INFINITY POOL VAGAMON /HIIDDEN GEM/..വാഗമൺ ടൌണിൽ തന്നേ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു നിധി ..

Поделиться
HTML-код
  • Опубликовано: 6 дек 2024
  • Hai FRIENDS, വാഗമൺ ടൗണിൽ നിന്ന് 1.5KM treak ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ സ്ഥലത്തേക്ക് എത്താം..ഒരു Hidden place ആയതുകൊണ്ട് തന്നെ ആളുകളുടെ എണ്ണം ഇല്ല എന്ന് തന്നെ പറയാം... വാഗമൺ ടൗണിൽ നിന്ന് തന്നെ ഒരു local ഗൈഡ് സംഘടിപ്പിച്ചു വേണം ഇങ്ങോട്ടേക്ക് പോകാൻ... അപകടങ്ങൾ പതിഞ്ഞിരിക്കുന്ന വഴികളാണ്... നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ തന്നെ.... ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കാതെ വരിക.. ഒറ്റയ്ക്ക് കഴിവതും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക..... പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു സുന്ദരിയെയാണ് ഞാൻ കണ്ടത്..
    ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് അല്ല ഞാൻ പറഞ്ഞു വരുന്നത് ഇത്തരം സ്ഥലങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്നാണ് ഞാൻ നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്.... #infinitypool
    #vagamon #idukki #waterfalls #vagamonhills #vagamontouristplaces #vagamonresorts #vagamontrip #hiddengem #hiddengems
    *follow us on*
    www.instagram....

Комментарии • 30