Ha bro നിസ്സഹായാവസ്ഥ....ആരെങ്കിലും ഇതുപോലെ സ്വന്തം അമ്മയെയും പെങ്ങളെയും വിറ്റു ക്യാഷ് ആക്കുമോ?...തുടക്കം മുതൽ കാണുന്നവർ തന്നെ ആണ് അവൻ്റെ തെറ്റ് കണ്ട് prethikarikkunnathum...,ഇത് 3 years aayi even തുടങ്ങിയിട്ട്.....ക്യാഷ് അതാണ് മുഖ്യം അല്ലേൽ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു...ഇതുപോലെ സ്വന്തം പെങ്ങളെ സോഷ്യൽ മീഡിയയിൽ വലിച്ചു keerumo...well said 👍 subscribed
അവൻ ഇപ്പോൾ veiw വളരെ കുറവാണ്.. ഇപ്പോൾ ചിലവും kooduthal ആണ്.. അവർക്ക് അപ്പോൾ ഇടുപോലത്തെ condend ആയി വരും.. അതാണ് സ്ഥിരം പരിപാടി.. 3വർഷമായി commendiloodeyum വീഡിയോ ആയിട്ടും പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് ഇവൻ പറയുന്നദ്..
RUclips നെയാണ് പറയേണ്ടത്. Family vloggers channel monetisation കൊടുക്കരുത്. അതോടെ ഇതെല്ലാം നിർത്തിക്കോളും. നിങ്ങളൊക്കെ റിയാക്ഷൻ ചെയുമ്പോൾ ആണ് ഇങ്ങനത്തെ channels ഒക്കെ ഉണ്ടെന്ന് തന്നെ അറിയുന്നത് .
Kashtam thanee...sontham Achan Amma ne public platform lottu ettu kodukanna makkale namekanam. Cash ne vende enthum chaiyan made ellatha makkal. Pandu family vlog kannumayerunu pakshe aa uppum mulakum lite family issue pene ethupolathe channel kanarilla except KL bro and pearly mani ,Ichappe,Abhijith vlogs kannar ollu oru positive vibe tharum ee channel
എല്ലാവരുടേയും കുറിന്താളിപ്പ് നിന്ന് കിട്ടിയിരുന്നു. ഈ youtube ൽ നിന്നും വരുമാനം കിട്ടുന്നത് ഒന്ന് നിർത്തലാക്കിയാൽ ഒരു പാട് പ്രശ്നങ്ങളും തീരും, ഒരു പാട് പേര് പണിക്കും പോവും, ഞങ്ങളെപോലുള്ളവർക്ക് ഇതൊന്നും കാണുകയും വേണ്ട. അതിനാണിപ്പോ എല്ലാവരും പ്രാർത്ഥിക്കുന്നത്
Ammayeyum pengaleyum content ആക്കി വീഡിയോ ചെയ്തു ജീവിക്കുന്ന ഒരേ ഒരു ചാനൽ we are in love
എന്തു വന്നാലും എപ്പോഴും അമ്മമാർക്കാണ് കുറ്റം
Ha bro നിസ്സഹായാവസ്ഥ....ആരെങ്കിലും ഇതുപോലെ സ്വന്തം അമ്മയെയും പെങ്ങളെയും വിറ്റു ക്യാഷ് ആക്കുമോ?...തുടക്കം മുതൽ കാണുന്നവർ തന്നെ ആണ് അവൻ്റെ തെറ്റ് കണ്ട് prethikarikkunnathum...,ഇത് 3 years aayi even തുടങ്ങിയിട്ട്.....ക്യാഷ് അതാണ് മുഖ്യം അല്ലേൽ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു...ഇതുപോലെ സ്വന്തം പെങ്ങളെ സോഷ്യൽ മീഡിയയിൽ വലിച്ചു keerumo...well said 👍 subscribed
👍👍
അവൻ ഇപ്പോൾ veiw വളരെ കുറവാണ്.. ഇപ്പോൾ ചിലവും kooduthal ആണ്.. അവർക്ക് അപ്പോൾ ഇടുപോലത്തെ condend ആയി വരും.. അതാണ് സ്ഥിരം പരിപാടി.. 3വർഷമായി commendiloodeyum വീഡിയോ ആയിട്ടും പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് ഇവൻ പറയുന്നദ്..
ഫാമിലി vlogers എല്ലാം ഒന്ന് യൂ ട്യൂബ് എടുത്തു കളഞ്ഞെങ്കിൽ 😢😢😢😢
അവൻ്റെ പെങ്ങൾ നല്ല രീതിക്കാ ണ് ജീവിക്കുന്നത്
RUclips നെയാണ് പറയേണ്ടത്. Family vloggers channel monetisation കൊടുക്കരുത്. അതോടെ ഇതെല്ലാം നിർത്തിക്കോളും. നിങ്ങളൊക്കെ റിയാക്ഷൻ ചെയുമ്പോൾ ആണ് ഇങ്ങനത്തെ channels ഒക്കെ ഉണ്ടെന്ന് തന്നെ അറിയുന്നത് .
Kashtam thanee...sontham Achan Amma ne public platform lottu ettu kodukanna makkale namekanam. Cash ne vende enthum chaiyan made ellatha makkal. Pandu family vlog kannumayerunu pakshe aa uppum mulakum lite family issue pene ethupolathe channel kanarilla except KL bro and pearly mani ,Ichappe,Abhijith vlogs kannar ollu oru positive vibe tharum ee channel
Hii vivi njan nedumoncave il ullathanu vadakkemukku , ee 3 perudey channel njan kanum, amma.mon sister
Monum wife um ammeyum, pengaleyum patti 2 year aayit parayunna story thanne veendum parayunnu, sister nu pakyatha illatha prayathil Vanna thettu evar eppolum public nu munpil parayunnu, aa kutti aayond suicide cheyunnilla
Sahikan pattilla ethokke veendum kelkumbol , chilappol sambhavichitullathakum, aa kutti athellam marannu nalloru life um aayi happy aayi jeevikunnu but evar veendum athine karuvakunnu
ഇതു പോലെ പ്രണവ് അമ്മ അച്ഛൻ ഇവർ തെറ്റുധറിക്കപ്പെട്ടവരാനാകിലോ
.
👍
👍👍
Aadhyam ningaloky inganathy vdo eduth react cheyyunnadh nirthuga. Apo ivanmaroky vdo idunnadhum nirthikolum. Ivanoky kalyanam kazhich kazhiyumbozhekum ammayum achanum venda pinny wife madhi. Pinny wife parayunnadhoky vedhavakyam ammayum achanum onnum alla. Ee praveen paranjadh thanny nokke avantey wifine prasava vedhana vannapo avane bayangara sangadsm adh poly thanny ella vedhanayum sahich thanna avantey ammayoky avany polullavanmarey prasavichadh. Ipo husbent koody thanny nilkunnundallo avantey amma prasavikunna time avantey achane koody nilkan polum patteetundavoola
എല്ലാവരുടേയും കുറിന്താളിപ്പ് നിന്ന് കിട്ടിയിരുന്നു. ഈ youtube ൽ നിന്നും വരുമാനം കിട്ടുന്നത് ഒന്ന് നിർത്തലാക്കിയാൽ ഒരു പാട് പ്രശ്നങ്ങളും തീരും, ഒരു പാട് പേര് പണിക്കും പോവും, ഞങ്ങളെപോലുള്ളവർക്ക് ഇതൊന്നും കാണുകയും വേണ്ട. അതിനാണിപ്പോ എല്ലാവരും പ്രാർത്ഥിക്കുന്നത്
സത്യം
Y tell about them and make them infamous
ഇത് കുറെ മുൻപ് നടന്നതെല്ലെ എന്തിനാണ് സംസാരിക്കണത്
Alla
Chetta..ee family vlogum issuesum allathe vere onnum ille .. boring...
വിവീ ഒരിക്കലും കാര്യമറിയാതെ വീഡിയോ ചെയ്യരുത്.നിങ്ങൾക്ക് പറ്റുമെങ്കിൽ അവനോട് കൂടി ചോദിക്കൂ അവൻ അവിടെ എന്താണ് അനുഭവിച്ചതെന്ന്
Anufavichathu muzhuvanum story aakki കഴിഞ്ഞതല്ലേ...എല്ലാവരും കണ്ട് manassilaakkiyittaanu പ്രതികരിക്കുന്നത്...