് ചെയ്യുന്ന ഒരാളാണ് ഇവന്റെ പാട്ട് എനിക്ക് തീരെ ഇഷ്ടമില്ല

  • @SaaduddenChalil
    @SaaduddenChalil Месяц назад +21

    ആസിഫിൻെറ ചിരിയിൽ
    പുകഞ്ഞുപോയൊരന്ധകാരം.
    മനഷ്യനാവാനല്ലേ,
    രാക്ഷസനാവാനെന്ത് സംഗീതം...
    തൂമന്ദഹാസത്തോളം
    കീഴടക്കാനാവില്ലൊരു ദാർഷ്ട്യത്തിനും.
    അഴുക്കുകൊട്ടകൾക്കീണം
    പകർന്നാലുമഴുകി മണക്കുമീ
    രാക്ഷസ ദുര്യോഗം.
    അഹം ബ്രഹ്മാസ്മി !

  • @eyedropmusic4348
    @eyedropmusic4348 Месяц назад +24

    നിങ്ങള്‍ പറഞ്ഞത് സത്യമാണ്, അയാള്‍ അയാളുടെ മുഖം വികൃതമായ ഒന്നാണ്‌ എന്ന് ലോകത്ത് കാണിച്ചു.

  • @sudhapriyadarsini4027
    @sudhapriyadarsini4027 Месяц назад +7

    ഇയാൾ പണ്ടേ അഹങ്കാരിയാണ്. മുൻപ് ഐഡിയ സ്റ്റാർ സിംഗറിൽ ശാസ്ത്രീയ സംഗീതം റൗണ്ടിൽ സോമദാസിനു വെറും മൂന്ന് മാർക്ക് കൊടുത്തുകൊണ്ട് സോമ ദാസിനെ കരയിപ്പിച്ച സംഭവം ഞാൻ ഓർക്കുന്നു. ഈ പാട്ടിന് വെറും പൂജ്യം മാർക്ക് ആണ് തരേണ്ടതെന്നും ഞാൻ മൂന്ന് മാർക്ക് തരുന്നെന്നേ ഉള്ളൂഎന്നും അന്ന്‌ ഈ രമേശ് നാരായണൻ പറഞ്ഞു. അത് കണ്ടുകൊണ്ടിരുന്നവരിൽ എല്ലാവർക്കും സങ്കടം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു.

  • @De-vika
    @De-vika Месяц назад +6

    ആ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരും, അവതാരകയും, സംവിധായകന്‍
    ജയരാജും രമേശ്‌ നാരായണനെ പോലെ തെറ്റുകാരാണ്.... ആസിഫ് അലി ❤

  • @navabujannavabujan1856
    @navabujannavabujan1856 Месяц назад +4

    സംഗീത സരസ്വതി യുടെമറ്റൊരു രൂപമാണ് അഭിനയ ദേവത അവൻ അപമാനിച്ചത് അഭിനയ സരസ്വതിയെ ആണ് ഒരു നിമിഷം ആ ദേവത വിചാരിച്ചാൽ ഇവന്റെ അഹംകാരം തീരും

  • @prasoonsoon3411
    @prasoonsoon3411 Месяц назад +14

    Well said!!!!

  • @BeingAsnu
    @BeingAsnu Месяц назад +6

    Asifali valare nalloru nadanum aanu. Athayal kettyolanente malakha, sunsay holiday, anuraga karikkin vellam etc adhehathinte orupad padathiloode theliyichitumund
    Always Asifali Fan💎❤️

  • @Drbangtan
    @Drbangtan Месяц назад +4

    Asifikkayude 1st film muthal last film vare , avarude ups and down in film industry kandu, improvements ellam kandu ,still I can proudly say that I'm his fan from the beginning ❤ asikka muthan ❤ ellarum ipo asifkkaye pati parayumbo orupaad santhosham

  • @epanilkumar1316
    @epanilkumar1316 Месяц назад +27

    സത്യഭാമ സിൻഡ്രം ആണോ ??😅😅

  • @KarateHamdan
    @KarateHamdan Месяц назад +13

    സ്നേഹ വ്യക്തിത്വമേ, ആസിഫലി, ആ നിറ വിനയത്തിനു നിഷ്കളങ്കതക്കുമുന്നിൽ കോടി കോടി പ്രണാമം. രമേഷ് നാരായണൻ താങ്കൾ . വെറും ഒരു നാരാ ഹുണനായിപ്പോയി.ഛെ...... താഴുന്നതിലപ്പുറം.😂😂😂😂😂😂😂 AMD

  • @envirocareservices5371
    @envirocareservices5371 Месяц назад +18

    ജയരാജൻ അത് ചെയ്യതായിരുന്നു

  • @sammullaparambil1231
    @sammullaparambil1231 Месяц назад +2

    Feeling pitty on you Mr. Ramesh narayanan.
    Asif Ali Such a humble person

  • @pathusworld6071
    @pathusworld6071 Месяц назад +4

    ആസിഫ് അലി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @rajasree8459
    @rajasree8459 Месяц назад +11

    അയാൾ അല്ലെങ്കിലും ഒരു അഹങ്കാരി ആണ് എനിക്ക് ഒട്ടും ഇഷ്ടം അല്ല

  • @user-do8yq6kh8f
    @user-do8yq6kh8f Месяц назад +6

    പാവം മനുഷ്യൻ
    ഒരു കച്ചറക്കും നിൽക്കാതെ പുഞ്ചിരിച്ചു

  • @manunair6004
    @manunair6004 Месяц назад +2

    U said it bro 👍

  • @vrindapalat4556
    @vrindapalat4556 Месяц назад +2

    ആസിഫ്.. Great

  • @fathimamummus2684
    @fathimamummus2684 Месяц назад +2

    ശരത് ചേട്ടാ അതിനു മുൻപ് അവിടെ ഒരു പാട് കാര്യം നടന്നു. അതാണ് രമേശ്‌ സർ അങ്ങനെ ചെയ്തത്. എംഡി യുടെ മകൾ ഉൾപ്പെടുന്ന സംഘടകർ അദ്ദേഹത്തെ വിളിച്ചു വരുത്തി. പക്ഷെ ഏറ്റവും ജൂനിയർ ആയിട്ടുള്ള ആൾക്കാരെ വരെ ആദരിച്ചു. ഇദ്ദേഹത്തെ മറന്നു പോയി. അദ്ദേഹം അത്ര ഇൻസൾട്ട് ആയി ഇരിക്കുവായിരുന്നു. പിന്നെ സംഘടകരുടെ അടുത്ത് പോയി ഞാൻ പോകുന്നു എന്ന് പറഞ്ഞു അപ്പോൾ ആണ് അവരു സോറി ഒക്കെ പറഞ്ഞു എവിടുന്നോ സംഘടിപ്പിച്ചു കൊണ്ട് വന്നു മൊമെന്റോ കൊടുക്കുന്നത്. അതും പേര് പോലും തെറ്റി വിളിച്ചു സന്തോഷ്‌ എന്ന്. മറ്റുള്ളോർക്ക് സ്റ്റേജിൽ ആയിരുന്നു. പിന്നെ ആസിഫ് കൊടുത്തപ്പോൾ പുള്ളി ആ അസ്വാസ്ഥത കാണിച്ചത്. ആസിഫ് അത് ഭംഗിയായി ഹാൻഡ്‌ൽ ചെയ്തു. പിന്നീട് സുഹൃത്തുക്കൾ സംസാരിച്ചപ്പോൾ ആസിഫ് അദ്ദേഹത്തിന്റെ അന്നേരത്തെ മാനസികാവസ്ഥ യെ ഉൾക്കൊണ്ട്‌ കൊണ്ടാണ് സംസാരിച്ചത്.

    • @sahadshadh5643
      @sahadshadh5643 Месяц назад +2

      Ayaale apamaanikkappettu ennu karuthi mattoraale ange attam apamaanikkal shariyano ayalkathu appo thanne sangaadakorod parayaamaayirunnu asifine apamaanichu jayaraajante kayyil ninnum award vaangumbo jayarajanum athu nirasikkaamaayirunnu so ayaalku nalla ahankaaram und than mattellaaraakaalum valiyavanaanennulla ahankaaram ee veedeode avasanam ennu ninte moideen samvidhayakan avasanam ramesh naraayanane kurichu parayunna oru minut undu athoode kandaa manasilaavum ayaal nallavanaanonn

  • @govindanp9120
    @govindanp9120 Месяц назад +8

    ആസിഫ് 👍🏼👍🏼👍🏼👍🏼❤️❤️🙏🏼🙏🏼

  • @athiraamal375
    @athiraamal375 Месяц назад +83

    Chetta എന്ന് അടിവരയിട്ട് പറയാം...

    • @MooppansVlogz
      @MooppansVlogz  Месяц назад +5

      😁

    • @BIGBOSSSEASON6MALAYALAM-ex9cu
      @BIGBOSSSEASON6MALAYALAM-ex9cu Месяц назад +2

      ഈ പൊട്ടനെ ഒക്കെ ചേട്ടാന്നോ 😳

    • @ajitha3497
      @ajitha3497 Месяц назад

      ചെറ്റ എന്നായിരിക്കും ഉദേശിച്ചത്‌..😂​@@BIGBOSSSEASON6MALAYALAM-ex9cu

    • @satharmoidu7425
      @satharmoidu7425 Месяц назад

      ചേട്ടാ എന്നല്ല ചെറ്റാ എന്ന്😂😂 ​@@BIGBOSSSEASON6MALAYALAM-ex9cu

    • @avnizachuz2123
      @avnizachuz2123 Месяц назад +2

      ​@@BIGBOSSSEASON6MALAYALAM-ex9cuAthu Manglish ezhuthiyath kondanu. Sarikk vayikku 😂😂 Appol pidi kittum.

  • @fatimahprince5462
    @fatimahprince5462 16 дней назад

    Asif asif asif unakku innum uyarndhavan aavai ❤❤❤❤

  • @fatimahprince5462
    @fatimahprince5462 16 дней назад

    Avamanam pattadhu asif illai .avamanam pattadhu ramesh narayan...love u asif

  • @josetputhoor
    @josetputhoor Месяц назад +1

    12:03 സത്യം❤ തൊഴുതു🎉

  • @issacvarghese-u6l
    @issacvarghese-u6l Месяц назад +1

    Asif u ർ great..

  • @sushamagopakumar7786
    @sushamagopakumar7786 Месяц назад +4

    Correct

  • @thomasthimathyose7916
    @thomasthimathyose7916 Месяц назад +1

    രമേശ് നാരായൺ ഒരു നാലാം തരം...

  • @sabnashamseer7175
    @sabnashamseer7175 Месяц назад +4

    പണ്ട്‌ യേശുദാസ് കാണിച്ച അഹങ്കാരം ഓര്‍ത്തുപോയി …സംഗീതം ആണോ ahangarathinte കാരണം …ചേ…

  • @GeosialEduland
    @GeosialEduland Месяц назад +1

    Explanation 👌

  • @mathewyohannan91
    @mathewyohannan91 Месяц назад +4

    വിവരക്കേട് ഇയാൾ ആരാ? ഇനിയും സിനിമയിൽ ഇയാൾ കാണരുത്. അമ്മ തീരുമാനിക്കണം ചേറ്റ പരമ ചേറ്റ.....

  • @Deepak14312
    @Deepak14312 Месяц назад +2

    Polichuu...❤

  • @SudhaKumari-tk6gx
    @SudhaKumari-tk6gx Месяц назад

    Alppanavanuvattanu❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @fatimahprince5462
    @fatimahprince5462 16 дней назад

    Ramesh narayen mariyadhai theriyadhavan .asif great persan

  • @user-gs6be8uz7t
    @user-gs6be8uz7t Месяц назад +1

    ആസിഫിൻ്റെ ചിരിയിൽ നിങൾ വെരി ബിഗ് zero ,ഞങ്ങളുടെ ആസിഫ് ❤

  • @AryadevDevapriya
    @AryadevDevapriya Месяц назад +2

    Hai mooppa❤❤❤🥰

  • @SidharthRs-in9uz
    @SidharthRs-in9uz Месяц назад +3

    ❤❤❤❤❤❤❤

  • @prasheelaprakash
    @prasheelaprakash Месяц назад

    Asife Ali❤❤❤❤

  • @linshalinsha5449
    @linshalinsha5449 Месяц назад +2

    Publicayitt Asif Ali sirne apamanichu. Appol publicayitt thanne maap parayippikkanam.

  • @user-eq8do5lc7q
    @user-eq8do5lc7q Месяц назад

    ആസിഫ്. 👌⚘️

  • @abdulnazar6136
    @abdulnazar6136 Месяц назад

    ജയരാജിൽ നിന്ന് ഒരു പൂവാണ് രമേശ്‌സർ ചോദിച്ചത്.... പക്ഷെ കേരള ജനത രമേശ്‌ സാറിന് ഒരു പൂക്കാലം തന്നെ കൊടുത്തു.... 🙏

  • @sidheeksidheek7467
    @sidheeksidheek7467 Месяц назад +1

    ഇയാളുടെ മനസ്സിലെ മാലിന്യം നീക്കത്തേടത്തോളം കാലം സംഗീതം പോലും മലിനമായിരിക്കും

  • @ammuktm5624
    @ammuktm5624 Месяц назад

    Well said mooppa

  • @_fouz.__2002
    @_fouz.__2002 Месяц назад +1

    Ithinu prayashchithamayi aasifaliyude Ella moviesum otta iruppil iyale kond kanikkanam

  • @abdullakuthyala6476
    @abdullakuthyala6476 Месяц назад

    An unconditional apology is due( not if I have done) because it is so.

  • @saleemsm7750
    @saleemsm7750 Месяц назад

    very good topics 👍👍

  • @Magical__coin.1993
    @Magical__coin.1993 Месяц назад +9

    ❤❤❤chetta 👍👍👍

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +2

    Asif Ali kku athinulla seniority illa.kuzhappam sanghadakarude anu.ramesh is correct🎉🎉

    • @shradha8509
      @shradha8509 Месяц назад

      But ath parayanda reethikk ale parayande. Ithenthonna

  • @shah_123
    @shah_123 Месяц назад +3

    ദരിദ്ര നാരായണൻ 😅

  • @livingculture9182
    @livingculture9182 Месяц назад +1

    trending fasisom

  • @sibichenthomas1824
    @sibichenthomas1824 Месяц назад +1

    ആകെ 2പാട്ടും ചെയ്തു
    എന്താ അഹംകാരം

  • @rajeshnair-gx7eg
    @rajeshnair-gx7eg Месяц назад +3

    Ultimately, Ramesh Narayan got disappointed when the organizer calling Asif Ali's name to given the award to Ramesh Narayan due to seniority issue, in facts can avoid this ego problem if they might call an elder celebrity to given award to Ramesh !

  • @knowledgefactorymalayalam2653
    @knowledgefactorymalayalam2653 Месяц назад

    Dyaan parayunnathu polae vivaramundennu swayam ahankarikkum pazhaya artist kal sherikkum അജ്ഞാനികൾ aaanu

  • @omananilaparayil3010
    @omananilaparayil3010 Месяц назад

    അയാൾ ആസിഫ് അലിയെ നോക്കുന്നു പോലുമില്ലെന്നതാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. അത്രയ്ക്കും മര്യാദകേടാണ് രമേശ് നാരായൺ കാണിച്ചത്. അയാൾ എത്തുപാടുപെട്ടാണ് വേറൊരാളെ വിളിച്ചു മെമെൻ്റോ പിടിച്ചു photo യ്ക്കു pose ചെയ്തു അയാളെ കെട്ടിപ്പിടിച്ചു സന്തോഷിക്കുന്നു. എന്തൊരു വൃത്തികേടാണ് അയാൾകാണിച്ചതു യാതൊരുമാന്യതയുമില്ലാത്ത മനുഷ്യൻ.

  • @aavoos3600
    @aavoos3600 Месяц назад

    കാര്യം എന്തോയ്ക്കെയാണെങ്കിലും രമേശ് നാരായണന്റെ സോങ്‌സ് ഒരു രക്ഷയും ഇല്ലാത്തതാണ്.... കാണിച്ചത് വളരെ മോശം പ്രവർത്തി ആണെങ്കിലും... സംഗീതം ഒരു രക്ഷേം ഇല്ലാത്തതാണ്...🎶ആസിഫ് അലി ഇഷ്ട്ടം ❤️

  • @mmusthafa47
    @mmusthafa47 Месяц назад

    Parama chetta

  • @SudhaKumari-tk6gx
    @SudhaKumari-tk6gx Месяц назад

    ❤❤❤❤suppermoneasedontworry❤❤❤❤❤❤❤❤❤❤❤

  • @sakkeerhussain881
    @sakkeerhussain881 Месяц назад +7

    ഇവന ഒക്കെ ആരാ െത ണ്ടി

  • @azaadabdulaziz6307
    @azaadabdulaziz6307 Месяц назад

    ജയരജാൻ അത് നിരസിച്ചിരുന്നെങ്കിൽ ഈ ഇഷ്യൂ ഒന്നും ഉണ്ടാവില്ലായിരുന്നു

  • @banazarsalam8518
    @banazarsalam8518 Месяц назад

    Arhathyullvarkk വേണം അവാർഡ് കൊടുക്കാൻ , ആസിഫ് അലിയുടെ + point ഒന്നുകൂടി ഉയരുകയെ ഉള്ളൂ ,ആരുടെ കൈയിൽ നിന്നായാലും അർഹത ഉള്ളവൻ ആണെങ്കിൽ അൽപ തരം ഇല്ലാതെ അയാൽ വങ്ങിയെനെ

  • @LindaP-vu9st
    @LindaP-vu9st Месяц назад +1

    Mooppante patte❤

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 Месяц назад +1

    ഇയാളുടെ അഹങ്കാരം കാരണമായിരിക്കും പ്രതുരാജ് രണ്ട് ഗാനങ്ങളും ഒഴിവാക്കിയത്

  • @manumathai4090
    @manumathai4090 Месяц назад +1

    താൻ അപമാചിച്ചില്ലേലും തന്നെ ഞങ്ങൾ ഇനി തൊട്ടു അപമാനിക്കും.. @#₹%&*രമേശാ

  • @user-eq1ll7ty6c
    @user-eq1ll7ty6c Месяц назад

    E kilavanum yesudasum nalla ahangaramulla alkara.veruthupoyi evaneyoke asifali a chiri athanu asifaliyude vijayam nigal jenahridayagalil ennum undakum ❤❤❤❤

  • @alexjoseph9935
    @alexjoseph9935 Месяц назад

    Sir can you comment on Wimbledon tennis championships

  • @AbdulJabbar-io7fm
    @AbdulJabbar-io7fm Месяц назад

    Jayarajan is equally guilty here

  • @Raghavparameswar
    @Raghavparameswar Месяц назад +1

    അയാള് ഒരു ഉണ്ടയാണ്.. പോത്ത് ആണ്..

  • @1942alovestory
    @1942alovestory Месяц назад +8

    പാവപ്പെട്ടവനായി വന്ന് അഡ്വാനിച്ചു കോടികൾ ഉണ്ടാക്കിയ ആസിൽ ഒരു ഹിന്ദു കുടുംബത്തിൽ ജെനിക്കാതെ പോയതിന് ഇത്ര ക്രൂരത വേണോ 😢😢😢😢

    • @greeshmareji9148
      @greeshmareji9148 Месяц назад +6

      Aaaamm athinte idekoode ondakkkathe Dear 😢

    • @girija2910
      @girija2910 Месяц назад +5

      എന്തിനാണ് മതം പൊക്കിക്കൊണ്ടു വരുന്നത്

    • @user-wr9io1bf7x
      @user-wr9io1bf7x Месяц назад

      If Mammootty,never so it's not abt religion

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Месяц назад

      Athippo mammootty anel ayal insult cheyyo. Yesudas anel cheyyo? Ithil enthina religion parayunne?

  • @Artscreation7
    @Artscreation7 Месяц назад +1

    ❤❤❤

  • @logtomobilem2895
    @logtomobilem2895 Месяц назад +8

    ആസിഫ് അലിയെ അപമാനിക്കും വിധം പെരുമാറിയിട്ടും ആസിഫ് അലി വളരെ പക്വതയോടെ പെരുമാറി. അദ്ദേഹത്തിന് ഒരു അഭിനന്ദനം.
    പക്ഷെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു നാഷനലും ഇന്റർനാഷണലും കൂടാതെ സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ?
    പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുക്കുന്നത് പോലെ തോന്നി.
    ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ നോക്കണം .

    • @ravikumars202
      @ravikumars202 Месяц назад +2

      സ്വഭാവ മഹിമയിലും, വിനയത്തിലും ഇദ്ദേഹം രമേശ്‌ നാരായണൻ അവർകളുടെ ചേട്ടനായിട്ട് വരും.

  • @anjananarayanan1048
    @anjananarayanan1048 Месяц назад

    Ivide remesh narayane pole jayarajum ore pole kuttakaranu, jayarajaneyum verthe vidaruthu mooppa pls 🙏🏻🙏🏻

  • @ejercitoajaj9120
    @ejercitoajaj9120 Месяц назад +2

    Eni mudiyil full ennathechu pidipich samd reavts chandeep varum ivane white wash chaiyaan

  • @nishasajesh2810
    @nishasajesh2810 Месяц назад

    അഹങ്കാരം ഒട്ടും ഇല്ലാതൊരാൾ ഹൊ അയാൾ എന്തൊക്കെയാണെന്ന് സ്വയം ഒരു തോന്നൽ

  • @anasmilans410
    @anasmilans410 Месяц назад

    കേരളത്തിന് ഒരു രായാവിനെ കൂടി കിട്ടി....

  • @thomasjohn7785
    @thomasjohn7785 Месяц назад +5

    സതൃഭാമയുടെ,മറ്റൊരു വേർഷൻ,സതൃമമാമയുടെഅവസ്ഥ, ഇയാൾക്ക് വന്നു ചേരും

  • @kadermoideen3644
    @kadermoideen3644 Месяц назад

    Yes it's really truth bro. Eyaal valiya oru pottana mucic dereter alla

  • @rahulr2333
    @rahulr2333 Месяц назад

    Secret agentinte arenkilum ano ee narayannnn😂
    Asifali❤

  • @faisalfaizy733
    @faisalfaizy733 Месяц назад

    10.49 ramesh jiii ith namuk moideen marikumpol idanulla paattallaa.....😂😂😂😂😂😂😂

  • @fabuanu123
    @fabuanu123 Месяц назад

    He wasnt called to the stage. The anchor is saying, now a small momento will be given to satish narayan. So there was a wrong name specified and the anchor also called out not on the stage. And the momento was brought to were he was sitting. Asif ali very politely did his part but this guy was pissed off with everything happening there.

    • @revanth3508
      @revanth3508 Месяц назад

      Ramesh had informed he anchor beforehand that he couldn’t go onto stage as he has a leg program

  • @neethinisreejith9698
    @neethinisreejith9698 Месяц назад

    ❤👍

  • @janjanaki565
    @janjanaki565 Месяц назад

    * ലെ ആറാട്ടണ്ണൻ : രമേഷ് നാരായൺജിക്ക് മെമൻ്റോ കൊടുക്കാൻ ഞാനായിരുന്നു അർഹൻ😂😂😂

  • @UmmerUmmerrm
    @UmmerUmmerrm Месяц назад

    Eyes.

  • @JAZIRCH
    @JAZIRCH Месяц назад

    Nammaleokke ethra per divasam apamanikunu ithokke telecast cheyan aarengilum indo

  • @HamzaHamza-ei6yj
    @HamzaHamza-ei6yj Месяц назад +1

    Chettatharam

  • @SiddiqueP-zh5bq
    @SiddiqueP-zh5bq Месяц назад

    രണ്ട് കാലിനും മന്ത് ഉള്ളവൻ. വെള്ളത്തിൽ ഇറങ്ങി നിന്ന് ഒരു കാലിനു മന്ത് ഉള്ളവനെ പരിഹസിക്കുന്നു

  • @geethaharidas2548
    @geethaharidas2548 Месяц назад

  • @jansianil4179
    @jansianil4179 Месяц назад

    Asif score cheithu

  • @prasheelaprakash
    @prasheelaprakash Месяц назад

    😢😢😢😢

  • @dreamslight8600
    @dreamslight8600 Месяц назад +2

    അഹങ്കാരം ആണു

  • @sheelapoulose808
    @sheelapoulose808 Месяц назад

    Endo Remesh oru ahagareyanu sathayam

  • @user-pv1nq1un5i
    @user-pv1nq1un5i Месяц назад

    Mammutty yo Mohanlalo aayirunnengil iyal ingane cheyyumayirunno, Asif Ali endha nalla nadanalle,, Iyale pole ini oru music director vere illa ennanu puliyude vijaram, Asif Aliyodulla ishttam onnu koode koodi... Athre ullu

  • @syedsajeem
    @syedsajeem Месяц назад

    Appo prithvi ne avan apanichittund😢