Mutual Fund : ഈ തെറ്റ് നിങ്ങൾ ആവർത്തിക്കാതിരിക്കുക

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 196

  • @mgrashid
    @mgrashid 6 месяцев назад +8

    4:38 start from here

  • @thomaskp5313
    @thomaskp5313 Год назад +14

    വലിച്ചു നീട്ടി പറയാതെ കാര്യം പറഞ്ഞാൽ എത്ര എളുപ്പമുണ്ട്. കേൾക്കുന്നവരെ ബോറടിപ്പിക്കാതെ ഇനിയെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു

  • @kbsajeev8830
    @kbsajeev8830 Год назад +55

    വലിച്ചു നീട്ടാതെ കാര്യം പറയൂ സഹോദരാ

  • @jobyaz1980
    @jobyaz1980 Год назад +9

    എപ്പോൾ ഇറങ്ങണം എന്ന് വലിയ നിശ്ചയമില്ലയിരുന്നു അല്ലേ.ചുമ്മ ആളുകളെ പേടിപ്പിക്കാതെ.ഇപ്പോൾ ചുമ്മ youtubൽ കയറി നാല് വീഡിയോ കണ്ടാൽ സംഗതിയുടെ കിടപ്പ് മനസിലാവും. നിങ്ങൾ ഈ ബിസിനസ്സ് ന് പറ്റിയ ആൾ അല്ല.കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാട് ഇല്ല. ആളുകളെ കൂടെക്കൂട്ടി പെടുത്തരുതെ ! അപേക്ഷിക്കുന്നു.

  • @harisduaascorner5563
    @harisduaascorner5563 Год назад +26

    Bro നിങ്ങളുടെ വീഡിയോ ടെ ആകെ ഉള്ള പ്രശ്നം അനാവശ്യമായി വലിച്ചു നീട്ടുന്നു ന്ന് ന്ന്

  • @yusufkp70
    @yusufkp70 Год назад +12

    നിങ്ങൾ widrawal ചെയ്തപ്പോൾ ഞാൻ അതിൽ ഒരു ലക്ഷം ഇട്ടു ഇന്ന് അത് നല്ല പ്രോഫിറ് ആണ്...

  • @JoandRose
    @JoandRose Год назад +27

    Content നല്ലതാണ്, പക്ഷെ താങ്കളുടെ എല്ലാ വിഡിയോസും length കൂടുതൽ ആണ്.
    Length കണ്ടുകൊണ്ട് വീഡിയോ പല വ്യൂവേഴ്സ് ഉം select ചെയ്യാതെ പോകാൻ ഇത് കാരണമാകുന്നുണ്ടാകാം...

  • @michjosh2298
    @michjosh2298 Месяц назад +1

    എന്റെ ചേട്ടാ, സകല വാചകങ്ങളും ചുരുങ്ങിയത് രണ്ട് തവണയെങ്കിലും പറയുന്നുണ്ട്. ഹോ... അരോചകം. ശ്രെദ്ധിക്കണം ചേട്ടാ 🙏

  • @maheshisham1852
    @maheshisham1852 Год назад +9

    ഇത് lumpsum തുക നിക്ഷേപിച്ചപ്പോൾ അല്ലേ SIP യിൽ ആണെങ്കിൽ ഇത്രയും risk ഇല്ലല്ലോ

  • @harimathilakam5045
    @harimathilakam5045 Год назад +11

    ഇന്ന് ഈ ഫണ്ടിന്റെ value എനിക്ക് തോന്നുന്നത് around 95ആണെന്ന് തോന്നുന്നു fundamental strong ആയാൽ വിശ്വസിച്ച് കൂടെ കൂടുക ക്ഷമ എന്നത് വലിയൊരു factor ആണ് stock മാർക്കറ്റിൽ കൊറോണ ടൈമിൽ average ചെയ്തിരുന്നെങ്കിൽ ഇന്ന് നല്ലൊരു return തിരിച്ച് കിട്ടിയേനെ 🙌

  • @sheethu666
    @sheethu666 Год назад +8

    Good content and informative. But, ആവശ്യമില്ലാതെ ഇത്രെയും വലിച്ചു നീട്ടെണ്ട ആവശ്യം ഉണ്ടോ ?

  • @nusrathk8614
    @nusrathk8614 Год назад +10

    ആവർത്തനം ഒഴി വാക്കൂ

  • @kadervelleri
    @kadervelleri Год назад +3

    ഇതൊരു അനാവശ്യമായി ഉള്ള ഒരു വീഡിയോ ആയിട്ടാണ് തോന്നിയത്.. കാരണം മ്യൂച്ചൽ ഫണ്ട് എന്ന് വെച്ചാൽ ഹോൾഡ് ചെയ്യനുള്ളതാണ്. ഇതിൻറെ ഇപ്പോഴത്തെ യൂണിറ്റ് വില ഇരട്ടിയാണ്.. അന്ന് 66രൂപ ഉണ്ടായ nav ഇപ്പൊൾ120 രൂപ ആണ്.. അങ്ങനെ നോക്കുമ്പോൾ അഞ്ചുവർഷംകൊണ്ട് ഇരട്ടി ആയി.. മ്യൂച്ചൽ ഫണ്ട് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്

  • @SheriffothupallikalSheri-bw9wl
    @SheriffothupallikalSheri-bw9wl 3 месяца назад

    ഓരോ ദിവസവും ഫണ്ടിന്റെ ഡീറ്റെയിൽസ് നമുക്ക് ലഭ്യമാണ്. റിട്ടേൺസ് കുറഞ്ഞ സമയത്ത് താങ്കൾ പിൻവലിച്ചത് കൊണ്ട് നഷ്ടം സംഭവിച്ചു. പിൻവലിക്കുമ്പോൾ റിട്ടേൺസ് ലഭിക്കുന്ന സമയത്ത് പിൻവലിക്കുക.

  • @anishkumarks4689
    @anishkumarks4689 Год назад +122

    ഇത്രയും നീട്ടനോ വീഡിയോ 🤔🤔

    • @VYSHAKHVIJAY
      @VYSHAKHVIJAY  Год назад +30

      Experts mathram kanunnath anel may be 5 to 10 mnts is enough..... but beginners also watch cheyyunnathalle.... so kurach detail ayo explain cheyyunnath kondaanu lengthy ayi pokunnath

    • @Peaky_blinder34
      @Peaky_blinder34 Год назад +6

      1.5 use bro

    • @merinmaria917
      @merinmaria917 Год назад +1

      @@VYSHAKHVIJAY no problems detail paranjo😊

    • @RajuC773
      @RajuC773 Год назад

      Net capital loss + Rupees depreciation is your Total Loss.

    • @mdj1322
      @mdj1322 Год назад +1

      Dollars koodum😅

  • @rahultr4048
    @rahultr4048 Год назад +7

    Bro please avoid repetition ! Its very lagging i skipped the video 😢

  • @binsonmathew8189
    @binsonmathew8189 10 месяцев назад

    Mutual fund is not an asset class, it's an investment vehicle to get into an asset class..., ie, Equity, Debt or Precious Metal.

  • @jithinpk3102
    @jithinpk3102 11 месяцев назад +1

    You have mentioned investing in Largecaps or Debt funds or Liquid funds for short term right, but these will have cosniderably low returns right?

  • @maneshthomas75
    @maneshthomas75 Год назад +9

    കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രദ്ധിക്കുക.

  • @keerthis9726
    @keerthis9726 Год назад +7

    Churukki para bro. Very lagging. Sorry for skipping. All the best👍💯

  • @indian2bharath634
    @indian2bharath634 2 месяца назад

    Ningal avide cheythathu thanneyanh vedio yilum cheyyunnathu..

  • @ginkgraphicscochinkerala6273
    @ginkgraphicscochinkerala6273 29 дней назад

    എന്താണ് ഇങ്ങേരു പറയണത്

  • @ajithkarthi8111
    @ajithkarthi8111 2 месяца назад

    Endhanu bro udheshichathu I’m looking forward for invest in sip and mutual funds

  • @venugopalmannanurpisharath9247
    @venugopalmannanurpisharath9247 8 месяцев назад +1

    ഇപ്പോൾ ഈ fund ഇന്റെ NAV 128.75 പിന്നെ value അപ്പോൾ വരുന്നത് 38700/- നിങ്ങളുടെ ക്ഷമ ഇല്ലായ്മ കൊണ്ടാണ് withdraw ചെയ്തപ്പോൾ വന്ന നഷ്ടം, ഇന്നത്തെ date 17 may 2024, ഒരിക്കലും mf ഒരു short period ഇലേക്ക് ഇൻവെസ്റ്റ്‌ ചെയ്യരുത്, കൊറോണ സമയത്തു ആണ് ഇൻവെസ്റ്റ്‌ ചെയ്തിരുന്നത് എൻകിൽ profit ഉണ്ടാകുകയും ചെയ്തിരുന്നു

  • @mramakrishnan744
    @mramakrishnan744 2 месяца назад

    What ever buys it s price decreases, if sold it s price increases

  • @_the_0ld_m0nk_37
    @_the_0ld_m0nk_37 2 месяца назад

    Guys..ulip plans are better than mutual fund.and no any tax cuttings on your profit amount.withdraw the amount completely taxfree and life cover included.

  • @mulleshmurali2999
    @mulleshmurali2999 Год назад +2

    Government employeesnu mutual fundil sip cheyyamo. Class C employees nu per year ethre amount invest cheyyam?

  • @orurasathinu5064
    @orurasathinu5064 11 месяцев назад +11

    ചേട്ടന് നഷ്ടം വരാനുള്ള കാരണം എനിക്ക് മനസ്സിലായി. താങ്കൾ ഇൻവെസ്റ്റ് ചെയ്തത് റെഗുലർ ഫണ്ടിൽ ആണ്. താങ്കൾ ഉണ്ടാക്കുന്ന ലാഭം നാല് ടീമുകൾ ഷെയർ ചെയ്യേണ്ടതായി വരും. ഒന്ന് മ്യൂച്ചൽ ഫണ്ട് കമ്പനി. രണ്ട് കേന്ദ്രസർക്കാറിന് 15% ടാക്സ്. പിന്നെ റെഗുലറായി നിങ്ങളെ ചേർത്ത ഇടനിലയിലുള്ള മറ്റ് സിറോത പോലുള്ള കമ്പനികൾ. പിന്നെ താങ്കൾക്ക് അവസാനം കിട്ടുന്നത് വളരെ തുച്ഛമായ ലാഭം മാത്രമായിരിക്കും. ഇത് ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് കമ്പനികളിൽ പോയി ചേർന്നാൽ ലാഭം വിഹിതം വെക്കുന്നതിൽ ഒരു ടീമിനെ എങ്കിലും ഒഴിവാക്കാമായിരുന്നു. പിന്നെ മ്യൂച്ചൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ സ്റ്റാർ റേറ്റിംഗ് കൂടി തെരഞ്ഞെടുക്കണമായിരുന്നു. അവർ കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടാക്കിയ ലാഭ ശതമാനം കൂടി നോക്കണമായിരുന്നു.

    • @aromalofficial27
      @aromalofficial27 3 месяца назад

      Fund manager returns aaa sitil enganeya nokkunne

  • @Raindrops29700
    @Raindrops29700 5 месяцев назад

    Ningal oru short video irakkoo bro

  • @RadhaKrishnan-ik4ew
    @RadhaKrishnan-ik4ew Год назад +1

    Hai bro enik 5 year sip cheyan pattiya mutal funds parayamo please

  • @JPV562
    @JPV562 Год назад +1

    5000 വെച്ച് 3 വർഷത്തേക്ക് SIP ചെയ്യാൻ താല്പര്യം ഉണ്ട്..
    ഏതാണ് നല്ലത്? Please reply

  • @sinansinu4271
    @sinansinu4271 Год назад +1

    Bro mutual fund investment cheyyumbol eegh bank ane nallath or NRO NRI SAVING ACCOUNT ?

  • @tsmchannel5
    @tsmchannel5 6 месяцев назад

    When direct apps for MF from HDFC, ICICI, AXIS etc available why to go with 3rd party like shares. 😢

  • @anamikajs6510
    @anamikajs6510 Год назад +1

    Sip investment start cheyan plan cheyunud. Plan to invest 10000 rupees. Can you please suggest a fund for investing 7 years.

    • @sarathvlogs1558
      @sarathvlogs1558 Год назад +1

      Sbi contra fund,,, quant small cap

    • @Bull874
      @Bull874 Год назад

      @@sarathvlogs1558 sbi contra fund il invest cheyyunnundo..?

  • @shabas1400
    @shabas1400 Год назад +1

    Bro. Invest akkeet nashatam samvicchalo?. Invest akkeet ith pootti povo angne vellathum

  • @sujeshbabu3758
    @sujeshbabu3758 Год назад +3

    Could you please make a video for mutual fund SWP with best funds to invest

  • @manumanoharan9952
    @manumanoharan9952 11 месяцев назад

    അല്ലെങ്കിൽ എന്ന വാക്ക് കൂടുതൽ ഉപയോഗിക്കുന്നു. ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാൽ മതി

  • @ajimshakabeer2641
    @ajimshakabeer2641 3 месяца назад +1

    2 മിനിറ്റിൽ പറയേണ്ട കാര്യം 20 മിനിറ്റ് ആക്കി വെറുപ്പിച്ചു.

  • @ravischannelforpublic1234
    @ravischannelforpublic1234 4 месяца назад

    Aavarthannanvirasatha undaakalle

  • @sibinthomas45
    @sibinthomas45 6 месяцев назад

    Epozhathe avastayil aditya birla il invest cheythal ok aaano

  • @milton324
    @milton324 Год назад

    Canara Robeco il sip cheyyunnathine kurich nthanu abiprayam

  • @hibro8664
    @hibro8664 Год назад +1

    hdfc small cap direct growth nallatg aano

  • @kod23-b9i
    @kod23-b9i 4 месяца назад

    Pls take good planing befor you investment

  • @prasanthtp1396
    @prasanthtp1396 Год назад +1

    Annan mandatharam kanichu..long term ayirunnu enkil ....m

  • @robinsfrancis
    @robinsfrancis Год назад +2

    Skip first 4.50 minutes

  • @rpokkat
    @rpokkat Год назад +2

    ഇതുപോലെ വീഡിയോ നീട്ടുന്നത് കൊണ്ടാണ് subscription കുറഞ്ഞത്

  • @rok9949
    @rok9949 Год назад

    Mutual fund investment is subject to market risk,read all related documents carefully before investing, understand this first,And not guaranteed any mutual fund ,this investment is lumpsom, not sip, long term investment is better for equity mutual fund

  • @sachaish851
    @sachaish851 10 месяцев назад

    This is ur mistake to withdraw in 2 yr ... In Mutual fund u should invest for min 3 yr to above as ur wish, it wil give u a good return... I was experienced the same ABSL small cap fund as profitable around 90% of return ... Now it's NAV is 115...in 2018 NAV was just 60.... Go for long term

  • @abdulgafoor0011
    @abdulgafoor0011 Год назад +2

    Bro pls advice Axis blue chip fund , ini enthu cheyanam.

  • @zxcvbnm9292
    @zxcvbnm9292 10 месяцев назад +1

    വൈശാഖ് ചേട്ടാ mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്താൽ ആ തുക പിൻവലിക്കുമ്പോൾ മാത്രം ഇൻകം tax അടച്ചാൽമതിയോ അതോ എല്ലാ വർഷവും നടക്കണോ?

    • @shifadrasheed7730
      @shifadrasheed7730 3 месяца назад

      Only when you redeem... That too income tax only for the gain..

  • @JKVallikunnu
    @JKVallikunnu Год назад

    today 120 roopayaanu . gain 100%

  • @abijithsureshrebels102
    @abijithsureshrebels102 Год назад +2

    ബ്രോ എനിക്ക് പൈസ ഉണ്ടാക്കാൻ നല്ല ആഗ്രഹമുണ്ട് എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല അതുകൊണ്ട് വിശ്വസിച്ച് പൈസ invest ചെയ്തു ഉണ്ടാക്കാൻ പറ്റിയ സ്കീമിനെ പറ്റി പറഞ്ഞുതരാമോ please

  • @rentopediaksd
    @rentopediaksd 7 месяцев назад

    Ippo ithinte NAV 120+ aanu , kshama venam samayam edukkum 😂

  • @AshinAshin-pb1iq
    @AshinAshin-pb1iq Год назад +1

    2500 vechu 15 yr nta oru SIP paranju tharuvo

  • @vivekvishwam6287
    @vivekvishwam6287 Год назад +1

    It would be better if you avoid keep on telling repeated points,So you can wrap the same video with in 10 min...Other wise the presentation is nice

  • @pkspillai143
    @pkspillai143 4 месяца назад

    Your video is too lengthy. In the course of the explanaion you are drifting from the core subject. Viewers will avoid your video if you continue in this manner.

  • @nafnasveluthonpunathil2389
    @nafnasveluthonpunathil2389 Год назад

    Good

  • @arunsathya9577
    @arunsathya9577 Год назад +1

    This fund gave 20% returns this year😁

  • @Malayil-
    @Malayil- 2 месяца назад

    Valare borayi.. Vdo.. Pls remove mxm.. Length.

  • @vlogerzz3935
    @vlogerzz3935 Год назад +5

    തേങ്ങാ ഉടക്ക് സ്വാമി 🙆🏻‍♂️🙏 first 4mts waste 🙏

  • @VNSDHARAN
    @VNSDHARAN Год назад +3

    This is why SI P is recommended for any mutual fund investments with proper target and time frame. Minimum period in SIP is more than 3-5 years especially for equity funds. For you it was better to Park in liquid funds for short term

  • @pradeepkumar-yo5wx
    @pradeepkumar-yo5wx 2 месяца назад

    No significant insights shared in video ..

  • @ajscreationkollam1995
    @ajscreationkollam1995 Год назад +1

    Good video well explained

  • @rubymathew4488
    @rubymathew4488 11 месяцев назад

    ഒരു ഏജൻ്റിനേകൊണ്ട് നമ്മുടെ ക്യാപ്പിറ്റൽ മാനേജ് ചെയ്യിതാൽ
    നല്ലതല്ലേ..കാരണം നമുക്ക് ഇതിൽ എക്സ്പീരിയൻസ് ഇല്ലല്ലോ..swp ക്കു വേണ്ടി ഒരു 10lack നിക്ഷേപിക്കാൻ നല്ല ഒരു ഫണ്ട് ഏതാണ്..

  • @pankajakshanpp3306
    @pankajakshanpp3306 Год назад

    Video is unnecessarily long. Repeating the same idea along the video

  • @shifadrasheed7730
    @shifadrasheed7730 Год назад

    Mutual fund investment should be minimum for 12 years... Then only magic of compounding... Do not invest for any period less than 12 years...

  • @manwithlove589
    @manwithlove589 Год назад

    Phonepe app ലൊക്കെ mutual fund കാണുന്നുണ്ടല്ലോ. അതിൽ വേറെ ആരോടും ചോദിക്കാതെ ഇൻവെസ്റ്റ്‌ ചെയ്യാമോ? അതിൽ ചെയ്യുമ്പോൾ വേറെ അക്കൗണ്ട് ഓപ്പൺ ചെയ്യണോ? Zeroda പോലെ വല്ലതും വേണോ?

    • @VYSHAKHVIJAY
      @VYSHAKHVIJAY  Год назад

      Phonepe regular funds anu....commision pidikkum

  • @siddiqali9652
    @siddiqali9652 Год назад +1

    Samayam kalayaathe karym paranj theeerkkanm..enth laaganu..

  • @AbdulKader-dn1ks
    @AbdulKader-dn1ks Год назад +1

    You did a great mistake, when price comes less than the purchase price, never redeem, should hold and buy new units.
    Its only a strategic mistake.

  • @BigBTallks
    @BigBTallks Год назад

    ആ സമയത്ത് ബിറ്റ്കോയിൻ ആയിരുന്നു വാങ്ങേണ്ടത് 😃

  • @hashiquev4422
    @hashiquev4422 Год назад +1

    very use full information

  • @mebinninan
    @mebinninan 4 месяца назад

    കാര്യം പറയു..പ്ലീസ്... ഒരേ സ്റ്റേറ്റ്മെന്റ് തന്നെ വീണ്ടും വീണ്ടും...

  • @FahadFahad-y4m
    @FahadFahad-y4m 11 месяцев назад

    Bro 3 yearil invest thudangiyaiitt
    Pinne 1 yearakkumboyyekkum korch cash withdraw chyyan pattoo😊

  • @shifadrasheed7730
    @shifadrasheed7730 3 месяца назад

    Bro You ahould have invested more instead of exit😊

  • @sherlysimon4114
    @sherlysimon4114 6 месяцев назад

    Onnum manasilakunnilla

  • @bzyk
    @bzyk 6 месяцев назад

    bro spend 3 minutes talking same thing. 💀💀

  • @aneeshcheruvandiyil4621
    @aneeshcheruvandiyil4621 Год назад +2

    ഇത്രയും വലിച്ചു നീട്ടണോ

  • @dittuthomas9667
    @dittuthomas9667 Год назад +1

    😂😂 10 min nte story 28min kondu parayan kanicha business mind spr

  • @mukeshpravasi4991
    @mukeshpravasi4991 Год назад +1

    Good information 👍
    എമർജൻസി ഫണ്ട് എവിടെയാണെന്ന് നമ്മൾ സൂക്ഷിക്കേണ്ടത്. Bank savings account or Post office savings account or any other option? ഞാനൊരു പ്രവാസിയാണ്. എൻആർഐ അക്കൗണ്ടിൽ സേവ് ചെയ്യുന്നതാണോ ബെറ്റർ

  • @ramdascm534
    @ramdascm534 Год назад

    Mistake kanich suggestions parayunath beginners nu epozhum gunam cheyyum

  • @VMANIKKOTH5
    @VMANIKKOTH5 8 месяцев назад

    Hi

  • @melvinsebastian1318
    @melvinsebastian1318 Год назад

    Aditya birla sun life pure value fund current NAV 97😅

  • @waseemhaneesh8807
    @waseemhaneesh8807 Год назад

    Bro nyn ippo uae ll aahn ullath enik uae ll ninnu demat account open cheyyan kayiyunnilla
    Anyone help!???

    • @myownvideos07
      @myownvideos07 11 месяцев назад

      Mutual fund investment cheyyan demat account avshym ella

  • @PTTNZK
    @PTTNZK Год назад

    Opinion about new LIC endowment growth fund

  • @momz_king
    @momz_king Год назад

    Best app ethaan bro mutual fund il invest chyan

  • @sibyxaviermoorkattil1484
    @sibyxaviermoorkattil1484 23 дня назад

    സംഗതി സത്യമാണ് പക്ഷേ പറഞ്ഞ രീതി ഭയങ്കര ബോറാണ് കേട്ടോ, വീഡിയോ എടുക്കുന്നതിന് മുമ്പ് പലപ്രാവശ്യം പ്രാക്ടീസ് ചെയ്യണം മലയാളികൾക്ക് ഏറ്റവും വെറുപ്പുള്ള കാര്യമാണ് ആവർത്തന വിരസത

  • @satheeshkm7135
    @satheeshkm7135 Год назад +3

    Sir, I'm investing in icici prudential technologies fund since 2022 January.
    It's in bearish as IT index is in downtrend now.
    Shall I switch to any better fund or to. Wait for IT sector recovery? My plan is long term .. around 20 years. SIP of 5k per month

    • @VYSHAKHVIJAY
      @VYSHAKHVIJAY  Год назад +1

      Keep investing

    • @satheeshkm7135
      @satheeshkm7135 Год назад

      ​@@VYSHAKHVIJAY thank u sir

    • @rishalkk6285
      @rishalkk6285 Год назад +1

      ​@@satheeshkm7135 brother keep sip investment in IT sector. Now 2023/2024 will recession . time to collect more unit. Keep your sip

    • @satheeshkm7135
      @satheeshkm7135 Год назад

      @@rishalkk6285 thank u bro.. that's my plan actually. In recession IT index will be down and more units can be accumulated..since my plan is for long term, it'll be more beneficial in future

    • @SHANOJ_SHAN
      @SHANOJ_SHAN Год назад +2

      Its a sector oriented fund
      It sector now down fall
      Now market down
      & am sure its grown...

  • @jyotishv
    @jyotishv Год назад

    Can you make a video on debt fund investment and govt new tax policy

  • @kabeerahmed2558
    @kabeerahmed2558 Год назад +1

    👍

  • @josephlijo2003
    @josephlijo2003 Год назад +1

    Plan only for 10+ yr goal in mutual fund

  • @rejicherian4374
    @rejicherian4374 Год назад

    ബോസ് LIC SIIP എങ്ങനെ ഉണ്ട് കൊള്ളാമോ

  • @AmeerAli-tm4og
    @AmeerAli-tm4og Год назад

    Sir ഒരു ഫണ്ട്‌ ഞാൻ ഫുൾunit redeem ചെയ്തു, ഇനി അടുത്ത മാസം അകൗണ്ടിൽ നിന്ന് ആ ഫണ്ടിലേക് ഓട്ടോമാറ്റിക് ക്യാഷ് പിടിക്കുമോ

    • @vpkareem
      @vpkareem 10 месяцев назад

      You should cancel automatic SIP also

  • @shihabudheenthumbithodi1943
    @shihabudheenthumbithodi1943 7 месяцев назад

    Make it short...

  • @bennysebastian5316
    @bennysebastian5316 Год назад +3

    ബ്രോ ഞാൻ 3 year ലേക്ക് lumpsum ആയി ചെയ്തിട്ടുണ്ട്. എനിക്ക് term extend ചെയ്യാൻ സാധിക്കുമോ?

  • @abinthomas2398
    @abinthomas2398 7 месяцев назад

    Invest chythath ₹20000 units 300 ₹66
    Enal ipo nokuvane price ₹ 131 investment ipozhum undayirunel same units but profit 40000 double ayitund athayath 10lakh ittirunel 20lakh profit apo ath nala fund analo

    • @ArunBasilLal
      @ArunBasilLal 7 месяцев назад

      True. Athinte CAGR is 12%. Which is not great, but not horrible either.

  • @adarshshibu7563
    @adarshshibu7563 Год назад

    Bro you should do a video about quant mutual fund

  • @Ashu.jitheesh
    @Ashu.jitheesh 3 месяца назад

    Ingane neetiyal views kurayum, I am quitting your videos 😢

  • @kiddu001
    @kiddu001 Год назад

    U didn't wait..now it's more than double

  • @siyad2835
    @siyad2835 Год назад

    Short termilek oru fund sugest cheyyamo

  • @shakirmavoor
    @shakirmavoor 9 месяцев назад

    വീഡിയോ കുറച്ച് കൂടി വലിച്ചു നീട്ടിയാൽ നന്നായിരുന്നു