ഇങ്ങനൊരു ജീപ്പ് സഫാരി വാഗമൺ നിങ്ങൾപോയിട്ടുണ്ടോ? JEEP SAFARI/OFF ROAD JEEP TRIP/ VAGAMON

Поделиться
HTML-код
  • Опубликовано: 4 дек 2024
  • ഇങ്ങനൊരു ജീപ്പ് സഫാരി പോയിട്ടുണ്ടോ വാഗമണ്ണിൽ VAGAMON JEEP SAFARI ! OFF ROAD JEEP TRIP!
    #vagamon #ജീപ്സഫാരി#malayalamtravelvlogger
    #malayalamtravelvlog #malayalamtravel #vagamonhills #vagamonresorts #hiddengem #hiddengems #vagamonjeepsafari #kappakkanam #Kottamala#idukki #idukkidam #infinitypoolvagamon#uluppuni
    വാഗമണ്ണിൽ വന്നിട്ട് മുട്ട കുന്നുകളും പൈൻ ഫോറസ്റ്റും കണ്ടു തിരിച്ചു മടങ്ങാതെ ഇതുപോലുള്ള ജീപ്പ്സഫാരിയും കൂടി പോവുക.. പ്രധാനമായും നാല് സ്ഥലങ്ങളാണ് ഇവർ പോകുന്നത് 1 . കോട്ടമല വ്യൂ പോയിൻറ് 2. ഇടുക്കി ഡാം റിസർവോയർ 3. കപ്പക്കാനാം ടണലും വെള്ളച്ചാട്ടവും 4.suciside point ും.. 2000 രൂപയ്ക്ക് മൂന്നുമണിക്കൂറോളം 6/7 പേര്ക് പോകാൻ കഴിയുന്ന ഒരു അടിപൊളി ജീപ്പ് സവാരിയാണ് uluppuni എന്ന് സ്ഥലത്തേക്കുള്ളത്... ഞങ്ങൾക്കറിയാവുന്ന രണ്ട് ജീപ്പ് ഡ്രൈവർമാരുടെ നമ്പർ താഴെ കൊടുത്തിരിക്കാം.. നിങ്ങൾ ഇനി വാഗമൺ യാത്ര പ്ലാൻ ചെയ്യുമ്പോൾ ഇത്തരം ജീപ്പ് സഫാരിയും കൂടി ഉൾപ്പെടുത്തുക..
    Jeep Drivers
    Jayanthan+91 98477 00731
    Akhil 8111819877
    Follow us www.instagram....

Комментарии • 7