എന്ത് ഊളത്തരം ആണ് പറയുന്നത് പുതുപ്പള്ളിയുടെ പെരുമ നാടിന് അപ്പുറത്തേക്ക് ഉയർത്തിയത് ഉമ്മൻ ചാണ്ടി തന്നെ ഒരു സംശയവുമില്ല.. എന്നാൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് എന്ന നിലയ്ക്ക് ഞങ്ങടെ പാമ്പാടിയുടെ പെരുമ പുറം ലോകത്ത് എത്തിച്ചത് one and only ഗജരാജലക്ഷണപെരുമാൾ പാമ്പാടി രാജൻ 🔥🔥🔥 പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി എത്രത്തോളം പ്രിയപ്പെട്ടതാണോ.. അതിനും അപ്പുറമാണ് പാമ്പാടിക്കാർക്ക് രാജൻ ❤❤❤
പുതുപ്പള്ളി എന്ന് കേട്ടാൽ എങ്ങനെയാടൊ മീഡിയ വണ്ണെ മറ്റൊരു സ്ഥലത്തുള്ള പാമ്പാടി രാജനെ ഓർമ്മ വരുന്നത് 😡😡 പുതുപ്പള്ളി എന്ന് കേട്ടാൽ ഓർക്കാനായിട്ട് ആ നാട്ടിലുള്ള പ്രമുഖരായവർ ഉണ്ട്.. ഉമ്മൻ ചാണ്ടി പുതുപ്പള്ളി കേശവൻ പുതുപ്പള്ളി സാധു അങ്ങനെ.... രാജൻ പാമ്പാടിയുടെ പൊതു സ്വത്ത് പാമ്പാടിയുടെ അഭിമാനം..
@@sandeep12457 നാളെ പാമ്പാടി പുതിയൊരു മണ്ഡലമായി രൂപീകരിച്ചെങ്കിൽ അല്ലെങ്കിൽ വേറൊരു മണ്ഡലത്തിന്റെ ഭാഗമായെങ്കിൽ ഇവര് ഈ പറഞ്ഞതൊക്കെ മാറ്റി പറയുമോ പുതുപ്പള്ളിയും പാമ്പാടിയും തമ്മിൽ യാതൊരു ബന്ധവുമില്ല രണ്ടും രണ്ട് സ്ഥലങ്ങൾ
പുതുപ്പള്ളി കേശവനും പുതുപ്പള്ളി സാധുവും ഇവിടെ തന്നെയാണ്....
പാമ്പാടി എന്ന് കേൾക്കുമ്പോൾ പാമ്പാടി രാജൻ...
കേരളത്തിന്റെ സ്വകാര്യ അഹങ്കാരം. പാമ്പാടി രാജൻ
ഗജരാജ ലക്ഷണപെരുമാൾ പാമ്പാടി രാജൻ 💋💋💋💋
പുതുപ്പള്ളി കേശവൻ (ഗജഭീമൻ )
പുതുപ്പള്ളി സാധു (വളർന്നു വരുന്ന ഒരു സിനിമ തരം ആണേ ))
ഇഷ്ട്ടമുള്ളവർ like 🖤🖤🖤🖤🖤🖤
പാമ്പാടി രാജൻ ഉയിർ 😘
അമ്മച്ചിയേയും അപ്പൂസിനെയും അവന്റെ ചേട്ടനെയും ഒപ്പം അവന്റെ നീരുകാല വിശേഷങ്ങളും അറിയാനും കാണാനും സാധിച്ചതിൽ സന്തോഷo🥰
കോട്ടയത്തെ അച്ചയാൻമാർ: പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ, ഇരാട്ടുപെട്ട അയ്യപ്പൻ
gaja rakshana perumal pambadi Rajan 😍🔥😍💪
Appus❤
Puthupally Kesavan
Pambady yude peranu rajane kurichu parayumbol manasilekk varunne. Pambady rajanum pambady sundharanum♥️♥️♥️ puthuppally ennu parayumbol puthuppally kesavanum puthuppally sadhuvinem okeya 🥰🥰
പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു
Appus 🥰🥰🥰😘😘❤️❤️
Appuseee😍😍😍❤❤❤
Puthupally keshavan
Good
എന്ത് ഊളത്തരം ആണ് പറയുന്നത് പുതുപ്പള്ളിയുടെ പെരുമ നാടിന് അപ്പുറത്തേക്ക് ഉയർത്തിയത് ഉമ്മൻ ചാണ്ടി തന്നെ ഒരു സംശയവുമില്ല..
എന്നാൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് എന്ന നിലയ്ക്ക് ഞങ്ങടെ പാമ്പാടിയുടെ പെരുമ പുറം ലോകത്ത് എത്തിച്ചത് one and only ഗജരാജലക്ഷണപെരുമാൾ പാമ്പാടി രാജൻ 🔥🔥🔥
പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി എത്രത്തോളം പ്രിയപ്പെട്ടതാണോ..
അതിനും അപ്പുറമാണ് പാമ്പാടിക്കാർക്ക് രാജൻ ❤❤❤
Rajanum pappanmarkum ellavidha nanmakalum nerunnu
Rajane.Asamsakal
Pambadi spelling thetta ane newskara
Puthppally keshavan
Ammede ponne
പുതുപ്പള്ളി എന്ന് കേട്ടാൽ എങ്ങനെയാടൊ മീഡിയ വണ്ണെ മറ്റൊരു സ്ഥലത്തുള്ള പാമ്പാടി രാജനെ ഓർമ്മ വരുന്നത് 😡😡
പുതുപ്പള്ളി എന്ന് കേട്ടാൽ ഓർക്കാനായിട്ട് ആ നാട്ടിലുള്ള പ്രമുഖരായവർ ഉണ്ട്.. ഉമ്മൻ ചാണ്ടി പുതുപ്പള്ളി കേശവൻ പുതുപ്പള്ളി സാധു അങ്ങനെ....
രാജൻ പാമ്പാടിയുടെ പൊതു സ്വത്ത് പാമ്പാടിയുടെ അഭിമാനം..
😂👀
@@sandeep12457 നാളെ പാമ്പാടി പുതിയൊരു മണ്ഡലമായി രൂപീകരിച്ചെങ്കിൽ അല്ലെങ്കിൽ വേറൊരു മണ്ഡലത്തിന്റെ ഭാഗമായെങ്കിൽ ഇവര് ഈ പറഞ്ഞതൊക്കെ മാറ്റി പറയുമോ
പുതുപ്പള്ളിയും പാമ്പാടിയും തമ്മിൽ യാതൊരു ബന്ധവുമില്ല രണ്ടും രണ്ട് സ്ഥലങ്ങൾ