Lure fishing for beginners|Fishing line selection in malayalam |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 167

  • @RelaxWithAbhi
    @RelaxWithAbhi  3 года назад +13

    Friends, എങ്ങനെ നമുക്ക് നല്ല Fishing Lures select ചെയ്യാം എന്നതിനെപ്പറ്റിയുള്ള കിടിലൻ വീഡിയോ കാണാൻ മറക്കല്ലേ..

    • @godxsiskey8777
      @godxsiskey8777 2 года назад

      Njan puzhayilanu fishing inu pokunnannth color eth choose cheyyanam cheriya green with blue color aanu puzha

  • @rsukumar3617
    @rsukumar3617 3 года назад +19

    ഇന്ന് മലയാളികൾ ആരും ഇത്രയും കൂടുതൽ ഫിഷിങ് ലൈനിനുകൾ വച്ച് വീഡിയോ ചെയ്തിട്ടില്ല .നമ്മുക്ക് അറിയാത്ത കാര്യങ്ങൾ ഇത്രയും കഷ്ട്ടപെട്ടു ഷൂട്ട്‌ ചെയിതു നമ്മുടെ മുമ്പിലേക്കു എത്തിക്കുന്ന അഭിച്ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️🙏🙏🙏 താങ്ക്യൂ . ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ആഗ്രഹിക്കുന്നു . all the very best relalax with abhi full team..🥰❤️🎣.

  • @ashokashanth2193
    @ashokashanth2193 3 года назад +12

    Very Useful ...👌👌..നല്ല രീതിയിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ വീഡിയോ വളരെയധികം ഉപകാര പെടുന്നുണ്ട്. എല്ലാം ഒന്നും വിട്ടുപോവാതെ ആയി വിശദീകരിക്കുന്നു. Thank u very much...

  • @jinu1082
    @jinu1082 3 года назад +4

    Great collections you have🌹🌹🌹.. Watching ur video was a very good experience. This episode is wonderful guides from you. Keep up ur good work!👍

  • @aneeshkumaraneeshkumar6579
    @aneeshkumaraneeshkumar6579 3 года назад +4

    സർ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഒമാനിൽ ഓരോ സീസണിൽ കിട്ടാൻ ചാൻസ് ഉള്ള ഫിഷും അതുപോലെ ഓരോ ഫിഷിനും ഉപയോഗിക്കാൻ പറ്റുന്ന ലൂർ ജിഗ് എന്നിവ പരിചയപെടുത്തുന്ന ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു

  • @mizanahmed8910
    @mizanahmed8910 3 года назад +2

    Great 👍
    Good review everyone!

  • @mizanahmed8910
    @mizanahmed8910 3 года назад +2

    Very nice information...
    keep it up brother Abhi

  • @satheshkumarkv4658
    @satheshkumarkv4658 3 года назад +2

    Very informative video and well organized.. 👏👏👏

  • @driftwud2596
    @driftwud2596 3 года назад +2

    Rodil nadan kaychoonda kettan patumo?

  • @thwoiba
    @thwoiba 3 года назад +2

    സൂപ്പർ ചേട്ടാ....

  • @sreejithchenoli7015
    @sreejithchenoli7015 10 месяцев назад

    Blustorm searock 7 feet rod ചേർമീൻ ഫിഷിങ്ങിന് പറ്റിയ ലൈൻ ഏതാണ്

  • @sbntravel1644
    @sbntravel1644 2 года назад

    Very informative bro .
    Thank you ..
    Should we wash our reel and line if yes how often we should do ?

    • @RelaxWithAbhi
      @RelaxWithAbhi  2 года назад

      Yes bro,, we can wash only your reels spool with braided line in freshwater.

  • @abhilashgerman2636
    @abhilashgerman2636 Месяц назад

    Shimano ലൂരിൽ nylone ചുറ്റാൻ പറ്റുമോ

  • @CatchAndRelease777
    @CatchAndRelease777 2 года назад

    തുടക്കകാർക് പറ്റിയ ബാഡ്ജറ്റ് റോടും റീലും ഏതാണ് നല്ലത് ബ്രൊ

  • @vimodmohan5713
    @vimodmohan5713 3 года назад

    ചേട്ടാ വീഡിയോ സൂപ്പെർ 👌🏻👌🏻👌🏻

  • @davismk7387
    @davismk7387 2 года назад +1

    അഭി Bro, എനിക്ക് ഏറ്റവും കനം കുറഞ്ഞതും, Lb കൂടുതലുള്ളതുമായ കടലിൽ (മാലി ദ്വീപിൽ ) ഉപയോഗിക്കാൻ പറ്റിയ GT, Barra Kuda മുതലായ മീനിനെ വലുപ്പമുള്ളത് പിടിക്കാൻ പറ്റിയ ഒരു Braided Line പറഞ്ഞു തരാമോ? എന്റെ Reel Daiwa RXLT 5000 c ആണ്. 150 mtr ൽ കൂടുതൽ കൊള്ളും. 100 Lb - ഏറ്റവും കനം കുറവ് .ok.

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      തങ്ങൾ പറഞ്ഞ സെറ്റപ്പിന് ആണെങ്കിൽ റീല് മാറ്റണം ബ്രോ,
      തങ്ങളുടെ റീലിൽ DAIWA RX LT 5000 PE #2 .5 ലൈൻ മാക്സിമം 260mtr(45 to 50LB).
      PE #7 ലൈൻ മാക്സിമം 100mtr(100LB) സ്പൂൾ ചെയ്യാൻ പറ്റുകയുള്ളു.
      എന്നാൽ വലിയ GT കൾക്ക് മിനിമം 250mtr.ലൈൻ വേണം.
      Try this
      1.YGK Galis Ultra Castman Full Drag Wx8 Pe Line.
      2.ASSO Pe 8x Perfect Storm.
      3.Varivas Avani Casting Pe Max Power.
      4.Varivas Avani Casting Pe SMP.

  • @firufiroos717
    @firufiroos717 2 года назад

    Bro video super👍🏻👍🏻😊😊vaala meene pidikkan pattiya line ethaa nallathu

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      X8 Braided lines.

    • @firufiroos717
      @firufiroos717 2 года назад

      @@RelaxWithAbhi thanks bro👍🏻👍🏻😊😊

  • @adithyankollam9452
    @adithyankollam9452 3 года назад +2

    Helpful for beginners 👍

  • @minecraft-tec
    @minecraft-tec 3 года назад +1

    Very good Information video.

  • @midhunem8735
    @midhunem8735 4 месяца назад

    Thank you bro

  • @snakeheadhunterrr5914
    @snakeheadhunterrr5914 3 года назад

    Daiwa phantom snapper bait casting rod and royale legend gt.. ithilidan patiya braid eathanu.. both fresh and salt water.. mainly for snake head..

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      YGK ultra castman wx8 Full drag 25 to 35 LB.

  • @akhileshvaiga1750
    @akhileshvaiga1750 3 года назад +1

    Rikimaru ne ക്കാളും നല്ലതാണോ sufix. Pls rply

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      Bro 😀 Both Brands are good.
      Rikimaru RP9 type braids is very good lines.
      Sufix 832 braided lines is the best in the market.

  • @njankottayamkaran
    @njankottayamkaran Год назад

    LB enthanennu onnu explain cheyyuo

  • @shibuantony138
    @shibuantony138 3 года назад +2

    Puzhayil lure castiginanu good brid parayamo

    • @RelaxWithAbhi
      @RelaxWithAbhi  3 года назад +1

      Hai bro,
      Al most all of the brided lines we can use in sw and fresh water.
      Iam personally recommenting.
      1.Seaguar Smackdown Flash Green or Smackdown Stealth Gray (FW)
      2. Ygk Ultra Castman Gp-D Wx8 Full Drag (SW-FW)
      3. Ygk G-Soul Super Castman Wx8 Blue Special Braided Line. (SW-FW)
      4.Spiderwire Stealth Smooth Braid Fishing. (SW-FW)
      5. Ygk Real Sports G-Soul Wx8 Pe Braided Line. (SW-FW)

  • @sunilkumark9725
    @sunilkumark9725 2 года назад

    Good & informative video.....

  • @francisdeepufertal4001
    @francisdeepufertal4001 3 года назад +2

    Super buddy

  • @paperidofficials7356
    @paperidofficials7356 3 года назад

    Bro how to repair guide .. if we repair it will worth or not ?

  • @mechz726
    @mechz726 2 года назад

    Varal nn best ethaan?? Pls reply
    Monofilament me seriyaavo??

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      Braided line @X8 type. Leader :Flurocarbin.

  • @athulanil5528
    @athulanil5528 2 года назад

    Sougayi lang X12 bride nte 0.23 mm and Atho J braid nte X8 0.23mm ano casting distance kooduthal kittunathu??
    8X and 12X difference entha bro?? Ethanu better???

  • @rogue710
    @rogue710 3 года назад +1

    Rikimaru brand braid (eg. RW8) nallathano?

  • @pioneer46
    @pioneer46 2 года назад

    ചേട്ടാ കരിമീൻ പിടിക്കാൻ പറ്റിയ line ഏതാണ്.. നല്ല ബ്രാൻഡ് ഏതാണ്. വലിയ കരിമീനു പറ്റിയ വിസിബിൾ ആകാത്ത ലൈൻ ഏതാണ്. എത്ര mm ആണ് നല്ലത്

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      Bro. X8 Line, 20 to 40 LB.

    • @pioneer46
      @pioneer46 2 года назад

      @@RelaxWithAbhi താങ്ക്സ് bro

  • @abhijithtp3402
    @abhijithtp3402 9 месяцев назад

    Valivas poli❤

  • @paperidofficials7356
    @paperidofficials7356 3 года назад +1

    How to transport to fishing rod from Oman to India ? Please bro reply .
    Easiest way while traveling by flight

    • @RelaxWithAbhi
      @RelaxWithAbhi  3 года назад +1

      ഫിഷിങ് റോഡ് ഗൾഫ് നിന്നും നാട്ടിലേക്ക് കൊണ്ടു പോകുംനത്തിന്‌ കൊണ്ട് വരുന്നതിനു കുഴപ്പമില്ല, ലെങ്ത് കൂടിയ റോഡുകൾ ആണെങ്കിൽ (2.piece ) ഒരു PVC പൈപ്പിൽ ഇട്ടു പായ്ക്ക് ചെയ്ത് കൊണ്ട് പോകാൻ പറ്റും. ഓവർ സൈസ് ലെഗേജ് ഫീ അടയ്ക്കണം.

    • @paperidofficials7356
      @paperidofficials7356 3 года назад

      @@RelaxWithAbhi bro I m from Tamil Nadu 😜😜 I am your fan from Salalah

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      You can take your Fishing Rod on plane. It should be well wrapped, you can use PVC pipe for our Rod safety. Sometimes they will charge for oversized baggage fee.

    • @paperidofficials7356
      @paperidofficials7356 3 года назад

      @@RelaxWithAbhi thanks for your reply bro

  • @fahadsblog3837
    @fahadsblog3837 2 года назад

    Njan oru shore fisher aahn ente kayyilathyavsham strong linenindnbut enik Mattanam so eth line aahn nallath?braided nallath aano?

  • @widelensweddingphotography3826

    Bro First kanich triforce nylon line evide kittum?

  • @egmachan5016
    @egmachan5016 3 года назад +2

    Bro enth kondu anu bride kurugunnath

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      Spooling right wayil ayirikkilla.for more info pls contact in whatsapp🤝

  • @saraths9731
    @saraths9731 3 года назад +1

    Abi chetta 👍👌👌

  • @exoticist6517
    @exoticist6517 2 года назад

    Bro eth line ann best for dam fighter pro 150 fd reel

  • @muhammadsurujhussain9106
    @muhammadsurujhussain9106 3 года назад +1

    Nice👍👍

  • @sree8404
    @sree8404 2 года назад

    Puthiya alkkarkk pattiya rod reel bride onnu parajutharamo. Kakalil ethuvare rod use cheythittu ella

    • @RelaxWithAbhi
      @RelaxWithAbhi  2 года назад

      Bro. Ethinteyoko video njan ittitunte..Please watch video

  • @pallipakkan8473
    @pallipakkan8473 2 года назад

    ബ്രോ frog ഉം lure ഉപയോഗിക്കുമ്പോൾ ലോങ്ങിൽ പോകുന്നില്ല... Shemano 4000 റീൽ, phantom 8 feet rod, ഇവയാണ് ഉപയോഗിക്കുന്നത്, എത്ര x & lb bride ഉപയോഗിക്കണം 🥰

    • @RelaxWithAbhi
      @RelaxWithAbhi  2 года назад

      തങ്ങളുടെ റോഡിന്റെ കാസ്റ്റിംഗ് കപ്പാസിറ്റി എനിക്കു മനസിലായിട്ടില്ല ,8x lines നല്ല Casting length കിട്ടും . your Reel is ok.

  • @saikrishnakannapan5860
    @saikrishnakannapan5860 Год назад

    ചേട്ടാ എന്റെ കൈയിൽ shimano fx 4000 റീൽ daiwa phantom catfish റോഡ് ഇണ്ട് അതിന് പറ്റിയ നല്ല ഒരു bride പറഞ്ഞു തരോ റിപ്ലൈ തരും എന്ന് പ്രേതഷിക്കുന്നു 🙏

    • @RelaxWithAbhi
      @RelaxWithAbhi  Год назад

      X8,Type braid lines is the best. For Example, Daiwa J braid, sufix X8 carrier etc.. Up to 30 to 40 LB.

  • @shabeeraihan7459
    @shabeeraihan7459 2 года назад

    Bro fishing line long cast cheyyan eath line aane use cheyyendath ( qatar)

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      Sorry for late replay. X8 & Above X8, Lines.

  • @aabee9921
    @aabee9921 2 года назад

    Sunline singlon pe 8x 35 lbs vaghi.....upayogichadhil vach ettavum money waste......theere strong illa..pinne adh pole lint varunnund after single use....nighalude video adhyame kanendadhayirunnu bro.....🥲🥲❤

  • @mrrahoofm5826
    @mrrahoofm5826 3 года назад

    flurocarbon line കൈ ചൂണ്ട യിൽ ഉപയോഗിക്കാവോ (ഏറ് ചൂണ്ട )

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      ഉപയോഗിക്കാം👍

  • @Atlantafishing
    @Atlantafishing 3 года назад +1

    Oru nalla jiging rod parnju tharumo?

    • @RelaxWithAbhi
      @RelaxWithAbhi  3 года назад +1

      Sure bro, but Your question is not clear, Jigging from shore or boat.

    • @Atlantafishing
      @Atlantafishing 3 года назад

      Shore fishing. പുലി മുട്ടിൽ നിന്നും àആണ് ജിഗ് ചെയുന്നത്. Reel daiwa revros lt 6000 ആണ്.

    • @Atlantafishing
      @Atlantafishing 3 года назад

      അത് പോലെ claimax braid നല്ലത് ആണോ??

    • @RelaxWithAbhi
      @RelaxWithAbhi  3 года назад +3

      Bro. this is some of my favorite Spinning & Jigging rods. You can choose according to your budget.
      Daiwa Jigging Rod Spinning Jig Caster MX 106H (Normal game)
      Daiwa-Grand wave Shore Jigging ,2.90mtr (Big Game)
      Major Craft Solpara Shore Jigging 10'0" Spinning Rod (Light game)
      Major Craft, N-ONE Shore Jigging 10ft / Spinning Rod (Normal game)
      Tailwalk SSD Shore Jigging 96m*Spinning (Normal game)
      Tailwalk Salty Shape 96h Shore Jigging Rod (Normal game)
      Tailwalk Salty Shape 100xh Shore Jigging (Big Game)
      Centaur Constellation 100xh Shore Jigging. (Big Game)
      Crony Sea-Cliff Spinning/ Jigging Rod 2.90mtr (Normal game)
      Crony Gundog Shore Jigging Rod2.93mtr (Big Game).

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      @@Atlantafishing yes , good line anu

  • @godxsiskey8777
    @godxsiskey8777 2 года назад

    Puzhayil fishing cheyyan ekadhesham ethra meter braid venam

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      Minimum 200 mtr

    • @godxsiskey8777
      @godxsiskey8777 2 года назад

      @@RelaxWithAbhi dark green color eduthal kuzhappam undo bride

  • @Mohammad_fadhi
    @Mohammad_fadhi 7 месяцев назад

    ഫുള്ളർ കാർബൊ 10. ലബ്യു.20 ഉണ്ടോ

  • @aneeshapr2802
    @aneeshapr2802 3 года назад

    Karimeen pidikkan eth line upayogikkanam?

  • @malluvideos6064
    @malluvideos6064 2 года назад

    Eniku orennam ayachu tarumo

  • @shyjumadambi4020
    @shyjumadambi4020 2 года назад

    Bro കായൽ പുഴ എന്നിവിടങ്ങളിൽ ഉപയോകിക്കാൻ പറ്റിയ കമ്പനിയുടെ line പറഞ്ഞു തരൂ... എല്ലാം കൂടി കേട്ടപ്പോൾ കൺഫ്യൂഷൻ ആയി

    • @RelaxWithAbhi
      @RelaxWithAbhi  2 года назад

      X8,Type braid lines is the best. For Example, Daiwa J braid, sufix X8 carrier etc.. Up to 30 to 40 LB.

  • @arjunrnair2082
    @arjunrnair2082 3 года назад

    Lure casting nu ethu braid line aanu vendath?? parayamo,,, thickness koodiyathano,,,kuranjathano??

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      Thickness kuranja X8 and above., 30 to 40 lb line anu nallath for long casting. Enjoy bro👍🏻

    • @arjunrnair2082
      @arjunrnair2082 3 года назад

      @@RelaxWithAbhi thanks bro👍

  • @N.Z.G800
    @N.Z.G800 2 года назад

    30 lb nalla line rs 1000thinte suggest cheyammo

    • @RelaxWithAbhi
      @RelaxWithAbhi  2 года назад +1

      ₹1000.thil thaze Price varunna quality ulla braided line suggest cheyan kurachu prayasam annu bro. Try.. Lucana Reno 2.

  • @shyjumadambi4020
    @shyjumadambi4020 2 года назад

    Under 3000 നുള്ളിൽ വരുന്ന best റീൽ suggest ചെയ്യാമോ

  • @Mohammad_fadhi
    @Mohammad_fadhi 7 месяцев назад

    വെള്ളത്തിൽ കാണാത ലൈൻ ഉണ്ടോ

  • @pvjaleel9031
    @pvjaleel9031 3 года назад

    Nice

  • @mechanicoman1235
    @mechanicoman1235 3 года назад

    ഞാൻ വരുന്നുണ്ട് അപ്പോൾ നേരിട്ട് കാണാ

  • @ashokashanth2193
    @ashokashanth2193 3 года назад +3

    Bro..ഒന്നും വിട്ടുപോവാതെ Accurate ആയി വിശദീകരിക്കുന്നു.

  • @harisaaru9851
    @harisaaru9851 3 года назад +1

    Bro കടലിൽ ലോങ്ങ് കാസ്റ് ചെയ്യുമ്പോൾ ബ്രേഡ് ലൈൻ കെട്ട് വീഴുന്നു എന്താ കാരണം pls reply
    Bride Hawas 55 Lb
    Reel shemano fx 4000

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      Over spooling ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെയുണ്ടാവുന്നത്. കുറച്ചു line cut ചെയ്താൽ ശരിയാവും Bro 👍🏻

    • @harisaaru9851
      @harisaaru9851 3 года назад

      @@RelaxWithAbhi thanks bro

    • @shyjumadambi4020
      @shyjumadambi4020 2 года назад

      Bro ഷിമാനൊ fx 4000 എങ്ങിനെയുണ്ട്

  • @shibinmampad8677
    @shibinmampad8677 3 года назад +1

    ABA നൂൽ prize എത്ര ആണ് 100മീറ്റർ ന് കേരളത്തിൽ

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      ABA lines നാട്ടിൽ കിട്ടില്ല. YGK better ആണ്

  • @AppuzVavachi143
    @AppuzVavachi143 3 года назад

    Bridli line eathaa nalla companey

  • @ibrahimkutty2651
    @ibrahimkutty2651 3 года назад +1

    👍👍

  • @shensoncalm520
    @shensoncalm520 2 года назад +1

    Chetta l b nthanu

  • @mahamoodp9730
    @mahamoodp9730 3 года назад +1

    ഓൺലൈനിൽ കൂടി എടുക്കാനാണ് ഏത് റിലും റോടുമാണ് നല്ലത് ആദ്യമായിട്ടാണ് ഇത് യൂസ് ചെയ്യുന്നത് കൂടുതലും വരാലിനെ പിടിക്കാനാണ് ഉദ്ദേശിക്കുന്നത്

    • @RelaxWithAbhi
      @RelaxWithAbhi  3 года назад

      Rod : Storm Adventure extreme
      Reel: Shimano Ultigra 5000 fe

  • @midhunm2511
    @midhunm2511 2 года назад

    Bride material atha

    • @RelaxWithAbhi
      @RelaxWithAbhi  2 года назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. Bro.

  • @bijeshkottiyal8256
    @bijeshkottiyal8256 2 года назад

    Ygk undo

  • @navaschrnavas4525
    @navaschrnavas4525 3 года назад

    👍

  • @usmankooriyadan3979
    @usmankooriyadan3979 3 года назад

    👌👍👌👍

  • @mechanicoman1235
    @mechanicoman1235 3 года назад

    എന്താ സുഖമാണോ

  • @soniabiju9136
    @soniabiju9136 Год назад

    Line 0.35 ano 0.50 mm ano nallathu

    • @RelaxWithAbhi
      @RelaxWithAbhi  Год назад +1

      Depending your fishing style
      ( for normal fishing 0.35 is the best)😍

  • @mechanicoman1235
    @mechanicoman1235 3 года назад

    ഞാൻ mascut

  • @mechanicoman1235
    @mechanicoman1235 3 года назад

    ഇപ്പോൾ എവിടെയാ.ഞാൻ പൊന്നു

  • @mechanicoman1235
    @mechanicoman1235 3 года назад

    എന്നെ മനസ്സിലായോ

  • @jalalmkd3455
    @jalalmkd3455 Год назад

    സർ താങ്കളുടെ നമ്പർ തരാമോ

  • @Arshi9567327990
    @Arshi9567327990 Год назад

    Brown or black colore use cheyne koypindo