troll malayalam mathu vs jaick cpm debate troll ]

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Комментарии • 604

  • @najeebem9044
    @najeebem9044 6 месяцев назад +108

    എന്ത് ചോദ്യം ചോദിച്ചാലും ജയിക്കിന് ഉത്തരം ഒന്നേയുള്ളൂ..

    • @PradeepKumar-to9sp
      @PradeepKumar-to9sp 6 месяцев назад +10

      മലയാള സാഹിത്യത്തിൽ നിന്ന് കാഡമെടുത്ത കുറെ ..ഉത്കൃഷ്ടമായ വാക്കുകൾക്ക് രക്ഷിക്കാൻ ആകില്ല ജൈകിനെ..അയ്യോ പാവം😂😂😅

    • @shanthanayar5547
      @shanthanayar5547 6 месяцев назад +2

      I li ....foolish grin. If Jaik Hayes somebody that person will escape 😅😅😅

    • @shanthanayar5547
      @shanthanayar5547 6 месяцев назад

      Hates.

    • @bijumc1878
      @bijumc1878 6 месяцев назад

      അവൻ്റെ ഇളിഞ്ഞ തൊലി😠

  • @pauljoseph3814
    @pauljoseph3814 6 месяцев назад +143

    സ്വയം ബുദ്ധിജീവിയാണെനന് ധരിച്ചുവശായ അൽപൻ

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 6 месяцев назад +194

    മാതൃഭൂമി ന്യൂസ് നോട് ഒരു അപേക്ഷയുണ്ട്
    ഇവനെ പോലത്തെ മന്ദബുദ്ധിയെ ദയവുചെയ്തു ചർച്ചയ്ക്ക് ക്ഷണിക്കരുത്

    • @kenelmunro
      @kenelmunro 6 месяцев назад +4

      Correct 💯. Valare correct 💯

    • @baijunair1720
      @baijunair1720 6 месяцев назад

      Mandhabudhi ennu vilikkan polum oru 10% budhi engilum venallo....adhanu ivanu illathadhu....

    • @ksk4831
      @ksk4831 6 месяцев назад +1

      കറക്റ്റ് 👍🏻

    • @arvin3745
      @arvin3745 6 месяцев назад +2

      Idaakku oru entertainment vende.. bhesh aayi mandatharam paranju theyunna comedy piece vere ee koottare ullu

    • @sajithkollayil9735
      @sajithkollayil9735 6 месяцев назад +1

      Kannikuttanmaaril velivum bodhavum ullavar illa aaake ullath pothichor kammision pinne anil kumar enn parayana oru mandan vere aaru irikkanu undenkil avanoke ithinte apppuram aayirikkum😂

  • @Pattambikkaran222
    @Pattambikkaran222 6 месяцев назад +75

    എപ്പോഴും എവിടെയും തോൽവി

  • @manmythlegend7371
    @manmythlegend7371 6 месяцев назад +69

    ജെയ്ക്കിന് രണ്ട് കിട്ടുന്നത് കാണാൻ എന്ത് വേണേലും തരാം. അവൻറെ വള വളാന്നുള്ള വർത്താനം കേക്കുമ്പോളെ അടിച്ച് പല്ല് പൊളിക്കാൻ തോന്നും.

    • @lakshmanankesavan626
      @lakshmanankesavan626 5 месяцев назад +2

      അതു അവൻ്റെ കുറ്റമല്ല ജന്മനാ തന്നെ ഉള്ളത്, ജാത്തിയാൽ ഉള്ളത് തൂത്താൽ പോകുമോ?

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 6 месяцев назад +65

    തോൽക്കിന്‌ മുള്ളാൻ പോണോന്നു..... ഇടക്ക് കൈ പൊക്കുന്നുണ്ട് 😡😡

  • @salimkm5977
    @salimkm5977 6 месяцев назад +54

    ഈ മറവഴയെ ചർച്ചക്ക് പറഞ്ഞുവിടുന്നവരെ എന്ത് വിളിക്കണം 😅😅😅

    • @kenelmunro
      @kenelmunro 6 месяцев назад +2

      Ha ha ha 😂😆

    • @Bharatham24993
      @Bharatham24993 6 месяцев назад +4

      അവന്റെ അപാരമായ അറിവ് നമുക്ക് ഫ്രീ ആയി തരുന്നത് മനസ്സിലാക്കാൻ ഇവർക്ക് കഴിയാത്തത് ജയിക്കിന്റെ കുഴപ്പം അല്ലല്ലോ. 🤣

    • @sudhi1sudhi271
      @sudhi1sudhi271 5 месяцев назад

      😂

  • @sidhique7201
    @sidhique7201 6 месяцев назад +91

    ജെയ്ക് എല്ലാ ചർച്ചയിലും വരണേ. എന്നാൽ പണി എളുപ്പമായി ❤

  • @sajanphilipputhoor6492
    @sajanphilipputhoor6492 6 месяцев назад +43

    അല്ലെങ്കിൽ തന്നെ മൂന്ന് MP മാർ മാത്രമുള്ള ഇവർക്കു ആരെങ്കിലും കാശു കൊടുക്കുമോ?

  • @santhakumart.v181
    @santhakumart.v181 6 месяцев назад +308

    ജയ്ക്ക് തോൾവിയാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ട് ഇരിക്കുന്നു.

    • @GNN64
      @GNN64 6 месяцев назад +4

      Mayilennaa....Laadan 😂

    • @ramakrishnancheriyanad4546
      @ramakrishnancheriyanad4546 6 месяцев назад +2

      ​@@GNN64😢😮😢😢

    • @thomasprakash9258
      @thomasprakash9258 6 месяцев назад +7

      ദയവു ചെയ്തു, ജൈകിനെ പോലെ, ഒരു മരത്തലയനെ ചർച്ചക്ക് വിളിക്കരുത്

    • @eswaranembrandiri8070
      @eswaranembrandiri8070 6 месяцев назад +4

      പൊതിച്ഛോർ കഴിക്കാത്തത് കൊണ്ടാണ്

    • @GNN64
      @GNN64 6 месяцев назад

      @@eswaranembrandiri8070 😂😂😂😂😜

  • @sukusukuthan
    @sukusukuthan 6 месяцев назад +391

    ജയിക്കും ചിന്തയും കാലിയാണം കഴിക്കണം നല്ല ജോഡി പൊരുത്തം രണ്ടും ഒരേ വാഴകൾ 😂

    • @Tencil577
      @Tencil577 6 месяцев назад +60

      അതിൽ ഉണ്ടാവുന്ന കുട്ടിയെ മുഖ്യൻ ആക്കണം

    • @bijuaugustin5381
      @bijuaugustin5381 6 месяцев назад +8

      😅😅😅

    • @ajithgopinath7830
      @ajithgopinath7830 6 месяцев назад +10

      Athu veno😢
      Athil undakunna kuttiye Sahikanulla thrani malayalikundo.😮

    • @chandrikamohan5935
      @chandrikamohan5935 6 месяцев назад +6

      Ennaal jaikkinde fhaaarya rakshappedum.premichu kettiyadaanengilum

    • @AnuNarayanan-ni6io
      @AnuNarayanan-ni6io 6 месяцев назад +5

      😂

  • @kebeercalicut7778
    @kebeercalicut7778 6 месяцев назад +93

    ഹൗ എന്ത് നല്ല പാർട്ടി ചിപിഎം പച്ചവെള്ളംചവച് കുടിക്കുന്നവരാണ് പാവം

  • @krishnankr3159
    @krishnankr3159 6 месяцев назад +120

    ഒരു ഹരിശ്ചന്ദ്ര സിപിഎം കുടുംബം.. ബാകി എല്ലാവരും നുണയന്മാർ...😅

    • @ValsammaKN
      @ValsammaKN 6 месяцев назад

      Gundaisam ninteokle taravattu swatano mattarkum atu padille

  • @usharaj2029
    @usharaj2029 6 месяцев назад +11

    ഞങ്ങൾക്ക് തെല്ലും"നിരാസ"യില്ല "ആസംങ്ക യില്ല, "തീൻ മേസ", "സുദ്ധ" നുണ, etc.........ഇതിനെയൊക്കെ വിളിക്കുന്നവരെ വേണം പറയാൻ 🤮🤮🤮🤮🤮

  • @deepakvijayan1000
    @deepakvijayan1000 6 месяцев назад +21

    തൊഴിൽ ചെയ്യുന്നവരുടെ പ്രതിഷേധം ജീവിതത്തിൽ മര്യാദക്കൊരു പണിക്ക് പോവാത്ത തോൽക്കിനോടാണോ ഈ പറയുന്നത് മാതു 😂😂

  • @ssuku23
    @ssuku23 6 месяцев назад +14

    ചിന്തയും ജയിക്കും പ്രസംഗ മത്സരത്തിന് വന്നത് പോലെയാണ് എപ്പോളും സംസാരിക്കുക ഇവരെ ഇങ്ങനെ പഠിപ്പിച്ചു വിടുന്നതാണോ

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 6 месяцев назад +21

    തൊഴിൽ ചെയ്യുന്നവനല്ലേ അതിന്റെ മഹത്വം അറിയൂ. ജെയ്ക്ക് എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ... ബള ബള അല്ലാതെ

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 6 месяцев назад

      ഇവളുടെ തൊഴിൽ എന്താ കുപ്പിയും കോഴിക്കാലും തന്നെ

    • @krishnakumar-um5ie
      @krishnakumar-um5ie 6 месяцев назад +1

      മോഷണവും ഒരു തൊഴിലാണ് ഹേ... കലയാണ് ഹേ...

    • @nimmyannjoy3379
      @nimmyannjoy3379 4 месяца назад

      Ivanokke enthu Pani edukkan,pazhjanmam

  • @jacobkuriakose4683
    @jacobkuriakose4683 6 месяцев назад +10

    ജെയ്ക് എന്നു പേരുള്ള ഭൂലോക തോൽവിക്ക് ഇന്നത്തെ രാഷ്ട്രീയ പരിത സ്ഥിതീകളെക്കുറിച്ച് വിസമം അല്ലെങ്കിൽ നിരാസ തോന്നേണ്ട കാര്യമില്ലല്ലോ? കാരണം നാണംകെടാനും വിവരക്കേട് വിളിച്ചു പറയാനും മാത്രമായി പാർട്ടി അയക്കുന്ന ഒരു നേർച്ചക്കോഴി മാത്രമല്ലെ ഇയ്യാൾ,?

  • @haridasification
    @haridasification 6 месяцев назад +45

    Jaick pottan

  • @ajithkumarn4344
    @ajithkumarn4344 6 месяцев назад +12

    എപ്പോൾ വേണമെങ്കിലും ചൈനയിൽ നിന്നും ഞങ്ങൾ വിളിച്ചാൽ കൂടും പറിച്ചുവരും എന്നു ഇവരോടു പറഞ്ഞുകളയല്ലെ.!

  • @anilmenon3
    @anilmenon3 6 месяцев назад +15

    2:58 to 3:07 ഉമ്മൻ ചാണ്ടിയെ പറ്റി സ്വന്തം പാർട്ടിക്കാർ ശുദ്ധ നുണ, പച്ചകള്ളം ആഘോഷമാക്കി കൊണ്ടുനടന്നപ്പോൾ അറപ്പും ഉളുപ്പും ഒന്നും ഉണ്ടായിരുന്നില്ലേ സഖാവേ?

    • @kenelmunro
      @kenelmunro 6 месяцев назад +3

      Athinu naanavum maanavum anthamkammikalkk pande illallo ..

  • @muralidharannair162
    @muralidharannair162 6 месяцев назад +5

    ഇവനൊക്കെ ജീവിക്കുന്ന കാലത്ത് തന്നെ ജീവിക്കേണ്ടി വന്നല്ലോ ദൈവമേ.....!

  • @anoopthalapathyresigan
    @anoopthalapathyresigan 6 месяцев назад +15

    ട്രോളന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂😂

  • @shyam7535
    @shyam7535 6 месяцев назад +10

    ആദ്യം നാവൊന്നു വടിക്കെൻ്റെ ജെയ്ക്കേ ... ആസങ്കയല്ല, ആശങ്ക. ശംശയമല്ല, സംശയം.😅

  • @anandk.c1061
    @anandk.c1061 6 месяцев назад +6

    ഇലക്ട്രൽ ബോണ്ട് വാങ്ങാനും മിനിമം vote കിട്ടണം ഭാരതത്തിൽ 🤣🤣🤣ആ പാർട്ടികൾക്കാണ് account വഴി വാങ്ങാൻ പറ്റുള്ളൂ 🤣🤣🤣

  • @vijeesh1613
    @vijeesh1613 6 месяцев назад +5

    ജെയ്ക്കിനെയും പൊതിച്ചോറ് ചിന്തയേയും എല്ലാ ചാനലിലും ഇനിയും ചർച്ചയ്ക്ക് വിളിക്കണം. നമുക്ക് കുറേ ചിരിക്കേം ചെയ്യാം , സിപിഎം ന്റെ പതനം സമ്പൂർണ്ണമാവുകയും ചെയ്യും 😂

  • @Al--ww-z5r
    @Al--ww-z5r 6 месяцев назад +5

    മാതുവും ജയിക്കും നല്ല കോമ്പോ ആണ്. ജയിക് മാതുവും അഭിലാഷും ഒക്കെ ആയിട്ടുള്ള ചർച്ചകൾ നല്ല രസാണ്. ❤

  • @jessyraju5779
    @jessyraju5779 6 месяцев назад +5

    Jaick ... സരിത എസ് നായരുടെ കൂടെ നിന്ന്, എച്ചിൽ നിങ്ങൾ വലിച്ച് എറിഞ്ഞ്, ഒരു മഹാനായ ഉമ്മൻ ചാണ്ടി സാറിനെ ആക്ഷേപിച്ചില്ലേ.

  • @MuraliPillai-s2z
    @MuraliPillai-s2z 6 месяцев назад +21

    ജയ്ക് സഖാവെ നമ്മക്ക് കള്ളപ്പണം മതി.ലാൽ സലാം.

  • @bp0095
    @bp0095 5 месяцев назад +2

    മലയാളി എന്താണെന്ന് തിരിച്ചറിയാൻ ഇവനെപ്പോലുള്ളവരുടെ ചർച്ചകൾ ധാരാളം മതി ഒരു രാജ്യത്തിനുള്ളിലെ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് അതിലെ അവകാശങ്ങൾ അനുഭവിച്ചുകൊണ്ട് ആ രാജ്യത്തെ തന്നെ വെല്ലുവിളിക്കുന്നു ഉറുമ്പ് ആനയെ യുദ്ധത്തിന് വെല്ലുവിളിക്കുന്നത് മാതിരി 🙏🏻🙏🏻🙏🏻 ശരിക്കും മലയാളിക്ക് സ്വബോധം നഷ്ടപ്പെട്ടു കഴിഞ്ഞു ഇനി അത് തിരിച്ചു കിട്ടാൻ ഒരു സാധ്യതയും ഇല്ല രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ളവരെല്ലാം നാടുവിട്ടു പോയിക്കൊണ്ടിരിക്കുന്നു🙏🏻

  • @ambiliambili4478
    @ambiliambili4478 6 месяцев назад +3

    കോടിക്കണക്കിനു കൊടുത്തു വിട്ടില്ലേ.. നമുക്ക് അറിയാം വന്നവർ വെറുതേ പോകില്ല. എന്ന് ജനങൾക്ക് നല്ലതുപോലെ അറിയാം...

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 6 месяцев назад +4

    പിണറായിയുടെ മേശചുവട്ടിൽ
    എച്ചിൽ നക്കി വാലാട്ടി കഴിയുന്ന ജൈക്കിനെ പോലുള്ള നികൃഷ്ടജന്മങ്ങൾ സിപിഎം നെ അടിച്ചു തകർത്തുകൊണ്ടിരിക്കുന്നു... വളരെ സന്തോഷം ......!

  • @ushakumarib5003
    @ushakumarib5003 6 месяцев назад +5

    പാവം ജയ്ക്കിന് ☝️ ന്പോകണം😢😢😢

  • @rajankk1140
    @rajankk1140 6 месяцев назад +4

    ഒരേ നുണ എല്ലാ മാധ്യമങ്ങളിലും ഒരേ വാക്കുകൾ വരുന്നത് കൂലി പണിയാണ് എന്ന് മാതു എത്ര പറഞ്ഞാലും സത്യം അവശേഷിക്കും.

  • @venugopalan3973
    @venugopalan3973 6 месяцев назад +2

    😢 ഇലക്ട്രൽ ബോണ്ടിൽ cpim ൻ്റെ നിലപാട് മാത്രം മതി ഒരു പാർട്ടിയുടെ അന്തസ്സും, അഭിമാനവും 'തീരുമാനങ്ങളും അതിനെതിരെ എത്ര പർഫ്യൂമടിച്ചാലും പെയ്ൻ്റടിച്ചിട്ടും കാര്യമില്ല😢😢 വല്ലാതെ പൊള്ളിയ ജാള്യത മറക്കാൻ എന്ത് മിമിക്രിയും കാണിച്ചിട്ട് കാര്യമില്ല😢 എല്ലിൻ കഷ്ണരണക്കാൻ കിട്ടിയവർക്ക് വരെ😢😢😢😢😢😢😢😢😢😢😢😢😢

  • @rajeshnarayan1987
    @rajeshnarayan1987 6 месяцев назад +11

    പാർട്ടിയിൽ ഉള്ളവരെല്ലാം എന്താ ഇങ്ങനെ 😂😂 കോമാളികൾ ആകുന്നത്. അതോ അങ്ങനത്തെ ആളുകളെ മാത്രം ആണോ പാർട്ടിയിൽ എടുക്കുന്നത്😂

  • @paultc6974
    @paultc6974 6 месяцев назад +8

    ജെയ്ക്ക് വേട്ടാ വെളിയന് എല്ലിൻകഷണം ഒന്ന് കൊടുക്ക് അവൻ്റെ അണ്ണാക്കിൽ തിരുകിയാൽ മിണ്ടാന്നിരിക്കും അവൻ

  • @shijuv9664
    @shijuv9664 6 месяцев назад +3

    ജെയ്ക്കിന് ഒന്നിന് പോകണം എന്ന് പറയുന്നുണ്ട് ആരും വിടുന്നില്ല

  • @ajithgopinath7830
    @ajithgopinath7830 6 месяцев назад +6

    Njangalku electral bonda😂 venda.
    Co operative Bank il ninnum katteduthath venduvolam und.

  • @sivarajan3399
    @sivarajan3399 6 месяцев назад +4

    അടിവാൾ പിടിക്കുന്നവന് അറിയാം അതിന്റെ ബുദ്ധിമുട്ട്. ലോക എച്ചിലു തിന്നികളുടെ സമ്മേളനം . ഒരു ജഡ്ജി എച്ചിലു തിന്നു ഉത്തരവ് ഇറക്കി, ലാവ്‌ലിൻ കേസ് എങ്ങനെ എച്ചിലു.

    • @rajeevkg5913
      @rajeevkg5913 6 месяцев назад

      ദേശാഭിമാനിക്കും, കൈരളിക്കും കിട്ടുന്നത് ദശയുള്ളതും ബാക്കി മാദ്ധ്യമങ്ങൾക്ക് കിട്ടുന്നത് എല്ലിൻ കഷണവും

  • @tkvasanvasan2821
    @tkvasanvasan2821 6 месяцев назад +3

    ഈ വിവരമില്ലാത്തവനെ ചർച്ചക്ക് വിളിക്കുന്ന തേനാണക്കേടാണ്

  • @abcdefg-yp8iq
    @abcdefg-yp8iq 6 месяцев назад +2

    ഏതായാലും ഭാവി മുഖ്യമന്ത്രിയോടുള്ള മാതുവിന്റെ സംസാരം ശരിയായായില്ല. എന്തായാലും ഭാവി മുഖ്യമന്ത്രിയല്ലേ. ആ ഒരു ബഹുമാനം 😂😂

  • @royabraham921
    @royabraham921 6 месяцев назад +3

    Jaik 👌👌👌👌👌👌👌👌👌സൂപ്പർ 👍👍👍👍👍👍👍👍

  • @chandranmp832
    @chandranmp832 5 месяцев назад +1

    സിപിഎമ്മിന് നിയമപരമായി അക്കൗണ്ട് തുറന്നു കൂടാ ജയ്ക്. കേൾക്കുന്നവർ സിപിഎമ്മുകാർ മാത്രല്ല.

  • @sudhac9613
    @sudhac9613 6 месяцев назад +7

    ഇവന്റെ അടക്കം മാർകൂസിന്റെ എല്ലാര്ന്നതിന്റെയും മുഖം കണ്ടാൽ വെള്ളം കിട്ടില്ല കാണുന്നതേ അറപ്പാണ്

  • @ramachandrannair6293
    @ramachandrannair6293 5 месяцев назад +1

    Jaik K. Thomas is like a drum for anybody can beat it when one wishes.

  • @baskaranc4223
    @baskaranc4223 4 месяца назад

    🎉😢😮അയ്യോ അയ്യയ്യോ ഇങ്ങനെ യും എന്തൊക്കെ ആരൊക്കെ സാഹിർ നൊമ്പരം

  • @rakeshas2806
    @rakeshas2806 4 месяца назад +1

    ക്യാപ്ഷൻ കൊള്ളാം
    അല്ലങ്കിൽ എന്നാണ് സഖാവിനു കിട്ടാത്തത് 😂😂😂

  • @midhunraj48
    @midhunraj48 6 месяцев назад +2

    തോൽവിക്ക് പേര് ജയിക്ക് 😂😂😂

  • @gemini6504
    @gemini6504 6 месяцев назад +3

    Jaik, Chintha, Anil, Arun. and so on.....😁😆😄🤣

  • @tectips4435
    @tectips4435 5 месяцев назад +1

    ചിന്താ ജെറോം ഭീമൻ രഘു ജെയ്ക്ക് കോയിന്തൻ ഇവരൊക്കെയാണ് സിപിഎമ്മിന്റെ ഐശ്വര്യം

  • @pkesavannamboothirip3481
    @pkesavannamboothirip3481 4 месяца назад +1

    മലയാളഭാഷ ശരിക്ക് അറിയാത്ത വിവരംകെട്ട ഇവനെയൊന്നും ചർച്ചക്ക് വിളിക്കരുത്

  • @sjoddman6825
    @sjoddman6825 6 месяцев назад +4

    ഈ ജയ്ക്ക് എന്ന് പറയുന്നവന്റെ സ്വത്തുവിവരം അന്വേഷിക്കണം.

  • @ceeyem7482
    @ceeyem7482 6 месяцев назад +1

    ജയ്ക്കിന്........
    കഷായത്തിൽ.......
    "വിജയൻ waste"....ചേർത്ത്
    കൊടുത്തോ.........??????????
    സൂപ്പർ......... ഫിറ്റ്.........####
    ഉത്തരാഖണ്ഡിൽ.....
    പാലം..... തകർന്നു........🤣🤣🤣
    🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆

  • @thabirmoosodi4180
    @thabirmoosodi4180 6 месяцев назад +2

    പിണറായി 🔥 ജയ്ക്ക് ❤️

    • @bobinbs9829
      @bobinbs9829 6 месяцев назад

      ഇരുന്ന് ഉരുകണ കണ്ടില്ലേ..😂

  • @renjithc5456
    @renjithc5456 6 месяцев назад +2

    പണ്ടേ ചെത്തിയിരുന്നു എങ്കിൽ ഒരു മരവാഴ ഒഴിവായേനേ😢
    പണം സ്വീകരിക്കാൻ എനിക്ക് ബക്കറ്റ് ചട്ടി പാളാ തട്ടിക്കൂട്ട് എക്സ്ട്രാ ലോജിക്ക് മുതലായ😂 പദ്ധതികൾ

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 6 месяцев назад +4

    Kallam parayan jenicha jeevi jaick joker 🤡🤡,,,,,,,,,,, jai hind 🙏

  • @p.ksajeevsajeev5165
    @p.ksajeevsajeev5165 6 месяцев назад +3

    ഇവൻ ഇതുവരെ തോറ്റ ട്ടില്ലാത്ത സ്ഥാനാർത്ഥി

  • @jayagopalSindhu
    @jayagopalSindhu 5 месяцев назад +1

    😢 Cpm രക്ഷപെടണോ എവനെ പോലയും ചിന്തയെ പോലയുള്ളവരെയും പാർട്ടിയിൽ നിന്ന് ഒഴിവാക്കി പാർട്ടിയെ രക്ഷപ്പെടുത്തുക. എൻ്റെ വീട്ടിൽ പൊതി ചോർ വാങ്ങാൻ Difi കാർ വരുമ്പോൾ നാളെ എനിക്കും ഈ ഗതി വരുവല്ലോ എന്ന് ഓർത്തിട്ടാ കൊടുക്കുന്നത്. അത് വിളിച്ചു പറയുന്ന എവളുമാരുടെ ചങ്കൂറ്റം സമ്മതിക്കണം. എവൾ മാർക്ക് കാണിച്ചു കൊടുക്കേണ്ടത് പഴയ സഖാവിനെയ' ലാത്തിക്ക് പ്രിത്യുൽപാദന ശേഷി ഉണ്ടായിരുന്നങ്കിൽ എന്നു പറഞ്ഞ ആ അമ്മയെ 'പണ്ട് ഒരിക്കൽ ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു കേരം തിങ്ങും കേരനാട്ടിൽ KR ഭരിക്കും നാണമുണ്ടോ നവോധാനം കോപ്പ് ശ്രീസംവരണം നീ യൊക്കെ എത്ര സീറ്റിൽ സ്ത്രീകളെ നിരുത്തി.

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy 6 месяцев назад +4

    താൻ ബാലൻ തന്നെ. . അത് കൊണ്ടാണല്ലോ പുതുപള്ളി കടലാസ് കൂട്ടി പുറത്ത് ഇട്ടത് .. ഒന്നല്ല മൂന്ന് തവണ

  • @rrajeev23
    @rrajeev23 5 месяцев назад +1

    cpm Bank വഴി പണം സീകരിക്കില്ലാ വട്ടിതഴപ്പായ് ഇവ വഴി ഇവർ വാങ്ങു

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 6 месяцев назад +3

    ഇവനൊക്കെ ഒരിക്കലും ഒര് ഇലക്ഷനും ജയിക്കരുത്... 😍😍

  • @midhunraveendran8832
    @midhunraveendran8832 5 месяцев назад +1

    ഈ ഉളുപ്പില്ലാത്ത ജൈകിനെ ഒക്കെ എന്താ ചെയ്യേണ്ടേ 🤔🙏

  • @vajoseph9692
    @vajoseph9692 6 месяцев назад +2

    സിപിഎംന്റെ ഉച്ഷ്ട്ടമാണ് ഈ എരപ്പാളി ജയിക്ക്..

  • @SN-yk6wl
    @SN-yk6wl 6 месяцев назад +1

    ഇതിനുള്ള മറുപടി കൊടുക്കേണ്ടത് കേന്ദ്രം തന്നെയാണ് ജൈക്കും അനുയായികളും കൂടി ഉണ്ടാക്കിയത് ഇവരെല്ലാം ഉള്ളിൽ പോയാൽ മാത്രമേ ഇനി ജനങ്ങളും വിശ്വസിക്കു

  • @musthafamusthafa3438
    @musthafamusthafa3438 6 месяцев назад +3

    ഇവൻ കടിച്ച പൊട്ടാത്ത ഡയലോക് മാത്രം അറിയൂ വിവരം ഇല അതാണ്

  • @suresh-pe3wx
    @suresh-pe3wx 6 месяцев назад +4

    ഇവൻ ഒന്ന് ആക്കിയതാ....
    പണി കൊടുക്കുകയാണ്

  • @renjithr1719
    @renjithr1719 6 месяцев назад +2

    Jaikku അവിടെ ഇരിക്കുന്ന തന്നെ പേടിച്ച് വിറച്ചു ആണ് 😂😂

  • @Siyadvga
    @Siyadvga 6 месяцев назад +1

    മറുപടി ചോദിച്ചിട്ട് മറ പിടി ആണല്ലോ ജൈക്ക്😂

  • @rajeevanpillai7579
    @rajeevanpillai7579 6 месяцев назад +2

    ഇവനെ വിളിക്കാതിരുന്നൂടെ 🙏😀

  • @kjsr66
    @kjsr66 6 месяцев назад +2

    തിരുവനന്തപുരം വിമാനത്താവളത്തിന് എന്താ "ബെള" തോൽക് C തോമസ്😁😆🤣😂😀

  • @biju.p.ppayangal6086
    @biju.p.ppayangal6086 6 месяцев назад +1

    എല്ല് ജയ്ക്കിന്റെ തൊണ്ടായിൽ തടഞ്ഞിട്ടുണ്ട് അതാണ്‌ 🤭🤭🤭

  • @ajithomas2656
    @ajithomas2656 5 месяцев назад +2

    ജെയ്ക്ക് ഒരു പരാജയം

  • @cons3401
    @cons3401 6 месяцев назад +2

    പോട ,ഇതെല്ലാം തീരും പെട്ടിക്കുള്ളിലാവാൻ അധികം താമസിക്കേണ്ടതായി വരില്ല

  • @aanvgaming636
    @aanvgaming636 6 месяцев назад +3

    Jaick ne ellarum koodi ukkivittu 🤣🤣🤣

  • @mahipalm9453
    @mahipalm9453 6 месяцев назад +1

    മാതുവിന് കിട്ടേണ്ടത് കിട്ടിയപ്പോൾ വിവരം വെച്ചു 👍👍

  • @SurprisedFox-do1wd
    @SurprisedFox-do1wd 6 месяцев назад +1

    The Anchorer Mathumol 👌 wow 👌 jaik നെ . ആട്ടിപ്പായിച്ചു തന്ടെ പണി യിവിടെ പറയണ്ട 👌 We the Keralam thank Mathrubhoomi media on behalf of the efficient Mathu Sajimol

  • @vayalvisualmedia5195
    @vayalvisualmedia5195 6 месяцев назад +2

    ഇന്ന് ലോട്ടസ് അനൗൺസ്മെൻ്റിന് പൊയ്ക്കൂടേ

  • @muhammadanappara284
    @muhammadanappara284 6 месяцев назад +1

    ജയ്ക്കിനുംശ്രീ,പത്മനാഭനും,ഒരേ യൂണിഫോം, രണ്ടും ഒന്നാണ്

  • @t.kbaburajbaburaj9147
    @t.kbaburajbaburaj9147 6 месяцев назад +2

    ജയിക്ക്
    അഭിവാദ്യങ്ങൾ 💪💪💪

  • @subeeshac6115
    @subeeshac6115 6 месяцев назад +1

    Erangipodei vettavalayajk😊😅😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 месяцев назад +1

    ഇന്ത്യയിൽ ധാർമികത ഉള്ള ഒരേ ഒരാൾ തോൽക്ക്

  • @radhapolarradhapolar9158
    @radhapolarradhapolar9158 6 месяцев назад +1

    എല്ലിലുള്ള..
    മണം മതി...
    ജയ് ക്കിന്.!

  • @midhunraveendran8832
    @midhunraveendran8832 5 месяцев назад +1

    ഈ തോൽവി എന്നതാ ഈ പറയണേ 🤔

  • @vimalemmanuel4514
    @vimalemmanuel4514 6 месяцев назад

    തൊലിക്കട്ടി എന്നാൽ കാണ്ടാമൃഗം പോലുമില്ല എത്ര വലിയ തൊലിക്കട്ടി ' ''ജയിക്കിനുള്ള 'തൊലിക്കട്ടി അപാരം തന്നെ

  • @nte9761
    @nte9761 6 месяцев назад +1

    ജയ്ക്ക് ചർച്ചയിൽ ഉണ്ടെങ്കിൽ ഒരാവേശമാണ് പൊട്ടി ചിരിക്കാനുള്ള മണ്ടത്തരം അവൻ പറഞ്ഞിരിക്കും.

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад +2

    Madhu trying to putting on pressure. Unfortunately could not make any impact so far the Mathrubhumi is trailing behind pushing back very badly it has been into the for the row right now previously it was on a 2nd through just below the Asia net now it is gone again I think the mother be has to remind the things you very quickly

  • @sathyansekseb
    @sathyansekseb 6 месяцев назад +1

    പൊട്ടൻ രാഷ്ട്രീയ പ്രവർത്തനം നടത്തി കോടീശ്വരനായി😂

  • @MrAbhilashchitra
    @MrAbhilashchitra 6 месяцев назад +1

    ഇളിക്കാൻ ആയി ജനിച്ചവൻ

  • @jinuknr999
    @jinuknr999 6 месяцев назад +1

    ആസങ്ക, നിരാസ... ഫ്ഫാആ 😂😂😂

  • @ayyappannair314
    @ayyappannair314 6 месяцев назад

    തീൻ മേസയിലിരുന്ന് ഇങ്ങനെ സുത്ത നുണ പടസ്സു വിടരുത്😅

  • @VasanthaKumari-x1m
    @VasanthaKumari-x1m 6 месяцев назад +1

    മുക്കിമുക്കി കേരളത്തിനെ കഴുത്തോളം മുക്കി എന്നിട്ട് അയാളുടെ ഒരു അളിഞ്ഞ തമാശ ഉളുപ്പ് വേണം അതില്ല എന്താ ചെയ്യുക

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 6 месяцев назад +3

    രാജു p നായർ 👍👍

  • @sarangmuthukutty8428
    @sarangmuthukutty8428 6 месяцев назад +1

    ജയിക്കിന്റെ ഉത്തരം മുട്ടുമ്പോൾ ഉള്ള ആ ചിരി കാണുമ്പോൾ 🤮

  • @BeenaPr-q2c
    @BeenaPr-q2c 6 месяцев назад +1

    സകാരം ജയിക്ക് 😅

  • @Studyabroadwithsk
    @Studyabroadwithsk 6 месяцев назад +1

    👍🏾

  • @prasadpk4429
    @prasadpk4429 6 месяцев назад +4

    കൈരളിയാണ് ഏറ്റവും നല്ല ചാനൽ 😂😂😂😂😂

  • @ShobaRavi-y8v
    @ShobaRavi-y8v 5 месяцев назад +1

    ഇവറ്റകളുടെ വടിപോലെയുള്ള സംസാരം കേട്ടാലേ അറപ്പാണ്.ആദ്യം മനുഷൻ എന്നപോലെ സംസാരിക്കാൻ പഠിപ്പിക്കണം പാർട്ടി. ഒന്നിനും കൊള്ളാത്ത വകകൾ.

  • @nehrajmuhammed458
    @nehrajmuhammed458 6 месяцев назад +2

    Jaik❤

  • @ratheeshmalayil3427
    @ratheeshmalayil3427 6 месяцев назад +1

    ഇവനെപ്പോലുള്ള വീടുവാങ്ങാൻ കിഴങ്ങന്മാരെ ചർച്ചയ്ക്ക് വിളിക്കുന്ന മാധ്യമങ്ങളാണ് ആദ്യം അടിക്കേണ്ടത്