K.P.M FISH FARM @VAGAMON വാഗമണ്ണിൽ കളർ മീനുകളുടെ ചാകര.. കുട്ടവഞ്ചിയിൽ പോയി കളർമീനെ പിടിക്കാം

Поделиться
HTML-код
  • Опубликовано: 10 дек 2024
  • K.PM. FISH 🐠 FARM
    #VAGAMON #KPMTOURISTVILLAGE
    വാഗമണ്ണിൽ നിന്ന് ഒരു പത്ത് കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞാൽ നമുക്ക് ഈ ഫിഷ് ഫാമിൽ എത്തിച്ചേരാം... ഇവിടുത്തെ മെയിൻ ഐറ്റം ഒരു കുട്ടവഞ്ചിസഫാരിയാണ്... കളർ മീനുകളോടൊപ്പം അവയ്ക്ക് തീറ്റയും കൊടുത്തു കുട്ടവഞ്ചിയിൽ പാറക്കുളത്തിലൂടെ നമുക്ക് സഞ്ചരിക്കാം. ഇത് നിങ്ങൾക്ക് പുതുമയുള്ളൊരു അനുഭവം നൽകും.... ഇത്തരത്തിലുള്ള ഒരു fish feeding പരിപാടി കേരളത്തിൽ എങ്ങും ഇല്ല. വീഡിയോയിൽ കാണുന്നതിനേക്കാൾ ഒരു തട്ട് മുകളിലാണ് നേരിട്ട് കാണുന്നത്... ഈ കുട്ടവഞ്ചി സഫാരി നിങ്ങൾക്ക് കൗതുകം ഉണ്ടാക്കിയെങ്കിൽ തീർച്ചയായും വന്നു ഒന്ന് experience ചെയ്യുക.. #hiddengem #idukki #vagamon #vagamonhills #vagamonresorts#KPM

Комментарии • 2